പാലക്കാട് തങ്കം ആശുപത്രിയിൽ മരിച്ച ഐശ്വര്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ

Поділитися
Вставка
  • Опубліковано 8 лют 2025
  • Findings in the postmortem report of Aishwarya who died at Palakkad Thangam Hospital
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 678

  • @cryptoyt447
    @cryptoyt447 2 роки тому +2140

    ഒരു കുഞ്ഞിനേയും കാത്ത് എന്ത് സന്തോഷത്തിൽ ഇരുന്ന കുടുംബം ആയിരിക്കും ആലോചിക്കാൻ കൂടെ പറ്റുന്നില്ല.. ഈശ്വര ആർക്കും ഈ അവസ്ഥ വരുത്തല്ലേ 😢😢

  • @ANOOSWORLD469
    @ANOOSWORLD469 2 роки тому +179

    റബ്ബേ വല്ലാത്ത വിഷമമുള്ള വാർത്തയാണ്..... ആ ഭർത്താവിനും വീട്ടുകാർക്കും താങ്ങാനുള്ള ശക്തി കൊടുക്കണേ..... ഇനി ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ......

    • @opinion...7713
      @opinion...7713 2 роки тому +3

      Husband nu endhu ayaalkku ini vere kettaam....

    • @hasnafahad5790
      @hasnafahad5790 2 роки тому

      @@opinion...7713 kashtam..

    • @fathimaamrin8936
      @fathimaamrin8936 2 роки тому +2

      @@opinion...7713 enthinado ithra cruel aakunnath. Kettukayo kettathirikkukayo athokke ayalude ishtam. Bt ee timeil adhehathinte manasika avasth pariganich koode nilkkuka. Athanu humanity 😒

    • @opinion...7713
      @opinion...7713 2 роки тому +4

      @@fathimaamrin8936 swandham kunju poya dhukham ayaalkku maranam vare undaavum..
      But wife poyatu ippo undaavum..atu kazhinju kore kazhinjaal atu povum..vere aale marriage cheyyumbol...
      Aanungal alle endhaayaalum vere marriage cheyyum..allate pennungale pole husband marichu poyennu karuti vere kettande irikkyonnum illallo..pinne ippo okke maari tudangi pennungalum marriage cheyyum..
      Itokke saada kaaryangal aanu atu paranjanne llu...

    • @opinion...7713
      @opinion...7713 2 роки тому +5

      @@hasnafahad5790 endhu kashtam 🙄. ollatu parayumbol aalukalkku pidikkillaa...
      swandham kunju poya dhukham ayaalkku maranam vare undaavum..
      But wife poyatu ippo undaavum..atu kazhinju kore kazhinjaal atu povum..vere aale marriage cheyyumbol...
      Aanungal alle endhaayaalum vere marriage cheyyum..allate pennungale pole husband marichu poyennu karuti vere kettande irikkyonnum illallo..pinne ippo okke maari tudangi pennungalum marriage cheyyum..
      Itokke saada kaaryangal aanu atu paranjanne llu...

  • @sjay2345
    @sjay2345 2 роки тому +58

    ആശുപത്രിയുടെ പേര് പറഞ്ഞതിന് നന്ദി 😍 പ്രമുഖ കേട്ട് മടുത്തു 🙂

  • @kunjukunjuz9305
    @kunjukunjuz9305 2 роки тому +47

    ആ ചേട്ടനും വീട്ടുകാർക്കും എല്ലാം സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ ഭഗവാനെ 🙏🙏🙏
    ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ vararuthee😓

  • @amlinaami4627
    @amlinaami4627 2 роки тому +583

    കുടുംബത്തിന്റെ അവസ്ഥ ഓർക്കാൻ പോലും വയ്യ. 🙏🙏

    • @Seenasgarden7860
      @Seenasgarden7860 2 роки тому +5

      Athe anyaraya namukku polum sahickan pattunnilla

  • @Freethinker777
    @Freethinker777 2 роки тому +96

    കുഞ്ഞും പോയി അമ്മയും പോയി.. വല്ലാത്തൊരു അവസ്ഥ തന്നെ.. 😓😓 ഉറ്റവർക്ക് ക്ഷമിക്കാൻ കഴിയട്ടെ....

  • @user-lg1td5wv4n
    @user-lg1td5wv4n 2 роки тому +146

    പൂർണ്ണ ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞിനേയും അമ്മയെയും കിട്ടാൻ പ്രാർത്ഥിച്ച ആ കുടുംബത്തിന് വന്ന ഒരു അവസ്ഥ..😭😭😭😭

  • @livetodrive2022
    @livetodrive2022 2 роки тому +204

    എത്ര നാളത്തെ കാത്തിരിപ്പും കരുതലും ആണ് ഓരോ കുഞ്ഞും... കൂടെ ഉണ്ടായവൾ ഒരു നിമിഷം കൊണ്ട്.. വിട്ടു പോവുമ്പോ... സഹിക്കാനാവില്ല... പ്രിയ ഡോക്ടർസ് ദൈവത്തെ പോലെ യാണ് നിങ്ങളെ കാണുന്നത്... ആ വിശ്വാസം.. തകർത്തെറിഞ്ഞു.. രണ്ടു ജീവനുകൾ.... അടർന്നു..

    • @akhilsivan3335
      @akhilsivan3335 2 роки тому +20

      ഡോക്ടർമാർ ദൈവങ്ങളല്ല അവർക്കും പരിമിതികൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു

    • @deletetheendable
      @deletetheendable 2 роки тому +2

      Ethuu doctorum ravile dutykk irangumbo "innu randupere kollaamm" enn paranj irangaarilla.
      Inipo e prasavam edtha doctor suicide cheyyunna vare undaavum e janaroshamm..
      Negligence undo ennathu anveshch thanne kandethanam..
      Allathe udane oru doctore rogi marichathinte peril arrest cheyyan kazhyilla.

    • @akhilsivan3335
      @akhilsivan3335 2 роки тому +16

      @@deletetheendable അതെ എനിക്ക് വാർത്ത കേട്ടപ്പോൾ കൊല്ലത്ത് ആത്മഹത്യ ചെയ്ത ഡോക്ടർ അനൂപിനെ ആണ് ഓർമ്മ വരുന്നത്

    • @livetodrive2022
      @livetodrive2022 2 роки тому +5

      ഇവിടെ കുഞ്ഞിന്റെ കഴുത്തിൽ.. പൊക്കിൾ കൊടി ചുറ്റിയിരിക്കുന്നു. ഗർഭശയത്തിൽ വെള്ളം കുറവ് ഉണ്ടോ എന്ന് അറിയണം.. പ്രെസവം സുഖമാവുമോ എന്നത്... ഒരു ഡോക്ടറിനു.. അറിയാൻ സാധിക്കും.. മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സിസേറിയൻ ചെയ്യാനും ഡോക്ടർ മുൻ കയ്യെടുക്കും... ഇവിടെ കുട്ടിയുടെ കഴുത്തിൽ നിന്നും ഈ പൊക്കിൾ കൊടി എങ്ങനെ ലൂസ് ആയി പുറത്തെടുത്തു... വിജയിയുടെ സിനിമ ആണോ. നടന്നത്.... ഇനി... യൂട്രെസ് remove ചെയ്തു ജീവൻ രക്ഷിക്കാൻ തീരുമാനിച്ച അവസ്ഥ എന്താണ്.... ഡോക്ടർസ് എല്ലാം ക്രൂരർ ആണെന്ന് അല്ല.. ഈശ്വര തുല്യം ആണ്.. അവരുടെ വാക്കുകൾ..... ഒരു കൃത്യതയില്ലായ്മ... ആ ജീവിതം നഷ്ടമാക്കി

    • @sajnasachu567
      @sajnasachu567 2 роки тому +4

      @@livetodrive2022 bleeding stop avanja garbapatharam oyivakade vere nivarthylla

  • @vishnusg007
    @vishnusg007 2 роки тому +299

    Post mortem report ം medical council അന്വേഷണവും എല്ലാം ആശുപത്രിക്കും ഡോക്ടർമാർക്കും അനുകൂലമാകും. പൊലീസും സർക്കാരും ഉറപ്പ് നൽകിയ ന്യായവും നീതിയും എല്ലാം കടലാസിൽ ഒതുങ്ങും. ആ പാവങ്ങൾ ഒഴുക്കിയ കണ്ണീർ പാഴാകും. വാർത്ത പ്രാധാന്യം നഷ്ടപ്പെടുമ്പോൾ പതിയെ എല്ലാവരും എല്ലാം മറക്കും.

    • @swethaponnu1494
      @swethaponnu1494 2 роки тому +4

      Sathyam

    • @ellanjanjayikum9025
      @ellanjanjayikum9025 2 роки тому

      Sure

    • @elizabethzachariah2152
      @elizabethzachariah2152 2 роки тому +15

      Njan padikkunna hospitalil oru teem pregnant woman vannu
      Avarude baby dead born aayiruunu uterusil .
      Dr paranju kunju marichirikkuva
      Onnum cheyyan pattilla
      Maricha kunjine normal deliveryil edukkamennu
      Angane maricha kunjine purathu eduthu
      Veettukaare ariyichu
      But avar parayuva kutty Dr nte negligence moolam aanu mariche ennu
      Actually baby was dead in mom's womb
      Aake bahalam aayi police vannu van scn
      Actually Dr nte bhagathe innocence prove cheyyan baby postmortem cheyyandi vannu

    • @കൗരവർ-ഘ9ഗ
      @കൗരവർ-ഘ9ഗ 2 роки тому +2

      @@elizabethzachariah2152 കുഞ്ഞ് വയറ്റിൽ നിന്നു മരിക്കാൻ കാരണം

    • @scrubs6852
      @scrubs6852 2 роки тому +8

      Dr ennu paranjal daivam alalo
      Aa drne select cheythath patient alle
      Aa dr nalla perulla doctorum
      Aa patient problem ullathano aryillalo
      Media aadine patyakunnavara
      Avar parayune ketu ingane nigamanathil ethale cheto

  • @shaheen.s1710
    @shaheen.s1710 2 роки тому +103

    വിധിയുടെ മറ്റൊരു ക്രൂരത 🙏ആർക്കും ഇങ്ങനെ വരാതെ ഇരിക്കട്ടെ 🙏പാവം ആ അമ്മയും, കുഞ്ഞും, ഉദരത്തിൽ ആയിരുന്നു എങ്കിലും ആ കുഞ്ഞിനും ഉലകം കാണുവാൻ എന്ത് മാത്രം കൊതിയായിട്ടുണ്ടാവും 🙏ബന്ധുക്കൾ ക്ക്‌ സഹിക്കുവാനുള്ള കരുത്തു ദൈവം നൽകട്ടെ എന്ന് പ്രാർത്ഥന 🙏

    • @ashikknr8348
      @ashikknr8348 2 роки тому

      കുറ്റവാളികളെ ശിക്ഷിക്കാത്ത പരനാറികൾ ഭരിക്കുന്ന കാലം

    • @nisarnisa8431
      @nisarnisa8431 2 роки тому

      Kunjinem kittiyille😥

    • @shaheen.s1710
      @shaheen.s1710 2 роки тому

      @@nisarnisa8431 ഇല്ല

  • @ramnarayanan5339
    @ramnarayanan5339 2 роки тому +73

    എന്റെ ഭാര്യ 2016 ൽ മരിച്ചത് അവിടെ നിന്നാണ്, അന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല, ഇന്ന് എന്റെ മക്കൾക്ക്‌ നഷ്ടമായത് അവരുടെ അമ്മയെ ആണ്

  • @ajmalnechi
    @ajmalnechi 2 роки тому +130

    ശെരിക്കും കരഞ്ഞുപോയ ഒരു വാർത്ത😭😥😭😥😭😥

  • @sheelujames378
    @sheelujames378 2 роки тому +16

    ഈ കുടുംബത്തിന്റെ വിഷമങ്ങളെ ഓർക്കുമ്പോൾ അതിയായ ദുഃഖമുണ്ട് 🙏🙏🙏

  • @thnzavibes3322
    @thnzavibes3322 2 роки тому +32

    എത്രത്തോളം വേദന സഹിച്ചു... 😭😭😭പാവം....ചിന്തിക്കാൻ വയ്യ 😪😪😪

  • @hasnamol9249
    @hasnamol9249 2 роки тому +33

    അല്ലാഹ് കേൾക്കുബോൾ സഹിക്കാൻ കഴിയുന്നില്ല ഏറെ നാളത്തെ കാത്തിരുപ്പും ഒരുപാട് പേരുടെ സ്വപ്നവും ആണ് ഇല്ലാതെ ആയത് ആർക്കും ഇങ്ങനെ ഒരു അവസ്ഥ നൽകല്ലേ നാഥാ 10വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു ഇതുവരെ അതിനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല ഇത് കേട്ടപ്പോൾ ഒരുപാട് വിഷമം ആയി ആ കുടുബത്തിനു സമാധാനം നൽകണേ 😢😢😢

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 роки тому +19

    ആ കുടുംബത്തിന് മനക്കരുത്ത് കൊടുക്കണെ അല്ലാഹ്

  • @vineethkkoottathilvaiga6962
    @vineethkkoottathilvaiga6962 2 роки тому +198

    2 പേരെയും കൂടി കൊന്നപ്പോൾ എല്ലാവർക്കും മതിയായില്ലേ... ഇവിടെ ചർച്ച ചെയ്യാനുള്ള വിഷയം രാക്ഷ്രിയo അല്ല... ഓരോ വ്യക്തിയുടെ ജീവന്റെ നിലനിൽപ്പിനെ കുറിച്ചാണ്...

    • @p.p6830
      @p.p6830 2 роки тому

      👍👍

    • @arjuntk8491
      @arjuntk8491 2 роки тому +1

      Ara konath🤔

    • @mahin9331
      @mahin9331 2 роки тому

      ക്രക്കറ് bro, എല്ലാ ന്യൂസിലും രാഷ്ട്രിയ ചർച്ചകൾ മാത്രം,😒

    • @jacks2118
      @jacks2118 2 роки тому

      Crect evide rashtreeyem paranaju parathanae samayamulo

  • @krishnadasan1051
    @krishnadasan1051 2 роки тому +30

    എന്തൊരുകഷ്ട്ടം കാത്തിരുന്ന് കേട്ടത്. ദുഃഖം മാത്രം എന്തൊരു വിധി കുടുംബത്തിന് ദൈവമേ രണ്ടു ജീവൻ ആ. അമ്മ എന്തുമാത്രം സന്തോഷിച്ചുകാണും. ആകണ്മണിയെ ഒന്ന് കാണാനും ഒന്നുതലോടാനും.. പാവം ആലോചിക്കാൻ വയ്യ 🙏🙏🙏പ്രണാമം

  • @JuanTheTruth
    @JuanTheTruth 2 роки тому +203

    എന്റെ പെങ്ങളുടെ ആദ്യ കുട്ടി ഇവിടുത്തെ ചികിത്സ പിഴവുമൂലം മരണം അടഞ്ഞിട്ടുണ്ട്

    • @frehasaju6641
      @frehasaju6641 2 роки тому +16

      Evde stiram paripadi ane eth

    • @radhekrishna8570
      @radhekrishna8570 2 роки тому +31

      എനിക്കറിയാവുന്ന ഒരു ചേച്ചിയുടെ കുഞ്ഞും..... പ്രിയദർശിനി കാരണം മരിച്ചിരുന്നു

    • @vijithshah9194
      @vijithshah9194 2 роки тому +30

      ഇത് ശക്തമിയിട്ട് പുറത്ത് കൊണ്ടുവരണം. ഇനി ഇങ്ങനെ ഉണ്ടാവല്ല്.

    • @shacholayil6376
      @shacholayil6376 2 роки тому +23

      എന്നിട്ട് നിങ്ങളാരും പോലീസിൽ പരാതിപ്പെട്ടില്ലേ

    • @AJCakes-by-Aryajithin
      @AJCakes-by-Aryajithin 2 роки тому +9

      anganebullapol ee hospital safe allalllooo...

  • @ambilis9855
    @ambilis9855 2 роки тому +22

    ദൈവമേ അവർക്ക് സഹിക്കാൻ മനസ് കൊടുക്കണേ

  • @khadhikhadhi9258
    @khadhikhadhi9258 2 роки тому +178

    മരിച്ച കുഞ്ഞിനെ ബന്തുക്കളോട് ചോദിക്കാതെ സാംസ്‌ക്കരിക്കാൻ എന്താ കാരണം??? വീട്ടുക്കാരോട് പറയാതെ യൂട്രസ് എന്തിനു നീക്കം ചെയ്തു??? ഇതിനൊക്കെ ആര് മറുപടി പറയും

    • @sujithathira5580
      @sujithathira5580 2 роки тому +21

      Arogya manthry chilappom parayum ottappetta sambavam ... Kazhttam.......

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому +14

      @@sujithathira5580എന്തിലും രാഷ്ട്രീയം കാണാൻ അതങ്ങനെ കുറേ എണ്ണം 😠😡😡

    • @josephjerald4157
      @josephjerald4157 2 роки тому

      @@sujithathira5580 ഓരോ myrukal😡😡

    • @appu4889
      @appu4889 2 роки тому +2

      Severe bleeding ullond aavum uterus remove cheythath.. Delivery kk munp consent sign cheyyichittundenkil athil included aanu.. Delivery and its complications nte karyam.. About the baby.. If the baby is buried without relatives consent, then that's a crime

  • @shafeeqmk7964
    @shafeeqmk7964 2 роки тому +294

    ആരും അല്ലാഞ്ഞിട്ട് പോലും ഭയങ്കര സങ്കടം😭😭 കുടുംബങ്ങളുടെയും ഭർത്താവിന്റെയും അവസ്ഥ എന്തായിരിക്കും😭😭 അഹങ്കാരികളായ ചില ഡോക്ടർമാരുടെ കൊടും ക്രൂരതയാണ്😠😠 ഉദിക്കും മുംബേ അസ്തമിച്ച പെങ്ങൾക്കും കുഞ്ഞിനും ആദരാഞ്ജലികൾ😭😭

    • @SulaimanSulaiman-sx5vx
      @SulaimanSulaiman-sx5vx 2 роки тому

      Medical ethics ne rape cheyyunna doctersne thallikollanam

    • @Seenasgarden7860
      @Seenasgarden7860 2 роки тому +2

      Sathyam pavam mol😭

    • @gracyvv4381
      @gracyvv4381 2 роки тому +2

      അതെ . കേട്ടിട്ട് സഹിക്കാൻ വയ്യ.

    • @Seenasgarden7860
      @Seenasgarden7860 2 роки тому +1

      @@gracyvv4381 😭😭😭

    • @149nithinsuresh3
      @149nithinsuresh3 2 роки тому +4

      Aa doctormare nerittariyumo...avr ahankarikalanenn parayan. Avaran kuttakarennathinu oru thelivumilla.... Aro endo aropuchu udane ningal avare endokyo vilichu. Aren't you a bit judgemental there?

  • @ottappalamkaran
    @ottappalamkaran 2 роки тому +176

    പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുന്നതിനേക്കാൾ നല്ലത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് എന്റെ അനുഭവം 🙏🙏🙏

    • @mamoosthekkan...62
      @mamoosthekkan...62 2 роки тому +2

      എന്റെയും

    • @Myownrecipiesandstories
      @Myownrecipiesandstories 2 роки тому +4

      Enteyum

    • @Myownrecipiesandstories
      @Myownrecipiesandstories 2 роки тому +4

      Ente 2 delivery yum avidunnayrunnu. Valare nalla nurse maarum doctors um aanivde. Ente anubavam.

    • @smithashinojshinoj1061
      @smithashinojshinoj1061 2 роки тому

      അതേ... എന്റെയും അനുഭവം

    • @Ameendiyaas1435
      @Ameendiyaas1435 2 роки тому +17

      Ellam oru pole thanneya .gov hospitalil poyathond enikkente 12 vayassulla moneya nahsttappette .ellam kallanmara .Doctersin ethra serious anelum nokkan timilla

  • @ajmalshaji252
    @ajmalshaji252 2 роки тому +37

    എല്ലാവർക്കും മക്കളെ പഠിപ്പിച്ച് Dr ആക്കണം അതല്ല വേണ്ടത് അവരവരുടെ അഭിരുചിക്ക് അനുസ്സരിച് പഠിപ്പിക്കണം എങ്കിലേ അവർ ഏത് ജോലിയും ആത്മാർത്ഥമായി ചെയു.

  • @kavya-lm3fs
    @kavya-lm3fs 2 роки тому +1

    എന്റെ ഫാമിലിയിൽ ഉള്ള ചേച്ചിക്ക് ഇങ്ങനെ പ്രസാവ സമയത്ത് അമിത രക്ത സ്രാവം വന്നു. പക്ഷേ ഡോക്റ്റർമാർ ചേച്ചിയെ നന്നായി ശ്രദ്ധിച്ചു അവർക്ക് ചേച്ചിയെ രക്ഷിക്കാൻ കഴിയില്ല എന്ന് കണ്ടപ്പോ പെട്ടന്ന് തന്നെ മെഡിക്കൽ കോളേജ് ലേക് ആംബുലൻസിൽ കൊണ്ടുപോയി ട്രീറ്റ്മെന്റ് കൊടുത്തു രക്ഷപെടുത്തി.

  • @bizwitharies
    @bizwitharies 2 роки тому +25

    Can't imagine the pain, the loss,..... unbearable

  • @vijithshah9194
    @vijithshah9194 2 роки тому +117

    ഇപ്പോൾ ഇവര് കുറേ കഴിയുബോൾ മറ്റൊരാള്......ആരും ഇതിനെതിരായിട്ട് നടപടി എടുക്കൂല്ല.........ആശുപത്രി പൂട്ടിക്കണം......അതാ ചെയ്യേണ്ടത്.....😠

    • @travelholic1111
      @travelholic1111 2 роки тому

      Athonnum pootulla mone.. Postmortem alla athinu appuramullathum maati ezhuthipikkun avaru.. Ethra cash venelum erinju koduthu

    • @nayeema1328
      @nayeema1328 2 роки тому +1

      Iqraa hospital lum same sambavam undayittille pinne athine patti onnum kettittillallo athe pole ithum avum

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 роки тому +2

      Dr മാരുടെ പിഴവ് തന്നെ ആണ് ഇത്, case ഷീറ്റ് ൽ മുഴുവൻ ഡീറ്റെയിൽസ് ഉം ഉണ്ടാവില്ല.. ആ സ്ത്രീ അഡ്മിറ്റ്‌ മുതൽ ഓരോ 3hr ലെയും സ്റ്റിതി അതിൽ ഉണ്ടാവും.. പ്രത്യേകിച്ച് ഡെലിവറി കേസ് ആയത് കൊണ്ട്... എന്നാൽ climax time ൽ ഡോക്ടർ മാർക്ക്‌ വലിയ പിഴവ് പറ്റി എന്നാണ്... ഇതിന്റെ ഡീറ്റെയിൽസ് കേട്ടപ്പോൾ തോന്നിയത്,.. ഒന്ന് ഉണ്ട്.. Profused ബ്ലീഡിങ് കൊണ്ട് അപകടം ഉണ്ടായി എന്ന് റിപ്പോർട്ട്‌ ആയാൽ Dr മാർ ഊരി പോരും...... അതിനു വേണ്ട conclusive (നിർണായക ). തെളിവ് അവിടെ ഉണ്ടാക്കി വെക്കാൻ അവർക്ക് വലിയ ബുദ്ധിമുട്ട് ഇല്ല..

    • @9411john
      @9411john 2 роки тому +3

      ആശുപത്രി കത്തിക്കണം

    • @apzapz2854
      @apzapz2854 2 роки тому

      @@adv.prakashvydiar5521 enth adisthanathil aanu ith doctor maarude pizhav aan enn urapichu parayunnath? Ivide undaaya pizhav enthaanu

  • @knalatheef7528
    @knalatheef7528 2 роки тому +64

    ഡോക്ടർമാരുടെ അനാസ്ഥ വല്ലതും ഉണ്ടെങ്കിൽ അവരെ വെറുതെ വിടരുത് . പക്ഷേ എങ്ങനെ സംഘടനയും സമരവുമായി അപ്പോഴേക്കും അവർ രംഗത്തെത്തുമല്ലോ ? വല്ലാത്ത കഷ്ടമായിപ്പോയി .

    • @reshmireeji21
      @reshmireeji21 2 роки тому

      Adukaaram panvum ullavarku case onnum ellaa.. Allam sadakarane pattikan vendi matram adukkunna case...

  • @bileshv
    @bileshv 2 роки тому +113

    This clearly shows the non availability of a good hospital in palakkad district... We have to rush either to Coimbatore or Thrissur to save a life... May the ladies sole rest in peace.. thankam hospital & its management will escape by power , influence and money but for the lady and here family it's a loss...

    • @viewsandinfo1899
      @viewsandinfo1899 2 роки тому +3

      Yes. Same happened in girl died of dog bite

    • @stupidsiblings.
      @stupidsiblings. 2 роки тому +1

      Same happened to my mother,

    • @sidharths9355
      @sidharths9355 2 роки тому +1

      That's the fact... AVITIS is there in palakkad. But Poor can't afford that hospital. Even palakkad medical college is not properly maintained.. don't know why this avoidance

    • @nasreenali1
      @nasreenali1 2 роки тому +2

      Bleeding after delivery is a common complication... Such situations doctors always try to save patient

    • @Fazil_az
      @Fazil_az 2 роки тому +6

      @@nasreenali1 please, if you can't help don't generalise things. Here a man lose his wife n child, a mother n father her daughter and loved one for her family. I can see a lot of so called doctors trivalise the issue. Sheer negligence is there from doctors sidd in almost 95% of hospital, even my wife complaints arrogant behaviour of junior doctor during her pregnancy. We are living in a time where you can find so called 'junior doctors' posting you tube videos from operation theaters. I myself have friends who posts picture inside these restricted areas. If you can't help on these, then please shut up.

  • @മുബഷിറഅക്ബർ
    @മുബഷിറഅക്ബർ 2 роки тому +5

    എന്റെ സിസ്റ്റർനെ പ്രസവത്തിനു ലേബർ റൂമിൽ കയറ്റി പെയിൻ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും നോക്കിയില്ല.
    അവസാനം ബ്ലഡ് കൂടി പോവാൻ തുടങ്ങിയപ്പോൾ അവൾ അലറിവിളിച്ചു.
    ലേബർ റൂമിനു പുറത്തുള്ളവർ പേടിച്ചു എന്താണ് അകത്തു നടക്കുന്നതെന്നു ചോദിച്ചപ്പോളാ അവളെ ഡോക്ടർസ് നോക്കുന്നത് പോലും ഇത് ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിലെ കാര്യം.
    ഇതൊക്കെ അറിഞ്ഞു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയ എന്റെ ഫ്രണ്ടിന്റെ കാര്യം ഇതിനേക്കാൾ കഷ്ടം.
    പെയിൻ വന്ന് അവള് വേദന എടുത്ത് കരഞ്ഞപ്പോൾ നഴ്സ് വന്നു പറയുവാണ്
    എന്തിനാ പേടിക്കുന്നെ ഈ കുഞ്ഞിനെ കിട്ടിയില്ലേലും പേടിക്കേണ്ട വീണ്ടും കുഞ്ഞുണ്ടാവുല്ലേ എന്ന്
    ഇത്തരം ചിന്താഗതിയും ക്രൂരതയും ഉള്ള ആൾക്കാരൊന്നും നഴ്‌സൊ ഡോക്ടറോ ആവാൻ നിൽക്കരുത്..

    • @riyafathima1485
      @riyafathima1485 2 роки тому

      സത്യമാണ് അവർ ഇങ്ങനൊക്കെ parayaarund

  • @abdullakunhi9080
    @abdullakunhi9080 2 роки тому +88

    വീഴ്ച്ച വരുത്തിയ ഡോക്ടറെ ജനങ്ങൾ കൈ കാര്യം ചെയ്യണം

    • @ansaradhil6718
      @ansaradhil6718 2 роки тому +5

      എന്നാലേ മറ്റുള്ളവർ പഠിക്കൂ പണ്ട് കണ്ണൂർ നടന്നത് പോലെ

    • @Rif--
      @Rif-- 2 роки тому +2

      Athanne 💯 igna oruoo hosptal ind oru caring um ilathe

    • @sunilkattil3127
      @sunilkattil3127 2 роки тому

      Yes

    • @fidasdesk8117
      @fidasdesk8117 2 роки тому

      💯💯💯💯

    • @shabnanazeer8980
      @shabnanazeer8980 2 роки тому

      Theerchayitum athe,thanne chaiyanem,,,

  • @sasilekhags479
    @sasilekhags479 2 роки тому +6

    പ്രസവനാന്തര bleeding ഒരു ഹോസ്പിറ്റലിന്റെയും, doctors ന്റെയും കുറ്റമെയല്ല 🙏
    😭 പൊന്നുമക്കളുടെ ആത്മാവിനു ശാന്തി കിട്ടട്ടെ

    • @resymolsebastian2718
      @resymolsebastian2718 2 роки тому

      Correct

    • @ffarha3204
      @ffarha3204 2 роки тому

      Alla aa hospitalil kore maranam sambsvichirunnu

    • @ffarha3204
      @ffarha3204 2 роки тому

      Ee vidoe kannoo

    • @ffarha3204
      @ffarha3204 2 роки тому

      Ee vidoede commentil thanne koreyaal parayinnu ente bhaarya marichath ivide ninnaanenn

    • @ffarha3204
      @ffarha3204 2 роки тому

      Youtubil search cheyyoo thangam hospital enn

  • @ദശമൂലംദാമു-ണ4ഛ

    അയ്യോ എന്ത് കഷ്ട്ടമാ ദൈവമേ 🌹🌹🌹🌹🌹😰. ആദരാഞ്ജലികൾ. നേരുന്നു 🙏🙏🙏🙏

  • @akkusreekumar128
    @akkusreekumar128 2 роки тому +6

    എന്ത് സന്തോഷത്തോടെ ഇപ്പോൾ ആ 2 കുടുംബങ്ങളും കഴിയേണ്ടതാ . ഒരേ സമയം 2 ജീവനുകളാണ് നഷ്ടപ്പെട്ടത് . ഒരു കുഞ്ഞ് അമ്മയുടെ വയറ്റിൽ ഉണ്ട് എന്നറിയുന്ന നിമിഷം മുതൽ അതിനെ കയ്യിൽ കിട്ടുന്നതുവരെ അമ്മക്കും കുഞ്ഞിനും വേണ്ടി നേർച്ചകൾ നേർന്നു കൊണ്ടാണ് കഴിയുന്നത്. ഈശ്വരാ ഇനി ആർക്കും ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകല്ലേ 😭😭

  • @blacklover219
    @blacklover219 2 роки тому +22

    ഒരു സ്ത്രീയിൽ കുഞ്ഞു ജീവൻ പിറവി എടുക്കാൻ പോവുന്നു എന്നറിയുമ്പോ തന്നെ എന്തോരം സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷളോടും കൂടി ആയിരിക്കും അവളെ അവളുടെ വീട്ടുകാരും ഭർത്താവും മറ്റും നോക്കി കൊണ്ടു നടക്കുന്നത്... പിന്നീട് അങ്ങോട്ട് അത്രയും ദിവസം ഒരു രാജകുമാരി എന്ന പോലെ ആവും അവളെ പലരും നോക്കി കാണുന്നത്... അതുപോലെ തന്നെ അവളുടെ സ്വപ്നവും സന്തോഷവും എന്തായിരിക്കും...അങ്ങനെ ആ കുഞ്ഞു ജീവൻ പുറത്ത് വരുന്നതും നോക്കി കാത്തിരിക്കുമ്പോ ഏതാനും നിമിഷം മാത്രം ബാക്കി നിൽക്കെ... ഇങ്ങനെ ഒരു വാർത്ത കേൾക്കുമ്പോ അല്ലേൽ ഇങ്ങനെ ഒക്കെ സംഭവിച്ചാൽ ഉള്ള ആ അവസ്ഥ.. 😒☹️😥 ഹോ... ചങ്ക് തകർന്ന് പോവും... 😔😓

    • @opinion...7713
      @opinion...7713 2 роки тому +2

      Husband nu kunju poyatil aayirikkyum koodutal vishamam ,wife nte atra prashnam ndaavilla ...verem kettaalo..

    • @blacklover219
      @blacklover219 2 роки тому

      @@opinion...7713 അങ്ങനെ ആണേൽ ആ വേറെ കെട്ടിയത്തിൽ വേറെയും കുഞ്ഞുണ്ടാവും ലോ എന്തിനാ അങ്ങനെ ഒരു വേഷമം..😏😏😏 ചങ്കിൽ തട്ടി സ്നേഹിക്കുന്നവർക്ക് എല്ലാ മരണവും നഷ്ട്ടം തന്നെയാണ് സുഹൃത്തേ..🙏

    • @opinion...7713
      @opinion...7713 2 роки тому +1

      @@blacklover219 swandham chora aanu..poyatu atu diffrent tanna...

    • @opinion...7713
      @opinion...7713 2 роки тому +1

      @@blacklover219 swandham kunju poya dhukham ayaalkku maranam vare undaavum..
      But wife poyatu ippo undaavum..atu kazhinju kore kazhinjaal atu povum..vere aale marriage cheyyumbol...
      Aanungal alle endhaayaalum vere marriage cheyyum..allate pennungale pole husband marichu poyennu karuti vere kettande irikkyonnum illallo..pinne ippo okke maari tudangi pennungalum marriage cheyyum..
      Itokke saada kaaryangal aanu atu paranjanne llu...

    • @blacklover219
      @blacklover219 2 роки тому

      @@opinion...7713 എല്ലാവരും താൻ ചിന്തിക്കുന്ന പറയുന്ന പോലെ ആവണം എന്നില്ലല്ലോ 😐🙄

  • @fmfaazfathima4990
    @fmfaazfathima4990 2 роки тому +1

    May God give them all peace

  • @Haaashh
    @Haaashh 2 роки тому +28

    Allahu aa kudumbathin kshama nalkatte😔

  • @bhagyas5977
    @bhagyas5977 2 роки тому +6

    Post partum hemorrhage is a very serious situation..... ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്.... നോക്കി നിൽകാം എന്നല്ലാതെ.... പെട്ടെന്ന് ചെയ്യാൻ പറ്റുന്നത് uterus remove ചെയ്യുക എന്നത് മാത്രമാണ്..........ജീവൻ നഷ്ടപെട്ട വിഷമത്തിൽ ഇതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല.... ചികിത്സാ പിഴവ് എന്ന് മാത്രമേ എല്ലാരും പറയുകയുള്ളു.... Understand the situation.... 🙏🏻🙏🏻

    • @jeenajacob7154
      @jeenajacob7154 2 роки тому +1

      Correct

    • @annanni9730
      @annanni9730 2 роки тому +2

      Arodu parayan ..ithonnum manasilakan ulla vivaram malayalikalk illa

    • @jeenajacob7154
      @jeenajacob7154 2 роки тому +2

      Ethokke keralathile manushyarodu paranjaal avar kelkkilla. 100% saksharatha aanu. Engane doctors and nurses nu paara paniyaam enna chintha maathrame ullu. 100% saksharatha ☺️☺️☺️☺️☺️☺️☺️

    • @vinisarath596
      @vinisarath596 2 роки тому

      Paranjathokke shariyanu, but avar normal delivery venda, cs cheyyan paranjit enthukond cheythilla???

    • @annanni9730
      @annanni9730 2 роки тому +1

      @@vinisarath596 avarude ishtathinu cheyyunna onnalla c section . Angane oru indication c sectionu illa ath kond cheythilla . C section is a major surgery with lot of serious complications .

  • @yakoobbasheer180
    @yakoobbasheer180 2 роки тому +18

    Same experience for my wife too. The consulting Doctor went on tour when the delivery time. And was forced to do cesarean and one reason was due to upcoming holiday.. thank God. Shifted my wife to Thrissur and got normal delivery..

    • @allenjames5366
      @allenjames5366 2 роки тому +7

      Doctorku entha tour pokude? Avarkum pillerokeyulathale. Athavarude swathamthryamanu. Thankalku athine ethirkan avakashamila.

    • @praveenr2000
      @praveenr2000 2 роки тому +1

      ആദ്യം കണ്ട ഡോക്ടർ തന്നെ delivery എടുക്കണം എന്ന് പറയുന്നത് ശരിയല്ല. അത് ആ സമയം duty ൽ ഉള്ള doctor തന്നെയാണ് ചെയ്യേണ്ടത്. Elective surgery ആദ്യം കണ്ട doctor തന്നെ operation date fix ചെയ്ത് ചെയ്യും. Delivery cases അങ്ങനെ അല്ല. There is some communication gap that occurred here.

    • @yakoobbasheer180
      @yakoobbasheer180 2 роки тому +4

      @@allenjames5366 swantham karyam anenkil thanikk manasilavum.. there's a stupidity in fixing a surgery in case next day is holiday and unable to wait for a normal delivery

  • @shijoplply
    @shijoplply 2 роки тому +45

    Indian medical association ഒരേ ഡോക്ടർ കൈയിൽ നിന് ഫീസ് വങ്ങി ഒരു ഫണ്ട് ഉണ്ടു അതിൽ നിന് ഒരു നല്ല advocates ഏർപാടക്കു അതിലൂടെ അവരു കേസ് ജയിക്കും .DMO യു ഒരു IMA യില് ഉണ്ടാക്കും പോസ്റ്റു മോർട്ടം നടത്തുന്ന ഡോക്ടർ IMA ഉണ്ടാകും അതിനാൽ സത്യം പുറത്തു വരില്ല .

    • @ennakavi2129
      @ennakavi2129 2 роки тому +2

      yes. Ithu India yalle, america yallallo

    • @SulaimanSulaiman-sx5vx
      @SulaimanSulaiman-sx5vx 2 роки тому +2

      Satyam brother

    • @muhammedbasheer4336
      @muhammedbasheer4336 2 роки тому +4

      Well done to say

    • @hamidAliC
      @hamidAliC 2 роки тому +2

      ഏതു തൊഴിലാളിക്കും association ഉണ്ടാകും. ഇങ്ങനത്തെ കേസിന് വിധി വരുക 10 കോടി ഒക്കെ ആയിരിക്കും നഷ്ട പരിഹാരം. 100 ഉം 200 ഉം consultation വാങ്ങിക്കുന്ന ഡോക്ടര് അത് എങ്ങനെ ഉണ്ടാക്കാനാണ് ??

    • @shijoplply
      @shijoplply 2 роки тому

      @@hamidAliC ഞാൻ ഒരു ഫാക്ട് പറഞ്ഞതു അണ് ഇവിടെ ഗുരുതര medical negligence ഉണ്ടയോ ഇല്ലെയോ എന്ന് തീരുമാനിക്കുന്ന ഡോക്ടർമറെ ഇതേ IMA members അണ് ,അത് കൊണ്ട് പലപ്പോഴും സത്യം പുറത്തു വരില്ല എന്നു് മത്രം

  • @UserUser-xt1hi
    @UserUser-xt1hi 2 роки тому

    ഇത് അമിത രക്തസ്രാവം ഹോ സ്പിറ്റൽക്കാർ സ്വയം വരുത്തിവെച്ചതാണ്.
    കുട്ടി മരിച്ചത് അമ്മക്ക് മനസിലായി എന്ന് മനസിലാക്കിയ ഹോസ്പിറ്റൽ കാർ അമ്മയെ ഇല്ലാതാക്കാൻ ചെയ്ത ക്രൂരതയാണ് ആ കുട്ടിക്ക് രക്തസ്രാവം ഉളവാക്കി ഇല്ലാതാക്കിയത്.
    ഞാനും പ്രേസവവാർഡ്, ICU, കേസ്വാളിറ്റി, Surgicalward, ഓപ്പറേഷൻ തിയേറ്റർ എല്ലാം ചെയ്ത ഒരു Well qualified നഴ്സാണ്.
    ഇവിടെ എന്തായാലും സത്യം ജയിക്കണം.

  • @radhekrishna8570
    @radhekrishna8570 2 роки тому +3

    Condolences 🙏🙏🌹

  • @ashzworld7159
    @ashzworld7159 2 роки тому +2

    പാവം എത്ര വേദന സഹിച്ചു കാണും 😒😒 ആ വീട്ടുകാരുടെ അവസ്ഥ ഓർക്കാൻ കൂടി വയ്യ

  • @shanfayis4470
    @shanfayis4470 2 роки тому

    Heartily condolences sis😒😒

  • @nikhilas2153
    @nikhilas2153 2 роки тому +22

    A mother and baby lost their lives.. 😭😭. With respect to all and everyone's emotion, I have to say some thing to every one, as iam a nurse.... There are something which involved in the post natal or post delivery period
    The main 2 reasons for a mother's death would be amniotic fluid embolism and Postpartum haemorrage which can occur in any healthy mothers
    1) Amniotic embolism - in which the fluid inside uterus enters the blood stream where mother's death is 100 % sure
    2) Postpartum haemorrage - where severe and uncontrollable bleeding occurs which may lead to death, mothers can either be saved or lossed as of the cause of the bleeding... Most of the dying mothers will have a atonic uterus( uterus itself is incapable of contraction and prevent bleeding)
    ... These are unknown to general population and they blame the hospital or their staff... That's not anyone's fault, everybody need to educated regarding these.. I have experienced many cases like this...
    Every health care staff will do their maximum effort to save everyone... Especially when it comes to a highly sensitive area of a mother and baby ...
    Let them rest in peace

    • @anilathomas3193
      @anilathomas3193 2 роки тому +2

      Very true I too am a nurse, we can never predict the out come. Indeed very sad for the family

    • @rohanroy6032
      @rohanroy6032 2 роки тому +1

      Thank you sister whole crowd will only blame the healthcare workers all the time...although there are so many u scrupulous methods

    • @sreelathamanoj7000
      @sreelathamanoj7000 2 роки тому +1

      With all due respect 🙏
      If a patient has breech[ head upwards] presentation will any doctor try normal delivery here what happened
      All genuine doctors straightforward will go for operation here health cares shows some stupid things.

    • @arjunansapre2005
      @arjunansapre2005 2 роки тому +1

      If it is high risk pregnancy there are hospitals in coimbatore like kmch to handle it , the doctors never accept that they doesn't know how to treat high risk pregnancy that is problem in our nation... if they are not sure they can tell openly it is not possible, the patient can go to good hospital

    • @ume7085
      @ume7085 2 роки тому +1

      So what about the dead baby? Cant Drs. do nothing to save babies with such umbilical cord issue ?
      Is the only solution to remove the uterus ???

  • @lbr-0992
    @lbr-0992 2 роки тому

    ആ കുടുംബത്തിന് ക്ഷമ കൊടുകണെ റബ്ബേ 😓😓😓

  • @muhammedsajeed5338
    @muhammedsajeed5338 2 роки тому +14

    ഒരു ഡോക്ടർമാരും വേണം എന്ന് കരുതി കൊലപാതകം ചെയ്യില്ല
    എന്റെ അനുഭവം അങ്ങനെയാണ്

    • @vinodkumar-df1ck
      @vinodkumar-df1ck 2 роки тому

      ഡെലിവറി ടൈമിൽ ഡോക്ടർസ് എപ്പോഴും കൂടെ കാണില്ല.. നഴ്സുമാർ സീരിയസ് ആണെന്ന് അറിയുക്കുമ്പോൾ വരും.. കൊറെയൊക്കെ നഴ്സുമാരുടെ അശ്രദ്ധ കൊണ്ട് ഉണ്ടാകുന്നത് ആണ്...

  • @sujithchandran2770
    @sujithchandran2770 2 роки тому

    ആദരാഞ്ജലികൾ.....

  • @prajithap6553
    @prajithap6553 2 роки тому +1

    All the allegations are correct. Myself, my friends and few of my relatives had similar experience

  • @maneeshasaneesh3624
    @maneeshasaneesh3624 2 роки тому +2

    ഈശ്വരാ എന്തൊക്കെ പ്രതീക്ഷകളാവും ആ ചേട്ടന് ഉണ്ടായിട്ടുണ്ടാവുക... പാവം 🥺

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 роки тому +1

    is there no treatment to rescue from this problem by modern hospitals??

  • @magicpalm3556
    @magicpalm3556 2 роки тому +5

    മരിച്ച കുഞ്ഞിനെ ബന്ധുക്കളെ ഏൽപിക്കുകയല്ലേ ചെയ്യേണ്ടത്.. അതല്ലാതെ ഹോസ്പിറ്റലുകാർ മറവുചെയ്യുമോ...? എന്ത് ധൈര്യത്തിലാ ചികിത്സയ്ക്ക് പോവുന്നത്.

    • @rashidaanas3948
      @rashidaanas3948 2 роки тому +1

      അതേയ്... കുഞ്ഞിനെ പുറത്തെടുത്തു നോക്കണം എന്നാലേ സത്യം എന്താണെന്ന് അറിയൂ...

    • @shibinsic
      @shibinsic 2 роки тому

      @@rashidaanas3948 s

  • @athulyasenan8324
    @athulyasenan8324 2 роки тому +1

    Same thing happened to my cousin 11 months ago but no news came out and no justice was given

    • @lizbeth2792
      @lizbeth2792 2 роки тому

      Which hospital??? Which doctor pls do mention

    • @athulyasenan8324
      @athulyasenan8324 2 роки тому

      Ratna hospital
      Swamiyarmadam
      Kk dist Tamilnadu

  • @minisundaran1740
    @minisundaran1740 2 роки тому +1

    ഈ ആശുപത്രി ഇനി അവിടെ പ്രേവര്തിക്കരുത് ആ ഡോക്ടർമാരെയും ഇനി എവിടെയും ജോലി ചെയ്യാൻ സമ്മതിക്കരുത് ആരും ഇവറ്റകളുടെ അടുത്ത് ചികിത്സാ തേടരുത് ഒരു കുടുംബത്തിന്റെ സകല സ്വപ്നങ്ങളും ആണ് ഇവറ്റകൾ തകർത്തത്

  • @vijithshah9194
    @vijithshah9194 2 роки тому +9

    ഇവൻ്റെ ഒക്കെ ശ്രദ്ധ കുറവ് കൊണ്ട് 2ജീവനല്ലേ പോയത്.......എന്ത് കഷ്ടമാണ്......😥😥

    • @MR-jg8oy
      @MR-jg8oy 2 роки тому +4

      അവരുടെ ശ്രദ്ധകുറവോ. അവർ ആ കുട്ടിയുടെ യൂട്രസ്‌ എടുത്തു മാറ്റി കുട്ടിയെ അവർ ആരോടും പറയാതെ സംസ്കരിച്ചു ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞിട്ടു കുടി ആ കുട്ടിയേയും ആ പൈതലിനെയും അവർ കൊന്നു തള്ളി.. ഈ തെണ്ടികളെ വെറുതെ വിടരുത്

    • @vijithshah9194
      @vijithshah9194 2 роки тому

      @@MR-jg8oy നാറികൾ

  • @susheelaskitchen
    @susheelaskitchen 2 роки тому

    ആ കുടുംബം എങ്ങിനെ ഇത് സഹിക്കും ദൈവമേ. താങ്ങാനുള്ള ശക്തി കൊടുക്കണേ

  • @natureman543
    @natureman543 2 роки тому +29

    *സന്തോഷവും ദുഃഖവും ഒരുമിച്ചു ഭവിക്കുന്ന അവസ്ഥ ഭയാനകം,സമാധാനം നൽകാൻ ദൈവത്തിനു മാത്രം സാധ്യം*

    • @delhimalayalivlogs
      @delhimalayalivlogs 2 роки тому

      സന്തോഷം ! മനസിലായില്ല

    • @natureman543
      @natureman543 2 роки тому

      @@delhimalayalivlogs കുട്ടിയുണ്ടാകാൻ കാത്തിരുന്ന സന്തോഷം

    • @delhimalayalivlogs
      @delhimalayalivlogs 2 роки тому

      @@natureman543 Ya Ok ഇപ്പോ മനസിലായി

  • @deepsJins
    @deepsJins 2 роки тому +3

    😥😥 കഷ്ടംഎന്നല്ലാതെ എന്താ പറയുക. ഹോസ്പിറ്റലിൽ ചെല്ലുന്ന മനുഷ്യന്റെ ജീവന് യാതൊരു വിലയുമില്ല 😥

    • @DavoodVKandy
      @DavoodVKandy 2 роки тому +1

      Ade paisakk macrame vila kalpikkunnullu ippol. Sahikkavunnadinappuramulla oru news

  • @anjithasunil9330
    @anjithasunil9330 2 роки тому +1

    ആർക്കും ഈ അവസ്ഥ വരുത്തരുതേ 🙏🏻😥

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 роки тому +5

    നീണ്ട കാത്തിരിപ്പിന് ശേഷം. Duka വാർത്ത. ആകുടുംബത്തിന്. സമാദാനം. നൽകട്ടെ

  • @musthafamusthu2005
    @musthafamusthu2005 2 роки тому

    😭😭😭ya allah 😭

  • @gracyvarghese7772
    @gracyvarghese7772 2 роки тому

    ഒരിക്കലും doctors മറ്റൊരു ഡോക്ടറുടെ പിഴവുകൾ ചൂണ്ടിക്കാണിക്കില്ല.. അവർക്കു സപ്പോർട്ടായി മാത്രമേ റിപ്പോർട്ടു നൽകു .... Pregnency യിൽ എന്തെങ്കിലും നിസ്സാര പ്രശ്നമുണ്ടെങ്കിൽ പോലും അവരേ സ്ഥിരമായി നോക്കുന്ന ഡോക്ടർ അറിയിച്ചിരിക്കും.. ഓരോ സ്റ്റേജിലും ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ പോലും doctor പങ്കു വെക്കാറുണ്ടാകും... ഇതു ഒരു വിചിത്രമായ സംഭവം..
    ഒരു കുഞ്ഞിനേ സന്തോഷത്തോടെ കാത്തിരുന്ന ഒരു കുടുംബം കണ്ണീരിലാഴ്ത്തി.... സ്വന്തം ഓമനയേ മാറോടു ചേർത്തു പാലൂട്ടി പുഞ്ചിരി തൂകേണ്ട അമ്മയേയും കുഞ്ഞിനേയും നിത്യമായി ഉറക്കി... കഷ്ടം... 😭😭😭😭🙏🙏🙏 ആ രക്തം ശാപം തന്നേ കൊലപാതകികളേ...

  • @aparnakp5179
    @aparnakp5179 2 роки тому

    Nannayi chathathu

  • @sandhyavgopal1262
    @sandhyavgopal1262 2 роки тому

    I too had bad experience at the hospital for my delivery they unnecessarily delay..delivery for the dr convenience..

  • @skyworld149
    @skyworld149 2 роки тому

    അമ്മയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ കുടുംബത്തിന് ഒരു aashosamayene😢😢. ക്ഷമ കൊടുക്കണേ allaah

  • @mayooris8318
    @mayooris8318 2 роки тому

    Where is Health minister?

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 роки тому +1

    എങ്ങനെ സഹിക്കും ഇതൊക്കെ

  • @hasiyasadhik9437
    @hasiyasadhik9437 2 роки тому +2

    ഇതേ പ്രശ്നത്തിന് ഇരയായ ആളാണ് ഞാൻ.അവിടെ തന്നെയാണ് എൻ്റെ പ്രസവം കഴിഞ്ഞ January 12ന് 2022 കഴിഞ്ഞത്.c section cheyyan പറഞ്ഞിട്ട് അവർ അത് ചെയ്തില്ല.എൻ്റെ കുട്ടി മരിച്ചു.media one il report കണ്ട ഉടനെ എൻ്റെ കാര്യവും report ചെയ്തു. Doctors nte അശ്രദ്ധ കൊണ്ട് തന്നെയാണ് ഇത് സംഭവിച്ചത്.ഇത് വിളിച്ച് പറയാൻ ആ കുട്ടി ഈ ലോകത്തിൽ ഇന്ന് ഇല്ല.അജിത്ത് ഡോ ടർ തന്നെയാണ് അവിടെ ഉണ്ടായിരുന്നത്. Labour room il വെച്ചാണ് ഞാൻ aa ഡോക്റ്റ് r ne ആദ്യമായ് കാണുന്നത്. Aa സമയം complicated aaki. എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. സത്യം ഒരു നാൾ പുറത്ത് വരാതെ പോവില്ല.

    • @sanashafeeqsanashafeeq3496
      @sanashafeeqsanashafeeq3496 2 роки тому

      Enganeya complicated aakiye

    • @hasiyasadhik9437
      @hasiyasadhik9437 2 роки тому

      @@sanashafeeqsanashafeeq3496
      Delayed c section

    • @sanashafeeqsanashafeeq3496
      @sanashafeeqsanashafeeq3496 2 роки тому

      @@hasiyasadhik9437 alloh ennitt enth hsptl aanu idhu

    • @sumayyavkm4267
      @sumayyavkm4267 2 роки тому

      @@hasiyasadhik9437 നിങ്ങളുടെ റിപ്പോർട്ട്‌ ഇപ്പോൾ ന്യൂസിൽ കണ്ടതേയുള്ളൂ, അന്നേ നിയമ ത്തിന് മുന്നിൽ ഇവരെ കൊണ്ടു വരാൻ പറ്റിയില്ലേ? 🤔

    • @hasiyasadhik9437
      @hasiyasadhik9437 2 роки тому

      @@sumayyavkm4267
      അന്ന് അതിനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല.

  • @jubairiyashihab7890
    @jubairiyashihab7890 2 роки тому +2

    Paaavam😭

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl 2 роки тому

    🙏 PRANAMAM 🙏

  • @shihab6930
    @shihab6930 2 роки тому

    വളരെ ദുഖകരം 😪😪

  • @vineethmuth50
    @vineethmuth50 2 роки тому +73

    പാവം എന്തൊക്കെ ആഗ്രഹങ്ങളാകുംആകുട്ടിക്കുണ്ടാവുക💔💔💔💔💔😭😭😭😭😭😭😭😭😭😭 ഇത് ചെയ്തവരെ വെറുതെ വിടരുത് 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡.

    • @thejasreekk1086
      @thejasreekk1086 2 роки тому

      Athey

    • @149nithinsuresh3
      @149nithinsuresh3 2 роки тому +3

      Endu cheythavare?

    • @hazey1440
      @hazey1440 2 роки тому

      Edoo ith bleeding anu. Allate avr konnatalla😏

    • @TripBuddy46
      @TripBuddy46 2 роки тому

      @@hazey1440 🤬🤬അവിടുത്തെ നഴ്സ് ആണോ dr ആണോ ഈ 🤬🤬🤬ന്യായം പറയുന്നേ കേട്ടിട്ട് ചോദിച്ചേ ആണ്....

  • @bhoominila3365
    @bhoominila3365 2 роки тому +1

    E hospitalil friday engaand chigalsaki poyal avar urapayum admit cheyan parayum minimum 5 days aanu avarude kanak friday and saturday doctor vanu nokum sunday chumma avide tv noki irikanam avasanam monday ellathinum cherth bill adich tharum itha ividathe parupadi... Ivark chigilsikan 5 to 7 days venam even ath cheriya cold aanelum

  • @Shivs2018
    @Shivs2018 2 роки тому

    Can't imagine her family's condition....heartbreaking...

  • @smileallways6365
    @smileallways6365 2 роки тому +17

    ഇത്തരം ഡോക്ടർമാരെ ....ആജീവനാന്തം വിലക്കണം..
    അല്ലാതെ... എല്ലാം പ്രഹസനമാവും..അല്ലാത്ത പക്ഷം ഇത് നടന്നുകൊണ്ടേയിരിക്കും....
    നഷ്ടവും സങ്കടവും ...ആ കുടുംബത്തിന് മാത്രം

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 роки тому +3

    നമ്മുടെ കുടുംബത്തിലെ ഒരാൾക്ക് സംഭവിച്ചാൽ ഉള്ള ഒരു ദുഃഖം. എന്തൊക്കെ പറഞ്ഞാലും രണ്ട് ജീവൻ പോയില്ലേ. കഷ്ടം. സാധാരണക്കാരായ ഇവർക്ക് നീതിയൊന്നും കിട്ടില്ല. അവർക്ക് പോയി അത്രതന്നെ.

    • @vijayalakshmiv4148
      @vijayalakshmiv4148 2 роки тому

      Pattida vila polum undaavilla..thangam cash kodthu rekshapedum

  • @sreekanthkunni2227
    @sreekanthkunni2227 2 роки тому +2

    Dr.Priyadarshini yude ahangaram palakkad ile nallavaraya naatukar avasanipikanm🙏2020il ente 36vayasulla pengalum kunjum oru kaaranm koodathe ingne maranm adanju..annu njngl pradikarichilla vendapole corona ulla time ayrnnu..njngalude annathe silence innu oru kuttiyude jeevan povan Karanam ayi..ithu pole orupad aalukalkum Priyadarshini Karanam anubavikendi vanitund.. palakkad ile alukalk vendi max share and ithil oru shakthamaya anveshnm varunnathu vare..pls protest

    • @deepna3552
      @deepna3552 2 роки тому

      Njan avide consult cheythirnnu, apo njan vicharichu avar nallathanu nnu, nalla perumatam aayrnnu. Ini avide pregnancy kk try cheyyan treatment nu pokan irikkuka aayrnnu. Ithu kandathode mathyayi. Avar entha experience illatha doctor aano? Vere arokyo comment ittitundallo avare kurich

  • @simpletube3114
    @simpletube3114 2 роки тому +6

    Pakahe oru choodyam...!!! Appo doctor ke leave edukan paadille..?🧐
    Veere doctormaar aarum illegi athine aane medical negligence enne parayunnathe..!!!
    Adhyam nokkia doctor thanne chilsikanam enne parayunnathe ella roogikalum agine paraja 365 days doctor hospitalil thanne thamasikendi varum...!!

  • @PriyankaYadav-fn7ml
    @PriyankaYadav-fn7ml 2 роки тому

    Hi

  • @manjaadisworld4454
    @manjaadisworld4454 2 роки тому

    Bloor clotting time delivery yk mumb nokkarullathaanu. Pinne engane ingane okke sambhavikkunnu....

  • @jpkpkd5065
    @jpkpkd5065 2 роки тому +5

    കഴിഞ്ഞ ഫെബ്രുവരിയിൽ
    വിംസിൽ നഷ്ടപ്പെട്ട എൻ്റെ പ്രിയ മോളെ ഓർമ്മ വരുന്നു....
    ദൈവ കൃപ ...
    അവളെ തിരിച്ച് കിട്ടി

    • @Mom26
      @Mom26 2 роки тому +1

      Kayinja Januaryl njanum povendayirunnu..bleeding vann 2 doctors anu rakshappeduthiyadh..

    • @isaisa5304
      @isaisa5304 2 роки тому +1

      Presvam kazhinjulla ente bleeding kanditu ente husband karanjath innum oormayund ..
      Pennineyum kunjineyum nashttapetah familyude avstha chindhikan polum kazhiyunnila ..

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 роки тому +3

    പാവം.. ഈ 10 മാസം അവൾ എന്തല്ലാം സ്വപ്നം കണ്ടിട്ടുണ്ടാവും 😔സ്വന്തം കുഞ്ഞിന്റെ മുഖം പോലും അവൾക് കാണാൻ കഴിഞ്ഞില്ലല്ലോ 🥺

  • @muneerhayamol883
    @muneerhayamol883 2 роки тому +15

    മൂന്നു ദിവസം മുന്നേ ഞങ്ങളുടെ നാട്ടിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായിരുന്നു 😔😔യുവതി മരിച്ചു.. കുഞ്ഞനെ ജീവൻ തിരിച്ചു കിട്ടി

  • @92866
    @92866 2 роки тому

    ആമീൻ

  • @surjiths7198
    @surjiths7198 2 роки тому +11

    Let us hear, what doctors has to say. Not fair to criticize Medical professionals, without being heard their side. Any treatment is based on available information. If the doctors were reluctant for C-Section, obviously there would be a reason for that. As it is a private hospital, C-Section is more profitable for them.

    • @DrUK93
      @DrUK93 2 роки тому

      Ithipo myru normal delivery recommend cheythalum kuttam c section cheythalum kuttam,nalla naadu

  • @pradheepmadhavan8975
    @pradheepmadhavan8975 2 роки тому +23

    കുറ്റ കാർക്കെദിരെ എന്തു നടബടി എടുക്കാൻ പോയവർക്ക് പോയി പാവം

  • @anjana73
    @anjana73 2 роки тому +1

    Ithokke kanunna Adutha azhcha delivery ulla njan🙄🙄 but I trust my doctor🥰

  • @sunandasunu3859
    @sunandasunu3859 2 роки тому

    6 month munpe ethe avasatha enikkundayi delivery samayath kunje poyi njan wyd oru govt hospitalil aayirunnu operation cheyyan vaiki

  • @jiolsimon2482
    @jiolsimon2482 2 роки тому

    RIP

  • @warlxrd5317
    @warlxrd5317 2 роки тому

    Please refrain from using that photo, it's haunting (atleast for me). : /

  • @Creatormedia693
    @Creatormedia693 2 роки тому

    Thallipoli hospital aanu ente friendinte fathernu kidny mativekanam paranatha enit dayalisisum cheythu vera hispital poyi chek cheythapol oru kozhapam illa

  • @sajesira
    @sajesira 2 роки тому

    Allhhh pavam😥😥😥eanthoravasthaaa😥😥😥😥😥

  • @bachubachu7906
    @bachubachu7906 2 роки тому

    Endha cheyyuka,pavam Achante avastha orkkaan pattunnilla,😔😔😔

  • @lishadino7041
    @lishadino7041 2 роки тому +1

    ഒരിക്കലും വിടാൻ പറ്റൂല്ല ഞങ്ങളുടെ ജീവിതം നിങ്ങളുടെ ഡോക്ടർമാരുടെ കൈയിലാണ് ദൈവത്തെ പോലെ കരുതുന്ന നിങ്ങൾ ചിലരെങ്കിലും ഇതേപോലെ ഉള്ളവരായിരിക്കും വാതിൽക്കൽ നിൽക്കുന്ന ബന്ധുക്കളോട് പറയാമായിരുന്നു സീരിയസ് ആയിരുന്നു എങ്കിൽ എന്തുകൊണ്ട് അത് പറയാതെ നിങ്ങൾ ഇതു ചെയ്തു

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    So sad incident 🙏🙏🙏

  • @saifusafu8192
    @saifusafu8192 2 роки тому +2

    ഹോസ്പിറ്റലിന്റെ അകത്ത് ഉള്ള സംഭവം ഐശ്യര്യക്ക് മാത്രമേ അറിയുകയുള്ളൂ. കുട്ടി എങ്ങനെയാ മരിച്ചത് അവിടെ അവർ എന്തൊക്കെയാ ചെയ്തത് എന്നുള്ളത്. അത് അറിയാതിരിക്കാൻ ഡോക്ർമാർ അവളെ കൊന്നതാണ്. ഗർഭപാത്രത്തിനുവെട്ട് വീണാൽ അമിത രക്തശ്രാവം ഉണ്ടാക്കാൻ ചാൻസ് ഉണ്ട്. അങ്ങിനെ അവർ കൊന്നതാകാനാണ് എന്റെ നിഗമനം

  • @neverminde7814
    @neverminde7814 2 роки тому

    മനുഷ്യ ജീവന് വില കല്പിക്കാത്ത നാടായി മാറി നമ്മുടെ നാട് ചെറിയ അശ്രദ്ധകൾ കൊണ്ട് പോലും
    ഒരുപാട് ജീവനുകൾ നഷ്ട പെടുന്നു എന്ത് കൊണ്ട് നമ്മുടെ നാട്ടിലെ നിയമവും നിയമം നടപ്പിലാകുന്നവരും ഇതൊന്നും ഗൗവരവമായി എടുക്കുന്നില്ല ഓരോ ജീവനും അതിന്റെതായ വില കൽപ്പിക്കണം ആര് തെറ്റ് ചെയ്താലും അത് ചൂണ്ടി കാണിക്കണം വലിപ്പ ചെറുപ്പം നോക്കാതെ നിയമം നടപ്പിലാക്കണം എല്ലാവരും പണത്തിന് വേണ്ടി ഉള്ള ഓട്ടത്തിൽ ആണ് പണത്തേക്കാൾ മൂല്യം മനുഷ്യൻ ഉണ്ടെന്നുള്ളത് ആരും മറക്കാതിരിക്കുക.....

  • @praveenr2000
    @praveenr2000 2 роки тому +3

    ആദ്യം കണ്ട ഡോക്ടർ തന്നെ delivery എടുക്കണം എന്ന് പറയുന്നത് ശരിയല്ല. അത് ആ സമയം duty ൽ ഉള്ള doctor തന്നെയാണ് ചെയ്യേണ്ടത്. Elective surgery ആദ്യം കണ്ട doctor തന്നെ operation date fix ചെയ്ത് ചെയ്യും. Delivery cases അങ്ങനെ അല്ല. There is some communication gap that occurred here.

    • @fathimakp6525
      @fathimakp6525 2 роки тому +1

      Enikk 3 makkalanu. Nte 2 deliveriyum njan kanicha docteres alla deliverikkundayath. Uae yil thamasikkutha athiga alkarum kanikkunnath clinicilum delivery time nattil poyo allengil evide thanne hosiptalilo mattum ayirikkum delivery undavuga. Delivery time ithuvare parijayam polum illatha alkareyann kanunnath. Athukond docters chamge avunnath oru prshanam alla. Evide nadannath communication gap anennan varthagalil ninn manasilakkan sadhichath. Docters currct ayittulla karyangl patientsinte relativesinod samsarikkan shramikkuga.

  • @maheshthenari3944
    @maheshthenari3944 2 роки тому +1

    🙏🙏🙏🙏🙏🙏

  • @findhappiness8204
    @findhappiness8204 2 роки тому +1

    😣😣😣😣 പാവം സ്ത്രീ