എത്രയൊപ്രാവശ്യം തടി കുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു വിഷമിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ ഞാൻ കാണുന്നത്, അപ്പോൾ തന്നെ വളരെ ഇൻസ്പിറേഷൻ ആയി. ഇന്ന് മുതൽ തന്നെ ഞാൻ വർക്ക് ഔട്ട് ചെയ്തു തുടങ്ങി. ലോട് ഓഫ് താങ്ക്സ്.
ആദ്യം തന്നെ ഒത്തിരി tnx പറയുന്നു 🥰🥰🥰ഒരുപാട് കാലം ആയി ഞാൻ ഈ work out ചെയ്യുന്നുണ്ട് എത്ര tnx പറഞ്ഞാലും മതിയാവില്ല അത്രക്ക് മാറ്റം ആണ് എന്റെ body യിൽ ഉണ്ടായത് നല്ല ഒരു റിസൾട്ട് കിട്ടി ഈ work out ലൂടെ ഒരുപാട് പേർ തടി കാരണം കളിയാക്കിയിട്ടുണ്ട് ഇപ്പൊ ഭയങ്കര happy ആണ് ഞാൻ🥰🥰thank you so much dear😍
ഞാൻ 6 months fitnessil poyi 5 kg കുറച്ചു. After ഞാൻ abroad poyi. വീണ്ടും ഞാൻ 76 kg എത്തി. എല്ലാവരുടെയും പറച്ചിൽ താറാവിനെ പോലെ ആയെന്നു. You tube il കാണാത്ത video ഇല്ല ചെയ്യാത്ത deiting ഇല്ല. Then i decided വണ്ണം കുറച്ചിരിക്കും. മാർച്ചിൽ food control ചെയ്തു. മാർച് 2021 first day ഞാൻ 76.400 ഉണ്ടായിരുന്നു. ഞാൻ ഒരു മണിക്കൂർ നടക്കാൻ തുടങ്ങി. But body വിയർത്തില്ല. എന്നിട്ട് ഞാൻ excercise add ചെയ്തു. ഇപ്പൊ june, എന്റെ weight 72.800 ഇപ്പൊ ഞാൻ ഇന്നു മുതൽ ചേച്ചിടെ workout ചെയ്യാൻ തുടങ്ങി. നന്നായി വിയർത്തു result കിട്ടിയാൽ ഞാൻ subscribe ചെയ്യും. ഞാൻ തന്നെ എനിക്ക് deit chart ഉണ്ടാക്കി. 65 ആവുന്നതു വരെ ഞാൻ ഫോളോ ചെയ്യും👍👍👍
Happy vibes by thulsi enna channelil ninnaanu enikku ee hiit work out kittiyathu... Ennalekku 5 days aayi... After delivery thoonghiya vayaraarunnu enikku ... 5 days aakumbolekkum vayar thoonghal maari still it is kudavayar but i will follow this excercise and reduced 1.5 kg in 5 days... It was not so easy for me bcoz my legs were paining a lot nadakkaan vare pattumaarunnilla bcoz of that sits up but 6th day im ok.... never give up guyzz... Tq Arya and Tulsi... Love you both...
First i am thanking to arya chechi for uploading this video. I have been doing this workout for past 2 months. i have been redused My Wight from 96 kg to 74 kg. Video was very help full thank you chechi..
Ano .sathyam ayittum e work out mathram cheyethu ano thadi kuranje .njn 89 kg undu njn ishtapeddunna oru top polum iddan eniku pattila 😢😢😢😢😢 Plz rplyyyyyy
നല്ല bodypain ആണെകിലും എഫക്റ്റീവ് ആണ് എനിക്ക് 1month കൊണ്ട് 4kg ഡിഫറൻസ് ഉണ്ട്..ആര്യ ude workout videos ആണ് നോക്കുന്നത്..thank u dear... ആദ്യമൊക്കെ ഞാൻ കണ്ടിരുന്നു 2days ചെയ്യും പിന്നെ stop ആകും.. But ഇത് ഞാൻ stop ആക്കില്ല എന്ന് ഉറപ്പിച്ചു so ഇങ്ങനെ എങ്കിലും hlf hr ഉണ്ടാക്കി ചെയ്യും ഞാൻ.. Ake ഒരു pblm വരുന്നത് periods time il ആണ് അതു restart ആകാൻ ആണ് പാട്.. But ഞാൻ വിട്ടില്ല... Thankuuuuuuu ❤❤😍😍arya...
@@hibafathi9360 I did arya's upperbody workout her full body zumba workouts and this one also. Total 1 hr workouts and intermittent fasting the result is amazing dears and need some patience to reach the goal. I haven't still reached my goal(60kg). Still working 😢
Im doing this since 5 days along with your love handle workout and another arm work out. Its really good. I lost 700g till now. Thank You . Stay happy.
ഞാൻ 92kg. തൂക്കം ഉണ്ടായിരുന്ന ആളായിരുന്നു. ഡയറ്റും ,,പിന്നെ മുടങ്ങാതെ വ്യായാമം ചെയ്യുമായിരുന്നു ആദ്യ നാളുകളിൽ(മാസങ്ങളോളം 2മണിക്കൂർ വ്യായാമംചെയ്യുമായിരുന്നു രാവിലെആണ് ചെയ്യാറുള്ളത് കഠിനമായ ഡയറ്റും ഉണ്ട് ഭാരം കുറഞ്ഞത് 3മാസം ആയപ്പോൾ 88kg ആയി ഏകദേശം 6മാസം കഴിഞ്ഞതിനുശേഷമാണ് ഭാരം 78kg ആയി ഇപ്പോൾ മൂന്നു വർഷമായിഭാരം 65kg യിൽ തുടരുന്നു ഇതുവരെയും ഡയറ്റും തുടരുന്നു മുടക്കമില്ലാതെ വ്യായാമവും (1. മണിക്കൂർ )തുടരുന്നു
Very inspirational video❤ I am only 21 years...I had went to gym for 5 months...but not even a single kg was lost!!!!Now am 60 kg....my goal is 53kg...I wanna lost almost 7kg....Today I have started my fitness journey...I will report my weight after 3 months..
വളരെ intresting ആയി ചെയ്തു ഞാൻ.... കാണുന്ന പോലൊന്നും അല്ലാട്ടോ... നല്ലോണം വിയർത്തു.. അന്ന് body pain നന്നായിട്ടുണ്ടാരുന്നു. രണ്ട് ദിവസം.. നടക്കാൻ പോലും പറ്റാത്ത പോലെ..കൂടാതെ കഴുത്ത് ഉളുക്കേം ചെയ്ത് .. എന്നാലും effective ആണ്... ഇന്ന് മൂന്നാം ദിവസം.. ഇനി മുടങ്ങാതിരിക്കാൻ ശ്രമിക്കണം.
2മാസം ആയിട്ട് ചെയുന്നുണ്ട് ചേച്ചി.. നല്ല മാറ്റം ഉണ്ട്... റിസൾട്ട് കിട്ടിട്ട് കമെന്റ് ഇടാമെന്ന് കരുതി.. കൂടെ face fat കുറക്കാനുള്ളതും upper body workout ഉം ചെയുന്നുണ്ട്..... Thanku chechii..really Love you
,enikk engane thnx parayanam nn ariyilla chechi...njan oru teenager anu...lockdown thudangiyapol thanne overweight ayrnnu enthokkeyo try cheythu but onnum valya result thannilaa..chole ting nte Exercise vare cheythu enittum valya mattam onum vanilla...may ill anu chechide ee video njna kande...nerthe exercise cheyyunath kond thanne valya issue thonillaa but Enikk thanne nalla effect cheyyunath pole thonni side fat okke pettan poyi....and now i'm really proud to say that njan 9 kg kuranju 54 - 45 njan eth ottum pratheekshichathalla....kaliyakkiyavar okke eepo aayo valland melinjallonn. Ah parayane..ath kekkumbo kittana oru sugham any thnk u soo much chechii😚😚😚😚😚
Pothuve excersice cheyan madiya.....pkshe inn ee video kaandpoo thane cheyth nokan thoni.....njn fful complete cheythu chechii.....ithranalum chechide zoomba videos kanare ulu....madi karanam.cheyarila..pksheee ee vvideo kandpo cheyth nokan thoni...full complete chytha shesham aahn njn ippo coment idune....stage 2 njn nala therchayayum cheyum....and i will follow you n do the wrkout regularly....love you chechi...realy got inspird frm this vvideo♥️
hey guys.....today is 14 april and i am going to do this workout upto 19 april...now i am 60 kg and i will notify you on 20 th april...please like to make me remembe gooyzz
Hellooo Aryaaa... ഞാൻ ചെയ്തു തുടങ്ങി ട്ടോ... ഫസ്റ്റ് ഡേ situps ചെയ്യാൻ പാടായിരുന്നു.. ബട്ട് നൗ ok... ചെയ്യുമ്പോൾ ഓർത്തു വിയർക്കുന്നില്ലല്ലോ എന്ന്.. ബട്ട് ചെയ്തു കഴിഞ്ഞ് നന്നായി വിയർത്തോലിക്കുന്നുണ്ട് .... Thank uuu soo much...
I'm 37y old woman with 162cm height and 68.5kg weigh. I will update my results. 8/2/2022 completed it with extra breaks. 9/2 - having knee n tight pain since morning. But completed it along with the video. 10/2 done it. Leg was badly hurting until today. But it's getting better now.
ചേച്ചി, ഞാൻ ഇന്ന് മുതൽ ഈ workout ചെയ്തു തുടങ്ങുകയാണ്... ഒരുപാട് നാളായി തടി കുറയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ 81 kg ആണു ഇപ്പൊ ഉള്ളത്. I will try my best
Njn beginer aanu.. Vdo kandappol thanne enk othiri motivation kitty.. Ippo cheythu kazhinje ullu... It's verry helpful to burn all fattys.. I trusted it. Njan nalla pole sweating um aay.. Frst time aayakond.. (5 step jump nd big jump.. Kurach tough aaypoy... Ennaalum njn try chythu...and frst of all i wanted to tell about, .Arya sis.. I appreciate your great vdos..🙏 For us... Do it nd share like this all vdos... We are waiting for you..
ആര്യ വാം അപ്പ് ഇത്രയും മതിയോ ചിലരുടെ വീഡിയോ കാണുമ്പോൾ ഭയങ്കരമായി കാണുന്നല്ലോ അത് എന്താ അങ്ങനെ.Super ആണ് ഈ exercise 👍 ഭയങ്കര മടിയാ ചെയ്യാൻ ഇനി പതുകെ തുടങ്ങണം ഒരു motivation video ചെയ്യുമേ പ്ലീസ്
എന്റമ്മച്ചിയെ ഞാൻ ഇത് ഫുൾ നിങ്ങളുടെ കൂടെ ചെയ്തു 😤😤കിതച്ചു പണ്ടാരമടങ്ങി... Oh മടുത്തു പോയി സിസേ.... But അടിപൊളി ആണ് ട്ടോ.. ഷെയർ ചെയ്തിട്ടുണ്ട് ഫ്രൻസിന് 😍😍😍
ഞാനും ഈ ആഴ്ച്ച മുതൽ തുടങ്ങി ഒപ്പം ഡയറ്റും കാലിനു നല്ല പെയിൻ ഉണ്ട് എന്നാലും നിർത്തില്ല നല്ലത് പോലെ വിയർക്കുന്നുണ്ട് ഒരുമാസം കഴിഞ്ഞു റിസൾട് പറയാം താങ്ക്സ് ആര്യ 🥰
Dear, I have severe heel pain undu, oru exerciseum cheyyan pattunnilla, I am obese too. Can u help to do some kinda exercise at home. For us this exercise is advanced level. Hope you can understand and help us out. Thanks 👍
നല്ല workout 👏🏻👍🏻 നമ്മുടെ Healthy Active life style നു പ്രധാനമായും വേണ്ടത് daily ഉള്ള workout ആണ് . ഞാനും videos കണ്ടു workout ചെയ്യാറുണ്ടായിരുന്നു But 2-5 day maximum😜 continuty ഉണ്ടാവാറില്ല But ഇപ്പോൾ ഞാൻ daily live workout ചെയ്യാറുണ്ട് Through zoom ഒരു coach ന്റെ help ഉണ്ടായതുകൊണ്ട് continue ആയി ചെയ്തു വരുന്നു നല്ല result ഉം ഉണ്ട് 👍🏻🔥🔥 നല്ല മടിയുള്ളവർ ഇപ്പോഴും ഉണ്ടോ ????😜😜
Hi.. Ith ellaa body weight ullavarkkum cheyyan kazhiyumo? Njn medium thadi aan ullath. So iniyum weight kuraynda ennanu. Nammade body l ulla fat burn cheyya ennallaathe kooduthal muscle loss indavo.. Ariyamo?
I am aged 65 even I could do along with just for my fat releasing.... I my daughter is attending your class... Thank you... Arya.... First time I am doing... I used to do some exercises myself. Thanks once again..🙏
Starting from today 🤗will update the result after 2weeks Day 1- Yes i completed 💞 Day 2- completed 💞 Day 3- completed.💞 Day 4-completed 💞🤩 Day 5-completed Day6-completed Day7-completed🥰
Am also started arm reduces wrkout...ippo ith just start cheythu..with dietng.. ente bodyk slow result type anu..but i wl reduce my wait until my ideal wait...76kg ---60kg...💪💪💪💪
Hi ആര്യ.. ഞാൻ 15ദിവസമായി ഈ work out ചെയ്യിന്നു... weight 1kg കുറഞ്ഞു... നല്ലോണം മെലിഞ്ഞു... എല്ലാവരും ചോദിക്കുന്നു.. എങ്ങനെ യാ തടി കുറഞ്ഞതെന്ന്.... നല്ല കിതപ്പുണ്ട്.. വിയർത്തു olikkum.... ആര്യ 8വെച്ച് ചെയ്യുന്നത് 1ആഴ്ചയായി ഞാൻ 15വെച്ച് ചെയ്യുന്നു... എനിക്ക് ഇനി വേറെ എക്സൈസ് ഒന്നും വേണ്ട.. ഇത് കണ്ടിന്യൂ ചെയ്താൽ മതി ✨️✨️✨️
I have started this work out a week back and helped improving my health. Now slowly I have shifted to cardio 2 work out from today which is really good. Thank you arya
ആര്യ ഞാൻ 2 ഡേ ആയുള്ളൂ ഇത് ചെയ്തു thudagitt. കാലിനും thudaakkum okke apidi pain anu. Nadakkan polum vayya. Engane thudakkakarkku undavumo? Atho ellarkkum elle?
എത്രയൊപ്രാവശ്യം തടി കുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു വിഷമിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ ഞാൻ കാണുന്നത്, അപ്പോൾ തന്നെ വളരെ ഇൻസ്പിറേഷൻ ആയി. ഇന്ന് മുതൽ തന്നെ ഞാൻ വർക്ക് ഔട്ട് ചെയ്തു തുടങ്ങി. ലോട് ഓഫ് താങ്ക്സ്.
O
എന്തായി... Result ഉണ്ടോ
Chumma two days ullu
Hey....
I started doing this...
ആദ്യം തന്നെ ഒത്തിരി tnx പറയുന്നു 🥰🥰🥰ഒരുപാട് കാലം ആയി ഞാൻ ഈ work out ചെയ്യുന്നുണ്ട് എത്ര tnx പറഞ്ഞാലും മതിയാവില്ല അത്രക്ക് മാറ്റം ആണ് എന്റെ body യിൽ ഉണ്ടായത് നല്ല ഒരു റിസൾട്ട് കിട്ടി ഈ work out ലൂടെ ഒരുപാട് പേർ തടി കാരണം കളിയാക്കിയിട്ടുണ്ട് ഇപ്പൊ ഭയങ്കര happy ആണ് ഞാൻ🥰🥰thank you so much dear😍
Diet cheithirunnoo??
@@eminmehnoor9289 Noo
@@eminmehnoor9289 sugar cut cheytha mathi. Oily foodum. Pinne if possible, ravile 10in food kazhinja pinne uchak 12.30 pinne rathri 7 akumbolekkum dinnerum kazhikkanam. Chayak pakaram green tea akiya veendum nalla result akum
@@eminmehnoor9289Nooo 😊
First time video kandu , try chaithu nannayi viyarthu , eniyum kure correct aakanund daily practice il koodi njan nigal cheyunath pole cheyum 😍🤩🥰
Nigale food vlog oke njaan kaanurud😄..weight 85😐um
ഞാൻ 6 months fitnessil poyi 5 kg കുറച്ചു. After ഞാൻ abroad poyi. വീണ്ടും ഞാൻ 76 kg എത്തി. എല്ലാവരുടെയും പറച്ചിൽ താറാവിനെ പോലെ ആയെന്നു. You tube il കാണാത്ത video ഇല്ല ചെയ്യാത്ത deiting ഇല്ല. Then i decided വണ്ണം കുറച്ചിരിക്കും. മാർച്ചിൽ food control ചെയ്തു. മാർച് 2021 first day ഞാൻ 76.400 ഉണ്ടായിരുന്നു. ഞാൻ ഒരു മണിക്കൂർ നടക്കാൻ തുടങ്ങി. But body വിയർത്തില്ല. എന്നിട്ട് ഞാൻ excercise add ചെയ്തു. ഇപ്പൊ june, എന്റെ weight 72.800 ഇപ്പൊ ഞാൻ ഇന്നു മുതൽ ചേച്ചിടെ workout ചെയ്യാൻ തുടങ്ങി. നന്നായി വിയർത്തു result കിട്ടിയാൽ ഞാൻ subscribe ചെയ്യും. ഞാൻ തന്നെ എനിക്ക് deit chart ഉണ്ടാക്കി. 65 ആവുന്നതു വരെ ഞാൻ ഫോളോ ചെയ്യും👍👍👍
Ennitt enthayi?
Verry gud.. Sis.. Inspirational story 😘
Change ind
Indoooo
ഇപ്പൊ എത്രെ വെയിറ്റ് .3 year ആയില്ലേ
Happy vibes by thulsi enna channelil ninnaanu enikku ee hiit work out kittiyathu... Ennalekku 5 days aayi... After delivery thoonghiya vayaraarunnu enikku ... 5 days aakumbolekkum vayar thoonghal maari still it is kudavayar but i will follow this excercise and reduced 1.5 kg in 5 days... It was not so easy for me bcoz my legs were paining a lot nadakkaan vare pattumaarunnilla bcoz of that sits up but 6th day im ok.... never give up guyzz...
Tq Arya and Tulsi... Love you both...
Pelvic area pain undarno chythapo
@@reemadennis91 no
1 round maathram aano? Also diet follow aakiyirno?
@@nidaaaa7589 startinghil 1 set ... pnne body pain maariyappol 2 sets.... Diet IF follow cheydhirunnu but not strictly
@@praveenaprathapan4767 ok thanks 😊
രണ്ട് ദിവസം ചെയ്തു ഈ കാർഡിയോ, workout nalla result und vayar kuranju nalla pain undayirunnu thanks eachi🥰
Chechi how many days we want to do this beginners cardio workout
First i am thanking to arya chechi for uploading this video.
I have been doing this workout for past 2 months. i have been redused
My Wight from 96 kg to 74 kg.
Video was very help full thank you chechi..
Ee workout matram chythito?
Ano .sathyam ayittum e work out mathram cheyethu ano thadi kuranje .njn 89 kg undu njn ishtapeddunna oru top polum iddan eniku pattila 😢😢😢😢😢
Plz rplyyyyyy
Versatile vickyude egg diet patumenkil chyth noku
@@nibanasreeen7165 😊
ചേച്ചി first workout ആണ്... അടിപൊളി ❤❤❤ആദ്യായിട്ട ഇങ്ങനെ ഒരു workout... Really helpful.....😰😰😰😨😨😨
നല്ല bodypain ആണെകിലും എഫക്റ്റീവ് ആണ് എനിക്ക് 1month കൊണ്ട് 4kg ഡിഫറൻസ് ഉണ്ട്..ആര്യ ude workout videos ആണ് നോക്കുന്നത്..thank u dear... ആദ്യമൊക്കെ ഞാൻ കണ്ടിരുന്നു 2days ചെയ്യും പിന്നെ stop ആകും.. But ഇത് ഞാൻ stop ആക്കില്ല എന്ന് ഉറപ്പിച്ചു so ഇങ്ങനെ എങ്കിലും hlf hr ഉണ്ടാക്കി ചെയ്യും ഞാൻ.. Ake ഒരു pblm വരുന്നത് periods time il ആണ് അതു restart ആകാൻ ആണ് പാട്.. But ഞാൻ വിട്ടില്ല... Thankuuuuuuu ❤❤😍😍arya...
Hiit workout is very helpful for.. Me.. ❣️❣️ I lost. 4 kg in 14 days..
Diet chytho
Level 1 mathramano cheyunath athu 2 um cheyumo
Hlo diet cheythino
Done this dear arya. I lost 26 kgs from 96 to 70. Next i wanna reach 60. This exercise is my hope to reach my goal.
Only this wrkout or did some others too... Can u explain ur journey
Please give replies you did only this or any other 😊🥺
@@hibafathi9360 I did arya's upperbody workout her full body zumba workouts and this one also. Total 1 hr workouts and intermittent fasting the result is amazing dears and need some patience to reach the goal. I haven't still reached my goal(60kg). Still working 😢
@@SaliSreekumar i wish you to reach your goal dear thankyou😊
@@SaliSreekumar with in how many days did u loose?
Im doing this since 5 days along with your love handle workout and another arm work out. Its really good. I lost 700g till now. Thank You . Stay happy.
Did you continue
ഞാൻ 92kg. തൂക്കം ഉണ്ടായിരുന്ന ആളായിരുന്നു. ഡയറ്റും ,,പിന്നെ മുടങ്ങാതെ വ്യായാമം ചെയ്യുമായിരുന്നു ആദ്യ നാളുകളിൽ(മാസങ്ങളോളം 2മണിക്കൂർ വ്യായാമംചെയ്യുമായിരുന്നു രാവിലെആണ് ചെയ്യാറുള്ളത് കഠിനമായ ഡയറ്റും ഉണ്ട്
ഭാരം കുറഞ്ഞത് 3മാസം ആയപ്പോൾ 88kg ആയി
ഏകദേശം 6മാസം കഴിഞ്ഞതിനുശേഷമാണ് ഭാരം 78kg ആയി
ഇപ്പോൾ മൂന്നു വർഷമായിഭാരം 65kg യിൽ തുടരുന്നു ഇതുവരെയും ഡയറ്റും തുടരുന്നു മുടക്കമില്ലാതെ വ്യായാമവും (1. മണിക്കൂർ )തുടരുന്നു
Diet chart onnu parayamo
Very inspirational video❤ I am only 21 years...I had went to gym for 5 months...but not even a single kg was lost!!!!Now am 60 kg....my goal is 53kg...I wanna lost almost 7kg....Today I have started my fitness journey...I will report my weight after 3 months..
വളരെ intresting ആയി ചെയ്തു ഞാൻ.... കാണുന്ന പോലൊന്നും അല്ലാട്ടോ... നല്ലോണം വിയർത്തു.. അന്ന് body pain നന്നായിട്ടുണ്ടാരുന്നു. രണ്ട് ദിവസം.. നടക്കാൻ പോലും പറ്റാത്ത പോലെ..കൂടാതെ കഴുത്ത് ഉളുക്കേം ചെയ്ത് .. എന്നാലും effective ആണ്... ഇന്ന് മൂന്നാം ദിവസം.. ഇനി മുടങ്ങാതിരിക്കാൻ ശ്രമിക്കണം.
I had completed this... Definitely i will continue this work out... Thank you arya chechee....
2മാസം ആയിട്ട് ചെയുന്നുണ്ട് ചേച്ചി.. നല്ല മാറ്റം ഉണ്ട്... റിസൾട്ട് കിട്ടിട്ട് കമെന്റ് ഇടാമെന്ന് കരുതി.. കൂടെ face fat കുറക്കാനുള്ളതും upper body workout ഉം ചെയുന്നുണ്ട്..... Thanku chechii..really Love you
Ippo ethra kg kuranju... Plz replay
First kandapol ethraum expect chaithilla..😁😁daivame njan kithach kithach pandaram adagi🙄🙄it's superb dear😍
,enikk engane thnx parayanam nn ariyilla chechi...njan oru teenager anu...lockdown thudangiyapol thanne overweight ayrnnu enthokkeyo try cheythu but onnum valya result thannilaa..chole ting nte
Exercise vare cheythu enittum valya mattam onum vanilla...may ill anu chechide ee video njna kande...nerthe exercise cheyyunath kond thanne valya issue thonillaa but
Enikk thanne nalla effect cheyyunath pole thonni side fat okke pettan poyi....and now i'm really proud to say that njan 9 kg kuranju 54 - 45 njan eth ottum pratheekshichathalla....kaliyakkiyavar okke eepo aayo valland melinjallonn. Ah parayane..ath kekkumbo kittana oru sugham any thnk u soo much chechii😚😚😚😚😚
Pothuve excersice cheyan madiya.....pkshe inn ee video kaandpoo thane cheyth nokan thoni.....njn fful complete cheythu chechii.....ithranalum chechide zoomba videos kanare ulu....madi karanam.cheyarila..pksheee ee vvideo kandpo cheyth nokan thoni...full complete chytha shesham aahn njn ippo coment idune....stage 2 njn nala therchayayum cheyum....and i will follow you n do the wrkout regularly....love you chechi...realy got inspird frm this vvideo♥️
Just 10.min kondu bhayangara ayittu sweating undu......
Really usefull video.....
Just loved this routine thankyou sooo much❤️❤️
Hii chechi njan try cheithu.. Its good. Bt ente legs anakkan valare budhimuttanu chechi. Ethra days ee problem undavum
hey guys.....today is 14 april and i am going to do this workout upto 19 april...now i am 60 kg and i will notify you on 20 th april...please like to make me remembe gooyzz
please update
Haii chechi.. Oru doubt ith ellaa body weight ullavarkkum cheyyan patunna workout alle..? Ith cheythal ulla thadi kurayumo
Chechi.. 15days vare cheythal mathiyo.. Continue cheyyande.. Ethra divasam cheyyanam??
Ith kazhinjitt next videoil ullathum koode cheyyamo??
Zumba cheyyumbol അതിനൊപ്പം ഫുഡ് controling ന്തേലും ഉണ്ടോ ഒന്ന് പറഞ്ഞു തരോ pls
Chechi ith pcod & fatty liver patient nu helpful aano....plz reply
Yes ഇതുപോലുള്ള detailed description ആണ് ഞാൻ അന്വേഷിച്ചു നടന്നത്.. Thank you so much ❤
Hellooo Aryaaa... ഞാൻ ചെയ്തു തുടങ്ങി ട്ടോ... ഫസ്റ്റ് ഡേ situps ചെയ്യാൻ പാടായിരുന്നു.. ബട്ട് നൗ ok... ചെയ്യുമ്പോൾ ഓർത്തു വിയർക്കുന്നില്ലല്ലോ എന്ന്.. ബട്ട് ചെയ്തു കഴിഞ്ഞ് നന്നായി വിയർത്തോലിക്കുന്നുണ്ട് .... Thank uuu soo much...
ഞാൻ 2 ഡേയ്സ് മുന്നേ തുടങ്ങി...now im 67 kg..അടുത്ത മാസം എത്ര ആയിരിക്കും weight എന്ന് നോക്കട്ടെ...continue ചെയ്യണം👍👍..സൂപ്പർ വീഡിയോ
Divasam idh cheytha madhiyo..pettan thadi kurakan..adho idhm plus zoomba steps song vechule cheyano..
Ithu mathram cheithu... Sugar, fried items kurachu... Home food mathram aakki njan kuranju 5kg in 40 days
Thank U For An EXCELLENTCardio Workout Video.Eagerly Waiting For More😍😍😍😍
Can please suggest a good work out mat?
ആര്യ എല്ലാ work ഔട്ടും 👌ആണ്. ഞാൻ ദിവസവും ചെയ്യുന്നുണ്ട്. നല്ല മാറ്റമുണ്ട്. അവതരണം നല്ല മോട്ടിവേഷൻ ആണ്. Thanks ആര്യ.. ❤❤❤
Njn ee workout cheyan thudangiyit two weeks aayitund.. Randu diavsam nalla pain ayirunu.. Ipo athellam maari.. 10 min aanelum nanayi sweat aakum.. Maduppu thonilla.. Aryayude kude cheyumbo iniyum munnot pokaamenulloru positive energy und.. Thank you so much.. ❤️
I'm 37y old woman with 162cm height and 68.5kg weigh. I will update my results.
8/2/2022 completed it with extra breaks.
9/2 - having knee n tight pain since morning. But completed it along with the video.
10/2 done it. Leg was badly hurting until today. But it's getting better now.
Adipoliii workout.👌👌.....chathu njn🤪 .....ippm kzhnjtheee oll ....kedkkuaa njn🤯
Result undo
Njn 4 month kond ente thadi kurachu sherikkum nallonm maatam und thanq so much ❤️🥰
Ee workout kondano
@@Gridamour_ yes
Hai Arya, നന്നായി ചെയ്യാൻ പറ്റി. Biginner ആണ്.
ചേച്ചി, ഞാൻ ഇന്ന് മുതൽ ഈ workout ചെയ്തു തുടങ്ങുകയാണ്...
ഒരുപാട് നാളായി തടി കുറയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ 81 kg ആണു ഇപ്പൊ ഉള്ളത്. I will try my best
Adipoli.. Really interesting work out. Waiting for next video😍😍😍
Thank you
how much calories are burned during this workout?
please reply chechii
100
Uyyoo sammadichu aray chechy ❤️ 👍 nku otta try thanea mathiyayi
കുറെ നാളുകൾ മടി പിടിച്ചിരുന്നിട്ടു ഇന്ന് ഞാൻ വീണ്ടും workout തുടങ്ങി. Tku dear 4ur support
High jump 4time ചെയ്‌തുയുള്ളു.. ബാക്കി എല്ലാം done completely 👍👍
Cheachii nannayi കുറയുന്നുണ്ട്..100%ആണ് 😍😍
Weight kuranjo?
Food control enganeyanu??? Athu koodi onnu parayamo???
Have started today.
Tiredddd.... but will do..... 👍👍👍👍👍...
Njn beginer aanu.. Vdo kandappol thanne enk othiri motivation kitty.. Ippo cheythu kazhinje ullu... It's verry helpful to burn all fattys.. I trusted it. Njan nalla pole sweating um aay.. Frst time aayakond.. (5 step jump nd big jump.. Kurach tough aaypoy... Ennaalum njn try chythu...and frst of all i wanted to tell about, .Arya sis.. I appreciate your great vdos..🙏 For us... Do it nd share like this all vdos... We are waiting for you..
Iam 59 year old lady, I already do different exercises, I really liked yours & did it, it’s really interesting great keep going 🥰
Njanum 50 plus. Nalla work out aanu ithu. Randu moonnu divasam kaalukal nalla vedana aayirunnu. Ippol ok
Hoo grt enik 28 vayasae ullu but madiaaa
ആര്യ വാം അപ്പ് ഇത്രയും മതിയോ ചിലരുടെ വീഡിയോ കാണുമ്പോൾ ഭയങ്കരമായി കാണുന്നല്ലോ അത് എന്താ അങ്ങനെ.Super ആണ് ഈ exercise 👍 ഭയങ്കര മടിയാ ചെയ്യാൻ ഇനി പതുകെ തുടങ്ങണം ഒരു motivation video ചെയ്യുമേ പ്ലീസ്
Full cheythu chechy.. Podi poyi..😍🤣.. Thigh muscles kipls me.. Regular ayt cheythal oka kumayrkum alle chechy.. Night urangan polum budimuttanu.. Thigh pain ayt😔
Same😖
Hi arya sis, enik ee workout cheydit legg bagath bayankara vidhana, 2 days cheydu,continues cheyyan pattatha vidham vedhana, firs time ellavarkkum undakumo, idhupole
Innanu njan ee vedio kandath orupad thanks ❤❤❤❤njanum ningalkkoppam work out cheythu ente vayarum vannavum kurayum ennanu ente viswasam🙏🙏🙏
Kaanumbol valare simple. 1st time oppam cheythappol nalla pain und. Eannaalum continue cheyyum.
Njan wait cheyukka ayirunnu entheyyy newyear special episode kananchathhuuuu
എന്റമ്മച്ചിയെ ഞാൻ ഇത് ഫുൾ നിങ്ങളുടെ കൂടെ ചെയ്തു 😤😤കിതച്ചു പണ്ടാരമടങ്ങി... Oh മടുത്തു പോയി സിസേ.... But അടിപൊളി ആണ് ട്ടോ.. ഷെയർ ചെയ്തിട്ടുണ്ട് ഫ്രൻസിന് 😍😍😍
😆😆😆😆
🤪🤪🤪😂
Njan ithu two month aayi cheyunu with strict diet nalla mattam undu 6 kg oke kuranju
Thanku aryachechi 🥰🥰🥰
Ippozhum continues aayi ithu cheyyarundu
ഞാനും ഈ ആഴ്ച്ച മുതൽ തുടങ്ങി ഒപ്പം ഡയറ്റും കാലിനു നല്ല പെയിൻ ഉണ്ട് എന്നാലും നിർത്തില്ല നല്ലത് പോലെ വിയർക്കുന്നുണ്ട് ഒരുമാസം കഴിഞ്ഞു റിസൾട് പറയാം താങ്ക്സ് ആര്യ 🥰
Risult kitriyoo
ഞാനും ചെയ്തു തുടങ്ങി ചേച്ചീ...നല്ലോണം വിയർത്തു😀adipoli..ttoo njan checheede fan aanu😍😍😘
Enthayi result
maatam und😎
I used to do HIIT workout for last 28 days with nutrition programme, i Loose 7 Kg.
Arya yude zumba🤩 exercise cheyyunna njhan innu onnu matti pidichu....I did 😆
Thank you soo much dear 👍👍👏👏
Inn start cheythu chechi. Cheyth kazhinjappo viyarth kulich mothathil nalloru feel free avastha. Thanks chechii❣️❣️
ഹായ് ചേച്ചി. ചേച്ചിയുടെ ഈ വീഡിയോ എനിക്ക് ഒരുപാട് helpful ആണ്. ഞാൻ ഇന്നേക്ക് 4 ദിവസം ആയി ഇത് ചെയ്യാൻ തുടങ്ങിയിട്ട്.. Really helpful. Thank you chechi
I have tried this one with you completely.. and I feel proud of myself... I am not fat , or lean... Am doing this to keep myself fit and healthy....❤️
Fit aayittirikkan hiit cheyyandallo.. weekly 2 to 3 times 30 minutes cardio cheytha mathillo
Dear, I have severe heel pain undu, oru exerciseum cheyyan pattunnilla, I am obese too. Can u help to do some kinda exercise at home. For us this exercise is advanced level. Hope you can understand and help us out.
Thanks 👍
Without exercise you can reduce your weight... If you want to reduce your wt please contact me.. I will give you the details
നല്ല workout 👏🏻👍🏻
നമ്മുടെ Healthy Active life style നു പ്രധാനമായും വേണ്ടത് daily ഉള്ള workout ആണ് . ഞാനും videos കണ്ടു workout ചെയ്യാറുണ്ടായിരുന്നു But 2-5 day maximum😜 continuty ഉണ്ടാവാറില്ല
But ഇപ്പോൾ ഞാൻ daily live workout ചെയ്യാറുണ്ട് Through zoom
ഒരു coach ന്റെ help ഉണ്ടായതുകൊണ്ട്
continue ആയി ചെയ്തു വരുന്നു
നല്ല result ഉം ഉണ്ട് 👍🏻🔥🔥
നല്ല മടിയുള്ളവർ ഇപ്പോഴും ഉണ്ടോ ????😜😜
Hi.. Ith ellaa body weight ullavarkkum cheyyan kazhiyumo? Njn medium thadi aan ullath. So iniyum weight kuraynda ennanu. Nammade body l ulla fat burn cheyya ennallaathe kooduthal muscle loss indavo.. Ariyamo?
Arya cheyyunnathu kandal thanne cheydu pokum ithu pole ennum arya happy ayi irikatte
Arya chechiii... Njn full complete cheythu🥰🥰... Video kanunna poleye allatto... Last chaavarakum 🤣🤣
I am aged 65 even I could do along with just for my fat releasing.... I my daughter is attending your class... Thank you... Arya.... First time I am doing... I used to do some exercises myself. Thanks once again..🙏
Starting from today 🤗will update the result after 2weeks
Day 1- Yes i completed 💞
Day 2- completed 💞
Day 3- completed.💞
Day 4-completed 💞🤩
Day 5-completed
Day6-completed
Day7-completed🥰
Njanum ndee
@@Hiba-xn3ic 🤩rdy set go
Enne koode koottoo??
@@reshmapauly4691 🤗
Am also started arm reduces wrkout...ippo ith just start cheythu..with dietng.. ente bodyk slow result type anu..but i wl reduce my wait until my ideal wait...76kg ---60kg...💪💪💪💪
I must try this today itself....i tried ur 30 min. workout...good result....thank u so much....i will give feedback after few weeks....😍😍😍👍👍👍
സൂപ്പർ ചേച്ചി ഞാനും നന്നായി വിയർത്തു. തളർന്നു ഓ.. Ith daily ഒരു തവണ aano
Hi ആര്യ.. ഞാൻ 15ദിവസമായി ഈ work out ചെയ്യിന്നു... weight 1kg കുറഞ്ഞു... നല്ലോണം മെലിഞ്ഞു... എല്ലാവരും ചോദിക്കുന്നു.. എങ്ങനെ യാ തടി കുറഞ്ഞതെന്ന്.... നല്ല കിതപ്പുണ്ട്.. വിയർത്തു olikkum.... ആര്യ 8വെച്ച് ചെയ്യുന്നത് 1ആഴ്ചയായി ഞാൻ 15വെച്ച് ചെയ്യുന്നു... എനിക്ക് ഇനി വേറെ എക്സൈസ് ഒന്നും വേണ്ട.. ഇത് കണ്ടിന്യൂ ചെയ്താൽ മതി ✨️✨️✨️
I have started this work out a week back and helped improving my health.
Now slowly I have shifted to cardio 2 work out from today which is really good.
Thank you arya
How is ur result
@@SREEKALA-rv8qz having a strict diet too
@@Chefbtee Okay , how the result is
Ithilthe pole ellam correct chythtt 1.5 kg loss aayi within a week....nalla pain indarnnu korch divasam
Really 🧐... Amazing
Oru divasam ethra thavana cheythu
Fasting chytho
@@Mhz3ajz otta vattam
@@nibanasreeen7165 illa
Diet parayamo? New subscriber Anu.
ആര്യ ഞാൻ 2 ഡേ ആയുള്ളൂ ഇത് ചെയ്തു thudagitt. കാലിനും thudaakkum okke apidi pain anu. Nadakkan polum vayya. Engane thudakkakarkku undavumo? Atho ellarkkum elle?
Same😂
Chechee...Enik heel pain ind...Cheythal problm indo...Workout shoes onnm use cheyyilla...
i tried this without skipping it was cool...love you arya chechii
super superr😍😍😘😘😘
ആര്യയുടെ എല്ലാ വർക്ഔട്ടിലും ഡാൻസ് കേറി വരുന്നുണ്ടോ 😁😁
Anyway nice👌👌👌
Hai😄😄😄😄😄😄😄
Njn chethu. Complete. Fst time aanu cheyune 😍😍😍
Njn ithokke cheythu body set aakiyatha..but ipo delvry kazhinju 8months aayi ..anangiyittilla madi pidichu..ithukandapo vndum oru ishttam vannu..nale muthal vndum thudangum💖🙏
Orupad exercise nokki. Pakshe Onnum nadanilla.. Exercise kandapole cheyyan oru interest thonni.. Njan cheythu thudangi.. Thanku you soo much..😍
I did this today..really awesome..feel good after work out.thank you arya.try to do this daily.😍
I have done this continously for 2 weeks and i got good results.. Seriously i started loving my body now.. Thanks for the video dear...
Weight loss undo
@@Shintu8001 yes..
@@aiswarya7226 Thank you dear
@@Shintu8001 food koode control cheythal nallathaan..
@@aiswarya7226 ok.. 🥰
Its been one month since i am doing this... feeling better day by day
Maatam ndo
Njan cheythirnnu 2 month . Nalla result kitti. Weight kurayenda ellavarum Cheythoooto. But enik nalla belly fat ndaayirunnu athu kurajitilla. Weight nalloonam kuraju. Njan workout nte koode diet koode chethitundaayirunnu . Thank u ❤️🖤
Hi njn first time e Chanel kanunne orupadu vayr koodi appol just nokkiyatha
Super arya &teams valzhga valamudan
Onnum cheyyathe chumma kandirikkuna njaan...
Njanum
Njanum
Njnum
Njanum😥😥
It's amazing loved it
Chechii
Enikk nalla result Ann kittiyath
Njn ith 1 month cheyythappoyeekkum 7 kg kuranj
Ee workout maathree cheyyythullo
Aaa
its suberb......iam really appreciateing youu..tnq for ur workout....iam expecting more vdos with this guysz
Work out cheyyunnathinnu inna timil thanne cheyyanam ennokke unddo. Pls rply
It’s been one week i do this...getting good day by day
i am also doing this for a week its be very nice
Me too😁
Madi ഒട്ടും തന്നെ ഇല്ലാതെ എന്നും ചെയ്തു നോക്കു.. ഉറപ്പായും റിസൾട്ട് ഉണ്ടാവും. 80 കിലോ ഉണ്ടായ ഞാൻ മൂന്നു മാസം കൊണ്ട് 72 കിലോ ആയി
Diet chytho
Athe njnum 61 to 56 kg..
Its very interesting. Kudos for ua hardwork Arya. 💯😊
Nja inn muthal thudangii chechiiii vallatha sheenam. Hooow
Haai aaryaa .njaan full cheythilla.appolekkum viyarthu kulichu