EP 173 - Lulu Mall Lucknow | Biggest Mall of North India | നോര്‍ത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ലുലു

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,2 тис.

  • @anilchandran9739
    @anilchandran9739 2 роки тому +200

    ഒരു മലയാളിയുടെ കഠിനാധ്വാനത്തിൻ്റെയും ലോക മലയാളികളുടെ അഭിമാനവുമാണ് "ലുലു" 👍🏼😍💐

    • @mcboy9614
      @mcboy9614 2 роки тому +6

      ബ്രാൻഡ് കമ്പനികൾ കേരളത്തിൽ നിന്നും ഉണ്ടാകട്ടെ

    • @73635p
      @73635p 2 роки тому

      പക്ഷെ മറ്റുള്ളരെ എല്ലാം തട്ടിപ്പിലൂടെ വളർന്നവരാക്കുന്ന പ്രേത്യേക ആളുകൾ ഉള്ള സ്ഥലമാണ് കേരളം.

    • @kullamname
      @kullamname Рік тому

      Aa marunadan TV saja n yosfali bhay ye kuttam parayaan patty

  • @Snipe2310
    @Snipe2310 2 роки тому +86

    Indian malls are so much better compared to what we have in Canada😢Never expected the infrastructure to be so good in Lucknow…Abhi s haircut super…all are looking lovely

    • @PunkJackson
      @PunkJackson 2 роки тому +5

      Malls are dying in North America. It's not a big deal here

  • @joby5072
    @joby5072 2 роки тому +45

    Noida city🌆🌆 ♥️ യോട് മുട്ടാനുളള ഒരു സിറ്റിയും കേരളത്തില്ഇല്ല..വേറെ ലെവൽ🔥🔥🔥😍😍 Noida city വീഡിയോ ചെയ്യാമൊ..

  • @Role377
    @Role377 2 роки тому +289

    City ഒക്കെ നല്ല ഡെവലപ്മെന്റ് ആണ് ഉത്തർപ്രദേശിൽ , ഗ്രാമ പ്രദേശങ്ങൾ ആണ് കുറച്ച് ബാക്കിൽ ... അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഈ പറയുന്ന ഗ്രാമ പ്രദേശങ്ങളും നല്ല മാറ്റം ഉണ്ടാകും... കാരണം നല്ല നിക്ഷേപം നടക്കുന്ന സംസ്ഥാനമാണ് യുപി 🤗

    • @thepetrophile2535
      @thepetrophile2535 2 роки тому +19

      @techtravel_eatnirthade scam go get a life!

    • @sidhu8845
      @sidhu8845 2 роки тому +4

      Sujith bhakthan plz check it .sacam

    • @somasundaramms1999
      @somasundaramms1999 2 роки тому +2

      Sujith, Kindly do reviews of your own videos in comparison with other travel bloggers. If you wish to be a well accepted travel blogger, please limit the shows on family members and your family interactions.

    • @ajeaje2479
      @ajeaje2479 2 роки тому +7

      @@somasundaramms1999 if you not intrested please let it go ..

    • @MalluAllRounderbyVaishnav008
      @MalluAllRounderbyVaishnav008 2 роки тому

      There is going on some kind of real political movements. It means not 100%ok.. but.. Not like in Kerala..

  • @shoreofdream
    @shoreofdream 2 роки тому +92

    Kerala is still living in it's past glory and thallu but other places in India are developing in fast pace.

    • @mbbharath2659
      @mbbharath2659 Рік тому +2

      Actually this Mall should have established in Vizag/visakhapatnam before it's formation in lucknow. Hope we get one soon in our state of Andhra Pradesh.

    • @agoodfascistisadeadfascist8168
      @agoodfascistisadeadfascist8168 Рік тому +1

      UP യിലെയും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും എന്തിന് ഡൽഹിയിലെ വരെ ഗ്രാമപ്രദർഷങ്ങളിലേക്ക് ഒന്ന് പോയി നോക്കൂ... പട്ടി വെള്ളം കുടിക്കില്ല.. Kerala has a consistency and sustainability.. In north we can feel the difference between the upper and lower class of the society, but in Kerala, we can not.I'm a student of Delhi university. So shut your mouth and go to UP

  • @sindhujayasankar3917
    @sindhujayasankar3917 2 роки тому +88

    UP യിലെ ഗ്രാമീണ ജീവിതം, ദാരിദ്ര്യം ഒക്കെയാണ് നമുക്ക് കേട്ടു പരിചയം😊😄
    ഈ video 👍🏻
    മുംബൈ യിൽ ഒരേ മാളിൽ decathlon ഉം ikea outlet ഉം ഉണ്ട്. യാത്രകളാണ് നമുക്കാവശ്യം, അതിലുടെ തിരിച്ചറിവുകൾ ഉണ്ടാവുന്നു

    • @harisvpz8788
      @harisvpz8788 2 роки тому +1

      അതും ഒരു മുസ്ലിം ബിസിനസ്മാൻ ആണ് കൊണ്ടു വന്നത്..

    • @user.fckurmommaxxx69
      @user.fckurmommaxxx69 2 роки тому

      Up gramam kanfilla athaa ingane parayunn3.cities vare level aan but gramangal valare purakottan.

    • @aneeshms5192
      @aneeshms5192 Рік тому +3

      @@harisvpz8788 അവിടെ വേറ മാൾ ഉണ്ട് .വലുത് ലുലു ആയിരിക്കും

  • @rajasreelr5630
    @rajasreelr5630 2 роки тому +78

    അങ്ങനെ lulu എത്തി..... 🥰 എവിടെ പോയാലും lulu അത് ഒരു വേറെ level ആ 🥰 ഒന്നും വാങ്ങാൻ ഇല്ലങ്കിലും കയറി ഇറങ്ങി വെറുതെ നടന്ന് photo k എടുക്കുന്നത് അതിന്റെ feel വേറെ level ആണ് 🥰🥰🥰എല്ലാരും ഇന്ന് look ആയിട്ട് ഉണ്ട്.... 🥰 tech travel eat fan girl 🥰

  • @travelZon_e
    @travelZon_e 2 роки тому +15

    Road ഒക്കെ കാണുമ്പോൾ കൊതിയാവുന്നു. പിന്നെ മറ്റേ മാളും സൂപ്പർ. അവിടെയും പോവണം കേട്ടോ 😍❤

  • @Vishnu.J.Chandran
    @Vishnu.J.Chandran 2 роки тому +17

    Bro Trivandrum Lulu Is The Asias Biggest Shopping Mall Broo... So This lulu Is Not Bigger Than Trivandrum Lulu ✌️.............. Proud To Be An Trivian

    • @arjunraj823
      @arjunraj823 2 роки тому +7

      Lulu Lucknow is now bigger than Lulu Tvm.Check Wikipedia. Also Asia's biggest mall is not in India.

    • @AshaJacob-qd7fb
      @AshaJacob-qd7fb 4 місяці тому

      Lmao lulu Tvm is not bigger Asia has bigger malls than lulu long before lulu came

  • @radhamonikunjan4940
    @radhamonikunjan4940 2 роки тому +90

    Abhi is so great he never disturb his brother in any way super

  • @Dailyshortsever24
    @Dailyshortsever24 2 роки тому +29

    ലക്കനൗ ഞെട്ടിച്ചു 💥. അടിപൊളി സിറ്റി

  • @saneeshsanu1380
    @saneeshsanu1380 2 роки тому +48

    ഈ വികസനങ്ങളെല്ലാം യോഗി വന്നതിന് ശേഷം മാത്രം ഉണ്ടായതാണ്. ഇനിയും ഒരു പാട് വരാനുണ്ട്.🔥

    • @Steephen098
      @Steephen098 2 роки тому +4

      😂😂😂 ഒത്തില്ല

    • @NikhilYadav-zo7ob
      @NikhilYadav-zo7ob 2 роки тому

      Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.

    • @sanjay92175
      @sanjay92175 2 роки тому +1

      @@NikhilYadav-zo7ob sp 😂😂😂

    • @k2indeed8998
      @k2indeed8998 10 місяців тому

      ​@@NikhilYadav-zo7ob Lucknow recently got new international airport terminal, while Lucknow kanpur expressway and metro extension are underway... Yogi ji deprived Lucknow but plz don't share our things with other state people. Our preference for party can differ but we are from UP and this our common identity brother

    • @SaurabhSingh-lo5ve
      @SaurabhSingh-lo5ve 4 місяці тому

      @@k2indeed8998 and lucknow glory is due to mayawati all great developments were done by her some added by akhliseh and very few by yogi adityanath (adani airport too)

  • @sachinvnair5099
    @sachinvnair5099 2 роки тому +52

    സുജിത് ചേട്ടാ ലക്കനൗ സൂപ്പർ... ഇതുപോലെ വികസനം നമ്മുടെ കേരളത്തിലും വരാൻ ആഗ്രഹിക്കുന്നു.... അതേപോലെ ഉത്തർപ്രദേശിലെ അടിപൊളി സിറ്റി ആണ് നോയ്ഡ.. നോയ്ടാ സിറ്റി കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.. ഇന്റർനാഷണൽ ലെവൽ ആണ്...

    • @jobyjohny809
      @jobyjohny809 2 роки тому +2

      കേരളത്തിലേ പകുതി വികസനം യു പിയിൽ ഉണ്ടോ എന്താണ് ബ്രദർ സ്വയം കണ്ണടച്ച് ഇരുട്ടാക്കരുത്

    • @sachinvnair5099
      @sachinvnair5099 2 роки тому +11

      @@jobyjohny809 അത് താങ്കൾ കേരളം വിട്ടു എങ്ങും പോകാത്തത് കൊണ്ടാണ്... കേരളത്തിലെ ജനങ്ങൾ പണ്ട് മുതലേ സ്വന്തം വീട്ടുകാരെ കളഞ്ഞു കരഞ്ഞും വിളിച്ചും അന്യ നാടുകളിൽ പോയി കഷ്ടപ്പെടുന്നത് കൊണ്ട് ജീവിത നിലവാരം ഉണ്ട്... ഈ ഞാൻ തന്നെ ഉത്തർപ്രദേശ് ഉൾപ്പെടുന്ന വടക്കെ ഇന്ത്യയിൽ പോയത് കൊണ്ട് എനിക്ക് നല്ല വീട് ഉണ്ട് കാർ ഉണ്ട് അത്യാവശ്യം ബാങ്ക് ബാലൻസ് ഉണ്ട്.. ഞാൻ കേരളത്തിൽ തന്നെ നിന്നരിന്നെങ്കിൽ എനിക്ക് ഒരു കുന്തവും കിട്ടില്ല... ബ്രോ ഒന്ന് ചിന്തിച്ചു നോക് ഗൾഫിലോ യൂറോപ്പിലോ മറ്റു സംസ്ഥാനങ്ങളിലോ ജോലിക്ക് പോയില്ലെങ്കിൽ കേരത്തിലിന്റെ അവസ്ഥ.. റേഷൻ കടയിൽ കേന്ദ്രം തരുന്ന അരിയിൽ കഞ്ഞിയും വച്ചു കിടക്കുമാരിന്നു നമ്മൾ.. പിന്നെ വടക്കെ ഇന്ത്യയിൽ പാവപെട്ടവർ കൂടുതൽ ഉണ്ട് അതുപോലെ പണക്കാരും കൂടുതൽ ഉണ്ട്... അതുകൊണ്ട് വികസനം കേരളത്തിൽ ആണ് എന്ന് ഒന്നും പറഞ്ഞു കളയല്ലേ സഹോദരാ..

    • @jobyjohny809
      @jobyjohny809 2 роки тому

      @@sachinvnair5099 കുവൈറ്റിൽ എൻ്റെ നാട് എനിക്ക് തന്ന ഉന്നത വിദ്യാഭാസവും മലയാളി എന്ന പരിഷ്ക്ര തർ എന്ന ഐഡൻ്റിറ്റിയുമോടെ Atomobile spare feidil joli cheyyunna ennod thanne id parayanam 3000 sqft veedum, carum athyaavashyam sthalvum okke vangan enikku pattiyad my state which provides me better education and the identity which whole world salute as a malayali you said it to me go and say some other North Indian about that good night😂😂😂

    • @jobyjohny809
      @jobyjohny809 2 роки тому

      @@sachinvnair5099 I am working with English people In Daimler merciedes Benz they don't ask me about India they ask are you from kerala bcos the people means outsiders from other countries know the quality and personality and performance of kerala people they are smart and highly educated and well mannerd bcos they live in such circumstances people respect each others and not involve in other people's extra ordinary matters

    • @sachinvnair5099
      @sachinvnair5099 2 роки тому +7

      @@jobyjohny809 I don't want to argue with you... You dont know about other states of India.. So bye bye...

  • @shyamlalful
    @shyamlalful 2 роки тому +18

    UP is Developing Highly 😯👌👌👌

    • @vishalv7913
      @vishalv7913 2 роки тому +3

      Double engine government.

  • @TheVish1994
    @TheVish1994 2 роки тому +28

    The infrastructure in North especially are amazing. Government has done an incredible job in enhancing the quality of roads and constructing new highways.

  • @sailive555
    @sailive555 2 роки тому +35

    ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടിയ Lucknow Lulu mall നന്നായി cover ചെയ്തു.. Brilliant infrastructure.. Shopping vibes അടിപൊളി ❤️❤️😊വരും ദിവസങ്ങളിൽ സ്‌ക്റ്റിംഗ് videos നായി കാത്തിരിക്കുന്നു 😊..

  • @rj_olive7
    @rj_olive7 2 роки тому +59

    സുജിത്ത്, ശ്വേത, അഭിജിത്ത്, ഋഷി എന്നിവരൊക്കെ നിങ്ങൾ ശരിക്കും മലയാളികളുടെ അഭിമാനമാണ്. നമ്മുടെ രാജ്യത്തിന്റെ വികസിത ഭാഗങ്ങൾ കാണിച്ചതിന് നന്ദി. Hope you continue to show the urbanisation of our country alongwith other regions. Special thanks to each one of you for being great citizens with civic sense and patriotism.

    • @jimmymone
      @jimmymone 2 роки тому +1

      നാട്ടിൽ മുടി വെട്ടാൻ 100 രുപ മതി .
      നിങ്ങൾ വെട്ടിയ 600 രുപക്ക് ഞങ്ങളുടെ
      നാട്ടിൽ ആറ് മാസം മുടി വെട്ടാം .
      നിങ്ങളുടെ ധാരാളിത്തം ഇത്തിരി കൂടിപോകുന്നുണ്ട് .
      നിങ്ങൾക്ക് ഇത്രക്ക് പൈസ ഉണ്ടെങ്കിൽ പാവങ്ങൾക്ക്
      നൽകിക്കൂടെ .

    • @jimmymone
      @jimmymone 2 роки тому

      നാട്ടിൽ മുടി വെട്ടാൻ 100 രുപ മതി .
      നിങ്ങൾ വെട്ടിയ 600 രുപക്ക് ഞങ്ങളുടെ
      നാട്ടിൽ ആറ് മാസം മുടി വെട്ടാം .
      നിങ്ങളുടെ ധാരാളിത്തം ഇത്തിരി കൂടിപോകുന്നുണ്ട് .
      നിങ്ങൾക്ക് ഇത്രക്ക് പൈസ ഉണ്ടെങ്കിൽ പാവങ്ങൾക്ക്
      നൽകിക്കൂടെ .

    • @shine9111
      @shine9111 2 роки тому +2

      @@jimmymone നാട്ടിൽ മുടിവെട്ടാൻ 500 രൂപ ഉള്ള ഇടം കാണിച്ചു തന്നാൽ സമാധാനം ആവുമോ ?

  • @autobiographybyashwin
    @autobiographybyashwin 2 роки тому +20

    Thankyou Sujith Bhakthan for being a part of " World of Happiness" LuLu Mall Lucknow. Regards from LuLu Media Department ✅️

  • @deepakbalu7491
    @deepakbalu7491 2 роки тому +10

    Lucknow city beautiful. Thanks to Yogiji.

  • @vedikap.kammath2289
    @vedikap.kammath2289 2 роки тому +22

    ഇന്ന് എല്ലാവരെയും കാണാൻ നല്ല ഭംഗിയു ണ്ട്......റിഷിക്കുട്ടാ ...🥰🥰 Was waiting for your video .......Lulu 🤩🤩🤩

  • @nida689
    @nida689 2 роки тому +39

    Swetha is looking like a doll 🥺♥️♥️🔥♥️😘😘

  • @satheeshchomattil8037
    @satheeshchomattil8037 2 роки тому +19

    തൃപ്രയാർ ❤️ ഇന്ന് എല്ലാവരും Happy 😍 Super Sujith Bhakthan ❤️😍🥰

  • @itzmehashir
    @itzmehashir 2 роки тому +9

    ലക്നൗ ഞാൻ കണ്ടതിൽ ഏറ്റവും ഫേവറിറ്റ് സിറ്റികളിൽ ഒന്നാണ് ... അവിടത്തെ ഇമാംബാര ഹെറിറ്റേജുകളും അവാദി ബിരിയാണിയും തുണ്ടെ കെബാബും എല്ലാം

  • @kakkaratt4865
    @kakkaratt4865 2 роки тому +90

    Up roads are far better than expected . Big development

    • @radhikasunil9280
      @radhikasunil9280 2 роки тому +8

      Yes

    • @jimmymone
      @jimmymone 2 роки тому +3

      നാട്ടിൽ മുടി വെട്ടാൻ 100 രുപ മതി .
      നിങ്ങൾ വെട്ടിയ 600 രുപക്ക് ഞങ്ങളുടെ
      നാട്ടിൽ ആറ് മാസം മുടി വെട്ടാം .
      നിങ്ങളുടെ ധാരാളിത്തം ഇത്തിരി കൂടിപോകുന്നുണ്ട് .
      നിങ്ങൾക്ക് ഇത്രക്ക് പൈസ ഉണ്ടെങ്കിൽ പാവങ്ങൾക്ക്
      നൽകിക്കൂടെ .

    • @ajeaje2479
      @ajeaje2479 2 роки тому +19

      @@jimmymone പാവങ്ങൾ ജോലി എടുത് ജീവിച്ചോളും അവർ കഷ്ടപ്പെടുന്നത് അവർക്കുവേണ്ടയാണ്‌ 😂😂

    • @Sahaleyyyyyy
      @Sahaleyyyyyy 2 роки тому +7

      @@jimmymone kandilla kandilla vijarich irikayirunnu nannallo nanma maram angeru undakunna Paisa angeru chelavakkum athu avarde ishtam pava pettavark venenki avar pani Eduth undakatte pinne ningal parayunna pavapettavan ningal thanne anennu ariyam 🤣😂

    • @aliceinwonderland6551
      @aliceinwonderland6551 2 роки тому +5

      @@jimmymone ആരേലും ഒന്ന് സന്തോഷിക്കുന്ന കണ്ടാൽ അപ്പോ വരും പാവങ്ങളെ സഹായിക്കുന്ന ഡയലോഗ് ആയിട്ട്.. ഇതിനുമാത്രം പാവങ്ങൾ എവിടെ ഇരിക്കണ്?? പാവങ്ങൾ പണിയെടുത്തു ജീവിക്കട്ടെ.. കുറേ ഉപദേശികൾ ഉണ്ട് കേരളത്തിൽ...

  • @jais4526
    @jais4526 2 роки тому +40

    Its nice to see Lulu Hypermarket written in Hindi for the first time!

  • @pmcappu3697
    @pmcappu3697 2 роки тому +24

    Infrastructure is amazing... 🔥

  • @aryaammu5455
    @aryaammu5455 2 роки тому +1368

    ഒരിക്കൽ പോലും Lulu mallil പോകാത്തവർ ഉണ്ടോയ് എന്നെപോലെ 😁❤️

  • @sadiq.t2576
    @sadiq.t2576 2 роки тому +2

    vdo തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴുമുളള ശ്യേതയുടെ കൊച്ചു പ്രകടനങാങൾ ശരിക്കും ചിരിപ്പിക്കന്നു..Thank u my nice sister😊

  • @funnycat1551
    @funnycat1551 2 роки тому +32

    അടിപൊളി റോഡുകൾ... UP യെക്കുറിച്ചുള്ള impression തന്നെമാറിപ്പോയി

    • @Steephen098
      @Steephen098 2 роки тому +4

      Lulu & റിങ് road കണ്ടിട്ട് ഇമ്പ്രെഷൻ ആവണ്ട. ഇന്ത്യയിലെ ഏറ്റവു un develeped സ്റ്റേറ്റ് ആണ് up

    • @Am-ff55
      @Am-ff55 2 роки тому +2

      @@Steephen098 നീ എല്ലായിടത്തും കയറി തൂറി മെഴുകുന്നുണ്ടല്ലോ നല്ലതിനെ അഗീകരിക്കാൻ പടിക്ക് ആദ്യം

    • @pradeepputhumana5782
      @pradeepputhumana5782 2 роки тому

      @@Steephen098 അത് പണ്ട് അടുത്ത 10 വർഷം കൊണ്ട് ഇന്ത്യയിലെ no 1 സ്റ്റേറ്റ് ആകും up, എഴുതി വെച്ച്, ഇത് ഉൾ കൊള്ളാൻ കഴിയാത്തത് ഇവിടുത്തെ അന്തം കമ്മികൾക്ക് മാത്രമേ ഉള്ളു.

    • @radhikasunil9280
      @radhikasunil9280 2 роки тому +13

      @@Steephen098 Keralam ആണോ ഉദ്ദേശിച്ചത് ...

    • @radhikasunil9280
      @radhikasunil9280 2 роки тому +5

      Best district Category in infrastructural- - varanasi...
      Up ranks 4 th in India...
      First Rajasthan MP then Maharastra

  • @remyasubramanian4993
    @remyasubramanian4993 2 роки тому +158

    Actually Lucknow has improved do much in the last few years.

    • @balwantyadav1238
      @balwantyadav1238 2 роки тому +36

      Wait till 2030 north will be better than south

    • @pressplayg
      @pressplayg 2 роки тому +12

      @@balwantyadav1238 oh seri thambura :P

    • @itzmehashir
      @itzmehashir 2 роки тому +6

      @@balwantyadav1238 stop hindu muslim, hindu christian first everything will fall into place

    • @humblewiz4953
      @humblewiz4953 2 роки тому +7

      @@balwantyadav1238 അതിന് തെക്കിൽ എല്ലാരും കൈ കെട്ടി ഇരിക്കാൻ പോകുന്നില്ല 2030 വരെ 🤣

    • @radhikasunil9280
      @radhikasunil9280 2 роки тому +1

      Yes...

  • @vijesh7833
    @vijesh7833 2 роки тому +5

    Makeover അടിപൊളി.. ഒരു നാൾ കേരള style മുണ്ട് വെള്ള ഷർട്ട്‌ ഇട്ടു ഒരു vlog venam

  • @lakshmipriya3070
    @lakshmipriya3070 2 роки тому +12

    Super vlog 🥰, swethachechi and Rishikuttan looking so beautiful ❤️. Mottakutty Rishi 😘🥰.

  • @bluetigers1364
    @bluetigers1364 2 роки тому +148

    INFRASTRUCTURE OF NORTH INDIA IS GETTING BETTER..EXPECT THE VILLAGES..ALL CITIES IN NORTH ARE NOWADAYS WELL PLANNED..
    HOPE THE WHOLE INDIA CAN CHANGE LIKE THIS❤..
    Nb: Lulu mall in Trivandrum doesn't have parking fee .

    • @saivinayakp3125
      @saivinayakp3125 2 роки тому +13

      See it is an assumption that north is not developed.. That is wrong.. North just like south it is develooed, including the villages..for just like Karnataka villages states like uthar pradesh and other northern states are also developed

    • @Akshai009
      @Akshai009 2 роки тому

      Tvm wil start it shortly

    • @harikrishnan4183
      @harikrishnan4183 2 роки тому +12

      @@saivinayakp3125 North cities are more developed than South

    • @saivinayakp3125
      @saivinayakp3125 2 роки тому +5

      @@harikrishnan4183 ya, avtually thise cities are bigger if you take the area.. And also ya they are developed.. And what i meant their villages are also good

    • @jimmymone
      @jimmymone 2 роки тому

      നാട്ടിൽ മുടി വെട്ടാൻ 100 രുപ മതി .
      നിങ്ങൾ വെട്ടിയ 600 രുപക്ക് ഞങ്ങളുടെ
      നാട്ടിൽ ആറ് മാസം മുടി വെട്ടാം .
      നിങ്ങളുടെ ധാരാളിത്തം ഇത്തിരി കൂടിപോകുന്നുണ്ട് .
      നിങ്ങൾക്ക് ഇത്രക്ക് പൈസ ഉണ്ടെങ്കിൽ പാവങ്ങൾക്ക്
      നൽകിക്കൂടെ .

  • @ijhupzj7450
    @ijhupzj7450 2 роки тому +40

    Lucknow infrastructure അടിപൊളി
    ഇത് പോലെ മോഡൽ എല്ലാ ഭാഗത്തു വരണം
    നമ്മുടെ ഇന്ത്യ urban അടിപൊളി ആകുന്നു പക്ഷെ rural ശോകം അതിന് ഒരു മാറ്റം വരണം

  • @akkulolu
    @akkulolu 2 роки тому +8

    എല്ലാവരും സൂപ്പർ. സുജിത്തിന്റെയും swethayudeyum ഡ്രസ്സ്‌ വളരെ നല്ലത്. ശ്വേത ഇനി ഇങ്ങനത്തെ ഡ്രസ്സ്‌ ഇട്ടാൽ മതി കെട്ടോ. ഋഷിക്കുട്ടൻ എന്ജോയിങ് everything ❤️❤️👍🏻🥰🥰👍🏻👍🏻

  • @vanuprakash282
    @vanuprakash282 2 роки тому +37

    എല്ലാ എപ്പിസോടും കാണുന്നുണ്ട്
    പിന്നെ ഞങ്ങൾ നാട്ടുകാരും ആണ് ♥️♥️♥️♥️♥️♥️

  • @nishman2002
    @nishman2002 2 роки тому +4

    നിങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു...super vibe video ആയിരുന്നു.....
    ശ്വേതയുടെ dress sense regarding sujith is brilliant 👏...swetha പറയുന്നത് വളരെ correct ആണ്....she is such a wonderful lady...
    പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ...പുറത്തു പോയി വന്നു atleast dress ഒന്ന് change cheythittu food ready ആക്കണം...rishiyude dress also change cheyyanam....
    വീണ്ടും covid problem ആകുന്നുണ്ട്....കുഞ്ഞിന്റെ കാര്യം very careful akane..
    Thanks for a nice video

  • @rangithpanangath7527
    @rangithpanangath7527 2 роки тому +6

    ഇന്ത്യയിലെ ഏറ്റവും വലിയ ലുലു മാള് ഇൻ ല്കനൗ up സൂപ്പർ ഋഷിക്കു ഹായ്‌ 👍👍👍❤️

  • @geopolitiksihnr2694
    @geopolitiksihnr2694 2 роки тому +7

    Perfect visuals and explanation

  • @fliqgaming007
    @fliqgaming007 2 роки тому +38

    അടിപൊളി vlog day 😍❤️ Lulu 💛
    ഋഷികുട്ടനെ കാണുമ്പോൾ എന്താ Happiness 🥰😄

  • @sreelakshminair16
    @sreelakshminair16 2 роки тому +29

    My Lucknow ❤️ this video makes me emotional... makes me miss the place... As I m a person who is born n brought up in Lucknow... Try to taste all the delicacies of Lucknow... U will get different types of non veg items.. as it is known as city of nawabs.. do try tunday kabaab... Prakash kulfi n royal cafe's basket chat n Pani puris... N do purchase chikan Kari dress materials.. kurtas... N sarees... U will get the authentic one only in Lucknow... N try to visit Imambara... 😊👍🏼
    Happy travelling 😊

    • @WHATEVER_28
      @WHATEVER_28 Рік тому

      if u r a Malayali u must embrace kerala and its culture!!

  • @memyself2022
    @memyself2022 2 роки тому +55

    Oru episode polum miss aakathe kandavr undo?❤️😌 TTE addict❤️

  • @iswaridevi7688
    @iswaridevi7688 2 роки тому +3

    Ningade videos kanumbo enthoru enjoyment thank u dears ❤❤love u all

  • @shalinip76
    @shalinip76 2 роки тому +7

    Happy to see nalla roads we are waiting to see yr Lucknow Lulu mall Sujith enjoy the trip and rock

  • @sowmyasowmya5434
    @sowmyasowmya5434 2 роки тому +4

    ചേച്ചി overcoat ഇടേണ്ട... Coat ഇല്ലാതെയാ super ❤❤❤.. സ്ലീവ്‌ലെസ്സിന് coat ഇട്ടാൽ മതി

  • @cristiano1706
    @cristiano1706 2 роки тому +26

    Up main cities okke vere level infrastructure aanu, Rural areas kuudi set aayal UP vere level

    • @akhillal5389
      @akhillal5389 2 роки тому +15

      അടുത്ത 10 വര്ഷം കൊണ്ട് up വേറെ ലെവൽ ആവും

    • @radhikasunil9280
      @radhikasunil9280 2 роки тому +12

      @@Steephen098 ഗൂഗിൾ സെർച്ച് ചെയ്യൂ കേരളത്തിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽസ് ഉള്ളത് ....പണ്ട് യുപിയിൽ സ്ത്രീകൾക്ക് രാത്രി ഒന്ന് ഇറങ്ങി നടക്കാൻ പറ്റത്തില്ലായിരുന്നു രാത്രി ഇന്നലെ പകൽ പോലും നടക്കാൻ പാടായിരുന്നു ഇപ്പോൾ വളരെ കുറവുണ്ട് ... സ്ത്രീകൾക്ക് സ്വാതന്ത്രപൂർവ്വം travel ചെയ്യാനായിട്ട് പറ്റുന്നുണ്ട് .... | Kerala is the Most Criminal back ground State in India according to population

    • @akhillal5389
      @akhillal5389 2 роки тому +8

      ഏതാണ്ട് അമേരിക്കയുടെ ജനസംഖ്യ ഉണ്ട് up യിൽ പല പ്രേശ്നങ്ങൾ ഉണ്ട് അതൊക്കെ സമതിക്കുന്നു എന്നാലും അടുത്ത 10 വർഷത്തിന്റെ ഉള്ളിൽ up യിലെ മാറ്റം കാണാം അമ്മാതിരി വർക് ആണ് അവിടെ നടക്കുന്നത്

    • @cristiano1706
      @cristiano1706 2 роки тому

      @@Steephen098 uvva chettan ipoozhum potta kinattil aalo. UP okke orupaadu improved aayi ippo kerala aanu padavalangha pole thaazhekku poonathu daily murders rape etc. Ippo narabali kuudi aayappo puurthi aayi

    • @vijinlalvijin8314
      @vijinlalvijin8314 2 роки тому

      @@Steephen098 പെന്തകോസ്ത് ഓളി 🖕

  • @anandunandu8179
    @anandunandu8179 2 роки тому +6

    India’s 1st Inorbit mall hydrabad
    India’s 2ndLucknow
    India’s 3rdTrivandrum ❤️

  • @Asherstitusworld
    @Asherstitusworld 2 роки тому +7

    Poli Video Sujith Cheeta Today's Video Biggest Lucknow Biggest Lulu Exploring travel Video Poli Abhi Bro Driving Adipoli 🚗

  • @jessyxavierjessy8553
    @jessyxavierjessy8553 2 роки тому +4

    അങ്ങനെ ലക്നോ വിലെ ലുലു മാൾ കണ്ടു. 👌👌🥰

  • @amjeda
    @amjeda 2 роки тому +1

    3:30 കേരളത്തിൽ അങ്ങനെ ഉണ്ട്. Trivandrum ലുലു മാള് ന്റെ frontil. ഇച്ചിരി സ്ഥലം ഉള്ളു. അവിടെ vip and govt vehicles park ചെയ്യൻ വേണ്ടി ആണ്.

  • @bhavanaprasanth
    @bhavanaprasanth 2 роки тому +13

    Woww 😍😍😍.. So happy to see you all guys... Pettan meet-up set cheyy... Waiting to see you all 😍😍😍🥺🥺🥺

  • @bijuabraham6587
    @bijuabraham6587 2 роки тому +3

    Lotus temple, , kuthab minar... കൊണാട്ട് place.. റെഡ് ഫോർട്ട്‌.... പാർലമെന്റ്...INA market....

  • @rahulbhasi609
    @rahulbhasi609 2 роки тому +4

    Presentation ഒരിക്കലും ഒരു മടുപ്പ് വരുന്നില്ല.. Super sujith bakthan

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ 2 роки тому +6

    3:32 തിരുവനന്തപുരം ലുലു മാളിലും ഉണ്ട് ഫ്രണ്ടിൽ തന്നെ ഗവണ്മെന്റ് വണ്ടികൾ പാർക്ക് ചെയ്യാനുള്ള സ്ഥലം

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 2 роки тому +4

    Sujith bhai ഒരു UA-camr ആയില്ല എങ്കിൽ ഒരു പക്ഷേ താങ്കൾ ഒരു actor and singer ആയാനെ ! ചന്ദ മേരേയാ ഹിന്ദി പാട്ട് താങ്കൾ നന്നായി പാടി ശ്വേതക്ക് ചുറ്റും പാടി അഭിനയിക്കുന്നുണ്ടായിരുന്നു❤️

  • @jkpvgsm
    @jkpvgsm 2 роки тому +17

    Chief minister Yogi is creating magic for UP. Development is flowing in to UP like never before.

    • @nabeelc512
      @nabeelc512 2 роки тому +1

      Yeah they producing more cowdung 😅😅😅

    • @killerbean3408
      @killerbean3408 2 роки тому +3

      @@nabeelc512 ടാ സുടു മാറി ഇരുന്ന് മോങ്ങ്

    • @NikhilYadav-zo7ob
      @NikhilYadav-zo7ob 2 роки тому

      Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.

    • @monakandari6160
      @monakandari6160 Рік тому +1

      @@nabeelc512 cow dung is used for biogas
      Clean energy, green energy
      India is targeting for net 0 carbon footprint till 2050
      Meanwhile people with superiority complex :

    • @Akhlesoni
      @Akhlesoni 6 місяців тому

      ​@@NikhilYadav-zo7ob up is a big state gov is focusing on other places also

  • @EmmanuelSThomas
    @EmmanuelSThomas 2 роки тому +2

    Welcome to Lucknow..
    D come to Gomti nagar

  • @sasikalasasi147
    @sasikalasasi147 2 роки тому +5

    റോഡ് ഇഷ്ടപ്പെട്ട് U.P.കൊള്ളാം നല്ല സ്ഥലം

  • @nagusekar3155
    @nagusekar3155 2 роки тому +4

    Swetas dress red one adipoli.tvm lulu is the biggest in asia. That was the ad at that time. Rishi after haircut cute🥰

  • @shuaibayoob704
    @shuaibayoob704 2 роки тому +7

    സുജിത്തേട്ടാ ഇന്നത്തെ costume പോപ്പാളി ലുക്ക് ❤

  • @nida689
    @nida689 2 роки тому +37

    Rishi 🥺 Welcome to Lucknow♥️♥️😘
    Big fan from Kanpur UP 🔥🔥

  • @sowmyasowmya5434
    @sowmyasowmya5434 2 роки тому +1

    എല്ലാർക്കും red ടച്ചുണ്ടല്ലോ. ❤❤❤സുജിത്തേട്ടൻ എല്ലാരുമായി ബ്ലാക്ക് ടച്ചിയായി.. ❤❤

  • @shellybj
    @shellybj 2 роки тому +5

    Many infra projects up in North India than in South India.

  • @deneyrajan
    @deneyrajan 2 роки тому +1

    KItex Jockey ulpade pala international brands num vendi garments produce cheynundu dear.

  • @f.n.s3105
    @f.n.s3105 2 роки тому +3

    ഈയിടെ ആയിട്ട് സുജിത്തിന്റെ സംസാരം കേക്കാൻ നല്ല രസണ്ട്. ഭയങ്കരായിട്ട് ആശ്വ ദിക്കുന്നുണ്ട്🥰🥰

  • @Lal96krishna
    @Lal96krishna 2 роки тому +12

    മിനി ജപ്പാൻ എന്നറിയപ്പെടുന്ന സ്ഥലം ആണ് നോയിഡ എന്ന് കേട്ടിട്ടുണ്ട്... നോയിഡ സിറ്റിയെക്കൂടി യാത്രയിൽ ഉൾപ്പെടുത്തണം

    • @arjunraj823
      @arjunraj823 2 роки тому +1

      😂😂japan

    • @nabeelc512
      @nabeelc512 2 роки тому

      Japan കണ്ടിട്ടുണ്ടോ മിത്രം, വെറും 12 കോടി ജനങ്ങൾ ഉള്ള അവർ ലോകത്തെ 3 മതെ സാമ്പത്തിക ശക്തി ആണ് 😅😅

    • @Lal96krishna
      @Lal96krishna 2 роки тому

      @@nabeelc512 @NaB എന്തെങ്കിലും ബോധം ഉണ്ടെങ്കിൽ നീ ഇങ്ങനെ കമന്റ്‌ ഇടില്ല..കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത് ആലപ്പുഴയാണ്, പരിസ് ഓഫ് കേരള തലശ്ശേരിയും എന്ന് കരുതി പാരിസിന്റെ തനി പകർപ്പ് ആണ് തലശ്ശേരി എന്ന് അർത്ഥമില്ല... ഏതെങ്കിലും മദ്രസയിൽ പോയി മലദ്വാരവും പൊളത്തി നിന്നാൽ സ്വർണ്ണം കടത്താം എന്നാല്ലാതെ മറ്റൊന്നിനെ പറ്റിയും ഒരു ബോധവും ഉണ്ടാക്കില്ല. 🐽

  • @chitracoulton7926
    @chitracoulton7926 2 роки тому +2

    wow that LuLu mall is huge , I am happy you all did good shopping , Swatha looks pretty after doing her hair ,All the best ,

  • @shafeequecp
    @shafeequecp 2 роки тому +12

    Jockey is an American brand it's distributing under the PAGE industries and the surprising fact is PAGE Industries listed in Indian Stock Market it's single stock price is between 45-50K 🔥

  • @tinalijumathew8378
    @tinalijumathew8378 2 роки тому

    Shwetha u are looking cool. Wear such dresses it looks good. Today u we're the most noticed person in video. Abhi looked tired.

  • @adhwaythsnair882
    @adhwaythsnair882 2 роки тому +3

    🥰love you sujith chetan..swetha chechi..abhi chetan..❤rishikutta❤...

  • @sujadevi.p8016
    @sujadevi.p8016 2 роки тому +1

    ശ്വേത മുടി ഇന്ന് നല്ല ഭംഗിയാ ... ഋഷി baby❤️❤️

  • @ummerkunju8471
    @ummerkunju8471 2 роки тому +3

    Swetha chechiye in kaanan nalla bangi und👌👌👌👌👌☺️☺️🥰

  • @sajikumarmylakkara232
    @sajikumarmylakkara232 2 роки тому +2

    സൂപ്പർ എപ്പിസോഡ്

  • @AVyt28
    @AVyt28 2 роки тому +18

    Pls include more areas of UP. കേരളത്തിൽ പറയുന്ന പോലെ ആണോ യുപി എന്ന് അറിയാന്.

    • @Steephen098
      @Steephen098 2 роки тому +4

      ലക്നൗ മാത്രം അല്ല up. ഒര് bus പോലും പോവാത്ത ഗ്രാമങ്ങൾ നിരവധി.

    • @rajithaganesh7296
      @rajithaganesh7296 2 роки тому +15

      കേരളത്തിൽ രാഷ്ട്രീയക്കാർ ഇരുന്ന് തള്ളുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ഥങ്ങളാണ് അത് നമ്മൾ ഉൾക്കൊണ്ടു വേണം യാത്ര ചെയ്യാൻ

    • @Shamil405
      @Shamil405 2 роки тому +3

      Ithalla bro yadhaartha up..but Lucknow is an exceptional case..good city

    • @pradeepputhumana5782
      @pradeepputhumana5782 2 роки тому +12

      വളരെ ദുരിതത്തിൽ നിന്നിരുന്ന 25 കോടി ജനങ്ങൾ ഉള്ള ഒരു സംസ്ഥാനം ഈ നിലയിൽ എത്തി എങ്കിൽ അത് ഇന്ത്യയിലെ no 1 ആകാൻ ഇനി വളരെ കുറച്ചു സമയം മതി.

    • @hitheshuw
      @hitheshuw 2 роки тому

      Do travel and understand. രാഷ്ട്രീയത്തിന് വേണ്ടി ഭക്തനെ ഉപയോഗിക്കല്ലേ.

  • @praveenprakash1879
    @praveenprakash1879 2 роки тому +3

    ലഖ്‌നൗ ❤ഡെവലപ്പ്മെന്റ് 👏👏👏👏👏❤❤❤❤

  • @accounts546
    @accounts546 2 роки тому +6

    2M ആകാൻ വേണ്ടി വെയ്റ്റ് ചെയ്യുകയാണ്. എല്ലാ പ്രോഗ്രാമും ഒന്നിനൊന്ന് അതി മനോഹരമായിരിക്കുന്നു. ഇനിയും നിങ്ങൾ എല്ലാവരും കൂടി എന്നാണ് ബ്രോ GCC countries ലേക്ക്....

  • @SreejithGangadharan
    @SreejithGangadharan 2 роки тому +7

    എല്ലാരും ആഗ്രഹിക്കുന്ന പോലെ വേഗം 2M അവൻ കാത്തിരിക്കുന്നു😌🥰❤️

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 2 роки тому +14

    Day 173
    Still running with poli vibes videos
    Satyam parayalo videoyil Rishi ulath etra stress buster anenno
    Keep him in the videos💖

  • @muneer369
    @muneer369 2 роки тому +3

    Kochi lulu mall poliyaanu ....its huge .....2013 il thidangiyittum innu thudangunna malls nodu oppam pidichu nikkum🌟🌟 .... 2nd lulu hypermarket in kochi is opening soon in forum mall

    • @soorajeday9429
      @soorajeday9429 2 роки тому

      Kochi Lulu adipoliyaanu, pakshe athu vannepinne Edapally junction bayankara crowded aayi, Mallinte exits 2um almost Junctionile trafficilekanu chennu kerunath.

  • @sidharthsuresh333
    @sidharthsuresh333 2 роки тому +8

    Almost like Tvm lulu😍 nice

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 2 роки тому +1

    Super ശ്വേതകുട്ടിയുടെ dress അടിപൊളി 🥰🥰🥰🥰my favourite colour ♥️♥️♥️♥️♥️

  • @k4kaduk
    @k4kaduk 2 роки тому +10

    ഋഷി ബേബി ഇഷ്ടം 😊😍💛

  • @omanachandran8936
    @omanachandran8936 2 роки тому

    Good video. Ithu vare Lulumall kanditillathe enik santhoshamayi thanks 😀 love you all ❤️❤️❤️❤️

  • @suryasaji6298
    @suryasaji6298 2 роки тому +9

    നമ്മുടെ ഫാമിലി ആണ് നമ്മുടെ സന്തോഷം അല്ലെ ❤️❤️❤️

  • @induparvathyk
    @induparvathyk 2 роки тому +2

    Swetha looks awesome today

  • @BijulalBabuOfficial
    @BijulalBabuOfficial 2 роки тому +83

    *UPയിലെ LULU കാണാൻ കാത്തിരിക്കുകയായിരുന്നു* ❤️

    • @gsueirnrbk3kene
      @gsueirnrbk3kene 2 роки тому +3

      @Basil panni irachi und naki edkam

    • @bluetigers1364
      @bluetigers1364 2 роки тому +3

      @@gsueirnrbk3kene please dont talk politics in this video..this is for entertainment purpose...

    • @gsueirnrbk3kene
      @gsueirnrbk3kene 2 роки тому +1

      @@bluetigers1364 apol ingotum samsarikaruth 🙂oru side matram Vann nyaayam parayale...avanta comment kandile

    • @bluetigers1364
      @bluetigers1364 2 роки тому +1

      @@gsueirnrbk3kene bro Avan up yile Lulu mall enna paranje, up enn mathramm allallo paranje ..pinne ethinanu ee politics...we are indians ❤️😊

    • @gsueirnrbk3kene
      @gsueirnrbk3kene 2 роки тому

      @@bluetigers1364 oho apol adhanu aa thettidharana....njan bijulalinta commentinalla reply koduthath...basil ena oru thendi valare mosham aya comment ittitundayirunnu🙂avanulla reply anu koduthath Avan ipol reply oka delete aki odi

  • @elizabethsimon2440
    @elizabethsimon2440 2 роки тому

    Ningal happy ayite irikkunnathe kanumbol njangalkum happy ane. Rishikuttane chakkara umma

  • @UshaDevi-qh3wy
    @UshaDevi-qh3wy 2 роки тому +7

    ശ്രീരാമൻ, ശ്രീകൃഷ്ണൻ - ബന്ധപ്പെട്ട ധാരാളം സ്ഥലങ്ങൾ അവിടെ ഉണ്ട് . അതും കാണിക്കുക

  • @nivyaprasad6950
    @nivyaprasad6950 2 роки тому

    Swetha chechide red dress adipowli anallo you look so beautiful ❤️

  • @_kz8189
    @_kz8189 2 роки тому +4

    തൃപ്രായറിൽ ലുലു mall എന്നല്ല Y mall എന്നാണ് name😊 Lulu mall ന്റെ ചെറിയ ബ്രാഞ്ച് പോലെയാണ്...യൂസഫ് അലി സാറിന്റെ സ്വന്തം നാട്ടിൽ... തൃപ്രയാർ, നാട്ടിക

  • @ahamedbaliqu9118
    @ahamedbaliqu9118 2 роки тому +1

    നിങ്ങൾ ഹാപ്പി ആകുമ്പോ അത് ഓട്ടോമാറ്റിക്കായി നിങ്ങളുടെ വീഡിയോയിൽ പ്രതിഫലിക്കും അപ്പോ കാണുന്ന ഞങ്ങൾക്കും ആ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും

  • @jithinraj9863
    @jithinraj9863 2 роки тому +29

    എത്ര ദിവസമായി നിങ്ങൾ ഫാമിലി കൂടെ യാത്ര പോകുന്നു 👍🏻
    സമ്മതിച്ചു ബ്രോ 👌

  • @sathyamathanu
    @sathyamathanu 2 роки тому +2

    നേപ്പാൾ എന്തിനോ വേണ്ടി പോയി ഓടി തീർത്ത പോലെ എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് 🤔🤔🤔

  • @jaynair2942
    @jaynair2942 2 роки тому +17

    Awesome buddy..! Lucknow seems a nice city with so much developments. More interesting than expected. Happy to see you guys enjoying there. Happy new year to you guys.!

  • @ushadevips9118
    @ushadevips9118 2 роки тому +1

    Swetha innu nalla sundari aayittundu 😍👍vangiya top 👌 nalla bhangiyullathu...vannam kuranja pole ♥️Rishi yude mudi vettiyathum nannayittundu 😘

  • @praveeshpkkpraveeshpkk1144
    @praveeshpkkpraveeshpkk1144 2 роки тому +7

    ഇന്ന് നല്ല happy മൂഡ് ആയിരുന്നു 👍.

  • @EmmanuelSThomas
    @EmmanuelSThomas 2 роки тому +1

    Woaaah Sujith unclee..❤️❤️❤️

  • @diju0738
    @diju0738 2 роки тому +9

    Noida vlog expect cheyyamo...Indiayile thenne mikacha planned citykalil onnanenn kettittund

  • @renimolpr8878
    @renimolpr8878 2 роки тому +1

    One of the best video... 👌🏻👌🏻👌🏻

  • @sabeenaebrahim7418
    @sabeenaebrahim7418 2 роки тому +8

    സൂപ്പർ എന്ത് രസ്സാ❤️❤️❤️❤️❤️റിഷികുട്ടന്റെ ഡാൻസ്സും മുടിവെട്ടിയതും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമാണ് 🥰🥰🥰🥰🥰🥰🥰🥰 ഇതുവരേയും ലുലുമോളിൽ പൊകാൻ കഴിഞ്ഞില്ലാ മകളും മരുമകനും വന്നതിനുശേഷമെ പൊകാൻ കഴിയൂ