'വേറെയൊരാൾക്കും ഇങ്ങനെയൊരു അവസ്ഥ വരരുത്': അമ്മയിൽ നിന്നുള്ള ക്രൂരപീഡനം വിവരിച്ച് വിദ്യാർഥി
Вставка
- Опубліковано 9 лют 2025
- A 10th class student said that he was brutally tortured by his mother- തിരുവനന്തപുരം സ്വദേശിയായ പതിനഞ്ചുകാരനാണ് അമ്മയ്ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
അതിനെ രക്ഷിക്കൂ അവനു നല്ല അറിവും ബുദ്ധിയും വിവരവും ഉണ്ട്......... അവന്റെ സംസാരത്തിൽ തന്നെ അത് ഉണ്ട്..... പാവം. രക്ഷിക്കൂ 👍👍
രക്ഷപെടുത്തൂ pls അവൻ പടിക്കട്ടേ.
ഞാനും ചിന്തിച്ചു
praayathil kavinja arivum budhiyum ulla mon.ethra vivekathode aanu samsaaram.aa kochinde bhaavi nasipikkaruthe....aa mone reksikkuuu🙏🙏
💯
It's correct
Correct ആണു ആ കുട്ടി പറഞ്ഞത്. അത് അനുഭവിച്ചവർക്ക് അറിയാം 😭. ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാനും
Sherikkum shijiyude ammayum ingane aayirunno..
Ente amma inganeyalla,,,,ennalum mentally thalarthum...pokan oru idamillathondu sahikkunnu...
@@trollj2594 bro nthu paty...
Njanum anubhavichittundu randanammayil ninnu
E monte dhairyam annu enikkillayirunnu
പാവം നിസ്സഹായനായ കുട്ടി. അവനു ദൈവം നല്ല ഭാവി നൽകട്ടെ. ഈ പ്രതിസന്ധി തരണം ചെയ്ത് ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
ദൈവം സഹായിക്കും എന്നും പറഞ്ഞ് നമ്മക്ക് തടിയൂരാം കൊള്ളാം....!!!
അമ്മ ഒരു പര കൂത്തിച്ചി ആണ് അവളുടെ പൂ ചവിട്ടി കീറണo 👈👺
ETHU DHAIVAM,... PERU PARA
ഒന്ന് പോടോ ദൈവം വന്ന് സഹായിക്കും നോക്കി irunno
കുഞ്ഞിനെ രക്ഷിക്കണേ🙏🏻🙏🏻🙏🏻
ഇതൊക്കെ കാണുമ്പോൾ എന്റെ അമ്മ എന്റെ ദൈവം ആണ്..... എന്റെ അമ്മയ്ക്കും ഓരോ അമ്മമാർക്കും ആയുസ്സും ആരോഗ്യവും ലഭിക്കട്ടെ❤️❤️
നല്ല പക്വതയും പാകതയും ഉള്ള കുട്ടി 😢
👍
Pakshe ath kalipp (stiffness) aanu :-( nnashtapetta baalyathinte, nnairrmalyathinte kalipp :'-(
Thalle thattada 'self difference anennu kodathil para
@02 AASHIN A NISHAD : Most parents are very irresponsible and don't deserve Children.
👍
ഈ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം മനസ്സിലാക്കി നിയമസഹായം ലഭ്യമാക്കണം.നല്ലൊരു ഭാവി ഉണ്ടാകട്ടെ.May GOD bless this little boy 🙏
കുട്ടി നന്നായി സംസാരിക്കുന്നു തീവ്രമായ ജീവിതാനുഭവങ്ങൾ ഉള്ളതുകൊണ്ടാവണം ഇങ്ങനെ പക്വത വന്നത്
Athe..kalipp (stiffness) aanu..jeevithathod ulla vairaagyam kond undaavunnath aanu..bali cheyyapettath, nnashtapetta baalyavum, nnairrmalyavum.
I was also thinking that he talking like a 50 year old person
Girish Dubai
👍👍👍
Ee Mental trauma life long undavum
@@revathy9113 : Athe :'-(
കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു ആ കുഞ്ഞു മനസ് എത്രമാത്രം വേദനിച്ചു കാണും അമ്മ വാക്കിന് തന്നെ അപമാനം വരുത്തി വെയ്ക്കാൻ ഒരു അപൂർവ ജന്മം
നല്ലവരാ നാട്ടുകാർ ഇതിൽ ഇടപെട്ടു ആ കുട്ടിക്ക് നല്ല ഒരു ഭാവി ഉണ്ടാക്കി കൊടുക്കണം 🙏🙏🙏
എന്നിട്ട് വേണം സദാചാര സേന എന്നും പറഞ്ഞു വേറെ വാർത്തയുണ്ടാക്കാൻ ......
Thiruvananthapuram alle no responds.
ആ തള്ളയുടെ മുഖം പരസ്യം ആയി കാണിക്കു
അതു ഒന്നാമത്ത് ശിക്ഷ
@@hackersaq8710 എന്തിന് ചെയ്യണം. തിരുവനന്തപുരം busy ലൈഫാ. പറ്റുമെങ്കിൽ ഇടപെടും. ഇല്ലെങ്കിൽ വിട്ടു പോകും
nattu karkk nammale polulla pillarde.. kuttam kand pidikkan alle pattu
ദയവുചെയ്ത് അധികാരികൾ ആ കുട്ടിയെയും ആ അച്ഛനെയും രക്ഷിക്കു...😢 🙏
ക്രൂരയായ സ്ത്രീക്ക് തക്കതായ ശിക്ഷ വാങ്ങികൊടുക്കണം...
പതിനഞ്ച് വയസുള്ള കുഞ്ഞിനു് നല്ല മെചൂരിറ്റി' ആരുമില്ലാത്തവരെ ചേർത്ത് നിർത്തുന്ന ഒരു ദൈവമുണ്ട്. ആ ദൈവം മോനെ കാത്തുകൊള്ളും. പ്രാർത്ഥിക്കുന്നു '
ആ ദൈവം എവിടെയായിരുന്നു ഇത്രേം കാലം
Ok
@@shamseercx7
ഒരു ട്രിപ്പ് പോയേക്ക ഇപ്പോ വരും 😂😂😂😂😂
@@bleed4992 എല്ലാ galexy ലും എത്തണ്ടേ അതായിരിക്കും 😁
Angne oru daivam ondarunnegi ee kuttyik ingne mattullavrde munnil karayenda gathit verillalrunnu
മോൻ പൊരുതി ജീവിക്കണം ഒരിക്കലും തളരരുത്.. നീ വിജയിക്കും ജീവിതത്തിൽ
ഇതിന്റെ മറ്റൊരു സ്റ്റേജ് ഞാനും അനുഭവിച്ചതാ ,,ഇപ്പോഴും അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു ..
പാവം കുട്ടി. കുട്ടി പറയുന്നത് കേട്ടപ്പോൾ സങ്കടം തോന്നി 😪
What a matured he is ... നീ എവിടെയെങ്കിലും ജീവിതത്തിൽ എത്തും മോനെ.. 👍
കഴിവുള്ള കുട്ടി നല്ല communcation skill, clarity, maturity എല്ലാം ഉണ്ട്, അമ്മ യുടെയും കേൾക്കണം
കുട്ടിയുടെ കമ്മ്യൂണിക്കേഷൻ സ്കിൽ കണ്ടു കൊണ്ട് മാത്രം അഭിപ്രായം പറയാൻ കഴിയില്ല... കാരണം അത് ചാനൽ പ്രോഗ്രാം ആണ്... പൊതുവേ ഇത്തരം പരിപാടികൾ എഴുതിക്കൊടുത്ത പഠിപ്പിച് ക്യാമറക്കു മുന്നിൽ വരൽ ആണ് പതിവ്.. ലൈവ് പ്രോഗ്രാം പോലും റെക്കോർഡർ ആണ്... നാട്ടുകാർ നേരിട്ടിടപെട്ട് ആ വീട്ടിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കി നാട്ടുകാർക്ക് തന്നെ പരിഹരിക്കാവുന്നതേയുള്ളൂ...
@@mohammedbasheer2133 best
@@mohammedbasheer2133 athu 10il padikunna kuttiyanu...allathe lkgyil alla
@@mohammedbasheer2133 edoo nee 10 th il padichappo ulla ninte caliber vech judge cheyalle ellarum ninne polle mandan aayirikuoo😂😂
@@alien1272 ഞാനൊരു റേഡിയോ സ്റ്റേഷനിലും.. പിന്നീട് ദൃശ്യ മാധ്യമത്തിൽ പ്രവർത്തിച്ചിരുന്നആണ്.. പൊതുജനം കഴുതകൾ എന്നു പറയുന്നതിൻറെ യഥാർത്ഥം മനസ്സിലാകണമെങ്കിൽ ഇവിടെയെല്ലാം യഥാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കണം.. അപ്പോൾ അറിയാം ലൈവ് പ്രോഗ്രാം എന്താണെന്നും, ന്യൂസുകൾ വളച്ചൊടിച്ചു പറയുന്നതിന് കാരണം എന്താണെന്നും... ഇതൊന്നുമറിയാത്ത താൻ എനിക്കിട്ട് ഒണ്ടാക്കാൻ വരല്ലേ..🌹മോനെ..
ഇങ്ങനെ ഒരുപാട് പേര് അനുഭവിക്കുന്നുണ്ട്. സാരമില്ല മോനെ.എല്ലാവരും പുറത്തു പറയുന്നില്ല എന്ന് മാത്രം. ഞാനും ഇങ്ങനെ ചിലത് കണ്ടിട്ടുണ്ട്
പാവംകുട്ടി ..... പോലീസ് അവളുടെ ആളായത് കൊണ്ട് പെട്ടന്ന് നീതി കിട്ടില്ല.. കാമുകന് വേണ്ടി കുട്ടി തടസ്സമാകുന്നത് കൊണ്ടാണ്... നിരന്തരം ഉപദ്രവിക്കുന്നത്....
yaa rabbe yengane kazgiyunnu mole schoolil poytt 4 mani aavum vere niku nilkukayaan varavum kaath
avalkku support ulla policene sthalam maattanam.venddapsttavar idapedanam.😠😠
E kutti paavam evanea rakshikkanam
ക്യാപ്റ്റൻ 😄😄ഉണ്ട് ഒക്കെ ശെരിയാകും
ആ പോലീസ് ക്കാരൻ വരെ അവളുടെ കയ്യാവും 💧💧💧
പാവം മോൻ എനിക്കും മുണ്ട് മോൻ കരയല്ലേ മോനെ
ഈ കുട്ടിയുടെ ഭാവിയിൽ വിദ്യാഭ്യാസ വകുപ്പും, പൊതുജനങ്ങളും ഇടപെടണം, പെറ്റമ്മയുടെ ക്രൂരത എത്ര നീചമാണ്!!
പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുഞ്ഞ്. ദൈവം അനുഗ്രഹിക്കട്ടെ മോനെ. ഈ സ്ത്രീക്ക് പരബന്ധം ഉണ്ട് എന്ന് കുഞ്ഞിന്റെ വാക്കുകളിൽ വ്യക്തമായി
നാളെ ഈ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചതിനു ശേഷം അന്വേഷണം ഊർജിതമാക്കണം😭
അതു അത്രേം ഉള്ളു നമ്മുടെ നീതി വ്യവസ്‌ഥ അത്രെയും കാര്യക്ഷേമമം ആണ്.
അങ്ങനെ തന്നെയാവും ഉണ്ടാവുക എന്തെഗിലും ആ കുട്ടിക്ക് സംഭവിക്കുന്നത് വരെ കാത്തിരിക്കും അനുഭവിക്കുന്നവ ന്റെ വേദന മറ്റുള്ളവർക് അറിയില്ലല്ലോ
Right
Athrathanne😓
നല്ല പയ്യൻ 🥰👍 നീ നല്ലൊരു അവസ്ഥയിൽ എത്തും..!
ഇഷ്ടംപോലെയുണ്ട് ഇങ്ങനെത്തെ മക്കൾ..അമ്മയെ വാനോളം പുകഴ്ത്തുത്തുന്ന ലോകമെ....നിങ്ങൾ അറിയണം..മാസികമായും തളർത്തുന്ന എത്ര അമ്മന്മാർ ഉണ്ടെന്നറിയോ...എല്ലാം സഹിക്കുന്നത് അവരോടുള്ള ഇഷ്ടം കൊണ്ടാണ് തിരിച്ചറിയുക ....
well said
Correct
അറിഞ്ഞതിനേക്കാൾ കൂടുതൽ ഉണ്ട് അറിയപ്പെടാത്ത കേസുകൾ
Athe...njaaanum angane oraaalaaanu.
True💯
ഈ മോനെ എത്രയും വേഗം രക്ഷിക്കണം.. അവനെ കൊല്ലാൻ വിട്ടു കൊടുക്കരുത്.. 🙏🙏🙏
ഇത് പോലെ പ്രാധാന്യമുള്ള ന്യൂസ് കൊടുക്കുക ആ കുട്ടിക്ക് എത്രയും പെട്ടെന്ന് തന്നെ സഹായം എത്തിക്കുക... 🙏🏼
സർക്കാര് ആണ് ആ മോനേ സഹായിക്കേണ്ടത്.. please support him 🙏🏿🙏🏿
ഇതാണ് പോലീസ്....
ചാനലിൽ വാർത്ത വന്നത് കൊണ്ട് ഈ പോലീസ് ഇനി എങ്കിലും നടപടി എടുത്തുകൂടെ. പോലീസ് ഇങ്ങനെ ആകുന്നതു കൊണ്ടാണ് ആണ് ആത്മഹത്യ കൂടുന്നത്. ചാനലിന് 🤝🤝🤝
പോലീസിൻറെ ഇത്രയും വൃത്തികെട്ട ജന്മങ്ങൾ ....
ചെറ്റകളായകുറേപോലിസ്ഉണ്ട്എല്ലാം റോഡിൽകിടെന്നുഅറേൻജ്ചാവണം
ഈ പാവം മോന് നീതി കിട്ടണം, മോൻ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ.
അമ്മയെ കാമുകന്റെ കൂടെ വിടുക.. ഇല്ലെങ്കിൽ മക്കൾക്കു അച്ഛനും ജീവന് ആപത്ത്..
കുഞ്ഞിനെ രക്ഷിക്കുക നാളെ അല്ലെങ്കിൽ ഒരു കുഞ്ഞിനോട് ജീവനോടെ
Correct.
yes
😔😔😔😔 പാവം മോൻ
ആ പെഴ ജന്മത്തെ അവളുടെ മറ്റവന്റെ കൂടെ വിടുക എന്ന് പറയു.. അവളെ അമ്മ എന്ന് വിളിക്കണ്ട ബ്രോ....
സത്യത്തിൽ ഈ കുട്ടിയുടെ വാക്കു കേട്ടപ്പോൾ എന്റെ മനസ്സ് ഒന്ന് പിടഞ്ഞു പോയി 😥😥😥🤲🏻
മോനെ ദൈവം ഉയർച്ചയിൽ എത്തിക്കട്ടെ.. ഒരിക്കലും തളരരുത്.. വലിയ ജോലി ഒക്കെ നേടി ഒരു സ്ഥാനത്ത് എത്തുമ്പോൾ.. കാമുകന് പോലും വേണ്ടാത്ത അമ്മ മോൻ്റെ കാലിൽ വീണ് മാപ്പിരക്കും...തീർച്ചയായും.. നല്ല ഭാവിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
സ്വന്തം അമ്മയിൽ നിന്ന് ഇങ്ങനെ പീഡനം ഏൽ കുമ്പോൾ ആരും തകർന്നു പോകും പക്ഷെ ഈ കുഞ്ഞിന് നല്ല ധൈര്യം തന്റെ ടവും ഉണ്ട് അവനെ എങ്ങനെ എങ്കിലും രക്ഷിക്കൂ 🙏🙏🙏🙏🙏
ഈ കുട്ടി നല്ല പക്വത ഉള്ള കുട്ടിയാണ് കേൾക്കുമ്പോൾ തന്നെ കേൾക്കുന്നവർ മാനസികമായി തളർന്നു പോകുന്നു ഈ മകന്റെ അടുത്ത ചോദ്യം ഉത്തരം ഒക്കെ നടത്തി കൊണ്ടിരിക്കാതെ എത്രയും പെട്ടെന്ന് കുഞ്ഞിനെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കണം അമ്മയെ മാനസിക ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണം
ശരിക്കും, അവന്റെ സംസാരത്തിൽ നിന്നും ആർക്കും മനസ്സിലാകും അവൻ പറയുന്നത് സത്യം തന്നെയാണ്,
തള്ള
കഴപ്പ് അതിനു ഒന്നും ചികിത്സ ഒള്ള
അമ്മമാർ എല്ലാം അമ്മയല്ല
പല സ്ത്രീകളും അവരുടെ സുഖത്തിനുവേണ്ടി ഏതു ഹീനമായ മാർഗ്ഗവും അവലംബിക്കുന്ന കാലമാണ്.😰
ഇത്തരം അമ്മമാർ അത്ര അപൂർവമൊന്നുമല്ല. അവർക്ക് അർഹമായ ശിക്ഷ കൊടുക്കണം. അത്തരം കുട്ടികൾക്ക് വേണ്ട പരിരക്ഷയും നല്കണം.
Sathyam bro.. Aanugalude vishamem manasillakkan ivde aarum illa. Ithu entheru lokham.
Athinulla shiksha. Avalk kittiyirilkanam... Avale Amma enne vilikkaan pattilla..
😓😓😓😓
@@shareefmanchal6519 I was just the same as for my first visit to the top of the day of Christmas and new year to all our products are yours to be able, I was just the same. If , as the new job is
@@shareefmanchal6519 , I
ഇങ്ങനെ ഒരാളെ അമ്മ എന്ന് വിളിക്കരുത് ഈ പിഞ്ചു കുഞ്ഞിന് നീതി കിട്ടണം
Really sad story
കുട്ടിയുടെ സംസാരം കേട്ടിട്ട് ഇത് സത്യം ആണെന്ന് തോന്നുന്നു
ഇതങ്ങനെ ഇംഗ്ലീഷ് പറയും 😄
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM ur id shows your are biggest coward and psycho
മോൻ te പറച്ചിൽ കെട്ട് കണ്ണീർ vanuu 😭😭😭
Sathyam aanenkilum alenkilum oru kunjum ithonnum anubhavikeyndi varunnath kodum krrooratha aanu. :-(
പാവം kutty
ഈ ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധങ്ങളിൽ ഒന്നാണ് മാതൃത്വം
അതറിയാത്ത സ്ത്രീകൾ പ്രസവിച്ചു എന്നത് കൊണ്ടു മാത്രം അമ്മ എന്ന പതത്തിന് അവകാശിയാകുന്നില്ല. അച്ഛന്റെ കാര്യത്തിലും ഇതുപോലെ തന്നെ. ഇതൊക്കെ കാണുന്ന ഓരോരുത്തരും പഠിക്കാൻ ഒരുപാട് ഉണ്ട്. ഈ ലോകത്തിലെ ഏറ്റവും നല്ല മനസിന് ഉടമയാണ് ആ കുട്ടി. "അവൻ അനുഭവിക്കുന്ന വേദന മറ്റാർക്കും വരല്ലേ എന്ന വാക്കുകൾ" ഇന്ന് എത്ര മുതിർന്ന ആളുകൾക്കു പറയാൻ സാധിക്കും. ഏറ്റവും പവിത്രമായത് നശിച്ചാൽ ഏറ്റവും വലിയ പിഴ ആയിട്ടവസാനിക്കും.
ഈ കുട്ടിയുടെ പരാതി സ്വീകരിച്ചു സത്യമാണെങ്കിൽ പ്ലീസ് ആകുട്ടിയെ രക്ഷിക്കണം നല്ല അറിവുള്ള കുട്ടിയാണ്
നല്ല പക്വതയുള്ള മോൻ. ആ അമ്മക്ക് അവന്റെ അമ്മയായിരിക്കാനുള്ള ഭാഗ്യം ഇല്ല
ആവശ്യമുളള ഒരു വാർത്ത. അവതാരകരനു അഭിനന്ദനങ്ങൾ. എല്ലാവരും പെൺ പീഡന വാർത്തകൾക്കു പിറകേ മത്സര ഓട്ടം നടത്തുമ്പോൾ വേറിട്ട ഒരു വിഷയം കണ്ടു പിടിച്ചു കൊണ്ടുവന്നതു പ്രശംസനീയം.
ശരിയാണ്
മോനെ നിന്റെ അവസ്ഥ ഓർത്തു വിഷമം ഉണ്ട്. 🥲എല്ലാം പ്രശ്‌നവും വേഗം തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ മോന്.. പറയുന്നത് സത്യം ആണെങ്കിൽ ലും... അല്ലെങ്കിലും...സത്യവസ്ഥ ആ നാട്ടിലെ അനേഷണം നടത്തി... ഈ കുഞ്ഞിനെ രക്ഷിക്കണം 😪😪കൊച്ചു കുഞ്ഞല്ലേ... അവിവേകം ഒന്നും ചെയ്യാതെ ഇരിക്കട്ടെ 🤲🤲
Aa kochinu kallam parayedda karayam entha avan parayunnathu kettal manasilakum
ആമീൻ യാ റബ്ബൽ ആലമീൻ
@@abishand8146 സത്യം
ആയിരിക്കും എന്നാലും അന്വേഷണം നല്ലതല്ലേ.. ഇതിൽ കൂടുതൽ അറിയാനുടാകില്ലോ 😪
മോൻ പാപ്പയെ കൂട്ടി വേറെ വീട്ടിലേക് മാറി താമസിക്കണം.. പെറ്റമ്മ അല്ലെ പൊറുത്തു കൊടുകാം നമുക്ക്. ശൈത്താൻ വഴി പിഴപ്പിച്ചതാണ് അമ്മയെ.... അത്കൊണ്ടാണ് എന്ന് മാത്രം മനസിലാക്കി.... ദൈവത്തോട് പ്രാർത്ഥിക്കുക. അമ്മ നിന്നെ തേടി വരും ഇന്ഷാ അള്ളാഹ്... കുറെ ആളുകൾ അമ്മയെ കുറ്റം പറയും.. but മോൻ monde അമ്മയെ കുറ്റം പറയരുത്...തെറ്റ് 100%ammaന്ടെ തന്നെ
മോനെ മാപ്പ് 😭ആ നാട്ടില്‍ നല്ല ആളുകള്‍ ഇടപെട്ട് കുട്ടിയെ സംരക്ഷിക്കൂ
പാവം മോൻ അത്രയും നല്ല അറിവ് നേടുക യും വലിയ ഉയരത്തിൽ എത്തട്ടെ
ആ കുട്ടിയുടെ മാനസിക നില തെറ്റുന്നതിന് മുമ്പ് അവിടുന്ന് മാറ്റുക അവനു സ്വസ്ഥമായി പഠിക്കാനും ജീവിക്കുവാനും ഉള്ള അന്തരീക്ഷം ഉണ്ടാക്കി കൊടുക്കുക ബന്ധപ്പെട്ടവർ
👍🏻
Athee
അറിവുള്ള കുട്ടി 👍പാവം 🙏സംസാരം പക്വത 👍
നല്ല കാര്യ ബോധമുള്ള മോൻ. പാവം 😔
അതിനെ അമ്മ എന്ന് വിളിക്കല്ലേ മോനെ. നീ നല്ല കഴിവുള്ള കുട്ടിയാണ്. നല്ല ഭാവിയുണ്ടാകും.
ഈ മകനെയും പിതാവിനെയും ദയവായി നാട്ടുകാർ ഇടപെട്ട് സംരക്ഷിക്കണം.
👍👍👍👍
മിടുക്കൻ ആയ കുട്ടി മോൻ ഉയരങ്ങളിൽ എത്തും... 💯😑
അവസാനം മോന്റെ കണ്ണുകൾ നിറഞ്ഞല്ലോ പാവം......
മോനെ നിന്നെ ഞ്ഞങ്ങൾ നമിച്ചിരികുന്നു മോനെ നിന്റെ ആ പക്കതസമ്മതിച്ചിരിക്കുന്നു മോൻ അച്ചനെ ചെർത്തു പിടിക്കണം അവിടെ മോന്റെ വിജയം ദൈവം എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ എന്ന് ആശംസിക്കുന്നു😘😘😘
ഈ മകനൊക്കെ നല്ല ഭാവി ഉണ്ടാവട്ടെ
കഷ്ടപ്പെട്ടവരെല്ലാം നന്നായിട്ടേ ഉള്ളു
ആ കുട്ടിയെ എല്ലാവരും ചേർന്നു ആ വീട്ടിൽ നിന്നു രക്ഷിക്കു ഒരു കുട്ടി സ്വന്തം അമ്മയെ പറ്റി അങ്ങനെ പറയാൻ ഉള്ളത് തന്നെ ആണ് അവൻ കടുംകൈ എന്തകിലും ചെയുന്നതിനു മുൻപ് അവനെ അവിടെ നിന്നു രക്ഷിക്കൂ 🙏🏻🙏🏻🙏🏻😔😔😔
സത്യം 😭
Arenghilum mone rakshikku
Athanu vendathu aa monippol evideyanu 🙄🙄🙄🙄🙏🙏🙏
അമ്മയാണ് തേങ്ങാക്കൊലയാണെന്ന് വാഴ്ത്തി നടക്കുന്നവർ ഒന്നോർക്കണം എല്ലാ അമ്മമാരും ഒരുപോലല്ല. എല്ലാ അച്ഛൻമാരും ഒരുപോലല്ല!! കാര്യങ്ങൾ മനസിലാക്കാതെ അമ്മ.. അമ്മ എന്ന് മുറയിടുന്നവർ സത്യാവസ്ഥകൾ മനസിലാക്കണം!!!
Sathyam...
അമ്മയുടെ മോൻ തന്നെയല്ലേ...ആ ചോദ്യം അവനൊരുപാട് തവണ സ്വയം ചോദിച്ചിറ്റുണ്ടാകും😢😢
Poor kid .. every kid expects love , care and direction. Hope he get safer place to live and grow stronger 👍🏽
മീഡിയവൺ ഇടപെട്ട് ആമകന് എവിടെറയങ്കിലുംഅഭയം നല്കണം
എനിക്ക് 43 വയസ്സായി ഞാനും എന്റെ മക്കളും ഇതേപോലെ സ്വന്തം അമ്മയുടെ പീഡനത്തിലാണ് ജീവിക്കുന്നത് നിവർത്തി കേടുകൊണ്ട് അമ്മയുടെ കൂടെ നിൽക്കുന്നത് അനുഭവിച്ചവർക്ക് അറിയാം അതിന്റെ വേദന
ദൈവമേ ആ കുഞ്ഞിന് നല്ല ഒരു ഭാവി ഉണ്ടാക്കി കൊടുക്കണേ കരയാതെ ആ മോൻ പറയുന്നത് കേൾക്കാൻ ഉള്ള മനകട്ടി എനിക്ക് ഇല്ലാരുന്നു.. 😢 എനിക്കും ഉണ്ട് 5 വയസ് ഉള്ള ഒരു മോൻ സ്വന്തം അമ്മയ്ക്ക് എങ്ങനെ ഇത്രേം ക്രൂര ആവാൻ കഴിയുന്നു.. എത്രേം പെട്ടെന്ന് ആ കുഞ്ഞിനെ അവരുടെ അടുത്ത് നിന്ന് മാറ്റണം അതിന്റെ മനോനില തെറ്റും മുൻപ് 🙏
ഈ മോൻ നല്ല ഒരു അറിവ് കാണുന്നു ആരെങ്കിലും രക്ഷിക്കു ബന്ധപ്പെട്ടവരോട് അപേക്ഷിക്കുന്നു
മാതാപിതാക്കളിൽ നിന്ന് വരുന്ന പീഡനം അത് സഹിക്കാൻ പറ്റാത്തതാണ്😓😓😓പുറത്തുള്ളവർ നമ്മളെ പ്രഹരിക്കുന്നതിനേക്കാൾ നമ്മളെ തകർക്കുന്നത് നമുക്ക് എന്നും supportive ആയി നിൽക്കേണ്ട പരെൻ്റ്സ് നമ്മളെ തള്ളി പറയുമ്പോൾ ആണ്
True
@@njanpaavam8345 എന്താണ് കാര്യം?
Exactly 💯
@@njanpaavam8345 ആരാണ് പറയുന്നത്??അച്ഛൻ/അമ്മ/രണ്ടാം അച്ഛൻ????
True
നല്ല ജ്ഞാനമുള്ള കുട്ടിയാണ്. അവന്റെ സംസാരം കേട്ടാൽ അറിയാം. ഇങ്ങനെയുള്ള കുട്ടികളുടെ ഭാവി നശിക്കരുത്. ഇത്തരം അനുഭവങ്ങളിൽ നിന്നും അവരെ രക്ഷപ്പെടുത്തണം.
ഇന്ന് പലവീടുകളലും കുഞ്ഞുങ്ങൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട്.ഇതിൽ ആദ്യം മാതാപിതാക്കൾക്ക് നല്ലൊരു കവുൺസിലിങ് ആവശ്യമാണ്.
ഈ രാജ്യത്തെ സ്ത്രീകളിൽ നല്ല ഒരു ശതമാനം സ്ത്രീകൾ പൊലിയാടിച്ചികളായി മാറിക്കഴിഞ്ഞു
അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഈ സംഭവം ☝
അതേസമയം നല്ല ഒരു ശതമാനം സ്ത്രീകൾ നല്ല വ്യക്തിത്വത്തിന് ഉടമകളായി ഈ രാജ്യത്ത് ജീവിക്കുന്നുമുണ്ട്
വിശ്വസിക്കാൻ കഴിയുന്നില്ല അയൽവാസികളുടെ പ്രതികരണം കൂടി അറിയണം സത്യമെങ്കിൽ കുട്ടിയെയും അച്ഛനെയും നാട്ടുകാർ സഹായിക്കുക
സ്വന്തം അനുഭവത്തിൽ ഇല്ലാത്തതു കൊണ്ടാണ് വിശ്വാസം വരാത്തത്. മക്കളെ കൊല്ലുന്ന തള്ളമാരും തന്തമാരും ഉണ്ട്
ആകുട്ടിയെവേഗഠരച്ചിക്കൂഅമ്മറ്റെഅടുത്തേക്ക്വിടല്ലേഇനി
അമ്മയിൽ നിന്നും ഇങ്ങനെ ഉപദ്രവം ഏൽക്കേണ്ടി വന്ന പാവം മോൻ -😔 അവനെ മനസിലാക്കണം - അവന് നീതി ലഭിക്കണം. 👍 അമ്മ ആൾ ശരിയല്ലെന്ന് തോന്നണ്.
മോൻ പറയുന്നത് കേട്ട് കരഞ്ഞു പോകുന്നു,🙏🙏🙏🙏🥰
സത്യം
Sathyam
എന്റെ പൊന്നുമോനെ. കേട്ടിട്ട് ചങ്കു പൊടിയുന്നു. മക്കൾക്കു വേണ്ടി ജീവിക്കുന്ന ഒരമ്മയാണ് ഞാൻ. ഇവളെന്തു സ്ത്രീയാ ന്നു
യുവ സംഘടനാ ഭാരവാഹികൾ ഈ കുട്ടിയുടെ കാരൃത്തിൽ ഇടപെടണമെന്ന് വിനീതമായി അഭൃർത്തിക്കുന്നു 🙏👍
മോനേ എന്തൊരു പക്വതയാടാ നിനക്ക്... സാരമില്ല നീ രക്ഷപ്പെടും ഉറപ്പാണ്
എന്തൊരു കഷ്ടമാണ് 🙏 പാവം കുട്ടി 😭😭😭😭
പോലീസ് വെറും കോമഡി ആയി മാറുകയാണ്
😢😢
നീ ജീവിതത്തിൽ വിജയിക്കും മോനെ😊
ഇങ്ങനെ യും അമ്മ മാർ ഉണ്ടെന്നുള്ള കാരൃം ഞെട്ടിച്ചു. പരിതാപകരം. ആ മകന് നീതികിട്ടട്ടെ...!
നല്ല maturity ഉള്ള മോൻ...... അവനെ എങ്ങനെ എങ്കിലും രക്ഷിക്കണം....
😢 പാവം കുട്ടി....ഇതൊക്കെ ആണോ അമ്മ,,😯എന്തൊരു തള്ള... കഷ്ട്ടം
Thalla shavam
നിസ്സഹായരായ മാതാ പിതാക്കളും ഉണ്ട് കാരണം ഇന്നത്തെ കാലത്തെ മക്കളെ ഭയന്ന് ജീവിക്കുന്ന മാതാപിതാക്കളും ഉണ്ട്
സത്യം അന്യർ എന്തുപറഞ്ഞാലും നമ്മൾക്കു ഒരു വിശമവും ഉണ്ടാകില്ല നമ്മൾ സ്നേഹിക്കുന്നവർക്ക് മാത്രമേ നമ്മളെ നോവിക്കാൻ കഴിയു,, അതും അമ്മ, അച്ഛൻ ഇവരൊക്കെ നമ്മളെ മുറിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചാൽ സഹിക്കാൻ കഴിയില്ല,, കഷ്ട്ടം ഈ കുഞ്ഞു നല്ലൊരു ജീവിതം ഉണ്ടാകട്ടെ.. 🙏🙏ആ സ്ത്രീക് വീണ്ടു വിചാരം ഉണ്ടാകട്ടെ.
കുട്ടിയുടെ ഈ വാർത്തയ്ക്കു ശേഷമുള്ള വിവരങ്ങൾ അറീക്കണേ 😢
ഈശ്വരാ 😭 എന്തൊരു സ്ത്രീയാണിവർ. ബുദ്ധിയുള്ള ഒരു നല്ല മോൻ
പാവം മോൻ അവളുടെ മോദ തല്ലി പൊട്ടിക് മകളെയും അച്ചനെയും രക്ഷിക്കു 🙏
പോറ്റമ്മ അല്ലല്ലോ സ്ഥന്തം അമ്മയലെ എന്ന അവൻറ ചോദൃത്തിൽ മനസ്സ് പിടച്ചുപോയി...
Sathym..pavam kunju
നല്ലരുമോൻ ഈകുട്ടിയുടെ അവസ്ഥ ആർക്കുംവരുത്തല്ലേ പടച്ചോനെ ദൈവംഅവനെഅനുഗ്രഹിക്കട്ടെ 😭😭
പാവം കുട്ടി. ആരെങ്കിലും അവനൊരു താങ്ങ് കൊടുക്കണം. പ്ളീസ്. അവന്റെ നല്ല ശബ്ദം നല്ല സ്വരം. നല്ല സംസാരം.
Iyalara star singarile dugo😂
അമ്മക്ക് പപ്പയെ ഇഷ്ടമല്ല, പക്ഷെ കുട്ടിക്ക് പപ്പയെ വേണം. പാവം കുട്ടി 😭
മീഡിയാവൺ ചാനൽ കേവലമൊരു റിപ്പോർട്ടിങ്ങിൽ ഒതുങ്ങാതെ ഈ കാര്യത്തിൽ ഒരു ഫോളോ അപ്പ് ചെയ്യുകയും ആ കുട്ടിയുടെ ഭാവിക്ക് ഉചിതമായ രീതിയിലുള്ള ഒരു നിലപാടിന് ശ്രമിക്കുകയും ചെയ്യണം
Yes
Matured words 🙏 save him ❤️
പ്രിയപെട്ടവരെ,
'അമ്മ,അച്ഛൻ,സഹോദരങ്ങൾ,അധ്യാപകർ,ആരാണെങ്കിലും അവർ നമ്മളോട് എങ്ങിനെ പെരുമാറുന്നു എന്നുള്ളതിലാണ് കാര്യം. അല്ലാതെ ഇവരെ ആരെയും പുരാണംങ്ങളിലും,മുതിർന്നവർ പറയുന്നത് പോലെ ഈശ്വരന്മാരായി കാണേണ്ടത് ഇല്ല,,,treat everyone how they are treating you..
കുഞ്ഞേ നീ പൊരുതണം....പൊരുതി ജയിച്ച് ജീവിക്ണം നീ ഉയരങ്ങളിൽ എത്തും
💯 true
Sathyam👍
True words
സത്യം 😭
True
മോൻ കരഞ്ഞപ്പോൾ എന്നോടും കരഞ്ഞു പോയി പാവം മോൻ അവന് നീതി കിട്ടട്ടെ
പാവം മോൻ ആ നാട്ടുകാർ ഒന്ന് മുൻകൈ എടുത്തു സത്യം മനസിൽ ആക്കു കുഞ്ഞിന്റെ സംസാരം കേട്ടിട്ട് എത്ര സങ്കടപ്പെട്ടിട്ടാണ് പറയുന്നത് ആ മക്കളെയും അച്ഛനെയും രക്ഷിക്കൂ 🙏🙏🙏വാർഡ് മെമ്പറും പഞ്ചായത്ത് മെമ്പറും ആരെങ്കിലും ചെന്ന് വേണ്ട നടപടി എടുക്കു
Kettittu sathyam anennu thonnunnu rekshikku
രക്ഷിക്കു 😭😭
Media etteduthathinn nanni
പാവം കുട്ടി അവന് നീതി ലഭിക്കട്ടെ പഠിച്ച വലിയൊരു നിലയിലെത്താൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
ഈ കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ഈ അലംഭാവം കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ആയിരിക്കും അത്രയും ദയനീയമാണ് ഈ കുട്ടിയുടെയും അച്ഛന്റെയും അവസ്ഥ വേണ്ടപ്പെട്ടവർ എത്രയും പെട്ടെന്ന് മേലധികാരികൾ ഇലേക്ക് വിവരം കൊടുക്കുക. ദൈവം കാക്കട്ടെ.
കുട്ടിക്ക് നീതി നേടികൊടുക്കണം
പാവം പൊന്നുമോൻ ആ അമ്മ എന്താ ഇങ്ങനെ. സ്വന്തം മക്കളെ ഇങ്ങനെയാണോ പെരുമാറേണ്ടത്. ഇതിനൊരു പരിഹാരം ഉടനെ തന്നെ കാണുക തന്നെ വേണം. 😭
പാവം കുട്ടി. ആരെങ്കിലും ആ പാവത്തിനെ ഒന്ന് രക്ഷപെടുത്തോ 🙏🙏😥
അവളെ ആ കാമുകന്റെ കൂടെ വിട് ആ മോളെയും അവളുടെ കൂടെ നിർത്തരുത് പാവം കുഞ്ഞ് ആ കുഞ്ഞിന് ഒരു സംരക്ഷണം കൊടുക്കണം അവളെ ശിക്ഷിക്കണം
സംസാരം കേട്ടിട്ട് നല്ല പക്വതയുള്ള കുട്ടി . അവന്റെ തീക്ഷ്ണമായ അനുഭവമായിരിക്കട്ടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇന്ധനം ..
So sad to hear from him.
Government should take action against his mom.
നല്ല ബുദ്ധിയുള്ള പയ്യൻ ഈ പയ്യനൊക്കെ നല്ല വീട്ടിൽ വളർന്നിരുന്നെങ്കിൽ നല്ല നിലയിൽ എത്തും......!!