EP 176 - Vegetarian Food Tour | Lucknow Metro & Phoenix Palassio Mall | How developed is Lucknow?

Поділитися
Вставка
  • Опубліковано 30 гру 2024

КОМЕНТАРІ • 790

  • @arunmohan5464
    @arunmohan5464 2 роки тому +195

    ഇങ്ങനെ സ്നേഹം ഉള്ള ചേട്ടനെ കിട്ടാൻ ഭാഗ്യം വേണം 😊❤️‍🩹

  • @ambikarajesh8421
    @ambikarajesh8421 2 роки тому +60

    അബിയെ എന്ത് മാത്രം സ്നേഹമാണ് സുജിത്തിന്❤️ ഈ സേനഹം കാണുമ്പോൾ ഒത്തിരി സന്തോഷം💛🌹

    • @sreedevi2424
      @sreedevi2424 2 роки тому +1

      അതേ anthumathram പണിയാണ് ഇവർക്കുവേണ്ടി അവൻ ചെയ്യുന്നത്

  • @aiswaryakg7737
    @aiswaryakg7737 2 роки тому +13

    കഴിക്കുമ്പോൾ ....☕ചൂട്‌ ചായ.ഊതി ഊതി കുടിക്കാൻ ആണ് ഗുപ്തനു ഇഷ്ടം...😄😄😄 Happy family..... Happy journey both of you ....

  • @athulkrishna5802
    @athulkrishna5802 2 роки тому +42

    Never missed a single episode of This trip ❤💯 Quality matters TTE🔥

  • @fliqgaming007
    @fliqgaming007 2 роки тому +52

    അടിപൊളി matching matching ഡ്രസ്സ് code 😍 nice Vlog സുജിത്ത് ഏട്ടാ 💛
    മസാല ദോശ ഫാൻസ് 😋👍

  • @chinnuzzz9761
    @chinnuzzz9761 2 роки тому +7

    ഒരു suggestion പറയട്ടെ shorts കൂടുതൽ ഉപയോഗിക്കാൻ നോക്കുക... ട്രെൻഡിങ് songs okke വെച്ച് ആ സ്ഥലത്തെ നല്ല കാഴ്ചകൾ മിക്സ് ചെയ്ത്..... ഒരുപാട് നല്ല videos ചെയ്യുന്ന sujithettan 5m okke അടികേണ്ടെ കാലം കഴിഞ്ഞു.......
    It's a request.......

  • @nikesh1129
    @nikesh1129 2 роки тому +7

    ഞാൻ മിസ്സ് ചെയ്യുന്നത് സുജിത്ത് ബക്തൻ എന്ന എട്ടനെയേണ്... ശെരിക്കും. അബിയുമയുള്ള intraction ❤️❤️❤️... Lovely ❤️❤️

  • @madhusoodanan1698
    @madhusoodanan1698 2 роки тому +6

    ചെറുപ്പത്തിൽ നേടാൻ കഴിയാത്തത് ഇപ്പോൾ നേടുന്നത് വെരിഗുഡ്.. നിങ്ങൾ ശെരിക്കും ആസ്വദിക്കാൻ പോകുന്നതേ ഉള്ളൂ ഇന്ത്യയുടെ ഹൃദയം തൊട്ടു അറിയാൻ ശ്രമിച്ച നിങ്ങൾക്ക്നൂറു നമസ്കാരം. ഭട് &tem അടിപൊളി ആകട്ടെ മുന്നോട്ടുള്ള യാത്രകൾ 🌹🙏

  • @sowmyasowmya5434
    @sowmyasowmya5434 2 роки тому +20

    ആ സ്ഥലങ്ങളെല്ലാം പോവണം... We are waiting for the aa kaazhchakal... Sharikkum kothiyaavunneyy kaanan... 🥰🥰🥰

  • @ashwinkrishnap8595
    @ashwinkrishnap8595 2 роки тому +33

    എനിക്ക് ഭക്ഷണം കഴിച്ചൊണ്ട് ഇരിക്കുമ്പോ ചായ കുടിക്കാൻ ആണ് ഇഷ്ട്ടം 😍.
    Same pitch suijithetta🤗☺️

  • @vijesh7833
    @vijesh7833 2 роки тому +73

    ഋഷി മോൻ ചെറിയ പ്രായത്തിൽ
    Aeroplane കേറി യാത്ര ചെയ്തു
    കാർ /ഓട്ടോ /ട്രെയിൻ
    ഇപ്പോൾ മെട്രോ 😌
    ചെക്കൻ എജ്ജാതി മാസ്സ് 💥👌

  • @user-vk5rz5yu7p
    @user-vk5rz5yu7p 2 роки тому +28

    ചേട്ടന്റെയും അനിയന്റെയും Dressing combo super ആയിട്ടുണ്ട് 👨‍❤️‍👨

  • @rangithpanangath7527
    @rangithpanangath7527 2 роки тому +3

    ട്രെയിൻ കാണുമ്പോൾ ഋഷിയുടെ സന്തോഷം കണ്ടോ അഭിയുടെ പോലെ തന്നെ ❤️❤️👍👍👍

  • @keralayoutubesupport2973
    @keralayoutubesupport2973 2 роки тому +6

    ആദ്യമൊക്കെ യാത്ര കാണാനാ ചേട്ടന്റെ വീഡിയോ കാണുന്നെ ഇപ്പോ ഋഷിയെ കാണാനാ വീഡിയോ കാണുന്നെ 😍🥰😍😍😍❤️❤️❤️

  • @athira_anoop
    @athira_anoop 2 роки тому +54

    Happy to see vegetarian special food tour specially for vegetarians… ❤😌

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ 2 роки тому +2

      Ha ha ആ ടൈറ്റിലിന്റെ ഉദ്ദേശം വേറെയാണ്.. ഇപ്പോൾ ഉള്ള കേരളത്തിൽ ഉള്ള വിവാദത്തെ ഒന്നും ട്രോൾ ചെയ്തതാണ് സുജിത്

  • @sunilsukumaran1255
    @sunilsukumaran1255 2 роки тому +16

    This was the most lovely video i have ever watched on Lucknow. My Lucknow. Thank you all.Curious to know why you chose to spare time for the Raibareilly trip when there are many other more interesting places in and near to this ancient city.

  • @heysuryaaa
    @heysuryaaa 2 роки тому +5

    Same ഫുഡിനോടൊപ്പം ചായ കുടിക്കാനാ എനിക്കും ഇഷ്ടം അതും നല്ല ചൂടോടെ ☕️

  • @അജിത-ത4ല
    @അജിത-ത4ല Рік тому

    എനിക്കു കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ ഇടക്ക് ചായ അല്ലെങ്കിൽ കോഫി കുടിക്കാൻ ആണ് ഇഷ്ടം അതു നല്ല ചൂടോടെ. നല്ല രുചി ഉള്ള ഫുഡ്‌ ആണ് എങ്കിൽ ഇത്തിരി ചാർജ് കൂടുതൽ ആയാലും നമ്മുക്ക് വിഷമം ഇല്ല ഫുഡ്‌ കൊള്ളില്ല എങ്കിൽ അത്രയും ചാർജ് ആയല്ലോ എന്നുള്ള വിഷമം ദേഷ്യം ഒക്കെ കാണു റിഷി മോൻ 👍👏👏❤️ശ്വേതാ ഓരോന്നിനെ പറ്റിയും പറയുന്ന അഭിപ്രായം എന്ത് രസമായി പറഞ്ഞു തരുന്നു 👏👏

  • @utkarshsrivastava64
    @utkarshsrivastava64 2 роки тому +8

    So much this city has changed.
    Neat and clean.

  • @reshmas3899
    @reshmas3899 2 роки тому +60

    TTE sthiram kanun prakshakarkku ariyavunna kariyangal
    1.Abiude train pranthu & Driving pranthu
    2.Sujith chettante Masala dosa & Maggi istam
    3.Swetha ude kammal pranthu & Food ne kurichulla arivu
    4.Rishi ude mammmam.. Atham... Dira dira dodo...lang
    5.Evide poyalum kfc or fried chicken attractionzz
    6.Swetha & Sujith chettan shopping pranthu
    😜😜🤪🤪🤪

    • @love_uworld4099
      @love_uworld4099 2 роки тому +9

      See the enthusiasm on Swetha's face when she is in front of food. Eating and eating and no exercise at all. Then blame thyroid😄. She makes Abhi carry her child around all the time.

    • @Nexxercmb3441
      @Nexxercmb3441 2 роки тому

      Appam muttakkari rishi

    • @reshmas3899
      @reshmas3899 2 роки тому +2

      @@love_uworld4099 what's your problem for that? Don't try to insult other people ok😐

    • @love_uworld4099
      @love_uworld4099 2 роки тому +3

      @@reshmas3899 Comment column is not only to write flowery stuff. Understand that first.

    • @saharm4u
      @saharm4u 2 роки тому

      @@love_uworld4099 What a failure?

  • @reginadkunja7523
    @reginadkunja7523 2 роки тому +2

    Brothers nu pattiya dosa... dressing super aytundu.. variety 👍♥️

  • @rajasreelr5630
    @rajasreelr5630 2 роки тому +3

    അനിയനും ചേട്ടനും നല്ല ഭംഗി ഉണ്ട് 🥰🥰 super ഡ്രസ് 🥰🥰🥰🥰🥰 food മുഖ്യം 🥰🥰🥰🥰 my fevourate dosha 🥰 dosha lover😍 coffee ആണ് എനിക്ക് ഇഷ്ട്ടം 🥰🥰🥰🥰🥰tech travel eat fan girl😍

  • @LeneeshMohan
    @LeneeshMohan 2 роки тому +14

    the bond between the brothers 😍

  • @raghukumar6473
    @raghukumar6473 2 роки тому +3

    ഞാൻ ആഹാരം മുഴുവൻ കഴിച്ചയതിനു ശേഷമേ ചായ കുടിക്കൂ .....ഇനി എനിക്ക് അറിയേണ്ട കാര്യം എഡിറ്റിങ്ങ് പഠിച്ചിട്ടുണ്ടേ? രണ്ട് സബ് ടൈയിറ്റൽ എഴുതുന്നത് അരാണ്. ഇതു രണ്ടും സൂപ്പാറാണ്

  • @sabeenaebrahim7418
    @sabeenaebrahim7418 2 роки тому +1

    Super റിഷികുട്ടൻ മൊമ്മൂസ് എരിവുള്ള ചട്ട്ണിയിൽ തൊട്ട് ആദ്യം വായിൽ വെച്ചു പിന്നീട് ആതിൽ മുക്കൂന്നത് ഒരുവശം വായൽ വെക്കുന്നത് മറുവശം. റിഷിക്കുട്ടൻ ട്രൈൻകാണുമ്പോഴുള്ള ആ എക്സ്പ്രഷൻ super ആണ് ഇന്നും. ശ്വേതാ വാങ്ങിയ ജീൻസ്സും രണ്ട് ടീ ഷർട്ടിന്റെ നിറവും സൂപ്പർ.🥰🥰🥰🥰🥰🥰🥰🥰🥰

  • @CR__Aliyan__YT
    @CR__Aliyan__YT 2 роки тому +4

    അടുത്ത വീഡിയോയിൽ നമ്മുടെ പ്രിയങ്കരനായ താശി ചേട്ടനെ ഒന്ന് വീഡിയോ കോൾ വഴി ഞങ്ങൾ എല്ലാവരെയും ഒന്ന് കാണിച്ചു തരുമോ . ആ പുള്ളിക്കാരന് വല്ലാതെ മിസ്സ് ചെയ്യുന്നു 💚. ഇന്നത്തെ വീഡിയോ വളരെ സൂപ്പർ ആയിരുന്നു ഗംഭീരം അടിപൊളി

  • @blithespirit9144
    @blithespirit9144 2 роки тому +2

    Flute player was the highlight of this video. You spent Rs 9,000 on clothes that you probably don't need. But if he makes even Rs 500 in a week that would help his family eat. The stark contrast of lives is distressing.

  • @aishusaiju-t1p
    @aishusaiju-t1p 2 роки тому +4

    എനിക്ക് ഇച്ചിരി ചൂട് മാറിയതിനു ശേഷം കാപ്പി കുടിക്കാൻ ആണ് ഇഷ്ടം.. #coffee lover🥰🥰🥰🥰

  • @remyae.b1615
    @remyae.b1615 Рік тому

    Sujithetta.... Chila family vlogsinekkalum ethrayo hard work cheythanu ningal vedio idunnath... Great☺

  • @abhijithbro6138
    @abhijithbro6138 2 роки тому +2

    നിങ്ങളുടെ രണ്ടുപേരുടെയും costume പൊളിച്ചു match match ❤😍🪄rishi ❤️

  • @rekhaambika5189
    @rekhaambika5189 2 роки тому +2

    Train kanumpol ulla rishi de santhosham🥰🥰🥰🥰🥰 abhi ye pole thanne😘

  • @deepalakshmanan739
    @deepalakshmanan739 2 роки тому +2

    Yes about coffee same pinch like u , purchase ,redeem , credit card r beneficial if the original account has money. Street musicians r pretty good,fate is questionable. Good safe travels

  • @DayDriveWithAnjus
    @DayDriveWithAnjus 2 роки тому +2

    എനിക്കും അങ്ങനെ തന്നെയാണ് പലഹാരം ഏത് കഴിച്ചാലും ചായ അല്ലെങ്കിൽ കാപ്പി ഉണ്ടെങ്കിലാണ്് സന്തോഷം

  • @sailive555
    @sailive555 2 роки тому +33

    എല്ലാ videos കാണുമ്പോഴും ഉണ്ടാവുന്ന സന്തോഷവും കൗതുകവും പിന്നെ ഒരൽപ്പം നഷ്ടബോധവും ഇന്നും ഉണ്ട് 😄😄.. മനസ്സുകൊണ്ട് നിങ്ങളുടെ കൂടെ ഞാനുണ്ടെങ്കിലും physically ഇല്ലലോ എന്ന നഷ്ടബോധം 😄... With lots of gratitude for igniting the passion to travel more, and to enjoy each moment of life to the fullest ❤️..

  • @reethathomas6321
    @reethathomas6321 2 роки тому +12

    Rishi baby എത്ര ക്യൂട്ട് ആണ്. സുജിത് Abhi ഡ്രസിങ് ഇഷ്ടം. ഇടയ്ക്കു ഇങ്ങനെ വേണം കേട്ടോ. Abhi is so lucky to have a bro like Sujith. നിങ്ങളെല്ലാ കുടുംബങ്ങൾക്കും ഒരു മാതൃകയാണ്. Swetha Sujith is cute jody. Made for each other.Abhi is so lucky bcz in this early adulthood you have got a precious chance to see the world with your sweet bro. 🙏👍👍👍❤️❤️❤️♥️♥️♥️🌹🌹👍👍♥️♥️ഋഷിക്കുട്ടന് ഉമ്മ 💋

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ 2 роки тому

      Not Just Rishi എല്ലാ കുഞ്ഞുങ്ങളും ആ പ്രായത്തിൽ ക്യൂട്ട് ആയിരിക്കും

  • @nishman2002
    @nishman2002 2 роки тому +1

    Ee trippil Swetha select cheyyunna dress ok super anu....rishide dressum nannayirikkunnu...
    Nammal friendsinodoppam yathra cheyyumbol veroru feel anu....but our own family akumbol yathra mattoru level anu.......
    Beautiful vlog with tasty food tour.

  • @jaynair2942
    @jaynair2942 2 роки тому +16

    Awesome buddy.. Lucknow is again.. much more developed and clean city than expected.! Phoenix mall is awesome! So is the railway station.! It's an international ambiance.! Beautiful and clean city with awesome and delectable food culture.!

  • @ramyatr5000
    @ramyatr5000 2 роки тому +3

    That piece of music at the end was awesome.👌

  • @sheejashajahan1002
    @sheejashajahan1002 2 роки тому +3

    Swetha explanations excellent❤ rishi baby peruthishtam today vlog super❤❤❤

  • @sowmyasowmya5434
    @sowmyasowmya5434 2 роки тому +15

    അനിയൻബാവ, ചേട്ടൻബാവ ❤❤❤ഋഷിബാവ ❤❤❤ശ്വേത chechii ❤❤❤

  • @nishavasudevan
    @nishavasudevan 2 роки тому +27

    Sujith looks like actor Jayaram. You sound like an excited kid when you see something new and that feeling can be experienced by your viewers too.i too like having coffee hot with my food

    • @beenafrancis4706
      @beenafrancis4706 2 роки тому +1

      Yes right😄👍❤️

    • @susanphilip6272
      @susanphilip6272 2 роки тому

      Very true
      Sujith never stingy about anything !Thats all about Life Sujith !
      Lucky Swetha and Abhi !

  • @ajmalnazeer4138
    @ajmalnazeer4138 2 роки тому +2

    ശ്വേത അഭിയോട് ഫുഡിനെ കുറിച്ചു പറഞ്ഞത് കുറച്ചു കൂടിപ്പോയി അവൻ്റെ മുഖം ചെറുതായൊന്നു വാടി സുജിത് ബ്രോ സൂപ്പർ

  • @rahoofgrand7
    @rahoofgrand7 2 роки тому +4

    ഇന്നത്തെ like 👍 ഓടകുഴൽ ചേട്ടന്ന് …Suppr ❤

  • @sifaparvinrocks426
    @sifaparvinrocks426 2 роки тому +3

    Innathe editing extra poliiiii 🥰🥰🥰

  • @chandrababu4404
    @chandrababu4404 2 роки тому

    Vlog super bro, ഭാഷ, പെരുമാറ്റം ഇതിലെ ഏറ്റ കുറച്ചിലുകൾ ഒരു വൈരുദ്യങ്ങളായിട്ട് പരസ്പരം തോന്നാമെങ്കിലും തിരിച്ചു പോസിറ്റീവ്
    Aattittudileku വന്നു ചേരുന്നുണ്ട്, vlog
    Super bro. Thank you. God bless you.

  • @ijhupzj7450
    @ijhupzj7450 2 роки тому +53

    Tech travel eat ദേശിയ ഭക്ഷണം
    മസാല ദോശ 👍🏻

  • @santhimk866
    @santhimk866 2 роки тому +1

    ഇങ്ങനെ ഉള്ള ചേട്ടനെ അഭി യ്ക്ക് കിട്ടിയില്ലേ❤️ അതൊക്കെ ഭാഗ്യം ആണ് ❤️❤️

  • @udayadeepam8934
    @udayadeepam8934 Рік тому

    ഇത്രയും സ്നേഹമുള്ള ഒരു ചേട്ടനെ കിട്ടാൻ ഭാഗ്യം വേണം, എനിക്ക് ഇല്ലാത്തതും അതാണ് 😔😔

  • @padmanabhanmn6242
    @padmanabhanmn6242 2 роки тому +3

    Sujith bhai അവിടെ food explore ചെയ്യുന്നു, കേരളത്തിൽ food അടിച്ചു ആൾക്കാർ മരിക്കുന്നു, No-1 kerala

  • @Mallutripscooks
    @Mallutripscooks 2 роки тому +4

    *അവസാനം ആ മ്യുസിക്ക്* ❤️

  • @sudeeps8144
    @sudeeps8144 2 роки тому +21

    Love from Kasaragod ❤️❤️❤️❤️

    • @nida689
      @nida689 2 роки тому +3

      Kasaragod 🔥🔥

  • @parthanbabu6349
    @parthanbabu6349 2 роки тому +2

    nammal ndhelum kazhikkumbol, kazhicha item nalladhaanel adh cook chaidhavarod adh parayumbol avarde ullil varunna oru sandhosham ndello...!! that`s priceless...😍🖤

  • @aldrinamiltonmilton4105
    @aldrinamiltonmilton4105 Рік тому

    🎉 ഫുഡ് കഴിച്ചു കഴിയുമ്പോൾ ചായ ചൂടോടെ കുടിക്കുന്നതാണ് ഇഷ്ടം അതോടൊപ്പം ഭയങ്കര ടേസ്റ്റ് ആണ്

  • @revathy820
    @revathy820 2 роки тому +1

    Rishik edtha aa dress adipoli😍👌👌👌nalla colour😍😍😍

  • @bindhuhari1120
    @bindhuhari1120 2 роки тому

    Super vlog Sujith. ചായ തണുത്തിട്ടാണ് കുടിക്കുന്നത്. Breakfast ന്റെ കൂടെ ചായ കുടിക്കുന്ന പതിവില്ല. Rishibaby ❤️❤️❤️❤️❤️❤️❤️❤️❤️

  • @renjup.r6210
    @renjup.r6210 Рік тому

    I like to have tea along with breakfast...not after finishing it...Sujithetta ...your vedios are very catchy ...keep going ..rishikuttan is so sweet ... lovely

  • @theabovementioned5923
    @theabovementioned5923 2 роки тому +3

    ചായ ഇഷ്ടം ❤
    ഫുഡ് കഴിച്ചു കഴിഞ്ഞു സമാധാനം ആയി ഇരുന്ന് കുടിക്കുന്നത് വൈബ്

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    നിങ്ങൾ എല്ലാവരും പൊളിയാണ് റ്റോ💛💙♥️♥️😍😍✌️⚡⚡💥

  • @amrachari4577
    @amrachari4577 2 роки тому +1

    Swetha chechi jeens and black top super ❤❤

  • @praveeshpkkpraveeshpkk1144
    @praveeshpkkpraveeshpkk1144 2 роки тому +4

    ഹായ് ❤അടിപൊളി. Life ആയാൽ ഇങ്ങ നെ വേണം

  • @beenafrancis4706
    @beenafrancis4706 2 роки тому +39

    Wow both brothers looking super handsome with matching attire😍👍❤️God bless you all with good health 😊 🙏

    • @susanphilip6272
      @susanphilip6272 2 роки тому

      We enjoy your food exploring videos !
      Pavom Rishi is soo cute ! Trapped within four walls of the car !right age of exploring himself !

  • @sowmyasowmya5434
    @sowmyasowmya5434 2 роки тому +2

    Enikk raavile eneettathum ishtam,,, kazhikkunnathinodoppam coffee kudikkunnathum ishtam 😊😊😊

  • @harshidaharish5889
    @harshidaharish5889 2 роки тому +19

    This is absolute bliss watching you travel with rishikuttan❤️❤️.Now I am addicted to this travel series.Thank you all..Have a safe trip ✌🏽✌🏽✌🏽😍😍

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 роки тому

    Rishi rocks 💜💜💜. Swetha kk jeans and top nannayi cherunnund.

  • @rumz1693
    @rumz1693 2 роки тому +6

    Your Vlogs are getting so addictive 😍😍😍😍 rishi is such a cutieeee 🥰🥰

  • @Travel_loves05
    @Travel_loves05 2 роки тому +3

    Njn ningala inn swapnm kand.... seriously....knduuu.....
    Appo njn othiri thrill adich inn ningala kandappo njn ariyathe karanji poi..... 🥺🔥😘.....
    Rishi na eduth kalippichuuuu..ohh my goddd!!!
    One of my dream comes true pole ayirunnu.......
    I was so thrilled... coz.....
    I am a teenager 💝🥺......
    Edit:- ~Navya.... 😀

  • @gopakumargopakumar1645
    @gopakumargopakumar1645 Рік тому +1

    എത്ര വലിയ നഗരം.
    സൂപ്പർ

  • @WhereIdwell
    @WhereIdwell 2 роки тому +2

    Rishi and Boy played flute snatched today's episode 🙋‍♂️

  • @ajaychandrasekharan1234
    @ajaychandrasekharan1234 2 роки тому +3

    Coffee ende oru weakness aane .. Especially Tamil Nadu Coffee is Suuper .. I like it with Food and after food as a finishing too .. Currently watching ur video with Green tea .. 😮‍💨

  • @comedynnnn
    @comedynnnn 2 роки тому +3

    അടിപൊളി💖

  • @nagusekar3155
    @nagusekar3155 2 роки тому +10

    Swthas jeans and top very nice. Rishi has also started exploring food. Enjoyed the veg food explore after a long gap. ❤️

    • @TechTravelEat
      @TechTravelEat  2 роки тому

      Great 👍

    • @jesusisdivine
      @jesusisdivine 2 роки тому

      @@TechTravelEat Sir, pls visit gomti nagar and alambag bus stand in Lucknow

  • @suseeladpai1985
    @suseeladpai1985 2 роки тому +4

    Aniyan bava chettan bava sooper......food tour loved may b major portion was veg....shopping nd details of reward redeem of credit card was excellent...let all know its benefits.....waiting for the next...

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 2 роки тому +2

    നിങ്ങളുടെ ലൈഫ് ആണ് ലൈഫ് ❤❤❤

  • @adithyavaidyanathan
    @adithyavaidyanathan 2 роки тому

    Beautiful vlog Sujithetta. Sujithettanum Abhiyum matching dresses adipoli aanallo. Enikk kaapi athrekkum ishtam alla, pakshe chai valara adhigam ishtam aanu, adhu bakshanam kazhikkunadhine mumbu allengil shesham. Charbagh Railway station kandadhil valara adhigam sandhosham. Sambhavam ennanuvecha, pandu Metre gauge trains undayirunna kaalath, aa MG trains ellam Lucknow Jn. stationilninnum thodangiyadh. Adh kaaranam aa stationine 'Choti Line (Small track) station' enna oru viliperum kitti. Aa samayam thottu inn vare, aa station ulladh vera zoneil aanu - Northeastern Railway (N.E.R), Charbagh ulladh Northern Railwayil aanu (N.R.), hence, adhine onnakkan pattilla. And street food clips were awesome 👌🏼😍

  • @pmfilms8935
    @pmfilms8935 2 роки тому +1

    Happy ending ❤

  • @shafimammootty2159
    @shafimammootty2159 2 роки тому

    ഞാൻ കൂടുതലും ഫുഡ്‌ കഴിച്ചു കഴിഞ്ഞിട്ടാണ് coffe/tea കുടിക്കാറുള്ളത്, ചില സമയങ്ങളിൽ കൂടെയും കഴിക്കും പ്രത്യേകിച്ച് യാത്രകളിൽ, ഫുഡ്‌ ന്റെ കൂടെ ഒരു കപ്പ്‌ tea/ coffee കഴിയുകയാണെങ്കിൽ ഒരെണ്ണം കൂടി വാങ്ങി കഴിക്കും
    ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഒരു കപ്പ്‌ tea/coffe must ആണ് breakfast ന്റെ കൂടെ മാത്രം.

  • @ashwinashwin7642
    @ashwinashwin7642 2 роки тому +1

    Video okke pwoli chetta 🔥🔥...Coffee eppo kittiyallum kudikkum....prathekichu samayam illa....

  • @Monica-eh5dq
    @Monica-eh5dq 2 роки тому +3

    Your channel give me serotonin boost everyday

  • @aryabose5403
    @aryabose5403 Рік тому

    Lucknow nu kelkumpol monum samathanam 1st orma vara🥲🥲🥲🥲🥲.Sruthi kumari Gupta& Arnav Singh raisadha ❤️❤️

  • @sreenathreghunath91
    @sreenathreghunath91 2 роки тому +1

    ഋഷിക്കുട്ടന് ഇപ്പോൾ നിങ്ങളെലും പെവർ ആണ് 🥰🥰

  • @unny92003
    @unny92003 2 роки тому +3

    ഫുഡിൻ്റെ ഒപ്പം കോഫീ കഴിക്കുന്നത് വളരെ ഇഷ്ടം

  • @sinumathewk8588
    @sinumathewk8588 2 роки тому +6

    10:29 😍😍😍 Rishi always scores in every episodes 😊

  • @mama_cafeum4262
    @mama_cafeum4262 Рік тому

    Ennikku nalla vishamamaayi...swethakku flower kodukaathe

  • @jithinraj9863
    @jithinraj9863 2 роки тому +118

    നിങ്ങൾ ഒരു ദിവസം rest എടുകാം കേട്ടോ 😂പാവം ഋഷി മോൻ ഫുൾ 🙏🏻😌😍😪

  • @sandhyasandhya2480
    @sandhyasandhya2480 2 роки тому +3

    റിഷി കുട്ടൻ ഫുഡ്‌ ന്റെ രുചി അറിഞ്ഞു തുടങ്ങി 👍🥰❤

  • @nvn4u
    @nvn4u 2 роки тому +2

    Brother, UTS appil, platform ticket book cheyyanulla option undu. I hope u can utilise that option.
    Love and regards to you and your Family❤️🥰

  • @salimmilas9169
    @salimmilas9169 2 роки тому +1

    മനോഹരം ❤

  • @physcology355
    @physcology355 2 роки тому

    Ningalea food explore ath oru vallatha feel ane ethra kandalum mathi varillaaa.

  • @nayanaunni2259
    @nayanaunni2259 2 роки тому +2

    💗Abi chettan uyire💗
    💗Swetha Chechi uyirr💗
    💗Rishi baby uyirr💗

  • @lekhanair1516
    @lekhanair1516 2 роки тому

    Rishi baby love 😍...ennathe food tour superb...

  • @swamigaming8947
    @swamigaming8947 2 роки тому +2

    You are better than others - bro because all are daily looking their earning work example several reasons like reach office right time like that but you? eat, sleep and roundup places - really you are lucky person👤 no tension and you have lot of money for your luxurious expenses & what more one have beyond this?

  • @SasiKumar-go6by
    @SasiKumar-go6by 2 роки тому +1

    Bhakthante family vlog super anedo .

  • @hiba-12210
    @hiba-12210 2 роки тому

    Enikm chaya food kazhichond kudikana eshtam appo chaya kk taste koodnna pole feel aayitund 😌aa rose nu kayum kalum undarnelu atherangi oodiyene 🤣🤣rishi eshtam😌💜shwetha chechikk jeans pant select aakumbo mom jeans vangya ath leg nte angle vere karoo apo top nte koode kaanan nalla bhangya ente jeans oke mom jeans aa athidumbolm oru bhangya💫

  • @bentom14
    @bentom14 2 роки тому +3

    Congratulations for 2 million

  • @remyaremya1059
    @remyaremya1059 2 роки тому +3

    Super🥰
    Rishi baby... 💕💕

  • @sajikumar1513
    @sajikumar1513 2 роки тому +2

    സൂപ്പർ അടിപൊളി ഇന്നത്തെ ഡ്രസിങ് അടിപൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👍👍👌👌👌👌👌

  • @shalinip76
    @shalinip76 2 роки тому +3

    Super lights on the buildings nice to see eagerly waiting for your local food tour in other states too yummy yummy dosa and nice to see both brothers the same Swetha top and jeans supereb keep going

  • @elizabethsimon2440
    @elizabethsimon2440 2 роки тому

    Ningal food kazikkunnathu kanumbol kanunnavarkane santhoshamayirikkunnu. Enthu rasamane Rishikkuttante kusrithikal

  • @Travel_loves05
    @Travel_loves05 2 роки тому +3

    Love from TVM 🔥🥺❤️

  • @sainudheenabbas717
    @sainudheenabbas717 2 роки тому +3

    Food നോടൊപ്പം coffee കുടിക്കുന്നത്താണ് ഇഷ്ടം