EP 175 - Sonia Gandhi യുടെയും Rahul Gandhi യുടെയും നാട്ടിലൂടെ | Raibareli & Amethi ഇവിടെ എന്തുണ്ട്?

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 846

  • @anupama1115
    @anupama1115 2 роки тому +49

    വികൃതി കുഞ്ഞാപ്പു. റിഷി കുട്ടന്റെ കുസൃതി കണ്ടു അറിയാതെ ചിരിച്ചു പോയി. ചെക്കന്റെ കുസൃതി കണ്ടു കണ്ടു ഒരു ദിവസം പോലും റിഷികുട്ടനെ കാണാതെ വയ്യെന്നായി. Love u daa ചക്കരെ 🥰🥰

  • @rajeevsureshbabu1937
    @rajeevsureshbabu1937 2 роки тому +84

    തുടകത്തിൽ തന്നെ ഋഷികുട്ടന്റെ ഉമ്മ നമ്മൾ പ്രഷകർക്ക്‌ എല്ലാർക്കും കിട്ടി 😃😃😘😘😘🥰ശുഭയാത്ര നേരുന്നു 🙏🏻🙏🏻🙏🏻😍😍

    • @Jo-lm8qr
      @Jo-lm8qr 2 роки тому

      🥰🥰🥰🥰

  • @nandhasview
    @nandhasview 2 роки тому +138

    INTRO പൊളിച്ചു ...ഇത്രേം details പറഞ്ഞു തരാൻ നമ്മടെ ഭക്തനു മാത്രേ കഴിയൂ നമ്മടെ mindil അത് തങ്ങി നിൽക്കും 👍👍

  • @jaynair2942
    @jaynair2942 2 роки тому +81

    Happy to see Raebareli and Amethi. So well known places because of political reasons. You're right that big politicians choose small villages because villegers are easy to be convinced 😃

  • @indulekha7059
    @indulekha7059 2 роки тому +25

    രാഹുൽ ഗാന്ധി യെ അടുത്ത് നിന്ന് കാണാൻ പറ്റിയിട്ടുണ്ട്, അദ്ദേഹത്തിന്റെ ഫാമിലി ഇലക്ഷൻ സ്ഥലങ്ങൾ വീഡിയോ വഴി കാണാൻ സാധിച്ചു, thanks 🙏🏻

  • @nambeesanprakash3174
    @nambeesanprakash3174 2 роки тому +1

    വാരണാസി പോയി കണ്ട പ്രതീതി... ഭക്തൻ ആ വാരണസി BGM ശരിക്കും ഭക്തി തോന്നുന്നു... 👍👍great

  • @rajasreelr5630
    @rajasreelr5630 2 роки тому +23

    ഇന്നലെ വിഡിയോ കാണാൻ പറ്റാത്തത് കൊണ്ട് wait ആയിരുന്നു ഇന്ന് കാണാൻ 🥰🥰🥰 യാത്രയിൽ ഒരുപാട് situation മറികടന്നു യാത്ര ചെയ്യുന്ന ഈ time ൽ വിഡിയോ ലെ ഒരു mistake comment ൽ വന്നപ്പോ ആ viedo delete അകിട്ട് അടുത്ത day mistake clear ചെയ്യ്തു വീഡിയോ upload ചയ്യ്തത് its a great job.... Great dedication 🙏🏻big selute sujithetta 🥰🥰🥰🥰🥰🥰 tech travel eat fan girl 🥰🥰🥰🥰

  • @lakshmivijay5797
    @lakshmivijay5797 2 роки тому +5

    Hallo..,njan ennum video kanarund.njagal 10 years Bareilly yil undayirunnu..(Airforce familiyanu)..orothavana pokumthorum valare develop ayikondirikkunna state. very happy Anu njagal yatra chetha place veendum kanichu thannathinu.😍👍👌

  • @GIB77
    @GIB77 2 роки тому +18

    ഋഷിക്കുട്ടന് ഇനി സ്വന്തമായി ഒരു വ്ലോഗ് എത്രയും പെട്ടന്ന് തുടുങ്ങേണ്ടത് അനിവാര്യമാണ്. 😄❤️💋

  • @keralayoutubesupport2973
    @keralayoutubesupport2973 2 роки тому +33

    ആദ്യമൊക്കെ യാത്ര കാണാനാ ചേട്ടന്റെ വീഡിയോ കാണുന്നെ ഇപ്പോ ഋഷിയെ കാണാനാ വീഡിയോ കാണുന്നെ 😍🥰🔥

  • @elizabethsimon2440
    @elizabethsimon2440 2 роки тому +1

    Innale video kananjathu konde vishamam undayirunnu inne ellarayum kandappol santhoshamai. Adipoli video

  • @sushamavk9690
    @sushamavk9690 2 роки тому +15

    കേരളത്തിലും vikram വണ്ടി ഒരു 2000 കാലഘട്ടങ്ങളിൽ ധാരാളം ഉണ്ടായിരുന്നു, ആപ്പേ വണ്ടീടെ വരവോടെ vikram പതുക്കെ പതുക്കെ അപ്രത്യക്ഷമായി, scooters india limited ന്റെ ആണ് vikram... ഇതിന്റെ ആസ്ഥാനം Lucknow ആണ്

  • @indulekha7059
    @indulekha7059 2 роки тому +9

    വീഡിയോ super, സ്വപ്നത്തിൽ മാത്രം കാണുന്ന സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു, സുജിത് നും അബിക്കും ശ്വേത ക്കും thanks, റിഷി ഹായ് ❤️❤️🙏🏻

  • @dairyofnaeem7455
    @dairyofnaeem7455 2 роки тому +24

    പ്രിയ നേതാക്കളുടെ മണ്ഡലം കാണാൻ സാധിച്ചതിൽ സുജിത്തേട്ടന് നന്ദി 💙 ഇന്ദിരാ ജി രാജീവ് ജി സോണിയ ജി രാഹുൽ ജി 🔥💪🏻

    • @amalchithara7269
      @amalchithara7269 2 роки тому +7

      ഇവിടുന്നു തോറ്റോടി ആണ് വയനാട്ടിൽ വന്നു നിൽക്കുന്നത് 😂

  • @suryasaji6298
    @suryasaji6298 2 роки тому +5

    ഇന്നലെ ഞാൻ വീഡിയോ കണ്ടു ഇന്നും കണ്ടു നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാട് അറിവ് കിട്ടി ഒരുപാട് സന്തോഷം ❤️❤️❤️

  • @smithavijayaraghavant1905
    @smithavijayaraghavant1905 2 роки тому +5

    Hello Sujith Happy to see u travel through RAEBARELI..We have just been to RAEBARELI on Jan 3rd as our son has to joine IIndira gandhi rashtriya Uran Academy there. He is also excited to see u there

  • @divakarg100
    @divakarg100 2 роки тому +6

    Nice to see Raebareli after long time.. thank you sir .. I have spend my childhood in Raebareli..

  • @lifeuncut_by_Hakkeemsha
    @lifeuncut_by_Hakkeemsha 2 роки тому +7

    Rishi ഭാവിയിൽ സുജിത് ബ്രോ.ക് ഭീഷിണി ആകും
    ഇപ്പോ തന്നെ വ്ലോഗ് ഒക്കെ ചെയ്തു തുടങ്ങിട്ട് ഉണ്ടേ 😅
    പൊളിറ്റിക്സ് പറയുന്നത് നല്ലതാണ് കാരണം ആർക്കും വ്ലോഗ് ചെയ്യാൻ പറ്റും പക്ഷെ അത് informative ആക്കാൻ Tech Travel Eat ന് മാത്രമേ കഴിയു .......

  • @edwardjoachin6040
    @edwardjoachin6040 2 роки тому +18

    screen space with Rishi💝 Rishi is a hero 💯💯

  • @anilchandran9739
    @anilchandran9739 2 роки тому +199

    ഉത്തർപ്രദേശ് പിടിയ്ക്കുന്ന രാഷ്ട്രീയ പാർട്ടി ഇന്ത്യ ഭരിക്കും എന്നു ഒരു ആപ്തവാക്യം തന്നെ ഉണ്ട്.

    • @sowmyasowmya5434
      @sowmyasowmya5434 2 роки тому +10

      അതാണോ bjp

    • @peaceandtruth371
      @peaceandtruth371 2 роки тому +16

      Correct...UP il bharanam pidikuna party india bharikum enath charithram anu

    • @rithikt904
      @rithikt904 2 роки тому +12

      അപ്പൊ അവിടെ സമാജ് വാദി പാർട്ടി ഭരിച്ചിട്ടില്ലേ

    • @peaceandtruth371
      @peaceandtruth371 2 роки тому +12

      @@rithikt904 sp bsp bharichapol avarude pinthunayode Congress india bharichu

    • @rithikt904
      @rithikt904 2 роки тому

      @@peaceandtruth371 👍🏻

  • @praveenk353
    @praveenk353 2 роки тому +3

    Good and better videos. ഒരുപാട്‌ അറിവുകള്‍ പറഞ്ഞു തരുന്നതിന് നന്ദി.

  • @amrithamp2237
    @amrithamp2237 2 роки тому +2

    14:30 to 14:46 Rishi 🔥🔥❤️❤️

  • @aryaammu5455
    @aryaammu5455 2 роки тому +3

    ഋഷിയുടെ മുടി വെട്ടിയപ്പോഴേ കുഞ്ഞിന്റെ facecut അങ്ങ് മാറിപ്പോയി 😁 പഴയത് thanne മതിയാരുന്നു ❤️

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 2 роки тому +3

    Rishikuttante ummakonde viewer's manassu fullayi ,🥰🎶😍

  • @youtubemasters1857
    @youtubemasters1857 2 роки тому +3

    Up is a state in north India having 200 million inhabitants. Its my favourite place. I am so excited to see places in up.

  • @Cookiemybaby-KL7
    @Cookiemybaby-KL7 2 роки тому

    Ividokke und tto .... Videos back to back kandu theerkkunna thirakkil anu. Othiri miss akunnunde❤️

  • @fliqgaming007
    @fliqgaming007 2 роки тому +11

    Nice Vlog 💛 ഇന്നലെ മിസ്സ് ചെയ്ത ❤️
    ഋഷികുട്ടൻ 🥰❤️

  • @reethathomas6321
    @reethathomas6321 2 роки тому +7

    Poli family. Ellarum super edpecially Rishy and appappa ❤️👍🙏

  • @roselingeorgeukken6409
    @roselingeorgeukken6409 2 роки тому +8

    Hi....Rishikutta...your fan...had a happy n safe journey....we are with you all.....

  • @nishman2002
    @nishman2002 2 роки тому +6

    Nice video with nice description....another experience 👍

  • @anuunni6268
    @anuunni6268 2 роки тому +5

    ❤️ഋഷികുട്ടൻ❤️.... ❤️ട്രെയിൻ❤️..... ❤️TTE❤️... ആഹാ.......അന്തസ്സ്..........😘

  • @shammasshammu2132
    @shammasshammu2132 2 роки тому

    എനിക്ക് ഇഷ്ട്ടപെട്ടു സൂപ്പർ വീഡിയോ

  • @susammaa3997
    @susammaa3997 2 роки тому +1

    Vedeo 👌🏻thank you so much to show Amethi and Raebareli🙏👌🏻👍🏻🌹🥰rishiiis vlog 👌🏻🥰🤣

  • @BeVlogers
    @BeVlogers 2 роки тому +4

    Explanation Adipoliyaan sujithetans 🥰

  • @patrisiamanju7043
    @patrisiamanju7043 2 роки тому +11

    Randu academy undu avide naming both legends. My son just completed bffc from rajiv gandhi university of aviation and joined Delhi airport.

  • @dhinukrishnankutty4509
    @dhinukrishnankutty4509 2 роки тому +112

    Happy to see world class Infrastructure of UP🥰👌

    • @Slicer400
      @Slicer400 2 роки тому +12

      True❤

    • @rollings69
      @rollings69 2 роки тому +12

      17:41 World class infrastructure

    • @devadutts6888
      @devadutts6888 2 роки тому +1

      @@rollings69
      Its A Congress Ruling City.Ask Your Pappus Mother To Develop Them

    • @proudindian3542
      @proudindian3542 2 роки тому +12

      Yesterday up got 2lakh crore Ruppes investment from foreign companies and domestic companies
      Noida city in up is one of the best cities in india
      Noida is biggest tech city

    • @akhilt.a8332
      @akhilt.a8332 2 роки тому +5

      Exactly❤

  • @shaijushaijusamuel7096
    @shaijushaijusamuel7096 2 роки тому +3

    Hi താങ്കൾ എവിടെ ചെന്നാലും ആ സ്ഥലത്തിന്റെ നേഗറ്റിവും പൊസറ്റീവും ആയ വിവരങ്ങൾ പറഞ്ഞു തരാറുണ്ട് അതിൽ രാഷ്ട്രീയത്തിന് പ്രസക്തി ഇല്ല തുടർന്നും വിക്ഞാനവും വിനോദവുമായ videos നായി കാത്തിരുന്നു good luck 👍

  • @ijhupzj7450
    @ijhupzj7450 2 роки тому +66

    Waiting for Varanasi 😍💥

    • @DileepKumar-px3px
      @DileepKumar-px3px 2 роки тому

      Yes waiting. ഭക്തൻ അപ്പോഴും ഇതേപോലെ ഫോട്ടോ ഒക്കെ വച്ച് thumbnail ഇടുമോ എന്ന് നോക്കാം

    • @anshadhashim9236
      @anshadhashim9236 2 роки тому

      @@DileepKumar-px3px politics നോക്കണ്ട ബ്രോ പുള്ളി രാജ്യം ചുറ്റാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലെ ഒരു രാഷ്ട്രിയ പാർട്ടിയിലും വിശ്വാസമില്ലാതെ ആയി ഒരു കണക്കിന് ചിന്തിച്ചാൽ അങ്ങനെ തന്നെ ആണ് താനും

  • @smithacnair5539
    @smithacnair5539 2 роки тому +7

    Sujith, you are a dushtan., paavam rishikuttan urangukayallae.Avane endinaaa choriyunnath. Nalla thanuppayittallae Avan urangunnath. You have to be proud of him as ee prayathil ulla oru kunjum ingane oru long tripinu co- operate cheyyilla. Njangalude muthaaanavan.💜💜💜💜

  • @abhilashchembath
    @abhilashchembath 2 роки тому

    really informative and a variety one brother..thanxx a lot..

  • @Goebbels11
    @Goebbels11 2 роки тому +3

    Ayodhya waiting 🔥🔥🔥🔥🔥🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @Smkku-h2q
    @Smkku-h2q 2 роки тому +6

    പറഞ്ഞു കേട്ടത് പോലെയല്ല U P
    വളരെ നല്ല കാഴ്ച്ചകൾ

  • @MonzyMathews
    @MonzyMathews 2 роки тому +2

    Thank you so much to show these places…❤❤

  • @praveeshpkkpraveeshpkk1144
    @praveeshpkkpraveeshpkk1144 2 роки тому +5

    കലക്കി 👍❤❤❤❤. തുടങ്ങി യത് സൂപ്പർ.

  • @smithacnair5539
    @smithacnair5539 2 роки тому +1

    Ee videoyil ninnum oru karyam clear aayi. Our kallakrishnan, rishikuttan is the best ,world popular next generation vlogger. His cute,kallasmile is lacking in the so called vloggers. May God bless him with all happiness and prosperity and goodness.

  • @lijojoseph9787
    @lijojoseph9787 2 роки тому

    Very good vedio thanks suji brother

  • @madhavannair568
    @madhavannair568 2 роки тому +1

    It is very much visible from your Raibareli video about your affection on your party . You don’t forget that because of BJP to day you could travel with comfort 4 lines,6 lines and 8 lines roads and you are enjoying the road and tunnel journey..

    • @TechTravelEat
      @TechTravelEat  2 роки тому +3

      So you want to know my party? And you judge it from a single video of mine? 😁

  • @rajithaganesh7296
    @rajithaganesh7296 2 роки тому +8

    ജവഹർലാൽ നെഹ്റു അത് കഴിഞ്ഞപ്പോൾ ഇന്ദിരാ ഗാന്ധി അത് കഴിഞ്ഞപ്പോൾ രാജീവ് ഗാന്ധി അത് കഴിഞ്ഞപ്പോൾ സോണിയാ ഗാന്ധി അത് കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി ഗവൺമെന്റ് സ്ഥാപനങ്ങൾ മുഴുവൻ അവരുടെ പേര് എല്ല ഇതെന്താ കോൺഗ്രസിൽ വേറെ ആരുമില്ലേ ഭരിക്കാൻ അതോ ആ കുടുബത്തിന് ഇ ന്ത്യ എഴുതി കൊടുത്തോ

    • @sidhu8845
      @sidhu8845 2 роки тому

      Bro poyi history padik avarokke indiak vedi cheytha സംഭാവനകൾ manasilavum

    • @rajithaganesh7296
      @rajithaganesh7296 2 роки тому

      @@sidhu8845 അതൊക്കെ നല്ല കാര്യം വേറെ ആർക്കും ഒന്നും ചെയ്യാൻ പാടില്ല എന്നുണ്ടോ അവർ മാത്രമേ ഹിസ്റ്ററി ഉണ്ടാക്കിയിട്ടുള്ളോ

  • @vedikap.kammath2289
    @vedikap.kammath2289 2 роки тому +46

    ഏത് പാർട്ടി ജയിച്ചാലും നാടിന്റെ വികസനം ആണ് പ്രധാനം .....അത് ചെയ്യുന്നവരെ അംഗീകരിക്കുക.....ഇപ്പോൾ UP developed ആയി വരുന്നു.....development is necessary for a country..

    • @parvathyajith2356
      @parvathyajith2356 2 роки тому +2

      😵‍💫🤣

    • @santhoshjd
      @santhoshjd Рік тому

      സത്യം പറഞ്ഞാല്‍ develop ment വരാൻ നോക്കിയപ്പോള്‍ കോൺഗ്രസ്സ് തോറ്റത് അത് വരാതിരിക്കാന്‍ bjp യെ വിജയിപ്പിചു development വരുത്താൻ ബിജെപി നോക്കിയ ന്‍ bjp തോക്കും

  • @sgmentors1963
    @sgmentors1963 2 роки тому +33

    Up യുടെ ഇപ്പോഴത്തെ കാഴ്ച്ചകൾ അതിമനോഹരമല്ലേ....
    ആ കാഴ്ചകൾ ഉൾപ്പെടുത്തി എപ്പിസോഡുകൾ മനോഹരമാകട്ടെ😂😂😂😂

  • @S3-qu4762ko_
    @S3-qu4762ko_ 2 роки тому +8

    Rishi's expression ഒരു രക്ഷയും ഇല്ല അടിപൊളി 😘😘😘😘😘😘

  • @jayasreeajith3677
    @jayasreeajith3677 2 роки тому +6

    Fantastic and clear picture regarding UP given . Political comments avoid cheyyan paranja style polichu

  • @dreamsonweb3580
    @dreamsonweb3580 2 роки тому +4

    Rishi Nailed the Episode. ❤️

  • @amal.loj.
    @amal.loj. 2 роки тому +70

    13:55 to 15:30 this part is sooo cute😊❤😂

  • @skillenggkollam
    @skillenggkollam 2 роки тому +2

    ഋഷി is the real hero of the videos now....🥰🥰🥰....

  • @renimolpr8878
    @renimolpr8878 2 роки тому +1

    Thanks for the video..

  • @KL_modz47
    @KL_modz47 2 роки тому +1

    Sujith chetta video oke ippam ake maduppanu pinne rishi ullond kandu irikkan pattunu ithupole onnumillathe nthinanu video upload akune pazhaye ah powerilek thirichu verate vegam,🙂❤️

  • @induparvathyk
    @induparvathyk 2 роки тому +3

    Got to see these two important places without hustle and bustle of election. It's a news that two important aviation institutes are there in this village. Good coverage

  • @renjitht.p3895
    @renjitht.p3895 2 роки тому +4

    Wovvv...👌👌👌
    ഈ 'എപ്പിസോസ്' ജൂ: ഭക്തന് സ്വന്തം👍👍👍

  • @kkoushikkrishnaammachannel4461
    @kkoushikkrishnaammachannel4461 2 роки тому

    very niceShweta's and Surjit Button bro

  • @Travel_bags
    @Travel_bags 2 роки тому

    എനിക്ക് ഇഷ്ടമായി ഇന്നത്തെ വീഡിയോ. സൂപ്പർ 👍

  • @sajin3107
    @sajin3107 2 роки тому +8

    ഉത്തർ പ്രദേശ് - ലഖ്നൗ -എന്റെ ജന്മസ്ഥലം 🥰

  • @josecherookaran2007
    @josecherookaran2007 2 роки тому +11

    Super episod today. Rishi baby thanne innum thaaram❤️

  • @TheSreealgeco
    @TheSreealgeco 2 роки тому +3

    റോഡ് സൂപ്പർ...

  • @shravangamingyt1830
    @shravangamingyt1830 2 роки тому +1

    is this video reupload?

  • @omanachandran8936
    @omanachandran8936 2 роки тому +2

    Very happy to see up state. Happy journey through up. Rishi kkuttanu Umma🥰

  • @bhavanaprasanth
    @bhavanaprasanth 2 роки тому +6

    Awesome video Sujith bro ❤️❤️😍😍

  • @anjurajan852
    @anjurajan852 2 роки тому +2

    Ningalde ee yathrayiloode orupad arivukal labhikunnund. UP k united province ennoru name undayirunnu ennu ningalde vedeo kandappola manassilayath.
    Rishikutta love you da muthe❤️❤️❤️

  • @mujeebkp
    @mujeebkp 2 роки тому +8

    ഇന്നത്തെ വീഡിയോ റിഷി കൊണ്ട് പോയി❤️🔥🔥❤️🤣🤣

  • @divyaanilal3101
    @divyaanilal3101 2 роки тому

    Halo Sujit and family. Ennale yendha video edathe. Oru divasam nigalude video kandillekil oru vepralam aanu . Adict aanu. Trivandrathu meet-up vekkumo. Please reply.

  • @prajinraj8726
    @prajinraj8726 2 роки тому

    ലുലുമാൾ വീഡിയോ കണ്ടിരുന്നു വളരെ നന്നായിട്ടുണ്ട് ചേട്ടാ.... ഇനി ആ പൂർവ്വാഞ്ചൽ... വെയ്റ്റിംഗ്

  • @sethunair8718
    @sethunair8718 2 роки тому

    Good Sujith , as you said no politics in it ,just watch to see the places . Nice

  • @Plan-T-by-AB
    @Plan-T-by-AB 2 роки тому

    13:56 achoodaaa..... 🥰😍

  • @mohdshahabaz1412
    @mohdshahabaz1412 2 роки тому +34

    Tech travel fans 😎😎

  • @s4_ms
    @s4_ms Рік тому +1

    You should definitely visit Kanpur once, it’s much better than Raebareli, also kanpur central railway station is called as one of the most busiest railway station in India. Also you can connect with me if you’ll be planning to visit in the next INB trip, I am settled here with my parents for more than 20 years(we’re actually from Nilambur, Kerala), we’ll be happy to host you❤️☺️

  • @vidhyak2852
    @vidhyak2852 2 роки тому +1

    Rishikuttaaa 💖love u babyy😘

  • @karuppanmaster4938
    @karuppanmaster4938 2 роки тому +1

    The transformation Yogi and Modi made to UP is amazing

  • @rathishkunnathnair4729
    @rathishkunnathnair4729 2 роки тому +3

    Yet another exceptional video Sujith you never disappoint us with your marvellous presentation skills

  • @sheelasajeev8999
    @sheelasajeev8999 2 роки тому +3

    Super 🥰🥰 Intro powlich 👍🥰🥰🥰❤️❤️

  • @NEVINDAVID
    @NEVINDAVID 2 роки тому +6

    IGRUA( Indira Gandhi Rashtria Uran Academy) is one of the india’s largest institutes for pilots. Both commercial and private pilot licenses are awarded from this institute.

  • @akhilraj2920
    @akhilraj2920 2 роки тому

    Nice😍

  • @aparnaGokulofficial
    @aparnaGokulofficial 2 роки тому +8

    Daily 12:00 akkumbol ningalude visheshm ariyan anu wait Cheyene 🎉🎉happy to c u guys best of luck world trip plan cheyannengilum swetha abhi and Rishi baby undakkanm ❤😍 happy journey

  • @aksreon
    @aksreon 2 роки тому

    During election time, they will.cover photos of political leaders which are displayed in public boardings(eg : school,bus stop)

  • @adithyavaidyanathan
    @adithyavaidyanathan 2 роки тому +1

    Uchchi Bakshanam kazhikunna samayath Bakshana video kandal undallo, ende vaayilninnum waterfalls thodangi 😅 Pinne aa Naresh sweetsil Rishikuttande kaligal, chirich chirich vayar valichu 🤣🤣 Ultimate!!
    Ningal Raebareli stationil kanda paintings Rajamundhry Godavari bridge, Pamban bridge, Shimla during snowfall, Dudhsagar Waterfalls and Goayil Zuari rail bridge aanu. Raebareli Jn. enna sthalam Lucknowil ninnum Varanasi pogunna 2 pradhana routegalil onnil sthithi aayadh, Lucknowilninnum Raebareli, Pratpgarh, Janghai vazhi Varanasi eththam, allengil Sultanpur, Zafarabad vazhiyum Varanasi pogam traingalkk!!

  • @krishnammabalan7658
    @krishnammabalan7658 2 роки тому +2

    God bless you and your family

  • @sanooppazhassi5656
    @sanooppazhassi5656 2 роки тому +1

    കേന്ദ്രം UPക്കാണ് എല്ലാ കാര്യത്തിലും മുൻഗണന കൊടുക്കുന്നത് എന്നിരുന്നാലും UP യെ അപേക്ഷിച്ചു കേരളം 30 വർഷം മുന്നിലാണ് കേരളം ഉയിർ 👍👍💪💪❤️❤️❤️❤️

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv 2 роки тому +2

      Up is backward because of secularism! Because secular party had rules up many time not because of bjp! And yes ur Kerala political party also have big dream that up should not develop that's y Kerala political party support sp bsp and congress!.....

  • @Goebbels11
    @Goebbels11 2 роки тому +26

    Amethi🧡Ayodhya🔥🔥🧡🧡. 🕉️🕉️🕉️

  • @ManojKumar-dr6cs
    @ManojKumar-dr6cs 2 роки тому +2

    ഇത് ഇന്നലെ പോസ്റ്റ്‌ ചെയ്ത വീഡിയോ അല്ലേ

  • @motivation78666
    @motivation78666 2 роки тому +2

    12:47 🥰 rish

  • @reginadkunja7523
    @reginadkunja7523 2 роки тому +2

    Yes new experience....gud video 👍

  • @reshmas3899
    @reshmas3899 2 роки тому +4

    Rishi mudi vettiyapol oru Nepali look... Rimpochi Rishi baby😘😘😘

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 2 роки тому +4

    പണ്ട് തമിഴ്നാട് ഒക്കെ വടക്കേ ഇന്ത്യയേക്കാൾ വളരെ മോശപ്പെട്ട സ്ഥലം ആയിരുന്നു എന്നും കൊള്ളയും കൊലയും ഒക്കെ ആയിരുന്നു MGR ഭരണത്തിൽ വന്നതോടെ ആണ് മാറ്റങ്ങൾ ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ പിന്നാലെ വന്ന കരുണാനിധിയും ഇതേ പാത പിന്തുടർന്ന് 👍👍👍

  • @amuda.a1282
    @amuda.a1282 2 роки тому +1

    Eeee Rishi baby 🥰🥰🥰🥰

  • @rafeekkk2910
    @rafeekkk2910 2 роки тому

    Sujith bro orupaad tangs kerala license smrt card vannu thaangalude aa oratta video naan ath seriayath
    😘😘😘😘😘😘😘😘

  • @sabeenaebrahim7418
    @sabeenaebrahim7418 2 роки тому +23

    ഈ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതി ഒരുപാട് സന്തോഷമിയി 🥰🥰🥰🥰🥰🥰🥰🥰

  • @neelakantansekhar2701
    @neelakantansekhar2701 2 роки тому

    Thank you for the video on these two places

  • @maheshkumar.u9938
    @maheshkumar.u9938 2 роки тому +1

    Super intro❤❤❤

  • @jesihima4206
    @jesihima4206 2 роки тому

    your videos are amazing

  • @vishnuvijayan1372
    @vishnuvijayan1372 2 роки тому +8

    UP etharayum developo🤔🤔

    • @forest7113
      @forest7113 2 роки тому

      Ee mandalam congressinte aanu.....athinte gunam...

  • @sinumathewk8588
    @sinumathewk8588 2 роки тому +2

    Rishi baby..... 🥰🥰🥰❤❤❤😘😘😘
    ഇന്നലെ ഫുൾ കണ്ടു കഴിഞ്ഞപ്പോ വീഡിയോ പോയി 😊