ഇതിൽ ഏതാണ് നല്ലത്? OLA/ATHER/iQUBE/VIDA/CHETAK/MAGNUS/OPTIMA

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 463

  • @infotechmalayalam125
    @infotechmalayalam125 Рік тому +32

    നിലവിൽ വിശ്വസിക്കാൻ പറ്റുമെന്ന് തോന്നിയ ഒരെ ഒരു യൂട്യൂബ് ചാനൽ..❤

    • @shyamvishnot
      @shyamvishnot  Рік тому +2

      ❤️💗🙏

    • @sayujc7503
      @sayujc7503 Рік тому +5

      കോഴിക്കോട്ടുകാര്‍ ഇങ്ങനാ

    • @RashiRashid-t7k
      @RashiRashid-t7k Рік тому

      Ola nagative. Kooduthal vedio

  • @sebanblogs
    @sebanblogs Рік тому +2

    തങ്കളുടെ വീഡിയോ കാണികൾ ഇത്രയും നല്ല അഭിപ്രായം അറിയികുന്നേകിൽ തങ്കാൾ ആരായിരിക്കും 👏👏👌

  • @FarhanGan-zf3nc
    @FarhanGan-zf3nc Рік тому +87

    Adds ഒന്നും സ്കിപ്പ് ചെയ്തില്ലാ ട്ടോ 🤗 because you are my favorite UA-camr ever 🥰👌

    • @shyamvishnot
      @shyamvishnot  Рік тому +4

      ❤️❤️❤️💗🥰🙏🙏💗

    • @bibinjose2634
      @bibinjose2634 Рік тому +3

      😊😊

    • @SabareeshKrishnan
      @SabareeshKrishnan Рік тому +2

      😊 NHANUM ADS SKIP CHEYTHILLA😊

    • @geethap4404
      @geethap4404 Рік тому +2

      ​@gireeshkss9438 Bro..Vdo..skip. cheyidhllaa .kanduu.. eegaluu. .polyanu .keattaa broo.🇮🇳🎥🎬🎞️🇮🇳

    • @sayujc7503
      @sayujc7503 Рік тому +2

      ഞാനും

  • @Autokaran
    @Autokaran Рік тому +6

    എല്ലാം തികഞ്ഞ ഒരു വസ്തുവിനെയും മനുഷ്യൻ ഉൾപ്പെടെ പ്രപഞ്ച രക്ഷിതാവ് ഭൂമിയിൽ സൃഷ്ടിച്ചിട്ടില്ല മനുഷ്യ നിർമ്മിതികളാൽ സൃഷ്ടിക്കാൻ കഴിയുകയുമില്ല ഇതാണ് ഈ വീഡിയോയുടെ ഉള്ളടക്കം
    വീഡിയോ സൂപ്പർ💥💥💞👍

    • @shyamvishnot
      @shyamvishnot  Рік тому

      ❤️🙏

    • @shyamvishnot
      @shyamvishnot  Рік тому

      എന്നെ വിളിച്ചിരുന്നോ ബ്രോ ?

    • @Autokaran
      @Autokaran Рік тому

      Yes ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് കണ്ടായിരുന്നു അതാണ് വിളിച്ചുനോക്കിയത് പക്ഷേ കിട്ടിയില്ല
      Mobil no തരുമോ

    • @shyamvishnot
      @shyamvishnot  Рік тому

      @@Autokaran 6363560394

  • @rathindas5752
    @rathindas5752 Рік тому +2

    Chettante channel l add varumbo njan ipo skip cheyarila...... Last video youtube income ne pati patajile chettan..... Full videum kannum ......miss akkula onnum .....i like u chetta❤

  • @gokul6233
    @gokul6233 11 місяців тому

    Daily thankalude channelil new videos erangunathum noki eripanu. Good reviews bro. Thankalude dairyathinum great support👍

  • @jkp821
    @jkp821 Рік тому +16

    Good review. 👍 ഈ മോഡലിലൊക്കെ ഏതു തരം ബാറ്ററികളാണ് ഉപയോഗിക്കുന്നതെന്നും അവയുടെ safety യും ലൈഫും എത്രത്തോളം ആണെന്നും കൂടി ഉൾപ്പെടുത്താമായിരുന്നു. Overall review and comparison are so informative 🤝🤝

    • @shyamvishnot
      @shyamvishnot  Рік тому +3

      detalied review ചെയ്തിട്ടുണ്ട് ബ്രോ .. ലിങ്ക് താഴെ ഡിസ്‌ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @1990rintu
    @1990rintu Рік тому +3

    Very good review... Bro.. Keep it up👍🏻👍🏻👍🏻

  • @handsomemathews
    @handsomemathews Рік тому +4

    Nalla video, add skip cheythilla, 😊just need to know how your next payout reflects you, if many watch your video without skipping the adds..athine patti oru video idane, if there are any pay hikes

  • @ravisubramanian2219
    @ravisubramanian2219 Рік тому +2

    Bro maximum videos um kannunnd very use full videos pls keep it up ❤

  • @haridasification
    @haridasification Рік тому +3

    Good comparison of all pros and cons of EV vehicles and Ather has the longest on road tested EV

  • @techtraveller3542
    @techtraveller3542 Рік тому +3

    ola using for 7 months..Excellent quality vehicle...No heating issues till now...Excellent power...No complaints till now...but because of the lack of service centers and technicians, i heared the service is not prompt. the reason is ola selling 5 vehicles when other manufacturers sells one....if they fix the service issues...ola is the best vehicle now...sales tells us that...

  • @Rajesh_KL
    @Rajesh_KL Рік тому +8

    I was using Magnus EX since last one year and I completely agree his opinion about this particular model.

    • @shyamvishnot
      @shyamvishnot  Рік тому +1

      ❤️👍

    • @udhayakumar7766
      @udhayakumar7766 Рік тому

      Okinawa nallavandi Ano enthana abhiprayam

    • @Rajesh_KL
      @Rajesh_KL Рік тому

      @@udhayakumar7766 അതിനെ പറ്റി അറിയില്ല. മഗ്നസ് ലോക്കൽ ഒക്കെ ഓടിക്കാൻ അത് പോലെ സ്ത്രീകൾക്ക് ഒക്കെ അത്യാവശ്യ കര്യങ്ങൾ നിറവേറ്റാൻ നല്ല വണ്ടിയാണ്. ഹിൽ ഏരിയയിൽ ഉപയോഗിക്കാൻ അത്ര പോര.

    • @jibish7999
      @jibish7999 Рік тому

      മൈലേജ് എത്ര കിട്ടും?

    • @Rajesh_KL
      @Rajesh_KL Рік тому

      @@jibish7999 95-100

  • @Balu_p.r
    @Balu_p.r Рік тому +1

    As usual informative video ശ്യാം bro😍😍👍🏻....

  • @SijuSathyaraj
    @SijuSathyaraj Рік тому +7

    മുഖം കാണിച്ചുള്ള പുതിയ ശൈലി കൊള്ളാം. വോയിസ് ഇക്കോ ഉണ്ട്. റൂമിൽ ആയത് കൊണ്ടാവാം. All the best bro❤️

    • @shyamvishnot
      @shyamvishnot  Рік тому

      thank you bro ❤ ഇനി മുതൽ അത് ശ്രദ്ധിക്കാം 🥰🙏

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Рік тому +3

    In this comparison , i did felt hero vida is a reasonably good vehicle , many aspects are considered , ICUBE is a quality product but motor is a matter of concern.

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 Рік тому

    Very Good review shyam I was waiting for this

  • @sreeragmg3119
    @sreeragmg3119 Рік тому

    ഞാൻ 1.5 years ആയി Ola ഓടിക്കുന്നു വണ്ടി complaint ആയില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ് complaint വന്നാൽ നന്നാക്കി കിട്ടാൻ ഒരുപാട് കാലതാമസം എടുക്കും വിളിച്ചാൽ എടുക്കുന്ന ഒരു നമ്പർ ഉം നമുക്ക് service centre ഇല് നിന്ന് കിട്ടില്ല എന്ത് കാര്യവും അറിയനേൽ നമ്മൾ പോയി അന്വേഷിക്കേണ്ടി വരും

  • @mithram2430
    @mithram2430 Рік тому +4

    TV S ഓടിച്ചു നോക്കിയതിനു ശേഷം മറ്റു വണ്ടികൾ ഓടിച്ചു നോക്കൂ. വിവരം അപ്പോൾ തന്നെ മനസ്സിലാക്കും.❤

    • @jyothish7378
      @jyothish7378 Рік тому +1

      Suspension നല്ലതാണ്....✔️

  • @sujithdev84
    @sujithdev84 Рік тому +3

    Iqube is worth.. looks, size, performance.. am using ladt one year

  • @abhilashm.s5283
    @abhilashm.s5283 Рік тому +1

    Tanx 4 the video bro... 🔥🔥🔥

  • @കേരളം_1
    @കേരളം_1 Рік тому +18

    നിങ്ങളുടെ ഈ റിവ്യൂ ഞാൻ കേട്ടു തൽക്കാലം ഒരു പെട്രോൾ വണ്ടി സ്പ്ലെണ്ടറോ അല്ലെങ്കിൽ ഹോണ്ട ഷൈനോ എടുക്കാം എന്ന് വിചാരിക്കുന്നു.

    • @SreehariVariar
      @SreehariVariar Рік тому +2

      Valare nalla theerumaanam

    • @vipinbabu9118
      @vipinbabu9118 Рік тому +1

      ഞാനും 😀... നല്ല വണ്ടിക്ക് 1.60 ഒക്കെ കൊടുക്കണം..5വർഷം കഴിഞ്ഞാൽ ബാറ്ററി മാറ്റാൻ 60000-70000... പിന്നെന്താ ലാഭം

    • @SreehariVariar
      @SreehariVariar Рік тому +2

      @@vipinbabu9118 if you buy Ola or Ather, the battery will easily last for 8 years or 1 lakh km. Now calculate savings of Rs 3 per km. I have an Ather which is more than 2 years old. No degradation of battery so far.

    • @edappalkkaran
      @edappalkkaran Рік тому +1

      @@vipinbabu9118 battery annu aa vilakk kittumo enn thanne samsayam aanu.

    • @manikandanep1398
      @manikandanep1398 Рік тому +1

      ഒരു കളിപ്പാട്ടത്തിന് കൊടുക്കേണ്ട വില വളരെ കൂടുതൽ ആണ്

  • @thomaspj1247
    @thomaspj1247 Рік тому +1

    Ningal oru super ev special auto journalist aanu. Sound also good for describing things.

  • @Abhilash_TC
    @Abhilash_TC Рік тому +1

    Hey Shyam.. Hope you are doing well.. Good luck with your UA-cam channel.

  • @premnair4873
    @premnair4873 Рік тому

    Ampire മഗ്‌നസ് 5 month ആയി യൂസ് ചെയ്യുന്നു നല്ല വണ്ടി ആണ് ഫുൾ ചാർജ് 90 കെഎം കിട്ടും കയറ്റം ഞാൻ മാത്രം ആണെകിൽ സ്പീഡിൽ കയറും 65 കെഎം സ്പീഡ് കിട്ടുന്നുണ്ട് 2 സർവീസ് കഴ്ഞ്ഞു ബാറ്ററി ഇളക്കി ചാർജ് ചെയ്യാം ഒരു ബാറ്ററി പാക്ക് കൂടെ വാങ്ങണം പിന്നെ 3KW സോളാർ കൂടെ വെച്ചാൽ 👌👌👌👌

  • @varghesethomas
    @varghesethomas Рік тому +7

    ഒന്നര കൊല്ലം ആയി ഓല ഉപയോഗിക്കുന്നു, ഇതുവരെ heating issue വന്നിട്ടില്ല. 80-90 kmph തൃശൂർ പാലക്കാട് NH il സ്ഥിരം ആയി പോകുന്നു. കയറാത്ത കയറ്റം ഇല്ല, ബിൽഡ് qualityilum servicelum മത്രം ഓല improve ചെയ്യണം.

  • @basclouds1912
    @basclouds1912 Рік тому +4

    സത്യസന്ധത അതാണ് ഈ ചാനലിന്റെ വിജയം

  • @Krish-o2b
    @Krish-o2b 6 місяців тому

    ഞാൻ ചേതക് ബ്ലൂലൈൻ 2901 ടെക്പാക്ക് വിത് 5 ഇയർ വാറണ്ടി ബുക്ക് ചെയ്തു idc range പറയുന്നത് 123 km ആണ് ഓൺറോഡ് പ്രൈസ് 1.30 ന് താഴെ.ഒന്നു ടെസ്റ്റ്ട്രൈവ് നടത്തിയതുകൊണ്ട് ഒന്നുമറിയാനാകില്ല .സീറ്റിംഗ് പൊസിഷൻ കംഫർട്ടബിൾ ആണോ എന്നു മാത്രമറിയാം കുറഞ്ഞത് ഒരുമാസമെങ്കിലും ട്രൈവ് ചെയ്യുമ്പോഴെ വല്ലതും അറിയാനൊക്കു എല്ലാം ഭാഗ്യം പോയിരിക്കും 😊😊😊

  • @e153597
    @e153597 Рік тому +2

    Hi....riding confort is the only thing that I prefer...suspension
    വേറെ range, battery, looks ഒന്നും നോക്കുന്നില്ല....
    Which one to choose

  • @sibinmadhav
    @sibinmadhav Рік тому +20

    നിലവിൽ ലഭ്യമായ ഒരു‌ Practical EV സ്കൂട്ടർഎന്ന് പറയാനുള്ളത് TVS Iqube മാത്രമാണ്.....

    • @vineeth1042
      @vineeth1042 Рік тому +5

      Hub motor in Keralas Climate (rain especially) risk aanu bro..! in regards to the amount you pay..!!

    • @afnask123
      @afnask123 Рік тому

      😂😂😂😂

    • @mithram2430
      @mithram2430 Рік тому

      Tv S No 1

    • @EvilspecXT__5.56
      @EvilspecXT__5.56 Рік тому

      @@vineeth1042ola comming models ellam hub ann

  • @unnimayacm8910
    @unnimayacm8910 Рік тому +1

    Hero optima 1.5varshamayi upayogikkunnu. Building quality theere illa.rand pravashyam break drum potti poyi. Mazhakkalath break pidikkal bhayankara prashnam aaan. Horn idakide kedavum. Vangich poyath kond odikkunnu.

  • @sreenivasanmadayil1488
    @sreenivasanmadayil1488 Рік тому +1

    ഒരു സംശയവും വേണ്ട നിലവിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളിൽ TVS iqube തന്നെ സൂപ്പർ. കാണാൻ സുന്ദരൻ, strong suspension, മൈലേജ്, സർവീസ് എല്ലാം കൊണ്ടും നല്ലത്. ഇപ്പോൾ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്.

  • @shafeekjalaal5579
    @shafeekjalaal5579 Рік тому

    ഞാനും പിന്നെ എടുക്കുന്നുള്ളു വണ്ടി ബുക്ക് ചെയ്തത കൃൻ സൽ ചെയ്യുവ പതുക്കെ എടുക്കാം വലിയ ഉപകാരം❤❤❤

  • @sreejithbabu306
    @sreejithbabu306 Рік тому +1

    നല്ലൊരു അവതരണം 💕💕💕💕

  • @Salimsrute
    @Salimsrute Рік тому +8

    ഓല S1Pro ആറുമാസം കൊണ്ട് 25000 km ഓടിച്ച ഒരു Zomato Sales man എന്റെ അയൽവാസിയാണ്. വാങ്ങിയിട്ട് കഴിഞ്ഞ ആഴ്ച്ചവരെ അയാൾ ഒരു പണിയും എടുപ്പിച്ചിട്ടില്ല.
    കഴിഞ്ഞ ആഴ്ച അദ്ദേഹം രണ്ട് ടയറും, ബ്രെക്ക് പാഡും ഒരുഡിസ്കും മാറി ഇപ്പോഴും നല്ല ഓട്ടത്തിലാണ്.

    • @shyamvishnot
      @shyamvishnot  Рік тому

      ❤👍

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 Рік тому +3

      ഓല ഷോറോമിൽ ആണ് വർക്ക്‌ അല്ലെ ചേട്ടാ

    • @shanur6317
      @shanur6317 Рік тому

      എന്റെ ola 8 മാസം കൊണ്ട് 19500 km കഴിഞ്ഞു.
      അതിനു ശേഷം ബ്രേക്ക്പാട് മാറി 715 രൂപ. അത്രേ ഇന്നുവരെ ചിലവായിട്ടുള്ളു

  • @naijunazar3093
    @naijunazar3093 Рік тому +2

    ഞാൻ ആവശ്യപ്പെട്ട, കാത്തിരുന്ന വീഡിയോ. Thank you❤❤❤❤

  • @draggbarrow4110
    @draggbarrow4110 Рік тому +1

    Super video, waiting for next review

  • @Rk-cv3tc
    @Rk-cv3tc Рік тому +7

    Bro njan and wife koode around 185 kg und ente nattile kayattam okke ola easy aayi kayarunnund. Steep kayattam normal mode pora , sport il kayri povum.
    Devagiri college kayattam pole ulla kayattam double vach keeran chance illa.
    But athreem steep ith vare kayarendi vannitilla.
    So my opinion is...
    First the customer need to evaluate his requirements and priority first, then filter out one by one.
    That's what I did. I was a fan of ather and took test ride atleast 4 times. but when I filtered one by one Ola was the one chosen.
    If Daily rides have steep hill, I mean very steep, ola may be filtered out,

    • @SreehariVariar
      @SreehariVariar Рік тому

      You make sense. I have Ather for 2 years and Ola for 1 year. I never had any issue with any steep slope so far. I'm fact, they are better than any petrol scooters.

  • @successguru105
    @successguru105 3 місяці тому

    Hero vidak ethire case kodukkan endheluim vazhi undo

  • @narayanaibmayya8385
    @narayanaibmayya8385 Рік тому +3

    Elthor bravo ev kond kayattum test cheyth nokkkiyal chilappo nalla abhiprayam undavan sadhyatha ind bro .
    Onn test cheyyamo

    • @shyamvishnot
      @shyamvishnot  Рік тому +1

      ശ്രമിക്കാം ബ്രോ ❤️

  • @smartspan
    @smartspan Рік тому +1

    Great review, thanks

  • @sudheerchandran747
    @sudheerchandran747 Рік тому +1

    Super Review👍

    • @shyamvishnot
      @shyamvishnot  Рік тому

      ❤️🙏

    • @mohananka2856
      @mohananka2856 Рік тому

      നില വളരെ കൂടുതൽ ആണ് ഇതിൽ ഭേദം പെട്രോൾ വണ്ടി എടുക്കുന്നതാണ്

  • @josoottan
    @josoottan Рік тому +3

    Ampere magnus ദുരന്തമാണ് എടുത്തേക്കരുതേ😢😢😢
    പെർഫോമൻസ് ഒക്കെ പോട്ടെ, സർവ്വീസ് വളരെ മോശം! കോട്ടയം - തെള്ളത്തുള്ള ഷോറൂമിൽ നിന്നാണെടുത്തത്! 10000 കി.മി. നുള്ളിൽ തന്നെ രണ്ട് തവണ വാറണ്ടിയിൽ ചാർജ്ജർ മാറി. രണ്ട് തവണ സോക്കറ്റും, അതിന് സ്വന്തം പൈസ മുടക്കണം! ബാറ്ററി, മോട്ടോർ, ചാർജർ, കൺട്രോളർ മുതലായവയൊഴികെയുള്ളവയെല്ലാം നമ്മൾ സ്വന്തമായി വീട്ടിലുണ്ടാക്കിയതുപോലാണ് കമ്പനിയുടെ ഭാവം! അത്തരം തീർത്തും ചീപ്പ് ക്വാളിറ്റി സാധനങ്ങളുടെ വില കേട്ടാൽ ആ നിമിഷം ബോധം പോകും! ഒരു തവണ ചാർജർ മാറിക്കിട്ടാൻ 28 ദിവസം കട്ടപ്പുറത്തിരുന്നു!

  • @akshaykuttan7352
    @akshaykuttan7352 Рік тому +7

    Here's my thought on Ather 450x
    Ather energy did a really good job in terms of quality control and engineering, it has good handling in the city and stability in highways.
    450x gives me their claimed mileage of 105 in any mode at a speed of 50 km/hr (31kw/hr) . if we rip it, then battery drains like anything. Speed is limited upto 90 km/hr (warp mode)and the bybre brakes are really good to make it zero
    Sometime feels rear brakes gets lock and misses out Abs.
    There is no learning curve for ather unlike other electric ⚡️scooters, same old school trunk opening still feels good, no postion changes for horn, indicators and dim and bright switches
    Display bightness is good and visble at sun, UI is impressive and easy to toggle, only minimal things are shown on screen, google maps which is preinstalled need to be more optimised it has glitches. New seats are good both pillion and rider are comfortable
    There is no usb ports for charging your phone
    As petrol scooters can give usb ports why ather cant
    . Ather scooters are connected with ather app which we can easily monitor our ussage, balance battery percentage, to track 450x but it misses out a "shut down" feature, if i park scooter overnights around 4-5 % of battery will drain, by shuting down i can save that but these feature is only available in scooter settings so if iam not there it is not possible
    I usually prefer over night charging by portable charger it takes around 5 or 6 hr to full charge 0-80 %around 3hrs and rest in 2 hrs or above
    When it gets 100% battery then it automatically cut off, but the problem is whenever it come down to 99 percentage ather again go for charging. And if i switch off supply and not removing the adapter from ather the motor behind the screen is working (not sure but one of the motor is working )
    Ather really need to work on side stand it is too bend towards left, to park this we need more space than a normal scooter. Any things which we kept on the footboard will fall down easily, please update it and compactable for old gen too
    One more thing is with headlight , visibility is not upto and can include a pass switch or intergreted in the same dim and bright switch (like jupiter )
    Hope ather launch new promising models like 450x, with higher battery capacity and lower prices so peoples can opt right

    • @shyamvishnot
      @shyamvishnot  Рік тому +2

      👍👍

    • @afnask123
      @afnask123 Рік тому

      Bro head light oke adipoli aan
      Entey kayyil old access and gixxer aan
      Athine compare cheyumbo ather far better aaan
      Side stand aan prashnam
      Pinne rangem oru 140km oke undel vere level sadanm
      Pinne portable charger quality kurav pole thonni ,adiyile bush ellam poyi,centre thoongiya pole und
      Main problem chali aan,frontn helmetilekm
      Backn shirtilek vare chali ethum
      Vandi motham chali aakm

    • @videomax7182
      @videomax7182 Рік тому

      The money your pay extra 75 k , you can ride a petrol bike by spending 100 rs each day for 2 years . The electric bill will cost you extra 1000 each month .
      But ether is good ev , not economic in fact .

  • @shinoabdulkhalamshinoabdul4104

    If tvs iqube motor water resistant allei
    Tvs iqube select cheyyunnathu better allei?

  • @muhammedhaneefa3973
    @muhammedhaneefa3973 Рік тому +1

    ചേട്ടൻ വീഡിയോ എന്തുപറ്റി

    • @shyamvishnot
      @shyamvishnot  Рік тому

      ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ .. സുഖമില്ലായിരുന്നു

  • @shamsadalickb5197
    @shamsadalickb5197 Рік тому

    Ather gen3.1 using 1 month.perfomance❤

  • @sanjaysubramanya7259
    @sanjaysubramanya7259 Рік тому +2

    Chetak 4 month aayi use cheyyunnu..110km range kittunnundu

    • @krk0769
      @krk0769 Рік тому

      Bro രണ്ടാളു വെച്ച് ഏതു കയറ്റവും കേറുമോ

  • @cppybilal2562
    @cppybilal2562 Рік тому +1

    എഥർ or ഐക്യൂബ് ഡെലിവറി പർപ്പസിന് ഏതാണ് നല്ലത്

    • @shyamvishnot
      @shyamvishnot  Рік тому

      ather expensive ആണ് .. but its good

  • @sebastianek709
    @sebastianek709 Рік тому +3

    10300 Km l ente ola motor Kathi poi 3 ayit rsa vandi eduthittilla vann nokki poy poka vannu battery terminal kathi

    • @athulathul996
      @athulathul996 Рік тому

      Bro nthayii 😮

    • @sebastianek709
      @sebastianek709 Рік тому

      @@athulathul996 poka vann fuse cut ayi

    • @arunlalds8974
      @arunlalds8974 3 місяці тому

      വേറെ വണ്ടി കിട്ടുമോ കത്തി പോയാൽ

  • @vishnuvichu3913
    @vishnuvichu3913 Рік тому +1

    ഞാൻ ദിവസവും 100 km യാത്ര ചെയ്യേണ്ട ആളാണ്. നിലവിൽ ഞാൻ ഉപയോഗിക്കുന്ന ബൈക്കിൽ(RE Himalayan )350 രൂപയുടെ പെട്രോൾ ദിവസവും നിറക്കുന്നു. ഒരു EV എനിക്ക് അത്യാവശ്യമാണ്.ഒല gen 2 ബുക്ക്‌ ചെയ്തിരിന്നു, പക്ഷെ റിവ്യൂസ് കണ്ടപ്പോൾ മടുത്തു... ബഡ്ജറ്റ് മാക്സിമം 1.70 ആണ് എനിക്ക് പറ്റിയ ഒരു EV നിർദ്ദേശിക്കുമോ? Plz...
    Chetak താല്പര്യമുണ്ട്...

  • @jayasankark1391
    @jayasankark1391 Рік тому +2

    Chetak break issue ശരിയാണ്. വണ്ടി എടുത്തു പിറ്റേ ദിവസം ഞാൻ വണ്ടി തെന്നി വീണു ഫുൾ scratch ആയി ഇപ്പോൾ vytilla service centril കൊടുത്തിരിക്കുന്നു.

    • @shyamvishnot
      @shyamvishnot  Рік тому +1

      ബ്രോയ്‌ക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലെ ?

  • @shajijoseph7425
    @shajijoseph7425 Рік тому +1

    Bro.mukhathe spec. vachall ane glamour.😅 good video ❤

    • @shyamvishnot
      @shyamvishnot  Рік тому +1

      😎😎😎 ഇപ്പൊ ഓക്കേ ആയോ ? 😂😂

    • @shajijoseph7425
      @shajijoseph7425 Рік тому +1

      @@shyamvishnot double OK.🤣🤣

  • @xtvloger
    @xtvloger Рік тому +1

    👍👍👍♥️♥️ thanks bro

  • @priyarajanps
    @priyarajanps Рік тому +1

    Vey helpful video. Thank you Bro.

  • @techpaulz9398
    @techpaulz9398 Рік тому +1

    പിന്നെ എത് വണ്ടി എടുക്കണം

  • @adarshk7178
    @adarshk7178 Рік тому +2

    Njan ningalude kore videos kandu.nalla reviews .nalla abhiprayangal..inne poi ampere Primus book cheythu 145000.june 30ne vare offer indarnu,old rate 1.26Lakh arnu.subsidy kurachapol rate 1.66 ayi but Thrissur dealers already vandi stock cheythond 1.45 lakh avar vandi on road price paranju.inne poi full payment cheythu waiting for delivery.ningade review kandu hero Vida cancell cheythu.ola already dropped.ather over priced.simple one just scam.bajaj ningal paranjath 1.39 lakh ane but vilich chochichapol 1.62 lakh ane Vila(30/6/2023) look kidilan but over priced..govt subsidy kodukanath electric vehicle promote Cheyan ane..but companies are getting benifit not customers.oru 50000 rupa vandi 150000 vilkunu..olayum atherum ,iquebum manushyare oooti jeevikanu..1.26 arnu ampere Primus Vila.ipo 145 lakh..nale thotte 1.66 lakh..nale thott arum ithonum vangila enne vijarichal ithinte Vila thane kurayum..angane sambavikatte enne vijarikunu.1.8k koduth himalyan bike vangi(age 29) 25 km mileage kitti ath vittathukond ane ee abhiprayam,(ipo 36 age). Mileage mugyam bigile now.

    • @shyamvishnot
      @shyamvishnot  Рік тому

      ബജാജിന്റെ ഞാൻ പറഞ്ഞ വില മെയ് മാസം ആയിരുന്നു .. ജൂൺ മുതൽ എല്ലാ വണ്ടികൾക്കും വില കൂടി

    • @shyamvishnot
      @shyamvishnot  Рік тому

      ബ്രോ പറഞ്ഞത് ശെരിയാണ് സെയിൽസ് കുറഞ്ഞാൽ അവർ വില കുറയ്ക്കും .. അതിന് നമ്മൾ തന്നെ വിചാരിക്കണം

  • @ckhari
    @ckhari Рік тому +2

    I am using revolt bike for last 10 months. i am very much happy about the quality and range. ippozhum 140 range kittunundu. pinne ithuvare complaints onum vanila. vannalum tension ila bcoz i live in kochi. kochi team sevice good anu. sale illathondu ano atho bike ayondu ano enu ariyila bro revolt ne vallathe avoid cheyyunnu.

    • @shyamvishnot
      @shyamvishnot  Рік тому +1

      Avoid ചെയ്തതല്ല ബ്രോ bike category വേറെ വീഡിയോ തന്നെ ചെയ്യുന്നുണ്ട് ..

  • @atheeqsinfohub993
    @atheeqsinfohub993 Рік тому +9

    Electric two wheelers ന്റെ കാര്യത്തിൽ നിങ്ങൾക്ക് ഒരു Ph. D നൽകണം 👍👍

  • @Earthen777
    @Earthen777 Рік тому +1

    Hi
    Simple one onnu review idamo

  • @Viva--xm3yv
    @Viva--xm3yv Рік тому +2

    BRO NJAN HERO ELECTRIC SCOOTER NYX USE CHEYYUNNU...ADU EVIDEYENGILUM KATHIYADAYI KEATTITUNDO..MALAPURATHU ORU BRAND KATHIYADU KEATTAPPA ORU PEADI😢

    • @shyamvishnot
      @shyamvishnot  Рік тому

      nyx കത്തിയതായി കേട്ടിട്ടില്ല ബ്രോ

  • @heyou_toxic
    @heyou_toxic Рік тому +1

    Ola s1 pro gem 1 so far sooo good service anu aka oru shokam

  • @sudheeraslu3389
    @sudheeraslu3389 Рік тому

    TVS iqube friend braking system ABS fantastic breaking skid avula

  • @eldhovarghese4738
    @eldhovarghese4738 Рік тому +1

    . ഒരു വണ്ടിയുടെ പെർഫെക്റ്റ് ഡിസൈൻ എന്ന് പറയുന്നത് എയറോ ഡൈനാമിക് ഡിസൈൻ ആണ് വായുവിൽ തുളച്ച് പോകാനുള്ള ഒരു കഴിവ് അത് സ്റ്റൈൽ ആയിട്ട് ചെയ്യുമ്പോഴാണ് അതിനു പെർഫെക്ഷൻ എന്ന് പറയുന്നത്. അത് എൻറെ അഭിപ്രായത്തിൽ വന്നിരിക്കുന്നത് സിമ്പിൾ വൺ തന്നെ

  • @Adarsh.0499
    @Adarsh.0499 Рік тому

    OLA s1 Air engane und bro? Please replay

  • @moonadiasaru
    @moonadiasaru Рік тому +2

    ബ്രോ ഇതിൽ simple one, Gemopay Astrid litum കൂടി ചേർക്കാമായിരുന്നു

    • @shyamvishnot
      @shyamvishnot  Рік тому +1

      simple one ഇറങ്ങിയിട്ടില്ലല്ലോ ബ്രോ

    • @moonadiasaru
      @moonadiasaru Рік тому

      @@shyamvishnot സിമ്പിൾ വൺ ഇപ്പോഴും ഇറങ്ങിയിട്ടിലെ

    • @shyamvishnot
      @shyamvishnot  Рік тому

      @@moonadiasaruഇല്ല 😑

  • @salam3479
    @salam3479 10 місяців тому

    River inside review cheyumo

    • @shyamvishnot
      @shyamvishnot  10 місяців тому

      ചെയ്യുന്നുണ്ട് ബ്രോ

  • @trivinshome5197
    @trivinshome5197 Рік тому +1

    Bro hero vida pro ano TVS iqub s ano best ..athyavishyam 2 per yathrayanu ...92 + 65 anu wight varum ..kayattam kerumo ?

  • @aneeshashokan1480
    @aneeshashokan1480 Рік тому +1

    നോൺ രജിസ്റ്റർ. YED nta വണ്ടി ഒന്നു റിവ്യൂ ചെയ്യുമോ

    • @shyamvishnot
      @shyamvishnot  Рік тому +1

      ചെയ്യാൻ ശ്രമിക്കാം ബ്രോ

  • @athulathul996
    @athulathul996 Рік тому +2

    Ola s1pro 😊❤

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Рік тому +1

    Battery kedveranel ath shellukal aayi mattukayaano atho mothayjil mattukayano

  • @suresht6165
    @suresht6165 Рік тому +1

    Good presentation Shyam

  • @preethiakkuakku8774
    @preethiakkuakku8774 Рік тому

    Entethu optima cx er one year ayi best electric scooter 2 pwre vechu kayattam kayarunnathinu oru kuzhappavumilla

  • @jkp821
    @jkp821 Рік тому +2

    60% drop in EV scooter sales in June followed by the impact on subsidy withdrawal. Expect a detailed video with public openion 🤝🤝

  • @malavikasajiarackal6394
    @malavikasajiarackal6394 Рік тому

    Bro എന്തുകൊണ്ടാണ് ഇതുവരെ revolt rv 400 review ചെയ്യാത്തത് ഒരു വീഡിയോ ചെയ്യാമോ

    • @shyamvishnot
      @shyamvishnot  Рік тому

      3 വീഡിയോസ് ചെയ്തിട്ടുണ്ടല്ലോ ബ്രോ

  • @Viva--xm3yv
    @Viva--xm3yv Рік тому +2

    Super 👍.. waiting for simple 1

    • @shyamvishnot
      @shyamvishnot  Рік тому +1

      👍

    • @nishad2819
      @nishad2819 Рік тому

      ​@@shyamvishnotbro njn oru scooter nokkundu petrol ano electric ano first njn nokkendthu ur opinion please

  • @ajinvijayan8509
    @ajinvijayan8509 Рік тому

    electric bike models ne kurichu onnum paranjillalo.
    athum koodi onnu parigenikkuvo?

    • @shyamvishnot
      @shyamvishnot  Рік тому

      ഈ പറഞ്ഞ എല്ലാ വണ്ടികളുടെയും detailed review ചാനലിൽ ഉണ്ട് ബ്രോ .. ലിങ്ക് താഴെ ഡിസ്‌ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @prasanthplakkal
    @prasanthplakkal Рік тому +2

    Komaki ranger എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം?

    • @dashamoolamdamu702
      @dashamoolamdamu702 Рік тому

      Orikkalum Edkaruthu ..orupad complaints ond. service mosham and complaints paranjaalum avar oro reasons paranj kayyozhiyum , poor built quality. Thattipp aanu full.

  • @anuzzvlog4003
    @anuzzvlog4003 Рік тому +1

    Electric വണ്ടി വാങ്ങുവൻ ഏതാ നല്ലത് ...കൺഫ്യൂഷൻ ആയതുകൊണ്ട് ചോദിക്കുന്നതാ..pls reply. .

  • @rahuleriam
    @rahuleriam Рік тому +2

    വീട് കുറച്ച് പഴയത് ആണോ തട്ട് ഒക്കെ കാണുന്നു വരുതെ പഞ്ഞെതാണ് ശ്യാമേട്ടാ❤❤

    • @shyamvishnot
      @shyamvishnot  Рік тому +3

      അതെ 25 വർഷം പഴക്കം ഉണ്ട് ബ്രോ

    • @rahuleriam
      @rahuleriam Рік тому

      എന്നാൽപ്പിന്നെ നമ്മുടെ വീട് ഒന്നിച്ച് വച്ചതായിരിക്കും

  • @manojmanoharan6391
    @manojmanoharan6391 Рік тому

    Hai sir iam in hills daily I want ride up and down 50 km which electric scooter is best please suggest thank you

    • @roshankroy121
      @roshankroy121 Рік тому

      Buy yamaha fascino hybrid or ray hybrid

  • @sethu4sethu
    @sethu4sethu Рік тому +2

    Okinawa , okaya , bigouss .... തുടങ്ങിയ കുറെ ബ്രാൻഡുകൾ ഉണ്ട്. അവയൊക്കെ തെറ്റില്ലാത്ത തരത്തിൽ customers ഉപയോഗിയ്ക്കുന്നും ഉണ്ട്. എന്താണ് താങ്കൾ അവയെ ഒന്നും ഈ വീഡിയോയിൽ പറയാതിരുന്നത് . അവയേപ്പോലെ ഉള്ള ബ്രാൻഡുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ....

    • @shyamvishnot
      @shyamvishnot  Рік тому

      താങ്കൾ പറഞ്ഞ പ്രകാരം വീഡിയോ ചെയ്യാൻ ശ്രമിക്കുന്നുണ്ട് ❤️🙏

  • @princej8670
    @princej8670 Рік тому +2

    Ev bike കളുടേയും വിഡിയോ പ്രതീക്ഷിക്കുന്നു

  • @aksajeed
    @aksajeed Рік тому +2

    VIDA ഒരു Startup എന്ന് പറയാനാവില്ല, Motor, Controller, Battery ഒഴികെ വർഷങ്ങളുടെ Indian Road Experience ഉണ്ട്, Motor & Controller, continues 24hrs tested ആണ്

    • @shyamvishnot
      @shyamvishnot  Рік тому +4

      മോട്ടോർ , കൺട്രോളർ , ബാറ്ററി അല്ലെ ബ്രോ ഇലക്ട്രിക്ക് വണ്ടികളിൽ കാര്യമായിട്ടുള്ളത് ?

    • @prasobhr6445
      @prasobhr6445 Рік тому

      VIDA shares ATHER technology.... as HERO hold major stakes in ATHER

    • @aksajeed
      @aksajeed Рік тому

      @@shyamvishnot അതെ, പക്ഷേ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഓടിച്ചു Motor & Controller ചൂടാകില്ല എന്നതടക്കം തെളിയിച്ചതാണല്ലോ

    • @samsudeen.aabdulrahiman9958
      @samsudeen.aabdulrahiman9958 Рік тому +1

      കാലം ചിലത് തെളിയിക്കും... അതിനു സമയം എടുക്കും... ഇങ്ങിനെ പറഞ്ഞു പോകുന്നത് തന്നെയാണ് ബുദ്ധി 👍🏻

    • @BGR2024
      @BGR2024 Рік тому

      I have been riding Ather for past 2 years.
      Pros: excellent rideability, super comfort, no vibration, service only needed after 5000 km. No need for petrol or oil change, useful features
      Cons: maps started failing after a year. No resolution from the company even after 30 emails (over 6 months) and phone calls apart from that. I gave up on that finally. That was my most required feature. Once sales is over, they treat you like trash. Service isn't costly, but towards 2nd service, there was a squeaking sound and they asked to change bearing which apparently costed around 4000😢
      So we have no clue as to the cost of spare parts. As long as the vehicle runs smoothly, no need to worry. But when when a problem comes, either there is no support, or the spare parts are beyond our limits.
      The 3rd gen is overpriced. I had purchased the full option vehicle for 1.48, the same price is there for the base version without all the useful features.

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Рік тому

    Good review

  • @RashiRashid-t7k
    @RashiRashid-t7k Рік тому

    All india level ath vandiyaan sale kooduthal. Athar aano

  • @shahananoushad847
    @shahananoushad847 Рік тому +1

    Ather ആണ് ബെറ്റർ എന്ന് തോന്നുന്നു
    സൂപ്പർ ബ്രോ 👍🏻

  • @siddharthn3012
    @siddharthn3012 Рік тому +1

    Ampere Primus video cheymo

  • @nisarpn4074
    @nisarpn4074 Рік тому +1

    നല്ലവണ്ണം കുത്തനെ കയറ്റമുളള ഒരു റോഡാണ് എന്‍റെ വീട്ടിലെത്താന്‍.അതായത് പള്‍സര്‍150 ഒക്കെ ആണെങ്കില്‍ 1st ഗിയറില്‍ ഫുള്‍ rpm ഉപയോഗിച്ചു കയറുന്ന ഒരു കയറ്റം.അതിനു സമാനമായ torq കൂടുതലുളള ഒരു ev വണ്ടി പറയാമൊ?

    • @shyamvishnot
      @shyamvishnot  Рік тому

      Ather , Vida .... പക്ഷെ ഈ വണ്ടികൾ ആ കയറ്റത്തിൽ കയറുമോ എന്ന് ചെക്ക് ചെയ്തിട്ട് വാങ്ങിച്ചാൽ മതി ബ്രോ

  • @manojelavoor
    @manojelavoor Рік тому +1

    Ente Ampere 10000 km ayi ഇതുവരെ പ്രശ്നം ഒന്നും ഇല്ല

  • @sadath7098
    @sadath7098 Рік тому

    കുറച്ച് കാത്തിരിക്കാം ഹോണ്ട കൂടി വരട്ടെ inshallah 💞

  • @mohammedsalih2199
    @mohammedsalih2199 Рік тому

    ബിഗോസ് C12iMAX onnum paranjilla
    beter option to buy

  • @sarathmd1510
    @sarathmd1510 Рік тому +2

    Battery വീക്ക്‌ ആയി തുടങ്ങി എന്ന് എങ്ങനെ മനസിലാക്കാം, K.M റേഞ്ച് എത്ര കുറയുമ്പോൾ ആണ് നമ്മൾ കംപ്ലൈന്റ് പറയേണ്ടത്?

    • @mahelectronics
      @mahelectronics Рік тому +1

      പെട്ടെന്ന് ചാർജ്ജ് കുറയുകയാണെങ്കിൽ ബാറ്ററി തകരാർ അവൻ തുടങ്ങി.

  • @Abiram77
    @Abiram77 Рік тому +1

    bro paranjille, ad full kandal cash kooduthal kittumenn, appo liveil varunna adil cash kooduthal kitto, chanel monitize alla

    • @shyamvishnot
      @shyamvishnot  Рік тому

      monitize ആയതിനു ശേഷമേ cash കിട്ടുള്ളു ബ്രോ .. ലൈവ് ആയാലും .. ad ഫുൾ കാണുന്നതിന് അനുസരിച്ച് ക്യാഷ് കൂടുതൽ കിട്ടും

  • @Raju-ru4gb
    @Raju-ru4gb Рік тому

    Sir, simple one?

    • @shyamvishnot
      @shyamvishnot  Рік тому +1

      ഇത് കേരളത്തിൽ ഇറങ്ങിയ വണ്ടികളാണ് ബ്രോ

  • @sreenathmra4676
    @sreenathmra4676 Рік тому +1

    Bro എനിക്കു food delivery ചെയ്യാൻ നല്ല മൈലേജ് ഉള്ള ഇലക്ട്രിക് വണ്ടി ഏതാണ്

    • @jyothish7378
      @jyothish7378 Рік тому +1

      എപ്പഴാ battery യോ controller അല്ലെങ്കിൽ motor അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.Magnus Ex ന് പോലും Battery ക്ക് 45K യിൽ കൂടുതൽ വില ഉണ്ട്.ഇനി 45,000 km ഓടിയാൽ പോലും per km ന് 1: 00 ₹ ചിലവ് കണക്കാക്കാം.പിന്നെ charge ചെയ്യാൻ 1 km ന് 30 paise ആകും.Hero Splendor+ ₹ 1: 35/km ചിലവേ വരികയുള്ളൂ...5 മണിക്കൂർ ചാർജ് ചെയ്യാനുള്ള സമയനഷ്ടം ഇല്ല.മാത്രമല്ല യാത്രാസുഖം മാരണം Ex നേക്കാൾ 50 മടങ്ങ് കൂടുതലാണ്

    • @jyothish7378
      @jyothish7378 Рік тому +1

      Brand വണ്ടികളുടെ battery വില 80,000 രൂപ ഒക്കെയാണ്.warrenty 50,000 km വരെ കിട്ടിയാൽപോലും ഓടിച്ച് മുതലാക്കാൻ പറ്റില്ല.

    • @binilnila7507
      @binilnila7507 Рік тому

      Ola s1 pro gen2

  • @sreemo8617
    @sreemo8617 Рік тому

    EV scooter ന്റെ Battery life
    ചെയ്യാൻ പാടുള്ളതും
    ചെയ്യാതിരിക്കേണ്ടതുമായ
    കാര്യങ്ങൾ എന്തെല്ലാമാണന്നു ഒന്ന് പറഞ്ഞാൽ നല്ലതാരുന്നു

  • @statusvideos8500
    @statusvideos8500 Рік тому

    Bro revolt ev ippo egane ond kollamo eduthal pani kittumo

  • @maimoonanalakath8516
    @maimoonanalakath8516 Рік тому

    Komaki യെക്കുറിച്ച് എന്താ അഭിപ്രായം

  • @sosamet3372
    @sosamet3372 Рік тому

    What about River Indie