Thilakan about Amma Organisation | Must Watch | Malayalam Film Industry | Latest News | Cinema Point

Поділитися
Вставка
  • Опубліковано 29 сер 2024
  • Thilakan about Amma Organisation | Must Watch | Malayalam Film Industry | Latest News | Cinema Point

КОМЕНТАРІ • 231

  • @chandhugokul1594
    @chandhugokul1594 2 роки тому +155

    എന്നും തിലകൻ ചേട്ടനോടൊപ്പം മാത്രം.. തിലകൻ ചേട്ടനാണ് ശരിയെന്ന് കാലം തെളിയിച്ചു ❣️💯

  • @mayadevimr3657
    @mayadevimr3657 2 роки тому +260

    തിലകൻ ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണെന്നു കാലം തെളിയിച്ചുകൊണ്ടിരിക്കുന്നൂ... 🙏❤️🙏

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +10

      ഇപ്പോൾ മകനും അച്ഛന്റെ അതേ ചങ്കുറപ്പോടെ കാര്യങ്ങൾ വിളിച്ചു പറയും എന്നായപ്പോൾ അച്ഛനെ ഒതുക്കിയപോലെ മകനെയും ഒതുക്കാൻ നോക്കുന്നു. മക്കളെ സ്നേഹമില്ലാത്ത അമ്മ😂

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 2 роки тому

      AMMA ഒരു ചാരിറ്റി സംഘടനയോ കലാ സംഘടനയോ അല്ല. അതൊരു നർകോട്ടിക്, കള്ളക്കടത്തു,,.സ്ത്രീ വാണിഭ, ഗുണ്ടാ, കൊട്ടേഷൻ സംഘം വിലസുന്ന സവർണ്ണ നായർ " നായത്തരം " നടമാടുന്ന ജാതി ഭ്രാന്താന്മാര്ടെ അഴിമതി അഴിഞ്ഞാട്ടം നടക്കുന്ന ഇടം ആയി മാറി

    • @shafeekshan4559
      @shafeekshan4559 2 роки тому

      Enthan theliyichath onn paranj tharooo

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 2 роки тому

      @@shafeekshan4559 അമ്മ ഒരു മാഫിയ സംഘടന ആണ് എന്ന്.. കൊട്ടേഷൻ സംഘം ഉണ്ട്‌. കള്ളക്കടത്തുണ്ട്. നർകോട്ടിക് ഇടപാട് ഉണ്ട്‌, സ്ത്രീ വിരുദ്ധം ആണ്, ജാതി വിവേചനം ഉണ്ട്‌, അവാർഡുകൾ തെറുപ്പിക്കുന്നു, എല്ലാം ശരിയല്ലേ

    • @ancyancy625
      @ancyancy625 2 роки тому

      സത്യം

  • @anashani2597
    @anashani2597 2 роки тому +164

    സിനിമയിലും ജീവിതത്തിലും ഉശിരുള്ള വ്യക്തിത്വവുമായി ജീവിച്ച മനുഷ്യൻ ഒരിക്കലും ഒരു മലയാളിയും മറക്കില്ല അമ്മ മറക്കും നമ്മ മറക്കത്തില്ല

  • @Keralite77_
    @Keralite77_ Рік тому +15

    പറഞ്ഞ വാക്കുകളൊക്കെ സത്യമാണെന്ന് കാലം തെളിയിച്ചു. 🔥🔥
    മരിച്ചിട്ടും മരിക്കാത്ത അപൂർവപ്രതിഭക്ക് ആദരാജ്ഞലികൾ ❤️❤️‍🩹

  • @rajeeshrajeesh5239
    @rajeeshrajeesh5239 3 роки тому +147

    ചങ്കുറപ്പുള്ള മനുഷ്യൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @zoobeak6718
    @zoobeak6718 2 роки тому +33

    സിനിമയിലും ജീവിതത്തിലും ഉരുക്കുമനുഷ്യൻ!! മറ്റേ സവാരി ഗിരിയും രാജമാണിക്യവും ഒക്കെ വെറും വാഴ!! ഒരുപാട് അമ്മ വേഷങ്ങൾക്കിടയിൽ അച്ഛനായി തിളങ്ങിയ തിലകന്റെ വാക്കുകൾ എന്നും ഇടവേളയില്ലാതെ ആളുകളിൽ അലയടിക്കും. 😍😍😍😍😍

  • @Advocateപടവീരൻ
    @Advocateപടവീരൻ 2 роки тому +45

    അന്ന് അദ്ദേഹം ഇത് പറഞ്ഞപ്പോൾ അദ്ദേഹത്തെ പലരും മാനസിക രോഗിയാക്കി ഇന്ന് അത് കാലം തെളിയിക്കുന്നു.

    • @ancyancy625
      @ancyancy625 2 роки тому +1

      ഇവൻ മാർ. മോശമലലൊ

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 2 роки тому +45

    അങ്ങ് പറഞത് ശരിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല പക്ഷേ ഇന്ന് മലയാളികൾക്ക് മനസ്സിലായിട്ടുണ്ട് അങ്ങ് പറഞ്ഞത് ശരിയാണെന്ന്

  • @jincyjoseph7448
    @jincyjoseph7448 8 днів тому +9

    ഇപ്പോൾ കാലം ഓരോന്ന് തെളിയിക്കുന്നു... ആദ്യം പ്രകൃതി... ഇപ്പോൾ...അനേക സ്ത്രീ കളുടെ ശാപം 🔥... തിലകൻ ന്റെ തെളിവുകൾ

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 роки тому +16

    ആദരാനീയനും ബഹുമാന്യനും ആയ തിലകൻ.♥️

  • @kochikaran4154
    @kochikaran4154 3 роки тому +84

    തിലകൻ ചേട്ടൻ was right ❤

  • @avinash.p.j.2251
    @avinash.p.j.2251 2 роки тому +52

    All time legend .
    The one & only Thilakan sir.

  • @praseeda573
    @praseeda573 2 роки тому +34

    അച്ഛനും മകനും സ്വന്തമായി നിലപാട് ഉള്ളവർ ആണ്.. അതിനാൽ തന്നെ ഭൂരിപക്ഷത്തിനാൽ ഒതുക്കപ്പെട്ടവർ..മാറ്റിനിർത്തിപ്പെട്ടവർ

  • @devilsdevils5478
    @devilsdevils5478 2 роки тому +48

    അമ്മ സംഘടനയെ കുറിച്ച് നിങ്ങൾക്കെന്തറിയാം 😤😤 കൂട്ടിക്കൊടുപ്പ് കാരുടെയും കുലം കുത്തികളുടെയും അമ്മ, ചെറ്റകളുടെയും തൊഴുത്തിൽ കുത്തികളുടെയും അമ്മ 😤😤😤
    അമ്മ എന്ന പെരുമാറ്റി കൊതം എന്നിട്ടുടെ 😎😎
    ഐ ലവ് the great thilakan sir ❤️❤️❤️❤️

  • @bonydarvin3255
    @bonydarvin3255 2 роки тому +14

    തിലകൻ ചേട്ടൻ ആണ് ശെരി 🔥❤️🔥❤️🔥

  • @nihal2804
    @nihal2804 Рік тому +8

    തിലകൻ ചേട്ടൻ അന്ന് പറഞ്ഞവാക്കുകൾ ഇന്ന് സത്യമായി ഇതെല്ലാം കാണാൻ തിലകൻചേട്ടൻ വേണമായിരുന്നു 😭

  • @jenkinsmj9692
    @jenkinsmj9692 4 роки тому +111

    Thilakan sir is a trustful person

    • @breckengannon216
      @breckengannon216 3 роки тому

      sorry to be so off topic but does someone know of a trick to log back into an instagram account?
      I was dumb forgot my account password. I would appreciate any tips you can offer me.

  • @lenstoreallife4261
    @lenstoreallife4261 2 роки тому +26

    Such a legend ...no one can replace you in Malayalam Industry ...Amma is full of fake legends ...

  • @marshalgeorge3025
    @marshalgeorge3025 2 роки тому +43

    The great actor of malayalam cinema

  • @prpicturesproductions.1747
    @prpicturesproductions.1747 2 роки тому +23

    6:00 to 6:46 വാസ്തവികമായ കാര്യം💯

  • @TSM346
    @TSM346 2 роки тому +43

    തിലകൻ സർ പറഞ്ഞു ആ ട്രഷററുടെ ഭാര്യ അല്ലേ കുറച്ചു നാൾ മുൻപ് വടിയായത് ഇപ്പോൾ എന്ത് പാപം ചെയ്താലും ദൈവം അപ്പോൾ തന്നെ കൊടുക്കും 👍 തിലകൻ സർ ഗ്രേറ്റ്‌ ❤

    • @nishanthjayan9756
      @nishanthjayan9756 2 роки тому

      അതേ.. കാക്ക തൂറിയുടെ ഭാര്യ

    • @akarunkumar313
      @akarunkumar313 2 роки тому +1

      Athara??

    • @TSM346
      @TSM346 2 роки тому +7

      @@akarunkumar313 ജഗദീഷിന്റെ ഭാര്യ

    • @jishap6070
      @jishap6070 2 роки тому +1

      അയ്യോ... അനുഭവിച്ചുതന്നെയാ മരിച്ചത്.... ഇങ്ങനെ എന്തൊക്കെ ചെയ്തുകാണും അല്ലെ.... വേദനിച്ചു വേദനിച്ചു... അപ്പോ ദൈവം ഉണ്ട്.... 🙏

  • @guruchandranchambayil1779
    @guruchandranchambayil1779 9 днів тому +3

    ഇത്രയും ദീർഘവീക്ഷണമുള്ള ഒരു നടൻ. അദ്ദേഹത്തെയാണ് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവരും മുമ്പെ ഇരുന്നവരും ചേർന്ന് സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തെ കൊല്ലാകൊല ചെയ്തത്.
    ഇതൊന്നും കാണാനും കേൾക്കാനും അദ്ദേഹം ഇല്ലാതെ പോയല്ലോ?

  • @Saranyageeth
    @Saranyageeth 2 роки тому +47

    അച്ഛന്റെ മോൻ തന്നെ എന്ന് ഷമ്മി തെളിയിച്ചു 🔥🔥🔥

  • @abdulshameershameer5177
    @abdulshameershameer5177 8 днів тому +2

    Great characters contributed to malayalam movie one and only thilakan sir one of my favourite actor in malayalam film industry.

  • @DenxityXNoWay
    @DenxityXNoWay 10 днів тому +8

    Sir❤️ anyone after hema commission report??

  • @vaishak.g.r1120
    @vaishak.g.r1120 8 днів тому +3

    അമേരിക്കയിൽ പോയി പ്രായം കുറയ്ക്കുന്ന ചികിൽയും ചെയ്ത് ജീവിക്കുന്ന പല നടമ്മാരും ഉണ്ട് നമ്മുടെ അടുത്ത് .പാവം തിലകേട്ടൻ പറഞ്ഞത് സത്യമാണെന്ന് ദൈവം തെളിയിച്ചു

  • @Keralite77_
    @Keralite77_ Рік тому +3

    6 വർഷത്തിന് ശേഷം കാണുന്ന വീഡിയോ.. എന്നും ഓർമകളിൽ തിലകൻ 💞💞

  • @Keralite77_
    @Keralite77_ Рік тому +4

    മഹാനടൻ, അത്യപൂർവ പ്രതിഭ
    റിപീറ്റ് വാല്യൂ ഉള്ള സിനിമകൾ കാണണമെങ്കിൽ ഇദ്ദേഹത്തിന്റെ പഴയ സിനിമകൾ കാണണം 💞💞...

  • @FT-pg2zx
    @FT-pg2zx 3 роки тому +33

    Thilakan sir spoke the truth

  • @jobinjobi4294
    @jobinjobi4294 2 роки тому +5

    അധികം വൈകാതെ അമ്മ സംഘടനാ തകർന്നു അടിയും

  • @varughesemg7547
    @varughesemg7547 2 роки тому +8

    ചങ്കുറപ്പും ആത്മാഭിമാനവുമുള്ള മനുഷ്യൻ. അദ്ദേഹത്തെ അഹങ്കാരിയെന്നാണ് വിളിക്കുന്നത് എങ്കിൽ അങ്ങനെ .

  • @BallSniffer-uw4kr
    @BallSniffer-uw4kr 5 днів тому +2

    4:25 sirin cheyth theerkan kazhiyaathe poyath njangal cheyyum🤝🏻

  • @athulrajesh9991
    @athulrajesh9991 2 роки тому +19

    നല്ല മനുഷ്യൻ 😓

  • @deepamolku3283
    @deepamolku3283 5 років тому +113

    Sir paranjathellam ippol ammayil nadakkunnu

  • @rajeena9291
    @rajeena9291 9 днів тому +4

    ഇപ്പൊ കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @abhijithmk698
    @abhijithmk698 2 роки тому +20

    മലയാള സിനിമയിൽ നട്ടെല്ലിന് ഒരു മനുഷ്യ പര്യായം ഉണ്ടെങ്കിൽ അത് ശ്രീ സുരേന്ദ്ര നാഥ തിലകൻ എന്ന്.

  • @sialaksr
    @sialaksr 2 дні тому +1

    സത്യം ചക്രം പോലെ ആണ് കറങ്ങി തിരിഞ്ഞു തെളിഞ്ഞ് വീണ്ടും വരും 😊

  • @jessymaliakkal3068
    @jessymaliakkal3068 6 років тому +47

    Thilakan sir you are right

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 роки тому +39

    തിലകൻ സാർ പ്രണാമം🌹🌹🌹

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 2 роки тому +19

    കളിയറിയാവുന്നവർക്കറിയാം വൃത്തികെട്ടവർ ആരൊക്കെയാണെന്ന് ..പക്ഷേ ..തിലകൻ സാറെ ..നമുക്കൊന്നും ചെയ്യാൻ കഴിയില്ല കാരണം നമ്മൾ കേരളത്തിലാണ് ....പിണറായി അല്ല .. ഉമ്മൻ ചാണ്ടിക്കും ഇവിടെ ഒന്നും നടക്കില്ല

  • @ss-pb6tq
    @ss-pb6tq 2 роки тому +6

    എന്തു സത്യം, സർ നിങ്ങൾ ആണ് ശരി

  • @inntro
    @inntro 6 років тому +39

    We remember you sir

  • @youngthug99
    @youngthug99 2 роки тому +9

    What he said is on point. There are people in the organisation who think they're the god.

  • @shijuchandran4089
    @shijuchandran4089 2 роки тому +8

    അത് അങ്ങനെ ഒരു കാലുനക്കി പൂജപ്പുര രാധാകൃഷ്ണൻ

  • @greeshmasanthosh368
    @greeshmasanthosh368 2 роки тому +33

    Jagathi chetante accidentum ithupole oru Pani ayrikkumo...amma quotation

  • @kpklym3753
    @kpklym3753 2 роки тому +7

    ഒരു മഹാ നടനെ അരങ്ങിൽ നിന്ന് മാറ്റി നിർത്തിയ മലയാള സിനിമയ്ക്കു കിട്ടിയ ശാപം ആണ് ഇപ്പോഴത്തെ കഞ്ചാവ് ടീംസ്....
    ഒരു മൂല്യച്ചുതി ആണ് മലയാള സിനിമയെ കാത്തിരിക്കുന്നത്

    • @shibu.m.k.8076
      @shibu.m.k.8076 2 роки тому +2

      സത്യം ഇപ്പോൾ ചില ന്യൂ ജനറേഷൻ നടന്മാർ അവരുടെ ഇന്റർവ്യൂ കാണുമ്പോൾ കഞ്ചാവാണോ അതോ കൂടിയ ഇനമാണോ ഉപയോഗിച്ച് ഇരിക്കുകയാണോ എന്നാണ് സംശയം

  • @greeshmasanthosh368
    @greeshmasanthosh368 2 роки тому +25

    Mafiya...ammma😭😭

    • @AniabiAniyan
      @AniabiAniyan 8 днів тому

      Aa amma enna peru matiyenkil....

  • @dharajchandana
    @dharajchandana 9 днів тому +3

    Watching 2024 after Hema Committee Report

  • @priyandaskl5115
    @priyandaskl5115 10 днів тому +4

    ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം കാണുന്നവർക്ക് ഒത്തുകൂടാനുള്ള പോസ്റ്റ്‌

  • @syamkumarv7924
    @syamkumarv7924 9 днів тому +3

    തിലകൻ ചേട്ടൻ പറയുന്ന കാര്യങ്ങൾ സത്യം ആണെന്ന് കാലം തെളിയിച്ചു

  • @jenkinsmj9692
    @jenkinsmj9692 4 роки тому +40

    Superb fighting spirit ❤

    • @vivekkm1899
      @vivekkm1899 3 роки тому

      Ninte ammede nair ni enthu cheithu ee sherikk vendi comment um like aano

    • @jenkinsmj9692
      @jenkinsmj9692 3 роки тому

      @@vivekkm1899 ninte ammede pari kutthichi mone

  • @pradeepb7495
    @pradeepb7495 Рік тому +3

    അർഹതയില്ലാത്ത ഇടവേളബാബുവിനേപ്പോളുഅവർ സിനിമയുടെ സകല ഗുണവും തകർത്തു ???

  • @skvckck3304
    @skvckck3304 3 роки тому +17

    Sir you are great🙏

  • @SanthoshKumar-xn3wi
    @SanthoshKumar-xn3wi 3 роки тому +12

    Great man

  • @NeetReel
    @NeetReel 2 роки тому +12

    every word he said is true now. the reason to why these people scratch eachothers back so that their skeletons don't tumble out of the closets

  • @deenakhalid3761
    @deenakhalid3761 4 роки тому +44

    Tilakante shapam kovalante talayilveenu

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      സത്യം. പുള്ളി മരിച്ച് 5 വർഷം ആകാറായപ്പോഴേക്കും ദിലീപ് ജയിലിലായി

  • @narayananbalachandran8293
    @narayananbalachandran8293 2 роки тому +5

    You are right

  • @shyamlalful
    @shyamlalful 2 роки тому +2

    Keralam Oru brandalayam, Thilakan Sir 🙏

  • @asokansp2619
    @asokansp2619 Рік тому

    Exactly Right Speaking by Thilakan greatest Artist

  • @entertainer9536
    @entertainer9536 9 днів тому +1

    After hemma committee report കാണുന്നവരുണ്ടോ 😐

  • @logicrip2451
    @logicrip2451 2 роки тому +7

    Oh my god ♥️ dialogue

  • @anupsyzone363
    @anupsyzone363 3 роки тому +9

    Great person

  • @midhunmohan1973
    @midhunmohan1973 2 роки тому +5

    True! Words

  • @babukn3531
    @babukn3531 2 роки тому +5

    NATTELLULLA NADAN BIG SALUTE

  • @vipindavis7452
    @vipindavis7452 2 роки тому +7

    Curractann.....👍👍

  • @tharikida100
    @tharikida100 2 роки тому +2

    The truth, it will come out, always can't hide it.

  • @franjon5350
    @franjon5350 4 роки тому +17

    MAFIAAAAAAAAAAA......................
    .
    .
    .😬😬😈😈

  • @shamshadshamshad1299
    @shamshadshamshad1299 2 роки тому +18

    ജഗതീഷിന്റെ ഭാര്യയുടെ മരണം.
    സംശയിക്കേണ്ടി വരും

    • @babeeshcv2484
      @babeeshcv2484 2 роки тому

      എന്താ പ്രശ്നം?

    • @Shaluvlogs123
      @Shaluvlogs123 8 днів тому

      അത് അഭയ കേസ് യിൽ കളള റിപ്പോർട്ട്‌ ആ സ്ത്രീ തയാറാക്കി.മാസങ്ങൾക്ക് ഉള്ളിൽ കിടപ്പിൽ ആയി അവസാനം മരണം..

  • @mk_1958
    @mk_1958 2 роки тому +4

    polichu vidu.

  • @jikzambjikzamb3411
    @jikzambjikzamb3411 3 роки тому +19

    Mamooty mohan Lal kallan

    • @kochikaran4154
      @kochikaran4154 3 роки тому +4

      @തീപ്പന്തം ജെയ്സൻ ലാൽ ഏട്ടൻ എന്തു ആണ് കുഴപ്പം

    • @digitaltech9779
      @digitaltech9779 3 роки тому +5

      @@kochikaran4154 alla varkum ariyam avante kadhakal
      Including 'major padavi'

    • @rahulchandran1352
      @rahulchandran1352 3 роки тому +3

      Thilaken sir epozum undavanamayirunnu.ennel palathum theliumayirunnu.ser pranamam

  • @bananamorevillage3889
    @bananamorevillage3889 2 роки тому +23

    Mammutty the silent killer

    • @professorberlin5373
      @professorberlin5373 2 роки тому

      No never..

    • @akarunkumar313
      @akarunkumar313 2 роки тому +1

      Poojappurakkaran =mohan lal

    • @hulksmashyou8629
      @hulksmashyou8629 2 роки тому +1

      ath ninte oke moharayav..
      lotanu ella sideinu ookk kittanenn vech, mammoottye choriyan varanda ketra🙂

    • @storesitra1716
      @storesitra1716 2 роки тому +2

      @@akarunkumar313 ente ponnu bro poojappura radhakrishnan ne pattya paranje mohanlal alla. Angeru anu ganesh kumar nte earth. Serial l oke ulla. Mammootty ye paty Thilakan parayunath und poy search chey kittum UA-cam l thane und

    • @storesitra1716
      @storesitra1716 2 роки тому

      @@hulksmashyou8629 ua-cam.com/video/xVylVjgeUX0/v-deo.html nattellu undel mohanlal nu ethire thilakan parayunna video kond vaa

  • @nuz5585
    @nuz5585 10 днів тому +1

    yes....

  • @sayusayona7233
    @sayusayona7233 2 роки тому +5

    Thilakan 💕💕💕

  • @binusahadevan5346
    @binusahadevan5346 2 роки тому +3

    Very correct words

  • @mk_1958
    @mk_1958 2 роки тому +10

    correct 100%
    office joli polethanne oru joliyanu abhinayam.
    abhinethrkale Daivathe pole poojikenda kaariyam
    illa. ithu entertainment aanu. veru changathalayanmar
    fan clubs undakiyirikunnathu.pottanmar.
    nadi- nadanmar role abhinayichu kaasum vaangi
    aarbhada jivitham nayikunnu. fans angotum ingotum
    thammil thallum theriviliyum nadathunnu.
    same rashtriya partikalum ithupoleyanu.
    nethakanmar swantham pocket nirayakum
    anikal kutham vettum nathi jivitham nasipikkunnu.

    • @aaronkr4226
      @aaronkr4226 2 роки тому

      Actors ellarum anganalla, kazhivullavare support cheyum🙌🏼

  • @valentinewalker570
    @valentinewalker570 Рік тому

    He is the legend of all times ,Thilakan

  • @akhilrajkk8228
    @akhilrajkk8228 2 роки тому +4

    ഇത്രയധികം പറയിപ്പിച്ച മറ്റൊരു സംഘടന ഇല്ലാ

  • @suryasurendran2554
    @suryasurendran2554 6 днів тому +2

    കാലം തെളിയിച്ചു....

  • @aiswaryathilakan2588
    @aiswaryathilakan2588 9 днів тому

    Powerful speech I ever heard

  • @rathindas461
    @rathindas461 4 роки тому +60

    Criminal
    1.dileep 2.nedumudi venue 3.innacent 4.mukesh 5.ganesh Kumar , 6.mohan lal 7.mamooty

    • @Abhi___-nn2ge
      @Abhi___-nn2ge 4 роки тому +27

      സിദ്ധീഖ് കൂടി ഉണ്ട്

    • @harinarayanans3097
      @harinarayanans3097 3 роки тому +19

      @@Abhi___-nn2ge Idavela Babu and B Unnikrishnan

    • @Achu683
      @Achu683 3 роки тому +9

      Mohanlal decent annu

    • @naufiajn317
      @naufiajn317 3 роки тому +19

      @@Achu683 best🤣🤣🤣

    • @rejinyahel2170
      @rejinyahel2170 3 роки тому +4

      Mala aravindan is also a crimi NAL 😂😂😂

  • @aslamajjhu9846
    @aslamajjhu9846 2 роки тому +4

    Super

  • @anilnair9007
    @anilnair9007 2 дні тому

    THE ACTOR, THE LEGEND, THE ULTIMATE MAN OF THE MALAYALAM FILM INDUSTRY WITH A SPINE OF STEEL. HE WAS A MAN OF INTEGRITY & MORAL VALUES, A QUALITY NO PSEUDO LEGENDS OF THE INDUSTRY POSSESSES. KARMA TAKES IT TIME, BUT SURELY DELIVERS. AND NOW THE RATS ARE RUNNING HELTER SKELTER. BUT FATE CHASING THEM AT A GREATER SPEED.

  • @roshniabraham4854
    @roshniabraham4854 3 роки тому +13

    Ammma ennnna peru mattanam ammmma ennna vaaakinte vila ariyamegil

    • @princy6153
      @princy6153 2 роки тому

      But it's the full form of Association of Malayalam Movie Artists.

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 роки тому +4

    You are right. These are wolves.

  • @sujithsantosh3101
    @sujithsantosh3101 3 роки тому +32

    Parvathy revathy padmapriya paranja athe karyam sri thilakan Anne paranju..........thilakane pole oru aal undayiirunne ee A.M.M.A kku ethire ninnene

  • @swathikrishnan5481
    @swathikrishnan5481 2 роки тому +7

    Re-upload and share

  • @spadikam.a2z429
    @spadikam.a2z429 2 роки тому +10

    Thankal pranjathallam ippozum ammail nadakunu

  • @jilboywilliam6917
    @jilboywilliam6917 2 роки тому

    May the TV channels make a debate on the subject "The mysterious deaths of many in Malayalam film arena".

  • @soulman2721
    @soulman2721 9 днів тому +1

    Sathyameva Jayathe

  • @bhagytv1983
    @bhagytv1983 2 роки тому +1

    പ്രണാമം 🙏

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 2 роки тому

    Crine re shoot eduthe eduthe konnu ,enito jayane badalayi vanna paty aarayirunnu sir parayamo

  • @manavankerala6699
    @manavankerala6699 2 роки тому

    അവസാനം പറഞ്ഞത് ⚡️

  • @fearlessgt9747
    @fearlessgt9747 Рік тому +1

    He escaped from matrix... 🙂

  • @sethusnair7857
    @sethusnair7857 2 роки тому +2

    Legend

  • @imbox7650
    @imbox7650 2 роки тому +13

    അമ്മ മാഫിയ 😄

  • @ArunAntony-t6s
    @ArunAntony-t6s 3 дні тому

    🙏🙏🙏

  • @najumaismail2546
    @najumaismail2546 2 роки тому

    Adhethine pole oru nalla manushyan ini undavilla...changuttathode ellam thurannu paraunna thilakan sir...orupad pain anubhavichu

  • @swabirvtvtaameen2983
    @swabirvtvtaameen2983 2 роки тому +3

    👌👌👍👍

  • @cheppuchappu
    @cheppuchappu 2 місяці тому +1

    2024

  • @abd9634
    @abd9634 2 роки тому

    Mirukle padm eni nmml.kanilla .thilakn chettan uyiru