ജയൻ നിരപരാധി.ജയന് മകനില്ല. അവൻ ജയന്റെ അനുജൻ സോമൻ നായരുടെ മകൻ..Video No.5/2021

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @girigireeshm8048
    @girigireeshm8048 3 роки тому +35

    ജയൻ സാർ മലയാളികളുടെ നിത്യഹരിത സൂപ്പർ സ്റ്റാർ

  • @101mcn
    @101mcn 3 роки тому +23

    ജയൻ്റെ മകൻ ആയിരുന്നെങ്കിൽ അദ്ദേഹം നന്നായി പണമുണ്ടാക്കിയ കാലത്ത് മുരളിയുടെ അമ്മയ്ക്ക് നല്ല ധനസഹായം ചെയ്യുകയോ എപ്പോഴെങ്കിലും മകനെ രഹസ്യമായി കാണാൻ ശ്രമിക്കുകയോ ചെയ്യണം.
    സോമൻ നായരെ രക്ഷപ്പെടുത്താൻ ഒരുപക്ഷേ തൻ്റെ കുട്ടിയാണെന്ന് പോലീസിനോട് പറഞ്ഞിരിക്കാം. ജയൻ്റെ വീട്ടിൽ സമരത്തിനു പോയ തങ്കമ്മ ജയൻ ജീവിച്ചിരുന്നപ്പോൾ ,അതായത് മകന് 7-8 വയസുള്ളപ്പോൾ എന്തുകൊണ്ട് ഈ വിഷയം ഉന്നയിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്.

  • @sundaramsundaram258
    @sundaramsundaram258 3 роки тому +20

    കോടി നന്ദി തമ്പി സാർ
    നന്ദി ആറ്റിങ്ങൽ അജയൻ
    ജയന്റെ കോടി കണക്കിന് ആരാധകരിൽ ഒരു .💪🏻 കടുത്ത ആരാധകൻ.🛐🙏

    • @ajithaasokan7944
      @ajithaasokan7944 3 роки тому +2

      താങ്കളെ പോലെ തന്നെ ജയൻ സാർന്റെ ഒരു ആരാധികയാണ് ഞാൻ ജയൻ. സാർനു ഇങ്ങനെ ഒരു മകനുണ്ടങ്കിൽ നമുക്ക് കിട്ടുന്നത് അദ്ദേഹത്തിന്റെ തലമുറയെ ആണ് ഒന്ന് ഇരുത്തി ചിന്തിക്കു

    • @sojosoman7851
      @sojosoman7851 2 роки тому

      ​@@ajithaasokan7944 su su ഒരു ഫേക്ക് ആണ്

    • @mukeshmanikattil1670
      @mukeshmanikattil1670 2 роки тому +1

      നന്ദി തമ്പി സാർ

  • @VijayaKrishnan-m4x
    @VijayaKrishnan-m4x Місяць тому +2

    Ethara nalla vakkukal maha nadane kurichu nalla vakkukal sir ❤❤❤

  • @shyamalao9277
    @shyamalao9277 Рік тому +8

    ജയൻ നല്ല മനുഷ്യൻ ആണ്

  • @sheelasstoryworld2613
    @sheelasstoryworld2613 3 роки тому +41

    മരിച്ചുപോയ ഒരാളിന്റെ പേരിൽ അപമാനം ചാര്ത്തുന്നത് ആ ആത്മാവിനെ വേദനിപ്പിക്കലാണ്

  • @padmakumark6962
    @padmakumark6962 3 роки тому +43

    നമ്മുടെ ജയേട്ടനെ കുറിച്ചുള്ള നല്ല വാക്കുകൾ കേൾക്കു മ്പോൾ മനസിന് സന്തോഷം തോനുന്നു.

  • @rajeshkumark7379
    @rajeshkumark7379 2 роки тому +14

    ജയൻ സാർ ഒരു നടൻ മലയാള സിനിമയിൽ ഇത് വരെയും ഉണ്ടായിട്ടില്ല സ്റ്റണ്ട്, ആക്ഷൻ, സഹസിക്ത, ഡാൻസ്, സ്റ്റൈൽ, സൗണ്ട്, ഡയലോഗ് ഡെലിവറി, അതിലറ്റിക് മികവ്, ഫ്ളക്സ്ബിൾ ആയ ബോഡി, ചുളിവില്ലാത്ത ഡ്രസിങ്, ഇതൊക്കെ ഇപ്പോൾ സൂപ്പർ സ്റ്റാർ തപസ്സു ഇരുന്നാൽ നടക്കില്ല ❤

    • @panyalmeer5047
      @panyalmeer5047 2 роки тому

      നീ ആറ്റിങ്ങല്‍ അജയന്‍ ആയാലും കൊള്ളാം വിജയൻ ആയാലും കൊള്ളാം നീ എന്തിനാ ഈ നാറിയ പണിക്ക് നടക്കുന്നത്. നിന്നോട് ജയൻ സാറിന്റെ video ചെയ്യാൻ പറഞ്ഞത് ആരാ? ജയൻ സാറിന്‌ മകന്‍ ഉണ്ടായാലും ഇല്ലേലും ജയൻ സാറിനെ ഇഷ്ടപ്പെടുന്നുവര്‍ അത് അങ്ങ് സഹിച്ച്. അതൊക്കെ DNA ടെസ്റ്റ് വഴി തെളിക്കാന്‍ ഇവിടെ ശാസ്ത്രം ലോകം ഉണ്ട്. നീ ഊമ്പ ാംതേ പോ. ജയൻ സാറിനെ കുറിച്ച് നീ നാറിയ കഥ പറഞ്ഞാൽ നായിന്റെ മോനെ മുട്ടിന്റെ ചിരട്ട തല്ലി പൊട്ടിക്കും ortho 👈👺

    • @soundharyavolgs6549
      @soundharyavolgs6549 Рік тому +1

      Sathyam 1000 വട്ടം

  • @aparnaabinraj980
    @aparnaabinraj980 3 роки тому +18

    Thanks for this video sir.
    🙏🙏🙏🙏🙏🙏🙏🙏🙏

  • @flashmedia6897
    @flashmedia6897 11 місяців тому +3

    നന്ദി നന്ദി നന്ദി നന്ദി സർ 40 വയസാണ് എന്നും ജയൻ Sir ന്

  • @joemonvpjoemon65
    @joemonvpjoemon65 2 роки тому +1

    ജയന്റെ സിനിമാ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന വീഡിയോ
    ❤️ ജയൻ നവംബറിന്റെ നൊമ്പരം ❤️
    വീഡിയോ SALSANG എന്ന യു ട്യൂബ് ചാനലിൽ ലഭ്യമാണ്. 🙏🏼🌹

  • @sheelam.p2218
    @sheelam.p2218 2 роки тому +11

    ജയന് ഒരു മകൻ ഉണ്ടെങ്കിൽ കേരളം അത് സന്തോഷത്തോടെ സ്വീകരിക്കും

  • @kinghacher665
    @kinghacher665 2 роки тому +4

    സോമൻ നായരുടെ മുഖച്ഛായ ഈ ചെറുക്കന് ഇല്ല ഉള്ളത് മുഴുവനും ആ... ക്രിഷ്ണൻ നായരുടെ മുഖമാണ് 👌🏻💪🏻💯👍🏻

  • @RajeshRajeshp-f6w
    @RajeshRajeshp-f6w 5 місяців тому +1

    ജയൻ സാറിന്റെ മകൻ തന്നെ. ആണ്

  • @robythomas3645
    @robythomas3645 3 роки тому +51

    ഇത് സത്യം ആണ്... ജയൻസർ ഒരിക്കലും ഇങ്ങനെ ഒരു നാറ്റ കേസിൽ പെടില്ല.. ഒരുപാട് നിശ്ചയഥാർത്യവും. ലക്ഷ്യബോധവും ഉള്ള വ്യക്തി ആയിരുന്നു.. ജയൻ സർ... അദ്ദേഹത്തിനെ ഒരു പ്രണയം ഉണ്ടായാൽ പോലും അദ്ദേഹം അതിനായി യോഗ്യയായ ഒരു പെൺകുട്ടിയെ ആയിരിക്കും അതിനായി തെരെഞ്ഞെടുക്കുന്നത്.... We love you jayan sir....

    • @msanilkumar1445
      @msanilkumar1445 3 роки тому +10

      സത്യമായ കാര്യം. ജയൻ്റെ കാലഘട്ടത്തിൽ ജനിച്ചിട്ടില്ലാത്ത കുറച്ച് പേരാണ് മുരളിയുടെ നുണപ്രചരണങ്ങളിൽ വീണുപോകുന്നത്.

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 3 роки тому +4

      മരിച്ചിട്ട് ഇത്രയും കാലം മിണ്ടാതെ ഇരുന്നു ഏതോ ഒരുത്തൻ ..ഇപ്പൊൾ പ്രശസ്തി യില് നിന്നും സമൂഹ മാധ്യമത്തിലൂടെ വീണ്ടും ജയൻ സാറിൻ്റെ സിംഹാസനം ഒന്ന് കൂടി ഉറപ്പിക്കുമ്പോൾ ആണ് മോൻ ആണ് മരു മോൻ ആണ് എന്നൊക്കെ പറഞ്ഞ് കാശ് മുടക്കാതെ പേര് എടുക്കാൻ നോക്കുന്നത് ഈ നാറി തേണ്ടിയെ ആര് ഓർക്കാൻ ആണ്😂😂😂😂😂

    • @soundharyavolgs6549
      @soundharyavolgs6549 2 роки тому +6

      100% Sathyam

    • @mr.vanquisher8231
      @mr.vanquisher8231 Рік тому

      Jayanannu സ്റ്റാർ alla

  • @sathyantk8996
    @sathyantk8996 3 роки тому +32

    സത്യസന്ധമായ ഇത്തരം ജീവിച്ചിരിക്കുന്ന തെളിവുകൾ പുറത്തു വരട്ടെ ജയൻ എന്ന ഇതിഹാസത്തെ ഇനിയും അപമാനിക്കാൻ ഇല്ലാ കഥകൾ പറഞ്ഞ് വരുന്നവരെ അനുവദിക്കരുത് അജയൻ്റെ ശബദ് ത്തിലെ ആ ധീര സ്വരം മാത്രം മതി സത്യം അറിയാനാഗ്രഹിക്കുന്നവർക്ക് അല്ലാത്തവർ ആ വ്യക്തിയെ സപ്പോർട്ട് ചെയ്യട്ടെ

  • @binduphilomina8172
    @binduphilomina8172 2 роки тому +9

    സത്യത്തെ എത്ര കുഴിച്ചു മൂടാൻ ശ്രമിച്ചാലും അതു മറ നീക്കി പുറത്തുവരും. മുരളി ജയൻ, ജയന്റ മകനായതു കൊണ്ടാണ് ജയനെ പോലെ തന്നെ ഇരിക്കുന്നത്. എടോ ചോദ്യകർത്താവെ താൻ എത്ര വിദഗ്ധമായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് സത്യത്തെ കുഴിച്ചു മൂടാൻ ശ്രമിച്ചാലും അതിനുള്ള മറുപടി എത്ര വാക് ചാതുര്യത്തോടെ നിരത്തിയാലും, മുരളി ജയന്റെ മകൻ ആണെന്ന സത്യം അറിയാവുന്നവർ കൊല്ലത്തുണ്ടെന്നു ഓർക്കുന്നത് നന്നായിരിക്കും. താൻ തല്ക്കാലം പോകുന്നത് തന്നെയാണ് തനിക്കു നല്ലത്. എടോ ജയന് എന്താ മകൻ ജനിക്കാൻ പാടില്ലേ.പാവം മുരളി ചേട്ടനല്ല ജയനെ അപമാനിക്കുന്നത്. ജയന്റ ചോരയിൽ പിറന്ന ഒരു കുഞ്ഞിനെ അംഗീകരിക്കാത്ത ദുരഭിമാനികളായ നിങ്ങളൊക്കെയാണ് ജയനെ അപമാനിക്കുന്നത്.

    • @Reghunathan-qg8bl
      @Reghunathan-qg8bl Рік тому

      നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, അസൂയക്കും കഷണ്ടിക്കും മരുന്നില്ല!ജയൻസർ നോട്‌ അദ്ദേഹത്തിന്റെ അസാമാന്യ പേഴ്സണാലിറ്റി യോട് നിങ്ങൾക്കുള്ള അസൂയ മാത്രം ആണ് തെളിവുകൾ എതിരായിട്ടും ഒരു കള്ളനെ സപ്പോർട്ട് ചെയ്യുന്നത്. സപ്പോർട്ട് ചെയ്യുന്ന എല്ലാവരുടെയും പ്രശ്നം ഇതാണ് യഥാർത്ഥത്തിൽ.

    • @DinesanPp-y1z
      @DinesanPp-y1z 6 місяців тому

      മുരളി ജയനെപ്പോലെ എന്നു ആരുപറഞ്ഞു make up ഇല്ലാതജയനെ താങ്കൾ കണ്ടിട്ടുണ്ടോ അതു കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ല

  • @janandajeevanrajesh250
    @janandajeevanrajesh250 3 роки тому +12

    Murali perum kallan......

  • @apfrancis2274
    @apfrancis2274 3 роки тому +11

    Polichu 👌👌👌

  • @jinsysajith5225
    @jinsysajith5225 3 роки тому +9

    Thank you...🙏🙏🙏

  • @ajithkumar-pf1ng
    @ajithkumar-pf1ng 3 роки тому +16

    ജയൻ തികച്ചും അച്ചടക്കമുള്ളയാളായിരുന്നു എന്ന് ജയനെ അടുത്തറിയാവുന്നവർ പറഞ്ഞിട്ടുണ്ട്. നേവിയിലെ ഉദ്യോഗത്തിൽ നിന്നും കിട്ടിയതായിരിക്കാം ഈ അച്ചടക്കം . ജയനെക്കുറിച്ച് വളരെ അടുത്തറിയാവുന്ന ശ്രീകുമാരൻ തമ്പിയോ സീമയോ ഒന്നും തന്നെ അദ്ദേഹത്തിന് ഒരു ദുർഗുണവും ഉള്ളതായി പറഞ്ഞിട്ടില്ല. അദ്ദേഹത്തെ പോലെ ഒരാൾ ഉണ്ടായിട്ടില്ല .ഇനി ഉണ്ടാവാനും പോകുന്നില്ല . അദ്ദേഹം മുത്താണ് എന്നാണ് സീമ പോലും പറഞ്ഞിട്ടുള്ളത്. ജയനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരുടെ വാക്കുകൾ മാത്രം വിശ്വസിക്കുക . ജയനോട് ശത്രുതയും അസൂയയും ഉള്ളവരുടെ വാക്കുകൾ തള്ളിക്കളയുക. മരിച്ചതിനു ശേഷവും ജയന്റെ പോപ്പുലാരിറ്റി കൂടിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ. ഇത് പോലും സഹിക്കാൻ പറ്റാത്ത ഇന്നത്തെ ചില നടന്മാരും ചെല്ലും ചെലവും കൊടുത്ത് അവർ സംരക്ഷിച്ചു വരുന്ന അവരുടെ ഫാൻസുകളുമായിരിക്കാം ജയനെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടക്കുന്ന ജയന്റെ മകൻ എന്ന് പറഞ്ഞു നടക്കുന്നയാളെ സപ്പോർട്ട് ചെയ്യുന്നത്.
    സത്യം എത്രയോ അകലെയായിരിക്കും
    തിന്മകൾ നന്മകളെക്കാൾ വേഗത്തിൽ പ്രചരിക്കും . തിന്മകളും നുണകളും പ്രകാശ വേഗത്തിൽ സഞ്ചരിക്കുമ്പോൾ സത്യവും നന്മകളും ഒച്ചിന്റെ വേഗത്തിലേ സഞ്ചരിക്കൂ. ജയനെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു പരത്തുന്നവർ അത് ചെയ്യട്ടെ . അവർക്കതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അവർ കരുതുന്നതുവരെ അവർ അത് ചെയ്യട്ടെ. എന്നാൽ അത് വിശ്വസിക്കാതിരിക്കാൻ നമുക്കും സ്വാതന്ത്ര്യമുള്ളതിനാൽ ആ അപവാദങ്ങളെ നമുക്ക് തള്ളിക്കളയാം.

  • @rubinsonjohn4470
    @rubinsonjohn4470 3 роки тому +16

    Very good interview. Kundra Thampi revealed everthing.. Stop insult againt great late jayan sir..

  • @savetheanimalsidukki9310
    @savetheanimalsidukki9310 3 роки тому +7

    ആരൊക്ക എന്തൊക്ക പറഞ്ഞാലും ശരി, ഒരു പെണ്ണുമായി അവിഹിതം പോലൊരു ബന്ധം ഉണ്ടായാൽ ആണായാലും പെണ്ണായാലും ആത്മമിത്രത്തോട് പോലും പറയാതെ ഒരുറുമ്പു പോലും അറിയാതെ രഹസ്യമാക്കി വയ്ക്കാൻ കഴിയും. ഉറപ്പാണ്. പക്ഷേ അവർക്ക് ഒരു മകനോ മകളോ ജനിക്കാൻ തക്ക കാരണം മറ്റാരെയും കാണിച്ചു കൊണ്ടല്ല അങ്ങനെയൊരു കാര്യം സംഭവിക്കുന്നത് എന്ന യഥാർത്ഥ സത്യം ആരും എന്തെ ചിന്തിക്കാത്തത് 🤔 ആരുടെ മകൻ എന്ന് തെളിയിക്കാമല്ലോ dna test നടത്തട്ടെ

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 9 місяців тому +1

    Nandi sir sathyam purathuvaranam 👍👍👍👍

  • @attingalajayan2296
    @attingalajayan2296  Рік тому +4

    ജയൻ എന്റെ ബന്ധുവോ, സ്വന്തക്കാരനോ സുഹൃത്തോ ഒന്നുമല്ല. ഞാൻ അദ്ദേഹത്തെ സിനിമയിലല്ലാതെ നേരിട്ട് കണ്ടിട്ടില്ല, ഞാൻ അദ്ദേഹത്തിന്റെ സമുദായത്തിൽ ഉള്ളത്പോലുമല്ല.. എന്നിട്ടും ഞാൻ ഈ വിഷയത്തിൽ ഇടപെടാൻ ഉള്ള പ്രധാന കാരണം അദ്ദേഹത്തെക്കുറിച്ചു എല്ലാരും നല്ലതേ പറഞ്ഞിട്ടുള്ളു, ആരും ഒരു മോശം വാക്കുപോലും പറഞ്ഞിട്ടില്ല... ഒരു നടിയെയും ചേർത്ത് ഗോസിപ്പുകൾ പോലും ആരും എഴുതികണ്ടില്ല.. അങ്ങനെയുള്ള ഉന്നതരീതിയിൽ വളരെ ചിട്ടയോടെ ജീവിച്ച ഒരു വ്യക്തിയെയാണ്... റോഡിൽ അലഞ്ഞുനടക്കുന്ന ഒരു കീലാപിടിച്ച സ്ത്രീയെ ചേർത്ത് പറഞ്ഞു ഇവൻ കഥയുണ്ടാക്കിയത്...രൂപസദൃശ്യമുള്ള അനുജന്റെ മകന് ജേഷ്ഠന്റെ നേരിയ മുഖഛായ ഉണ്ടാകുന്നത് സ്വഭാവികം... അങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ ഒരുപാടു പേരുണ്ട്.. അതുംപറഞ്ഞു മരിച്ചുപോയ ഒരു അസാധാരണമനുഷ്യനെ ഇങ്ങനെ നാണം കെടുത്തുന്നതെന്തിന്....?.അത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന കടുത്ത ദ്രോഹമല്ലേ..??... അതിനെയാണ് ഞാൻ എതിർക്കുന്നത്... അവനെ...ഞാൻ ജീവിച്ചിരിക്കുമ്പോൾ ജയന്റെ മകനായി വാഴിക്കില്ല.... എന്റെ അവസാനശ്വാസം വരെ എതിർക്കും 👍

  • @archanasoman976
    @archanasoman976 3 роки тому +12

    ജയ നെ കുറിച്ച് ഇങ്ങനെ ഒരു വാർത്ത കേൾക്കുബോൾ വിഷമം ഉണ്ട്

    • @attingalajayan2296
      @attingalajayan2296  Місяць тому

      ആ വാർത്ത പച്ചക്കള്ളമാണ് സുഹൃത്തേ... അവൻ സോമൻ നായരുടെ മകൻ

  • @mohamedsalim9459
    @mohamedsalim9459 3 роки тому +25

    , DNA ടെസ്റ്റ്‌ നടത്തിയാലും ജയന്റെ മകൻ ആണ് എന്ന് എങ്ങനെ തെളിയിക്കും... ആ കുടുംബത്തിൽ ഉള്ള ആൾ എന്ന് മാത്രമേ അറിയൂ

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому +2

      ജയന്റെ body ദഹിപ്പിച്ചത് ആണെങ്കിൽ പ്രയാസം ആണ് dna കിട്ടാൻ അല്ലെങ്കിൽ എല്ല് കിട്ടിയാൽ dna test നടത്തി തെളിയിക്കാൻ പറ്റും

    • @sls1806
      @sls1806 3 роки тому +7

      ഇത്ര നാളും മുരളി ജയൻ ആരുമല്ലാത്ത ആളായിരുന്നു ഈ കഥകൾ ഉണ്ടാകുന്നവന്മാർക്ക്, ഇപ്പോൾ അതിബുദ്ധി കാണിച്ചു സോമൻ നായർ ടെ മോൻ ആണെന്ന് പറഞ്ഞു മുരളി ജയനെ ഒതുക്കാൻ നോക്കുന്നു... ആരൊക്കെ എന്തൊക്കെ ഉഡായിപ് കാണിച്ചാലും മുരളി ജയൻ നീതി ലഭിക്കും,all kerala മുരളി ജയൻ fans അദ്ദേഹത്തിന് ഒപ്പം തന്നെ ഉണ്ടാകും

    • @sojosoman7851
      @sojosoman7851 2 роки тому

      ​@@sls1806 ഈ വിഡിയോ തന്നെ വെറും ഉടായിപ്പാണ് കൊല്ലത്തെ ജനങ്ങൾ മുരളിയെ സഹായിക്കാൻ മുൻപോട്ട് വരണം മുരളി ജയന്റെ മകൻ എങ്കിൽ നല്ലവരായജയന്റെ ആരാധകർ ഇത്‌ ഏറ്റെടുക്കണം നിയമനടപടികൾക്ക് സഹായിച്ചാൽ വളരെ നല്ലത്

    • @Reghunathan-qg8bl
      @Reghunathan-qg8bl Рік тому

      ​@@sls1806ഫ്രാഡ് മുരളി.

  • @saranyasaru2693
    @saranyasaru2693 Місяць тому +1

    Soman te makn enn parAnjal ayalde makklk santhosham akumo.

    • @attingalajayan2296
      @attingalajayan2296  Місяць тому

      @@saranyasaru2693.. അവർക്കു എനിക്കെതിരെ കേസ് കൊടുക്കാമല്ലോ.....
      എന്തെ ചെയ്യാത്തത്....... അപ്പോൾ ഞാൻ പറയുന്നതിൽ സത്യം ഉണ്ടെന്ന് അവർക്കും അറിയാം.... അതല്ലേ....?

  • @anithaprasad6936
    @anithaprasad6936 3 роки тому +3

    Thank you Thampi sir.

  • @sls1806
    @sls1806 3 роки тому +27

    ആദ്യം മുരളി ജയനെ അറിയില്ല എന്നായിരുന്നു, പിന്നെ തമിഴന്റെ മകൻ എന്ന് ആയിരുന്നു, ഇപ്പോ അവസാനം സോമൻ നായരുടെ മകൻ ആയി.. മുരളി ജയൻ അന്ന് എവിടെ നിൽക്കുന്നോ അവിടെ തന്നെ നിലപാടിൽ ഉറച്ചു നിൽക്കുക ആണ് തന്റേടത്തോടെ, വെല്ലുവിളിച്ചു കൊണ്ട് പറയുക ആണ് , ജയൻ സർ ആണ് അദ്ദേഹത്തിന്റെ അച്ഛൻ എന്ന് ,ജയൻ സർ ന്റെ ആണത്വo ആണ് മുരളി ജയൻ നു ഉള്ളത്,
    നിങ്ങൾ ഈ കഥകൾ ഉണ്ടാകുന്നവർ ആണ് ഇങ്ങനെ മാറ്റി മാറ്റി പറയുന്നത്
    മുരളി ജയനു നീതി കിട്ടുന്ന വരെ all kerala മുരളി ജയൻ fans അദ്ദേഹത്തിന് കൂടെ തന്നെ ഉണ്ടാകും,എന്തൊക്കെ നുണകഥകൾ പ്രചരിപ്പിച്ചാലും ഒരു നാൾ സത്യം പുറത്തു വരും, മുരളി ജയനു നീതി ലഭിക്കും

    • @SureshBabu-vx7eq
      @SureshBabu-vx7eq 3 роки тому +7

      താങ്കൾ പറഞ്ഞതാണ് സത്യം ആദ്യം മുരളിയെ അറിയില്ലാന്ന് പറഞ്ഞു പിന്നെ തമിഴൻ്റെ മകൻ എന്ന് പറഞ്ഞു ഇപ്പോൾ സോമൻ നായരുടെ മകൻ എന്ന് പറയുന്നു നാളെ ഇവർ തന്നെ പറയും മുരളി ജയൻ്റെ മകനാണ് എന്ന് നമുക്ക് കാത്തിരിക്കാം

    • @reghunathanmk8720
      @reghunathanmk8720 3 роки тому +3

      ഹോ മുരളി ജയൻ സർ ന്റെ മകൻ തന്നെ അവന്റ ഗ്ലാമർ ന്റെ മുൻപിൽ ജയൻസർ ഒന്നുമല്ല!

    • @sls1806
      @sls1806 3 роки тому +3

      @@reghunathanmk8720 ഇവിടെ അതിനു സൗന്ദര്യ മത്സരം ഒന്നുo അല്ല നടക്കുന്നത്,മുരളി ജയന്റെ പിതൃത്വത്തെ പറ്റി ആണ് പ്രശ്നം ഉള്ളത്, സൂര്യ തേജസ്‌ ആയ ജയന്റെ മകൻ തന്നെ ആണ് മുരളി ജയൻ.. അദ്ദേഹത്തിന് ഒപ്പം തന്നെ all kerala മുരളി ജയൻ fans, കാസർകോട് യൂണിറ്റ് ഉണ്ടാകും... 💪🏻💪🏻💪🏻

    • @reghunathanmk8720
      @reghunathanmk8720 3 роки тому +4

      @@sls1806 ഈ മുരളി 2001ൽ ആണ് ജയൻസർ ന്റെ മകൻ ആണെന്ന അവകാശവുമായി രംഗത്ത് വരുന്നത് അപ്പോൾ അതുവരെ ആരെയായിരുന്നു അപ്പൻ? ഇയാളുടെ സ്കൂൾ സർട്ടിഫിക്കറ്റ്, ബർത്ത് സർട്ടിഫിക്കറ്റ് ഇവയിൽ ൽ ആരാണ് അച്ഛൻ അത് എന്താ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാത്തത്? പിന്നെ മകൻ ആണെങ്കിൽ അപ്പന്റെ സ്വഭാവവിശേഷങ്ങൾ കുറെയെങ്കിലും കിട്ടും ജയൻസർ അതിസുന്ദരനും ശാരീരിക സൗന്ദര്യവും അതുല്യമായ അഭിനയസിദ്ധിയും ഉള്ളയാലായിരുന്നു, ഇതിൽ ഏത് കാര്യത്തിൽ ആണ് മകൻ എണ്ണാവകാശപ്പെടുന്ന ഈ വ്യക്തി അറിയപ്പെടുന്നത്?പൊതുജനങ്ങളെ എല്ലാക്കാലത്തും വിഡ്ഢികളാക്കാം എന്ന് വിചാരിക്കരുത്.

    • @sarvavyapi9439
      @sarvavyapi9439 Рік тому

      ​@@sls1806മുരളി ജയൻ എന്നല്ല മുരളി കൃഷ്ണൻ. ജയൻ എന്ന പേര് അദ്ദേഹം നടൻ ആയപ്പോഴാണ്. അതിനു മുമ്പ് ഉണ്ടായവൻ കൃഷ്ണൻ എന്ന പേര് ചേർത്താൽ മതി

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 роки тому +16

    ആ പാവപ്പെട്ട തള്ളയും മകനും തക്കാതായ കാരണമില്ലെങ്കിൽ ഇതിഹാസ താരത്തെ അവഹേളിക്കാൻ നിൽക്കില്ല.. അവരുടെ വാക്കുകൾ അഭിനയമല്ല.. ആമകന്റെ തൊണ്ട ഇടറി, കണ്ണ് നിറഞ്ഞു..ജയൻ സാർ അല്ല അവരെ സ്വൈര്യം കെടുത്തി ഇറക്കി വിട്ടത്.. കുടുംബക്കാരാണ്.. എന്നിട്ടും ജയൻ സാർ അവരെ തിരികെ വിളിച്ചു.. മുരളി എന്ന കുട്ടിയ കുടുംബക്കാർ കൊല്ലുമെന്നു ഭയന്ന് അവർ പോയില്ല.. ജയൻ സാർ അവർക്ക് പണം കൊടുത്തു സഹായിച്ചു കൊണ്ടിരുന്നു...

  • @sudheerpunchiri2361
    @sudheerpunchiri2361 3 роки тому +15

    ഇതാണ് സത്യം ഇതു മാത്രമാണ് സത്യം

  • @babugangadharan4156
    @babugangadharan4156 3 роки тому +10

    വളരെ നന്ദി. ഇതായിരിക്കണം സത്യം.

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 3 роки тому +4

    Very good information

  • @marathvaankaappaan4624
    @marathvaankaappaan4624 Рік тому

    Bro, your sound keeps stopping with no continuity. Whole kerala now believes Murali is the son of Jayan. Because this old uncle dont know, that dont indicate the fact is not correct. To suppress knowing its truth and its value, this sin can't get washed even if you bath in Ganga.

  • @MinisLittleWorld
    @MinisLittleWorld 3 роки тому +3

    Ethrayum parayunathil nallathu oru DNA test madhi athode ellam clear akum athu nadathu angane alle ethu theliyikandiyathu kutty yude achan aranennu a ammaku mathram ariyam purathulla oru vekthikum athu parayan pattilla

  • @attingalajayan2296
    @attingalajayan2296  Рік тому +3

    ജയന് മകനില്ല എന്ന് കുണ്ടറ തമ്പി അങ്കിൾ പറഞ്ഞു, ബാലൻ മാമൻ പറഞ്ഞു, PT വർഗീസ് സാറും നാടക നടൻ ഫിലിപ്പോസ് അച്ചായനും പറഞ്ഞു, ജയന്റെ അയൽവാസി കേശവൻ മാമ്മനും വിവേകാനന്ദൻ ചേട്ടനും പറഞ്ഞു.. ജയന്റെ അനുജന്റെ മകൻ കണ്ണൻ നായരും പറഞ്ഞു. കണ്ണൻ നായർ ഒഴിച്ച് ബാക്കിയെല്ലാവരും 80 നോടടുത്ത പ്രായമുള്ളവരാണ്. അതൊന്നും അവനെ സപ്പോർട്ട് ചെയ്യുന്ന fake ID യും വെച്ചുള്ള നാറികൾക്ക് വിശ്വാസമില്ല... അവൻ പറയുന്നതാണ് വിശ്വാസം.കഷ്ടം

    • @rajendrannani1616
      @rajendrannani1616 Рік тому +1

      ജയനെ അപമാനിക്കണം മെയിൻ അജണ്ട അതാണ്..... 😔

  • @keralanews4891
    @keralanews4891 3 роки тому +14

    അജയന്റെ വീട്ടിൽ പിളളേരെ ഉണ്ടാക്കുന്നത് നാട്ട്കാരെ അറിയിച്ചിട്ടാണോ.മുരളി ഒരിക്കലും ജയന്റെ വില കളയില്ല.സഹോദരപുത്രൻമാർ അത് കളഞ്ഞു കുളിച്ചു..

    • @noushadnoushad968
      @noushadnoushad968 3 роки тому +2

      ശരിയാ

    • @vrindavanam741
      @vrindavanam741 3 роки тому +1

      നിങ്ങളെ ഉണ്ടാക്കിയത് എങ്ങനെ❓

    • @vrindavanam741
      @vrindavanam741 3 роки тому

      Fake ld

    • @keralanews4891
      @keralanews4891 3 роки тому +1

      @@vrindavanam741 ne neritu va.kattitharam

    • @vrindavanam741
      @vrindavanam741 3 роки тому +1

      @@keralanews4891 മകനാണെന്നോ എങ്ങനെ fake ID?

  • @noufalkyounus
    @noufalkyounus 3 роки тому +8

    പിന്നെ എന്ത് കൊണ്ടാകാം ആ തങ്കമ്മ എന്ന സ്ത്രീ തന്റെ മകന്റെ അച്ഛനെ മാറ്റി പറയുന്നത്.. സോമൻ നായർ ആണെന്ന് പറഞ്ഞ് കൂടെ.. അയാളുടെ ചേട്ടൻ കൃഷ്ണൻ നായർ ആണെന്ന് എന്ത് കൊണ്ട് പറഞ്ഞത്.. മുരളി എന്ന വ്യക്തിക്കു ആഗ്രഹം ഉണ്ടാകാം ജയന്റെ മകൻ ആകണേ എന്ന്.. പക്ഷെ അയാളുടെ അമ്മ അങ്ങനെ ആഗ്രഹിക്കുമോ? സ്വന്തം മകന്റെ അച്ഛനെ മാറ്റിപ്പറയുമോ ഒരു സ്ത്രീ.....

    • @vrindavanam741
      @vrindavanam741 3 роки тому +3

      അവ൪ വിവാഹിതയല്ല പിന്നെ ആദ്യം അവ൪ സോമൻ നായ൪ എന്നാണ് പറഞ്ഞു നടന്നിരുന്നത്

    • @noufalkyounus
      @noufalkyounus 3 роки тому +3

      @@vrindavanam741 വിവാഹിത അല്ലെങ്കിലും സത്യം പറഞ്ഞാൽ എന്താണ് കുഴപ്പം...

    • @vrindavanam741
      @vrindavanam741 3 роки тому

      @@noufalkyounus അതിലെന്താണ് വിശ്വസനീയത ഈ 86 വയസ്സിൽ പറയുമ്പോൾ

  • @shyamalao9277
    @shyamalao9277 Рік тому +1

    ഇപ്പോൾ എങ്കിലും സത്യം അറിഞ്ഞു

  • @prasanthvk8390
    @prasanthvk8390 3 роки тому +2

    Avadarakan poochayano

  • @vijayankrishnan1717
    @vijayankrishnan1717 3 роки тому +7

    എത്ര നല്ല വാക്കുകൾ അജയൻ സാർ ജയൻ എന്ന നടൻ നല്ല മനുഷ്യൻ ആയിരുന്നു അന്ന് മുരളി സോമേട്ടൻ ഉള്ള സമയം അമ്മ യു മായി അന്ന് എല്ലാം ക്ലിയർ ചെയ്തു എങ്കിൽ അന്ന് മുരളി അവരുമായി സ്നേഹ... പോയാൽ മതിയായിരുന്നു മുരളിയുടെ ദുഃഖം നമ്മൾ അറിയാം ജയേട്ടൻ ഒരു ക്രൂരൻ അല്ല ആ മനുഷ്യയൻ നല്ല. മുരളി ആ കുടുംബം,.. ൽ. പാവം. ജയേട്ടൻ. ഇന്റർവ്യൂ 200. ഉണ്ട് നടി. നടൻ മാർ ഈ മനുഷ്യൻ കൊള്ളാത്തവൻ. പറഞ്ഞു ഇല്ല. നല്ല മനുഷ്യൻ

  • @mohanankerala4546
    @mohanankerala4546 3 роки тому

    Entha parayanathu ?

  • @rajucv7114
    @rajucv7114 Рік тому +1

    ഒളി സേവ ചെയ്യാന്‍ പോയ കാര്യം ആരെങ്കിലും അത്മ മിത്രത്തോട് പറയുമോ..സേട്ടാ..?
    ഇത് എന്താ വല്ല രണ്ടാം ലോക മഹാ യുദ്ധം വല്ലതുമായിരുന്നോ..😂😂😂

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 3 роки тому +5

    Kapadamukhangal polichadukkanam

  • @attingalajayan2296
    @attingalajayan2296  Місяць тому

    ജീവൻകൊടുത്തും ജയന്റെ അഭിമാനം കാത്തുസുക്ഷിയ്ക്കും 🗡️🗡️🗡️🗡️🗡️

  • @reghunathanmk8720
    @reghunathanmk8720 3 роки тому +16

    ജയൻ സാറിന്റെ മരണ ശേഷം 1980മുതൽ 2001വരെ ആലോചിക്കേണ്ടി വന്നു മുരളിക്കും അവനെ സപ്പോർട്ട് ചെയ്യുന്നവർക്കും ഇങ്ങനെ ഒരു കഥ ഉണ്ടാക്കാൻ. ജയൻസർ ന്റെ രൂപ സദ്റുശ്യo ഉള്ള ആരെയെങ്കിലും കൊണ്ട് വന്നു ഇങ്ങിനെ പറയിച്ചിരുന്നു എങ്കിൽ ആളുകൾ വിശ്വസിച്ചേനെ!ഇവനെ കണ്ടിട്ട് മാമുക്കോയയുടെ നല്ല ഷേപ്പ് ഉണ്ട്.

  • @bijicelina9277
    @bijicelina9277 3 роки тому +2

    Ammackalle ariyuu sathyam.. DNA TEST cheythuude ?

  • @radhakrishnan4935
    @radhakrishnan4935 3 роки тому +1

    Thampi yude magal majistret Anengil njangal E Paranja kallangal viswasikano sathyam parayunna AnnanThampiyumAttngal Harichandranum ka ka ke ke ku ku. Ithu kanunna janangal Thampi yude Pazhaya Vedio koode Kanan e Appole Ellam Manasilakum

  • @msanilkumar1445
    @msanilkumar1445 3 роки тому +14

    മുരളി ജയൻ്റെ മകനല്ല .സോമൻ നായരുടെ മകനാണ് .ഇതാണ് സത്യാവസ്ഥ. ആദ്യ കാലത്ത് മുരളി പറഞ്ഞ് കൊണ്ട് നടന്നതും സോമൻനായരാണ് അച്ഛൻ എന്നാണ് . പിന്നെ സിനിമയിൽ കേറാൻ വേണ്ടി ഗുണം ചെയ്യും എന്ന് കരുതി ജയൻ്റെ പേര് പറഞ്ഞ് തുടങ്ങി. രണ്ട് പേരും ജീവിച്ചിരിപ്പിച്ചല്ലോ. അതയാൾക്ക് ഭാഗ്യമായി അതു കൊണ്ട് എന്ത് പറഞ്ഞാലും ആൾക്കാർ വിശ്വസിച്ചോളും എന്നവന് നന്നായറിയാം. ഇത് കൊണ്ട് അവനുള്ള ഗുണം യൂട്യൂബിൽ നിന്ന് ധാരാളം കാശും ആയി.. കുറച്ച് ആൾക്കാരെ വശത്താക്കാനും കഴിഞ്ഞു. ആദ്യകാലത്തെ ജയൻ്റെ ചരിത്രങ്ങൾ തമ്പി ചേട്ടനോളം അറിയാവുന്ന ആൾ വേറെ ഇല്ല .ഞാനും ഇക്കാര്യം തമ്പി ചേട്ടനോട് രഹസ്യമായി ചോദിച്ചിട്ടുണ്ട് അന്നേരം സോമൻ നായരുടെ മകനാണ് എന്നാണ് പറഞ്ഞത്. മാത്രമല്ല അന്നത്തെ ചരിത്രങ്ങൾ മൊത്തം പറഞ്ഞു. എന്തായാലും ജയനെന്ന മഹാനടൻ ഈ കാര്യത്തിൽ നിരപരാധി ആണ്.പിന്നെ DNA ടെസ്റ്റ് ചെയ്യ്താൽ എങ്ങനെയാണ് ജയൻ്റെ മകനാണന്നറിയുന്നത്? അതറിയണമെങ്കിൽ ജയൻ്റെ രക്തം തന്നെ വേണം. സഹോദരൻ്റെ മക്കളുടെ DNA നോക്കിയാൽ ഒരേ കുടുംബക്കാരാണോ എന്നറിയാൻ സാധിക്കും. അങ്ങനെ വന്നാലും ഇവൻ ജയൻ്റെ മകനെങ്ങനെയാകും.സോമൻ നായരുടെ മകനായി കൂടെ....ആറ്റിങ്ങൽ അജയ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പോകു...... സത്യം ജയിക്കുക തന്നെ ചെയ്യും. 💪💪💪💪❤❤❤😊👍

    • @attingalajayan2296
      @attingalajayan2296  3 роки тому +5

      ... Thank you....സോമൻ നായരുടെ മക്കളുമായി DNA പോസിറ്റീവ് ആയാൽ.... അവൻ സോമൻ നായരുടെ മകൻ... അതേ തെളിയു.... അല്ലാതെ ഒരിക്കലും ഇവൻ ജയന്റെ മകൻ ആകില്ല.

    • @msanilkumar1445
      @msanilkumar1445 3 роки тому +7

      @@attingalajayan2296പ്രിയ കൂട്ടുകാരാ .... ഞാൻ ജയനെ നേരിട്ട് കണ്ടിട്ടുള്ളതാണ് ഏകദേശം 3 മണിക്കൂറോളം അദ്ദേഹത്തിൻ്റെ അട്ത്ത് നിൽക്കാനും ആ.... ഗാംഭീര്യമുള്ള ശബ്ദം നേരിട്ട് കേൾക്കാനും ഭാഗ്യമുണ്ടായ വ്യക്തിയാണ്. ബാക്കി വഴിയേ പറയാം😊
      80 ന് ശേഷം ജനിച്ച കഥയറിയാതെ ആട്ടം കാണുന്ന ആൾക്കാരാണ് അവൻ്റെ പിറകേ പോകുന്നത്. അത് പോകട്ടെ. എത്ര അറിഞ്ഞാലും പറഞ്ഞാലും ഇവർ ചെവിക്കൊള്ളില്ല ഇതിൻ്റെ പിന്നിൽ ജയനോട് അസൂയയും വിദ്വേഷവുമുള്ള ഒരു കോക്കസ് ഉണ്ടെന്ന കാര്യം ഇവർക്കറിയില്ലല്ലോ. അതാണ്. താങ്കൾ ധൈര്യമായി മുന്നോട്ട് പോകു. കേരളത്തിലെ ആത്മാർത്ഥമായ ജയനാരാധകരെല്ലാം താങ്കളോടൊപ്പമുണ്ടാകും❤❤❤❤❤💪😊👍

    • @attingalajayan2296
      @attingalajayan2296  3 роки тому +5

      @@msanilkumar1445.... Yes. I will fight 4the truth till my last breath.

  • @sheelasstoryworld2613
    @sheelasstoryworld2613 3 роки тому +15

    ശരിയല്ലാത്തതിന് ദൈവം കൂട്ടുനിൽക്കില്ല എന്നു വിശ്വസിക്കുന്നു

  • @shameersinger4828
    @shameersinger4828 2 роки тому

    Ee video Kandappol sure ayi murali jayan sirnta makan thannayanu 101%

  • @omanabalachandran8584
    @omanabalachandran8584 2 місяці тому +1

    Sir..jayan.sirjeevichirunnenkil..ennu.ethupole.onnu.kanamayirunnu...orupad..dukham..thonnunnu..😂

  • @shibua6293
    @shibua6293 3 роки тому +10

    ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട്
    ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും
    പാവം മുരളി അനുഭവിക്കേണ്ടത് ആണ്
    ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു
    അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം
    നിഷ്കളങ്കനായ മനുഷ്യൻ
    നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ
    അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ

    • @manjut484
      @manjut484 3 роки тому +6

      സ്കൂളിൽ ചേർത്തപ്പോൾ എന്തുകൊണ്ട് പേര് വച്ചില്ല അന്ന് ജയൻ ജീവിച്ചിരിപ്പുണ്ടല്ലോ

  • @shajanshaju1247
    @shajanshaju1247 3 роки тому +20

    ഈ തമ്പി സാറിനെയാണ് ഒരു നാല് വർഷത്തിന് മുന്നേ ഞാൻ ചെന്ന് കണ്ടിരുന്നു .ജയൻ എന്ന വ്യക്തിയുടെ മകനാണോ മുരളി എന്നറിയാനുള്ള താല്പര്യം കാരണം അന്ന് തമ്പി സാർ പറഞ്ഞു ഒരിക്കലും ജയൻ്റ മകനല്ല മുരളി എന്ന് ഉറപ്പിച്ചു പറഞ്ഞു.ഇത് വെളിപ്പെടുത്താൻ തമ്പി സാറും, അജയനും കാണിച്ച ഈ നല്ല വീഡിയോക്ക് രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @riyasriyas3628
    @riyasriyas3628 Рік тому +3

    പറഞ്ഞു പറഞ്ഞു പറഞ്ഞു പറഞ്ഞു ഇപ്പോൾ അനുജത്തിയായി എന്തായാലും ചേട്ടനായി ഇത് ആരാണെന്ന് ഉള്ളത് ദൈവത്തിനു മാത്രമേ അറിയാവു ഏതായാലും ആ കുടുംബത്തിലുള്ള മനുഷ്യനാണെന്ന് 100% ഉറപ്പ് മുരളി

  • @aljinwithchirst3135
    @aljinwithchirst3135 3 роки тому +18

    താങ്കളെ വിശ്വസിക്കുന്നില്ല...

    • @shajicbabu6597
      @shajicbabu6597 3 роки тому +7

      താൻ വിശ്വസിക്കണ്ട

  • @jifthiyasks764
    @jifthiyasks764 2 роки тому +5

    ജയൻ സാറിന്റെ പേരും പറഞ്ഞു സിനിമയിലോ സീരിയലിലോ അഭിനയിക്കാനോ അതും അല്ലെങ്കിൽ ജയൻ സാറിന്റെ പേരിൽ ഉള്ള സ്വത്തോ എന്തെങ്കിലും തട്ടിയെടുക്കാനുള്ള തന്ത്രം വല്ലതും ആയിരിക്കും അയാളുടെ ഉള്ളിലിരിപ്പ് ഞാൻ ജയൻന്റെ മകനാണ് എന്ന് സ്ഥാപിച്ചെടുക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ മറ്റും പി.ആർ.ഒ വർക്ക് ചെയാൻ ആളുകളെ പോലും കൂട്ടുപിടിച്ചു ഞാൻ മകനാണ് എന്ന അവകാശം സ്ഥാപിക്കുകയാണ് അയാൾ

  • @ryzindia1883
    @ryzindia1883 2 роки тому +7

    Jayante കുട്ടി അല്ലെങ്കില്‍..പിന്നെ jayan എന്തിനു ചിലവിനു kodukkam oppidanam...??മുരളി jayante makan തന്നെ

  • @kalakairali4639
    @kalakairali4639 3 роки тому +2

    Maranathinte thale divasam vare kanukayum kelkkukayum samsarikkukayum cheythu....🤔🤔🤔
    Bhayangaran..viswosichu MAMA viswosichu. Pavam muralijayan

  • @attingalajayan2296
    @attingalajayan2296  Рік тому

    തങ്കമ്മ 24ആം വയസ്സിൽ രാമകൃഷ്ണൻ ആചാരിയെ വിവാഹം ചെയ്ത് അയാളുടെ 2മക്കളെയും പ്രസവിച്ച് ആ സ്ത്രീയുടെ 28മത്തെ വയസിൽ ബന്ധവും വേർപെടുത്തി പലവീടുകളിലും അടുക്കളപ്പണിയും മറ്റ് കലാപരിപാടികളുമായി കഴിഞ്ഞു വന്ന് അവസാനം ജയന്റെ അമ്മ ഭാരതിയമ്മ വീട്ടിലെ തൊഴുത്തിലെ ചാണകംകോരാൻ വീട്ടിൽ നിർത്തിയിരുന്ന മൂന്നരയടി പൊക്കമുള്ള കൊല്ലത്തിയായ തങ്കമ്മയെ ജയൻ വിവാഹം ചെയ്യാമെന്ന് വാക്കുകൊടുത്തോ....... എന്ത് തേങ്ങയാടാ നീയൊക്കെപയുയുന്നത്...

  • @ashokanvm8626
    @ashokanvm8626 2 роки тому +1

    ഇന്ന് വന്ന് നാളെ പോകുന്ന ആൾ 2 മാസം gymil എങ്ങനെ വരും സർ ??

  • @markosegeorge6777
    @markosegeorge6777 2 роки тому +2

    ഒരു കുട്ടിയുടെ പിതൃത്വം അവകാശപ്പെടാൻ ഒരു അമ്മക്കെ കഴിയു, അല്ലാതെ, ആരോപിക്കപ്പെടുന്ന ആളിന്റെ കൂട്ടുകാരല്ല. അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിലെ അമ്മമാരെ അവഹേളിക്കലാണ്. Mr. ആറ്റിങ്ങൽ അജയന്റെ മക്കൾ അദ്ദേഹത്തിന്റെ മക്കൾ അല്ല എന്ന് അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരൻ പറഞ്ഞാൽ,

    • @Reghunathan-qg8bl
      @Reghunathan-qg8bl Рік тому

      എങ്കിൽ 1980മുതൽ 2001വരെ എന്താ അവകാശപ്പെടാഞ്ഞേ?

  • @jyothishjyothish6629
    @jyothishjyothish6629 3 роки тому

    Janardhan sir inde interview edukkuka adhehathinu ariyam.....

  • @Johnson-tl1zz
    @Johnson-tl1zz 3 роки тому +5

    മുരളി ജയൻ സംസാരിക്കുമ്പോൾ മനസ്സിന്റെ (ഹൃദയത്തിന്റെ ) തേങ്ങൽ ഞാൻ കേൾക്കുന്നു... ❤️ ഹൃദയത്തിന്റെ തേങ്ങൽ ആണ് അധരത്തിലൂടെ പുറത്തുവരുന്നത്...നിഷിക്കപ്പട്ടതിന്റെയും നിന്ദിക്കപ്പെട്ടതിന്റെയും പരിഹസിക്കപ്പെട്ടതിന്റെയും ദു:ഖം ഘനീഭവിക്കുന്ന ഒരു ദയനീയമായ സ്വരം കേൾക്കാം.....
    അജയൻ ആരോ എഴുതി കൊടുത്തത് തപ്പി തപ്പി വായിക്കുന്ന ഒരു ഫീൽ ആണ്...കൊച്ചുപിള്ളേർക്ക് ഐസ്ക്രീം , ചോക്ലേറ്റ് മുട്ടായി ഒക്കെ വാങ്ങിക്കൊടുത്തു പറയിപ്പിക്കുന്നതുപോലെ തോന്നി....
    ഇതെല്ലാം ആ അലവലാതി സോമന്റെ മക്കൾ പറയിപ്പിക്കുന്നതായിരിക്കും..പാവം തങ്കമ്മചേച്ചി ആ അലവലാതി സോമനെ പേടിച്ചായിരിക്കും ഇത്രയും നാൾ മിണ്ടാതിരുന്നത്..ആ അമ്മയെയും കുഞ്ഞിനെയും പെരുവഴിയിൽ തള്ളി ജയന്റെ സ്വത്ത് എല്ലാം പിടുങ്ങി തിന്നു... എന്നിട്ട് ഇപ്പോ ആ അലവലാതിയുടെ മക്കൾക്ക് നാണക്കേട് ....ആ പാവപ്പെട്ട അമ്മയും കുഞ്ഞും അനുഭവിക്കേണ്ട സ്വത്തുകൊണ്ടല്ലേ ഈ സോമനും മക്കളും ജീവിച്ചത്...
    ചുരുക്കിപ്പറഞ്ഞാൽ അതിന്റെ നാണക്കേട് ആണ് ഇവർ ഈ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം....കഷ്ടം
    " മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ "

  • @josephaugustine8410
    @josephaugustine8410 Рік тому +1

    സോമൻ നായരുടെ മകനാണ് മുരളി എന്ന് ആ ദിത്യനോടും ചേട്ടനോടും പറയുക. അപ്പോൾ അടുത്ത കഥ ജനിക്കും. ആരും ഒരു കഥയും പറയണ്ട . മുരളി അലച്ചിൽ മാറി ശരീരം ഒന്നു നന്നായാൽ അസ്സൽ ജയൻ തന്നെ.

  • @jasdev8954
    @jasdev8954 3 роки тому +2

    Apo dr lekshmi mol swondham chettan ne alle thalli parayunnathu ??? mahapaapam alle athu kashttam thanne ,😏

  • @bevatsunil4883
    @bevatsunil4883 Рік тому +1

    ജയന് മകനില്ല എന്ന് പറയാൻ കുറിച്ച് കൂടി പ്രാപ്തിയുള്ള ആരും അവിടെ ഇല്ലേ. ഇയാൾ പറയുന്നത് കാര്യമാണെങ്കിലും ഉറങ്ങി ഉറങ്ങി പറയുന്നതു പോലുണ്ട്. അതോ താങ്കൾ മദ്യപിച്ചിട്ടുണ്ടോ ???

  • @ndevkannur6318
    @ndevkannur6318 3 роки тому +19

    മുരളി ജയൻ സാറിനെ പോലെ തന്നെ അതെ രൂപം.. മുരളിക്ക് വിജയം ഉറപ്പ് ആണ് അല്ലെങ്കിൽ D N A എന്തിനു പേടി..

    • @sls1806
      @sls1806 3 роки тому +1

      Correct 👍🏻👍🏻

  • @shyamalao9277
    @shyamalao9277 Рік тому +1

    ശരിയാ ആണ്

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 роки тому +7

    ചില സമയങ്ങളിൽ സംസാരത്തിന് ജയൻ ടച് ഉണ്ട് 👌

  • @rajithtr5949
    @rajithtr5949 3 роки тому +3

    അപ്പോൾ ശ്രീ. മുരളിയുടെ അമ്മ നുണ പറയുന്നു എന്നാണോ കരുതേണ്ടത് ? സ്വന്തം മകന്റെ അച്ഛൻ ഒരാൾ ആയിരിക്കെ അത് മറ്റൊരാൾ ആണ് എന്ന് ഒരു അമ്മ മകനോട് നുണ പറയും എന്ന് തോന്നുണ്ടോ? 🤔 എന്തായാലും സത്യം വിജയിക്കട്ടെ 👍

    • @attingalajayan2296
      @attingalajayan2296  3 роки тому +2

      ആ അമ്മ ജയൻ അച്ഛനെന്ന് പറയുന്നത് മകന്റെ 30ആം വയസ്സിലാണ്.... അത് മകൻ അമ്മയെകൊണ്ട് നിർബന്ധിച്ചു പറയിപ്പിക്കുന്നതായിക്കൂടെ...... 🤔🤔🤔🤔🤔

    • @rajithtr5949
      @rajithtr5949 3 роки тому

      @@attingalajayan2296 ആയിക്കൂടെ എന്ന് പറയുന്നത് ഒരു അനുമാനം ആണ്. ഉറപ്പിച്ചു പറയാൻ ആകുമോ? ഇനി അങ്ങനെ പറയിപ്പിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് എന്ത് ലാഭം? എന്തെങ്കിലും സ്വത്തോ മറ്റോ ആണ് വേണമെന്നുള്ളതെങ്കിൽ സോമൻ നായരുടെ മകൻ എന്ന് അവകാശം ഉയർത്തിയാൽ പോരെ? ജയന്റെ മകൻ എന്ന് പറഞ്ഞാൽ സ്വത്തോ മറ്റോ അദ്ദേഹത്തിന് ലഭിക്കുമോ? എന്തായാലും സത്യം തെളിഞ്ഞു വരട്ടെ 👍

    • @sheelasstoryworld2613
      @sheelasstoryworld2613 3 роки тому +2

      സ്കൂൾ സർട്ടിഫിക്കറ്റ് അച്ഛന്റെ പേര് എന്താണ്. അതും അമ്മ പറഞ്ഞത് alle

    • @helenspark4260
      @helenspark4260 3 роки тому

      @@attingalajayan2296 kunjile thotte paranjath Jayan aanu Achan ennaanu oru videoyil parayunnath

    • @attingalajayan2296
      @attingalajayan2296  3 роки тому +1

      @@helenspark4260 അത് കള്ളം... പച്ചക്കള്ളം....
      അവൻ വാ തുറക്കുന്നത്... കഞ്ഞികുടിക്കാനും കള്ളംപറയാനും.

  • @jsclr9940
    @jsclr9940 3 роки тому +2

    👍👍👍👌

  • @subramanyapillar7131
    @subramanyapillar7131 3 роки тому +3

    👍👍👍

  • @seenask4399
    @seenask4399 Рік тому +1

    Attinghal*അജയൻ ആണത്വ ഉള്ളവനാണെങ്കിൽ DNA-നടത്തു എന്നിട്ടുവേണം

    • @Reghunathan-qg8bl
      @Reghunathan-qg8bl Рік тому

      കള്ളൻ മുരളി പരാജയപ്പെടുക തന്നെ ചെയ്യും. കാത്തിരുന്നു കാണാം.

  • @shibua6293
    @shibua6293 3 роки тому +9

    ഇവന്മാർ കുടിയൻ മാരാണ്‌
    ഇവന്മാരെ ആദിത്യൻ വാടകയ്ക്ക് എടുത്തിരിക്കുന്നൂ

    • @travelmaniak955
      @travelmaniak955 3 роки тому +1

      Hey no

    • @vrindavanam741
      @vrindavanam741 3 роки тому +4

      എല്ലാ video യിലും നിങ്ങൾ സത്യം പറയുന്നവരെ കുടിയൻമാരു൦ ആദിത്യന്റെ ഗുണ്ടകളപമാക്കുന്നു well planned ആണ്

    • @msanilkumar1445
      @msanilkumar1445 3 роки тому +1

      @@vrindavanam741 കുറച്ച് പേർ അവൻ്റെ പിറകേ പോകട്ടെ കൂടുതലും 1980 ന് ശേഷം ജനിച്ച ജയൻ എന്തെന്ന് പോലും അറിയാൻ പാടില്ലാത്തവരാണ്. ഈ തങ്കമ്മ അമ്മ ആദ്യമേ പറഞ്ഞ് കൊണ്ട് നടന്നത് സോമൻനായരാണ് മുരളിയുടെ അച്ഛൻ എന്നാണ് എന്നത് ഇപ്പോഴത്തെ തലമുറയ്ക്ക് അറിയില്ലല്ലോ.മുരളി പറയുന്നത് ഏറ്റ് പാട്ന്നവരാണ്. സത്യമറിയാവുന്ന ഭൂരിപക്ഷ ജനത ഇന്നും കൊല്ലത്തുണ്ട്.

    • @vrindavanam741
      @vrindavanam741 3 роки тому +1

      @@msanilkumar1445 അതെന്തായാലും എനിക്കൊന്നുമില്ല പക്ഷേ എന്തായാലും ഇപ്പോഴുള്ളവ൪ അതിനുത്തരവാദികളല്ലല്ലോ അവരെങ്ങനെയെങ്കിലു൦ ജീവിച്ചോട്ടെ ഇയാളെന്തിന് അതന്വേഷിക്കണ൦ പിതൃത്വം തെളിയിക്കേണ്ടത് you tube videos ലൂടെയല്ലല്ലോ അപ്പോൾ ഇയാളുടെ ഉദ്ദേശ്യം വേറെയാണ്

  • @vinujohn314
    @vinujohn314 3 роки тому +1

    Enthayalum jayante chaaya und

    • @attingalajayan2296
      @attingalajayan2296  3 роки тому

      ജയനും അനുജനും കാഴ്ചയിൽ ഒരുപോലെതന്നെ. വലിയ വെത്യാസങ്ങൾ ഇല്ല. ജയനെ എല്ലാപേരും അറിയും പക്ഷേ അനുജനെ അറിയുന്നവർ വിരളം.... അതാണ് പ്രശ്നം..... വിശ്വസിക്കുക.. അവൻ ജയന്റെ അനുജന്റെ മകൻ.

  • @seenask4399
    @seenask4399 Рік тому +1

    എന്തിനാ നിങ്ങൾ ഇങ്ങനെ സത്യാവസ്ഥ മറച്ചുവെക്കുന്നത് മുരളി എന്നാ വ്യക്തിയെ കണ്ടാൽ തന്നെ തിരിയുമല്ലോ നിങ്ങളുടെ മുഖത്ത് കണ്ണ് ഇല്ലേ സത്യാവസ്ഥ ഇല്ലാതെ ഒരു അമ്മയും മകനും പറയില്ല നിങ്ങൾ നല്ല വ്യക്തിത്വത്തിന്റെ ഉടമ ആണെങ്കിൽ DNAtest-നടത്തിയിട്ടുവേണം ഇങ്ങനെ പ്രതികരിക്കാൻ

  • @lillylawrance6285
    @lillylawrance6285 3 роки тому +2

    തമ്പി സാർ തങ്ക മ്മ റോഡിൽ കൂടി പോകുന്നത് കണ്ടിട്ടുള്ളു എന്ന് മറ്റൊരു ഇന്റെർവ്യു വിൽ പറഞ്ഞു .അതു മറന്ന് പോയോ.ഇപ്പൊ ജയന് ജാരസന്തതി പാടില്ല .സൊമനു ജാര സന്തതി ആകാം അല്ലെ .ജയന് വരുന്ന അതെ അപമാനം തന്നെയാണ് സൊമനും വരുന്നത് .ജയനും സൊമനും ഒരു അച്ച്ന്റെ മക്കൾ ആണ്.രണ്ടു പേർക്ക് എന്ത് സംബവിച്ചാലും ഒരു പോലെ യാണ്.ഇപ്പൊൾ കണ്ണ നെയും ആതിത്യനെയും നാണം കെടുത്തുന്ന പരിപാടി ആണ് ഇത്.എന്താ സിനിമക്കാരൻ തെറ്റു ചെയ്താൽ തെറ്റല്ലെ.പാവം സോമൻ നായർ. പാവം കണ്ണനും ആതിത്യനും ഇവരോട് വല്ല പകയും ഉണ്ടോ.,...,,

  • @sudheeshkumar9177
    @sudheeshkumar9177 Місяць тому +1

    ഓ സോമന്മാരുടെ മകനാണ് ജയൻ തന്നെ മകനല്ല നുണ പരിശോധന നടത്തിയ തെളിയും

    • @attingalajayan2296
      @attingalajayan2296  Місяць тому

      Yes.... അവൻ കള്ളൻ.. അച്ഛൻ കള്ളൻ
      ജയൻ നിരപരാധി 🙏

  • @simonkunjuvaru5111
    @simonkunjuvaru5111 3 роки тому +7

    രണ്ടും കൂടി കള്ളം പറയുന്നു.
    പോലീസിന്റെ റിപ്പോർട്ട് പുറത്ത് വരാൻ സാധ്യതയുണ്ട്.

  • @rajeshta6586
    @rajeshta6586 3 роки тому +5

    Jayanu maganilla ......

  • @Sd-ih5ql
    @Sd-ih5ql 9 місяців тому +1

    Soman nair is the real villain,jayan was innocent

    • @attingalajayan2296
      @attingalajayan2296  9 місяців тому

      Yes...... Murali is the son of Soman nair, younger brother of Jayan.

  • @sreekandannair118
    @sreekandannair118 3 роки тому +2

    Truthisalwaystruth

  • @travelmaniak955
    @travelmaniak955 3 роки тому +10

    താങ്കൾ പറഞ്ഞതെല്ലാം സത്യം ആണെകിൽ എന്തു കൊണ്ട് ജയൻ സാർ നു ഇങ്ങനെ ഒരു മരണം സംഭവിച്ചു 😭 ചെയ്ത തെറ്റിനു ഉള്ള ക്ഷിക്ഷ ദൈവം കൊടുത്തതാണോ???? Entanegilum i love jayan

  • @lucycharles123
    @lucycharles123 3 роки тому +5

    കൊല്ലം കാർക് മക്കൾ ജനിക്കത്തില്ലേ, ആറ്റിങ്ങൽ കാരും, kundara കാരും കൂടെ ഇറങ്ങി യിരിക്കുവാ

  • @mskalim8409
    @mskalim8409 3 роки тому +1

    Thalennu vannu pettennu poyalum kuttyundakum

  • @rajah1367
    @rajah1367 2 роки тому +1

    മുരളി ജയൻ ജയന്റെ മകൻ ആണെങ്കിൽ എന്താ കുഴപ്പം....നിങ്ങൾക്കു ഇത്ര ചൊറിച്ചിൽ എന്താണ്....മുരളി ജയൻ ജയന്റെ അനുജന്റെ മകൻ ആണെന്ന് നിങ്ങൾ തന്നെ പറയുന്നു... അങ്ങനെ ആണെങ്കിലും ജയന്റെ കുടുംബത്തിലെ അംഗം ആണല്ലോ മുരളി ജയൻ.... പിന്നെ പോലീസ് സ്റ്റേഷനിൽ പോകാത്ത തമ്പിക്കു എങ്ങനെ പറയാൻ പറ്റും ജയൻ പോലീസ് സ്റ്റേഷനിൽ എന്ത് പറഞ്ഞു എന്ന്......ചോദ്യം ചോദിക്കുന്നവൻ ജയനെ മൊത്തത്തിൽ എടുത്തിരിക്കുന്നതുപോലെ ആണ് സംസാരം..... മുരളി ജയൻ തന്നെയാണ് ജയന്റെ മകൻ.... കാരണം ജയന്റെ.... അതെ മുഖം മുരളി ജയന് തന്നെയാണ്..... അവതാരകൻ മലയാളി അല്ലെ.... ബംഗാളികൾ ഇതിലും നന്നായി മലയാളം സംസാരിക്കുമല്ലോ, ആദ്യം നേരെ ചൊവ്വേ സംസാരിക്കാൻ പഠിക്കു...

  • @hameedpanhat9525
    @hameedpanhat9525 Рік тому

    Ningal kallananu bro..

    • @attingalajayan2296
      @attingalajayan2296  Рік тому

      അങ്ങനെയായിക്കോട്ടെ കുട്ടാ... പക്ഷേ ഒരിക്കലും നിന്നെ ഞാൻ കള്ളനെ ന്നുവിളിക്കില്ല. കാരണം എനിക്ക് നിന്നെയറിയില്ല

    • @hameedpanhat9525
      @hameedpanhat9525 Рік тому

      @@attingalajayan2296 ennal ningal ellam koodi Mr. Murali Jayante DNA test cheyyoo, appol ariyam ara kallenennu bro...

    • @attingalajayan2296
      @attingalajayan2296  Рік тому

      @@hameedpanhat9525 അവന്റെ പേര് മുരളീധരൻ എന്നാണ്.. DNA യെ കുറിച്ച് നിനക്ക് എന്തറിയാം.. bro...

    • @hameedpanhat9525
      @hameedpanhat9525 Рік тому

      @@attingalajayan2296 ennal thankalk ellamariyam, jayanepatti alle, muraliyude vayassaya amma kallam parayumo sahodara, aa amma anya jadiyil pettathu koadano? pinne muralik avarude swathum venda ennu parayunnu, pavam manushyan.

    • @hameedpanhat9525
      @hameedpanhat9525 Рік тому

      @@attingalajayan2296 pinne DNA ye kurichu thankalk nalla vivaramundallo? eppozyum janangale fool akalle mashe...

  • @jasdev8954
    @jasdev8954 3 роки тому +1

    Enthuno vendy thilakunna sambar😝🤣🤣😂😂😂

  • @nnathaancasekodu6632
    @nnathaancasekodu6632 Рік тому +3

    വല്ല പണിക്കും പോയി ജീവിക്കടാ😂

    • @rajendrannani1616
      @rajendrannani1616 Рік тому

      നിങ്ങൾ തീരുമാനിക്കും പോലെ അറിവുള്ളവർ പറയും എന്ന് കരുതരുത്.... 😔

  • @kqrtzkiran3283
    @kqrtzkiran3283 2 роки тому +2

    എന്തിനാടോ അയാളുടെ അച്ചൻ അര് എന്ന് അറിയാൻ ഉള്ള അവകാശം തടഞ്ഞ് വെക്കുന്നും DNA അയിക്കു > ടെ

  • @jasphink6387
    @jasphink6387 3 роки тому +2

    Jayan punyalanallah....ladies week ness undayirunnu

    • @vpsasikumar1292
      @vpsasikumar1292 2 роки тому

      Nerayirikkam. Jayanim oru pacha manusyan alle

  • @rahindpraveen9622
    @rahindpraveen9622 3 роки тому +8

    തമ്പി സർ കളവു പറയുന്നു ഇന്ന് ശരിക്കും മനസ്സിലാവുന്നുണ്ട് അമ്മയുടെ അനുവാദം തന്നെയല്ലേ കല്യാണം കഴിച്ചത്

    • @reghunathanmk8720
      @reghunathanmk8720 3 роки тому +3

      ഈ മുരളിക്ക്' ജയൻസർ, മായി എന്ത് സാമ്യം ആണ് ഉള്ളത്?

    • @vrindavanam741
      @vrindavanam741 3 роки тому +3

      ആരു കല്യാണം കഴിച്ചു?

    • @reghunathanmk8720
      @reghunathanmk8720 3 роки тому +3

      @@vrindavanam741 ഇവർക്കൊക്കെ വല്ല ഫ്രോഡ് കൾ പറയുന്നതാണ് വിശ്വാസം.

    • @vrindavanam741
      @vrindavanam741 3 роки тому +5

      @@reghunathanmk8720 ആ൪ക്കറിയാ൦ എനിക്കു തുടക്കം മുതൽ മുരളിയുടെ വാക്കുകളിൽ ചില പൊരുത്തക്കേടുകൾ feel ചെയ്യുന്നു ആ൪ക്കു൦ ഒരു channel ഉണ്ടെങ്കിൽ എന്തു൦ പറയാമെന്ന രീതി ശരിയല്ലല്ലോ ആദിത്യനെ പറയാൻ ഇയാൾക്കെന്തവകാശ൦ പിതാവാണെങ്കിൽ അതു നിയമപരമായി തെളിയിക്കണ൦ അല്ലാതെ ഇങ്ങനെ സ്ഥിരമായി videos ഇറക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്

    • @msanilkumar1445
      @msanilkumar1445 3 роки тому +3

      @@vrindavanam741 ഇങ്ങനെ സ്ഥിരമായി എന്തെങ്കിലും പറഞ്ഞ് വീഡിയോ ഇറക്കിയാലെ യൂടൂബിൽ നിന്ന് അവന് കാശ് കിട്ടുകയുള്ളു

  • @josesamuel2422
    @josesamuel2422 3 роки тому +2

    SOMAN NAIR DEI MAKAN MURALI

  • @josephnewyork1592
    @josephnewyork1592 Рік тому

    ORU DNA TEST POREY.KOOTHRA SAMSARUM OZHIVAKAMALLOW..

  • @rahuler5549
    @rahuler5549 2 роки тому

    Jayante makananu avan Jayan kalyanam kazhikathe Thankammakundaya makan Murali Jayan Do angeekarichu kodu nte ponnu Attjngal Vanam Thankamma undallo ipo avarayacha vakeel notice kayipatti jayan kodathiyil opitta rekha eduthond vannit samsarik alland koolipani cheyyunna Murali jayane veruthe Thantha peril nanam keduthathe

  • @aswinmg-fz5se
    @aswinmg-fz5se 3 роки тому +8

    മുരളി ജയന്റെ മകൻ അല്ല... അയാളുടെ (ഫിലിം സ്റ്റാർ നെ കൃഷ്ണൻ നായർ എന്ന് വിളിച്ചല്ലൊ...ഛേ .). അനിയൻ സോമൻ നായർ.തണ്ണിയടിച്ച്ണ്ടായമകൻആണ്😁

  • @DanielDaniel-ez1se
    @DanielDaniel-ez1se 3 роки тому +1

    Kashtam... Ivark oke Jayan sir inda athmaavu kodukan pokuna pani nokiko........ Ipo arogyam ula kond enth thonyavasam parayam enu aanu.. Vayas akate, ee cheyunathinu elaam elaarum naragikum...
    Ningal parayunathine kaal vila oru DNA test inu und. Adyam athu nadathan Muraliye viliku... Arkum enthum parayam... Aarum ivide sathguru onum ala parayunath elaam sheri aananu vishwasikan.. Oru DNA test cheyathe ingane valordem achene maati parayan ningalk enth adikaaram enu manasilakunilaa....

  • @marathvaankaappaan4624
    @marathvaankaappaan4624 Рік тому

    Already actor Jayan is dead and all his wealth already swallowed by his close people. Now still if somebody, who is struggling to live, comes forward only to get acknowledged as his son, nobody can hide that truth.