6 നിയോഗങ്ങൾ സമർപ്പിച്ച് ഈ ആരാധനയിൽ പങ്കെടുക്കൂ.. ഉടനടി അത്ഭുതം ഉറപ്പ്/Kreupasanam mathavu/Jesus pray

Поділитися
Вставка
  • Опубліковано 11 жов 2024
  • 6 നിയോഗങ്ങൾ സമർപ്പിച്ച് ഈ ആരാധനയിൽ പങ്കെടുക്കൂ.. ഉടനടി അത്ഭുതം ഉറപ്പ്/Kreupasanam mathavu/Jesus pray
    jesusprayermalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory

КОМЕНТАРІ • 198

  • @ShijoSangarankuttyShijo
    @ShijoSangarankuttyShijo 5 годин тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വീടുപണി നീപൂർത്തിയാക്കാൻ സഹായിക്കണമേ🙏🙏🙏

  • @sumavarghese205
    @sumavarghese205 6 годин тому +2

    Parusudda ammae Kripasanam Mathave Avidunne Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen Sthotharam Karthave Amen 🙏🙏🙏

  • @geethac7894
    @geethac7894 8 годин тому +2

    യേശുവേ സ്തുതി യേശുവേ ആരാധന യോശുവേ സ്ത്രോത്രം

  • @bindusaji622
    @bindusaji622 5 годин тому +2

    അമ്മേ എന്റെ ബിപി കുറയ്ക്കണേ 🙏🙏🙏

  • @sumavarghese205
    @sumavarghese205 5 годин тому +2

    Parusudda ammae Ante Udapadi Niyogagale Yellam Ariunnundallo Gangalkku Sadichu Tharaname Ammae Amen 🙏🙏

  • @josephjohnson3317
    @josephjohnson3317 8 годин тому +2

    അമ്മേ മാതാവേ എൻ്റെ കുറവുകളെ ക്ഷമിക്കണമെ ഞാൻ വച്ചിരിക്കുന്ന ഉടമ്പടി നിയോഗങ്ങൾ അമ്മേ എനിക്കു സാധിച്ചു തരണമെ അങ്ങയുടെ പ്രതീക്ഷികരണത്തിൻ്റെ സക്ഷിയാക്കണമെ

  • @anushibu8111
    @anushibu8111 7 годин тому +1

    പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simishaji1284
    @simishaji1284 6 годин тому +2

    Amme anugrahikaname ❤❤❤❤

  • @minimohanan7091
    @minimohanan7091 5 годин тому +1

    Amma anneaammuda prathaishkaranathina sashiakannama ❤️❤️❤️🙏🏾🙌🔥💯

  • @JudithJo-x6q
    @JudithJo-x6q 5 годин тому +2

    Amme madhave ente 6 niyogangalum sathichu thannu anugrahikaname amen

  • @geethac7894
    @geethac7894 8 годин тому +2

    അമ്മേ 😭😭😭🙏🙏🙏😭😭❤️❤️❤️

  • @geethac7894
    @geethac7894 8 годин тому +1

    അമ്മേ എൻ്റെ മക്കളുടെ മദ്യപാനം എന്നന്നേക്കും പൂണ്ണമായും നിർത്തി തരണമേ🙏

  • @geethac7894
    @geethac7894 8 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ🙏

  • @sanilageorge475
    @sanilageorge475 10 годин тому +2

    Mathave ente niyogangal nadathitharane,udambadi puthukan enne sakthipeduthane🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne 9 годин тому +1

    Eshuve sthothram aradhana aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu karunayairikename amen

  • @ManjuPillai-k6u
    @ManjuPillai-k6u 3 години тому +1

    അമ്മേ കൃപസനം മാതാവേ ലോണിന് വേണ്ടി ചെയ്യാൻ ചിത്തുവിന് നല്ല മനസ് അമ്മ അവവൾക്ക് കൊടുക്കേണമേ 🙏🙏🙏

  • @lissylissy2366
    @lissylissy2366 5 годин тому +1

    Amme mathave ente prarthana kelkkane 🙏 kaividalle 😭🙏

  • @SHEEBACTHOMAS
    @SHEEBACTHOMAS 5 годин тому +1

    Ente pappayude gasinte budhimuttukal mattanamae🙏🙏🙏🙏 swogiyam kodukane🙏🙏🙏🙏......

  • @geethac7894
    @geethac7894 8 годин тому +1

    അമ്മേ മാതാവേ കൃപാസനം പ്രസാദവര മാതാവേ എൻ്റെ മകൻ ശ്രീജിത്തിൻ്റെ അവസമാര രോഗം പൂർണ്ണമായും മാറ്റി തരണേ🙏

  • @SwathySachu-p9n
    @SwathySachu-p9n 2 години тому +1

    അമ്മേ എന്റെ മകളുടെ ജോലിയുടെ കാര്യം ഞാൻ അമ്മേ ഏൽപ്പിക്കുവാണെ അമ്മേ രെജിസ്ട്രേഷൻ ഒരു തടസം കൂടാതെ നടക്കണേ അമ്മേ

  • @RajanN-ly7gu
    @RajanN-ly7gu 7 годин тому +1

    എന്റെ മാതാവേ പ്രതീക്ഷിക്കാരണത്തിന്റ ഭാഗം ആക്കേണമേ എന്റെ മരുമകളെയും കുഞ്ഞി നെയും

  • @AnjuP.AAchus
    @AnjuP.AAchus 5 годин тому +2

    Christye poornamayi sughapeduthane... Ini aa rogham avale pinthudarathe samrekshikanme🙏anugraha molude result positive aki tharane🙏🙏🙏

  • @geethac7894
    @geethac7894 8 годин тому +1

    🙏 അമ്മേ സ്മമതി🙏

  • @RajanN-ly7gu
    @RajanN-ly7gu 7 годин тому +1

    എന്റെ കൃപാസന മാതാവേ എന്റെ മകൾ ലക്ഷ്മി യുടെ പ്രസവം ഇന്ന് അമ്മ മാതാവ് ഇടപെട്ടു പെട്ടന്ന് നടത്തി തരണമേ ആവേ ആവേ മരിയ ആവേ ആവേ മരിയ അമ്മ മാതാവേ ഞങ്ങളുടെ മരുമകളെ ഉപേക്ഷിക്കരുതേ

  • @SujaAG
    @SujaAG 3 години тому +1

    എപ്പോഴും മാതാവിനെ ഓർമ വരണേ 🙏🙏കൊന്ത ചൊല്ലാൻ pattane🙏🙏🙏

  • @vijinkukku9220
    @vijinkukku9220 5 годин тому +1

    Amme mathave eeshoye europil jobinu pokan Paisa adachittund ellam bhangiyay nadathitharaname amen 🙏❤️

  • @SusammaMathew-g8x
    @SusammaMathew-g8x 3 години тому +1

    എൻ്റെ മാതാവിൻ്റേയും സഹോദരങ്ങളുടയും രോഗങ്ങളും ദുരിതങ്ങളും മാറ്റി സഹായിക്കണേ

  • @richymathew2410
    @richymathew2410 7 годин тому +1

    Ammamathave ronymonte jolye anugrahikaname avante adhuana bhalathe anugrahikaname avante varumana margathe anugrahikaname ennu prarthikunnu amen 🙏

  • @LillyBaby-c7p
    @LillyBaby-c7p 6 годин тому +1

    അമ്മേ മാതാവേ എന്നിലുള്ള ഗ്യാസിന്റെ പ്രശ്നം മാറ്റിത്തന്നു സൗഖ്യം നല്കണമേ കൈവിടല്ലേ അമ്മേ ഈശോയെ നന്ദി അമ്മേ മാതാവേ നന്ദി 🙏🙏

  • @prasadantony6215
    @prasadantony6215 6 годин тому +1

    അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യേക്ഷികരണത്തിന്റ സാക്ഷിയാക്കി ഉയർത്തണേ. ആമേൻ

  • @ampilibhaskaran5100
    @ampilibhaskaran5100 2 години тому +1

    Check up ന് പോകുന്ന സഹോദരി മന:സമാധാനത്തോടെ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു പോരണേ അമ്മേ. അസുഖം പൂർണമായും ശരീരത്തിൽ നിന്നും തുടച്ചു മാറ്റിയിരിക്കണേ അമ്മ മാതാവേ. സന്തോഷം നൽകണേ കൃപസനമാതാവേ ഈശോയോട് അനിയത്തിക്ക് വേണ്ടി മധ്യസ്ഥം വഹിക്കണേ 🙏🙏🙏

  • @geethac7894
    @geethac7894 8 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ സഞ്ചാരി മാതാവേ ഞാൻ അമ്മയുടെ കൈകളിൽ ഈ ദിവസത്തെ സമർപ്പിക്കുന്നു ഒക്ട്രോബർ 30🙏🙏🙏🙏

  • @JomolSanthosh-s7q
    @JomolSanthosh-s7q 2 години тому +1

    എന്റയെ മാതാവേ ഞങ്ങൾക്ക് നല്ലൊരു ഭവനം കിട്ടുവാൻ സഹായിക്കേണമേ 🙏🏼 ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ

  • @ManjuPillai-k6u
    @ManjuPillai-k6u 3 години тому +1

    മാതാവേ എനിക്ക് ശരീരിക സുഖം എന്റെ തലയും sholderum എല്ലാ വേദനയും മാതാവ് മാറ്റി tharename🙏🙏🙏

  • @manjup6459
    @manjup6459 3 години тому +1

    അമ്മെ മാതാവേ എത്രയും പെട്ടെന്ന് 3 nurse മാർ കേരള nurse മാർ ഞാൻ work ചെയ്യുന്നിടത്ത് കൊണ്ടുവരാൻ സഹയികനേ❤❤❤

  • @SHEEBACTHOMAS
    @SHEEBACTHOMAS 5 годин тому +1

    Amme krupasam madhave ente ammak swogiyam kodukane🙏🙏🙏🙏 ammayude heart inu oru kuzhappavum undavaruthe🙏🙏🙏🙏🙏..... Ammayude thondakathe vedhanayum, budhimuttum, chuvappu colour um maatti swogiyam kodukane🙏🙏🙏🙏 ammak onnum varuthallee..... Madhave kayividalleeee.... Kaathone🙏🙏🙏🙏......

  • @stephenthomas9902
    @stephenthomas9902 8 годин тому +1

    Amme mathave protection ancy stepen sister

  • @JessyStanley-pf6ng
    @JessyStanley-pf6ng 4 години тому +1

    Amma mathave ente kudumbathe anugrahikaname ente 2 makkaludeyum kallyanam shariyaki tharaname December 2024 vare averku nalla buddhiyum bodhavum nalkaname ente makalku oru nalla joliyum nalkaname amen

  • @jainyp9550
    @jainyp9550 8 годин тому +1

    അമ്മേ എന്റെ അമ്മയുടെ കൈയിൽ ഈ ദിവസത്തെ സമർപ്പിക്കുന്നു.... ഒക്ടോബർ 26🙏🙏🙏🙏🙏

  • @heksysam9813
    @heksysam9813 10 годин тому +1

    അമ്മേ എന്റെ 6 നിയോഗവും സ്വീകരിച്ചു സാധിപ്പിക്കണേ 🙏🏼🙏🏼🙏🏼ആമേൻ

  • @NithinMathew-r3b
    @NithinMathew-r3b 7 годин тому +1

    Amme mathave🙏

  • @maryjoseph804
    @maryjoseph804 6 годин тому +2

    അമ്മേ മാതാവേ,
    അമ്മേ അമ്മയുടെ മകൻ്റെ വിവാഹം ഡിസംബർ 26- ആം തീയതിയാണ് . അമ്മേ കടങ്ങളുണ്ട്. സാമ്പത്തിക മേഖലയിലും അമ്മ അനുഗ്രഹിക്കണം.ജോലി മേഖലയിലും അമ്മ അനുഗ്രഹിക്കണം.ശമ്പളം വളരെ കുറവാണ്. അമ്മ അവനെ അനുഗ്രഹിക്കണം.ജോലി മേഖലയിൽ അവന് ഒത്തിരി ശതൃതയുണ്ട്.അമ്മയുടെ അനുഗ്രഹത്തിൻ്റെ തിരുക്കരം അവൻ്റെ മേൽ എപ്പോഴും ഉണ്ടായിരിക്കേണമെ.
    ആമ്മേൻ 🙏🙏🙏🙏

  • @Mary-x1i5i
    @Mary-x1i5i 9 годин тому +1

    ഞാൻ അമ്മയുടെ മുൻപിൽ 6 നിയോഗങ്ങൾ സമർപ്പിക്കുകയാണ് അമ്മ കനിഞ്ഞ് അനുഗ്രഹിക്കണമെ മാതാവെ കൈവിടല്ലേ

  • @russelraj3289
    @russelraj3289 7 годин тому +1

    ❤I trust Amma Mathave and Jesus Amen Praise the Lord ❤

  • @geethac7894
    @geethac7894 8 годин тому +1

    അമ്മേ അമ്മയ്ക്കായി ഞാൻ സമർപ്പിക്കുന്നു ഒക്ടോബർ 30

  • @shinyoommen8695
    @shinyoommen8695 3 години тому +1

    Pray for mon heal his mind and get peace study Jesus words

  • @BinduV-i7r
    @BinduV-i7r 8 годин тому +1

    പരിശുദ്ധ മാതാവേ എന്റെ മകൾ ഗോപിക കൃഷ്ണൻ ദുബായിൽ ജോലി ഇല്ലാതെ നില്കുന്നു. October 17 ന് അ കം നല്ല ശമ്പളം ഉള്ള ഒരു ജോലിയിൽ കയറാൻ അനുഗ്രഹിക്കണേ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SusammaMathew-g8x
    @SusammaMathew-g8x 3 години тому +1

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണ്ണമായി മാറ്റി സഹായിക്കണേ ദൈവമേ

  • @geethac7894
    @geethac7894 8 годин тому +1

    അമ്മ മാതാവേ പരിശുദ്ധ അമ്മേ ഞാൻ അമ്മയ്ക് സമർപ്പിച്ചിരിക്കുന്ന Date ഒക്ടോബർ 30 അമ്മ എൻ്റെ ഒന്നാമത്തെ നിയോഗം സാധിക്കുവാൻ കരുണയുണ്ടാകണേ🙏

  • @richymathew2410
    @richymathew2410 7 годин тому +1

    Ammamathave njangalku sonthamai oru bhavanam nalki njangale anugrahikaname, njangalude sampathika buddhimutukalum preyasangalum ellam matti tharaname ennu prarthikunnu, kudumba samadhanam nalki njangale anugrahikaname ennu prarthikunnu, ronymonte vivahamochanam kittaname ennu prarthikunnu, richimolude kudumba preshnangal ellam matti kodukaname ennu prarthikunnu amen 🙏

  • @preethashiyana5451
    @preethashiyana5451 4 години тому

    🙏🙏 ഈശോയെ ഈശോയുടെ നാമം മഹത്വപ്പെടുത്തട്ടെ

  • @salymathew5335
    @salymathew5335 8 годин тому +1

    Amen

  • @ManjuPillai-k6u
    @ManjuPillai-k6u 3 години тому +1

    അമ്മ മാതാവേ പായലും പ്രശാന്തിന്റെ ഒരുമിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന prayer അമ്മ ഇന്നു ഒരു അനുഭവം തരേണമേ 🙏🙏🙏 ഞാൻ അമ്മയോട് സാക്ഷ്യം പറയും 🙏🙏🙏

  • @soumyasanthosh5104
    @soumyasanthosh5104 2 години тому

    എന്റയെ മാതാവേ കാത്തുകൊള്ളേണമേ

  • @sanilkimars9121
    @sanilkimars9121 3 години тому +1

    അമ്മേ മാതാവേ എന്റെ ജോലിക്കാര്യം ഏല്പിക്കുന്നു അമ്മേ ഒരു ജോലി കിട്ടാൻ അമ്മേ കുമാരനോട് ഈ മക്കൾ ആയി മാ ദ്ധ സ്ധം വഹിച്ചു പ്രാർത്ഥികെന്നെ

  • @SusammaMathew-g8x
    @SusammaMathew-g8x 3 години тому +1

    ഈ വിട് മാറി താമസിക്കാൻ ഞങ്ങളെ സഹായിക്കണേ പൈശാശിക ശക്തിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ

  • @geethac7894
    @geethac7894 8 годин тому +1

    ഈ മാസം അമ്മയുടെ മാസമാണ്🙏 അമ്മേ എന്നു എന്നും ഞാൻ വിശ്വസിക്കുന്നു അമ്മ അമ്മ എൻ്റെ അമ്മയാണ് എൻ്റെ കൂടെ നിൽക്കുമെന്ന് വിശ്വസിക്കുന്നു🙏🙏

  • @RajeshPanackal
    @RajeshPanackal 7 годин тому +1

    Ente loan kittanameenikku mathave

  • @jeethukuriakose2859
    @jeethukuriakose2859 33 хвилини тому

    എൻ്റെ ജീവിതം, ജീവനും അമ്മേ നിനക്ക് സമർപ്പിക്കുന്നു

  • @reenababy7430
    @reenababy7430 5 годин тому +2

    Binto. Visa. Kittanme. Bintu. Exampassakkanme. Kadangal. Veettanme. Amen🙏🏼❤️🙏🏼❤️❤️❤️

  • @SujaAG
    @SujaAG 3 години тому +1

    എന്റെ ജീവിതത്തിൽ പ്രദീക്ഷിക്കാത്ത കാര്യം നടന്നിട്ടുണ്ട് 🙏🙏

  • @richymathew2410
    @richymathew2410 7 годин тому +1

    Ammamathave ronymon jolyku pokumpozhum thirich varumpozhum ammayude chirakin maravil avane marachu kollaname ennu prarthikunnu ronymon cheithu poya papangal ellam avanodu kshemikaname ennu prarthikunnu amen 🙏

  • @JomolSanthosh-s7q
    @JomolSanthosh-s7q 2 години тому

    എന്റെ മാതാവേ എന്റയെ മകൾക്ക് ഡ്രഗ്രി കംപ്ലീറ്റ് ആക്കുവനും അവള്ക്ക് ആ സാറ്റ്‌ഫിക്കറ്റ് കിട്ടുവാനും ഇപ്പോൾ പഠിക്കുന്ന കോഴ്സ് ജയികുവനും അതുവഴി വിത്തേശത്തു പോകുവാനും ജോലി കിട്ടുവാനും സഹായിക്കേണമേ എന്ന് അപേക്ഷിക്കുന്നു 🙏🏼

  • @Tech-Tron
    @Tech-Tron 7 годин тому +2

    അമ്മ മാതാവേ എൻറെ മൂത്ത മകൻറെ പി എസ് ഡബ്ലിയു വിസ ഫ്രീയായിട്ട് കിട്ടുവാനും യുകെ നിലനിൽക്കുവാനും യുകെ നല്ലൊരു ഗവൺമെൻറ് ജോലി കിട്ടുവാനും യുകെ നിലനിൽക്കുവാനും അവൻറെ സാമ്പത്തിക ക്ലേശങ്ങൾ മാറുവാനും ഇപ്പോൾ ജോലി ചെയ്യുന്ന ഷിഫ്റ്റ് കൂടുതൽ കിട്ടുവാനും അവൻ ആയുസ്സും ആരോഗ്യവും ദൈവാനുഗ്രഹവും ദൈവഭയവും ദൈവസ്നേഹവും അമ്മ മാതാവേ അനുഗ്രഹം നൽകണമേ

  • @jomyjosechikku2178
    @jomyjosechikku2178 Годину тому

    Mathave chikkuvinu nalla jeevitham kodukkename, nalla chinthakalum nalla jeevithavum kodukkename 😭😭🙏🏿🙏🏿🙏🏿

  • @GopiLetha
    @GopiLetha 2 години тому +1

    Ente makkal nallajoli octobermassathil thanne kodukane kripasana mathave amme enik nallaoru bahavanam tharane vadaka veedu matti swanthamaayi oru veedu tharane 2024 lil ammyode pattikkunju amen

  • @JessyOommen-x2x
    @JessyOommen-x2x 3 години тому +1

    അമ്മ മാതാവേ വസ്തു വിറ്റിട് കടം veedan 25/10/2024 ന് മുൻപ് സ്കാഹായികണമേ ഉദമ്പടിലെ നിയോഗം puthukan അമ്മ അനുഗ്രഹിക്കണം amen

  • @SHEEBACTHOMAS
    @SHEEBACTHOMAS 5 годин тому +1

    Ente chechide uterus ile muzha maattane..... Vayarinte vedhana mattaname🙏🙏🙏🙏..... Paripoorna swogiyam kodukane🙏🙏🙏🙏.......

  • @SusammaMathew-g8x
    @SusammaMathew-g8x 3 години тому +1

    എൻ്റെ മോളുടെ P C o D എന്ന രോഗം മൂലം കഷ്ടപ്പെടുന്നു അവൾക്ക് ശാരീരികമായി ബുദ്ധവുട്ട് ഉണ്ട് അവളെ സൗഖ്യമാക്കി ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് കൊടുക്കണേ മാതാവേ അപേക്ഷിക്കണേ

  • @RajeshT-mn8ml
    @RajeshT-mn8ml 29 хвилин тому

    13/10/24അമ്മേ സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏ഉടമ്പടി നിയോഗംങ്ങൾ എല്ലാം സാധിച്ചു തരണമേ ❤️❤️❤️❤️❤️❤️

  • @kelvink.s4608
    @kelvink.s4608 3 години тому +1

    U r the real servent of God.

  • @ManjuSanthosh-u5h
    @ManjuSanthosh-u5h 4 години тому

    അമ്മേ എന്റെ കുടുംബത്തിന്റെ മേൽകൃപ ചൊരിയണമെ കുഞ്ഞുങ്ങള ദൈവ സ്നേഹത്താൽ നിറയ്ക്കണമെ🙏

  • @sanasony6923
    @sanasony6923 4 години тому

    അമ്മേ മാതാവേ എനിക്ക് ജപമാല ചൊല്ലുവാൻ മടിയാ എന്റെ മടി മാറ്റി എനിക്ക് എന്നും ജപമാല ചൊല്ലുവാൻ അനുഗ്രഹിക്കണമേ ബാക്കി എല്ലാ പ്രാർത്ഥനയും പ്രാർത്ഥിക്കും ജപമാല ചൊല്ലുവാൻ മടിയാവും അമ്മേ മാതാവേ എന്നെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കണമേ 🙏

  • @GeorgeJokken
    @GeorgeJokken 3 хвилини тому

    ഈശോമേ, യേശു അമ്മേ എന്റെ ഇന്റർവ്യൂ പാസാക്കി തന്നതിന് അമ്മയ്ക്കും അമ്മയ്ക്ക് ഒരായിരം നന്ദി എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ മക്കൾക്കും വേണ്ടി നന്ദി പറയുന്നു

  • @shinyoommen8695
    @shinyoommen8695 3 години тому

    അമ്മേ മാതാവേ എന്നോട് കരുണ ആയിരിക്കനെ.എൻ്റെ മക്കളെ കാതോണി.അവർക്ക് ആയുസും ആരോഗ്യവും kodukkanee.കടങ്ങൾ തീർക്കാൻ തക്കജോലി kodukkaneee

  • @shinyoommen8695
    @shinyoommen8695 3 години тому

    അമ്മേ മാതാവേ മോൻ്റെ മനോവിഷമം മാറ്റി peace കൊടുത്തു നല്ല ഹെൽത്ത് യം kodukkanee

  • @ValsammaJoy-i7v
    @ValsammaJoy-i7v 23 хвилини тому

    എന്റെ അമ്മേ എനിക്ക് നഷ്ടപെട്ട പണം കിട്ടുവാൻ അമ്മ ഇശോ യോട് പ്രാർത്തിക്കണമേ ആമ്മേൻ

  • @RajeshPanackal
    @RajeshPanackal 7 годин тому +1

    Amme ente chitti enikku kittaname enikku a chitti Amma mathavu sanchari mathavu vannu edukkanum

  • @RajeshT-mn8ml
    @RajeshT-mn8ml 2 години тому

    അമ്മേ തിയതി അമ്മയുടെ ഇഷ്ട്ടം പോലെ ❤️❤️❤️ഞങ്ങൾക്ക് അറിയാം അമ്മ ഞങ്ങളെ കൈവിടില്ല എന്നു 🙏🙏🙏🙏ഞങളുടെ കാര്യങ്ങൾ എല്ലാം അമ്മയ്ക്ക് അറിയാം 🙏🙏🙏🙏അമ്മേ

  • @preethashiyana5451
    @preethashiyana5451 4 години тому

    🙏🙏🙏🙏 അമ്മയുടെ നാമം മഹത്വപ്പെടുത്തട്ടെ

  • @SwathySachu-p9n
    @SwathySachu-p9n 3 години тому +1

    എന്റെ മാതാവേ എന്റെ മകന്റെ വിവാഹത്തിന്റെ തീരുമാനം ഇന്ന് അവർ അറിയിക്കും എന്ന് പറഞ്ഞു അതിന് അവർക്ക് സമ്മതം പറയണേ അമ്മേ

  • @leelavamanan3166
    @leelavamanan3166 3 години тому

    Amme Mathave Ente Perakutti Swethamolude Roga Durithangalum Theera Vyadhikalum Matti Mole Anugrahikkename

  • @daisydaisy2342
    @daisydaisy2342 6 годин тому +1

    അമ്മേ ഇപ്പോൾ എൻ്റെ മോളുടെ പേരിൽ വെക്കുന്ന ലോൺ പാസായി കിട്ടണേ

  • @ajinjohn7889
    @ajinjohn7889 2 години тому +1

    എന്റെ ഈശോയും എന്റെ അമ്മയും ഇരുപത്തി നാലാം തിയതീ അപ്പച്ചന്റെ വിഷയത്തിൽ അതി ശക്തമായി വാദിക്കണമേ.ആമ്മീൻ🙏🙏🙏

    • @reethammapeter1374
      @reethammapeter1374 2 години тому +1

      Ente esoye, ee masam thanne ousephachanu joli seriyakaname, chackoch anum, magikkum oru kunjine koduthu anugrahikkaname

  • @achuzztechy988
    @achuzztechy988 3 години тому

    മോളുടെ പനി മാറണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @jpjpjpjpjp9994
    @jpjpjpjpjp9994 7 хвилин тому

    Praise the Lord, amen ava Marie hallelujah, special intention, our family, friends, parents

  • @katharianvarghese4570
    @katharianvarghese4570 2 години тому

    പങ്കെടുക്കാനുള്ള എല്ലാ പ്രശ്നങ്ങളും മക്കൾക്കും നീങ്ങി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @SusammaMathew-g8x
    @SusammaMathew-g8x 3 години тому

    എൻ്റെ ദൈവമേ മാറാരോഗത്താൽ 3 വർഷമായി കുടൽ ഒട്ടി പിടിത്വം മലം പോകാത്ത അവസ്ഥ ഉറക്കമില്ലാതെ മറ്റുപലവിധമായ രോഗത്താൽ കഴിയുന്ന എന്നെ സൗഖ്യപെടുത്തണമേ ഡോക്ടർമാർ കൈവിട്ടു എൻ്റെ മാതാവേ ഞാൻ എന്നിട്ടും അവിടെ വന്നു പ്രാർത്ഥിച്ചു എന്നെ ഇനിയും കൈവിടല്ലേ

  • @GopiLetha
    @GopiLetha 2 години тому +1

    Amme mathave ente makkale anugrahikane 12 10 24 enikoru lottari adikane kadafarangal thirkanulla vazhi vere ella amme kripassana mathave anugrahikane amme. Kayividelle loan adakan margam ella apekshichal upekshikkaruthu amen

  • @PhilominaBaby
    @PhilominaBaby Годину тому

    Ame ente makalellarum chern orudivasam jepamalachollan anugrahikane ame mathave navomber masam ame anugrahikane

  • @BenJoy-m8y
    @BenJoy-m8y 6 годин тому +1

    Amme Mathave pray for my daughter s Gulf job& marriage

  • @ajitharaju754
    @ajitharaju754 2 години тому

    Ammamathave yente kudumpathinu ammyude krupayum anugrahavum undakane

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 2 години тому

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവനു മനസന്തരം നൽകണം പള്ളയിൽ പോകാൻ അവനു അമ്മ മനസുന്ൽക്കണം അവന്റ കേസ് ഇല്ല തെ ആക്കി തരണം മോശം കൂട്ടുകെട്ട് മാറ്റി കൊടുക്കണം അവന്റ കുടുംബതെ അനുഗ്രഹിക്കണം മകൾ ആനി ക്കു നല്ല ഒരു വിവാഹ ജീവിതം നൽകണം ഭാ ർത്താവിന്റ അസുഖം മാറ്റിതരണം എന്റെ പ്രാർത്ഥന അമ്മ കർത്താവിനോട് അപേക്ഷിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @divyamolkk5514
    @divyamolkk5514 50 хвилин тому

    Millions thanks amma and jesus ❤❤❤❤❤❤❤

  • @ManjuPillai-k6u
    @ManjuPillai-k6u 3 години тому

    അമ്മേ പായലും പ്രശാന്തും സിയാ യും ഒരുമിക്കേണമേ 🙏🙏🙏ഇന്നു അമ്മ അത്ഭുതം pravarthikkename🙏🙏♥️ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏

  • @Tech-Tron
    @Tech-Tron 7 годин тому

    അമ്മ മാതാവേ എൻറെ ഇളയ മോനെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അവൻ ജർമൻ ഭാഷ പഠിക്കുകയാണോ അമ്മയുടെ കൃപയും അനുഗ്രഹവും ഈശോയുടെ സ്നേഹവും അവൻറെ കൂടെ ഉണ്ടായിരിക്കണം വീട്ടു ലെവൽ പാസായി ജർമനി പോയി നേഴ്സിങ് പഠിച്ച് പാസാവാൻ അവനെ അനുഗ്രഹിക്കണമേ മാതാവേ

  • @JomolSanthosh-s7q
    @JomolSanthosh-s7q 2 години тому

    എന്റെ മാതാവേ 2014 -ൽ എന്റയെ മകൻ മരത്തിന്റെ മുകളിൽ നിന്നും വീണത് മൂലം ഉണ്ടായ രോഗം മാറ്റി തരണമേ എന്ന് അപേക്ഷിക്കുന്നു🙏🏼

  • @katharianvarghese4570
    @katharianvarghese4570 2 години тому

    എന്റെ മക്കൾക്ക് എത്രയും വേഗം ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @Tech-Tron
    @Tech-Tron 7 годин тому +1

    അമ്മ മാതാവേ ഈശോയെ ഈ കുടുംബത്തിൻറെ പ്രതിസന്ധികളും പ്രയാസങ്ങളും വേദനകളും ദുഃഖങ്ങളും ആവലാതിയും സങ്കടങ്ങളും പൈശാചിക ബന്ധനങ്ങളും ഈ കുടുംബത്തിൽ നിന്നും എൻറെ ഭർത്താവിൽനിന്നും എൻറെ മക്കളിൽ നിന്നും ഈ തെളിവുകൾ ആയ എന്നിൽ നിന്നും ബഹിഷ്കരിച്ച് പരിശുദ്ധാത്മാവിനാൽ വിശദീകരിച്ചു ദൈവവിശ്വാസം എന്ന പുണ്യ നൽകി അനുഗ്രഹിക്കണമേ മാതാവേ അമ്മ മാതാവേ ഞങ്ങടെ മൂത്ത മോനേ അമ്മയ്ക്ക് സമർപ്പിക്കുന്നു അവന് ദൈവവിശ്വാസം ദൈവാനുഗ്രഹവും ദൈവഭയവും ദൈവ കരുണയും ഉണ്ടാകുവാൻ പ്രത്യേകം അനുഗ്രഹിക്കണമേ അമ്മ മാതാവേ അവൻ പ്രതിസന്ധി ഘട്ടത്തിലാണ് അവന് പി എസ് ഡബ്ലിയു എടുക്കുവാനും അല്ലെങ്കിൽ വിസ എടുക്കുവാനോ അമ്മയുടെ വലിയ അനുഗ്രഹവും ഉണ്ടാവണം അവൻ ജോലിക്കായി പരിശ്രമിക്കുന്നു അമ്മയുടെ കാരുണ്യം കൃപയും അനുഗ്രഹവും ഈശോയുടെ സ്നേഹവും കൂടെയുണ്ടെങ്കിൽ അവന് നല്ലൊരു ഗവൺമെൻറ് ജോലി നേടിയെടുക്കുവാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം അവൻറെ പല സിനിമകളും കുറ്റങ്ങളും കുറവുകളും കൈകൊണ്ട് അമ്മ മാതാവേ ഈശോയെ ഉദരത്തിൽ വഹിച്ച കർത്താവിൻറെ ദാസി നിൻ്റെ വചനം പോലെ എന്നിൽ ആകട്ടെ എന്ന് ആഗ്രഹിച്ച മാതാവേ എൻറെ മകനെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അവൻറെ പ്രതിസന്ധികളിൽ അവനു കൂട്ടായി തുണയായും കരുതലും സംരക്ഷണവും ഇരിക്കേണം ആമേൻ

  • @SusammaMathew-g8x
    @SusammaMathew-g8x 3 години тому +1

    എൻ്റെ ദൈവമേ കട 35 ലക്ഷം രൂപയുടെ കടഭാരത്താൽ കഴിയുന്ന എന്നെ മോൾക്ക് U S A യിൽ പോകാനുള്ള തടസ്സം മാറ്റി സഹായിക്കണേ