" ജയന് മകനോ....?...പൊട്ടിത്തെറിച്ച് ജയന്റെ ബന്ധു. " ജയന്റെ അനുജൻ ശ്രീ.ബാലൻ പിള്ള പ്രതികരിക്കുന്നു.

Поділитися
Вставка
  • Опубліковано 3 гру 2024
  • INTERVIEW No.05.....Sri.BALAN PILLAI.. ( Cousin brother of Actor JAYAN )

КОМЕНТАРІ • 844

  • @remaa5818
    @remaa5818 6 років тому +301

    കണ്ണുള്ളവർക്കും കാതുള്ളവർക്കും അറിയാം മുരുളി ജയന്റെ മകനാന്ന് ആയാൾക്ക് നീതികിട്ടണം ഇനിയും വരും ഓരോത്തരും ലൈവിൽ

  • @kozhikodenautobro2499
    @kozhikodenautobro2499 3 роки тому +187

    എത്ര ശ്രമിച്ചാലും സത്യം ഒരിക്കലും മൂടിവെക്കാൻ ആവില്ലഞങ്ങൾ ഞങ്ങൾ മുരളി ചേട്ടന്റെ കൂടെയുണ്ട്

    • @praveen5075
      @praveen5075 3 роки тому +5

      Auto bro ആ അമ്മ മരിക്കുന്നതിന് മുൻപ് ഇതിൻ്റെ സത്യാവസ്ഥ പുറത്ത് വന്നിരുന്നെങ്കിൽ നന്നായിരിന്നു

    • @reghunathanmk8720
      @reghunathanmk8720 3 роки тому

      @@praveen5075 എന്ത് പുറത്തു വരാനാ അവന്റെ മോന്ത കണ്ടാൽ അറിയില്ലേ തട്ടിപ്പ് ആണെന്ന്!

    • @attingalajayan2296
      @attingalajayan2296  2 роки тому +5

      അതെയോ....?? എന്നാൽ ഇപ്പുറത്ത് ഞാനും ഉണ്ട്....സത്യത്തിന് വേണ്ടി തന്നെ... വാ... നമുക്ക് ഒരു കൈനോക്കാം

    • @mathewabraham3945
      @mathewabraham3945 Рік тому +3

      @@attingalajayan2296 .entha ithra erivu

    • @aneeshktk4448
      @aneeshktk4448 Рік тому

      @@attingalajayan2296 100% jayante Malabar thanneyaanu murali jayante moontha kandaal ariyaam avante achan jayan thanneyaanennu...

  • @sheelapeter2708
    @sheelapeter2708 3 роки тому +170

    ഏതായാലും ഞങ്ങൾ ജയന്റെ മകനായി മുരളി ജയനെ അംഗീകരിക്കുന്നു

    • @BinoyMj-m5x
      @BinoyMj-m5x 3 місяці тому

      തെളിവ് കാണിക്ക്

  • @jovl2wh
    @jovl2wh Рік тому +9

    *നിങ്ങൾ അങ്ങനെ വിശ്വസിച്ചോളൂ😊👍🏻*
    *മുരളി തന്നെ ജയന്റെ മകൻ എന്ന് ബാക്കി ലക്ഷകണക്കിന് ആൾക്കാർക്ക് ഉറപ്പുണ്ട് ❤*

  • @cheriyonu2891
    @cheriyonu2891 3 роки тому +81

    ഞാൻ ഈ വിഷയത്തെ കുറിച്ച് ഒരുപാട് പേർ പറയുന്നത് കേട്ടു. എനിക്ക് മനസ്സിലായത് ഇയാൾ ജയന്റെ മകൻ തന്നെ. രൂപത്തിലും നല്ല സാമ്യം ഉണ്ട്.. ഇയാളുടെ പിതൃത്വം തേളയിക്കാൻ ആരും ഇയാളുടെ സഹായത്തിയില്ല.. പാവം... ജയന് ഒരു സ്മാരകം പോലുമില്ലാത്തത് ഈ അമ്മയുടെയും മോന്റെയും ശാപമായിരിക്കും.,..

  • @bindhubabu5739
    @bindhubabu5739 3 роки тому +86

    നിനക്കൊക്കെ ഇത്രക് നാണക്കേടുണ്ടെങ്കിൽ ഒരു dna പരിശോധനക്ക് തയാറാകണം അല്ലാതെ ഇങ്ങനെ വന്നിരുന്നു ഒരുതരം നാണംകെട്ട വർത്തമാനം പറയരുത് ഇങ്ങനെയുള്ള ആക്ഷേപങ്ങൾ വരുമ്പോൾ
    ജയന്റെ വീട്ടുകാരാണ് അത് തീരുമാനിക്കേണ്ടത്

    • @sureshjithu2089
      @sureshjithu2089 2 роки тому

      അതാണ് ചെയ്യേണ്ടത്.

    • @kmskaria2160
      @kmskaria2160 2 роки тому +1

      Muraliye kandal ariyam jayante makananennu.

  • @karthikamol2021
    @karthikamol2021 3 роки тому +136

    മുരളി ചേട്ടൻ ജയൻ സാറിന്റെ മകൻ ആണെന്നു ഒറ്റ നോട്ടം കൊണ്ടു ഞങ്ങൾക്കു മനസിലായി ഈ മനുഷ്യനു ആദിത്യൻ എന്തെങ്കിലും കൊടുത്തു കാണും അതാണ് സത്യം മറച്ചു പിടിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടല്ലേ

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 роки тому +11

      ഒരു സംശയം ഉണ്ട് .... മുരളി ജയന്റെ മകനാകാൻ സാദ്ധ്യതയില്ല .... ജയന്റെ സഹോദരന്റെ മകനാവാനാണ് സാദ്ധ്യത.... അയ്യാൾ വിവാഹം കഴിച്ച് മക്കളുള്ളത് കൊണ്ട് കല്യാണം കഴിക്കാത്ത ജയനാണ് അച്ഛനെന്ന് ആ അമ്മ പറഞ്ഞു കൊടുത്തുണ്ടാവാം ....

    • @rajasreekr8774
      @rajasreekr8774 3 роки тому

      😄😄😄🙏🙏🙏👌👌👌👍👍🌷

    • @harikumarm9752
      @harikumarm9752 3 роки тому +4

      ജയന്റ് ചന്തിയും മുരളിയുടെ മുഖവും ഒരുപോലത്തന്ന.. ഹ... ഹ.... ഹ....

    • @rajasreekr8774
      @rajasreekr8774 3 роки тому +1

      @@harikumarm9752 😠😠😡😡😏😏😏🏃🏃🏃🏿‍♀️

    • @kkkppkkpp4740
      @kkkppkkpp4740 3 роки тому

      Kottayam kurichi paranja mathi

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 роки тому +16

    ഇയാൾ ആദ്യം ജയന്റെ വകേലെ അനിയനാണോ എന്ന് dna test നടത്തണം എന്നാണ് എന്റെയൊരിത്

  • @MaimoonathEpParavanna
    @MaimoonathEpParavanna 10 місяців тому +3

    ഈ കാണുന്ന മനുഷ്യനെ കണ്ടാൽ ജയന്റെ ബന്ധുവാണന്ന് പറയില്ല ജയന്റെ മകനെ കണ്ടാൽ ശെരിക്കും ജയന്റെ മകൻ തന്നെ ജയന്റെ മകൻ മുരളി ജയൻ തീർച്ചയായും മകന്റെ ചായയുണ്ട്

  • @Praveennair8770
    @Praveennair8770 3 роки тому +302

    ഇവനോട് ചോദിച്ചിട്ടാണോ ജയൻ കുട്ടിയെ ഉണ്ടാക്കിയത്, മുരളിയുടെ മുഖം കണ്ടാൽ അറിയാം അതു ജയന്റെ മകനാണെന്ന്,

    • @rajasreekr8774
      @rajasreekr8774 3 роки тому +13

      Correct .....jayanu makan undakubol jayan Alla....verum Krishnan Nair...

    • @sisilya4942
      @sisilya4942 3 роки тому +13

      Murali Jayande makan thanne

    • @onfyyzxh7446
      @onfyyzxh7446 3 роки тому +4

      sathyam..bro

    • @skmediavisuals
      @skmediavisuals 3 роки тому +16

      മുഖ സാദൃശ്യം ഒന്നുമില്ല

    • @vijayakumar7101
      @vijayakumar7101 3 роки тому +5

      Jayansirnte Oru photo Oru thavana poyi enkilum nokkittu venam parayan jayansirnte Oru rupabhavam a elumbanu Ella

  • @jayathilak9476
    @jayathilak9476 Рік тому +29

    മുരളി
    ജയന്റെ മകൻ തന്നെ എന്നതിൽ സംശയമില്ല. പ്രിയപ്പെട്ട മുരളീ നിങ്ങൾ മഹാനായ നടൻ ജയന്റെ മകൻ തന്നെ. ജയന്റെ കുടുംബക്കാർ DNA പരിശോധന നടത്താൻ തയാറാകണം.

    • @SHEHABAZ.NOUSHAD
      @SHEHABAZ.NOUSHAD 3 місяці тому

      2001വരെ ഈ മകൻ എവിടെ ആയിരുന്നു. ജയൻ സാർ 1980ൽ മരിച്ചു. 11വർഷം വേണ്ടി വന്നു കഥ ഉണ്ടാക്കുവാൻ

  • @vishnumohan5253
    @vishnumohan5253 2 роки тому +40

    സത്യം എത്ര മൂടിവച്ചാലും ഒരു നാൾ അത് മറനീക്കി പുറത്തു വരും.. ധർമ്മം ജയിക്കുക തന്നെ ചെയ്യും..

    • @sandhyamol9819
      @sandhyamol9819 Рік тому +1

      നാണക്കേട് ആണെന്ന് വിചാരിച്ചു കാണും അതാണ് സത്യം പുറത്തു വരാത്തത്

    • @attingalajayan2296
      @attingalajayan2296  Рік тому

      സത്യം ജയിക്കും.... സത്യമേ ജയിക്കു....
      അതുവരെ ഞാൻ ഇവിടെ ഉണ്ടാകും.

  • @rahultp3231
    @rahultp3231 3 роки тому +110

    മുരളി ജയന്റെ മകൻ തന്നെയാണ് ഇയാളുടെ സംസാരത്തിൽ വെക്ത്തമാകുന്നുണ്ട്

  • @muralikp7545
    @muralikp7545 3 роки тому +66

    മുരളി ജയൻ്റെ മുഖം കണ്ടാൽ അറിയാം ജയൻ്റെ മകനാണെന്ന്
    സംസാരിക്കുമ്പോൾ ചിരിക്കുമ്പോൾ ചില പ്രത്യേക ആംഗിളിലൊക്കെ ജയൻ്റെ ഛായയാണ്,

    • @tinumohan5705
      @tinumohan5705 2 роки тому +2

      ജയന്റെ വളിയുടെ നാറ്റം പോലെ ആണോ മുരളി ജയൻ വിടുന്നേ എന്ന് പോയി നോക്ക്.

  • @Shahadiya.
    @Shahadiya. 3 роки тому +118

    എന്തൊക്കെയാണ് ഈ പറയുന്നത് ഓരോ വ്യക്തികൾ... പ്രണയിക്കുന്നതും പരസ്പരം ബന്ധപ്പെടുന്നതും നാട്ടുകാരെയും കൂട്ടുകാരെയും കുടുംബക്കാരെ അറിഞ്ഞിട്ടാണോ.....? ഈ കിളവൻ ബന്ധുവാണെന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം .. അമ്മയുടെ അമ്മയുടെ കുഞ്ഞമ്മയുടെ മകനാണ് അത്രേ.... പേടിയും സ്നേഹവും ബഹുമാനവും ആണത്രേ..... ഇയാൾ ജയനേ പേടിക്കുന്നു ബഹുമാനിക്കുന്നു എന്ന് പറയുമ്പോൾ തന്നെ അറിയാം അവർ തമ്മിലുള്ള അടുപ്പം എത്രത്തോളം ഉണ്ടായിരുന്നു.... ഏറ്റവും അടുപ്പമുള്ള ആളുകൾ പരസ്പരം പേടിക്കാറില്ല..... ഏതോ ഒരു അകന്ന ബന്ധുവിനെ പിടിച്ചു വന്നിരിക്കുക ഇങ്ങനെ സോഷ്യൽ മീഡിയയിൽ വായിട്ടഅടിച്ചിട്ട് കാര്യമില്ല ചങ്കൂറ്റമുണ്ടെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്തു.... അതാണ് വേണ്ടത്...... ജയന്റെ സ്വത്തുവകകൾ നിങ്ങടെ കയ്യിൽ ഉണ്ടാവും.... മകൻ എന്ന് തെളിഞ്ഞാൽ അത് കൊടുക്കേണ്ടിവരും എന്ന ഭയമാണ് നിങ്ങളെ ഡിഎൻഎ ടെസ്റ്റ് നടത്താൻ പുറകോട്ടു വലിക്കുന്നത്... അതിനു തെളിവാണ് ഈ കമന്റ് ബോക്സിൽ നിങ്ങൾ ഏർപ്പാട് ചെയ്ത് വിരലിലെണ്ണാവുന്ന ആളുകളെ ഒഴിച്ച് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് DNA ടെസ്റ്റ് നടത്തു.... ഇല്ലെങ്കിൽ പോയി പണി നോക്കടാ പുല്ലേ മാരെ....?

    • @SandhyaP-fj8xd
      @SandhyaP-fj8xd Рік тому +1

      👌👌👌👍👍👍

    • @navamis4754
      @navamis4754 Рік тому +1

      ഇയാൾക്ക് കാഴ്ച്ച കുറവുണ്ട്
      തീർച്ച. നാട്ടുകാർ മുഴുവനും ജയന്റെ സാമ്യം ഉണ്ട് എന്ന് പറയുന്നു. അത് വെറുതെയാണോ.
      ജയന് ഒരു മകനുണ്ടെങ്കിൽ
      ഇയാൾക്ക് എന്താ നഷ്ടം

    • @SandhyaP-fj8xd
      @SandhyaP-fj8xd Рік тому

      @@navamis4754 സത്യം

  • @UMERSAALI
    @UMERSAALI 3 роки тому +53

    ഒരു ഡിഎൻഎ എടുത്താൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളു...
    അതിനെ എന്തിനാണ് ഇവർ ഭയപെടുന്നത്.

    • @attingalajayan2296
      @attingalajayan2296  Рік тому +2

      ആരുടെ DNA യാണ് എടുക്കേണ്ടത്.???

    • @nidhinads6728
      @nidhinads6728 11 місяців тому

      ​@@attingalajayan2296maranapettalm DNA edkkn Ulla technology ivde und

    • @binoym.joseph7931
      @binoym.joseph7931 7 місяців тому

      Yes100%

  • @nishadevi4577
    @nishadevi4577 3 роки тому +111

    മുഖം, വോയിസ്‌ കണ്ടാൽ അറിയാം അത് ജയൻ സാർ ന്റെ മകൻ ആണ് എന്ന്

  • @nissarbadar9175
    @nissarbadar9175 6 років тому +119

    ആറ്റിങ്ങൽ അജയ D.N.A test ചെയ്യാൻ ധൈര്യം കാണിക്കു.

    • @bincyantony7467
      @bincyantony7467 3 роки тому +11

      തന്റേടം ഉണ്ടെങ്കിൽ DNA ചെയ്യുക. എന്നിട്ട് പുതിയ വീഡിയോ യും ആയി വരിക

    • @deepapramod2747
      @deepapramod2747 3 роки тому +8

      Jayante അനുജന്റെ മകനാണ് മുരളിയെങ്കിലും DNA test result positive ആകും. അത്‌ അറിയാമോ? കെട്ടാത്ത ആണുങ്ങളുള്ള വീടുകളിൽ അടുക്കളപ്പണിക്ക് പോയി.........പ്രശസ്തനായ ഒരു മനുഷ്യൻ മരിച്ച് പത്ത് മുപ്പത് കൊല്ലത്തിനു ശേഷം social media യിൽ കിടന്ന് അവകാശവാദം മുഴക്കുന്നു. Shameless!!

    • @തന്തക്കു
      @തന്തക്കു 3 роки тому +10

      @@deepapramod2747 താനും ഒരു DNA എടുത്തോ ആർക്കറിയാം ഇപ്പോൾ താൻ വിചാരിക്കുന്ന DNA ആയിരിക്കില്ല തന്റെ ശരീരത്തിൽ ഉള്ളത് വീട്ടിലുള്ളവർക്ക് പുറത്തു പറയാനും പറ്റില്ല

    • @deepapramod2747
      @deepapramod2747 3 роки тому +2

      വീട്ടിലെ കുട്ടികൾക്കൊന്നും തന്റെയും തന്റെ കുടുംബത്തിലെ കുട്ടികളെയും പോലെ മൂന്നാല് അച്ഛന്മാരില്ല.

    • @deepapramod2747
      @deepapramod2747 3 роки тому +4

      @@തന്തക്കു...എന്റെ വീട്ടിലെ കുട്ടികൾക്കൊന്നും തന്തയെ തപ്പി നടക്കേണ്ട ഗതിക്കേടില്ല. കാരണം ആ കുട്ടികൾ അന്തസ്സുള്ള കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് അന്തസ്സുള്ള ഭർത്താവിൽ പിറന്നതാണവർ.അവരും താനും തമ്മിലുള്ള തമ്മിലുള്ള വ്യത്യാസം അതാണ് താങ്കളുടെയും മുരളിയുടെയും കുടുംബത്തിലെ പെണ്ണുങ്ങളെപ്പോലെ പല പല ആണുങ്ങളുടെകൂടെ അഴിഞ്ഞാടി നടന്ന് കൊച്ചുങ്ങളെ ജനിപ്പിച്ച് പിന്നെ ആ മക്കൾ social മീഡിയയിൽ വന്നിരുന്ന് എന്റെ അച്ഛൻ ആര്....?? 😄😄😄 അമ്മേ... അമ്മ കൂടെപോയവരിൽ ആരാണെന്റെ അച്ഛൻ????അമ്മേ.... പറയു.... പറയു.... അന്ന് സന്ധ്യക്ക്‌ എന്റെ അച്ഛൻ അമ്മയോട് എന്ത് പറഞ്ഞു..... അപ്പോൾ അമ്മ " നിന്റെ അച്ഛൻ പറഞ്ഞു," ജീവന്റെ അമ്മേ നിന്നെകെട്ടാൻ എനിക്ക് ഉദ്ദേശമില്ല പക്ഷെ ഞാനിങ്ങ് എടുക്കുവാ ". ലക്ഷണം കണ്ടിട്ട് താൻ അച്ഛനെ കണ്ടുപിടിക്കാൻ ഒരുപാടൊരുപാട് DNA test നടത്തേണ്ടി വരും. തനിക്ക് മുരളി എത്ര കാശ് തന്നു?

  • @sreejachuttan8913
    @sreejachuttan8913 3 роки тому +94

    അവിടുള്ള നാട്ടുകാർക്കൊക്കെ അറിയാവുന്ന രഹസ്യം ആണ്‌ ജയന് വേലക്കാരി യിൽ ഉണ്ടായ മകനാണ് മുരളി എന്ന കൊച്ച് എന്നുള്ളത്. അവരൊരു പാവം സ്ത്രീ ആയതുകൊണ്ട് അവകാശത്തിനു പോയില്ല. പോയിരുന്നേൽ ഇവറ്റകൾ എന്നെ വാലും ചുരുട്ടി ഓടിയേനെ. എല്ലാരും അനശ്വരനായ ഒരു നടനെ ആക്ഷേപിക്കണ്ടല്ലോ എന്ന് കരുതി മിണ്ടാത്തതാ. അത് ഇവറ്റകൾ മുതലെടുക്കുവാ

    • @sanalsanal889
      @sanalsanal889 3 роки тому +6

      അവൻ ജയന്റെ മകനല്ല

    • @gratitude838
      @gratitude838 3 роки тому +15

      @@sanalsanal889 എന്നാല് ഡിഎൻഎ ടെസ്റ്റ് എടുപ്പിക്കണം... ആ പാവം മനുഷ്യൻ്റെ വാക്കുകളിൽ നിന്ന് മനസ്സിലാവും അദ്ദേഹത്തിൻ്റെ വേദന.....ജയൻ നല്ലൊരു നടൻ /വ്യക്തി ഒക്കെ ആയിരിക്കും....ഇന്ന് ജീവിച്ചു ഇരുപ്പുണ്ടെങ്കിൽ പറയുമായിരുന്നു...ജഗതി ഒക്കെ പറഞ്ഞത് കൊണ്ട് ശ്രീലക്ഷ്മി ജഗതി എന്ന് ആ കുട്ടിക്ക് പറയാം....കൊച്ചുങ്ങളെ ഉണ്ടാക്കിയാൽ അതിൻ്റ് ഉത്തരവാദിത്തം രണ്ടു പേർക്കും ഉണ്ട്....ഏത്ര നാൾ സത്യം മറച്ചു വെക്കും ജയൻ്റെ കുടുംബക്കാർ....

    • @sanalsanal889
      @sanalsanal889 3 роки тому +10

      @@gratitude838 ജയൻ അനിയൻ സോമൻ നായരുടെ മകനാണ് എന്നാണ് നാട്ടുകാര് പറയുന്നത്

    • @rajithapraveenkumar4016
      @rajithapraveenkumar4016 3 роки тому +11

      @@sanalsanal889 അതു തന്നെയായിരിക്കും ആദിത്യനും കണ്ണൻ നായർക്കും ലക്ഷ്മിക്കും DNA എടുക്കാൻ ഇത്ര പേടി അനിയൻ ഏകദേശം ജയന്റെ കട്ട് ഉണ്ട്

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 роки тому +8

      @@sanalsanal889 കറക്ട് ....അതാണ് സാദ്ധ്യത.... ഞാൻ പല സ്ഥലത്ത് ഇത് എഴുതിയിട്ടുണ്ട്.

  • @kgffilmcompany9835
    @kgffilmcompany9835 3 роки тому +55

    മുരളി ജയൻDNA ടെസ്റ്റിന് തയ്യാറാണ്. ജയേട്ടന്റ കുടുംബക്കാർ തയ്യാറല്ല അതെന്താ?

  • @reality1756
    @reality1756 3 роки тому +129

    പാവം മുരളി, ഒരു മകൻ എന്ന് സ്ഥാപിക്കാൻ എന്തുമാത്രം കഷ്ടപ്പെട്ട് നടക്കുന്നു. ഇനി ആരും ഒന്നും പറയണ്ട. ജയനെ അപ്പാട് മുറിച്ചു വച്ചപോലെ അല്ലേ അയാൾ..

    • @aadhilmanil2338
      @aadhilmanil2338 3 роки тому +6

      kurach nalla protection kittiyirunnenkil Murali Jayan thanne

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 роки тому +5

      ജയന്റെ അനുജനും ജയന്റെ കട്ടാണ്.

    • @deepapramod2747
      @deepapramod2747 3 роки тому +9

      @@ജയ്ഭാരത് മുരളിയെ കണ്ടാൽ ജയനെപോലാണ് പോലും. ഹഹഹ കഷ്ടം!! Paid comments ആണ് അതൊക്കെ. വട്ടമുഖവും സുന്ദരമായ ചിരിയും, ശബ്ദ ഗാഭീര്യവുമുള്ള ജയൻ എവിടെനിൽക്കുന്നു,..... ഇയാളെവിടെ.....??

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 роки тому +7

      @@deepapramod2747 താങ്കൾ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് ... But ശരിക്ക് ശ്രദ്ധിക്കൂ നല്ല കട്ട് ഉണ്ട്.... അതു പോലെ സംഭാഷണം ... താങ്കൾ പറഞ്ഞത് ശരിയാണ് But. മുരളിയുടെ ശബ്ദം ശരിക്ക് ശ്രദ്ധിക്കൂ.... ഒരു സാമ്യമുണ്ട്....
      ഇയ്യാൾ എന്തായാലും വെറുതെ ഇങ്ങനെ നിരന്തരം പരസ്യമായി പറയില്ല ....അങ്ങനെ പറയണമെങ്കിൽ മാനസികരോഗി ആയിരിക്കണം ... ഇദ്ദേഹം മാനസിക രോഗിയും അല്ല...നിഷ്ക്കളങ്കനായ ഒരു മനുഷ്യൻ തന്നെ...
      ഈ വിഷയത്തിൽ പലപ്പോഴായി എനിക്ക് തോന്നിയ കാര്യം പറയാം ഇത് പല സ്ഥലത്തും ഞാൻ എഴുതിയിട്ടുമുണ്ട്.
      ഇയ്യാൾ ജയന്റെ അനുജന്റെ മകനാകാനാണ് സാധ്യത... ആദിത്യന്റെ അച്ഛൻ സോമൻ നായരുടെ മകൻ ...
      അയ്യാൾ വിവാഹം കഴിച്ച് മക്കളുള്ളത് കൊണ്ട് ആ അമ്മ ജയന്റെ പേര് മകനോട് പറഞ്ഞു കാണും ... ഇയ്യാൾ നിരരപരാധിയുമാണ്.... ഏതൊരു വ്യക്തിയുടെയും അവകാശമല്ലെ . സ്വന്തം പിതൃത്വം തെളിയിക്കുക എന്നത്

    • @rajasreekr8774
      @rajasreekr8774 3 роки тому +1

      Correct

  • @aparanaaparana4632
    @aparanaaparana4632 3 роки тому +56

    അദ്ദേഹത്ത കണ്ടാൽ തന്നെയാ അറിയാം അത് ജയന്റെ മകൻ തന്നെ എന്ന്. സമൂഹത്തിനൂ മൂന്നിൽ ആ സത്യം പുറത്തു വരട്ടെ ...

    • @Nightrider238
      @Nightrider238 3 роки тому +2

      Ennu aaru paranju jayante aniyante makan aayikoode

    • @radhakrishnankv6012
      @radhakrishnankv6012 3 роки тому

      സോമൻ നായരുടെ മക്കൾ അറിയണ്ട (ആദിത്യനും കണ്ണനും) ചേട്ടൻ കൃഷ്ണൻ നായരുടെ മകനാണെന്നു പറ'ഞ്ഞിട്ട് മുരളിയെ വെറുതെ വിട്ടില്ല നിങ്ങളെയും വെറുതെ വിടില്ല

  • @vinodhiicheloorkuppadan713
    @vinodhiicheloorkuppadan713 6 років тому +84

    മുരളിക്ക് നീതി ലഭിക്കണം അതിനു വേണ്ടി സോമൻ നായരുടെ മൂന്നു മക്കളുടെയും DNA ടെസ്റ്റ് നടത്തി ഈ പ്രശ്നം അവസാനിപ്പിക്കണം

    • @deepapramod2747
      @deepapramod2747 3 роки тому +9

      ജയൻ ജീവിച്ചിരുപ്പില്ലാത്തതു കൊണ്ട് ഈ കളിയൊക്കെ നടക്കുന്നു. സോമൻ നായരുടെ മക്കളുമായി DNA test നടത്തി positive ആയാൽ അതിന്റെയർധം മുരളി അയാളുടെ മകൻ ആണെന്നാണ്. അല്ലാതെ ജയന്റെ മകനാവില്ല.

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 роки тому +1

      @@deepapramod2747 👌👍😀😀😀😀😀

    • @sheelasstoryworld2613
      @sheelasstoryworld2613 3 роки тому +6

      മുരളിയോട് വെറുപ്പ്‌ തോന്നുന്നു. ജയനെ അവൻ ഇങ്ങനെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാണല്ലോ. മുരളി ഈ വയസ്സാം കാലത്തും അമ്മയെ ഇങ്ങനെ നാണം കെടുത്തുകയാണല്ലോ. എല്ലാവരും ആ സ്ത്രീയെ അങ്ങനെ അല്ലെ കാണു. Jayan പോലീസിസ്റ്റേഷനിലും കോടതിയിലും ഇവനെയും അമ്മേയെയും അംഗീകരിച്ചു എഴുതി കൊടുത്തു എന്നുപറയുന്നു. എന്നാൽ തെളിവുകൾ കാണിക്കുക. എന്നിട്ട് dna, dna, പറഞ്ഞു കൊണ്ടിരിക്കുന്നു. സ്കൂൾ സർട്ടിഫിക്കറ്റിൽ രാമകൃഷ്ണൻ ആചാരിയുടെ പേരും ചേർത്തിരിക്കുന്നു. ജയന്റെ ഒരു സാമ്യം കാണാനുമില്ല. ജയനെ ഇങ്ങനെ അപമാനിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല.. ഇവൻ കള്ളവും കൊണ്ട് വന്നിരിക്കുന്നു. സ്വന്തം കൂട്ടുകൾക്ക് കുടി അപമാനം

    • @punjiriwandoor6803
      @punjiriwandoor6803 3 роки тому +2

      കണ്ണൻ നായർ DNA ചെയാൻ തയാറല്ല കാരണം കണ്ണന് പാണ്ടി look

    • @shainjchakko8138
      @shainjchakko8138 2 роки тому

      @@punjiriwandoor6803 😂😂

  • @girijaraghavan3910
    @girijaraghavan3910 3 роки тому +49

    DNA TEST എടുക്കാൻ എന്ത്കൊണ്ട് ആ ഫാമിലി യിൽ നിന്ന് ആരും മുൻ വരുന്നില്ല? നിങ്ങൾ ആരും എന്തുകൊണ്ട് മുരളിയുടെ അമ്മയെയും അവരെ അറിയുന്നവരെയും വിളിച്ചു വീഡിയോ എടുക്കുന്നില്ല. Jayan നടൻ ആകുന്നതിനു മുന്നേയുള്ള കാര്യം ഇതെല്ലാം. ഓ എന്ത് അടുത്ത ബദ്ധം. ഈ വീഡിയോ യുടെ ലക്ഷ്യം ഞങ്ങൾകു മനസിലാകുന്നു. ഞങ്ങൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്നു ജയനെ. മുരളി ജയൻ സാറിന്റെ മകൻ ആണെങ്കിൽ അഗീകരിയ്ക്കാൻ ഞങ്ങൾ തയ്യാർ. അയാളെ അവഗണിച്ചു പുച്ഛിച്ചു ഓടിക്കാൻ നോക്കുന്നത് ശരിയല്ല. വീഡിയോ പിടിയ്ക്കാതെ അയാളെ പിടിച്ചുകൊണ്ടുപോയി DNA TEST എടുത്ത് റിസൾട്ട്‌ ഞങ്ങളെ കാണിക്കാൻ താങ്കൾക്കു ധൈര്യം ഉണ്ടോ????
    എന്താ ജയന് അങ്ങനെ സംഭവിച്ചു കൂടാ എന്ന് ഉണ്ടോ?
    DNA യിൽ തെളിഞ്ഞില്ല എങ്കിൽ മുരളി കേരള സമൂഹത്തോട് മാപ്പ് പറയട്ടെ. ജയന്റെ സ്വത്തുക്കൾ വിറ്റു തിന്നിട്ടു സത്യം മൂടി മറയ്ക്കാനും, അയാളെ ശിക്ഷിയ്ക്കാനും കുറെ per.
    അയാൾക്കു പണം ഇല്ല ആൾ ബലം ഇല്ല അതുകൊണ്ട്. ദൈവം ഒണ്ടു സത്യം തെളിയും ഒരുനാൾ. ഈ കിഴവൻ പറഞ്ഞ ഒരു കാര്യവും ബുദ്ധിയുള്ള ജനം വിശ്വസിക്കില്ല. ദൈവം എന്നത് സത്യമായ സത്യം അത് മറഞ്ഞു നിൽക്കുന്നപോലെ ചില സത്യവും മറഞ്ഞിരിക്കുന്നു. ജനങ്ങളെ വിഡ്ഢികൾ ആക്കാൻ ഇനി ഇതുപോലെ വീഡിയോ ഇട്ട് ടൈം കളയണ്ട pls. DNA TEST എടുക്കാൻ താങ്കളും മുരളിയെ help ചെയുക.
    സത്യം ജനങൾക്കു അറിയണം.

    • @drisyakeli24media98
      @drisyakeli24media98 8 місяців тому

      ഇദ്ദേഹം ഒരു അകന്ന ബന്ധുവാണ്. ഇദ്ദേഹത്തിൻ്റെ സംസാരം കേൾക്കുമ്പോൾ തന്നെ എന്തോ പന്തികേടുള്ളതായി തോന്നുന്നു.

  • @prasannankt432
    @prasannankt432 3 роки тому +73

    ആദിത്യന് നാടുനീളെ മക്കളില്ലേ
    എന്തുകൊണ്ട് ജയനു൦ ആയിക്കൂടാ। വല്യഛ്ചന്റെ പാരമ്പര്യ൦ ആദിത്യ൯ കാത്തു। കുറച്ചുവ൪ഷ൦ കഴിയുമ്പോൾ ആദിത്യ൯ അച്ഛനാണെന്നു൦ പറഞ്ഞ് എത്ര മക്കൾ വരുമെന്ന് ആരറിഞ്ഞു।।

  • @arun-uf6wc
    @arun-uf6wc 5 років тому +36

    എടാ, ആറ്റിങ്ങൽ അജയാ,, ഈ കിളവൻ ഇപ്പൊ പറയുന്നതൊക്കെ നീ ഉണ്ടാക്കിയ സ്ക്രിപ്റ്റ് അനുസരിച് ആണെന്ന് അറിയാ, ഞങ്ങൾക്ക് അറിയാം, മുരളി ജയന്റെ മകനാണെന്ന് അറിയാൻ dna വരെ പോകേണ്ട, അങ്ങേരുടെ മുഖത്തേക്ക് നോക്കിയാ മതി,DNA ടെസ്റ്റ്‌ നടത്തണം, അദ്ദേഹത്തിനൊരു മകൻ ഉണ്ടെങ്കിൽ അതു അവിഹിത ഉള്ളതാണെങ്കിൽ പോലും ഞങ്ങൾ യൂത്തന്മാർക്കൊന്നും ഒരു പ്രശ്നവും ഇല്ല, അദ്ദേഹത്തിന്റെ പിൻഗാമി എന്നാ നിലയിൽ ഞങൾ അംഗീകരിക്കും,സത്യം അധികം മൂടിവെക്കാൻ കഴിയില്ല, അതു എന്നെങ്കിലും പുറത്തുവരും, we support murali

    • @simnashanas4354
      @simnashanas4354 3 роки тому

      Ninglokke chernu enthnklum cheyyu avrk vendi.samayam kalanja parnjt karym undvilla.ellarkkum ariyan agraham und.sathyam.

  • @highvoltage-fj9zt
    @highvoltage-fj9zt 6 місяців тому +2

    ഗതികെട്ട മുരളിയുടെ അവസ്ഥ ഒരുപാട് ശത്രുവിവിനു പോലും വരാതിരിക്കട്ടെ.

  • @udayakkuuday656
    @udayakkuuday656 6 років тому +27

    തനിക്ക് വേറെ പണിയൊന്നുമില്ലേ ഈ വയസ്സൻമാരുടെ പുറകെ നടന്ന സമയം കളയാതെ എന്തെങ്കിലും ജോലിക്കു പോയ്ക്കൂടെ അവരുടെ കുടുംബകാര്യം അവർ നോക്കിക്കോളും തനിക്കെന്താ ഇത്ര താല്പര്യം ജയന്റെ ആരാധകരായി താൻ മാത്രമേയുള്ളൂ

  • @sarojinisaro3515
    @sarojinisaro3515 2 роки тому +14

    ജയന്റെ അമ്മയുടെ കുഞ്ഞമ്മയുടെ മകൻ. അപ്പൊ ജയന്റെ മാമൻ. മാമനോട് പറഞ്ഞിട്ടാണല്ലോ മരുമകൻ കുട്ടിയെ ഉണ്ടാക്കുന്നത്.

  • @paulson7982
    @paulson7982 3 роки тому +13

    അടുത്ത ബന്ധം
    കുഞ്ഞമ്മേടെ അമ്മുമ്മേടെ മകന്റെ മകൻ

  • @viswambharanv5623
    @viswambharanv5623 3 роки тому +30

    നല്ല നാടകമാണ് അങ്കിൾ.

  • @jainibrm1
    @jainibrm1 3 роки тому +27

    ജയനെന്താ ഭാര്യയും മക്കളും പാടില്ലേ ?
    മരിച്ചയാൾ തിരിച്ചു വന്നു പറഞ്ഞാലും ഇവരൊന്നും സമ്മതിക്കില്ല അതാണ് കാലം .

    • @attingalajayan2296
      @attingalajayan2296  Рік тому +2

      ഭാര്യയോ....???... തീപ്പട്ടിക്കമ്പനി ജീവനക്കാരി ജയന്റെ ഭാര്യയോ...???... തന്റെ 24ആം വയസിൽ ഒരു തീപ്പട്ടികമ്പനി സെക്യൂരിറ്റിയായ രാമകൃഷ്ണൻ ആചാരിയെ വിവാഹം ചെയ്തു അയാളുടെ 2മക്കളെയും പ്രസവിച്ച സ്ത്രീ ജയന്റെ ഭാര്യയോ...???... ജയന്റെ 3വയസ് കൂടുതലുള്ള അന്യസമുദായമായ കൊല്ലകുടിയിൽ ജീവിച്ചിരുന്ന കഴ്ട്ടി 3 അടി പൊക്കമുള്ള ആ സ്ത്രീ ജയന്റെ ഭാര്യയോ..... Get lost you fooooooool.....&&%%₹₹#₹₹%..... Shit

    • @RideWithDjango
      @RideWithDjango Рік тому

      ​@@attingalajayan2296ആ കിളവൻ my%#%nte സംസാരം കേട്ടാൽ അറിയാം കാശ് കൊടുത്ത് പറയിപ്പിച്ചതാണെന്ന്. നാണമുള്ളല്ലോടോ തനിക്ക് ഇമ്മാതിരി ഊമ്പിയ video ചെയ്യാൻ...

    • @chingchangchung8976
      @chingchangchung8976 Рік тому

      ആറ്റിങ്ങൽ തായോളി.. ഓട്

    • @nidhinads6728
      @nidhinads6728 11 місяців тому

      ​@@attingalajayan2296athenthadooo theeppatti compnykari avnte bharya ayal pollumo? Order body cast vachtt ippazhthe kalathm ingne parynna thante character il ninn ithryoke pradhikshikknnullu.pinne avr filml povm munpn jayane parijayppettath appol avrm ashattik vaka ellyrnnu.. ee krym parnjth avrde bharya thnne aan .ninglk prblm undel kodathiyl povu.

    • @nidhinads6728
      @nidhinads6728 11 місяців тому

      ​@@attingalajayan2296pinne cast age cash oke ninglk avm prsnm jayan ath prsnm ellathond avr avre kode jeevich..ithrykk urpp undel kodathiyl poytt DNA kk apply cheyy..velluvili aytt edkk

  • @sajeevansajeevan3304
    @sajeevansajeevan3304 3 роки тому +25

    എന്നാൽ , പിന്നെ DNA test ചെയ്യാൻ
    തടസ്സം നിൽക്കുന്നതെന്തിനാ......?

  • @BabuKhan-j4p
    @BabuKhan-j4p 11 місяців тому +1

    ജയൻ ചെയ്ത തെറ്റിന് ദൈവം ശിക്ഷ കൊടുത്തു

  • @shameemshibi2891
    @shameemshibi2891 3 роки тому +50

    അവൻ DNA ക് തയാർ ആണ് എങ്കിൽ അത് ചെയ്യൂ

  • @jaisamnakunjunju7234
    @jaisamnakunjunju7234 6 років тому +65

    കിളവന്മാർക്ക് വയസാം കാലത്തു ഒരു പണിയുമില്ലേ ഇപ്പം ഇങ്ങനെ ആണെങ്കിൽ മുൻ മ്പ് എങ്ങനെ ആയിരിക്കും ഇവരെ കാണിച്ചോ ണ്ടാണോ ?

  • @sreezsree3837
    @sreezsree3837 3 роки тому +17

    ഇയാൾ പറയുന്നത് കള്ളമാണ് എന്ന് മുഖത്ത് എഴുതിവെച്ചിട്ടുണ്ട്

  • @nigeeshp5517
    @nigeeshp5517 Рік тому +1

    മുരളി ജയൻ 👍👍

  • @Ajcvd
    @Ajcvd 6 років тому +19

    ജയൻ സാർ നെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു 🙂

  • @manojankn7331
    @manojankn7331 2 роки тому +6

    ഇതു നാടകം

  • @alijv6363
    @alijv6363 6 років тому +53

    This man is well trained to speak with support..

    • @arunanand4570
      @arunanand4570 4 роки тому +6

      നിന്റെ ഡയലോഗ് കേട്ടാൽ തോന്നും നീ ജയൻ ഇവന്റെ അമ്മയെ ഗർഭിണിയാക്കുന്നതു നേരിൽ കണ്ടെന്നു. 😄

    • @deepapramod2747
      @deepapramod2747 3 роки тому +6

      Looks like Jayan's relative is telling the truth. I dont think Jayan would stoop down to such level..

    • @thomaskuttyjoseph5386
      @thomaskuttyjoseph5386 3 роки тому +1

      @@arunanand4570 ningal avide undarunno?

    • @satheeshanrk1573
      @satheeshanrk1573 Рік тому

      താനൊക്കെ ഏത് ലോകത്താടൊ അപയ്യനെ കൊണ്ട് പോയി D-N-A Test ചെയ്അപ്പ അറിയകാര്യങ്ങൾ

    • @attingalajayan2296
      @attingalajayan2296  Рік тому

      @@deepapramod2747 Absolutely right 🙏🏻 During that period he stayed in Jayan's house as an assistant of Soman nair. He knows all the stories.

  • @prakashsargam4619
    @prakashsargam4619 3 роки тому +49

    മുരളി ജയൻ ജയൻ സാറിന്റെ മകനാണ് 👍🏻

  • @mohamedsalim9459
    @mohamedsalim9459 3 роки тому +20

    ജയൻ മലയാള സിനിമ ചരിത്രത്തെ രണ്ടായി വിഭവിച്ച സൂര്യൻ.... ഇങ്ങനെ ഒരു ഗതി കേട് ഉണ്ടാവില്ല

    • @manojvarghese5235
      @manojvarghese5235 Рік тому

      Poda...... Yenthu nadanayalum ayal oru manushyananu.vikarangalum vichrangalum ഒക്കെ undakkam.murali ne kandale ariyam Avan jayante മകനാണെന്ന്

    • @marathvaankaappaan4624
      @marathvaankaappaan4624 Рік тому

      Being male even old people to young boys doing that, why can't it happen

  • @binduaravind5932
    @binduaravind5932 3 роки тому +14

    ഇയാൾക്ക് ശ്രീ ജയനെ വളരെ ബഹുമാനമാണെന്ന് പറയുന്നു. ആസ്ഥിതിക്ക് വിവാഹം ചെയ്യാതെ മകൻ ഉണ്ടായ വിവരം ഇയാളോട് പറഞ്ഞു കാണില്ലല്ലൊ. അപ്പോൾ അങ്ങിനെ ഒരു സംഭവം നടന്നില്ല എന്ന് പറയാൻ ഇയാൾക്ക് എന്ത് അവകാശം? മുരളിയുടെ അമ്മയെ അപമാനിക്കുന്നുവോ ? ഇന്നല്ല വർഷങ്ങൾക്ക് മുമ്പ് പത്രത്തിൽ ആ അമ്മയുടെയും മകന്റെയും ഫോട്ടോ വന്നു. അന്ന് ഈ അമ്മയ്ക്ക് അത്ര പ്രായമില്ലല്ലൊ. ഈ പ്രായത്തിലും ആ അമ്മ അച്ഛൻ ജയനാണ് എന്നു പറയുന്നു. മലയാളിക്ക് ഇതിൽ കൂടുതൽ തെളിവ് എന്തിന്?

  • @shajip.n.9467
    @shajip.n.9467 3 роки тому +10

    ഒരു D N A ടെസ്റ്റിൽ തീരാവുന്ന പ്രശ്നം.

  • @anilpillai6151
    @anilpillai6151 6 років тому +62

    ഒന്നു പോടേ തൊട്ടുതെറിച്ച ബന്ധവും പറഞ്ഞോണ്ടുവന്നേക്കുന്നു.

    • @issacei1719
      @issacei1719 3 роки тому +5

      മുരളി മുഖം സൗണ്ട് മാത്രം മതി സത്യം അറിയാം

    • @Megastar369
      @Megastar369 3 роки тому

      🤣🤣🤣👍

    • @thomaskuttyjoseph5386
      @thomaskuttyjoseph5386 3 роки тому

      Pinnalla

  • @ananthuisam
    @ananthuisam Рік тому +8

    Murali jayane ishttamullavar❤❤❤ like adi

    • @attingalajayan2296
      @attingalajayan2296  Рік тому +1

      അത് പണ്ട്.... ഇനിയാരും അടിക്കില്ല കൂട്ടാ... അവർക്കു കാര്യങ്ങൾ മനസിലായി🙏🏻

  • @aneeshmalayil287
    @aneeshmalayil287 3 роки тому +10

    ആറ്റിങ്ങൽ അജയാ, നിനക്ക് നട്ടെല്ല് ഉണ്ടകിൽ വാ, മുരളി ജയൻ DNA ടെസ്റ്റിന് തയ്യറാണ്

    • @simnashanas4354
      @simnashanas4354 3 роки тому

      Nattukarano ninglellm.pettnnu oru theerumanam undakku.

  • @ramananff3723
    @ramananff3723 Рік тому +1

    ഞാൻ കഴിഞ്ഞ28 വർഷമായ ബാർബർ ആണ്.. ഒരാളുടെ നെറ്റി മുടി മൂക്ക് കണ്ണ് കവിൾ ചുണ്ട് താടി കഴുത്ത് ചുണ്ട് ഇതൊക്കെ മനസ്സിൽ പതിയും... മുരളി ജയനെ പോലെ തന്നെയാണ്... കൂലിപണിക്ക് പോകുന്നതു കൊണ്ട് ആണ് മുരളി ജയൻ അങ്ങനെ ഇരിക്കുന്നത്.. എസി റൂമിൽ ഇരുന്നിട്ട് നല്ല ഭക്ഷണം കഴിച്ചിട്ട് നല്ല വിഗ്ഗും വെച്ച് നോക്കു... ഈ മുരളിയെ .. സാക്ഷാൽ ജയൻ തിരിച്ചു വരും ഉറപ്പ്...

    • @izraarziofficial
      @izraarziofficial Рік тому

      ഞാൻ ഈ ജയന്റെ വീടിന്റെ പിറകിൽ താമസിക്കുന്ന വ്യക്തിയാണ് സുഹൃത്തേ.. താങ്കൾ അവിടെ വരുവാണെങ്കിൽ ജയനെ പോലെ ഇരിക്കുന്ന ഒന്ന് രണ്ടു പേരെ ഞാൻ കാണിച്ചു തരാം. 😄

  • @jijinamanoharan8366
    @jijinamanoharan8366 3 роки тому +45

    ഇത്രയും വയസ്സായില്ലേ, എന്നിട്ടും മനസാക്ഷിയില്ലല്ലോ, മുരളി ചേട്ടനെ കണ്ടാൽ അറിയാം അദ്ദേഹം ജയന്റെ മകൻ ആണെന്ന്, സ്വത്തും പണവും വേണ്ടെന്നും, അച്ഛൻ ആണെന്ന് തെളിഞ്ഞാൽ മാത്രം മതി എന്നും അദ്ദേഹം ഇന്റർവ്യൂയിൽ പറഞ്ഞു കേട്ടു, ആദിത്യന്റെ അവസ്ഥ കണ്ടില്ലേ, ഉപ്പു തിന്നവൻ വെള്ളം കുടിക്കും, അതുകൊണ്ട് ഇമ്മാതിരി നുണ വയസ്സുകാലത്ത് പറയാതെ ഇനിയെങ്കിലും സത്യം പറയാനുള്ള ധൈര്യം കാണിക്കൂ, Dna ടെസ്റ്റ് നടത്താൻ എന്തുകൊണ്ട് തയ്യാറാവുന്നില്ല? അതാണ് എനിക്ക് മനസ്സിലാവാത്തത്?

    • @punjiriwandoor6803
      @punjiriwandoor6803 3 роки тому

      ഈ കുഞ്ഞമ്മേടെ മോൻ... സത്യം അറിഞ്ഞിട്ടും.. പണം വാങ്ങി കള്ളം പറയുന്നതാണ്

  • @zeenathvlog2800
    @zeenathvlog2800 3 роки тому +9

    കുഴിക്കകത്ത് കാലും നീട്ടി കാലന്റെ വരവും കാത്ത് കഴിയുന്ന തനിക്കു അടങ്ങി ഒതുങ്ങി നാമം ജപിച്ചു കഴിഞ്ഞാൽപോരെ മനുഷ്യ

  • @sheelasarathi3225
    @sheelasarathi3225 3 роки тому +17

    ആരും പറയണ്ട......... DNA test നടത്തു .. കൂടുതൽ സംസാരം ന്തിന്.??

  • @omerisha9512
    @omerisha9512 3 роки тому +12

    മുരളിയെ അറിയാത്ത പലരോടും ഫോട്ടോ കാണിച്ചു ഏതു നടനെപ്പോലെയുണ്ടെന്നു ചോദിച്ചപ്പോൾ പലരും പറഞ്ഞത് ജയന്റെ പേര് തന്നെയാണ്.

  • @manojvarghese5235
    @manojvarghese5235 Рік тому +1

    Yeda paratta ajaya nee Karanam എൻ്റെ time മുഴുവൻ പോയി. ഇന്ന് ഒരു 2 hrs ayi l was fighting for murali. Murali jayante makananennu paranjavarkkell a nalla replay koduthu m ., Allathavarkku nalla ചീത്ത paranjum yente samaya m poyi.l like jayan.jayante makan muralikku vendi vadichal jayante ആത്മാവ് സന്ത്തോഷിക്കും

  • @shajigangadharan5007
    @shajigangadharan5007 3 роки тому +9

    ജയന്റെ അമ്മയും എന്റെ അമ്മയും രണ്ടു അപ്പൂപ്പൻമാരുടെ മക്കൾ...ഞാൻ ജയന്റെ അനിയൻ...എണീറ്റുപോടെ ...

  • @vijayanev-sn7rv
    @vijayanev-sn7rv Рік тому +1

    സ്വന്തം ആളുകൾ മുരളിയുടെ എതിർ കക്ഷികൾ അണ് സത്യം മുരളിയുടെ മുഹംകണ്ടൽ അറിയാം അ വലിയ മനുഷിൻഡേ മഹനെ സഹായിക്കണം പേരക്കുട്ടകളെ സംരക്ഷിക്കണം ❤️❤️❤️❤️❤️❤️❤️❤️❤️

  • @anoopsapu5746
    @anoopsapu5746 6 років тому +46

    പറ്റുമെങ്കിൽ DNA testചെയ്യൂ.

  • @rajeshms8182
    @rajeshms8182 3 роки тому +24

    മുരളി.ജയൻ സാറിന്റെ അതെ ഷേപ്പ് ആണ് ഒരു മാറ്റവും ഇല്ല

    • @sibukg7437
      @sibukg7437 3 роки тому

      JAYANte 7 ayalathu polum glamour illa avanu

    • @rajeshms8182
      @rajeshms8182 3 роки тому +2

      @@sibukg7437 നല്ല ഭക്ഷണം കഴിച്ചാൽ ഗ്ലാമർ തന്നെ വരുമാടോ

    • @rajeshms8182
      @rajeshms8182 3 роки тому +1

      @@dhanyanair6462 തിന്ന് നല്ല ശീലം ഉണ്ടല്ലോ

  • @melvinsajiphilip1917
    @melvinsajiphilip1917 8 місяців тому +1

    വിവാഹത്തിൽ കൂടി അല്ലാതെ ഉണ്ടാവുന്ന മക്കൾ എല്ലാം സൃഷ്ടിവന്റെ അതെ തനിപകർപ്പായിരിക്കും അത് ദൈവീക തീരുമാനം ആണ് കാരണം പിതാവ് തള്ളി പറഞ്ഞാലും ലോകം കുഞ്ഞിന്റെ പിതാവ് അയാൾ തന്നെയെന്ന് വിധി എഴുതും.. മുരളി ജയന്റെ പിതാവ് ജയൻ തന്നെ..

  • @rosilyjeseentha678
    @rosilyjeseentha678 9 місяців тому +1

    മുരളിജയൻ്റെ മോൻ തന്നെ അമ്മയെ ഞങ്ങൾ വിശ്വസിക്കും

  • @vilasinikk1099
    @vilasinikk1099 3 роки тому +25

    ഇനി ആറ്റിങ്ങൽ ജയൻ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്. മുരളിയെ ആരു പറഞ്ഞാലും ജനത്തിനു മനസ്സിലായി കൊണ്ടുപോ ഒരു interview

  • @manikandankunnukara113
    @manikandankunnukara113 3 роки тому +11

    ജയൻപിള്ളേരേ ഉണ്ടാക്കുമ്പോൾ ബാലൻ പിള്ളയോട് പറഞ്ഞിട്ട് വേണ്ടേ -എഴുനേറ്റ് പോടോ -

  • @bodyworld8140
    @bodyworld8140 2 роки тому +4

    മേലിൽ നീ ആറ്റിങ്ങൽ അജയൻ എന്നാരോടും പറയരുത് കാരണം ആറ്റിങ്ങൽ എന്ന പ്രദേശത്തു ഒരുപാട് മഹാരാഥന്മാർ ജീവിച്ച സ്ഥലം ആണ് ആ പേര് നീ ആയിട്ട് ഇല്ലാതാക്കരുത് ! ആറ്റിങ്ങൽ അജയൻ പോലും

  • @sidheeksidheek2617
    @sidheeksidheek2617 Рік тому +2

    ജയൻ സർ ന്റെ ഭാര്യ ജനിക്കുബോയെ കിളവി ആയിരുന്നോ എന്താണ് ഇയാൾ പറയുന്നുന്നത് പറയുന്നത് കേട്ടാൽ തോന്നും ഇയാൾ ഇപ്പോഴും സൽമാൻസർ ആണ് എന്ന് തോന്നും

  • @babuannie9985
    @babuannie9985 3 роки тому +5

    യെഥാർത്ത സൈക്കോ നിങ്ങൾ 3 പേരാണ്

  • @sureshbabu.r5035
    @sureshbabu.r5035 2 роки тому +4

    ജയന്റ സ്വകാരൃത ജയന മാത്രം അറിയാം.

  • @ponnambal3693
    @ponnambal3693 2 роки тому +2

    ഇയാളുടെ സംസാരം കേട്ടാൽ ജയന് മക്കൾ ഉണ്ടാകില്ല ഇന്ന് തോന്നും ജയൻ സിനിമയിൽ വരുന്നതിനു മുന്നേ ആണ് മുരളി ജയൻ ഉണ്ടാകുന്നത് പിന്നെ ഇങ്ങനെയുള്ള ബിന്ദുക്കൾ മതിയല്ലോ തങ്കമ്മയും കുട്ടിയേയും മാറ്റിനിർത്താൻ മുരളിയെ കണ്ടാലറിയാം അപ്പൻ ഉണ്ടായതാണ്

  • @Gangakm367
    @Gangakm367 Рік тому +11

    ഇയാൾ എന്തെല്ലാം പറഞ്ഞാലും ജനങ്ങൾ മുരളിയെ ജയൻസാറിന്റെ മകനായി അംഗീകരിച്ചു കഴിഞ്ഞു.

  • @jimmyjose7214
    @jimmyjose7214 11 місяців тому +1

    DNA Test പോലുള്ള ശാസ്ത്രീയ പരിശോധന നിലവിലുള്ള oru🌹കാലത്താണ് നമ്മൾ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ട നടപടികൾ അടുത്ത ബന്ധുക്കൾ സ്വീകരിക്കണം. അല്ലാതെ ആരോപണം ഉന്നയിക്കുന്നവരെ പരിഹസിച്ചത് കൊണ്ട് കാര്യമില്ല.

  • @sukumari710
    @sukumari710 11 місяців тому +1

    മുരളിയെ കണ്ടാൽ അറിയാം,ജയൻ്റെ മകനാണെന്ന്.പിന്നെ മുരളിയുടെ അമ്മ ജയനെ വിവാഹം kazhicchittillaathathinal സമൂഹം അംഗീകരിക്കില്ല.പിന്നെ എന്തിന് ഈ നാട്ടക്കേസ് കുത്തിപ്പോക്കി സ്വയം മാറുന്നു .കഷ്ടം.

  • @thejpandakasalayil8600
    @thejpandakasalayil8600 3 роки тому +10

    ജയനു വേറെയുണ്ട് കുട്ടികൾ രണ്ടെണ്ണം ഇവന്റെ അടുത്ത് പറഞ്ഞിട്ടാണോ ജയൻ അവിടെയൊക്കെ പോയത്

  • @devdev2530
    @devdev2530 3 роки тому +7

    കള്ളം പറയാൻ നാണം ഇല്ലേ ? ജയൻ പണിയെടുക്കുമ്പോൾ നിങ്ങൾ അടുത്ത് ഇരിക്കാറുണ്ടോ?

  • @sureshchandranpillai6559
    @sureshchandranpillai6559 3 роки тому +3

    ജയന്റെ അമ്മേടെ വീടിനടുത്താണ് എന്റെ വീട്

  • @babuthomaskk6067
    @babuthomaskk6067 2 роки тому +3

    നിങ്ങൾ ആ മകനെ ഡിഎൻഎ ടെസ്റ്റിന് വെല്ലുവിളിച്ച്
    അവന് പരാജയപ്പെടുന്നിടത്ത് ഈ കേസ് തീരും
    മിക്കവാറും ഒരു തീരുമാനമാകും

  • @fadhilz963
    @fadhilz963 3 роки тому +4

    😂 ടൈറ്റിൽ കണ്ട് പൊട്ടിത്തെറിച്ചവർ.. ലൈക്ക് അടി... കോത്താഴത്തെ ടൈറ്റിൽ..

  • @girijajomon1693
    @girijajomon1693 2 роки тому +3

    ഇയാളെ കാണിച്ചേണ്ടല്ലേ ജയൻ മകനെ ഉണ്ടാക്കിയത്

  • @ammu-402
    @ammu-402 Рік тому +1

    ജയന്റെ അമ്മടെകുഞ്ഞാമ്മടെ മാമിടെമോനോട് ചോദിച്ചിട്ടാണോ ജയൻപലയിടത്തും പോകുന്നെ എന്റെ പൊന്നു കാർന്നോരെ മുരളിയെ ഞങ്ങൾ അംഗീകരിച്ചു

  • @KL-wp8cd
    @KL-wp8cd 3 роки тому +1

    ജയൻ. സാർ. പകരം. വെയ്കാൻ. ഇല്ലാത്ത. പ്രതിഭ. മറിച്ചിട്ടു. 40.വർഷമായി. കേരള. തിര നഷ്ടം. മുരളി. പോലെ യുള്ള. ചില്ല നായിന്റെ. മോൻ. മാർ. പാവം. ജയൻ സാർ. അദ്ദേഗം ത്തിന്റെ. പേര്. നശിപ്പിക്കുന്നു. ജയനെ. സ്നേഖിക്കുന്ന. കൊല്ലം. ജില്ലാ യില്ലേ. അലുക്കൽ. മുരളി. എന്ന. ആണും. പെണ്ണും. കെട്ടവനെ. കാല് എറിഞ്ഞു കൊല്ലണം

  • @ammusvlogg1247
    @ammusvlogg1247 2 роки тому +1

    ഇപ്പോൾ ആകെ കൺഫ്യൂഷൻ ആകുന്നു. ഞാനും മുരളീ ജയന്റെ കൂടെ തന്നെയാണ്. നമ്മൾ ഒന്ന് മനസ്സിലാക്കണം ഒരിക്കലും രൂപമോ ആകാരമോ ഘോഷ്ട്ടിയോ ഒന്നുമല്ല രക്ത ബന്ധത്തിന് ആധാരം. ഒരാളെ പ്പോലെ 9പേർ ഉണ്ടാകുമെന്നാണ് വയ്പ്പ്. അത് അന്വേഷണത്തിൽ നമുക്കെല്ലാവർക്കും തന്നെ പരിചിതമാണ്. Psycho problem തള്ളിക്കളയാവുന്ന ഒന്നല്ല. അത് എന്തുമായ്ക്കൊള്ളട്ടെ ഇതിനൊക്കെ ശാശ്വതമായ പരിഹാരം സത്യ സന്ധമായ രീതിയിൽ DNA പരിശോധന നടത്തുവാൻ തെയ്യാറാകുന്നത് തന്നെയാണ്. അല്ലെങ്കിൽ ശാസ്ത്രീയതക്കും അപ്പുറം,ജനങ്ങൾ മുരളിയ്ക്കും അമ്മയ്ക്കും ജയന്റെ വീടുമായി ഉണ്ടായിരുന്ന ബന്ധം വച്ച് ( സത്യമാണെങ്കിൽ )ജയന്റെ മകനായി കണക്കാക്കേണ്ടിവരും. സംഭവിക്കാനുള്ള സാധ്യതകൾ ഉണ്ട് തന്നെയാണ്. അല്ലാ നിങ്ങളുടെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണം എന്ന് ധാർമികമായി ചിന്തിക്കുന്നു എങ്കിൽ നിയമ നടപടികൾക്ക് (ജയന്റെ ബാക്കി യുള്ളവർ )ഒരുങ്ങി പുറപ്പെടണം. എന്ത് പറയുന്നു uncle..?! All the best!

  • @agnidhwanik8206
    @agnidhwanik8206 3 роки тому +8

    ഇതിൽ പല coments കണ്ടൂ. മുരളീ ജയൻ ജയൻ sir nte മോൻ അല്ലന്ന്.but മുരളീ ജയൻ ഡിഎൻഎ ടെസ്റ്റ് എഡുക്കൻ തയ്യാർ ആണെന്ന് but എന്ത് കൊണ്ട് ജയന്റെ ബന്ധുക്കൾ അതിനു തയ്യാർ ആവുന്നില്ല... അതിനു ഉത്തരം ഒന്നേയുള്ളൂ മുരളി ജയന്റെ മോൻ തന്നെ ആണെന്ന്. അല്ല എന്നാണെങ്കിൽ ഇവർ എന്ത് കൊണ്ട് തയ്യാർ ആവുന്നില്ല...

  • @janardhanantk9225
    @janardhanantk9225 Рік тому +2

    മുരളി ജയന്റ മകൻ അല്ല എങ്കിൽ ഡി എൻ എ ടെസ്റ്റ് നടത്തി തെളിയിക്കണ മുരളി പറയുന്നത് തെറ്റാണെങ്കിൽ ജയനെന്ന നടനെ അവമാനിക്കുന്നു എന്നു് കാണിച്ചു നടപടി ക്കായി പോകണം ഡി എൻ എ ടെസ് റ്റിനു ഇരുവരും തയ്യാറാകണം.

  • @sreelathajanardhanan6071
    @sreelathajanardhanan6071 3 роки тому +8

    എന്താ ജയന് മകൻ ഉണ്ടാകാൻ പാടില്ലേ????? വിവാഹം കഴിക്കാതെ കുഞ്ഞുണ്ടാകുന്നത് ഈ ലോകത്ത് നടക്കാത്ത കാര്യം ഒന്നുമല്ല ഇതെന്താ വല്യ ആന കാര്യം പോലെ

  • @attingalajayan2296
    @attingalajayan2296  Рік тому +1

    ജയന് മകനില്ല എന്ന് കുണ്ടറ തമ്പി അങ്കിൾ പറഞ്ഞു, ബാലൻ മാമൻ പറഞ്ഞു, PT വർഗീസ് സാറും നാടക നടൻ ഫിലിപ്പോസ് അച്ചായനും പറഞ്ഞു, ജയന്റെ അയൽവാസി കേശവൻ മാമ്മനും വിവേകാനന്ദൻ ചേട്ടനും പറഞ്ഞു.. ജയന്റെ അനുജന്റെ മകൻ കണ്ണൻ നായരും പറഞ്ഞു. കണ്ണൻ നായർ ഒഴിച്ച് ബാക്കിയെല്ലാവരും 80 നോടടുത്ത പ്രായമുള്ളവരാണ്. അതൊന്നും അവനെ സപ്പോർട്ട് ചെയ്യുന്ന fake ID യും വെച്ചുള്ള നാറികൾക്ക് വിശ്വാസമില്ല... അവൻ പറയുന്നതാണ് വിശ്വാസം.കഷ്ടം

  • @attingalajayan2296
    @attingalajayan2296  7 днів тому

    ചോദ്യങ്ങൾ ഇതാണ്
    1...തീപ്പട്ടി കമ്പനി ജീവനക്കാരിയായിരുന്ന അവന്റെ അമ്മ തങ്കമ്മ എത്രാമത്തെ വയസ്സിൽ അതേ തീപ്പട്ടി
    കമ്പനിയിലെ ഫോർമാൻ / സെക്യൂരിറ്റി ആയ രാമകൃഷ്ണൻ ആചാരിയെ വിവാഹം ചെയ്തു....?
    2.ആ സ്ത്രീ എത്രാമത്തെ വയസ്സിൽ രാമകൃഷ്ണൻ ആചാരിയുടെ മൂത്തമകൻ മോഹനനെ പ്രസവിച്ചു.
    3.എത്രാമത്തെ വയസ്സിൽ രണ്ടാമത്തെ മകൾ മരണപ്പെട്ടുപോയ ഉഷയെ പ്രസവിച്ചു.....?
    4.രാമകൃഷ്ണൻ അചാരിയുമായി ബന്ധം വേർപെട്ടത്. എന്ന്...?
    5.ജയൻ വാക്കുകൊടുത്തു എന്ന് പറയുന്നത് ആ സ്ത്രീയുടെ വിവാഹത്തിന് മുൻപോ അതോ രാമകൃഷ്ണൻ ആചാരിയുമായുള്ള ബന്ധം വേർപെട്ടതിനു ശേഷമോ...?
    6.ഏത് പ്രായത്തിൽ അവന്റെ അമ്മ തങ്കമ്മ ജയന്റെ വീട്ടുകാരെ സഹായിച്ചു..?...
    7...ജയനും വിശ്വകർമ്മ സമുദായത്തിലെ കൊല്ലൻ വിഭാഗത്തിൽ പെട്ട... മൂന്നര അടി പൊക്കം ഉള്ള....കൊല്ലത്തിതങ്കമ്മയും
    തമ്മിൽ എത്ര വയസ്സ് പ്രായവെത്യാസം ഉണ്ട്..?
    8..അവന്റെ അമ്മ തങ്കമ്മ ജയന്റെ വീട്ടിലെ തൊഴുത്തിൽ ചാണകം കോരൻ നിൽക്കുമ്പോൾ ആ വീട്ടിൽ താമസിക്കുന്നവർ ആരൊക്കെ.....??,
    9..ജയന്റെ അനുജൻ സോമൻ നായർ സന്യാസി ആയിരുന്നോ......???

  • @navamis4754
    @navamis4754 Рік тому +1

    ജയന്റെ ആരാധകർ മുരളിജയന് ഒരു വീടുവെച്ചുകൊടുക്കണം.
    സിനിമ യിൽ ജ്വലിച്ചു നിന്നസമയത്തു ഈ സത്യം പറയാനോ അമ്മയ്ക്കും മകനും
    ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
    കേരളത്തിലെ ജയൻ ആരാധകർ ഈ കാര്യത്തിൽ
    നടപടി എടുക്കണം. കണ്ണിനു കാഴ്ച്ച ഉള്ള എല്ലാവർക്കും മനസ്സിലാവും മുരളി, ജയന്റെ
    മകൻ തന്നെയാണെന്ന്.

  • @attingalajayan2296
    @attingalajayan2296  Рік тому

    തങ്കമ്മ 24ആം വയസ്സിൽ രാമകൃഷ്ണൻ ആചാരിയെ വിവാഹം ചെയ്ത് അയാളുടെ 2മക്കളെയും പ്രസവിച്ച് ആ സ്ത്രീയുടെ 28മത്തെ വയസിൽ ബന്ധവും വേർപെടുത്തി പലവീടുകളിലും അടുക്കളപ്പണിയും മറ്റ് കലാപരിപാടികളുമായി കഴിഞ്ഞു വന്ന് അവസാനം ജയന്റെ അമ്മ ഭാരതിയമ്മ വീട്ടിലെ തൊഴുത്തിലെ ചാണകംകോരാൻ വീട്ടിൽ നിർത്തിയിരുന്ന മൂന്നരയടി പൊക്കമുള്ള കൊല്ലത്തിയായ തങ്കമ്മയെ ജയൻ വിവാഹം ചെയ്യാമെന്ന് വാക്കുകൊടുത്തോ....... എന്ത് തേങ്ങയാടാ നീയൊക്കെപയുയുന്നത്..

  • @mr.vanquisher8231
    @mr.vanquisher8231 Рік тому +2

    ഇ കിളവൻ പറയുന്നധ് കള്ളം എന്നു മനസിലാകും

  • @rajah1367
    @rajah1367 2 роки тому +1

    വയസായവരെ ബഹുമാനിക്കുന്നവനാ ഞാൻ എന്നാലും വിളിച്ചുപോകുവാ... വെട്ടാവാളിയൻ കെളവ DNA test നടത്താൻ മുരളി പറഞ്ഞല്ലോ. പിന്നെ നിങ്ങൾ എന്തിനാ അതിനു മടിക്കുന്നത്....

  • @sasikk1275
    @sasikk1275 3 роки тому +1

    ഞാൻ ഏറ്റവും കൂടുതൽ സ്നഹിച്ചിരുന്ന ഒരു മലയാള സിനിമ നടനായിരുന്നു അന്തരിച്ച ശ്രീ ജയൻ ..ജയനെ വർഷങ്ങൾക്ക് മുന്പ് തൃശൂരിലെ കൂർക്കഞ്ചേരിയിൽ അഗസ്റ്റിൻ പ്രകാശിന്റെ വീട്ടിൽ വച്ച് നടന്ന ഷൂട്ടിംഗിൽ നേരിട്ട് കണ്ടിട്ടുണ്ട് .. മലയാള സിനിമയുടെ കരുത്തായിരുന്നു അദ്ദേഹം . അദ്ദേഹത്തിന്റെ മരണ വാർത്ത അന്ന് മനസ്സിന് താങ്ങാവുന്നതായിരുന്നില്ല..
    " ഇനി വരികില്ല വസന്ത കാലം
    ഇതളു കൊഴിഞ്ഞ പൂവേ..."
    ജയന്റെ ബന്ധുവെന്ന് അവകാശപ്പെടുന്ന ബാലകൃഷ്ണനോട് ഒരു ചോദ്യം ..( ബന്ധം വിശദീകരിച്ചത് എല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ ..)
    ജയന്റെ ജട്ടി പൂട്ടി താക്കോൽ താങ്കളെ ഏല്പിച്ചിരിക്കയായിരുന്നൊ ..? സ്വന്തം വീട്ടിൽ അന്തിയുറങ്ങിയിരുന്ന ആ സ്ത്രീയെ പ്രാപിക്കാൻ താങ്കൾ അനുവാദം നൽകണമായിരുന്നോ ..? എന്ത് അടിസ്ഥാനത്തിലാണ് താങ്കൾ ജയനെ കണ്ണുമടച്ച് ന്യായീകരിക്കാൻ ശ്രമിക്കുന്നത് ..
    ഇത്തരം സുരത ക്രീഡകൾ ദൈവം പോലും അറിയാതെയാണ് ഓരോത്തരും ചെയ്തു കൂട്ടുന്നത് .. താങ്കൾ എത്ര ശക്തമായ ഭാഷയിൽ പ്രതികരണം നടത്തിയാലും ജയന്റെ മകൻ അത് അല്ലാതാവില്ല.. ദൈവം സാക്ഷി...

  • @JoyalAntony
    @JoyalAntony 3 роки тому +6

    ഇവിടെ ചെറ്റത്തരം പറയുന്നവരോട് .. ആദിത്യനെക്കുറിച്ച് താങ്കൾ എന്ത് വേണമെങ്കിലും പറഞ്ഞോ അത് നിങ്ങൾ ഡെയിലി യൂട്യുബിലും നാട്ടിലും കേൾക്കുന്ന കാണുന്ന കാര്യം...... കണ്ട വരത്തന്മാർ പറയുന്ന കേട്ട് ജയൻ സാറിനെ അപമാനിക്കാൻ നിന്നാൽ ഉണ്ടല്ലോ... 😠

  • @ansaarka9844
    @ansaarka9844 6 років тому +34

    94ലിൽ കെട്ടടങ്ങിയത് അവർക്ക് പ്രതികരിക്കാൻ ശേഷി ഉണ്ടായിരിക്കില്ല, അല്ലാ പിള്ളേച്ചോ പ്രാപിക്കാൻ വയസ്സൊരു പ്രശ്നമാണോ, അപ്പോൾ പിള്ളേച്ചൻ പത്രമൊന്നും വായിക്കാറില്ല

  • @aleema2933
    @aleema2933 6 років тому +23

    സ്ക്രിപ്റ്റ് ഉണ്ടാക്കി പറയുന്നതാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത് വെറുതെ കഥയുണ്ടാക്കാൻ നടക്കുന്നു

    • @shamseermp2885
      @shamseermp2885 6 років тому

      Thudakkathil iyal paranju evide eppol aaru paranju ennu.Pinne parayunnu facebookilum youtubilum parayunnath kettu ennu.Totally spelling mistake aanalloo ningalude ee videoyil.

    • @janandajeevanrajesh250
      @janandajeevanrajesh250 4 роки тому +2

      Murali loga udayippu......

  • @shamsusa7487
    @shamsusa7487 3 роки тому +11

    ജയൻ്റെ അമ്മേടെ കുഞ്ഞമ്മേടെ മോൻ്റെ മോൾ എന്താ അടുത്ത ബന്ധം😂😂

  • @alijv6363
    @alijv6363 6 років тому +19

    Murali looks like jayan.. none of these planed videos have noo value.

    • @anasali6696
      @anasali6696 4 роки тому +1

      Edo viddiii... jayante look alla.. make up look enn para.. og jayan engana ariyo ninak

  • @shajimon-q3u
    @shajimon-q3u 3 роки тому +2

    ആറ്റിങ്ങൽ അജയാ നിനക്ക് പോയി ചത്തു കൂടെ.. ഒരാൾ എങ്കിലും നിന്നെ സപ്പോർട്ട് ചെയ്യുന്നില്ല... താൻ എക്കെ ജയനെ വച്ചു ജീവിക്കുന്നവർ ആയിരിക്കും അത് നാശറ്റപ്പെടുമോ എന്നാ പേടിയാണ്... താനും ജയന്റെ കുടുംബക്കാരും എന്ന് പറഞ്ഞു നടക്കുന്നവന്മാരും ആദ്യം പോയി അദേഹത്തിന്റെ ശവകുടിരം ഒന്ന് സംരക്ഷിക്കാൻ നോക്ക്

  • @RajeshMarison
    @RajeshMarison 9 днів тому +1

    ബാലൻ പിള്ള അങ്കിൾ ജയൻ സാറിന്റെ കുടുംബാഗം എന്ന നിലയിൽ ശക്തി മായി പ്രതികരിച്ചതിന് ബിഗ് സല്യൂട്ട് 🙏👍💥💐🔥

  • @centinorbuilderskeralacons7853

    ഒരു പെണ്ണ് പറയും തന്റെ മകന്റെ തന്ത ആരെന്നു. അതു ജയൻ എന്ന് പറഞ്ഞു കഴിഞ്ഞു. മുരളി ജയൻ 👍🏻👍🏻👍🏻

  • @fsvlogs6626
    @fsvlogs6626 Рік тому +1

    പോയിനെടാ... ജയന് മകൻ ഉണ്ട് അത് മുരളിയുടെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് മുരളി ജയൻ, തങ്കമ്മ എന്ന സ്ത്രീയിൽ ജയന് ജനിച്ച മകനാണ് മുരളി..101 % ഉറപ്പ്

  • @mgeorge6424
    @mgeorge6424 3 роки тому +26

    ഹോ.. എന്തൊരു മുഖഛായ ജയനുമായി!!!!!!😜

  • @preethacg941
    @preethacg941 3 роки тому +6

    സേട്ടാ ജയന്റെ വീട്ടുകാർ എത്ര തന്നു. ചോദ്യം ചോദിയ്ക്കുന്ന ആൾക്ക് നാവു വഴങ്ങുന്നില്ലല്ലോ