Brother Vijayakumar (11 10 2024 )@Kreupasanam

Поділитися
Вставка
  • Опубліковано 11 жов 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 223

  • @jessyjohnson4677
    @jessyjohnson4677 7 годин тому +2

    മാതാവേ എന്റെ കട ബാധ്യത മറ്റിതരണേ എന്നെ പോലെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @jencybenziger9040
    @jencybenziger9040 День тому +9

    ❤കൃപാസനം അമ്മ മാതാവേ, എന്നെയും കുടുംബത്തെയും അമ്മയുടെ പ്രേത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി ദൈവ നാമത്തിൽ ഉയർത്തണമേ 🙏 🙏 🙏 🙏 🙏 🙏 🙏 ❤

  • @joshibindu312
    @joshibindu312 День тому +21

    പരിശുദ്ധ അമ്മേ കൃപസനം വരപ്രസാദ മാതാവേ എന്റെ മനസ്സിലെ ദുഷ്ചിന്തകൾ അസൂയ വിദ്വേഷം എല്ലാം നീക്കി മറ്റുള്ളവർക്ക് വേണ്ടീ പ്രാർത്ഥിക്കാനും നിത്യതക്കു വേണ്ടീ ജീവിക്കാനുമുള്ള ഒരു കൃപ നൽകണേ 🙏

  • @bhaghyalakshmi7654
    @bhaghyalakshmi7654 16 годин тому +2

    അമ്മേ എല്ലവരോടും ക്ഷമിക്കാനും അനുതപിക്കാനും എനിക്കു സാധിക്കണേ.. അമ്മയുടെ കൃപ ഉണ്ടാവണേ 🙏🏼🙏🏼

  • @joshibindu312
    @joshibindu312 День тому +9

    പരിശുദ്ധ അമ്മേ കൃപസനംവരപ്രസാദ മാതാവേ ജീവിതം അവസാനം വരെ ഉടമ്പടിയിൽ ജീവിക്കാനുള്ള കൃപ നൽകണേ 🙏

  • @jencybenziger9040
    @jencybenziger9040 День тому +4

    ❤എന്റെ ഭർത്താവിന്റെ ടിബി ടെസ്റ്റ് റിസൾട്സ് നെഗറ്റീവ് ആക്കിത്തരേണമേ അമ്മേ, കോളേജിൽ ഒത്തിരി എമൗണ്ട് അടച്ചു കഴിഞ്ഞു...റിസൾട്സ് നെഗറ്റീവ് ആയില്ലേൽ അഡ്മിഷൻ റിജെക്ട് ചെയ്യും...അതിനിടവരുത്തരുതേ..കാത്തുകൊള്ളണമേ ആമേൻ 🙏 ❤

  • @jaimoldileep8238
    @jaimoldileep8238 2 години тому

    അമ്മേ മാതാവേ, ഈ ബ്രദർ നെ എന്നും പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏ബ്രദർ ന്റെ ഓരോ ക്ലാസുകളും കേൾക്കുമ്പോളും ഒരുപാട് ആശ്വാസമാണ് മനസിന്‌, എന്നും brotherneyum ജോസഫ് അച്ഛനെയും ക്രൂപാസനത്തേയും മറ്റെല്ലാ അച്ഛന്മാരെയും ഷിസ്രൂഷകരെയും ദൈവ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, യേശുവേ 🙏🙏🙏

  • @santhiamolenarayanan6358
    @santhiamolenarayanan6358 2 години тому

    എന്റെ അമ്മേ, എന്റെ നാവിനെ വിശുദ്ധീകരിക്കണേ. എന്റെ സ്വഭാവം മറ്റുള്ളവരെ വേദനിപ്പിക്കുന്ന ആവല്ലേ.

  • @vidhyakrishna3567
    @vidhyakrishna3567 20 годин тому +4

    എന്റെ അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുധിമുട്ടുകൾ മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 16 хвилин тому

    അമ്മേ മാതാവേ എനിക്ക് കടും വീടാൻ ഒരു വഴി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @gracychacko4901
    @gracychacko4901 21 годину тому +11

    അമ്മേ എന്നെ നവീകരിക്കണമേ.... നാവിനെ ശുദ്ധീകരിക്കണേ... അസൂയ, വിദ്വേഷം, ക്ഷമിക്കാനുള്ള വിഷമം, എല്ലാം മാറ്റിത്തന്നു നല്ല സ്ത്രീ ആക്കണേ.......

    • @DhruvanN-j2m
      @DhruvanN-j2m 2 години тому

      Hrydhayasudhoyode jeevikan enne anugrahikane

  • @salykunjumon9871
    @salykunjumon9871 День тому +13

    അമ്മേ എന്റെ കടഭാരം എന്നെ രോഹിയാക്കുന്നു നാണം കെട്ടു ജീവിക്കുന്നു

    • @Siby2434
      @Siby2434 День тому

      അമ്മേ ഈ കുടുംബത്തിന്റെ ദുഃഖം എടുത്തു മാറ്റണമേ 🙏

    • @sudhysudhy933
      @sudhysudhy933 День тому +1

      അമ്മ മാതാവ് ഒരു വഴി കാണിച്ചു tharum 🙏

    • @RoshnaAfsal
      @RoshnaAfsal 17 годин тому

      Amme vazhi kanichu kodukkaneee

  • @rosilymanoj1673
    @rosilymanoj1673 День тому +4

    അമ്മേ എന്റെ മക്കളുടെ വിശ്വാസത്തെ ആഴപ്പെടുത്തേണമേ 🙏ammayude

  • @salykunjumon9871
    @salykunjumon9871 День тому +8

    അമ്മേ ജപമാല റാലിക്കു മുൻപ് പണയം എടുത്തു കൊടുക്കാൻ pattane ആരെങ്കിലും നന്മ ചെയ്യണേ 🙏🙏🙏🙏

  • @lekhabiju2224
    @lekhabiju2224 2 години тому

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.......🙏🙏🙏🙏🙏🙏🙏🙏🙏
    ഈശോ യേ അപ്പാ എനിക്ക് എല്ലാവരോടും ക്ഷമിക്കുവാൻ കഴിവ് തരേണമേ..🌹🕯️🕯️🕯️🕯️🕯️🕯️🙏🙏🙏

  • @Siby2434
    @Siby2434 День тому +30

    അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയും വിശ്വാസത്തെ ആഴ്പ്പെടുത്തണമേ, സ്ഥിരപെടുത്തണമേ.... പലപ്പോഴും തളർന്നു പോകുന്നുണ്ട് അമ്മേ, ക്ഷമിക്കാനും, സ്നേഹിക്കാനും കൃപ തരണേ..എന്റെ ദേഷ്യം എടുത്തു മാറ്റി ശാന്തത നൽകി അനുഗ്രഹിക്കണേ അമ്മേ.. 🙏

    • @lusyidukki3229
      @lusyidukki3229 10 годин тому

      Amen hallelujah ❤❤🙏🙏🙏💖🌹🌹🌹🌹

  • @lissaroy238
    @lissaroy238 4 години тому

    ആമേൻ❤ ഞാൻ വിശ്വസിക്കുന്നു... എന്റെ അവിശ്വാസം പരിഹരിച്ച് എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ...❤❤❤❤❤❤

  • @sajic1823
    @sajic1823 22 години тому +4

    അമ്മേ കൃപാസന സഞ്ചാരി മാതാവേ ഞാൻ അമ്മയുടെ ഇഷ്ടം അനുസരിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ എന്നെ സഹായിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subipratheesh
    @subipratheesh 4 години тому

    അമ്മേ ബിസിനസ് മേഖലയുടെ തകർച്ച മാറ്റിത്തരേണമേ 🙏🏻

  • @rosysebastian1098
    @rosysebastian1098 23 години тому +1

    അമ്മേ മോൻ 10 ക്ലാസ്സിൽ ആണ്, നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽🙏🏽

  • @jessymathew3541
    @jessymathew3541 9 годин тому +1

    അമ്മേ ഡിസംബർ 2024 31 -ന് മുമ്പ് ഞങ്ങളുടെ വീട് പണി പൂർത്തിയാക്കി തരണമെ. എൻ്റെ മകന് വേറെ ആരുമില്ല തമ്പുരാനെ സഹായിക്കാൻ അമ്മ കൂടെ ഉണ്ടാകണമെ സാമ്പത്തികത്തിന് അമ്മ മാർഗം കാണിച്ച് കൊടുക്കണമെ അമ്മ മാതാവെ 🙏🙏🙏🙏♥️♥️

  • @jobymathew1736
    @jobymathew1736 8 годин тому

    ആമേൻ ഹാലേല്ലുയ്യ ആവേ മരിയ ആവേ മരിയ ആവേ ആവേ ആവേ മരിയ🙏🙏🙏🕯️🕯️🕯️🌹🌹🌹🌹🌹

  • @anjubibin1980
    @anjubibin1980 День тому +5

    എന്റെ അമ്മേ എന്റെ ആശ്രയമേ 🥰

  • @mariammaluka403
    @mariammaluka403 8 годин тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @רחלגבאי-ת9ה
    @רחלגבאי-ת9ה День тому +2

    Athul reevaluating papers good results koduthu annugrihikane amme mathave monte course complete chayan ulla kripa tharane amme mathave 🙏😭

  • @barca358
    @barca358 День тому +4

    അമ്മേ ഞങ്ങളുടെ കടബാധ്യത തീർക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @UmaSuresh-gu3jz
    @UmaSuresh-gu3jz День тому +4

    അമ്മേ എന്റെ കടഭാരങ്ങൾ എടുത്തു മറ്റേണമേ ഈ മാസം 30മുൻപ് കുറച്ചു പൈസ എവിടെ നിന്നെങ്കിലും സഹായിക്കണേ അമ്മേ ഒന്നരലക്ഷം രൂപയാണ് അമ്മേ വേണ്ടത് സ്വന്തമായി ഒരു വീടില്ല രണ്ടു മക്കളുമായി കഴിയുകയാണ് ചെറിയവരുമാനത്തിൽ ആണ് ജീവിതം കടങ്ങൾ തീർക്കാൻ കഴിയുന്നില്ല അമ്മേ സഹായിക്കണേ മാതാവേ

  • @רחלגבאי-ת9ה
    @רחלגבאי-ת9ה День тому

    Amme mathave safe journey koduthu annugrihikane jivithaela pankaly and monte🙏🙏🙏🙏

  • @radhikamolbabu8486
    @radhikamolbabu8486 День тому +3

    അമ്മേ എന്റെ വയറിന്റെ വിഷമം മാറ്റി തരണേ 🙏🏿🙏🏿🙏🏿ആശുപത്രയിൽ പോവാന് പൈസ ഇല്ല കടം കൊടുക്കാനുള്ളവർ സമാധാനം തരുന്നില്ല എല്ലാത്തരത്തിലും തകർന്നു നിൽക്കുന്ന. ഞങ്ങളെ രക്ഷിക്കണേ

  • @joshibindu312
    @joshibindu312 День тому +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ഹിതമല്ല ഈശോയുടെയും അമ്മയുടെയും ഹിതമാണ് എന്നിൽ നിറവേറ്റാണെ 🙏

  • @BinduManohar-xm5go
    @BinduManohar-xm5go 4 години тому

    ❤ ente mathave ente ezhoye ente cheviude asukam matitharane amen ❤

  • @ALANSOJANALBYMOLSOJAN
    @ALANSOJANALBYMOLSOJAN День тому

    അമ്മേ 14 31 തിയതിക്കുള്ളിൽ അൽഭുതം പ്രവർത്തിക്കണമേ അമ്മേ

  • @RanjithaRaveendran-ex3us
    @RanjithaRaveendran-ex3us 18 годин тому

    ഈ മാസം തന്നെ എനിക്ക് pregnency postive ആയി.. എന്നെ പ്രേതീക്ഷകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണേ..❤❤🙏🙏..

  • @gardeningangles7865
    @gardeningangles7865 20 годин тому +1

    അമ്മ മാതാവേ എന്റെ അമ്മയുടെ ശരീരത്തിലെ എല്ലാ അസുഖവും മാറ്റി തരണെ അമ്മെ ആശുപത്രിയിൽ പോകാൻ സാമ്പത്തികം ഒന്നും ഇല്ല അമ്മ മാതാവേ

  • @kallambalam9881
    @kallambalam9881 21 годину тому +1

    അമ്മേ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല ഒരുപാടു കടം ഉണ്ട് അത് പരിഹരിച്ചു തരണമേ അല്ലാതെ പറ്റത്തില്ല അമ്മ കൂടെ ഉണ്ടാകണമേ

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc День тому +2

    അമ്മേ മാതാവേ എൻ്റെ മോൾക്ക് ഈ വർഷത്തെ നീറ്റ് എക്ന്നമിലൂടെ തന്നെ ഗവൺമൻ്റ് കോളേജിൽ അഡ്മിഷൻ കിട്ടാനുള്ളമാർക്ക് നൽകി അനുഗ്രഹിക്കണെ

  • @dhanyalejin6086
    @dhanyalejin6086 3 години тому

    എന്റെ പ്രാർത്ഥന തടസ്സം മാറ്റി തരണമേ🙏🙏🙏🙏

  • @shynimolp5711
    @shynimolp5711 23 години тому +3

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MARYJAMES-o6w
    @MARYJAMES-o6w 21 годину тому +2

    ഈശോ എൻ്റെ മകൾക്ക് ഒരു daily Wages ജോലി തരണമേ

  • @JeenaBenny-r3u
    @JeenaBenny-r3u 8 годин тому

    Amme mathave enikkum ellavarodum shamikkan pattane🙏🙏🙏🙏🙏ammathanna Ella anugrahagalkkum Nanni 🙏🙏🙏🙏🙏

  • @joshibindu312
    @joshibindu312 День тому +1

    എന്റെ ഈശോയെ പരിശുദ്ധ അമ്മേ കൃപസനംവരപ്രസാദ മാതാവേ തക്ക സമയത്തു തന്നെ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏

  • @maryav3881
    @maryav3881 День тому

    Ente amme ente aasrayame 🙏🏻 karunayundavane 🙏🏻

  • @alicebinu6290
    @alicebinu6290 День тому +3

    അമ്മേ എന്റെ മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ നല്ല ഒരു വിവാഹം തരേണമേ അമ്മേ എന്റ് ബിനു വി നെറ്റ് രോഗം മാറ്റി തരേണമേ

  • @sindhuprakash7942
    @sindhuprakash7942 20 годин тому

    എന്റെ മനസ്സിനെ വിശുദ്ധികരിക്കണേ മറ്റുള്ളവരോടുള്ള എന്റെ പിണക്കം എന്റെയും കണ്ണന്റെയും പിണക്കം അവിടുന്ന് വിടുതൽ തന്നാനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @1736nn
    @1736nn День тому +2

    അമ്മേ ഇന്ന് പോകുന്ന വഴികളിൽ കാത്ത് കൊള്ളണമേ 🙏🙏🙏🙏

  • @AnithaAnish-b6j
    @AnithaAnish-b6j 4 години тому

    Amme ante kudumbathinte kudevarename ammen

  • @shajumol
    @shajumol День тому +2

    amen

  • @jencybenziger9040
    @jencybenziger9040 День тому +2

    ❤എന്റെ കൃപാസനം അമ്മേ തായേ എന്റെ ചേട്ടയെ സഹായിക്കണേ ഒരു സ്ഥിരം ജോലിയും വർക്ക് പെര്മിറ്റു വിസയും നൽകി കനിഞ്ഞു അനുഗ്രഹിക്കണമേ 🙏 🙏 🙏 ❤

  • @ammusivadas865
    @ammusivadas865 День тому +3

    അമ്മേ ഈ ഒക്ടോബർ 30 നു മുൻപ് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടേണമേ 🙏🏻

  • @רחלגבאי-ת9ה
    @רחלגבאי-ת9ה День тому +2

    Amme mathave Arun visa koduthu annugrihikane amme mathave 🙏😭😭🙏

  • @Snehhhhhaaa
    @Snehhhhhaaa День тому

    Ente niyokangalil kripayundakename ammme maathave 🙏🏻

  • @leelavamanan3166
    @leelavamanan3166 День тому

    Mathave Ente Petakuttiyudeyum TheeraRogangalal Duritham Anubhavikkunna Mattellavareyum Saukyam Nalki Anugrahikkename

  • @jishajino6492
    @jishajino6492 18 годин тому

    Amen 🙏

  • @angelarmygurl
    @angelarmygurl 19 годин тому

    എൻ്റെ മാതാവേ ഒരു ഭവനം തന്ന് അനുഗ്രഹിക്കണേ

  • @coltonw4214
    @coltonw4214 16 годин тому

    Esoye ,parisudha Amme Ente papangal porukkename.❤❤❤❤❤

  • @mollycherian9922
    @mollycherian9922 21 годину тому

    Ammemathave thomasinu PRum nalla jolium nalki anugrahikane annamole parisudthalmavinal nirakane

  • @vinodantony4098
    @vinodantony4098 8 годин тому

    Amma mathave Ella anugrahangalkum orayiram nanni parayunnu

  • @anntom3545
    @anntom3545 15 годин тому

    Yesuve , mathavae Nandi sthothram 🙏🙏🙏

  • @mollycherian9922
    @mollycherian9922 21 годину тому

    Ammemathave kariyachane thettaya benthangalil ninnum mochipikane

  • @jayasreevijayakumar6957
    @jayasreevijayakumar6957 23 години тому +1

    Amma mathave അവിടേക്ക് വരാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏

  • @bijimol8130
    @bijimol8130 День тому +1

    അമ്മേ കൃപാസനം അമ്മേ ജോളി യമ്മാമ്മയുടെശ്വാസമുട്ടൽമാററീകൊടുക്കണമേഅമ്മേസഹായിക്കണമെ

  • @lysadas505
    @lysadas505 Годину тому

    Amme sthuthy yeshuve sthuthy

  • @sudhisaji6946
    @sudhisaji6946 18 годин тому

    Amme parishuthyamme entte pithavee entte thirukkumara njgleallavareum anugrehikkne aamen halleluya aamen yeshuve nanni yeshuve sthothram halleluya aamen

  • @sarithasaritha649
    @sarithasaritha649 21 годину тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ എല്ലാം ദുഃഖം മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jinirocha9841
    @jinirocha9841 22 години тому +2

    അമ്മേ മാതാവേ ഞങ്ങൾ ക്ക് നല്ലൊരു വീട് വച്ച് തരണേ... അതിനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏

  • @mollycherian9922
    @mollycherian9922 21 годину тому

    Ammemathave kariyachanu nallajoli um catholica sabhail ninnum jeevitha pankaliye nalkane

  • @suryamg2407
    @suryamg2407 23 години тому

    Ammee kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @Betsychinnu-te1wz
    @Betsychinnu-te1wz 3 години тому

    Amme maathave
    sanchari Mathavu grupil ulla ella daivamakkaludem niyogangal sadhichu kodukkaname🙏🙏

  • @Sibin-w8x
    @Sibin-w8x 22 години тому

    ഗവണ്മെന്റ് ജോലി എനിക്ക് നൽകി അനുഗ്രഹിക്കട്ടെ

  • @lissyjohnson1186
    @lissyjohnson1186 21 годину тому

    Amme valsaude opareshan vijaykuvan sahaikkane

  • @RajiManu7677
    @RajiManu7677 День тому +1

    Ammmmeeeee samayathinte Mel adhikaramulla amme idapedane ammayude saakshiyaki uyarthane

  • @salycherian510
    @salycherian510 8 годин тому

    Amma MathaveNjangalude Koode Undakename HC Hearing Ndakkumpol Amma Kodnani poornamayum Viswasikkunnu 🙏🙏🙏❤️

  • @babithaarun7409
    @babithaarun7409 18 годин тому

    Amme enike ellavarodum shemikan thonnane athinayi amma enne anugrahikane 🙏🙏🙏🙏

  • @joshibindu312
    @joshibindu312 День тому +2

    പരിശുദ്ധ അമ്മേ ദൈവ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ തന്നെ nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വരാനും ഞങ്ങളെ അമ്മയുടെ പ്രത്യഷീ കരണത്തിന്റെ സാക്ഷിയാക്കി ഉയർത്തുകയും ചെയ്യണേ 🙏

  • @devuti6861
    @devuti6861 17 годин тому

    Amme Mathave jeevane

  • @salykunjumon9871
    @salykunjumon9871 День тому +4

    ഈശോ അമ്മേ അഞ്ചു രൂപ പലിശ കൊടുത്തു മടുത്തമ്മേ എന്റെ കൈയിൽ ഒന്നുമില്ലേ അമ്മ അറിയുന്നില്ലേ രാവിലെ ഓരോരുത്തരും വിളിച്ചു ചീത്ത വിളിക്കാൻ തുടങ്ങി

  • @JoseAnthony-e5i
    @JoseAnthony-e5i День тому +2

    അമ്മേ ഡിസംബർ 31നു മുൻപ് വീടിന്റെ പണി പുറത്തിയാക്കുവാൻ സാമ്പത്തിക ശരിയാകുവാന് ഞങ്ങൾക്ക് അവിടെ താമസം ആക്കുവാൻ സഹായിക്കണമേ kribasanat hilvanuudambadiputhukkansahayikkanam

  • @BabyPulikkal
    @BabyPulikkal День тому +1

    അമ്മേ മാതാവേ എൻ്റെ വയറിൽ അനുഭവപ്പെടുന്ന ഭാരം സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @sumavarghese205
    @sumavarghese205 День тому

    Parusudda ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen Sthotharam Hallelujah Amen 🙏

  • @sheejaarif2494
    @sheejaarif2494 21 годину тому

    Amme
    Thettukale
    Shemekename

  • @BinduT-hw1wp
    @BinduT-hw1wp 20 годин тому

    Amme orikkalkoodi അമ്മക്കും thirukumaranum orayiram നന്ദി .എന്നെ അമ്മയുടയ് sakshiyay uyarthane എവേ മാറിയ .hallelooya ❤🎉❤🎉❤🎉🎉🎉🎉❤

  • @radhikamolbabu8486
    @radhikamolbabu8486 День тому

    അമ്മേ സഹായിക്കാൻ ആരുമില്ല അമ്മക്കൂടെ ഉണ്ട്‌ എന്നാ കരുതൽ, ആശ്വാസം നൽകി മുന്നോട്ടു പോകുന്നു 🙏🏿🙏🏿🙏🏿

  • @elzascookhouse8908
    @elzascookhouse8908 16 годин тому

    Amen ente jeevithapankalikku nalla oru joli sariyakan anugrahikkane 🙏🏼🙏🏼🙏🏼❤

  • @joshibindu312
    @joshibindu312 День тому +1

    പരിശുദ്ധ അമ്മേ കൃപസനം വര പ്രസാദ മാതാവേ എന്റെ അവസ്ഥ അമ്മയ്ക്കും ഈശോക്കും അറിയാമല്ലോ. എനിക്കും ജപമാല റാലിയിൽ പങ്കെടുക്കാൻ ഒരു അവസരം അമ്മ നൽകണേ. ദൈവാഹിതമെങ്കിൽ എന്റെ സാലറിയിൽ ഇടപെടണമേ 🙏

  • @lekhabiju2224
    @lekhabiju2224 День тому

    Praise the Lord 🌹🕯️🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻

  • @beenamv3274
    @beenamv3274 День тому +1

    പരിശുദ്ധ അമ്മേ ദൈവ മാതാവേ മോൾക്ക് അപേക്ഷ കൊടുത്ത കോളേജിൽ തന്നെ അഡ്മിഷൻ വാങ്ങിച്ച് തരണമേ..

  • @Lissy-r8w
    @Lissy-r8w 22 години тому +1

    അമ്മേ എന്റെ കുടുംബത്തെ വിശുദ്ധകരിച്ച സ്വന്തം ആക്കി മാറ്റാണമേ 🙏🙏🙏

  • @ashamanoj6365
    @ashamanoj6365 День тому

    ആമേൻ 🙏എല്ലാ പാപങ്ങളും വെറുത്ത് ഉപേക്ഷിച്ചും ചെയ്തുപോയപാപങ്ങൾ ഇനി മേലിൽ ചെയ്യാതിരിക്കാനും അമ്മയിലും ഈശോയിലും അനുതപിച്ചു വിശ്വസിച്ചു ജീവിക്കുവാനും അനുഗ്രഹിക്കണമേ 🙏❤️

  • @alphonsageorge4216
    @alphonsageorge4216 21 годину тому +1

    അമ്മേ കൃപാസന മാതാവേ എന്റെ ഒരു ടമ്പടി സാധിച്ചു തന തീന് അമ്മയ്ക്കും യേശുവിനു o നന്ദീ യേശു വേ ഉടമ്പടിയിൽ ജീവിക്കാൻ സാധികണമ🙏🏿🙏🏿🙏🏿😂😂

  • @leelavamanan3166
    @leelavamanan3166 День тому

    Amme Mathave Entepe

  • @aurora_lunaluv
    @aurora_lunaluv 21 годину тому

    Amme mathave ente viswasathe shakthippeduthaname

  • @sreelekshmis3068
    @sreelekshmis3068 День тому

    ആമേൻ 🙏🙏🙏

  • @honeyalphonsaj300
    @honeyalphonsaj300 День тому +2

    Amme madhave ente ammakku roga soukyam kodukene 😢nale test cheyubol oru kuzhapavum undakale madhave 😢🙏🏻🙏🏻🙏🏻🙏🏻

  • @DivyaDivya-wv4jr
    @DivyaDivya-wv4jr День тому

    Mathave echayanu yennod yeppazhum deshya athonnu maatti snehathode perumarane🙏

  • @elizabethmarkose1568
    @elizabethmarkose1568 21 годину тому

    Ammay moluday mudie kozhichil Mattie soukyum tharanay

  • @josephkm2100
    @josephkm2100 4 години тому

    🙏🏾🌹amen🙏🏾🌹

  • @mollycherian9922
    @mollycherian9922 21 годину тому

    Ammemathave kariyChante kootukarude Yathrail koode aarikane Surekshithari bhavnathil ethikane

  • @ParasparaSneham
    @ParasparaSneham День тому

    Praise the Lord. Hallelujah. Ave Maria

  • @Sinsu520
    @Sinsu520 15 годин тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @mollycherian9922
    @mollycherian9922 21 годину тому

    Ammemathave abilashinte shopil nalla kachavadam nalkane