കുഞ്ഞുനാൾ മുതലുള്ള ജീവിത സഹനങ്ങളാണ് പരിശുദ്ധ അമ്മ ഉടമ്പടി വഴി ഏറ്റെടുത്തത്!

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 129

  • @jyothishine1307
    @jyothishine1307 7 годин тому +4

    ഈശോയെ മോളുടെ താമസത്തിന്റെ കാര്യത്തിൽ അവിടെ നടന്ന അനുയോജ്യമായ താമസസ്ഥലം മോൾക്ക് നൽകി അവിടുന്ന് അനുഗ്രഹിക്കണമേ

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui 8 годин тому +4

    അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SherlyRajan-t4u
    @SherlyRajan-t4u 8 годин тому +5

    എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ ദൈവസ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ വിശുദ്ധൻ ആക്കി,സമാധാനം, സന്തോഷം, ആനന്ദം, ദൈവ ഭയം, ദൈവഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ബ്രെയിൻ നെ തിരുരക്തത്താൽ കഴുകി മെഡിസിൻ ഇല്ലാതെ പൂർണ്ണമായും സുഖം നൽകി, നിരാശ കൾ എടുത്തു മാറ്റി, അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, ദൈവഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @judybiju4807
    @judybiju4807 17 годин тому +13

    കൃപാസനം സഞ്ചാരി മാതാവേ എല്ലാം അച്ഛൻമാര് യു സമർപ്പിക്കുന്നു വിശുദ്ധികരിക്കണമേ എല്ലാം യുവതി യുവാക്കൾ സമർപ്പിക്കുന്നു എല്ലാം കുടുംബത്തെയും സമർപ്പിക്കുന്നു വിശ്വാസം കൊടുക്കണമേ വിശുദ്ധികരിക്കണമേ ആമേൻ

  • @aswathyp1509
    @aswathyp1509 20 годин тому +33

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മനസ്സ് മാറ്റാണെ ചേട്ടൻ എന്നെ ഉപേക്ഷിക്കല്ലെ ചേട്ടന്റെ ആ തീരുമാനം അമ്മ എനിക്ക് മാറ്റി തെരണേ 🙏🙏🙏🙏

  • @Mijo47
    @Mijo47 8 годин тому +4

    അമ്മേ തിരുസഭയെ മുഴുവൻ വിശുദ്ധിയിൽ കാത്തു സൂക്ഷിക്കണേ. മാർപാപ്പയ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.

  • @JayasreeR-lz9kx
    @JayasreeR-lz9kx 20 годин тому +16

    അമ്മമാതാവേ,കൃപാസനമാതാവേ,ഞങ്ങളുടെ മോൾക്ക് UKയിലെ വിസയുള്ള ജോലി നൽകി മോളെ ആശിർവദിയ്കണേ അമ്മേ🙏🙏🙏🙏🙏.

  • @priyaelizabethcherian5177
    @priyaelizabethcherian5177 9 годин тому +12

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @eetk565
    @eetk565 8 годин тому +4

    അമ്മ മാതാവേ എന്നെ കെട്ടാൻ പോവുന്ന ആളിന്റെ വീട് പണി ജനുവരി 30 ആവുമ്പോഴേക്കും തീർത്തു കൊടുക്കണേ 🙏🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 18 годин тому +11

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @joshibindu312
    @joshibindu312 15 годин тому +4

    പരിശുദ്ധ അമ്മേ ദൈവ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. അമ്മേ നാളെയും നാളെ കഴിഞ്ഞും എന്റെ മകളുടെ A2 ആണ്. വിജയം നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വരാനും മകളെ കൊണ്ട് ഉടമ്പടി എടുപ്പിക്കാനും ഞങ്ങളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏

  • @johnsonma7142
    @johnsonma7142 8 годин тому +3

    അമ്മേ മാതാവേ എൻറെ ബുദ്ധിശക്തിയും ഓർമ്മശക്തി യും തന്ന് അമ്മയുടെ കൃപയാൽ എന്നെ അനുഗ്രഹിക്കണമേ ആമേൻ
    യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന ❤

  • @rijijeejothaliyath8457
    @rijijeejothaliyath8457 18 годин тому +16

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമെ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @davistp9543
    @davistp9543 6 годин тому +3

    അമ്മേ സഞ്ചാരി മാതാവേ.. ഒത്തിരി ഒത്തിരി ഒത്തിരി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @saranyapala3287
    @saranyapala3287 19 годин тому +21

    അമ്മ മാതാവേ എന്റെ അനിയന്റെ കയ്യിൽ നിന്ന് 2500 രൂപ മേടിച്ചിരുന്നു നാളെ 10 മണിയാവുമ്പോഴാത്തേക്ക് തിരിച്ചു കൊടുക്കണം അല്ലെങ്കിൽ വലിയ കുടുംബ കലഹം ഉണ്ടാവും ആ പൈസ തിരിച്ചു കൊടുക്കാൻ സഹായിക്കേണമേ

  • @dishadinesh9306
    @dishadinesh9306 19 годин тому +15

    അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏

  • @BabyPulikkal
    @BabyPulikkal 18 годин тому +9

    അമ്മേ മാതാവേ അമ്മ ഇന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @jyothishine1307
    @jyothishine1307 7 годин тому +3

    ഈശോയെ മോളുടെ എല്ലാ രോഗങ്ങളും പൂർണ്ണമായിട്ടും മാറ്റി നന്നായിട്ട് പഠിക്കാനുള്ള കൃപ നൽകണമേ

  • @BinuSoumya-yo1yv
    @BinuSoumya-yo1yv 20 годин тому +17

    അമ്മേ മാതാവേ എന്റെ ഉടമ്പാടിയുടെ ഒറ്റ ബലത്തിലാണ് ഞങ്ങൾ വാടക വീട്ടിലേക്ക് ഇറങ്ങുന്നത് കൂടെ വരണേ

  • @Mijo47
    @Mijo47 8 годин тому +3

    അമ്മേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ തിരുക്കുമരനോട് അപേക്ഷിച്ചു സാധിച്ചു തരണേ.

  • @siniratheesh7583
    @siniratheesh7583 6 годин тому +3

    അമ്മേ കുഞ്ഞുങ്ങൾക്ക് ഇന്നത്തെ കലാമത്സരങ്ങളിൽ നന്നായി perform ചെയ്യാൻ കുഞ്ഞുങ്ങളെ അനുഗ്രഹിക്കുകയും അമ്മ കൂട്ടായിരിക്കുകയും ചെയ്യണമേ 🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 19 годин тому +9

    അമ്മേ മാതാവേ ഈശോയെ കൂടെയുണ്ടാകണമേ😭😭😭😭🙏🙏🙏♥️♥️♥️♥️

  • @sindhuprakash1836
    @sindhuprakash1836 21 годину тому +12

    അമേ മാതാവേ എന്റെ മകന്റെ ജോലി വേഗം ശരിയാക്കി തരണേ🙏🙏🙏🙏🙏🙏

  • @AthiraSree-u3q
    @AthiraSree-u3q 17 годин тому +10

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണമേ കടം വീട്ടാൻ വഴി തരണേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ 🙏🏻😭🌹

  • @josephpanakal9920
    @josephpanakal9920 20 годин тому +10

    ❤❤❤ പുറപ്പാട് 23:25 നിങ്ങളുടെ ദൈവമായ കർത്താവിനെ നിങ്ങൾ ആരാധിക്കണം അപ്പോൾ ഞാൻ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീർവദിക്കും, നിങ്ങളുടെ ഇടയിൽ നിന്ന് രോഗം നിർമ്മാർജ്ജനം ചെയ്യും❤❤❤

  • @VanapriyaLiksonkp
    @VanapriyaLiksonkp 8 годин тому +3

    അമ്മേ മാതാവേ 20 തിയ്യതി ൻറ്റെ ഉള്ളിൽ ക്രിസ്റ്റൊന് പള്ളിയിൽ പോവാനും കുംഭസാരിക്കാനും കുർബാന സ്വീകരിക്കണം ഉള്ള മനസ്സിൽ തോന്നിപ്പിക്കേണമേ

  • @mollychacko6119
    @mollychacko6119 11 годин тому +3

    അമ്മേ എൻ്റെ ഈശോയുടെ വിലയേറിയ തിരുരക്തം കൊണ്ട് മോടെ മുഖത്ത് നിരന്തരം വന്നുകൊണ്ടിരിക്കുന്ന കുരുവും പാടും മാറ്റി, 'അനേക > യി ര ങ്ങളുടെ മുൻപിൽ സാക്ഷിയാക്കി ഉയർത്തണമെ'❤❤❤

  • @Mijo47
    @Mijo47 8 годин тому +3

    എന്റെ മകൾ 4 വർഷമായി പല രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു അവളുടെ സൗഖ്യത്തിന് വേണ്ടി യും സ്കൂളിലും പള്ളിയിലും പോകാനും നോർമൽ ലൈഫിലേക്ക് തിരിച്ചു വരാനും അമ്മ അനുഗ്രഹിക്കണേ

  • @Remya720
    @Remya720 17 годин тому +5

    എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.എനിക്ക് ആരുമില്ലമ്മേ ഒറ്റക്കാ🙏.

  • @ashamanoj6365
    @ashamanoj6365 4 години тому +3

    ആമേൻ 🌹🙏❤️അമ്മേ അമ്മയുടെ സാക്ഷി ആക്കി എന്നെയും മാറ്റണമേ 🙏

  • @judybiju4807
    @judybiju4807 17 годин тому +5

    കൃപാസനം സഞ്ചാരി മാതാവേ റീന എന്ന് മകളെ സമർപ്പിക്കുന്നു മാനസിക പ്രേശ്നങ്ങൾ മാറ്റി അനുഗ്രഹിക്കണമേ മെഡിസിൻ കഴിക്കാൻ മടി മറ്റണേ

  • @beenagomez5341
    @beenagomez5341 20 годин тому +38

    അമ്മ മാതാവേ എന്റെ മകള്‍ നമിത യുടെ birthday 15.10.2024 ആണ്‌. Birthday gift ആയി ഒരു ജോലി നല്‍കി അനുഗ്രഹീക്കണം അമ്മേ ❤

  • @rincyvarghese3002
    @rincyvarghese3002 5 годин тому +2

    Amma annugrehikkkannum amen hallelujah

  • @JancyJoseph-iq5lk
    @JancyJoseph-iq5lk 5 годин тому +2

    Amma mathave Jobe ellthavarkku Jobe koduthue anugarikkanme Ave maria amen 🙏

  • @Sinsu520
    @Sinsu520 16 годин тому +5

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @ryanjobin7598
    @ryanjobin7598 18 годин тому +6

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname ente Makkalk padikkanulla bhudhiyum arivum vivekavum ormashakthiyum nalkaname

  • @sindhumolcm2978
    @sindhumolcm2978 19 годин тому +4

    അമ്മേ എന്നോട് കൂടെ ഉണ്ടായിരിക്കണേ എന്നും എപ്പോഴും 😭🙏🙏🙏

  • @mollychacko6119
    @mollychacko6119 10 годин тому +2

    അമ്മേ ഞങ്ങൾ'മോടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനു വേണ്ടി ഈ Friday ആ വീട്ടിൽ പോകുമ്പോൾ അമ്മ കൂടെ ഉണ്ടാവണമെ, അമ്മ മോൾക്കു വേണ്ടി തന്ന പങ്കാളിയായിരിക്കണെ; അമ്മ തന്നതല്ലെങ്കിൽ ഇത് നടക്കരുതേ::.iii അമ്മ തന്നെ വന്ന് എല്ലാം ക്രമപ്പെടുത്തി മോടേ വിവ> ഹം നടത്തി / അൾത്താരയിൽ സാക്ഷിയാക്കണമെ❤

  • @rosittsaji
    @rosittsaji 11 годин тому +1

    Amen ❤🙏🙏🙏🙏🙏🙏🙏

  • @anitalex3931
    @anitalex3931 7 годин тому +1

    Amme mathave ente neyokangalle samarpikunnu kodeyundavanne amen

  • @neethups6028
    @neethups6028 7 годин тому +1

    Amme mathave kannante paniyum chumayum poornamayum sukhappeduthaname amme mathave

  • @ashakamal7007
    @ashakamal7007 7 годин тому +1

    അമ്മേ..എൻ്റെ അച്ഛന് ഇന്ന് ലോട്ടറി അടിക്കണേ'. എനിക്ക് വേണ്ടിയാണ് അച്ഛൻ ലോട്ടറി എടുത്തത് അമ്മേ കൈവരുതേ. പൈസ കിട്ടിയാൽ പാവങ്ങളെ ഞാൻ സഹായിച്ചോളാം അമ്മേ.തിരുക്കുവാരനോട് മാദ്ധ്യസ്ഥം നിന്ന് ആവശ്യം നേടി തരേണമേ അമ്മേ

  • @easeepjjeni
    @easeepjjeni 8 годин тому +1

    ആമേൻ🙏

  • @kochumolmadhu
    @kochumolmadhu 8 годин тому +1

    Amen Amma Madhav blessing all family members 🙏🙏🙏

  • @SuryaDhihaan
    @SuryaDhihaan 8 годин тому +1

    Enneyum sakshiyam parayan anughrahikkane ammamathave

  • @jobyjohny3267
    @jobyjohny3267 17 годин тому +1

    Amen

  • @annajoseph8250
    @annajoseph8250 4 години тому +1

    Ente amma mathave Ente eshoye Ente ausepithave NOT BY MERIT BUT BY GRACE enneyum ente kudumbatheyum amma mathavinte prekthishikaranathinte saakshikalaay kreupasanam altharayil 2024lil uyirthaname

  • @robincr2686
    @robincr2686 15 годин тому +1

    Esho Aradhana Mahathwam Nanni Eshoye Hosanna

  • @sreekala9038
    @sreekala9038 8 годин тому +1

    Amma ente aduthaveetile Chinjuvinum und Amma Thirumenikkum und Amma Nee poyi sugapeduthaname anugrehikkaname sahaykkaname apeshikkaname reshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐✨😘🔥🙏🙏🙏😔😭

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 9 годин тому +1

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @ShinyEmmanuel
    @ShinyEmmanuel 17 годин тому +1

    Amen🙏🙏🙏

  • @mariammaluka403
    @mariammaluka403 16 годин тому +1

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉

  • @aravind5453
    @aravind5453 17 годин тому +1

    Amma iniyum parikishikkaruthe❤❤❤❤❤🙏🙏🙏🙏🙏🙏

  • @sujithts8253
    @sujithts8253 3 години тому

    Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas6905 13 годин тому +1

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Achane samarppichu prarthikkunnu parisudha amme 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍

  • @stephenbinu1528
    @stephenbinu1528 19 годин тому +3

    ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aiswaryaarun2138
    @aiswaryaarun2138 17 годин тому +1

    Amma mathave jeevithakalam full ammayude udapadiyill jeevikan olla kripa tharane purna vishwasathil eshoyodum mathavainodum chernnu jeevikan olla kripa tharne amma mathave

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 19 годин тому +2

    💜🙏 കൃപാസനം മാതാവ് എത്രയും പെട്ടെന്ന് എല്ലാം നടത്തി തരും 🙏💜

  • @jeenageorge1338
    @jeenageorge1338 9 годин тому +1

    amme mathave inn exam ezthya elareyum samarpich prarthknu

  • @deepajibi3474
    @deepajibi3474 7 годин тому +1

    Amma mathave njangalude makkalude education meghala samarppickunnu kathukollane neraya vazhikanichu nadathane

  • @valsammamathew9876
    @valsammamathew9876 5 годин тому +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @sreelekshmis3068
    @sreelekshmis3068 19 годин тому +2

    അമ്മേ മാതാവേ 🙏🙏🙏യേശുപ്പാ 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 13 годин тому +1

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @robincr2686
    @robincr2686 15 годин тому +1

    Ave Maria Ammen Nanni Amme

  • @meeracgeorge1413
    @meeracgeorge1413 18 годин тому +1

    Amme mathavee ❤❤❤

  • @remyalachu9846
    @remyalachu9846 Годину тому

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ഉദരഫലം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @alphonsajoy6053
    @alphonsajoy6053 17 годин тому +1

    Amme mathave ente Birthday October 8 enikku thanna Ella anugrahangalkkum kodanukodi nanti ❤❤❤

  • @achusachu8930
    @achusachu8930 33 хвилини тому

    അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ

  • @littlejain1678
    @littlejain1678 16 годин тому +1

    🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 19 годин тому +3

    Not by Merit But by Grace🙏🙏🙏🙏😭😭😭😭♥️♥️♥️♥️🌹🌹🌹🌹

  • @nithapaul6532
    @nithapaul6532 18 годин тому +1

    Amma mathave enneyum kudumbatheyum samarpichu prarthikkunnu

  • @bijuthoppil1474
    @bijuthoppil1474 18 годин тому +1

    Amen amen amen amen 26.10.2024❤❤❤❤

  • @timisojan3166
    @timisojan3166 20 годин тому +2

    Ishoyeee

  • @akhilasatheeshan9477
    @akhilasatheeshan9477 19 годин тому +2

    Maathaaaaave...... ente visa vannu... enikk December il povaaaan saaadhikkane😢😢😢😢

  • @mollyjose2282
    @mollyjose2282 17 годин тому +1

    Amme mathave njanghalude mon te vivaham nadathi tharaname daivashraya mulla oru paithaline nalki anugrahikaname amme

  • @leelavamanan3166
    @leelavamanan3166 19 годин тому +1

    Amme Mathave Ente മോളുടെയും Migrain Mattename

  • @SuniJoy-km6fe
    @SuniJoy-km6fe 19 хвилин тому

    അമ്മേ മാതാവേ ന്റെ മക്കൾ B2 exam എഴുതിരിക്കുകയാണ് അവർക്ക് വിജയം നൽകി anugrehikanme🙏🏻🙏🏻ഈശോയെ

  • @robincr2686
    @robincr2686 15 годин тому +1

    Amme Krupasanam mathave ende birthday anu ennoo 8/10/24 oru gift tharane eshoyodu prarthikkane Amme nalla vartha kelkan krupa nalgane amme

  • @anutresatony1334
    @anutresatony1334 20 годин тому +2

    Praise God AVE maria, not by merit but by grace of god everything is possible

  • @jainjosephl690
    @jainjosephl690 20 годин тому +1

    Amme enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @Shilpaa277
    @Shilpaa277 14 годин тому +1

    ✝️🙏😔

  • @OusephAugustin
    @OusephAugustin 19 годин тому +1

    God bless

  • @jainjosephl690
    @jainjosephl690 20 годин тому +1

    Amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @julebaby6536
    @julebaby6536 19 годин тому +1

    Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 20 годин тому +1

    Amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @merinjojo2293
    @merinjojo2293 14 годин тому +1

    amme ende naduvethana purnamayum mattitharane aniku jolicheyan Ulla arogyam tharane amme eviduthe ende avastha ammaku ariyamallo ende kudeundavane amme kaividalle orabhathum varuthalle🙏🙏🙏

  • @merinjojo2293
    @merinjojo2293 14 годин тому +1

    Amme aniku sowgyam tharanam enna vannuthottu rogasowgyam tharanam Amma thottal njan sowgyapedum hospitality pokan edavarathavitham aniku sowgyam venam nalle ravile enikumpol vnaduvethanapurnamayi mattitharane aniku jolicheyanam arogyan venam amme🙏🙏🙏🦵

  • @lenachacko4746
    @lenachacko4746 17 годин тому +1

    Ammae ente processing kudae undakaname 🙏🏻

  • @NelgyLijo
    @NelgyLijo 2 години тому

    Amma mathave sahaykaname anugrahikaname kurepasanam mathave enney Ammaude prathashiykaranathide sashiyakiy enney mattaname 🙏🏻🙏🏻🙏🏻

  • @josmin20
    @josmin20 21 годину тому +3

    ❤25/05/2025❤Thank you 😊

  • @anitalex3931
    @anitalex3931 7 годин тому

    Ethuvare lapicha cheruthum velluthumaya anugrahangalke orthe nanniparayunne

  • @josmin20
    @josmin20 21 годину тому +2

    ❤❤❤

  • @mariya7819
    @mariya7819 15 годин тому +1

    Revaluation pass aakki completed aakkaan anugrham tharane

  • @abhilashijo2798
    @abhilashijo2798 7 годин тому

    Oru kunju polum vishamikkan idavararudhe ammae Ella makkaludeum niyogangal nadathi kodukkaname ammae

  • @manjuashok2411
    @manjuashok2411 13 годин тому +1

    എന്റെ മകളുടെ അലസതെയും മടിയും മറ്റി സ്കുളിൽ പോകണമോ നല്ല ബുദ്ധി കെടുക്കണമോ

  • @rejithaarunrejitha535
    @rejithaarunrejitha535 3 години тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @savitapushan1437
    @savitapushan1437 2 години тому

    Amme mathave oru job kittaname amen 🙏

  • @PriyaNijo
    @PriyaNijo 20 годин тому +1

    Mathave njan prathitha kareyam nadathithanne Agana ente jeevithathil mathavinte albutham ente jevithatil nadathi tharename

  • @robyjacob9619
    @robyjacob9619 17 годин тому +2

    Amme ente amme ente urine infection matty tharane amme.

  • @ashaasha5778
    @ashaasha5778 17 годин тому

    🙏🏻🙏🏻🙏🏻🙏🏻