പുതിയ കാറുകൾ വരെ യൂസ്ഡ് കാർ വിപണിയിൽ വരുന്നതെങ്ങിനെ മലയാളി മാറുന്നു

Поділитися
Вставка
  • Опубліковано 13 жов 2024
  • In this video we have discussed about why new cars are seen in used car markets

КОМЕНТАРІ • 166

  • @SamThomasss
    @SamThomasss 2 місяці тому +35

    കോവിഡ് വന്നു വരുമാനം നിലച്ചപ്പോൾ ഞാൻ ചെയ്ത ഏറ്റവും ശരിയായ തീരുമാനം കാർ വിൽക്കുക എന്നതാണ്. ആറുമാസത്തേക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ 5 ലക്ഷം രൂപയുടെ ലാഭം അതുവഴിയുണ്ടായി. വലിയ വരുമാനം ഇല്ലാത്ത ആൾ ചെയ്യാവുന്ന ഏറ്റവും മണ്ടൻ തീരുമാനങ്ങളിൽ ഒന്നാണ് ലോണെടുത്ത് കാറ് വാങ്ങുക എന്നത്. അതിലും വലുത് ലോണെടുത്ത് വലിയ വീട് വയ്ക്കുക എന്നതാണ്.

  • @RajanMakkara
    @RajanMakkara 2 місяці тому +76

    പലപ്പോഴും കാർ വാങ്ങണമെന്ന് കരുതുന്നു പക്ഷേ EMI മെയിന്റനൻസ് കോസ്റ്റ് ഇൻഷുറൻസ് എന്നിവയുടെ ചിലവ് വിജാരിക്കുമ്പോൾ പിൻമാറുന്നു

    • @SamJoeMathew
      @SamJoeMathew 2 місяці тому +12

      വിജാരം വേണ്ടാ 😂വിചാരം ഉണ്ടായാൽ മതി 😂

    • @binuk9579
      @binuk9579 2 місяці тому

      👍ഞാനും

    • @PRAKASHMS1997
      @PRAKASHMS1997 2 місяці тому

      @@RajanMakkara എൻ്റെ അഭിപ്രായത്തിൽ സാധാരണ മലയാളി കുടുംബങ്ങൾക്ക് ചെറു കാറുകൾ തന്നെയാണ് നല്ലത്. പുതിയ കാർ വാങ്ങുമ്പോൾ എന്തായാലും പലിശ നിരക്ക് ഉൾപ്പെടെ വലിയ EMI തിരിച്ചടവ് വരും. പിന്നെ insurance, registration fee എന്നു വേണ്ട സകലതിനും നല്ല തുക ചെലവാകും. ആ നിലക്ക് നല്ലൊരു USED CAR വാങ്ങുന്നതാണ് ഏറ്റവും നല്ലത്. മൂന്നര ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപവരെ വിലയുള്ള നല്ല വണ്ടികൾ ഇപ്പോൾ ലഭ്യമാണ്. നല്ലൊരു മെക്കാനിക്കിനെ കൂട്ടി പോയാൽ നല്ല കാർ തന്നെ ലഭിക്കും. 2011ൽ വാങ്ങിയ നാനോ ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. ഒരിക്കൽ പോലും റോഡിൽ കിടന്ന് എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. Go for a good used car 💙.

    • @RAVAN_2030
      @RAVAN_2030 2 місяці тому +3

      Maruti Alto 800

    • @sukumarannair8900
      @sukumarannair8900 2 місяці тому +8

      കാർ പരിപാലിക്കാൻ സ്ഥിരവരുമാനമില്ലാത്തവർ ഒരിക്കലും കടം വാങ്ങി വാഹനം വാങ്ങരുത്. വലിയ ഓട്ടമില്ലെങ്കിലും ഒരു കാർ കൊണ്ടുനടക്കാൻ പ്രതിമാസം 5000/- രൂപയെങ്കിലും വേണ്ടി വരും.

  • @surendranuk186
    @surendranuk186 2 місяці тому +50

    ദിവസവും ഉപയോഗവും അതിൽ നിന്നു വരുമാനവുമില്ലാത്തവർ കഴിവരും കാർ വാങ്ങാതിരിക്കുന്നതാണു നല്ലത്. മാസത്തിൽ ഒന്നോ രണ്ടോ യാത്ര മാത്രമേയുള്ള ങ്കിൽ ടാക്സി വിളിക്കുന്നതു തന്നെയാണ് നല്ലത്.

    • @userktl1162
      @userktl1162 2 місяці тому +2

      വളരെ ശരിയാണ്

    • @shajinirappil3017
      @shajinirappil3017 2 місяці тому +4

      പൊങ്ങച്ചം കാണിക്കാൻ കാറു വാങ്ങുന്ന മലയാളി

    • @jkmech1
      @jkmech1 2 місяці тому

      ​@@shajinirappil3017കുശുമ്പൻ

    • @prasadks4455
      @prasadks4455 2 місяці тому

      കഴിവരും സൂക്ഷിക്ക.

  • @Uncle65065
    @Uncle65065 2 місяці тому +13

    100% true 👌
    This is the case with my son , he brought a honda city , it is not running even 100 kms per month, bcos he is working in rig , 28 days on\off , a dead investment now.
    Now we have uber taxis available with much less expenses

    • @PRAKASHMS1997
      @PRAKASHMS1997 2 місяці тому

      @@Uncle65065 What a pity 😟.

    • @mubashbasheer3820
      @mubashbasheer3820 2 місяці тому +1

      Ee cars odiyillenkilum complaints undakum,better to sell as early as possible

  • @deepakiyyani
    @deepakiyyani 2 місяці тому +16

    10ലക്ഷം രൂപയുടെ കാർ വാങ്ങാൻ നമ്മൾ വണ്ടി വിലയുടെ 25% കയ്യിൽ സൂക്ഷിക്കണം, ഒരു വണ്ടി വാങ്ങിയാൽ അത് സന്തോഷം ആയി കൊണ്ടു നടക്കാൻ കഴിയണം അല്ലാത്തവർ അതിന് മെനകെടരുത്

    • @Legender-n2p
      @Legender-n2p 2 місяці тому +1

      @@deepakiyyani 💯✔️

    • @Bkr-ob4tu
      @Bkr-ob4tu 2 місяці тому +1

      അതെ 👍

  • @jobinvarghese416
    @jobinvarghese416 Місяць тому

    V good 👍

  • @Sky56438
    @Sky56438 2 місяці тому +3

    ഇതേ അവസ്ഥ തന്നെയാണ് വീടിൻ്റെയും കാറിൻ്റെയും കാര്യത്തിൽ ഇപ്പോൾ നടക്കുന്നത് . പ്രത്യേകിച്ച് മലയാളിയുടെ അളവിൽ കവിഞ്ഞ ആഡംബര ഷോയും ആത്മാഭിമാനവും പലരുടെയും അടിത്തറ വരെ തോണ്ടുന്നുണ്ട് . ഓരോരുത്തർ സ്വന്തം വരവ് ചിലവ് അറിയാതെ ലോണ് എടുത്ത് ഒരു വീട് പണിയും , വീട് പണി കഴിഞ്ഞ് താമസമായി ഒന്ന് രണ്ട് വർഷം കഴിഞ്ഞ ശേഷം ഒരു കാർ കൂടി വാങ്ങും... ഒടുവിൽ വീട്ട് ചിലവും രണ്ട് ബാങ്ക് ലോണും താങ്ങാൻ കഴിയാതെ പലരുടെയും കയ്യിൽ നിന്ന് കടം വാങ്ങും , സ്വർണം പണയം വെക്കും , കാർഷിക ലോണ് പോലെ ചെറു ലോണ് എടുക്കും .. കടം പെരുകി പെരുകി അടയ്ക്കാൻ പറ്റാതെ ഏറ്റവും ഒടുവിൽ കരഞ്ഞ് നിലവിളിച്ചു നടക്കും , ശേഷം വീട് വിറ്റ് വാടക വീട്ടിൽ പോയി താമസിക്കും ...... ഭക്ഷണത്തിൻ്റെ കാര്യത്തിലും ഒരു പരിധി പോലും ഇല്ലാത്ത പണമാണ് മലയാളി ഓരോ ദിവസവും പൊട്ടിക്കുന്നത് , ഇതിന് പുറമെ ഹോട്ടൽ ഫുഡ്, ബേക്കറി ഫുഡ്, ആഴചയിൽ ഓരോ സിനിമ അതും മൂന്നും നാലും പേർക്ക് സ്വന്തം ചിലവിൽ ടിക്കറ്റ് , മദ്യ സത്കാരം , തുണി വാങ്ങി കൂട്ടൽ , വെറുതെ കണ്ണിൽ ഓൺലൈൻ സാധനം വാങ്ങി കൂട്ടിയുള്ള ഓൺലൈൻ പർച്ചേസ് , രണ്ടോ മൂന്നോ വർഷം ഒരു മൊബൈൽ ഉപയോഗിക്കുന്നതിന് പകരം ആറ് മാസമോ ഒരു വർഷമോ മാത്രം മൊബൈൽ ഉപയോഗിച്ച് പുതിയ സ്‌പെക്ക് നോക്കിയോ വേറൊരുത്തൻ വാങ്ങിയത് കണ്ടോ അടുത്ത വില കൂടിയ മൊബൈൽ വാങ്ങും അതും EMI ... ആഴചയിൽ ചിക്കൻ , ബീഫ് , വില കൂടിയ മീൻ .... സ്വന്തം ചിലവും സ്വന്തം വീട്ടിലെ ചിലവും കുറയ്ച്ചാൽ തന്നെ ഇപ്പറയുന്ന കാറിൻ്റെ ലോണും വീടിൻ്റെ ലോണും അടഞ്ഞു പോകും .. പക്ഷെ മറ്റുള്ളവരുടെ മുന്നിൽ ഷോ ചമയണം പരദൂഷണം പറയണം ഉല്ലസിക്കണം എല്ലാം കഴിഞ്ഞ് ലോണും അടയണം ...

  • @PRAKASHMS1997
    @PRAKASHMS1997 2 місяці тому +15

    True. I bought a TATA NANO in 2011 with 20 plus mileage. It was fully submerged in the 2018 Kerala floods and I thought even scrap dealers would turn away. I called a local mechanic home and with in three days he serviced the car to running condition. Now six years later my NANO is running in excellent condition and has never given me any trouble. My friends are asking me to sell the car offering best price . My reply was a big NO. Thank you TATA for providing the lower income group with a marvelous car🩵💙🩵.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 місяці тому +2

      👌

    • @sajeevpk7985
      @sajeevpk7985 2 місяці тому +4

      I am using tata indica since 20 years. Still the car is perfect.

    • @PRAKASHMS1997
      @PRAKASHMS1997 2 місяці тому

      @@sajeevpk7985 കൃത്യമായ periodical service ആണ് എല്ലാത്തിൻ്റെയും അടിസ്ഥാനം. പൊതുവെ TATA യുടെ service നെ കുറിച്ച് ജനങ്ങൾക്ക് പരാതിയുണ്ട്. ഭാഗ്യവശാൽ എനിക്ക് ഇതുവരെ അങ്ങനത്തെ അവസ്ഥ വന്നിട്ടില്ല. എറണാകുളം നെട്ടൂരുള്ള Gokulam Motors ൻ്റെ service centre ആണ് ഞാൻ സ്ഥിരമായി ചെയ്യുന്നത്. നല്ല രീതിയിൽ തന്നെ അവർ ചെയ്തു തരുന്നുണ്ട്.

  • @venugopalankp7917
    @venugopalankp7917 2 місяці тому +5

    ശരിയാണ് 👍
    ഇപ്പോൾ എവിടെ നോക്കിയാലും യൂസ്ഡ് കാർ കച്ചവടംപൊടിപൊടിക്കുന്നു
    അതും ഈ പറഞ്ഞപോലെ ലോ കിലോമീറ്റർ ഓടിയ വണ്ടികൾ
    എല്ലാവർക്കും ആഗ്രഹം ഉണ്ടാവും സ്വന്തമായി ഒരുവാഹനം വേണം എന്ന് വാങ്ങിക്കഴിയുമ്പോൾ ടാക്സ്, ഇൻഷുറൻസ്, പെട്രോൾ, മെന്റനെൻസ്‌ ഒക്കെ ചെലവ് പിന്നെ ചെറിയ കാശിനു വിൽക്കും

  • @Sathyanck-i2e
    @Sathyanck-i2e 2 місяці тому +11

    സാധാരണക്കാർ കാറ് വാങ്ങിച്ചാൽ കുത്തുപാളയെടുക്കും കാറ് വാങ്ങി ക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ പരിപാലനചിലവ് കൂടുതൽ ' താങ്കളുടെ വിലയിരുത്തൽ ശരിയാണ്

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 місяці тому +8

    ഇൻഷുറൻസ്, maintanance, fuel expense, ടോൾ, traffic density പിന്നെ mvd ശല്യം

  • @wwtvoice899
    @wwtvoice899 2 місяці тому +33

    കമ്മ്യൂണിസ്റ്റ് പാർട്ടി കേരളീയ സ്വപ്നങ്ങൾ ഇരുളടപ്പിച്ചു. ഒളിച്ചുവച്ചീട്ട് കാര്യമില്ല. സ്വസ്ഥത കെടുത്തുന്ന ഒരു ഭരണ സംവിധാനം! ഞാനും അയൽ സംസ്ഥാനത്തേക്ക് എങ്കിലും മാറി താമസിക്കാൻ ചിന്തിക്കാൻ തുടങ്ങി.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 місяці тому +5

      എല്ലാ പാർട്ടിയും ശരിയാ
      ജനങ്ങൾ ആണ് നിക്ഷ്പക്ഷമായി ചിന്തിക്കേണ്ടത്

    • @anilkumar-gl5ys
      @anilkumar-gl5ys 2 місяці тому +8

      നിങ്ങൾ ഇത്രയും വേഗത്തിൽ UP യിലേക് താമസം മാര്

    • @nikhilparameswar9851
      @nikhilparameswar9851 2 місяці тому

      ​@@anilkumar-gl5ystamilnadu❤

    • @Govinda-Mamukoya
      @Govinda-Mamukoya 2 місяці тому +8

      CPM ഈ നാടിനെ മൂച്ചു ടും മുടിച്ചു

    • @Govinda-Mamukoya
      @Govinda-Mamukoya 2 місяці тому

      ​@@anilkumar-gl5ysഎന്താ

  • @SusobhVlogs4
    @SusobhVlogs4 2 місяці тому +8

    വാഹനം മൊബൈൽ ഒക്കെ അങ്ങനെ ആണ്. ഒന്ന് കാണുമ്പോൾ അതെടുക്കാൻ മോഹം. വേറെ ഇറങ്ങുമ്പോൾ അതെടുക്കാൻ മോഹം. പൈസ ഉള്ളവർ പെട്ടെന്ന് തന്നെ മൊബൈൽ ആയാലും വാഹനം ആയാലും വാങ്ങും. അല്ലാത്തവർ മൊബൈലും വാഹനവും 10 വർഷം കൊണ്ട് നടക്കും. സെയിൽ നടക്കട്ടെ. ഞാൻ 3 വർഷത്തിനുളിൽ എടുത്തത് 4 കാറുകൾ. സെക്കൻഡ് കാറുകൾ ആണെന്ന് മാത്രം. പുതിയത് എടുക്കാൻ യൂട്യൂബ് വരുമാനം കിട്ടിയിട്ടില്ല

  • @sirajudeenzein7428
    @sirajudeenzein7428 2 місяці тому

    Chila showroomil. Poyal avar enganelum vandi nammude thalayil vech kettan nokkum

  • @Boogyman_1
    @Boogyman_1 Місяць тому

    i CNG Tata punch engineyund??

  • @sleebajose2907
    @sleebajose2907 2 місяці тому +2

    കാരണഭൂദതിൻ്റേ ഭരണം സൂപ്പർ ർർർ 🤣😂🤣🤣🤣

  • @jibypal4329
    @jibypal4329 2 місяці тому +2

    Need to take appointments for Dr. Consultant in United Arab Emirates

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 місяці тому +1

      But it’s easy if u need scanning and other procedures u need to take another appointment in the UK

  • @fazilmes
    @fazilmes 2 місяці тому +9

    Thar 3 door ഇറങ്ങിയപോലും ഇതേ അവസ്ഥയായിരുന്നു. ഫാമിലി കാർ എടുത്തവർ പെട്ടു. Mahindra ഷോറൂമിൽ കിട്ടാത്ത variants പോലും used car ഷോറൂമിൽ കിട്ടുമായിരുന്നു.

  • @basheeralmulla
    @basheeralmulla 2 місяці тому

    You are absolutely correct. Good message for everybody

  • @anupmanohar3762
    @anupmanohar3762 2 місяці тому +2

    Yes....all points are real facts.....but what can we do.... people are running behind money and status. Politics makes things worst.

  • @AlimohamadNainar
    @AlimohamadNainar 2 місяці тому

    Honda amaze ex petrol 2014 വാങ്ങാൻ ഉദ്ദേശിക്കുന്നു. എന്താണ് അഭിപ്രായം?

  • @satheeshthomas4161
    @satheeshthomas4161 2 місяці тому +1

    എനിക്ക് വേണമെങ്കിൽ ഒരു 60 k മാസം കൊടുത്ത് easy ആയിട്ട് ഒരു bmw / benz മേടിക്കാവുന്നതേ ഒള്ളു. പക്ഷെ ഞാൻ ഉപയോഗിക്കുന്നത് 12 വർഷം പഴക്കമായ 2 honda സിറ്റി and a new wagon ർ . i am happy

    • @stylesofindia5859
      @stylesofindia5859 2 місяці тому

      ജർമ്മൻ ബ്രാൻഡ് costly ആണ് fortuner എടുത്താൽ നഷ്ടം വരില്ല

  • @binuk9579
    @binuk9579 2 місяці тому +3

    ചുമ്മാതല്ല olx il vannu used car കുമിഞ്ഞു കൂടുന്നത്
    waiting കൂടിയ thar. Xuv, creta innova etc low km...😢 ശിവനെ 😳

  • @shakeerali2220
    @shakeerali2220 2 місяці тому +1

    2024 swift vaangunnadine kurich oru advice tharumo??
    Valiya performance aavashyamillaatha, allara chillara ootangalkku vendi maathramaanu car, spacious aavanam, nalla milage venam, athyavashyam comfort venam enne ulluoo... Z type engine kurich vyapakamaayi vimarshanangal kelkunnu... Adaanu oru aashaya kuzhappam... Help cheyyumo???

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 місяці тому +3

      Bro Swift build quality ഇല്ല
      പിന്നെ Z Series engine 3cylinder ആണ്
      refined അല്ല
      ground clearance കുറവ്
      ചുരുക്കി പറഞ്ഞാൽ എടുക്കണ്ട എന്നാണ് അഭിപ്രായം

    • @150noufeedan4
      @150noufeedan4 2 місяці тому +1

      @@enginebayanmrpautomotivevl3250thank u

    • @toharihar
      @toharihar 2 місяці тому +1

      6 airbags undu..milage undu..3 clinder ottichu nokku...silent anu..

    • @akhilkukku3975
      @akhilkukku3975 2 місяці тому +1

      Midile class patiya car ethanoooo

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 місяці тому +3

      Wagon R 👌

  • @bibinvarghese604
    @bibinvarghese604 2 місяці тому +1

    People are buying car to satisfy their desire. Sometime we will take wrong decision also in life.
    This is just a general video. No research on topic. No value addition . Prepare well.

  • @IrfuInnu
    @IrfuInnu 2 місяці тому +1

    Wagon r taxi വാങ്ങണം എന്നുണ്ട് 2 കൊടുത്ത് ബാക്കി cc
    അടവ് എത്ര വരും

    • @autofocus211
      @autofocus211 2 місяці тому

      ടാക്സി നല്ലതാണ്,

  • @Mutualfund77
    @Mutualfund77 2 місяці тому +3

    Oru glanza eduth 1 month use cheyth vitt bro ennit ippo 3xo edukkan vendi nikkuva 😢😢😢😢😢😢 3xo eath edukkm ennu confused aanu tgdi vs mpfi 3Xo ax5 L plz bro onn paraju tharumo.?😮😢

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 місяці тому +2

      എന്തുകൊണ്ട് വിറ്റു?

    • @Mutualfund77
      @Mutualfund77 2 місяці тому +1

      Vandi enikk oodich vannappo power poran thonniii​@@enginebayanmrpautomotivevl3250

    • @Mutualfund77
      @Mutualfund77 2 місяці тому +1

      ​ആദ്യം ബ്രോ പറഞ്ഞപോലെ 3xo എടുക്കാൻ നിന്നിട്ടാണ് ഞാൻ പിന്നെ പോയി glanza എടുത്തത് ബ്രോ ആദ്യം 3xo എടുക്കാൻ വേണ്ടി നിന്നതാണ്​@@enginebayanmrpautomotivevl3250

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 місяці тому +1

      ഇനി ആലോചിച്ച് വാങ്ങുക

    • @Mutualfund77
      @Mutualfund77 2 місяці тому +1

      @@enginebayanmrpautomotivevl3250 O ippo 3xo edukkan vendi nikkuva 😢😢😢😢😢😢 3xo eath edukkm ennu confused aanu tgdi vs mpfi 3Xo ax5 L plz bro onn paraju tharumo.?😮😢

  • @krishnaniyer7290
    @krishnaniyer7290 2 місяці тому

    Most of the people particularly from middle class wanted to show off by buying cars and other expensive gadgets in credit get into debt trap

  • @satheeshthomas4161
    @satheeshthomas4161 2 місяці тому

    V ട്രൂ. ഇന്ന് ആവശ്യം നോക്കിയല്ല കേരളത്തിൽ ആളുകൾ വണ്ടിമേടിക്കുന്നതും വീടുപണിയുന്നതും

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 місяці тому

    👍yes.

  • @inevitable7516
    @inevitable7516 2 місяці тому

    Nice voice❤

  • @-hanaMansoor
    @-hanaMansoor 2 місяці тому +3

    ഇങ്ങനെ ഒക്കെ നോക്കിയാൽ ഒന്നും വാങ്ങാൻ കഴിയില്ല

  • @thesecret6249
    @thesecret6249 2 місяці тому +21

    മാരുതി, ടൊയോട്ട.. ഇതിന് പണിയും ഇല്ല resale വാല്യൂ വും ഉണ്ട്

    • @kichu3258
      @kichu3258 2 місяці тому +12

      Toyota അല്ല. ഇപ്പൊൾ മരയോട്ട ആയി. Badging കാരണം

    • @JGeorge_c
      @JGeorge_c 2 місяці тому +9

      Not true anymore . Maruthi oke innu body touching and maintenance costs have been increased

    • @gOpA.g
      @gOpA.g 2 місяці тому

      ​@@kichu3258 😂

  • @Ordinaryperson1986
    @Ordinaryperson1986 2 місяці тому +1

    VW cars milage issue is a big reason for selling off

  • @abdulsathart5302
    @abdulsathart5302 2 місяці тому +3

    What you want to talk? Cars or jobs?

    • @anupmanohar3762
      @anupmanohar3762 2 місяці тому +3

      രണ്ടും റിലേറ്റഡ് ആണെന്ന് വീഡിയോ കണ്ടാൽ മനസ്സിൽ ആകുമല്ലോ 😄

  • @himakumariv6855
    @himakumariv6855 2 місяці тому

    Toyota Hyryder performance engane??

  • @binuk9579
    @binuk9579 2 місяці тому +3

    Useful tips👍👍

    • @ravikumarp9367
      @ravikumarp9367 2 місяці тому

      1970 കാലഘട്ടത്തിൽ 10,000 രൂ മാസവരുമാനക്കാരനേ കാർ വാങ്ങാൻ സാധിക്കൂ. ലോൺ ഇല്ല. ഇന്നും 25% Dn Pay + 4 വർഷ Emi + ഇത് ആകെ വരുമാനത്തിന്റെ 10% എന്ന ഫോർമുല നല്ലതാണന്ന് തോന്നി

  • @maraiyurramesh2717
    @maraiyurramesh2717 2 місяці тому

    വളരെ നല്ല റിവ്യൂ ❤❤❤❤🎉

  • @aswinr6813
    @aswinr6813 2 місяці тому

    Hi bro....is it true that toyota taisor has 4 star safety rating??

    • @niriap9780
      @niriap9780 2 місяці тому

      Unda...und ...
      Balenode same platform...max 2 star kittiyaal bhagyam

  • @ANILKUMAR-ew9kt
    @ANILKUMAR-ew9kt 2 місяці тому

    Tata nexon pure എങ്ങനെയുണ്ട് ഉപയോഗിച്ചവർ ആരെങ്കിലുമുണ്ടോ
    Atho mahendra 3xo base model ok aano

    • @musanoj8323
      @musanoj8323 2 місяці тому +1

      മൈലേജ് ഇല്ല ബ്രോ.. എന്റെ ഫ്രണ്ടിന് nexon ഉണ്ട്.. ബ്രോ പഞ്ച് ക്രീയേറ്റീവ് amt എടുത്തോ അത്യാവശ്യം മൈലേജ് ഉണ്ട്..ടോപ് മോഡൽ ആണ്

  • @ShreyasMadhu-h6n
    @ShreyasMadhu-h6n 2 місяці тому +2

    ചേട്ടാ എല്ലാം നോക്കി ആർകെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ. എല്ലാം ഒരു adjust ment ആണ്

  • @bmw867
    @bmw867 2 місяці тому +1

    പുത്തൻ Vw skoda കാറുകൾ ഒരുപാട് കാണുന്നുണ്ട് 😢😢

  • @KiranDmore
    @KiranDmore 2 місяці тому +3

    Loan amount 410000
    7 year
    Emi.6936
    Emi start date 5th September
    Processing fee 7434
    Interest rate 5.8
    Ithu correct ano ?
    ICICI Bank

    • @kadackans7525
      @kadackans7525 2 місяці тому +3

      No…
      If EMI is 6936 interest rate is 10.60 %
      For 5.80 % EMI should be Rs 5950

    • @IrfuInnu
      @IrfuInnu 2 місяці тому

      എന്തിനാ prosesing fees???

  • @sivalalkv9398
    @sivalalkv9398 2 місяці тому +4

    ഈപറഞ്ഞതൊക്കെ മിക്കവാറും അറിയാവുന്ന കാര്യങ്ങളാണ്.കണ്ടന്റ് കുറെക്കൂടി ഡാറ്റാ ബേസ്ഡും,സീരിയസും ആയിരിക്കണം.വിഷയത്തിൽ സ്റ്റിക് ചെയ്യണം.പലകാര്യങ്ങളും പറയാൻ ശ്രമിക്കുന്നത് ബോറിങ് ആയി തോന്നുന്നു.താങ്കൾ പറഞ്ഞരീതിയിലുള്ള "ക്വാളിറ്റി "കാറുകൾ എത്ര ശതമാനം യൂസ്ഡ് ഷോറൂമിൽ വരുന്നുണ്ട്?അത് മുൻ വർഷങ്ങളിൽ നിന്നും എത്റ ഡീവിയേഷനുണ്ട്?ആണങ്കിൽ എതിന്റെ കാരണങ്ങൾ ഒരു എക്സ്പർട്ട് ഒപ്പീനിയനും,അപ്പീൽ ടു അഥോറിറ്റി രീതിയിൽ പ്രസന്റ് ചെയ്ത്കൂടെ?
    നല്ലൊരു യൂസ്ഡ് കാർ കിട്ടാൻ ഇപ്പഴും ധാരാളം സമയം ചിലവഴിക്കണം.
    ആരംഗത്ത് നല്ല വിവരവും ക്ഷമയും വേണം.
    അല്ല ങ്കിൽ കുറച്ചു കൂടുതൽ വിലകൊടുത്ത് രണ്ട് വർഷമൊക്കെ വാറണ്ടി തരുന്ന സ്ഥാപനങ്ങളിൽ നിന്നും വാങ്ങണം.
    എക്കാലവും യൂസ്ഡ് കാർവാങ്ങുന്നതാണ് ലാഭകരം.സമയും ക്ഷമയും ഉണ്ടെങ്കിൽ (ചുരുങ്ങിയ ത് 6മാസം) പത്ത് ലക്ഷത്തിന് മൂന്ന് ലക്ഷത്തിലധികം ഡിസ്കൗണ്ടിൽ കാർ കിട്ടിയേക്കും.ഇൻഷുറൺസ് ഇനത്തിലും നല്ല ലാഭമുണ്ടാകും.ഓർക്കുക വണ്ടി വിലയിൽ 50ശതമാനവും വിവിധതരം ടാക്സ് ആണ്.പ്രീമിയം വണ്ടികൾക്ക് അതിലും കൂടുതലായേക്കും.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 місяці тому

      Yes

    • @sandeepkrishnan655
      @sandeepkrishnan655 2 місяці тому +1

      Yes... അധികം ഓട്ടം ഇല്ലാത്ത ഒരാൾക്ക്... ഏറ്റവും better സെക്കന്റ്‌ വണ്ടി തന്നെയാണ്.... Tax ഇനത്തിലും ഇൻഷുറൻസ് ഇനത്തിലും വലിയ ലാഭം തന്നെയാണ്. ഒന്ന് ക്ഷമയോടെ തിരഞ്ഞാൽ ഉടമയുടെ കയ്യിൽനിന്നും നേരിട്ട് നല്ല വണ്ടി വാങ്ങാം.

  • @s.baromatics6728
    @s.baromatics6728 2 місяці тому +1

    Real fact.

  • @himakumariv6855
    @himakumariv6855 2 місяці тому

    Hyrider base model second hand kittan chance ubdo

    • @Munaaseey
      @Munaaseey 2 місяці тому +1

      Next yr nokkiyal mathi

    • @Munaaseey
      @Munaaseey 2 місяці тому +1

      Ippo nalla demand aanu

    • @Munaaseey
      @Munaaseey 2 місяці тому +1

      Ippol nalla demand aanu

  • @varks3097
    @varks3097 2 місяці тому

    People are reluctant to discuss the requirements with concerned , with out a true discussion,they arrive at a decision which leads to wrong results.

  • @ompareed9481
    @ompareed9481 2 місяці тому

    കൊള്ളാം 👍👍

  • @sanuashokdon9833
    @sanuashokdon9833 2 місяці тому +7

    10,000 കി മി
    ഓടിയ ഹ്യൂണ്ടായ് ക്രറ്റ ഫുൾ ഒപ്ഷൻ 22 ലക്ഷത്തിൻ്റെ
    2023 മോഡൽ
    കിട്ടുന്ന വിലയ്ക്ക് അതായത് 6 ലക്ഷത്തിന് കൊടുത്ത് യു കെ ക്ക് പോയ എൻ്റെ സുഹൃത്ത് സുജേഷ്

    • @Legender-n2p
      @Legender-n2p 2 місяці тому

      Creta 22lakh o 🤔
      Ethu variant aanu,petrol automatic aano?6 lakhno

    • @binuclarity4204
      @binuclarity4204 2 місяці тому +2

      6 lakh... കിട്ടിയ ഭാഗ്യവാൻ 😢

    • @sanuashokdon9833
      @sanuashokdon9833 2 місяці тому

      @@Legender-n2p Sx Turbo Finance അടക്കം 22 ന് മുകളിൽ വരും

    • @Legender-n2p
      @Legender-n2p 2 місяці тому

      @@sanuashokdon9833 ennalum 6 lakhnu koduthath kurach kadannupoy ,athum 10k km

    • @Legender-n2p
      @Legender-n2p 2 місяці тому

      @@binuclarity4204 101%

  • @18k20
    @18k20 2 місяці тому +4

    Population ആണ് ഇന്ത്യയുടെ മെയിൻ പ്രശ്നം

    • @autofocus211
      @autofocus211 2 місяці тому +1

      അതെ, പക്ഷെ അത് പറഞ്ഞാൽ ആരുടേയും തലയിൽ കയറില്ല , എന്തെങ്കിലും ന്യായം പറയും,

    • @stylesofindia5859
      @stylesofindia5859 2 місяці тому +2

      അതാരും പറയുന്നില്ല

    • @stylesofindia5859
      @stylesofindia5859 2 місяці тому +1

      ഇന്ത്യയുടെ 90% പ്രശ്നങ്ങൾക്കും കാരണം വിവരമില്ലാത്ത വൻ ജനസംഖ്യ ആണ്

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 2 місяці тому

    In europe england , the previous govt . lost power because of the policy of migration migration to UK has become at its peak.In canada

  • @georgepoovan2041
    @georgepoovan2041 2 місяці тому +3

    Used car market is a big business, smart buyers can buy a car in reasonable price with factory warranty. So the first owner is the one may lost money,but he or she may justify there lost some how. I don't understand what vlogger trying say. Look around lot of people loosing wealth in different ways.Used car is an industry that is growing and lot of people making their living! that need take concedaration hear.

  • @prasanthnellikunnel5347
    @prasanthnellikunnel5347 2 місяці тому +1

    കൂലിപ്പണിക്കർ പഴയകാർ വിലകുറവാണെന്നുന്നുപറഞ്ഞു വാങ്ങിക്കരുത് കുത്തുപാളഎടുക്കും

  • @RajeshRajesh-cj8vb
    @RajeshRajesh-cj8vb 2 місяці тому

    Yes

  • @mohammedhasintt7973
    @mohammedhasintt7973 2 місяці тому +2

    വിഷയത്തിൽ നിന്നും തെന്നി മാറിയോ? 😂

  • @johnyjoseparampi431
    @johnyjoseparampi431 2 місяці тому +1

    👍👍

  • @thomasks7908
    @thomasks7908 2 місяці тому +2

    Gulf tjannay mecham

  • @shyjuKoyyode
    @shyjuKoyyode 2 місяці тому

    വെള്ളത്തിൽ മുങ്ങിയ വണ്ടികൾ ഒരുപാട് വരുന്നുണ്ട്

  • @DamGuyZ2008
    @DamGuyZ2008 2 місяці тому

    Samsarich vanapol topic mari poyalo mashe
    Focus on the topic

  • @aniyanvarghese288
    @aniyanvarghese288 2 місяці тому +2

    കാറിന് ഒരു കുഴപ്പവുമില്ല,വാങ്ങിയവന് ആണ് കുഴപ്പം

  • @joseabraham1976
    @joseabraham1976 2 місяці тому

    Back side photos Taj aravali udaipur rajasthan

  • @aruna5780
    @aruna5780 2 місяці тому

    Hi hi eduthu chadi onnu vangi ipo 3car ulla njn🤣🤣athoke nammude will. Power pole irikkum❤️risk edukkumbo athine marikadakkan chindhikkunnavanu mathrame uyarchayil ethan kaziu... Ivar parayuna pole kettal. Tholinju pokum🤣

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 місяці тому

      വീട്ടിൽ കാശുള്ളവന് ആകാം
      അധ്വാനിച്ച് എല്ലാം കെട്ടിപ്പൊക്കുന്നവന് എടുത്ത് ചാടി ഇറങ്ങിയാൽ ഭലം പറയേണ്ടതില്ലല്ലോ?

    • @aruna5780
      @aruna5780 2 місяці тому

      @@enginebayanmrpautomotivevl3250 ha ha njn ente അധ്വാനത്തിൽ ഉണ്ടാക്കിയത് തന്നെ ആണ് അല്ലാണ്ട് വീട്ടിലെ കാശിനു അല്ല നിനക്ക് വിപരീത കമന്റ്‌ ഇട്ടാൽ അത് വീട്ടിലെ ക്യാഷ് 🤣🤣🤣കൊള്ളാം അണ്ണാ.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  2 місяці тому +1

      I appreciate bro

    • @aruna5780
      @aruna5780 2 місяці тому

      @@enginebayanmrpautomotivevl3250 thnq ❤️

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 2 місяці тому

    👍🏼

  • @NarayananNamboothiri-ni8mc
    @NarayananNamboothiri-ni8mc 2 місяці тому

    അനുഭവം ഗുരു 🤣

  • @rafipa9403
    @rafipa9403 2 місяці тому

    Thottaduthaveetilay.phazhaya.vahanangal.kanumbol.kashtam.thonnum.😂

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 2 місяці тому +1

    ഈ അമ്മായി എനിക്ക് വേണ്ട

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 2 місяці тому

    🙏👍👍👍👍👍