രേവതിയും ലിസ്സിയും ഒരുക്കിയ ചിരിക്കൂട്ട് | Revathy | Lissy | Mukesh | Episode 45

Поділитися
Вставка
  • Опубліковано 14 жов 2024
  • #mukeshspeaking #ahaanakrishna #revathy #lissy
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Divyadarshan
    Technical:
    Camera: K Sreekumar
    Rahul
    Anas Majeed
    #Mukeshspeaking #Mukesh #malayalamcinema

КОМЕНТАРІ • 160

  • @TheNithinjohn
    @TheNithinjohn 2 роки тому +61

    28 മിനിറ്റ് .. ആസ്വദിച്ചു,ചിരിച്ചു .... അനുമോദനങ്ങൾ .. കഥപറച്ചിലിന്റെ രാജാവേ .. നമസ്കരിച്ചിരിക്കുന്നു ...👍🏼

  • @b258sijodaniel6
    @b258sijodaniel6 2 роки тому +21

    ബോബി കൊട്ടാരക്കര എന്ന് അതുല്യ കലാകാരനെ അനുസ്മരിച്ചതിന് നന്ദി ചേട്ടാ🙏

  • @ravinambisan1025
    @ravinambisan1025 2 роки тому +6

    ഈ കഥകൾ നമുക്കറിയാമെങ്കിലും നമുക്ക് ഇതു പോലെ പറഞ്ഞ് ഫലിപ്പിക്കാൻ കഴിയില്ല... പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയാണ്... നന്ദി

  • @induprakash01
    @induprakash01 2 роки тому +14

    ഓരോ കഥയിലും ഓരോ സിനിമകൾ മനസ്സിലൂടെ കടന്നു പോകുന്നു. കഥ തുടരട്ടെ ഇനിയും ഇനിയും... ആശംസകൾ 🌹🌹🌹

  • @harshan6913
    @harshan6913 2 роки тому +5

    ബോബി കൊട്ടാരക്കയുടെ കഥ നല്ലവണ്ണം ചിരിപ്പിച്ചു.... Thanks....

  • @HarshMcNair
    @HarshMcNair 2 роки тому +16

    "Kottarakara Dhobi" - By Lissy!! If I were in his place (Bobby's), I'd have dug a hole and buried myself! As usual Mukesh Sir lights up our Thursdays!

  • @anishpathanapuram4389
    @anishpathanapuram4389 2 роки тому +41

    പ്രണാമം പറഞ്ഞപ്പോ കണ്ണ്നിറഞ്ഞു. നല്ലൊരു നടനായിരുന്നു കൊട്ടാരക്കരബോബിചേട്ടന്‍.

    • @hafeesmuhammed3968
      @hafeesmuhammed3968 2 роки тому +1

      അതേ ഞാനും അത് ശ്രദ്ധിച്ചു.

    • @sreelal3147
      @sreelal3147 Рік тому +1

      Haa... Enikkum thonni ❤💕

  • @sathidevimani8974
    @sathidevimani8974 2 роки тому +3

    എന്റെ സ്കൂൾ ടൈമിൽ എല്ലാവരും കുഞ്ചക്കോ ബോബൻഡെ ഫാൻസ്‌ ആയിരുന്നു എന്നാൽ എന്റെ ഒരു കൂട്ടുകാരിക്ക് മുകേഷേട്ടനെ ആയിരുന്നു ഇഷ്ട്ടം വന്ദനം, കാക്കക്കുയിൽ, ഇൻ ഹരിഹർനഗർ,ഇതൊക്കെ എപ്പോൾ tv യിൽ വന്നാലും ഞാൻ മിസ്സ്‌ ചെയ്യാറില്ല ഒരുപാട് ഫിലിം ഉണ്ട് ഗോഡ് ഫാദർ ഒരുപാട് കണ്ടു 👍👍

  • @riyazboss8918
    @riyazboss8918 2 роки тому +3

    ബോബി ചേട്ടൻ 🥰🥰🥰🥰
    ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയതിന് ഒരുപാട് നന്ദി മുകേഷേട്ടാ 💪💪👍🏻👍🏻

  • @VinayKumar-um5jw
    @VinayKumar-um5jw 2 роки тому +4

    മുകേഷ് സർ അടിപൊളി എപ്പിസോഡ് ആണ്.
    ഒരുപാട് നര്‍മ്മവും,കൗതുകവും,suspensum നിറഞ്ഞ episode.
    ഞാന്‍ ഒരുപാട് ചിരിച്ചു.
    സമയം പോയത് അറിഞ്ഞില്ല.
    ഞാന്‍ അടുത്ത എപ്പിസോഡ് കാണാന്‍ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് സർ.

  • @shaheermk4088
    @shaheermk4088 2 роки тому +19

    മുകേശേട്ടൻ ചെറുപ്പം ആയിരിക്കുന്നു

  • @sreejithv1990
    @sreejithv1990 2 роки тому +20

    ചേട്ടൻ മമ്മൂട്ടിക്ക് ഒരു ഭീഷണി ആകുമെന്ന് തോന്നുന്നല്ലോ.. ഇത്രയും ഗ്ലാമർ വേണ്ടാ ഒരു പൊടിക്ക് കൊറച്ചേക്ക്..

  • @FantasyJourney
    @FantasyJourney 2 роки тому +4

    ദുബായ്.. Metro യിൽ പോയിക്കൊണ്ട് ഇരിക്കുകയാണ് ഞാൻ.. earphone ഉം വേച്ച് കേട്ടിരിക്കാൻനല്ല രസം

  • @deepud950
    @deepud950 2 роки тому +3

    Cover picൽ ശ്രീ ബോബി കൊട്ടാരക്കരയുടെ ചിത്രം കൂടി വെക്കാമായിരുന്നു. ഈ എപ്പിസോഡിൽ തീർച്ചയായും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.

  • @praveenjoseph3562
    @praveenjoseph3562 2 роки тому +4

    മുകേഷേട്ടന്റെ കഥയെക്കാൾ എന്നിക്ക് ഇഷ്ട്ടം കഥ പറച്ചിൽ ആണ്. 💖

  • @sreelathalatha5946
    @sreelathalatha5946 2 роки тому +2

    എൻ്റെ പൊന്ന് കഥാതമ്പുരാനെ
    നമസ്കരിക്കുന്നു
    സാറിന്റെ കഥകൾ കേൾക്കാൻ
    താമസിച്ചുപോയതിന്ഞാൻ
    സങ്കടപ്പെടുന്നു
    കാരണം അത്രയ്ക്ക് ഇഷ്ടമാണ്
    ഉണ്ടാക്കി പറയുന്ന കഥകൾ
    കേൾക്കാൻ

  • @sreelal3147
    @sreelal3147 Рік тому +1

    Chetta ingane oru program thodangiyathil orupaad thanks..... Sherikkum aaa kaalghattavum cinimakalaum oke ormayilek varunnu....

  • @jayarajelectronics7370
    @jayarajelectronics7370 2 роки тому +10

    അങ്ങിനെ പുതിയ നല്ല നല്ല ചിരി മുഹൂർത്തങ്ങൾ കഥകളായി വരട്ടെ 👍🏼

  • @ManojKumar-vd1wx
    @ManojKumar-vd1wx 2 роки тому +4

    ......MUKEESH😀😃😇 laudable effort by you to keep the memories of this innocent soul called Kottarakara Bobby alive who couldn't achieve anything inspite being immensely talented. RIP Bobby you will ever live in our hearts!
    Mukesh good to see you taking names of people who can be considered as forgotten and unfamiliar to the public. In one of your interview or programs years back I have heard you quoting late and little known actor Noohu from Tvpm.
    Keep up the good work!

  • @sauneor1807
    @sauneor1807 2 роки тому +8

    Great episode sir. Could you please make an episode or a short telling us about your experience meeting Shah Rukh Khan?

  • @thamburatti1227
    @thamburatti1227 11 місяців тому

    ശബ്ദം തീരെ കുറവ് എങ്കിലും സംഭവം കിടു 👍

  • @losspreventionmaverick_rah2873

    Mukesh ettaaaa…….. polichu…..
    Ningal kidilam aane….
    👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽😁😁😁😁😁😁
    I luv uuuu

  • @agnipranam4076
    @agnipranam4076 2 роки тому +11

    Mukeshetta, thank you so much for sharing all of your funny moments with us. Your episodes and stories are a stress reliever for me. I can't stop watching them.

  • @eldopaul67
    @eldopaul67 2 роки тому +2

    Kottarakara Doby katha superr mukesh ettaa.

  • @jijirajan128
    @jijirajan128 2 роки тому +4

    Boby kottarakkara chettanu pranaamam 🌹🌹suuperb pgm mukeshettaaa

  • @devikaprasannan7279
    @devikaprasannan7279 2 роки тому +4

    നല്ല episode aayirinnu Mukesh Sir Great fan of You......... ❤️❤️❤️❤️❤️

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 роки тому +2

    Machaane Poli kidu

  • @sreelekshmis567
    @sreelekshmis567 2 роки тому +6

    🤣🤣Super❤️❤️❤️; Mukesh Ettaa next episode l red shirt venda ,Ore Violet shirt itte varene please😄😄

  • @hrshuharshad4960
    @hrshuharshad4960 5 місяців тому

    Bobicheattanu pranaamam, kottarakara doby story super ❤

  • @jyothikrishnan9341
    @jyothikrishnan9341 2 роки тому +10

    "ജപ്പാനിൽ എല്ലാവരും കിമോണ ആണ് ഇടുന്നത്, ഡെയ്സിക് കിമോന ഇട്ടുടെ"
    "ജപ്പാനിൽ കടം വാങ്ങിയാൽ തിരിച്ചു കൊടുക്കുകയോ വേണ്ട"
    ബോബി കൊട്ടാരക്കരയുടെ ever green dialoues ❤️❤️❤️

  • @ashvinnf235
    @ashvinnf235 2 роки тому +3

    Njan kottarakara dobhi alla kottarakara Bobby 😀😀😀
    Mukesh Etta kalakii ❤️❤️❤️

    • @jmjmhr4760
      @jmjmhr4760 2 роки тому

      Dhobby kanakam kamini moolam enna cinemayil und

  • @vineethkv9655
    @vineethkv9655 2 роки тому +2

    Mukeshettente shirts ellam super..

  • @ashokmnmn9119
    @ashokmnmn9119 2 роки тому +4

    You are the king of the creature of fun. Within seconds how many fun stories you make. You are really Charley Chaplin of Malayalam cinema. Ningale iniyum Malayalam cinemaykke aavasyamunde.

  • @lakshmikb1
    @lakshmikb1 2 роки тому +7

    Mukhesh looks very young and handsome

  • @thrillermovies7645
    @thrillermovies7645 2 роки тому +6

    മുകേഷേട്ടാ
    ശ്രീനിവാസൻ ജയറാം ഇന്നസെന്റ് പിഷാരടി ആരേലും കൊണ്ട് വരുമോ

  • @thrillermovies7645
    @thrillermovies7645 2 роки тому +2

    ഈ മനുഷ്യൻ ഒരു സംഭവം ആണ്

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому +1

    Super,super and super.Very nice

  • @thrillermovies7645
    @thrillermovies7645 2 роки тому +7

    കഥ പറയുന്നതിൽ ഏറ്റവും മികച്ച ആൾ

  • @rakeshd1993
    @rakeshd1993 2 роки тому +5

    Climax പൊളിച്ചു. സിരിച്ച് സത്തു

    • @abz9635
      @abz9635 2 роки тому

      സിരി അല്ല ചിരി

    • @rakeshd1993
      @rakeshd1993 2 роки тому

      ആണോ അറിഞ്ഞില്ല കേട്ടോ .

    • @abz9635
      @abz9635 2 роки тому

      @@rakeshd1993 അറിയത്തിലെന്നു മനസിലായതുകൊണ്ടാണ് തിരുത്തി തന്നത്

  • @Poothangottil
    @Poothangottil 2 роки тому +3

    അങ്കിൾ അങ്കിൾ അങ്കിൾ.......😄 😄 😄

  • @HamsterKombat12368
    @HamsterKombat12368 9 місяців тому

    Ee kochine enikku nalla ishta

  • @cpbimal
    @cpbimal 2 роки тому +12

    ഒരു 100 അങ്കിൾ എന്ന് പറഞ്ഞ് മുകേഷ് ഏട്ടനെ ഒരു വയസ്സൻ ആക്കിയതിൽ വളരെ സങ്കടം തോന്നി. 😄

    • @rejigopuran3928
      @rejigopuran3928 2 роки тому +1

      ആ സങ്കടം കുറച്ചെടുത്ത് ഉപ്പിലിട്ടു വച്ചോളു. നാളേക്ക് ഉപകരിക്കും

    • @beatyouofficial116
      @beatyouofficial116 2 роки тому +1

      #BimalPoovadan അതേ...മനപ്പൂർവം ഒരു പാട് തവണ അങ്കിൾ അങ്കിൾ എന്ന് വിളിച്ച പോലെ തോന്നി..ചെറുപ്പം മുതൽ കാണുമ്പോഴെല്ലാം അങ്ങിനെ വിളിക്കുന്നത്‌ കൊണ്ടായിരിക്കാം..പക്ഷെ ക്യാമറ ക്ക് മുന്നിൽ വരുമ്പോൾ അത്തരം വിളികൾ മാറ്റിവെക്കണം..എല്ലാവരും വിളിക്കുന്നത് പോലെ മുകേഷേട്ടാ എന്ന് വിളിക്കുന്നതാണ് ഭംഗി

  • @kunjuqatar5123
    @kunjuqatar5123 2 роки тому +1

    എനിക്ക് താങ്കളുടെ പരിപാടി കാണണം എന്ന് ഒരു നിർബന്ധവും ഇല്ല പിന്നെ നമുക്ക് കിട്ടുന്ന ചെറിയ സമയം അതിൽ താങ്കളുടെ നർമവും പിന്നെ താങ്കളുടെ അനുഭവും പിന്നെ സൂപ്പർസ്റ്റാറുകളുമായി താങ്കളുടെ ബന്ധങ്ങളും നമുക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷെ ഇതൊരു കച്ചവടമാക്കരുത് കച്ചവടമാണെന്ന് നമുക്ക് വ്യക്തമായിട്ടറിയാം പിന്നെ അതിനും പുറമെ പരസ്യങ്ങളും കൊടുത്തു വെറും കച്ചവടമാക്കരുത്

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому +1

    Dobi (addakal veluppikkunnavan)veluttadan . He is great more than a director or actors and actresses.

  • @sunilrayaroth7181
    @sunilrayaroth7181 Рік тому +1

    Ahana വളരെ നല്ല ഭവ്യത ഉള്ള കുട്ടിയാണ്

  • @abhijithdev
    @abhijithdev 2 роки тому +6

    Booby kadha yude build up oru rakshayum illa😂 climax um super👌 chirichu chathu😂😂

  • @patrickjane6351
    @patrickjane6351 2 роки тому +2

    അവസാന കഥ കിടു

  • @ashokmnmn9119
    @ashokmnmn9119 2 роки тому +2

    Actually you are the hero of Malayalam film industry

  • @ldfgvr
    @ldfgvr 2 роки тому +3

    മുകേഷ് നന്നായിരിക്കുന്നു.
    കെ വി അബ്ദുള്‍ ഖാദര്‍ ex mla

  • @ravik8375
    @ravik8375 2 роки тому +2

    വളരെ നന്നായിരുന്നു

  • @sumal546
    @sumal546 Рік тому +1

    അടിപൊളി episode....പൊളിച്ചു 🤣

  • @yourfriend4385
    @yourfriend4385 2 роки тому +2

    Bobby 😀🙏🏻🌹good episode

  • @killer0484
    @killer0484 Рік тому

    Boss kotarakara.. Great actor.. Good memories mukeshetta

  • @jojo58713
    @jojo58713 2 роки тому +3

    മുകേഷ് ഏട്ടാ ❤️ you

  • @mjsmehfil3773
    @mjsmehfil3773 2 роки тому

    Mukeshji
    Your presentation is hilarious...
    Superb
    Sunny Sebastian
    Kochi,Kerala

  • @niranjanmenan944
    @niranjanmenan944 Рік тому

    ആഹാന dont call him uncle... Call him ഏട്ടൻ... Hes our ever green Hero....for all of us🤩

  • @shabeersksamethingsidid.no1740

    You are really a good story teller. Wonderfull sir 👍👍👍👍👍

  • @jainjosephl690
    @jainjosephl690 2 роки тому +4

    Superb sir always interesting thanks alot sir

  • @thulasishanmughan1980
    @thulasishanmughan1980 2 роки тому +2

    വർഷങ്ങൾക്ക് മുൻപ് മനോരമ weekly യിൽ നടി ഖുശ്ബു bobby കൊട്ടാരക്കര യെ ഇങ്ങനെ ഡോബി ആയി തെറ്റിദ്ധരിച്ചു എന്ന് വായിച്ചിരുന്നു.. അതിൽ നിന്ന് മുകേഷേട്ടൻ ഈ കഥ അടിച്ചു മാറ്റിയത് അല്ലല്ലോ 😀

  • @Harigopal9b
    @Harigopal9b 2 роки тому +1

    Super sir, really enjoyed it

  • @susyvarghese3768
    @susyvarghese3768 2 роки тому +1

    Mukeshetta chirichuchrichu maduthu

  • @amalalappuzha6495
    @amalalappuzha6495 2 роки тому +3

    Dobi kottarakkara ennu parayunnathinekkal nallathanallo Bobby kottarakkara ennu parayunnathinekkal nallathanallo 😂😂😂😂

  • @kiranms1979
    @kiranms1979 8 місяців тому

    nice episode

  • @viveksurendran9505
    @viveksurendran9505 2 роки тому +3

    Awaiting for each new stories

  • @unnikrishnanpkmeghnas1807
    @unnikrishnanpkmeghnas1807 2 роки тому +1

    camera light costumes perfect ok

  • @Eion4089
    @Eion4089 2 роки тому +2

    In harihar Nagar movie shooting location ne Patti parayanam😁

  • @vinodpindani
    @vinodpindani 2 роки тому +3

    അങ്കിളേ...... അങ്കിളേ...... അങ്കിളേ..... അങ്കിളേ...... അങ്കിളേ.... അങ്കിളേ.... ഈ അങ്കിൾ വിളി ഇത് കുറേയുണ്ടല്ലോ ?

  • @unnikrishnanpkmeghnas1807
    @unnikrishnanpkmeghnas1807 2 роки тому +1

    poli poli

  • @franjon5350
    @franjon5350 2 роки тому +3

    Shammi thilakan thangalkk ethireee parejjj arropanethe pattti enthegilum oru nunna pareyumoooo.............🤑🤑

  • @ajeeshkumar5434
    @ajeeshkumar5434 2 роки тому

    സൂപ്പർ എപ്പിസോഡ് 🌹🌹🌹

  • @yjkbuddy
    @yjkbuddy 2 роки тому +3

    Ahanna ente ponne ellam vishwasichu...lol

  • @minisasi6716
    @minisasi6716 2 роки тому +1

    ചിരിച്ച് ചാവും

  • @santhoshpjohn
    @santhoshpjohn Рік тому +1

    ആഹാനക്ക് ചിരി നിർത്താൻ പറ്റുന്നില്ല 😂😂

  • @MG-fi9ir
    @MG-fi9ir 2 роки тому +3

    Thallan Annan kazhinje ulleee!!

  • @sebinthomasbabu
    @sebinthomasbabu 2 роки тому +5

    15:03 reaction :)

  • @shenmedia
    @shenmedia 2 роки тому +1

    Waiting.......

  • @rijints4740
    @rijints4740 2 роки тому +4

    Missing this generation cinema fans

  • @amalalappuzha6495
    @amalalappuzha6495 2 роки тому +1

    Dileepkumar postman ❤️

  • @aneeshjyothirnath
    @aneeshjyothirnath 2 роки тому +1

    ❤️

  • @sabumanikutty6351
    @sabumanikutty6351 2 роки тому

    മുകേഷേട്ടാ എന്റെ പേര് സാബു എന്നാണ് ആലുവ ആണ് വീട് ഞാൻ നല്ലൊരു ഡ്രൈവർ ആണെന്ന് ആണ് എല്ലാവരും പറയുന്നത് ഞാൻ 2011 ഇൽ ശശി അയ്യഞ്ചിറ ഉള്ള സമയത്തു പ്രൊഡ്യൂസർ അസോസിയേഷൻ മെമ്പർ ആയിരുന്നു എന്തെങ്കിലും ജോലി ചേട്ടന്റെ കൂടെ ഉണ്ടെങ്കിൽ പറയണം അത്രയ്ക്ക് ആഗ്രഹം ഉണ്ട് സിനിമയോടൊപ്പം നിൽക്കാൻ ❤l

  • @annu78cas
    @annu78cas 2 роки тому +6

    Hahaha. Just watched the episode. Really hilarious. With great respect to Shri. Bobby Kottarakkara! Keep them coming Mukeshetta! You are amazing😀😀😀😀👏👏👏👏🙏

  • @jibinchandy6172
    @jibinchandy6172 2 роки тому +1

    Ahana 🥰

  • @noblemottythomas7664
    @noblemottythomas7664 2 роки тому +1

    Ichere bodhavum sarcastic sense um okke ulla orale koode kootam arunnu

  • @RafeekThiruvathra
    @RafeekThiruvathra 2 роки тому +1

    എജ്ജാതി തമാശകൾ 😍

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 Рік тому

    Ahana tubelight mode anallo

  • @amalalappuzha6495
    @amalalappuzha6495 2 роки тому +1

    😂😂😂😂😂😂😂😂😂adipoli

  • @sunilpulickamalil.sunil.p.8766
    @sunilpulickamalil.sunil.p.8766 9 місяців тому

    മുകേഷ് ചേട്ടാ... ഈ കഥയിൽ ഒരു ചെറിയ പ്രശ്നം ഉണ്ടല്ലോ... ബോബി ചേട്ടൻ ഒരു interview ൽ പറഞ്ഞത് ഒരു സിനിമയിൽ ബോബി ചേട്ടൻ പ്യൂൺ ആയി അഭിനയിക്കുന്നു; കാക്കി ഷർട്ട്, പാന്റ് വേഷം, അദ്ധ്യാപകരായിട്ട് നല്ല അടിപൊളി വേഷത്തിൽ സിദ്ധിക്ക്, ജഗദീഷ്: . അങ്ങനെ കുറെ പേർ... ഈ സമയം അടുത്ത ഹോട്ടലിൽ കുശ്ബു താമസിക്കുന്നു... ഇവരുടെ സെറ്റിൽ അവിചാരിതമായി വന്ന കുശ്ബുവിനോട് സിദ്ധിക്ക് ഇത് നമ്മുടെ ബോബി എന്ന് പറയുകയും, കുശ്ബു ഡോബി എന്ന് കേൾക്കുകയും, ബോബിയെ Hotel room ലേയ്ക്ക് വിളിച്ച് വരുത്തി ഒരു കെട്ട് തുണി കൊടുത്തു എന്നുമാണ്... ഇതിൽ നിന്നും മുകേഷ് ചേട്ടൻ അടിച്ചു മാറ്റി ഉണ്ടാക്കിയതാണോ ഈ ലിസ്സി കഥ...😂😂

  • @aneesha8110
    @aneesha8110 2 роки тому +3

    കൊട്ടാരക്കര ബോബി ചേട്ടന് പ്രണാമം

  • @greenhorty8878
    @greenhorty8878 2 роки тому +1

    മുകേഷ് : സംഗതിയൊക്കെ കൊള്ളാം.. പക്ഷെ ഇടക്കിടക്ക് അങ്കിളേ അങ്കിളേ എന്നൊന്നും വിളിക്കണ്ട കേട്ടോ..

  • @amalalappuzha6495
    @amalalappuzha6495 2 роки тому

    Always Mukesh ettan 🥰🥰🥰🥰🥰

  • @sreesiva6724
    @sreesiva6724 Рік тому

    Open jeep and scene mrakkaann. Patttilla (3 mura )

  • @godbeast352
    @godbeast352 2 роки тому +4

    Ith velachil😂⚡

  • @sanilbtec1
    @sanilbtec1 2 роки тому

    കൊട്ടാരക്കര ഡോബി ഹെവി ഐറ്റം ആയി. ചിരിച്ചു ചത്ത്

  • @Bluestar6930
    @Bluestar6930 Рік тому

    ആദ്യത്തെ 2 മിനിറ്റ് ശരിക്കും ആസ്വദിച്ചു 😁

  • @reshmyraj5762
    @reshmyraj5762 2 роки тому +1

    💖💖😍

  • @muhammadshifan7335
    @muhammadshifan7335 2 роки тому +1

    👍👍👍

  • @haribabuk5063
    @haribabuk5063 2 роки тому +1

    ഇന്നു വളരെ താമസിച്ചു

  • @kailasnath.s8324
    @kailasnath.s8324 2 роки тому +2

    First

  • @krishnakumarkp4760
    @krishnakumarkp4760 2 роки тому

    👍🏼👍🏼👍🏼👍🏼👍🏼

  • @jettogeorge8294
    @jettogeorge8294 2 роки тому +1

    Pandu manorama weekly il silk smithaye ee kadhapathramai oru kadha vannathu orkkunnu, thallu level ultimate