മഞ്ജു excellent actress മാത്രമല്ല എത്ര നല്ല ശക്തയായ സ്ത്രീയും കൂടി aanu... സ്വന്തം പ്രാണനെ തന്നിൽ നിന്നകറ്റിയ സ്ത്രീയെ തന്നെ, സ്വന്തം മകൾ ഭർത്താവിനോട് ചേർത്തു വെക്കുക😢.. ഇത്രയും സംഭവിച്ചിട്ടും തല ഉയർത്തി പിടിച്ചു പ്രതീക്ഷയോടെ, അഭിമാനത്തോടെ ജീവിതത്തെ കാണുന്നു.... ഒരുപാടു പേർക്ക് നിങ്ങൾ മാതൃകയാണ് chechii...love you manju warrier..
എല്ലാരുടേം അഭിനയം നന്നായിട്ടുണ്ട്. പെറ്റതള്ളയെ കളഞ്ഞു കുടുംബം തകർത്ത സ്ത്രീയോട് സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ സംസാരിക്കുന്ന മകളുടെ അഭിനയത്തിന് ഓസ്കർ നൽകിയാൽപ്പോര.
Mammootty and kure cine artists nu ariyillayirunnu marriage function aanennu. Vere entho function aanennu paranja Dileep invite cheythe. Aa day le live auditorium news il mammootty ath paranju.
All respects to Manju cheechi and bhavana... ഇയാൾ തകർന്നടിഞ്ഞു എന്ന് കരുതിയ രണ്ട് മാണിക്യ കല്ലുകൾ. ഒരു പ്രതിസന്ധിയുടെ മുമ്പിലും ഒരിക്കലും തോൽക്കാതെ phoenix പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ രണ്ട് മാതൃകാ വനിതകൾ. ഒരുപാട് സ്നേഹം.❤️❤️❤️❤️❤️
വല്ലാത്ത വിഷമം തോന്നുന്നു, ഇവർ ചിരിച്ചുകൊണ്ട് ചേർന്ന് നിൽക്കുമ്പോൾ, ഇതെല്ലാം കണ്ടുകൊണ്ട് ഒരു മനസ്സ് നീറുന്നുണ്ടാവും, കണ്ണിൽ വെള്ളം നിറക്കുന്നുണ്ടാവും.. എല്ലാത്തിനേക്കാൾ ഉപരി തന്റെ മകൾ തന്നെ വേദനിപ്പിക്കാൻ കൂട്ട് നിൽക്കുന്നല്ലോ എന്നോർത്ത് വിതുമ്പുന്നുണ്ടാവും.. സാരമില്ല മഞ്ജു ചേച്ചി, ചേച്ചിയുടെ ഭാഗത്തു സത്യം ഉണ്ടെങ്കിൽ തീർച്ചയായും ഇതിനുള്ളത് ദൈവം കൊടുക്കും. ഉറപ്പ്
You are right, it will be very painful. I understand this. My family is same way. My brother and mother talk ill about me all the time. All lies and the whole family has a false impression. They are narcissistic. We have to wait for karma , to make this stupid girl understand her mother.
after loosing her husband and her daughter to her most trusted friend Manju chechi respecting them..walked out holding her head high..nothing more to say..she does teaches us how strong one can be in life..# respect
You don't know the truth. That's why. The real reason for divorce is manju warrier's dalliances with sreekumar menon and her dalliances with influential business people through sreekumar menons connections 😉. Her daughter knows that. That's why she stays with her father.
Meenakshi everyone is Good . But don't forget your mother bcos of her love u born in this world . May God Bless u. I'm writing this because I'm a mother. 'May God allow you to recognize your mother's love'.
കഴിഞ്ഞ ദിവസം നടി മഞ്ജുവിനെ പോലെ ഒരു സ്ത്രീ 13 വയസുള്ളതും 9 വയസുള്ളതും ആയ രണ്ടു മക്കളെ ഉപേഷിച്ച് പുതിയ ഒരാളുടെ ഒപ്പം ഒളിച്ചോടി. ആ വീട്ടമ്മയും കുറഞ്ഞത് നടി മഞ്ജു വിനെ പോലെ 14 വർഷമെങ്കിലും തകര്‍ത്തു കാണും... നടി മഞ്ജു ശ്രീകുമാര്‍ മേനോന്‍ വന്നപ്പോ അതുപോലെ ഓരോ പ്രശ്നങ്ങള്‍ ശ്രീകുമാര്‍ മേനോനുമായി ചേര്‍ന്ന് ഉണ്ടാക്കിയിട്ടല്ലേ ഉപേക്ഷികേണ്ടി വന്നത്? ശ്രീകുമാര്‍ മേനോന്‍റെ വാക്കും കേട്ട് നടക്കരുത് എന്ന് പറഞ്ഞതല്ലേ?
ഒരു ജീവിതം തകർത്ത് മറ്റെരൊ ഇഭാർത്താ വിനെ തട്ടി എടുത്ത് എങ്ങനെ കഴിയുന്നു ഇങ്ങനെ അവാൻ എന്ത് സുന്ദരിയാണ് മഞ്ചുച്ചേചി എന്നിട്ടും മഞ്ചു ചേച്ചി ആരോടും ഒന്നും പറയാതെ എല്ലാം പ്രഷ്നങ്ങളും അതിന്റെ വഴിക്ക് വിട്ട് ജീവിതത്തിൽ സന്തോഷം കണ്ടെത്തി ജീവിക്കുന്നു മഞ്ചു
stylista women's world Dileeoettano?? KOVALAN ATHUMATHY😝😝😝😠😠😠
5 років тому+21
You marry an immensely talented woman. You encourage her to be a housewife. You remove her from the social scenarios for 13-14 years. You don't teach ur child to respect the force that created her (mother cause we haven't seen God but know for sure that mothers nourish n grow us inside of them n bring us into this world). Instead of teaching ur child to respect her mother u use her presence to justify ur extra marital affair n subsequent second wedding. You spoil lives of innocent people to keep up ur image. While ur wife builds ur family u go around having fun with a much younger, vulnerable impressionable girl. U have a relationship n allow her to get married to another innocent man. Then u stage a drama in their life by encouraging ur girlfriend to fight leave the man n make him look like a villian. Then when ur wife has had enough u throw her out of ur life, ur family, ur money n she has to start her life all over again also losing the child she gave birth to. She loses everything she built in 14 yrs n u post a video celebrating this pervert twisted relationship of URS. Awesome. N there are people supporting this Godless thought process.
Such a thoughtful and well said message. Maju acted in a tamil movie in 2019 and guess what everyone were mesmerized by her acting. Eveyone in tamilnadu only said that dileep is unlucky to have lost such a nice wife. I am sure had he let her to act in movies after marriage she would have acted but.. her success is the best revenge. I wish she lives a good life to the stomach burning of all those people that back stabbed her.
ഇന്ന് ഞാൻ വീണ്ടും നിന്റെ കല്യാണം കണ്ടു. ഇപ്പോൾ എനിക്ക് പറയാനുള്ളത് ദൈവം എന്നൊരാൾ ഉണ്ട്. നീയും അവളും കരഞ്ഞതും അപമാനം കൊണ്ടു തല കുനിഞ്ഞു നിന്നതും, എന്നും ആ അപമാനം കൊണ്ടു നടക്കുന്നതും ഒരു കുടുംബം തകർത്തത്തിന്റെ ശിക്ഷ ആണ്. തീർന്നില്ല ഇനിയും വരാനുണ്ട്.
Dilip is an actor not only in films bt also in his life as well..I feel pity on him..and complete disrespect and disregard to dilip and kavya..and I regret myself for I loved u untill u get married each other..Manju chechi is a great woman and I respect her completely..u r saved by god . Meenakshi is not matured enough to understand the real fact..
sherin J bro.. nothing needs to be sincere .. we dont live a life to please the creations...instead lets live a life to please the creator...with humility and humbleness..... coz we all r just humanbeings and we all makes mistakes in life.... repent.. to god...forgive ..others mistakes.. and move on.. in life... pls don thing i am against.... just a thought mate..😆
kavya anubhavikum ningale sthreekalk manakedu orikkalum mattoralude bharthavine thattiyedukaruth athin the Vedana Enth anu enn ningalk manasilakitharane enn njan god node pray cheyunu
You may live your life better. Let her live her life the way she wants to. Let her marry any guy she likes. Its her own life! Her very own life. It’s easy to criticise others without knowing the real part of the story. And your middle finger salute won’t touch her unless she decides to receive it. So keep it safe with you till then.
Idhupole kond nadakan manju warrier kum iyale kal saudariyavum quality yum alee kittumayirunnu..but avar aa show off cheydhilla there I respect the quality of that lady.✅..oru maarakamaya depression ilot povadirunna manju pakaram avarde life vere level ilek maati..manju warrier you are an inspiration ❤❤
ദിലീപ് എന്ന നടനെ ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു...നിങ്ങടെ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങൾ മലയാളികൾക് ഒരു പൊന്ന് തന്നിട്ട് തന്നെയാ പോയെ..മഞ്ജു ചേച്ചി..മഞ്ജുചേച്ചിയെ സ്വതന്ത്ര ആക്കിയതോടെ ഒത്തിരി നല്ല സിനിമകൾ ഞങ്ങൾക് കാണാൻ കഴിഞ്ഞു.The Lady Super Star.അത്രയും നല്ല വ്യക്തിത്വം ഉള്ള മഞ്ജു ചേച്ചിയെ വിട്ട് മീനാക്ഷിക് എങ്ങനെ പോകാൻ സാധിച്ചു എന്ന് മനസ്സിലായില്ല..ലോകത്തു തന്നെ സ്നേഹിക്കാൻ പെറ്റമ്മയെകാൾ വലുതായി ആരും ഇല്ല എന്ന് ഒരുനാൾ ആ കുട്ടി തിരിച്ചറിയും.
well , to be honest, dileep wasnt a suitable match for manju, not at all in any sense, she was/is far superior than him in acting skills, family background,personality to name a few..but this new couples are like" chakkikkotha chankaran"
Is Filip suitable for marriage in the first place.. marrying manju itself is a,great thing.. he might have divorced, what right he has to marry kavya again... cinema bastsrd profession... fans should feel shameful to promote his movies.thuuu
മീനാക്ഷിക്ക് അച്ഛന് കഴിഞ്ഞേ എന്തും ഒള്ളു .... അച്ഛന്റെ ശത്രു മീനാക്ഷിയുടെയും ശത്രുവായിട്ടാണ് അവൾ കാണുന്നത് സ്വന്തം അമ്മ ആയാൽപോലും അവളുടെ ശത്രുവാണ് അവൾക്കു .....അച്ഛൻ സ്നേഹിക്കുന്ന കാവ്യയോ അവൾക്കു ഇഷ്ട്ടമാണ് ..
If ur father really loved u he wont do this... Fathers are role model... So he teaches this to u meenatchi... Go and get married even four times in ur future... Just leave ur dad and go to manju mam... Ur life will be blessed
Ivare support cheyyunnavar Ivare polullavarayirikkum... One thing s clear manju lost hr years bcz f hm and hs daughter... Now God bless him n central jail...
This daughter’s tone deafness astonishes me. Obviously she know what her father did to her mother and to bhavana. Yet what stopped her from walking out with her mother who’s a hell strong woman. How can she be with a monstrous father and the woman he cheated on her mother. I could never. Seriously pathetic. May you think straight soon meenakshi. More power to manju and bhavana. They’re doing well than as they should 🔥
Sithara Surumi 2 കോടി മുടക്കി കല്യാണം നടത്തിയത് ആൾക്കാരുടെ കണ്ണിൽ പൊടിയിടാൻ ആണോ ? എന്നിട്ട് ഇപ്പോൾ dileep നേ കെട്ടിയപ്പോൾ ആൾക്കാർക്ക് സന്തോഷം ഉണ്ടായോ ? ആൾക്കാരുടെ കണ്ണിൽ പൊടി ഇട്ട് കഴിഞ്ഞിട്ട് അവർ അത് തട്ടിക്കളഞ്ഞോ ഇപ്പോൾ ?
Dileep ruined Manju's acting career by stopping her from acting. He should have sacrificed his instead, because clearly she is a better actress. Instead he forced her to play duitiful wife and mother. While he went around having a secret life with kavya. I'm glad Manju finally broke out of those stereotypes and started to act, while he tried to sabotage her career again by asking people to not work with her. That's what he said about G for Gold. That he asked the director not to cast Manju. He also ruined Bhavnas career . Insecure twat. Hope he doesn't try to put shackles on kavya now, because even she is a better actor that him.
If its true that someone other than herself is responsible for that pause happened in her career... then manju ruined herself by letting others decide what she should do.thats her problem...she should deal with it... dileep is another person
no one ruined anyones carrier! 1. whatever an individual wants to do in his or her life..thats their choice. 2. its manju who wanted to go back to acting and she was having a hidden interest in another man.. lets just not go there. Kavyas marriage life didnt end because of dileep there was whole another reason behind it. Her ex-husbands family took care of that very well and blamed everything on Dileep. Everyone one of you who were here to judge. you guys just know what the manjapathram's write; so lets not judge or maybe take time out to look into things and then use your logic to talk about it rather than just going behind what you hear out there.
Dileepettaa njaanund enne pole thanne ettane snehikkunna othiri perund ettanoppam .iniyum varanam njangalude munnilekk aa pazhaya njangade ettanaayi thanne .really really really love u dileepettaa.love u so much
Meenakshi took a right decision, a mojar girl child is always safe with her father not with her mother. Manju was not having a financial guarantee for Meenakshi security. Now Manju is free to marry a Man coz she don't have any responsibility. Sentiments doens't play any role once things go in court.
Everything good. But manju's tears keep on falling them. So they can't live happy life together. God should watch their flash incidents... That we can't see yet
ഈ കമെന്റ്സ് പുള്ളി വായിക്കാറുണ്ടോ ഉണ്ടെങ്കിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടാകും ഇത്രയും ആളുകൾ വെറുക്കുന്നു നിങ്ങളെ നിങ്ങള്ടെ ശെരികൾ മറ്റുള്ളോർക്ക് അംഗീകരിക്കാൻ പറ്റുന്നില്ല
കമന്റ് ദിലീപ് വായിക്കും എന്ന് തോന്നുന്നില്ല... പിന്നെ പല കമന്റ്സും വന്നത് 1 year ago ഒക്കെ അല്ലെ? ... തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് കുറ്റബോധം തോന്നേണ്ട ആവശ്യമില്ലല്ലോ...
2012 പകുതിയോടു കൂടി ഈ പരസ്യ സംവിധായകന്‍ ദിലീപിന്‍റെ ജീവിതത്തില്‍ വരുന്നത് വരെ അവരുടെ ജീവിതത്തില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു. അയാള്‍ ദിലീപിനോട് അമിതാബ് ബച്ചന്‍റെ കൂടെ ഒരു പരസ്യം ചെയ്യാന്‍ വേണ്ടി പറഞ്ഞു വന്നത് 2012 ല്‍ ആണ്... അതില്‍ പിന്നെ അയാള്‍ അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷിടിച്ചു, പിന്നെ ഇപ്പോള്‍ അയാള്‍ നടി മഞ്ജു വാര്യരെ വെച്ച് പരസ്യം ചെയുന്നു... സിനിമ ചെയുന്നു... അയാള്‍ അതുകൊണ്ട് പൈസ ഉണ്ടാക്കി. ദിലീപ് അയാളുടെ സ്വഭാവം ഇഷ്ടപ്പെടാതെ അയാളുടെ പരസ്യത്തില്‍ നിന്നും ദിലീപ് പിന്‍മാറിയിരുന്നു.... ഇത് അന്ന് വാര്‍ത്തയായി വന്നതാണ്. 2012 ല്‍ മായമോഹിനി ചെയ്തപ്പോള്‍ ഒരു വനിതാ മാഗസിന്‍ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു... ദിലീപ് ഫാമിലിയായി ഹാപ്പി ആയിരുന്നു. 2012 പകുതിയോടെ ആണ് ഈ ശ്രീകുമാര്‍ മേനോന്‍ ദിലീപിന്‍റെ ജീവിതത്തില്‍ വരുന്നത്.
2013 ല്‍ ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ വന്ന വാര്‍ത്ത ഇവിടെ ഇടുന്നു... www.filmibeat.com/malayalam/news/2013/manju-warrier-abortion/articlecontent-pf14636-112811.html ഈ പരസ്യ സംവിധായകന്‍ 2012 ല്‍ ദിലീപിന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം നടന്ന കാര്യങ്ങള്‍. സിനിമക്കും പരസ്യങ്ങള്‍ക്കും ഒക്കെ വേണ്ടി അവര്‍ ദൈവം തന്ന കുഞ്ഞിനെ ഭര്‍ത്താവ് അറിയാതെ സമ്മതം ഇല്ലാതെ ഇതില്‍ പറയുന്നത് പോലെ ഇല്ലാതെ ആക്കിയിട്ടുണ്ടെങ്കില്‍ കുറ്റബോധം തോന്നേണ്ടത് നടി മഞ്ജു വാര്യര്‍ക്ക് ആണ്... ആ മകള്‍ ദിലീപിന്‍റെ കൂടെ സന്തോഷത്തോടെ ഇതില്‍ നിക്കുന്നത് കാണുന്നില്ലേ? ആ മകള്‍ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ.
@@mariam-dl6zr നിങ്ങളോടൊക്കെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല... കഷ്ടം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏യാതൊരു ഉളുപ്പുമില്ലാതെ ഇതുപോലുള്ള അലവലാതികളെ സപ്പോർട്ട് ചെയ്തു കൊണ്ട് kanda മഞ്ഞ പത്ര വാർത്തയും പൊക്കി പിടിച്ചു, ജീവിതം ഇല്ലാതായ ഒരു പെണ്ണിന്നെ തരം താഴ്ത്താൻ ഇറങ്ങിയിരിക്കുന്നു.... നമിച്ചു....., 🙏🙏🙏🙏🙏🙏🙏
@@itsmylife9631 നടി മഞ്ജു വാര്യരെ പറ്റി അന്ന് വന്ന വാര്‍ത്ത തന്നെയാണ് പറഞ്ഞത്... പുതിയ പല വാര്‍ത്തകളും വന്നത് കണ്ടില്ലേ? 2012 മുതല്‍ 2019 വരെ 6 - 7 വര്‍ഷങ്ങള്‍ നടി മഞ്ജു വാര്യരും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നല്ല അടുപ്പം ആയുന്നല്ലോ... ഇപ്പൊ എന്തുപറ്റി പെട്ടന്ന് അവര്‍ തമ്മില്‍? ഈ വാര്‍ത്തയിലും ഒരു സംവിധായകന്‍ ആണ് അവരുടെ കുടുംബ ജീവിതത്തില്‍ പ്രശങ്ങള്‍ ഉണ്ടാകിയത് എന്ന് വ്യക്തമായി പറയുന്നുണ്ട്... പുതിയ ഒരു വാര്‍ത്ത വന്നിട്ടുണ്ട് അറിഞ്ഞില്ലേ? അത് എല്ലാ പത്രങ്ങളിലും വന്നിട്ടുണ്ട്.
Evde guilt evde ...kanunilalooo...😝😝😝... Onnu point chydu parayo...his daughter is happy...his peoples are happy... Eni ningle koode happy akan manjuntdth return chyano avo😝...let them live their life... I support him only because we all see how his daughter has been constantly supporting him... If he is really that bad and if he has cheated manju...meenakshi should have left dileep..but she didnt...she stood with her achan.... I was never a fan of him...but i dont really get the idea how people go blindly believe what media just spits😝
I love manju warrier chechi Epdi ungaluku chechi ku throgam panna thonuchu Nenga vitutu pona piragu kooda manju warrier chechi vera oru marriage pannala She is so precious
His mother should have stopped him from doing this marriage. When all the rumors about both of them were circulating she was suppose to support Manju chechi and should have guided him properly instead that she's also supporting him no wonder when Manju chechi's own Daughter is celebrating her father's marriage then what to expect from Dileep's Mother. Very much painful to see all these things. How these people could be so happy when one person on other side is may be filled with tears 😢. But Dileep lost his peace of mind his image and star value when Home Wrecker Kavya entered his life. She thought after destroying Manju chechi family life she will lead peaceful life with Dileep but it happened the other way that's what we say Man proposes God disposes
Can see a lot of negative comments here, if you guys look around in our society there are even bad things are happening in marriages and after divorces ,,they are in the lime light that's why u guys are putting this much blame. I am not a fan of dileep nor kavya. what I mean is they are happy in their life and don't care what you guys think of them . keep that in mind. live and let live :)
Abhay Krishna Hey, mind your language. Tabby is correct. Supporting your dad while your mom is still alive , shame on this girl. Anyway for people like them only time and karma will work
After reading those comments I felt how judgemental people are...it's there life..you don't know what exactly happened in their life..so stop spreading negativity... And after all I just love seeing them together both in reel and real life and that's it I just don't wanna know how there personal life is . Stop spreading hatred ❤️
മഞ്ജു excellent actress മാത്രമല്ല എത്ര നല്ല ശക്തയായ സ്ത്രീയും കൂടി aanu... സ്വന്തം പ്രാണനെ തന്നിൽ നിന്നകറ്റിയ സ്ത്രീയെ തന്നെ, സ്വന്തം മകൾ ഭർത്താവിനോട് ചേർത്തു വെക്കുക😢.. ഇത്രയും സംഭവിച്ചിട്ടും തല ഉയർത്തി പിടിച്ചു പ്രതീക്ഷയോടെ, അഭിമാനത്തോടെ ജീവിതത്തെ കാണുന്നു.... ഒരുപാടു പേർക്ക് നിങ്ങൾ മാതൃകയാണ് chechii...love you manju warrier..
❤️❤️❤️ Love you manju chechiii
Not Manju warrier it's MANJU WARRIOR!!!! 💥💥💥
yes
L
😂😂😂😂
ലോകത്തിൽ എന്തും വിലകൊടുത്തും വാങ്ങാം പക്ഷെ അമ്മ എന്ന സത്യം അത് ഒന്നേ കാണു
𝚂𝚊𝚝𝚑𝚢𝚊𝚖𝚖𝚖𝚖𝚖𝚖
മിനക്ഷിയെ ആണ്ണോ ഉദേശിച്ചത്?
എല്ലാരുടേം അഭിനയം നന്നായിട്ടുണ്ട്. പെറ്റതള്ളയെ കളഞ്ഞു കുടുംബം തകർത്ത സ്ത്രീയോട് സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ സംസാരിക്കുന്ന മകളുടെ അഭിനയത്തിന് ഓസ്കർ നൽകിയാൽപ്പോര.
Abhirami Abhi , correct
Menakshi inteligent
@@sadusadu5523 .. Ithrem varshangal manju chechi aa kunjine nokiyalle jeevichathu... Abhinayikan polum pokathe... Bharthav matoruthiye snehikkunnu .. Bandham undennu arinjal eathu penna athu angeekarichu koode nilkan thayyaravuka... Orikalum patilla..anganeyum chinthinkande...
Angna oke undayoo
@@praveens4946 ഇത്രയും ബുദ്ധി ഒരു മകളും കാണിക്കരുത്. കഷ്ടം .....
മമ്മുക്ക അടക്കമുള്ള സെലിബ്രറ്റികൾ ആശംസകൾ അറിയിക്കാൻ എത്തി.
ഇതിൽ പങ്കുചേരാത്ത 2 മാസ്സ് ഹീറോസ്
Lalettan😘😘😘
Pritvi😘😘
Prithwi kooduthalum pangedukarilla..aaredeyum function il.
Kiran Kuniyan 👌👌
Allelum ee tharayude okke marriage nu avarokke nthinu varnam
Mammootty and kure cine artists nu ariyillayirunnu marriage function aanennu. Vere entho function aanennu paranja Dileep invite cheythe. Aa day le live auditorium news il mammootty ath paranju.
@@mohammedsinan4756 Bhavana de kalyanam kandarunno??
All respects to Manju cheechi and bhavana... ഇയാൾ തകർന്നടിഞ്ഞു എന്ന് കരുതിയ രണ്ട് മാണിക്യ കല്ലുകൾ. ഒരു പ്രതിസന്ധിയുടെ മുമ്പിലും ഒരിക്കലും തോൽക്കാതെ phoenix പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ രണ്ട് മാതൃകാ വനിതകൾ. ഒരുപാട് സ്നേഹം.❤️❤️❤️❤️❤️
ഇവരുടെ ഇടയിലെ പ്രശ്നങ്ങൾ എന്ത് തന്നെ ആയാലും...ഈ വീഡിയോ കാണുമ്പോൾ മഞ്ജു ചേച്ചിയെ ഓർത്ത് മനസ്സിൽ ഒരു വിങ്ങൽ...
കറക്റ്റ്
athe
Correct
വല്ലാത്ത വിഷമം തോന്നുന്നു, ഇവർ ചിരിച്ചുകൊണ്ട് ചേർന്ന് നിൽക്കുമ്പോൾ, ഇതെല്ലാം കണ്ടുകൊണ്ട് ഒരു മനസ്സ് നീറുന്നുണ്ടാവും, കണ്ണിൽ വെള്ളം നിറക്കുന്നുണ്ടാവും.. എല്ലാത്തിനേക്കാൾ ഉപരി തന്റെ മകൾ തന്നെ വേദനിപ്പിക്കാൻ കൂട്ട് നിൽക്കുന്നല്ലോ എന്നോർത്ത് വിതുമ്പുന്നുണ്ടാവും.. സാരമില്ല മഞ്ജു ചേച്ചി, ചേച്ചിയുടെ ഭാഗത്തു സത്യം ഉണ്ടെങ്കിൽ തീർച്ചയായും ഇതിനുള്ളത് ദൈവം കൊടുക്കും. ഉറപ്പ്
Sh K സൂപ്പർ
Ninga shabichitta thonnu dileep jeyilil vare kidakkendi vannath 😃😃😃😃😃
@@harithasarath8557
hahah
lmao
Lol😂😂😂😂😁😁😁😁😁
ദൈവം കൊടുത്തല്ലോ ഒരു വലിയ പണി ഇനി പതിയെ പതിയെ ബാക്കിയും കൂടെ ponnolum
കാമുകിയെ കെട്ടാൻ അച്ഛനെ സഹായിച്ച ലോകത്തിലെ തന്നെ ബെസ്റ്റ് പുത്രി
മഞ്ജു ചേച്ചി രക്ഷപെട്ടു
arunima ks sariya enthoru koppile mola
arunima ks ippol aval anubhavikkunnu
Ee alavalathi molanennu parayunath thanne apamanam aanu manju chechik
Endhina vallavarude Karyam..Avarude kudumba karyangal avarkariyaam..nammal purath ninn kaanunnavaraan..nammal Avarude naatil polum Alla..pine Namak engane Ariyaam..mole pati..edhoru molum ammaye thalli parayilla..adhinn adhindethaya karanangal indaavum..
She might have a reason for that....we should not judje people before we get to know about them...
How hurtful it will be to see our husband with another girl and our own child is supporting them.
സത്യം
You are right, it will be very painful. I understand this. My family is same way. My brother and mother talk ill about me all the time. All lies and the whole family has a false impression. They are narcissistic. We have to wait for karma , to make this stupid girl understand her mother.
@lucky lucky Sathyam! aalochikkumbo kannu nirayunnu😑
Too painful
😓💔
How many of them seeing this after dileep arrest
Art of Karma
Manju vannu Dileep Super star ayi.. manju poyi... Kavya Vannu Dileep Superb Villain aayi.........
Super
Nelson Rk that was funny msg but
Super
Kidilan bhai, thanks for this comment
True
after loosing her husband and her daughter to her most trusted friend Manju chechi respecting them..walked out holding her head high..nothing more to say..she does teaches us how strong one can be in life..# respect
Thaan ezhuthiyathe manassilaayilla.... Thaan ezhuthiyathinde artham aaro husbandineyum moleyum manjuvine vittukoduthoonna...
S 100 percentage
I can't digest how come daughter can be against her mother...once meenakshi gets married sure she will recognize her mother heart..feel pity for manju
You don't know the truth. That's why. The real reason for divorce is manju warrier's dalliances with sreekumar menon and her dalliances with influential business people through sreekumar menons connections 😉. Her daughter knows that. That's why she stays with her father.
@@pranavhari1774 who told you?
@@BTSArmy-uo8et wait for the court verdict 😊
@@pranavhari1774 how do you know? i am not being rude just asking
@@BTSArmy-uo8et I have got friends in film industry and moreover I know some details about the case
കൂടുതൽ എന്ത് പറയാൻ പുച്ഛം മാത്രം... പണ്ടേ ഇവളെ അങ്ങ് കെട്ടി കൂടായിരുന്നോ എന്തിനു മഞ്ജു ചേച്ചി യുടെ ജീവിതം തകർത്തു
Ith pande dileep paranja karyama....avalkarunnu...nirbhantham. dileepine kettanamenn
Annu kavya school kutti aayirunnu , manjune kettumbol
@@AbhijithSivakumar007 *pand enth thenga paranjenn.dileep manjune kettumbo kavya podichu varunna thai aayirunnu..ellaam pettenn angu valarnn panthalichu..*
@@farzikhenz4424 Manjuvanu aadyam ishtam aanennu dileepinod paranjath..annu manju star aanu so dileep ozhiyan nokki but manju serious aarunnu sammathichilla..ith pand manju interviewl paranjittund..
@@krishnakannan9290 ethu interview aanu ??
Thanks dileepettaaa...... Manju chechiye njangalk thannathinu... Ningal aanu pattiya jodikal
Meenakshi everyone is Good . But don't forget your mother bcos of her love u born in this world . May God Bless u. I'm writing this because I'm a mother. 'May God allow you to recognize your mother's love'.
Mumy would b a strict.mothr dts y daughtr don.lik.mayb and her naari dad supports bad ways so she likes her dad
Am not malayali.bt I agree with you
@@Vibewithpinky27 then wtf are u doing here bh
@@international_fraud your comment priya is in decent. Unfit to be a malayalee
She will regret this once she understand what happened to her mother. That will come when she becomes mother
വെറുതെ ഇതുവഴി വന്നതാ....
മനസ് കൊണ്ട് ക്ഷേത്രത്തില്ലൊന്ന് കയറി.,മഞ്ജു ചേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചു.
എന്റെ ചേച്ചിക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ.
❤❤❤❤❤
@@vishnumadhavan1546 thanks
❤
കാവ്യയുടെ ആദ്യത്തെ കല്യാണ വീഡിയോയും ഇതും കണ്ടാൽ തന്നെ മനസിലാവും അവൾക്കു ആരെ ആയിരുന്നു ഇഷ്ടം എന്ന്...
You r correct
അവന്റെയും ജീവിതം തൊലക്കാൻ നോക്കി അവൾ
ചിലത് അങ്ങനെ ആണ് ഐശ്വര്യം ഇല്ലാത്തത് വന്നു കയറിയാൽ മുടിയും 😂
നിശാൽ ചന്ദ്ര രക്ഷപെട്ട്
Mandrake നെ ചിരിച്ചോണ്ട് സ്വീകരിച്ച ദിലീപ് ഫേട്ടൻ പെട്ട്
😂
ottumm ശരിയല്ല@@shahana2658
Dileep is the best example of law of karma
മഞ്ജു ചേച്ചിയുടെ മനസ്സ് വേദനിപ്പിച്ചു ഒരുപാട് നിങ്ങൾക്കുള്ള ശിക്ഷ ദൈവം കണ്ടുവെച്ചിട്ടുണ്ട്
ആഹാ എന്നിട്ട്
@@fahadfahu525 ohoo...ennitt?😏
Kittellooooo 8 nte pani
Daivam kodukatte evanokke
ആരും kodukoola അവരുടെ ഭാഗത്ത് ശരി ഉള്ളത് കൊണ്ട്
ഇത് എത്രയും പെട്ടൊന്ന് ഡൈവോഴ്സായി അടിച്ച് പിരിയണേ
Kovalan maduth Kovalathye vedyvachu Kollam possibility und. Aval kaaleduthu vachathu muthal kovalanu kandaka shenyaanu.
മഞ്ജു ചേച്ചിയുടെ വിലപ്പെട്ട 14 വർഷമാണ് നീ തകർത്തത്...
കഴിഞ്ഞ ദിവസം നടി മഞ്ജുവിനെ പോലെ ഒരു സ്ത്രീ 13 വയസുള്ളതും 9 വയസുള്ളതും ആയ രണ്ടു മക്കളെ ഉപേഷിച്ച് പുതിയ ഒരാളുടെ ഒപ്പം ഒളിച്ചോടി. ആ വീട്ടമ്മയും കുറഞ്ഞത് നടി മഞ്ജു വിനെ പോലെ 14 വർഷമെങ്കിലും തകര്‍ത്തു കാണും... നടി മഞ്ജു ശ്രീകുമാര്‍ മേനോന്‍ വന്നപ്പോ അതുപോലെ ഓരോ പ്രശ്നങ്ങള്‍ ശ്രീകുമാര്‍ മേനോനുമായി ചേര്‍ന്ന് ഉണ്ടാക്കിയിട്ടല്ലേ ഉപേക്ഷികേണ്ടി വന്നത്? ശ്രീകുമാര്‍ മേനോന്‍റെ വാക്കും കേട്ട് നടക്കരുത് എന്ന് പറഞ്ഞതല്ലേ?
@@mariam-dl6zrശ്രീകുമാറിന്റെ കിണ്ടി.
ഉണ്ടാകും മോനെ സപ്പോർട്ട്. ഇനി അടുത്ത കല്യാണത്തിനും undakum
🤣🤣🤣🤣
😂👍
😁😁😄😆
❤️
😂😂😂😂
ഒരു ജീവിതം തകർത്ത് മറ്റെരൊ ഇഭാർത്താ വിനെ തട്ടി എടുത്ത് എങ്ങനെ കഴിയുന്നു ഇങ്ങനെ അവാൻ എന്ത് സുന്ദരിയാണ് മഞ്ചുച്ചേചി എന്നിട്ടും മഞ്ചു ചേച്ചി ആരോടും ഒന്നും പറയാതെ എല്ലാം പ്രഷ്നങ്ങളും അതിന്റെ വഴിക്ക് വിട്ട് ജീവിതത്തിൽ സന്തോഷം കണ്ടെത്തി ജീവിക്കുന്നു മഞ്ചു
മീനാക്ഷിക് മഞ്ജു ചേച്ചിടെ വില മനസിലാകുന്ന ഒരു ദിവസം വരും. ഉപ്പോലോം വരില്ലലോ ഉപ്പിലിട്ടത്..
യക്ഷി....in all its power.ഇവൻറെ നാശത്തിനു വഴിയൊരുക്കിയ ceremony. രണ്ടും ലോകത്തിനുമുന്നിൽ വായും പൊളിച്ച്.
Dilip is like my father.. Kavya says in previous interviews.. So d great lady marry his father.. U r d shameless guys.. U
Kochinde achanna udheshiche
She like to have relationship with father😂
Crt
Ayo om my god
അച്ഛനെപ്പോലെ ബഹുമാനിച്ച ആളെ ഭർത്താവായി സ്വീകരിച്ചു..... നീയാണ് യത്ഥാർത പെണ്ണ്.
😃😃😃😃😃😅
Ayale aval ennaa acha ennu vilichu kettittullath only dlpettan
Maman ennu vilich nadanna penna chandranudikunna dikkil
😅😆
പഴയ ഇന്റർവ്യൂ ൽ പറയുന്നുണ്ട് സഹോദരനെ പോലെ തോന്നിയത് കൊണ്ട്ആണ് അങ്കിൾ എന്ന വിളി മാറ്റി ചേട്ടൻ എന്ന് വിളിച്ചതെന്ന്😎
ഹോ.... സമാധാനമായി ... ഇതോടെ കേരളത്തിലെ പകുതി പ്രശ്നങ്ങൾ തീർന്നു ....
Sheriya, ippo ellam complients aayi!
Yes
Yes
Amal K Narayanan thodagiyathe ullu
Adipoli idilum valiya marupadi swapnanagalil matram
ദിലീപേട്ടൻ meenkashiye ഉമ്മ വെച്ചപ്പോൾ മഞ്ജു ചേച്ചിയെ മിസ്സ് ചെയ്‌തു
stylista women's world Dileeoettano?? KOVALAN ATHUMATHY😝😝😝😠😠😠
You marry an immensely talented woman. You encourage her to be a housewife. You remove her from the social scenarios for 13-14 years. You don't teach ur child to respect the force that created her (mother cause we haven't seen God but know for sure that mothers nourish n grow us inside of them n bring us into this world). Instead of teaching ur child to respect her mother u use her presence to justify ur extra marital affair n subsequent second wedding. You spoil lives of innocent people to keep up ur image. While ur wife builds ur family u go around having fun with a much younger, vulnerable impressionable girl. U have a relationship n allow her to get married to another innocent man. Then u stage a drama in their life by encouraging ur girlfriend to fight leave the man n make him look like a villian. Then when ur wife has had enough u throw her out of ur life, ur family, ur money n she has to start her life all over again also losing the child she gave birth to. She loses everything she built in 14 yrs n u post a video celebrating this pervert twisted relationship of URS. Awesome. N there are people supporting this Godless thought process.
Well said..now Manju is a superstar whereas Dilip lost his superstar identity
Classic narcissistic manipulation
Such a thoughtful and well said message. Maju acted in a tamil movie in 2019 and guess what everyone were mesmerized by her acting. Eveyone in tamilnadu only said that dileep is unlucky to have lost such a nice wife. I am sure had he let her to act in movies after marriage she would have acted but.. her success is the best revenge. I wish she lives a good life to the stomach burning of all those people that back stabbed her.
മഞ്ജു ചേച്ചിയുടെ കൂടെ ദൈവം ഉണ്ട്. എന്നും ഉണ്ടാവും. കെട്ടിയോൻ കൈ വിട്ടാലും ദൈവം കൈവിടില്ല ചേച്ചി. ഉറപ്പാ .
Exactly
ഇന്ന് ഞാൻ വീണ്ടും നിന്റെ കല്യാണം കണ്ടു. ഇപ്പോൾ എനിക്ക് പറയാനുള്ളത് ദൈവം എന്നൊരാൾ ഉണ്ട്. നീയും അവളും കരഞ്ഞതും അപമാനം കൊണ്ടു തല കുനിഞ്ഞു നിന്നതും, എന്നും ആ അപമാനം കൊണ്ടു നടക്കുന്നതും ഒരു കുടുംബം തകർത്തത്തിന്റെ ശിക്ഷ ആണ്. തീർന്നില്ല ഇനിയും വരാനുണ്ട്.
😓😓
ഇവൾ വേറേ വിവാഹം കഴിച്ചു പോയതല്ലേ ഭായി അത് എൻതിനായിരുന്നു ?
ഹായ് കുടുംബം കലക്കീന്റെ കല്യാണ വീഡിയോ
😂😂😂😂
super
😂😂😂
Athu kalakki..😄😄😄😄
Correct
Dilip is an actor not only in films bt also in his life as well..I feel pity on him..and complete disrespect and disregard to dilip and kavya..and I regret myself for I loved u untill u get married each other..Manju chechi is a great woman and I respect her completely..u r saved by god . Meenakshi is not matured enough to understand the real fact..
Dilip daughter Meenakshi supports her father because of his money.
Angne enkil manjuvinum panam undallo..makal panam nokki kude nikunnen parayunnath sheri ano
Meenakshide peril orupad panam und accountil
Yes absolutely right Sudha sudha
anganeyenkil manjuvin pannam ille
@Fathima Fairooza Fathima Fairooza manju skip her acting because to brought up her
But now she avoid manju
Starting a new life by hurting some good soul will not give happiness life long
Wht happn whts the history behind
me also did d same ,,now praying god for minimising damage
@@thouheedjaan9672 google abt dileep and manju
ഇവൾ വേറേ വിവാഹം കഴിച്ചു പോയതല്ലേ ഭായി അത് എൻതിനായിരുന്നു ?
നിശാലും ഒപ്പും ഉള്ള കല്യാണ വിഡിയോയിൽ ഇവൾക്ക് ഇത്ര സന്തോഷം ഉണ്ടായിരുന്നില്ലല്ലോ 🤪🤪🤪😁😁
Correct...avalude ullil appozhum dileepine kettanayirunnu agraham..
Yes
Sithara Surumi അവ യഥാർത്ഥത്തിൽ നല്ല ഒരു കുടുംബ ജീവിതം ആഗ്രഹിച്ച ്കല്യാണം കഴിച്ചു പോയതാണ് പക്ഷെ ആൾക്കാരെല്ലാം കൂടി പറഞ്ഞു പറഞ്ഞു തിരിച്ച് കൊണ്ട് വന്നു
10-14 varsham koode jeevicha manjuvine marakan 1 year polum eduthilalo kashtam thane nothing is sincere in this world anymore
sherin J bro.. nothing needs to be sincere .. we dont live a life to please the creations...instead lets live a life to please the creator...with humility and humbleness.....
coz we all r just humanbeings and we all makes mistakes in life.... repent.. to god...forgive ..others mistakes.. and move on.. in life... pls don thing i am against.... just a thought mate..😆
dileep kavya manasil pranayam thudangeetum 10 varshathilere ay
kavya anubhavikum ningale sthreekalk manakedu orikkalum mattoralude bharthavine thattiyedukaruth athin the Vedana Enth anu enn ningalk manasilakitharane enn njan god node pray cheyunu
s
engane thonni avanu.....😣😣😣😣
അച്ഛനെപ്പോലെ ബഹുമാനിച്ച ആളെ ഭർത്താവായി സ്വീകരിച്ചു..... നീയാണ് യത്ഥാർത പെണ്ണ്...... My middle finger salute to u 👎👎
On പോടീ
asisha corecttttttttt
Ithalla yadhartha pennu..ithu vere etho aanu...paranja vaakinu vilayum, cheyunna kaaryangalil sathyasandhadhayum, kudumbathodum, suhruthukolodum, sahapravarthakarodum kadapadum ullaval aanu sherikkum pennu....agane thanneyanu oru manushyanum aavedethu despite of gender (aanugalum ullpedum)
Pwolichu mwuthee....kidukachiii cmnt...😂
You may live your life better. Let her live her life the way she wants to. Let her marry any guy she likes. Its her own life! Her very own life. It’s easy to criticise others without knowing the real part of the story. And your middle finger salute won’t touch her unless she decides to receive it. So keep it safe with you till then.
Ithu pole nannam ketta oru kalyanam jeevithathil kanditiilla.
Kettitumila... 😂😂
Kandu..pakshe cinema yil matram
Onnu poda
@@lijumon5181 Ninakoke emmathiri kalyanathinte sadya undanoda sheelam.alla anganeyanengil ninne paragittu karyamilla
Ninte acchanodum ammayodum avarde kalyana video chodhichaal mathi..... Kanan pattum
മഞ്ജു വാരിയാർ എന്ന നടി എല്ലാമലയാളികളെ മനസിലെന്നും മായാതെ തിളങ്ങി നില്കും 😍😍😍 l
എല്ലാം വന്നു കയറിയ പെണ്ണിന്റെ അനുഗ്രഹം ആണ് ദിലീപ് ഏട്ടാ ആസ്വദിക്കുക
Idhupole kond nadakan manju warrier kum iyale kal saudariyavum quality yum alee kittumayirunnu..but avar aa show off cheydhilla there I respect the quality of that lady.✅..oru maarakamaya depression ilot povadirunna manju pakaram avarde life vere level ilek maati..manju warrier you are an inspiration ❤❤
Dileeepinte mukahath valya santhosham illa...Kavya kathirunnath entho kiitiya santhosham.......
എനിക്ക് ദിലീപ് ഏട്ടനെ ഇഷ്ട്ടം ആയ്യിരുന്നു ഈ കല്യാണം വേണ്ടായിരുന്നു മഞ്ജു ചേച്ചി മതിയായിരുന്നു
Cheated his wife.. what a dishonest relationship
3:52 the moment Dileep Lost Family Audience
പെറ്റ തള്ളയെ വേദദനിപ്പിച്ചാൽ ഒരു കാലത്തും നല്ലത് കിട്ടില്ല
Yes, കാലം ഇതിന് മറുപടി കൊടുക്കും.
Endhanu sathyam ennariyathe engane oronnu parayan nanamille
ഇവൾ വേറേ വിവാഹം കഴിച്ചു പോയതല്ലേ ഭായി അത് എൻതിനായിരുന്നു ?
Ithu കാണുമ്പോൾ മഞ്ജുചേച്ചി യെ ഓർത്തു.. ഒരു വല്ലാത്ത വേദന...
ഇവർക്കെങ്ങനെ സാധിക്കുന്നു 😓
കാവ്യയും ആയുള്ള വിവാഹത്തോട് ദിലീപിന്റെ തലവരവരെ മാറിപ്പോയി
Kavya kettiyavarku jail urapanu
Nishal and Dillep
Nalla thalavara
സത്യം
പാവം മന്ജ്ജു ചേച്ചി കാവൃയോട് വെറുപ്പു മാത്രം
kavya yekkal kooduthal aa kovaalan
ഇവൾ വേറേ വിവാഹം കഴിച്ചു പോയതല്ലേ ഭായി അത് എൻതിനായിരുന്നു ?
P
അടുത്ത കല്യാണത്തിന് വിളിക്കാൻ മറക്കരുത്
Manju chechi is a very strong woman..who can tolerate all this ?
Manju chechikkum ithupoloru nalla jeevatham kittaan vendi praarthikkunnu. Njanum ente familiyum Manju chechiyude koodeyaanu.😂😂😂😂
Booripakshavum manjuvinde koodeyaane bro...
Correct
Single aayitt jeevikkatte athaan nallath
Aa kaalan poyathode Manju chechi already rekshapett , Avan mudinj pandaaramadangum , myran
ദിലീപ് എന്ന നടനെ ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു...നിങ്ങടെ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങൾ മലയാളികൾക് ഒരു പൊന്ന് തന്നിട്ട് തന്നെയാ പോയെ..മഞ്ജു ചേച്ചി..മഞ്ജുചേച്ചിയെ സ്വതന്ത്ര ആക്കിയതോടെ ഒത്തിരി നല്ല സിനിമകൾ ഞങ്ങൾക് കാണാൻ കഴിഞ്ഞു.The Lady Super Star.അത്രയും നല്ല വ്യക്തിത്വം ഉള്ള മഞ്ജു ചേച്ചിയെ വിട്ട് മീനാക്ഷിക് എങ്ങനെ പോകാൻ സാധിച്ചു എന്ന് മനസ്സിലായില്ല..ലോകത്തു തന്നെ സ്നേഹിക്കാൻ പെറ്റമ്മയെകാൾ വലുതായി ആരും ഇല്ല എന്ന് ഒരുനാൾ ആ കുട്ടി തിരിച്ചറിയും.
തൊട്ട് അടുത്ത് പുറമെ ചിരിച്ചു കൊണ്ട് നിൽക്കുന്ന മകളുടെ മനസ്സിൽ എന്താണ് എന്ന് ആരങ്കിലും അറിയുന്നു
Panam panam panam alland enth olakkede mooda avalde manasil undakuka
@@judy8379 correct
നല്ല മകൾ.. ഇയ്യെ
നാണമില്ലാത്ത മകളും, ഒട്ടും ഉളുപ്പില്ലാത്ത കാവ്യയും ദിലീപും
well , to be honest, dileep wasnt a suitable match for manju, not at all in any sense, she was/is far superior than him in acting skills, family background,personality to name a few..but this new couples are like" chakkikkotha chankaran"
☃️⛄
Well said
Is Filip suitable for marriage in the first place.. marrying manju itself is a,great thing.. he might have divorced, what right he has to marry kavya again... cinema bastsrd profession... fans should feel shameful to promote his movies.thuuu
ഈ മോൾ ശരിക്കും സന്തോഷിച്ചു ചിരിക്കുന്നതാണോ? അതോ അഭിനയമോ?
മീനാക്ഷിക്ക് അച്ഛന് കഴിഞ്ഞേ എന്തും ഒള്ളു .... അച്ഛന്റെ ശത്രു മീനാക്ഷിയുടെയും ശത്രുവായിട്ടാണ് അവൾ കാണുന്നത് സ്വന്തം അമ്മ ആയാൽപോലും അവളുടെ ശത്രുവാണ് അവൾക്കു .....അച്ഛൻ സ്നേഹിക്കുന്ന കാവ്യയോ അവൾക്കു ഇഷ്ട്ടമാണ് ..
If ur father really loved u he wont do this... Fathers are role model... So he teaches this to u meenatchi... Go and get married even four times in ur future... Just leave ur dad and go to manju mam... Ur life will be blessed
Ivare support cheyyunnavar Ivare polullavarayirikkum... One thing s clear manju lost hr years bcz f hm and hs daughter... Now God bless him n central jail...
SUHAILA Pp and
This daughter’s tone deafness astonishes me. Obviously she know what her father did to her mother and to bhavana. Yet what stopped her from walking out with her mother who’s a hell strong woman. How can she be with a monstrous father and the woman he cheated on her mother. I could never. Seriously pathetic. May you think straight soon meenakshi.
More power to manju and bhavana. They’re doing well than as they should 🔥
Meenakshi looks like old manju checchi in some angle.. really gorgeous meenakshi.. Kavya as always oru ammachi
Manjuvinde bhangi Meenakshikke ottum illa
Rinu Fahad this is girlie stupid, she is complete idiot. I would never support my dad if he left my mom for another woman
@@rama7000 well said...
Jayaram Mamukka Siddique lal kpac Lalitha..all attended..but haters are behind kunchako Boban😀
Suresh gopi, Lalettan, Biju Menon, Kunchakoboban, Prithiiviraj etc didn't attend
Malayalikal deleep snehikunn but aarkum Ee oru vivahathil anugrahikan kazhilla 😇 avide punjirich Kalyanam kooduyavar polum manasil shapich poyikanum☺️Aa molk nale oru amma avumbhol manasilavum manju chechiyude vethana❤
2020 yil ee video kanunnavarundo???
മീനാക്ഷിയുടെ സ്ഥാനത്തെ ഞാൻ ആയിരുന്നെങ്കിൽ ഈകല്യാണം ഞാൻ കൂടിലായിരുന്നു എത്ര പണം ഉണ്ടായിട്ടെ എന്താ കാര്യ പാവം മഞ്ജു
ഇവൾ വേറേ വിവാഹം കഴിച്ചു പോയതല്ലേ ഭായി അത് എൻതിനായിരുന്നു ?
Sithara Surumi 2 കോടി മുടക്കി കല്യാണം നടത്തിയത് ആൾക്കാരുടെ കണ്ണിൽ പൊടിയിടാൻ ആണോ ? എന്നിട്ട് ഇപ്പോൾ dileep നേ കെട്ടിയപ്പോൾ ആൾക്കാർക്ക് സന്തോഷം ഉണ്ടായോ ? ആൾക്കാരുടെ കണ്ണിൽ പൊടി ഇട്ട് കഴിഞ്ഞിട്ട് അവർ അത് തട്ടിക്കളഞ്ഞോ ഇപ്പോൾ ?
Correct
Manju chechy uyireeeeeeee💪💪💪💪💪💪💪💪💪
Dileep ruined Manju's acting career by stopping her from acting. He should have sacrificed his instead, because clearly she is a better actress. Instead he forced her to play duitiful wife and mother. While he went around having a secret life with kavya. I'm glad Manju finally broke out of those stereotypes and started to act, while he tried to sabotage her career again by asking people to not work with her. That's what he said about G for Gold. That he asked the director not to cast Manju. He also ruined Bhavnas career . Insecure twat. Hope he doesn't try to put shackles on kavya now, because even she is a better actor that him.
ReelTimePlayer001
If its true that someone other than herself is responsible for that pause happened in her career... then manju ruined herself by letting others decide what she should do.thats her problem...she should deal with it... dileep is another person
no one ruined anyones carrier! 1. whatever an individual wants to do in his or her life..thats their choice. 2. its manju who wanted to go back to acting and she was having a hidden interest in another man.. lets just not go there. Kavyas marriage life didnt end because of dileep there was whole another reason behind it. Her ex-husbands family took care of that very well and blamed everything on Dileep. Everyone one of you who were here to judge. you guys just know what the manjapathram's write; so lets not judge or maybe take time out to look into things and then use your logic to talk about it rather than just going behind what you hear out there.
are you an astrologer
ReelTimePlayer001 flowers
Dileep kavya athaan best jodi.... Pinne avark athaan ishtamenki maatullork enthinaa ithra krimi enn enik manasilakunnilla.... Manju checheee ningal strongan koppan ennokke paranj orupaad kettandaa....purath paavam nadich mughammoodi vachavar ishtampole und... Avarude veetil avar thammil nadannath avark maathrame ariyollu... Athum pokki pidich lady superstar thyaagam sahicha sthree ennoke paranj divorce cases varumbozhekk aanungale maathram kuttam parayunna sthreesamoohathod pucham maathram... Pinne ee parayunnoroke aadyam swantham life enganann 100% happy aano atho verum adjustment aano enn nokkeettt mattullorde lifel thala idaam... Inn avar ee comment idunnavarekal happyaayan jeevikkunnath... Pinne ithrakkangott emotional aavan ningade kunjammede makkalonnum allallo... Avar avark ishtamulla pole jeevikatte nallathayalum cheethayayalum thats their life... Avarkaryam avarde kaaryam nokkan... Kore nanma marangal irangikkolum😏😏😏😏😏
Dileepettaa njaanund enne pole thanne ettane snehikkunna othiri perund ettanoppam .iniyum varanam njangalude munnilekk aa pazhaya njangade ettanaayi thanne .really really really love u dileepettaa.love u so much
പണി നോക്കി പോട്
@@zenha2200 thanonnu podo
❤
Congrats dileep and kavya
his daughter is happy that's prove everything
God bless you
Vrithiketta dileep
THE WORST MOMENTS OF LOVE
Super....
Amma jeevichirikke achane kondu kalyanam kazhipicha makall.
Oru pakshe ee makall vijarichirunnagill aaa achanum ammakkum edayill matoru sthree varillayirunnu.
ഈ പെണ്ണിന് അതിന്റ സ്വന്തം തള്ളയോട് കുറച്ചെങ്കിലും സ്നേഹം ഇല്ലേ??
I hate meenakshi dileep
Meenakshi took a right decision, a mojar girl child is always safe with her father not with her mother. Manju was not having a financial guarantee for Meenakshi security. Now Manju is free to marry a Man coz she don't have any responsibility.
Sentiments doens't play any role once things go in court.
@@jaysmagazine98 but അമ്മയുടെ കൂടെ മാത്രം പോകണം എന്ന് ഇല്ലല്ലോ......രണ്ട് പേരുടെയും കൂടെ നിൽക്കാമല്ലോ.....
ഇവൾ വേറേ വിവാഹം കഴിച്ചു പോയതല്ലേ ഭായി അത് എൻതിനായിരുന്നു ?
Everything good. But manju's tears keep on falling them. So they can't live happy life together. God should watch their flash incidents... That we can't see yet
ഈ കമെന്റ്സ് പുള്ളി വായിക്കാറുണ്ടോ ഉണ്ടെങ്കിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടാകും ഇത്രയും ആളുകൾ വെറുക്കുന്നു നിങ്ങളെ നിങ്ങള്ടെ ശെരികൾ മറ്റുള്ളോർക്ക് അംഗീകരിക്കാൻ പറ്റുന്നില്ല
കമന്റ് ദിലീപ് വായിക്കും എന്ന് തോന്നുന്നില്ല... പിന്നെ പല കമന്റ്സും വന്നത് 1 year ago ഒക്കെ അല്ലെ? ... തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് കുറ്റബോധം തോന്നേണ്ട ആവശ്യമില്ലല്ലോ...
2012 പകുതിയോടു കൂടി ഈ പരസ്യ സംവിധായകന്‍ ദിലീപിന്‍റെ ജീവിതത്തില്‍ വരുന്നത് വരെ അവരുടെ ജീവിതത്തില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു. അയാള്‍ ദിലീപിനോട് അമിതാബ് ബച്ചന്‍റെ കൂടെ ഒരു പരസ്യം ചെയ്യാന്‍ വേണ്ടി പറഞ്ഞു വന്നത് 2012 ല്‍ ആണ്... അതില്‍ പിന്നെ അയാള്‍ അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷിടിച്ചു, പിന്നെ ഇപ്പോള്‍ അയാള്‍ നടി മഞ്ജു വാര്യരെ വെച്ച് പരസ്യം ചെയുന്നു... സിനിമ ചെയുന്നു... അയാള്‍ അതുകൊണ്ട് പൈസ ഉണ്ടാക്കി. ദിലീപ് അയാളുടെ സ്വഭാവം ഇഷ്ടപ്പെടാതെ അയാളുടെ പരസ്യത്തില്‍ നിന്നും ദിലീപ് പിന്‍മാറിയിരുന്നു.... ഇത് അന്ന് വാര്‍ത്തയായി വന്നതാണ്. 2012 ല്‍ മായമോഹിനി ചെയ്തപ്പോള്‍ ഒരു വനിതാ മാഗസിന്‍ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു... ദിലീപ് ഫാമിലിയായി ഹാപ്പി ആയിരുന്നു. 2012 പകുതിയോടെ ആണ് ഈ ശ്രീകുമാര്‍ മേനോന്‍ ദിലീപിന്‍റെ ജീവിതത്തില്‍ വരുന്നത്.
2013 ല്‍ ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ വന്ന വാര്‍ത്ത ഇവിടെ ഇടുന്നു...
www.filmibeat.com/malayalam/news/2013/manju-warrier-abortion/articlecontent-pf14636-112811.html
ഈ പരസ്യ സംവിധായകന്‍ 2012 ല്‍ ദിലീപിന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം നടന്ന കാര്യങ്ങള്‍. സിനിമക്കും പരസ്യങ്ങള്‍ക്കും ഒക്കെ വേണ്ടി അവര്‍ ദൈവം തന്ന കുഞ്ഞിനെ ഭര്‍ത്താവ് അറിയാതെ സമ്മതം ഇല്ലാതെ ഇതില്‍ പറയുന്നത് പോലെ ഇല്ലാതെ ആക്കിയിട്ടുണ്ടെങ്കില്‍ കുറ്റബോധം തോന്നേണ്ടത് നടി മഞ്ജു വാര്യര്‍ക്ക് ആണ്... ആ മകള്‍ ദിലീപിന്‍റെ കൂടെ സന്തോഷത്തോടെ ഇതില്‍ നിക്കുന്നത് കാണുന്നില്ലേ? ആ മകള്‍ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ.
@@mariam-dl6zr നിങ്ങളോടൊക്കെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല... കഷ്ടം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏യാതൊരു ഉളുപ്പുമില്ലാതെ ഇതുപോലുള്ള അലവലാതികളെ സപ്പോർട്ട് ചെയ്തു കൊണ്ട് kanda മഞ്ഞ പത്ര വാർത്തയും പൊക്കി പിടിച്ചു, ജീവിതം ഇല്ലാതായ ഒരു പെണ്ണിന്നെ തരം താഴ്ത്താൻ ഇറങ്ങിയിരിക്കുന്നു.... നമിച്ചു....., 🙏🙏🙏🙏🙏🙏🙏
@@itsmylife9631 നടി മഞ്ജു വാര്യരെ പറ്റി അന്ന് വന്ന വാര്‍ത്ത തന്നെയാണ് പറഞ്ഞത്... പുതിയ പല വാര്‍ത്തകളും വന്നത് കണ്ടില്ലേ?
2012 മുതല്‍ 2019 വരെ 6 - 7 വര്‍ഷങ്ങള്‍ നടി മഞ്ജു വാര്യരും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നല്ല അടുപ്പം ആയുന്നല്ലോ... ഇപ്പൊ എന്തുപറ്റി പെട്ടന്ന് അവര്‍ തമ്മില്‍? ഈ വാര്‍ത്തയിലും ഒരു സംവിധായകന്‍ ആണ് അവരുടെ കുടുംബ ജീവിതത്തില്‍ പ്രശങ്ങള്‍ ഉണ്ടാകിയത് എന്ന് വ്യക്തമായി പറയുന്നുണ്ട്... പുതിയ ഒരു വാര്‍ത്ത വന്നിട്ടുണ്ട് അറിഞ്ഞില്ലേ? അത് എല്ലാ പത്രങ്ങളിലും വന്നിട്ടുണ്ട്.
lot of guilt in his face...after cheating his wife....let him lead a good life. Future can be seen....All Happy ...you tube will show.
Geetha Prabha the future is here
sanuja saajid ' rl
👍🏼👍🏼👍🏼👍🏼
just so you know.....its manju who cheated on him..if you dont know then you need to look things up before you say something like this !
Evde guilt evde ...kanunilalooo...😝😝😝... Onnu point chydu parayo...his daughter is happy...his peoples are happy... Eni ningle koode happy akan manjuntdth return chyano avo😝...let them live their life... I support him only because we all see how his daughter has been constantly supporting him... If he is really that bad and if he has cheated manju...meenakshi should have left dileep..but she didnt...she stood with her achan....
I was never a fan of him...but i dont really get the idea how people go blindly believe what media just spits😝
Dileep kavya thanne anu nalla jodi...manju vere level anu .manju nte level n chernna ale kalyanam kazhikanam ayirunnu
Ith avarude life anu ithreyokke vannittum avar eppozhum orumichu jeevikkunnille athani mass
കാവ്യയുടെ അമ്മയും മേക്കപ്പ് ഇടുന്നുണ്ട് അവരുടെ വിവാഹവും ഇന്നണൊ
🤣🤣🤣
🤣🤣🤣🤣
ഉടനെ കാണും
😂😂
😃😃
two liars together finally
That's true
I love manju warrier chechi
Epdi ungaluku chechi ku throgam panna thonuchu
Nenga vitutu pona piragu kooda manju warrier chechi vera oru marriage pannala
She is so precious
Are you Tamil
കല്ല്യാണം കഴിഞ്ഞ അന്നുമുതൽ ദിലീപിൻ്റെ ജീവിതം അധോഗതി😂😂😂😂😂😂😂
വേശ്യകൾക്കു ഉണ്ട് ഇതിലും മാനം ത്ഫൂ..
Peter Avalon veshya thanneyanu
Crt
Hey yaar... Watch ur words... We don't have any rights to say this types of words towards a woman... Whether we hate her.. Or.. Loves her..... 😐
@@army__aroha7000 avallle veshiiiii thanyadiiii veshiiiii
Doo...oraale ishtamillenn vech inganonnum vilikkarth...thanikkengh ashikaara illath ??! 🤬
ഇപ്പോൾ dileep ഫിലിം എല്ലാം boxoffice പരാജയം അന്നാലോ 2024
ഏറ്റവും ദേഷ്യം മീനാക്ഷിയോട് ചെറുപ്പത്തിൽ ഓരൊ ഫങ്ഷന് പോകുബോഴും മഞ്ജുചേച്ചിയുടെ കയ്ക്കുള്ളിൽ കാണുമായിരുന്നു മീനാക്ഷി വലുതായപ്പോൾ അമ്മയെ വേണ്ട .കഷ്ട്ട്ടം
Aa meenakshi thanne manjuvine ketti pidich karayum
Karma is a boomerang
Ellavarum nalla acting especially meenakshi ..oru oscarinu scope undu
His mother should have stopped him from doing this marriage. When all the rumors about both of them were circulating she was suppose to support Manju chechi and should have guided him properly instead that she's also supporting him no wonder when Manju chechi's own Daughter is celebrating her father's marriage then what to expect from Dileep's Mother. Very much painful to see all these things. How these people could be so happy when one person on other side is may be filled with tears 😢. But Dileep lost his peace of mind his image and star value when Home Wrecker Kavya entered his life. She thought after destroying Manju chechi family life she will lead peaceful life with Dileep but it happened the other way that's what we say Man proposes God disposes
Can see a lot of negative comments here, if you guys look around in our society there are even bad things are happening in marriages and after divorces ,,they are in the lime light that's why u guys are putting this much blame. I am not a fan of dileep nor kavya. what I mean is they are happy in their life and don't care what you guys think of them . keep that in mind. live and let live :)
Poor Manju.. her own husband cheated on her and her daughter is so blind she cant even support her mother. Pathetic!
Abhay Krishna Hey, mind your language. Tabby is correct. Supporting your dad while your mom is still alive , shame on this girl. Anyway for people like them only time and karma will work
@@rama7000 s bro... we have to watch their karma...
It's their life they can choose whoever to marry
കമന്റ് ബോക്സിൽ വന്ന് അവരുടെ പേഴ്‌സണൽ കാര്യങ്ങളിൽ അനാവശ്യമായി കുറ്റം പറയാതിരിക്കുക
2020 kanunna njan 🤣🤣aarokke enthokke paranjalum... All the best ❤❤❤ mattullavar enth parayumennu nammal nokkenda karyamilla
കാണാം ഈ ബന്ധം എത്ര നാൾ നിലനിൽക്കുമെന്ന് നോക്കിക്കോ
manipulated everyone around him.even his daughter..hmm adikam ellam kannunude
ഒരു കുടുംബം തകർത്തു ഇവൾ എന്തു നേടി ഒരു നീർ കുമളയുടെ ആയസ്സ് മാത്രം ഇൗ ജീവിതം
Ellam action, cinema, money, show, make up .
After reading those comments I felt how judgemental people are...it's there life..you don't know what exactly happened in their life..so stop spreading negativity...
And after all I just love seeing them together both in reel and real life and that's it I just don't wanna know how there personal life is . Stop spreading hatred ❤️