Vettaiyan Review Malayalam | Rajinikanth | Amitabh Bachchan | Fahadh Faasil | T.J Gnanavel | Anirudh

Поділитися
Вставка
  • Опубліковано 9 жов 2024

КОМЕНТАРІ • 912

  • @ashok_KA
    @ashok_KA 2 години тому +379

    Kok got 3D glass from ARM 😅

  • @nidhineranhikkal7050
    @nidhineranhikkal7050 2 години тому +285

    ധൈര്യമായി ഒരു one time watch ന് ഉള്ള item ഉണ്ട്...moshammakiyittila.. ❤

    • @Mgking107
      @Mgking107 Годину тому

      nenak ethra kitty myre

    • @KTPsych87
      @KTPsych87 Годину тому +14

      PR koduthit no use movie fail ayi
      Nle 80% collection drop expecting

    • @adarshsunil5735
      @adarshsunil5735 45 хвилин тому

      Ys

    • @shanilrahman7021
      @shanilrahman7021 26 хвилин тому

      ​@@KTPsych87araa ninnod paranj padam hit

    • @vinodkumar-ph8xg
      @vinodkumar-ph8xg 8 хвилин тому

      @@KTPsych87 ni avide nokki erikkathe ollu, heavy positive response all over the world

  • @Chiyaan714
    @Chiyaan714 2 години тому +186

    Thalaivar swag + mass screen presence + Fahadh faasil performance + Anirudh BGM 🔥രജനി കഴിഞ്ഞാൽ പിന്നെ നന്നായിട്ട് Score ചെയ്തത് Fahadh ആണ്💓 പടം ഇഷ്ട്ടപ്പെട്ടു🥰💯

    • @akv1989
      @akv1989 Годину тому +9

      വിക്രം സാറിന് മലയാളം എഴുതാൻ അറിയുമോ 😮😮,
      എനിക്ക് അല്ല, ഞങ്ങള്ക് ഒരു ആഗ്രഹം ഉണ്ട്, അന്യൻ -2ഇറക്കണം pls😊😊😊

    • @ajithjithu6662
      @ajithjithu6662 Годину тому +1

      @@akv1989ni eth pottan😆

    • @NazriNazi
      @NazriNazi 47 хвилин тому +1

      Why director choose such a worst actor is beyond my understanding.
      I mean fahadh is irritating audiences with same acting and same expression in every movie.
      Fahadh is wrong choice for casting

    • @shanilrahman7021
      @shanilrahman7021 27 хвилин тому

      ​@@NazriNazibt for tamil audience it is variety

  • @abijxn
    @abijxn 2 години тому +119

    Kok never disappoint us😂

    • @drs549
      @drs549 Годину тому +11

      Nyapakam polathe review okke ini aaraa cheyyunnee 😂😂..

    • @sincr5361
      @sincr5361 Годину тому

      ​@@drs549😁

    • @RobertDsouza-sd3fv
      @RobertDsouza-sd3fv Годину тому +1

      aanayittu jeevikkaday swantham nilapaadeduth ivan parayunnath kettu thoorathe..

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 50 хвилин тому

      Ithupole kore theetangal😂

  • @TravisCott-hw6ok
    @TravisCott-hw6ok 2 години тому +48

    2:57 കാല പാ രഞ്ജിത്ത് ചെയ്ത കിടിലൻ പടം ആണ് പക്ഷെ underrated ആയിപോയി... കബാലിയേകളൊക്കെ നൈസ് ആയിരുന്നു

    • @thomasshelby8462
      @thomasshelby8462 2 години тому +6

      കാലാ വേറെ ലെവൽ ഐറ്റം ആയിരുന്നു❤️

    • @TravisCott-hw6ok
      @TravisCott-hw6ok Годину тому

      ​@@thomasshelby8462അതെ ⚡ എന്നിട്ടാണ് ഇയ്യാൾ പാ രഞ്ജിത്ത് നെകൊണ്ട് mass കാണിക്കാൻ കഴിയില്ല എന്ന് പറയുന്നത്.. ക്ലാസും മാസ്സും ഒരുപോലെ blend ചെയ്ത പടം...രജനിയുടെ ഒരു content oriented പടം... 💯

    • @ajeshp669
      @ajeshp669 Годину тому +9

      പാ രഞ്ജിത്ത് ഒരു ജാതി ഭ്രാന്തനാണ്😂 രജനി പോയി തലവെച്ചു കൊടുത്തു.

    • @abhijith7480
      @abhijith7480 Годину тому +2

      Yes 💯💯💯🔥🔥🔥😘😘😘

    • @abhijith7480
      @abhijith7480 Годину тому +5

      ​@@ajeshp669അയാൾക്ക്‌ ജാതി spirit ഉണ്ടെന്നത് സത്യം തന്നെ പക്ഷെ ആൾ മികച്ച സംവിധായകൻ തന്നെയാണ് 💯💯💯

  • @MOVIEMADRISTA
    @MOVIEMADRISTA 2 години тому +27

    Anirudh nte bgm വും Rajini ന്റെ style um pinne fahad nu kodutha space um manasilaayo song placement um ellam kondum adipoli
    കൊടുത്ത paisa kk vasool
    Class + mass
    Jaj bhim level illa but kollam ❤️

    • @eyecyet
      @eyecyet Годину тому

      ❤🫶🏼

  • @Subin758
    @Subin758 Годину тому +18

    5:37 ഇത് ഇന്ദ്രജിത്ത് അല്ലേ 😂

  • @TechandPsc
    @TechandPsc Годину тому +126

    2:27 ലെ ലാലേട്ടൻ : എന്തിനാടാ എന്നെ പിടിച്ചിടുന്നെ 🥲

    • @atwunz
      @atwunz Годину тому +9

      Last singham trailer il reaction roastil veruthe vijay annane keri peru parajnu.

    • @nimishjose3251
      @nimishjose3251 Годину тому +8

      😂😂😂 വെറുതെ ഒരു കാരണവുമില്ലാതെ ഒരൂക്ക്

    • @infokites3994
      @infokites3994 Годину тому

      ellarkkum keri kottanulla vakupp pulli undakki kodukkunnundallo ...komaali 🤡

    • @Madmax-tv8ih
      @Madmax-tv8ih Годину тому +5

      Ath avan veruthe pranjathe ollu 🙂

    • @shihabmshi4586
      @shihabmshi4586 Годину тому +4

      ലാലേട്ടൻ ഇഷ്ട്ടം ഉള്ളോണ്ട്

  • @OurOwnHeaven
    @OurOwnHeaven 2 години тому +99

    TJ Gnanavel പടം ആകുമ്പോൾ class item ആകും❤️but Rajni- ക്ക് വേണ്ടി ആയതുകൊണ്ട് ക്‌ളീഷേ ഉണ്ടാകുന്നത് സ്വാഭാവികം....Jailer പോലെ പ്രതീക്ഷിച്ചു പോയാൽ🙏🥲

    • @axxoaxx288
      @axxoaxx288 Годину тому +3

      Athu thanne aanu paranjathu. Athu meet cheyyan Pattatha ayal kayyeenn pokum..

    • @aishwaryasidharth501
      @aishwaryasidharth501 Годину тому +1

      Murugadoss pine ndh nayindemon aan darbar poorimon utter flop 😂

    • @thorgodofthunder6561
      @thorgodofthunder6561 40 хвилин тому

      Dai dai mind ur language, ninak oru directorind enthum vilikaam enaano​@@aishwaryasidharth501

  • @mjmilann9312
    @mjmilann9312 Годину тому +55

    തമിഴ്നാട്ടിലെ theatril ആണ് പടം കണ്ടത്. രജനി, ഫഹദ്, മഞ്ജു scene സിനു നല്ല കൈയടി ഉണ്ടായിരുന്നു.... Ottum lag ilaa overall കൊഴപ്പമില്ലാത്ത ഒരു one time theatre watch തന്നെയാണ്...

  • @padampidi-talkies1085
    @padampidi-talkies1085 2 години тому +105

    വയ്യ അവാർഡ് കിട്ടിയ Gnanavel-ന് അഭിനന്ദനങ്ങൾ🎉

    • @drs549
      @drs549 Годину тому +7

      Nyapakam polathe review okke ini aaraa cheyyunnee😂😂..

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn Годину тому +6

      Varshangalkk sheshavm vazha okke polathe padangal kollann paranj ivn parayunna kett padathin povanm povathirikkanm nikkunna kore monnakal😂🤡

    • @aishwaryasidharth501
      @aishwaryasidharth501 Годину тому

      Ee kok mayiran Muruganolan Nayindmonde fan aan 😂😂 thuppaki poorimon

    • @sandeep.s9215
      @sandeep.s9215 Годину тому +1

      ​@@MysteriousGuy-mt2mn pinne ni nthinan ivde vann review kaanunne 😂

    • @sandeep.s9215
      @sandeep.s9215 Годину тому

      ​@@MysteriousGuy-mt2mnee movie kollamenn paranj review ittta vere reviewers um vazhaum varshagalk sheshathinum positive review thanneyan kodthekunne. 😂

  • @thisisme1208
    @thisisme1208 Годину тому +26

    2:36 njanavel ആദ്യം കൊണ്ടുവന്ന story commercial movie ആകികൊണ്ടുവന്നാൽ ചെയ്യാം എന്ന് Rajani പറഞ്ഞിട്ടാണ് ഇങ്ങനെ ആക്കിയെടുത്തത്

  • @visakhviswam02
    @visakhviswam02 Годину тому +23

    എനിക്ക് ഇഷ്ട്ട പെട്ടു, ടിപ്പിക്കൽ രജനി മാസ്സ് പടം പ്രതീക്ഷിച്ചാൽ ചിലപ്പോൾ ഇഷ്ട്ടം ആകില്ല, ഞാനവേൽ പടത്തിന്റെ ക്ലാസും രജനീടെ മാസ്സും 🔥

  • @rameshrairoth2518
    @rameshrairoth2518 Годину тому +38

    പടം വളെരെ ഇഷ്ടമായി, rajany sir, മഞ്ജു super duper

  • @PerinthalmannaLive-i6m
    @PerinthalmannaLive-i6m 2 години тому +21

    Think about..
    Without Rajani..
    Fahad As leading actor...
    Soubin as Fahad's character...

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ Годину тому +7

      സൗബിൻ? കുള്ളൻ ജോക്കർ 😂

    • @thomasjohn32
      @thomasjohn32 Годину тому +12

      Sudappi paralell world ഇൽ എടുക്കാം 😂

    • @atwunz
      @atwunz Годину тому +5

      Entha machane igane okke cheyyune? Nammal thick buddies alle.

    • @anupam_1010
      @anupam_1010 Годину тому

      @@atwunz😂

    • @amith1224
      @amith1224 Годину тому

      സൗബിൻ ഒന്നിനും കൊള്ളില്ല

  • @mr_bhadru
    @mr_bhadru 2 години тому +90

    Arjun desai cameo und😂😂😂

  • @CharlieGame-wh7zz
    @CharlieGame-wh7zz 2 години тому +73

    Anirudh bgm 🔥
    Rajni 🔥
    Fafa 🔥

  • @nishad2819
    @nishad2819 2 години тому +112

    Yes correct 💯 below average
    Jailer pole expect cheythu
    Disappointed 😢

    • @hashimh4597
      @hashimh4597 Годину тому +18

      Trailer kandtm jailer pole expect chyteno😅

    • @litterlypanda4855
      @litterlypanda4855 Годину тому +7

      Jailer um oru average anne

    • @fouzankabeer6651
      @fouzankabeer6651 Годину тому +2

      TJ Gnanavel Padam alle appo class and mass pradikshichal madhi Nalla Padam anu jailer pradhikshichu povarud

    • @vintageedits7326
      @vintageedits7326 Годину тому +3

      Eda mendaa director inalee paranju lokesh ,Nelson cheynaaa polethee padam alaa enuu 😂

    • @nishad2819
      @nishad2819 Годину тому +4

      @@hashimh4597 goosbumps , mass, high voltage bgm
      Like Full entertainment
      Yes expected more
      Repeat value
      Theatre experience
      Okay hope u can understand?

  • @vijithvj1272
    @vijithvj1272 2 години тому +157

    അരി പൊടിക്കാൻ വന്നില്ലേ..💃
    മുറുക്ക് വിൽക്കാൻ വന്നില്ലേ..🕺

  • @midhun22005
    @midhun22005 2 години тому +62

    Thalaivar screen presence 👀📈

    • @WS-xo7jr
      @WS-xo7jr 2 години тому +1

      😅🥲

    • @atwunz
      @atwunz Годину тому

      Agere kaanan alla paisa koduthu kaanan pone. Oru nalla padam kaanana. Angere venel photo eduthu kandapore.

    • @Mohalal7
      @Mohalal7 Годину тому

      @@midhun22005 myru🤣🤣🤣🤣

  • @ytguys7146
    @ytguys7146 Годину тому +82

    ഈ മൊണ്ണ പറയുന്ന കേട്ട് പടം കാണാതിരിക്കല്ലേ adipoli സിനിമ ആണ് 😍🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p Годину тому +8

    *no one can replace rajinikanth💯🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @muhammedsadique9537
    @muhammedsadique9537 2 години тому +130

    കുമർ ലുലുവിന്റെ പടം endu കൊണ്ട് റിവ്യൂ ചെയ്ടില്ല, അതിന് ഉത്തരം para

    • @ansara9245
      @ansara9245 2 години тому +4

      omar lulu thanne paranjathukond..

    • @ashish6866
      @ashish6866 2 години тому +7

      Onnupoyikeda ivide nala padam release aayi athu review cheyumbza avante konakam maariya katha

    • @sachin6345
      @sachin6345 2 години тому +4

      Paisa medichitendaakum pinna friends aaanallo ivar

    • @rahuldarsana3804
      @rahuldarsana3804 2 години тому +7

      ഇവർ തമ്മിൽ ഇടപാട് ആണ് ,ഉമ്പിയ പടം എടുത്തു ഒമർ

    • @sreeharikannan9436
      @sreeharikannan9436 2 години тому +1

      Veruthe Paisa kalyanda pinne avne hype kodukknde enne veche

  • @sudhi257
    @sudhi257 2 години тому +40

    രജനിയുടെയും ബച്ചന്റെയും date കിട്ടിയ പടം 2 മാസം ഹോൾഡ് ചെയ്ത് വെക്കാൻ മാത്രം impact ഒന്നും ഈ character ന് തോന്നിയില്ല.. ഫഹദ് neat ആയി തന്നെ ചെയ്തു.. പക്ഷെ ഇത്‌ പോലെ character കണ്ടിട്ടില്ല എന്ന് രജനിയെ തള്ളിയത് ഒക്കെ എന്ത്‌ കണ്ടിട്ടാണോ എന്തോ..! 😒

    • @sbrview1701
      @sbrview1701 Годину тому +2

      ഫഹദ് 🔥 ആണ്

    • @jayarajcg2053
      @jayarajcg2053 Годину тому +4

      What Rajini said that he has not seen any comic roles of fahad

    • @atwunz
      @atwunz Годину тому

      ​@@jayarajcg2053thaan ee spam paripaadi nirthuvo.

    • @atwunz
      @atwunz Годину тому +1

      Jailer release varunu mumbu commit cheytha padama. But athu keri koluthi pinne ithu drop cheyyanum pathillalo.

    • @thecinematicmallu9610
      @thecinematicmallu9610 Годину тому +1

      ​@@jayarajcg2053 അല്ല. ഇത് പോലെ ഒരു character ഇതുവരെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നൊക്കെ ആണ് രജനി പറഞ്ഞത്. ഭയകരമാന character എന്നൊക്കെ ആണ് പറഞ്ഞത്...

  • @nevilch676
    @nevilch676 2 години тому +189

    ലെ surya: ഇതിന് ആണോ ഞാൻ റിലീസ് മാറ്റി വച്ചത് 😅

    • @adarshm89
      @adarshm89 2 години тому +44

      Ath chilappo ithilum chaavar ayirikkum 😂

    • @Krzuispheiw200
      @Krzuispheiw200 2 години тому +29

      Kanguva ithilum moonjiya padam aayirikkum 😅😅

    • @akhilkrishnan4541
      @akhilkrishnan4541 2 години тому +4

      ​@@adarshm89😂😂

    • @thomasshelby8462
      @thomasshelby8462 2 години тому

      Kayinja masam vannathinte athrem moonjiya padam aarkkilla 🤣🤣​@@Krzuispheiw200

    • @dkcreationz_
      @dkcreationz_ 2 години тому

      Next month release ennitt kidannu chilakk​@@adarshm89

  • @suryavananoop6405
    @suryavananoop6405 2 години тому +15

    6.09 അയ്യേ അയ്യേ അയ്യ അയ്യ അയ്യ അയ്യ അയ്യേ😂😂😂😂😂😂😂

  • @sensahir240
    @sensahir240 2 години тому +6

    Enikku padam ishtamayi fafa rajni combo🔥🔥, ella padavum jailer polei venma ennu paranjal okkilla kurachu clasa okkeo venam

  • @Athreya05
    @Athreya05 Годину тому +9

    Badboys review cheyyilla. Cheytha. Kumar lulu peduppikkum

  • @RIPPER4772
    @RIPPER4772 2 години тому +13

    ആദ്യമായിട്ട് വയ്യ അവാർഡ് വാങ്ങിയ Tj Gnanavelnu അഭിനന്ദനങ്ങൾ 🎉

  • @adarshkalathil
    @adarshkalathil Годину тому +7

    കോക്ക് വിജയ് & മോഹൻലാൽ പടങ്ങളെ പറ്റി നെഗറ്റീവ് പറഞ്ഞാൽ മാത്രമെ ഞങ്ങൾ അംഗീകരിക്കൂ..ഇതിന്റെ ഡയറക്ടർ ആദ്യം ഒരു സോഷ്യൽ മെസ്സേജ് ഉള്ള കഥ പറഞ്ഞു രജനി ഒരു മാസ്സ് പടം ഉണ്ടെങ്കിൽ കൊണ്ട് വരാൻ പറഞ്ഞു അതാണ് വേട്ടയ്യൻ..

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 55 хвилин тому +1

      അതെന്താടാ വിജയ് പടങ്ങൾ നെഗറ്റീവ് ഇവൻ ഉണ്ടാക്കിയാലേ നീ കാണാത്തൊള്ളോ എന്നാ നീ കാണാണ്ട 🤬

    • @boss001.....
      @boss001..... 27 хвилин тому

      💯💯

  • @drakejohn3751
    @drakejohn3751 Годину тому +7

    It's an okay movie,not bad as vijay movies like GOAT

    • @atwunz
      @atwunz Годину тому +6

      @@drakejohn3751 vijayude goat ithu aayitu enthina compare cheyyune? Enna rajniude darbar ne kaal avaratham aano?

    • @Abhijithvg-g1w
      @Abhijithvg-g1w 25 хвилин тому

      കോപ്പ് ആണ്😂

  • @santhoshramachandran9994
    @santhoshramachandran9994 Годину тому +7

    ആ Lubber Punthu സിനിമ കണ്ടിട്ട് ഒന്ന് റിവ്യൂ ചെയ്യുമോ..

  • @abhijith7480
    @abhijith7480 2 години тому +20

    തലൈവർ the one and only superstar🔥🔥🔥😎😎😎 Big b👌🏻👌🏻👌🏻റാണാ 😘😘😘
    Fafa എല്ലാ പടങ്ങളിലേയും പോലെ തന്നെ same അഭിനയം മോശമാണെന്ന് പറയാൻ പറ്റില്ല പക്ഷെ തള്ളി മറിക്കാൻ പാകത്തിനുള്ള അഭിനയം ഒന്നുമില്ല 💯💯💯🙌🏻🙌🏻🙌🏻

    • @Rangannan1
      @Rangannan1 2 години тому +2

      @@abhijith7480 Ennu suru mon🥰

    • @atwunz
      @atwunz Годину тому

      angeru ullo superstar? Mahesh Babu superstar alle? Recently even ranbir has superstar title.

    • @abhijith7480
      @abhijith7480 Годину тому +2

      @@atwunz Tamizil oreyoru superstar ee ullu ath thalaivar aanu🔥❤️

    • @abhijith7480
      @abhijith7480 Годину тому +3

      @@Rangannan1 Enn Viju vaanam kunna fahad fan poori 🤣🤣🤣

    • @Rangannan1
      @Rangannan1 Годину тому

      @@abhijith7480 Ennu suru annante kuntan😆

  • @Lazy123-k1x
    @Lazy123-k1x 2 години тому +8

    അടുത്ത ബലിയാട് " ചിരിതേ ശിവ.next month loading... Kok നെ സുവർണകാലഘട്ടം ആണ് ഇനി...

  • @sapphirebrights
    @sapphirebrights 4 хвилини тому +2

    intro scene ഇഷ്ടപ്പെട്ടില്ല ഇത് വേറെ ആരെങ്കിലും ചെയ്താൽ അപ്പോൾ ട്രോള് കിട്ടിയേനെ 😂😏
    സ്ഥിരം കഥയ്ക്ക് ഇത്രയും demand 😂😢 ഇത് വേറെ ആരും ചെയ്തെങ്കിൽ പറയുമായിരുന്നു സ്ഥിരം കഥ എന്നു പറയും 🤔😏😑

  • @sandheepkrishna6256
    @sandheepkrishna6256 2 години тому +21

    Hoi hoi kok is back🔥🔥

  • @Sallar62
    @Sallar62 2 години тому +75

    ജയിലിർ നേക്കാൾ എനിക്ക് ഇഷ്ട്ടപെട്ടു സിനിമ... സൂപ്പർ സിനിമ.... 🔥

    • @Jithuz-t3n
      @Jithuz-t3n Годину тому +1

      Ne pottan ano😂😂😂

    • @shihabzayn6747
      @shihabzayn6747 Годину тому

      😮

    • @ASK-ce6ps
      @ASK-ce6ps 29 хвилин тому

      തേങ്ങ ആണ്

    • @fly6034
      @fly6034 27 хвилин тому

      പറി

    • @VivekAppu-lx8bm
      @VivekAppu-lx8bm 8 хвилин тому

      ഈ കുണ്ണ ഫിലിം ഇന്ദുസ്ട്ടറി ന്തോ മൈര്യ നു നന്ന വിചാരം അആഹ്.. അണ്ണാ നി കുണ്ണ നി എടുക്ക് പടം eduk

  • @abhinandpt5259
    @abhinandpt5259 2 години тому +16

    THALAIVAR 🔥

  • @RamRam-8am
    @RamRam-8am 2 години тому +7

    Jailer vere level sanam but ith oru above avg padam kuzhappalla athraye ullu

  • @JOJOPranksters-o6p
    @JOJOPranksters-o6p 24 хвилини тому +1

    *no one can replace rajinikanth's acting💯🔥*

  • @GOLD-pj9px
    @GOLD-pj9px 45 хвилин тому +2

    ജയിലറിൽ രജനി താടി ഇല്ലാതെ വരുന്ന ഭാഗം ഉണ്ട്.. അപ്പോൾ താടി ഇല്ലാതെയും അഭിനയിക്കാം താങ്ങളുടെ വിലയിരുത്തൽ മോശം

  • @sarinsathian7392
    @sarinsathian7392 Годину тому +6

    Correct reveiw by kok 😊

  • @unnikuttanmoorkketh9844
    @unnikuttanmoorkketh9844 2 години тому +4

    One time watchable....❤❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 години тому +379

    *രജനി ഫാൻസ്‌ attendance🔥🤩💖*

    • @WS-xo7jr
      @WS-xo7jr 2 години тому +2

      Ninne njan inn theateril kandillallo kuttaaa😁

    • @kundimukhan
      @kundimukhan 2 години тому +11

      റൂസിനിക്ക് ഒക്കെ ഫാൻസോ ലാലപ്പൻ ജയ്ലർ ൽ 10 മിനിറ്റ് കൊടുത്തതിനു ആണോ 🤣

    • @WS-xo7jr
      @WS-xo7jr 2 години тому

      Nee oru killaadi thannee😂😂😂 correct time ellaa review nte adeelum oraale maathram target cheyunnu shesham sontham ishtapetta nadante review nte adiyil vannu mezhukum kashtam thanne kuttaappi.... 😂😂

    • @Invisiblemahnn
      @Invisiblemahnn 2 години тому

      അല്ല നിന്റെ അമ്മയെ മമ്മദ് ന്ന് കൊടുത്തതിന് 🤣​@@kundimukhan

    • @Anandhudas111
      @Anandhudas111 Годину тому +3

      Kilavan 😂

  • @josephjo7832
    @josephjo7832 2 години тому +19

    രാവിലത്തെ പോസിറ്റീവ് റിവ്യൂ കണ്ട് പോയി പക്ഷെ അസ്സൽ ആവരാധം , 150 പോയി ആരും പോയി തല വെക്കല്ലേ

    • @atwunz
      @atwunz Годину тому

      Jailer nu ithupole aayirunu but one day full pokkal aayirunu. Dull phase il moonu stars il irunu vannathu kondaanu aa padam ithre pokki pidiche.

    • @Madmax-tv8ih
      @Madmax-tv8ih Годину тому +6

      Njangulde ishtam ann ee padam kanano vendyo ennath 😊

    • @binoybruno2418
      @binoybruno2418 50 хвилин тому

      ​@@Madmax-tv8ihഅതേ ഇവനൊക്കെ KOK നു പിടിച്ചു കൊടുത്ത് അവനെപ്പോലെ പടം കാണാൻ തുടങ്ങി 😂🤌.. സ്വന്തം cinematic view പോലും നഷ്ടപ്പെട്ട ഹതഭാഗ്യൻ 😂🤌

    • @JinyJiny-y5x
      @JinyJiny-y5x 43 хвилини тому

      Oho

  • @agentvikram5713
    @agentvikram5713 Годину тому +3

    PA Renjith Sarppatta parambarai കിടു ആണ്🔥 kabaali nice ആയിരുന്നു.

    • @r4aamm
      @r4aamm Годину тому +2

      Sarpattai is gem 💎 its a classiccc🔥

  • @Nivin2234
    @Nivin2234 2 години тому +71

    ഈ തല്ലിപൊളി padathinu പേടിച്ചിട്ടണോ സൂര്യ annan Kanguva റിലീസ് മാറ്റിയത് എന്ന് ഓർക്കുമ്പോൾ ആണ് ചിരിവരുന്നത്,,,😂😂

    • @Krzuispheiw200
      @Krzuispheiw200 2 години тому +37

      Surya kazhinja 11 years aayit oru blockbuster illa
      Rajini padam positive vannal surya yude jetti vare keeri povum
      Ath pedicha maatiyath 😅

    • @aneeshalay7180
      @aneeshalay7180 Годину тому +7

      Padam kaanu bro ivante review kett pokathirikkaruth nalloru padamann

    • @jayarajcg2053
      @jayarajcg2053 Годину тому +8

      Surya change his release because of the respect on Rajini. Surya clearly said that

    • @shahinn8440
      @shahinn8440 Годину тому +5

      Ath ithilum thallipoli aavum athaavum

    • @atwunz
      @atwunz Годину тому +5

      ​@@jayarajcg2053thaanu adhum viswasichu iruno. Sathyam enthaanu ellavarkum ariyaam. 😂 Ivan igane poya egane superstar leveilil ethune.

  • @irahulsuresh123
    @irahulsuresh123 2 години тому +73

    Jailer - Nelson 🔥
    TJ Gnanavel - Vettaiyan 🔥
    #FaFa #Thalaivar #BigB Ore Pwoli🔥

    • @aishwaryasidharth501
      @aishwaryasidharth501 Годину тому +1

      Murugadoss fan aan ee mayiran kok 😂😂 Darbar vare super yenn parannya jvande review kannada

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 52 хвилини тому

      ​@@aishwaryasidharth501Ee comalide okke review kanda aara padathinu ponath

  • @ഉണ്ണികുട്ടൻ-ഢ4ഠ
    @ഉണ്ണികുട്ടൻ-ഢ4ഠ 2 години тому +22

    വെറുതെ ആരും ക്യാഷ് കളയണ്ട സിനിമ കൊള്ളില്ല ഉറക്കം വന്നു 😴Ott വരുമ്പോൾ 400 Mp ഡൗൺലോഡ് ചെയ്യ്ത് കാണാൻ ഉള്ളതൊക്കെ ഉള്ളു 😨

    • @PerinthalmannaLive-i6m
      @PerinthalmannaLive-i6m Годину тому +1

      ഫഹദ്' ഒക്കെ കണ്ണ് തട്ടാതിരിക്കാൻ വേണ്ടി ഇമ്മാതിരി നിരർത്ഥകമായ വിദൂഷക റോളുകൾ ചെയ്യണം . . . ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ.. മലായ് സ്നിപ്പർ ടിഷ്യൂം, ആ കണ്ണുകൾ അഭിനയിക്കുന്നത് കണ്ടില്ലേ . തോക്കെടുക്കുന്ന രജനി സർനോട് , അയാളെ വിടൂ, എൻ്റെ അന്ത്യാഭിലാഷം' എന്നെ ആലിംഗനം ചെയ്യൂ എന്ന് മിഴിവറിന്ത് സെള്ളണ ആ മിഴിയാട്ടത്തിനാണോ 2 മാസം വെയ്റ്റ് ചെയ്തേ, പുരിയല്ലാ, പിന്നെ മഞ്ജു ചേച്ചി നക്സലാർനോ , നല്ല ഒരു കഥാ പരിസരം മാസ്സിട്ട് വെർപ്പിച്ച് ർക്ക് , കാസ്റ്റിങ്ങ് കൊള്ളൂല്ല, സൗബിനെ വിളിക്കാർന്ന് പകരം, ഈ സിൽമക്ക് ഇളിച്ച് ഡേറ്റ് കൊടുത്ത ഫഹദിനെ ആണ് ക്രിട്ടിക്ക് എൻകൗണ്ടർ ചെയ്യേണ്ടത്

    • @Arjun-e7z3r
      @Arjun-e7z3r 23 хвилини тому

      🤣🤣🤣😁

    • @Arjun-e7z3r
      @Arjun-e7z3r 23 хвилини тому

      🤣🤣🤣😁😁😁

  • @anishsundaram84
    @anishsundaram84 2 години тому +17

    Bro, do badboyz review

    • @arjunr4682
      @arjunr4682 2 години тому +4

      Theatril illedey athonum

    • @ansara9245
      @ansara9245 2 години тому +3

      omarlulu paranju..cheyyandenn

    • @binoybruno2418
      @binoybruno2418 51 хвилина тому

      ടേയ് അവനെ താങ്ങാതെ മര്യാദക്ക് badboys review ഇടടാ എന്ന് പറഞ്ഞാൽ മതി.. ഈ കുണ്ണക്ക് അറിയാം അത് തൊലിഞ്ഞ പടം ആണെന്ന്.. പക്ഷെ അവൻ കണ്ണടക്കും 😂🤌.. ഇവനെ genuine reviewer ആണെന്ന് പൊക്കി നടക്കാൻ നാണമില്ലേ 😂🤌.. ഉണ്ണി vlogs, monsoon മീഡിയ ഒക്കെ ഇതിലും quality n genuine ആണ് 😂🤌

  • @midhun22005
    @midhun22005 2 години тому +14

    Thalaivardaaa📈

  • @sps3617
    @sps3617 2 години тому +9

    DARBAR 2.0🤣🤭😂

  • @Mohalal7
    @Mohalal7 2 години тому +29

    Vettayan അവരാതം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും.. ഇത് കാട്ട് അവരാതം ആണ്

    • @arunthampi8768
      @arunthampi8768 2 години тому +6

      ചുരുക്കം പറഞ്ഞാൽ വേട്ടയ്യൻ വേട്ടാവിളിയൻ ആയി..

    • @drakejohn3751
      @drakejohn3751 Годину тому +7

      Better than GOAT

    • @atwunz
      @atwunz Годину тому +1

      ​@@drakejohn3751but is it better than vaazhai and maharaja? Definitely not. 😂

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn Годину тому +2

      Vettayn kollayokke cheyyam vazha kollann paranja myranmar anu ithu kollulann parayunna😂

    • @edfredson
      @edfredson Годину тому +5

      വിജുവാണത്തിന്റെ ഗോട്ടവരാതത്തേക്കാള്‍ എത്രയോ ഭേദം😂😂

  • @vinodkumar-ph8xg
    @vinodkumar-ph8xg 2 години тому +8

    Rajinikanth Vere level ❤❤❤

  • @akshayram8458
    @akshayram8458 Годину тому +3

    1:01 Fahad Fazil♥️♥️

  • @sanishtk138
    @sanishtk138 Годину тому +2

    ഒന്നും പറയാൻ ഇല്ല.. 🔥
    Rajini + anirudh + fafa 🔥🔥💥🔥🔥🔥💥💥

  • @nisamudheen9021
    @nisamudheen9021 23 хвилини тому

    Hit or flop is secondary... We want to see super star on big screen...... That's it😍

  • @SubinDhz-sd1ej
    @SubinDhz-sd1ej 2 години тому +10

    Thuri vechal pari vizhanam😂👍🏻

  • @Draxal-clips
    @Draxal-clips Годину тому +4

    ലേ ലാലേട്ടന് : നീ എന്തിനാ ഡാ ഇതിന്റെ ഇടയില്‍ കൂടി എന്റെ നെഞ്ചത്തോട്ട് കേറുന്നത് 🤢😒

  • @sangeethlalmadhavam6783
    @sangeethlalmadhavam6783 2 години тому +2

    Njan movie kandu … enik ishtapettu… Pinea varea oru movie polea alla movie yum varanam annu parayunnathill oru yukthi ella ..

  • @HarikrishnaCVinod
    @HarikrishnaCVinod Годину тому +13

    കുറ്റം പറയാൻ വേണ്ടി കണ്ടിട്ട് റിവ്യൂ പറയുന്ന പോലെ 👍

  • @vijeeshv4329
    @vijeeshv4329 21 хвилина тому

    പ രഞ്ജിത്ത് ന്റെ എല്ലാ സിനിമകളും ഇഷ്ടപ്പെട്ടു.. മാസ് ആയി ചെയ്തതും ക്ലാസ്സ്‌ ആയി ചെയ്തതും എല്ലാം. പക്ഷെ നെൽസൺ ന്റെ jailor ഇഷ്ടപ്പെട്ടില്ല.. ഒരു ഇമോഷണൽ കണക്ഷൻ ഒരു കാരക്റ്റർനോടും തോന്നാത്ത പടമായിരുന്നു ജൈലർ

  • @sreejith8247
    @sreejith8247 Годину тому +3

    വളരെ നല്ല മൂവി ആണ് .തിയേറ്റർ എക്സ്പീരിയൻസ് മൂവി ആണ് ...ഒമർ ലുലു ക്യാഷ് കൊടുത്ത പോലെ ഈ ഡയറക്ടർ കൊടുത്തില്ല അതാണ് ഇയാളെ പ്രോബ്ലം ...

  • @hareshvikram6277
    @hareshvikram6277 45 хвилин тому +1

    മാസ് പടത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ തമിഴിൽ നിന്ന് ലോകേഷിൻ്റെ പേര് പറയണം. അടുത്ത പടം Coolie പക്കാ rajanified ആകും🔥

  • @raafy1983
    @raafy1983 2 години тому +4

    3D glass ethu തിയറ്ററിൽ നിന്നും അടിച്ചുമാറ്റിയതാണോ😅

  • @bigdaddyg7775
    @bigdaddyg7775 35 хвилин тому +1

    Vettavaliyan 🔥 1000cr loading SUPRSTAR MASS BOY

  • @ajudevaj143
    @ajudevaj143 Годину тому +3

    Nalla action arunnu anbariv

  • @roseproduction6615
    @roseproduction6615 19 хвилин тому

    Laline paranjale alukal thante video kannu enna andhaviswasam, sir jobil ninnum dismis chaythu, kuttam parchilallathe vera kazhivumilla

  • @hafizmuhammed9406
    @hafizmuhammed9406 Годину тому +4

    വെറുതെ ഇരിക്കുന്ന ലാലേട്ടൻ ട്രോൾ ഏറ്റുവാങ്ങിയതിൽ congrats😂❤️

    • @Madmax-tv8ih
      @Madmax-tv8ih Годину тому +3

      Oo pinne Lalettan ivane ariyath polum illa 😆

  • @bibinmathew5222
    @bibinmathew5222 2 години тому +5

    Sathyam njanum kandu ishtapettilla

  • @nishad2819
    @nishad2819 2 години тому +7

    Le surya kanguva release date mattanda ayrunu😢😂

    • @visweshma47
      @visweshma47 2 години тому +1

      TN ൽ നെഗറ്റീവ് വന്ന രജനി പടത്തിനോട് .. സൂര്യക് പോസിറ്റീവ് കിട്ടിയാൽ പോലും പിടിച്ച് നിൽക്കാൻ പറ്റില്ല..so good decision

    • @Rangannan1
      @Rangannan1 2 години тому +4

      Pedich poyi kullan suru🥰

  • @gudvibessonly
    @gudvibessonly Годину тому +1

    Aynu Rajni sir nu mass mathre pattuu? Ayale ingane avatharippichal Entha kuzhappam? Nammal aanu marendathu.. Pinne trailer launch samayathum ithaanu cinema udhesikkunnathu ennu correct Paranjal mathi.. Rajni sir um stardom okke matti pidikkatte.. Nalla characters cheyyatte.. Aadyam fansinu accept cheyyan padu ayrikkum.. Pinne sariyakum🙂🙂🙂

  • @FRQ.lovebeal
    @FRQ.lovebeal Годину тому +33

    *സുരു fans നല്ല കരച്ചിൽ ആണല്ലോ 😂രജനിയെ പേടിച്ചു റിലീസ് മാറ്റി 20 year ആയി hit ഇല്ലാത്ത ഫീൽഡ് out നടൻ 😂😂*

    • @jithusuryathaliparamba3979
      @jithusuryathaliparamba3979 Годину тому +1

      ആണോ വാണമേ 😂😂. തിയേറ്റർ ഇറക്കി ഊക്ക് വാങ്ങിയേക്കാൾ ott രണ്ടു പടം ഇറക്കി പ്രേക്ഷകരുടെ നല്ല അഭിപ്രായവും, അവാർഡുകളും വാരി കൂട്ടി വിജു പാനെ. വിജു പാൻ മെഴുകുന്നു എന്ന കേട്ടെ ഇപ്പൊ 😂😂

    • @jithusuryathaliparamba3979
      @jithusuryathaliparamba3979 Годину тому +13

      Goat പൊട്ടിയ ക്ഷീണം രജനി പടം ഇറക്കുമ്പോൾ കാണിച്ചു തുടങ്ങി എന്ന്. ഇപ്പൊ തന്നെ ഫുൾ വന്നു തുടങ്ങി 😂😂

    • @jaikmathew6513
      @jaikmathew6513 Годину тому +4

      Aarude fans aanu karachil ennu kaanunond🫢audience allarum chernu baliyadine mandhi aakiyadhinu evide kedanu mongiyitu kaaryam ella padam ethum aakate nallathanel audienceum nalathu parayum😌

    • @abhijith7480
      @abhijith7480 Годину тому +7

      GOAT oombhiyathinte kazhapp viju fans aanu kaanikkunnath enn ellavarkkum ariyaam malare 🤣🤣🤣

    • @rahulkr3717
      @rahulkr3717 Годину тому +3

      @@FRQ.lovebeal le : ആട് panss 😂😂

  • @lidhinr2178
    @lidhinr2178 2 години тому +17

    Manasilaayo പാട്ട് മാത്രം കൊള്ളാം, പടം പോരാ

  • @abhishekmsabhishekms5826
    @abhishekmsabhishekms5826 Годину тому +3

    Manasilayoo mathram mathi padam kanditt varan 🔥🔥🔥

  • @BluefoxMedia-q8l
    @BluefoxMedia-q8l Годину тому +2

    Big miss for Kanguva 🙂

  • @m.r_mystereos
    @m.r_mystereos 2 години тому +57

    ഈ റിവ്യൂ കണ്ട് ചിരി വന്നവർ ഇവിടെ ഒരു ലൈക്ക് നൽകി പോകുക...😂😂😂

    • @thesologameryt
      @thesologameryt 2 години тому +11

      Athinu video ittitt 2 min alle aayull appole full kando

    • @bazi1707
      @bazi1707 2 години тому +2

      Ni like kond poi puzhungy thinn

    • @m.r_mystereos
      @m.r_mystereos 2 години тому

      ​@@bazi1707😂😂😂

    • @m.r_mystereos
      @m.r_mystereos 2 години тому +1

      ​@@thesologameryt😂😂😂

    • @Arjun-e7z3r
      @Arjun-e7z3r 25 хвилин тому

      😁😁🤣🤣😁😁

  • @Mr_John_Wick.
    @Mr_John_Wick. 2 години тому +6

    Waiting for ബോഗൈൻവില്ല.. 🔥ഇന്ന് release ചെയ്യേണ്ട പടം ആയിരുന്നു...

  • @josephka1471
    @josephka1471 Годину тому +3

    താടി പോലീസ് ❤

  • @ab_hh_ii
    @ab_hh_ii 24 хвилини тому +1

    Coolie 🔥 🧊

  • @VishnuYeroor-fr5wx
    @VishnuYeroor-fr5wx Годину тому +3

    Kok annan🔥🔥

  • @Mallunostalgia-zs9zo
    @Mallunostalgia-zs9zo 29 хвилин тому

    2.27 ലാലേട്ടൻ / മൈ മൈ ഡിയർ ഓമനക്കുട്ട

  • @FRQ.lovebeal
    @FRQ.lovebeal Годину тому +14

    *വെട്ടയ്യാൻ കണ്ടവർ ആരൊക്കെ 🔥🔥കാണാൻ പോകുന്നവർ ആരൊക്കെ 🔥🔥🔥തലൈവർ നിരന്തരോ🔥🔥🔥🔥🔥എന്താ swag എന്താ സ്റ്റൈൽ എന്താ screen പ്രെസൻസ് 🔥*

    • @shihabzayn6747
      @shihabzayn6747 Годину тому +1

      Nthonnadey 😅

    • @addictedtolife_14
      @addictedtolife_14 Годину тому

      പടം കാണാതെ കമന്റ്‌ ഇടുന്ന വാണം 😂😂

    • @rahulkr3717
      @rahulkr3717 Годину тому +1

      🔥🔥🔥🔥....🔥🔥🔥......🔥🔥🔥🔥🔥🔥🔥😯😯😯😂😂😂😂😂😂

  • @shahirm5454
    @shahirm5454 29 хвилин тому +1

    ശരാശരി നിലവാരം ഉള്ള സിനിമയാണ്............ഒരുവട്ടം കണ്ടിരിക്കാം...മോശമില്ല... ഫറോക്ക് മല്ലിക തിയറ്ററിൽ നിന്ന് 10.30ഷോ കണ്ടൂ

  • @prabhakishore9063
    @prabhakishore9063 Годину тому +4

    വയ്യാ അവാർഡ് - ജ്ഞാനവെൽ 🙏🏿

    • @Arjun-e7z3r
      @Arjun-e7z3r 24 хвилини тому

      🤣😁😁😁😁

  • @CarpeDiem.381-_
    @CarpeDiem.381-_ 27 хвилин тому +3

    വീണ്ടും ഒരു രജനി അവരാതം.... 😁l😄

  • @akhilms1704
    @akhilms1704 44 хвилини тому +1

    Vishayam padam 🔥

  • @Madmax-tv8ih
    @Madmax-tv8ih Годину тому +6

    Ikka as Vigilandi Cop Christopher powerful Cameo in End Credits 🔥🥵
    Waiting for Vettaiyan 2 🤩

  • @raafy1983
    @raafy1983 2 години тому +1

    ഇത് ജനഗണമന റീമേക്ക് ചെയ്ത പോലെ തോന്നി.. ഫഹദിന് കൊടുത്ത റോൾ നന്നായി ചെയ്തു.
    ഫഹദിന് ഈ റോൾ ഒഴിവാക്കാമായിരുന്നു...
    മാസ്സ് BGM ൽ മാത്രമേ.. ഉള്ളൂ

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 години тому +47

    *ട്രൈലെർ കണ്ടപ്പോഴേ തോന്നി പടം കേറി അങ്ങ് കൊളുത്തുമെന്ന്🔥✌️💖*

    • @vishnuvijayan6914
      @vishnuvijayan6914 2 години тому +1

      Atrek onumila..

    • @mishalgregi5208
      @mishalgregi5208 2 години тому +3

      kok ookuna videoyil vannu ithu parayune😂

    • @gayatrins7818
      @gayatrins7818 2 години тому

      video kanditt comment idu suhruthe 😂😂😂

    • @muthusgarden
      @muthusgarden 2 години тому

      അതാണ് ഇപ്പൊ മുകളിൽ പറഞ്ഞോണ്ട് ഇരിക്കുന്നത് 😌

    • @TravisCott-hw6ok
      @TravisCott-hw6ok 2 години тому

      ട്രൈലെർ തന്നെ ശോകം ആണ്

  • @ramjithraj6949
    @ramjithraj6949 Годину тому +2

    Super movie❤ ഇവൻ്റെ വാക്ക് കേട്ട് തിയേറ്റർ exp. മിസാക്കരുത്..

  • @vinodkumar-ph8xg
    @vinodkumar-ph8xg 2 години тому +3

    Vere level movie ❤❤❤❤

  • @Kl_xavier679
    @Kl_xavier679 Годину тому +29

    വയ്യ അവാർഡ് കിട്ടിയ "Vettaiyane" അഭിനന്ദനങ്ങള്‍ 😂😂😅🧨

  • @shibili9765
    @shibili9765 Годину тому +1

    Review parayunna aalukal padam cheyyu.. request aaanuu😊😊😊😊😊😊😊

  • @safiya7602
    @safiya7602 2 години тому +4

    2:13 😂

  • @jobvacancyofficials1580
    @jobvacancyofficials1580 53 хвилини тому

    urappayittum theateril poyi oru thavana kaananulla kidilan padam aan ith | kok n ishtayilla ennu karuthi oru nalla padam miss cheyyanda

  • @Jakes-4565
    @Jakes-4565 2 години тому +4

    എനിക്ക് ഇഷ്ട്ടായി കണ്ട് ഇരിക്കാൻ ഉണ്ട്

  • @TheTigerKing88
    @TheTigerKing88 Годину тому +1

    Thalaivar & FaFa were 🔥🔥🔥🔥🔥

  • @Jamshi_777
    @Jamshi_777 2 години тому +10

    രജനിക്ക്‌ തീരെ വയ്യ😂😂