♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ മറ്റാരെങ്കിലും കയറികൂടിയിട്ടുണ്ടോ?

Поділитися
Вставка
  • Опубліковано 21 жов 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

КОМЕНТАРІ • 266

  • @emmagreen1929
    @emmagreen1929 3 місяці тому +59

    ഏതു സാഹചര്യം ആയാലും ആത്മാർത്ഥ മായി സ്നേഹിച്ചവരെ ഒഴിവാക്കി പോകുന്നവർ എങ്ങനെ നീതി കിട്ടും... നമ്മുടെ കണ്ണുനീർ കൊണ്ട് എന്ത് നേടും... അവരെ ഓർത്ത് മാത്രം കാത്തിരിക്കുന്നവർക്ക്‌ എന്താണ് ഉള്ളത് ...പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു..... പ്രാർത്ഥന മാത്രം ആണ്... തിരിച്ചു വരും... 🙏🙏🙏🙏

    • @RJP-mu2ld
      @RJP-mu2ld 3 місяці тому

      ❤Enthu situation ayalum ,jeevanuthuliyam snehicha care cheytha,emotionally help cheytha orale vittittupokunnathu avar avoid cheyyunnathalle enne.enkil yes or no paranjotte.randu answerum accept cheyyan ente mind still ok anu.ingane kalippikkunnathanu manassil akkan kazhiyathathu.🤔🤔🤔

    • @RJP-mu2ld
      @RJP-mu2ld 3 місяці тому

      Ingane orale pattichittu evide poyalum ,enthucheythalum athinu eswarante Kripa avarkku kittilla.ithu verum Varkala sathiyavum athupole sneham real ithu randum eswaranu valare Priyam aya onnu thanne anu.avarkku ithu randum ariyilla.universe orikkal kanichukodukkum ithinu opposite cinnabar arayalum including my person100%.❤🙏🏾

    • @RJP-mu2ld
      @RJP-mu2ld 3 місяці тому +1

      Ingane orale pattichittu evide poyalum ,enthucheythalum athinu eswarante Kripa avarkku kittilla.ithu verum Varkala sathiyavum athupole sneham real ithu randum eswaranu valare Priyam aya onnu thanne anu.avarkku ithu randum ariyilla.universe orikkal kanichukodukkum ithinu opposite cinnabar arayalum including my person100%.❤🙏🏾

    • @HopefulTrolleyCar-ot6ue
      @HopefulTrolleyCar-ot6ue 3 місяці тому +1

      Yes

    • @HopefulTrolleyCar-ot6ue
      @HopefulTrolleyCar-ot6ue 3 місяці тому

      Sathiyam

  • @ReenapReena
    @ReenapReena 3 місяці тому +4

    3പാർട്ടി കാരണം നമ്മൾ രണ്ടാളും അകന്നു പോയി തിരിച്ചു വരും എന്ന് ഞാൻ വിചാരിക്കുന്നു thank you universe nanni

  • @SIVANMG-o1z
    @SIVANMG-o1z 3 місяці тому +1

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏼
    Thank you god 🙏🏼
    ❤❤❤❤❤
    Thank youunivers🙏🏼

  • @sheelasasidharan770
    @sheelasasidharan770 3 місяці тому +1

    Thank you universe 🙏🙏🙏
    എല്ലാം ദൈവം തീരുമാനം പോലെ നടക്കട്ടെ, പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു 🙏🙏🙏

  • @ajithak3194
    @ajithak3194 3 місяці тому +6

    കറക്ട് റീഡിംഗ് 100% . Thank you 🙏🙏🙏❤❤❤

  • @dhanyadasan2360
    @dhanyadasan2360 3 місяці тому +1

    Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks mam 🙏❤️

  • @madhumadhupa5847
    @madhumadhupa5847 3 місяці тому

    100% ശരിയായ റീഡിങ്ങ് നന്ദി യൂണിവേഴ്സ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤

  • @sreekumarannair3707
    @sreekumarannair3707 3 місяці тому +4

    നന്ദി മാഡം
    എല്ലാം തിരിച്ചറിഞ്ഞു വരട്ടെ

  • @RoseRose-me3qw
    @RoseRose-me3qw 3 місяці тому +3

    ഈ റീഡിംഗിൾ പറയുന്ന എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ univers❤❤❤

  • @ManjuManju-qx1sn
    @ManjuManju-qx1sn 3 місяці тому +1

    ഇന്നലെ കാണാൻ വന്നു.വിളിക്കാം എന്ന് പറഞ്ഞു. പക്ഷെ ബ്ലോക്ക്‌ ആണ്. എന്തായാലും എനിക്കായ് വരും. ഞാൻ കാത്തിരിക്കുന്നു. ഈ ലോകത്തു ആ ആൾക്ക് പകരം ആയി ആരെയും കാണാൻ കഴിയില്ല. സ്നേഹം സത്യം ആണ് എങ്കിൽ വരും. ഞാൻ വിശ്വസിക്കുന്നു ഞങ്ങളുടെ സ്നേഹത്തെ.
    Thank you universe🌈🌈🌈🌈
    Thank you universe🙏🌹🌹😘
    Thank you universe🌹🙏🙏🎉

  • @amal.r.krajendran6127
    @amal.r.krajendran6127 3 місяці тому

    100%സത്യം ആണ് 🙏🙏thank you universe 🙏🙏

  • @sumajohn8348
    @sumajohn8348 Місяць тому +1

    S, s🙏🏻

  • @jayaullas1030
    @jayaullas1030 3 місяці тому

    Thank u യൂണിവേർസ് 🙏🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ എത്ത ണെ യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏

  • @yamunab4855
    @yamunab4855 3 місяці тому +2

    Thank you മാം. ❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

    • @meenasubash2294
      @meenasubash2294 3 місяці тому

      Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 3 місяці тому

    Correct reading ആണ് ....
    Thank you universe 🙏🙏🙏

  • @BijuVM-wo2rn
    @BijuVM-wo2rn 3 місяці тому

    🙏🏼 എന്റെ അനുഭവത്തിലുള്ള വളരെ സത്യമായ കാര്യങ്ങൾ അവർ തിരിച്ചുവരുമോ എന്നുള്ള പ്രാർത്ഥനയിലാണ് ഞാൻ 🙏🏼

  • @anupamapa9460
    @anupamapa9460 3 місяці тому

    I strongly claim this positive reading ❤
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @maheshsasidharan7777
    @maheshsasidharan7777 3 місяці тому +5

    ഞാൻ ഇന്നത്തെ റീഡിംഗ് Clime ചെയ്യുന്നു ശെരിക്കും 100 % ശെരിയാണ് thank you univerട thank you Mam

  • @braveedz_
    @braveedz_ 3 місяці тому

    Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy 🙏 thank chechi ❤️

  • @alexjohn7799
    @alexjohn7799 3 місяці тому

    100 %True ❤
    I strongly claim this positive reading for permanent reunion with my person ❤
    Grateful 🙏
    Thank you universe
    Thank you angels ❤

  • @kanakavallikk9846
    @kanakavallikk9846 3 місяці тому

    ഈreading ലുള്ള എല്ലാpositive കാര്യങ്ങളും എൻ്റെ ജീവതത്തിലേക്ക് ഞാൻattract ചെയ്യുന്നുThank You Universe Thank You Angels Thank You Sprits

  • @reshmiammu5034
    @reshmiammu5034 3 місяці тому +23

    എനിക്ക് ഈ ബന്ധം മടുത്തു. ഇതൊന്നു തലയിൽ നിന്ന് പോകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്...??? ഏത് പെണ്ണിനെ കണ്ടാലും കാമുകി ആയി കാണുന്ന ഒരു person ആണ് ഞാൻ സ്നേഹിച്ചത്. Am ashamed on myself 😭അയാൾക്ക് 1% പോലും ഒറ്റപ്പെടലും ഇല്ല,,, ഒന്നും ഇല്ല. അയാൾ നല്ല Actor ആണ്. Third party ഉണ്ട്. ഞാൻ സ്നേഹിച്ചു എന്നൊരു തെറ്റ് മാത്രേ ഉള്ളൂ. അത് ഇനിയും ആവർത്തിക്കാൻ ഞാൻ തയ്യാറല്ല. അയാൾ ഒരു നിമിഷം പോലും ഒറ്റപെട്ടു ഇരിക്കില്ല. ഏതെങ്കിലും ഒരു പെണ്ണ് കൂടെ ഉണ്ടാവും. സാഹചര്യം ഒന്നും അല്ല Third party,, lady തന്നെയാ. They are working same office. എനിക്ക് ഈ ബന്ധം വേണ്ട. Universe എന്നെ സഹായിക്കണം. എനിക്ക് ഇതിൽ നിന്നും Move on ചെയ്യണം.

    • @Sreeja-z1d
      @Sreeja-z1d 3 місяці тому +1

      Mam paranjathoke sariya. Njangal Thammil contect undu, pazhaya Pole illa. Third party umai phone vilimathre ippol ullu. Atheniku angikarikyan budimutulathite prasnamanu akalcha. Enne venam athenukyariyam. Njangal ennum kanukemsasarikunumundu. Edaku ipoolum pinakkam undu. One week mindathirunu. Mindithudangiyiteyulu. Thanks mam ❤thanks univers ❤

    • @MeenaKumari-mf4ky
      @MeenaKumari-mf4ky 3 місяці тому

      ❤❤

    • @sstars5555
      @sstars5555 3 місяці тому

      Same for me

    • @MuhammedAdhil-w7t
      @MuhammedAdhil-w7t 3 місяці тому

      Yes

  • @RaniRani-xt9rg
    @RaniRani-xt9rg 3 місяці тому

    Thankyou മാം ♥️🥰♥️, thankyou univers♥️🥰♥️, thankyou my person ♥️🥰♥️

  • @REVATHIMARUTHAN
    @REVATHIMARUTHAN 3 місяці тому

    Corect റീഡിങ് ❤

  • @BabuBapa-hm7tu
    @BabuBapa-hm7tu 3 місяці тому

    ഞാൻ യൂണിവേഴ്സിനെ വിശ്വസിക്കുന്നു ❤️🌹👌👍

  • @RekhaCk-t3r
    @RekhaCk-t3r 3 місяці тому

    Correct ആയി എങ്ങിനെ പറയാൻ കഴിയുന്നു മേഡത്തിന്..... 🙏🙏🙏❤️

  • @asokankk4246
    @asokankk4246 3 місяці тому

    I strongly claimed this positive energy ❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം ശ്രീ ഗണപതായേ നമഃ 🙏🙏🙏
    Thank you Mam ❤❤❤

  • @MishaRaj-bc2sj
    @MishaRaj-bc2sj 3 місяці тому

    Ee reading 100 percent correct aanu Njn ithu claim cheyunnu thanks u universe 🙏🙏🙏

  • @DollyJoshy
    @DollyJoshy 3 місяці тому

    Thanku univers 🙏🙏🙏
    Thanku mam❤️❤️❤️
    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു👍

  • @brijithasreeraj5416
    @brijithasreeraj5416 3 місяці тому +1

    ദൈവ൦ നിശ്ചയിക്കുന്ന സമയത്ത് നടക്കട്ടേ ❤❤❤❤❤ 🙏🙏🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 3 місяці тому

    ❤Thank You Universe ❤🙏❤️🕉️🌈✨️🌈✨️💯🕉️💯🕉️🕊️🕊️🕊️എന്തു പറയും ഞാൻ എന്നും എപ്പോഴും ഓർക്കുക മറക്കാൻ കഴിയുന്നില്ല എപ്പോഴും കൂടെ ഉള്ളത് പോലെ ഫിൽ ആണ് എവിടെ തിരിയുന്നുവോ അവിടെ എല്ലാം കാണാറുട് ഒരു മായാവലയത്തിൽ ആണ് കാത്തിരികാം വരും ജന്മം എക്കിലും ഓർമ്മകളിൽ മാത്രം ജീവിതം പോയികൊട്ടുരിക്കുവാ ❤വിധിഉഡു എക്കിൽ നമ്മൾ കാണും സത്യം ഭഗവാൻ തീരുമാനിക്കു പോലെ ❤🙏🙏❤️👍👍😍😘😘👏👏

  • @Neelambari813
    @Neelambari813 2 місяці тому

    I trust him .
    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @anishkb6996
    @anishkb6996 3 місяці тому +1

    ❤ Thank you Madam 🙏 Thank you universe 🙏 I trust my wife..❤ ente wife enne snehikunundu nu enikariyam...aval thirike varunm...❤ Daivam avale thirike eniku tarum.. Thank you Divine 🙏 God bless you Madam 🙏..🎉🎉

  • @sarojinick8582
    @sarojinick8582 3 місяці тому

    എല്ലാം കറക്റ്റ് ആണ് മാം... യൂണിവേഴ്സിന് ഒരു പാട് നന്ദി.. 🙏🙏🙏🙏🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 місяці тому

    I strongly claim permanent reunion and happy togetherness with my person🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 3 місяці тому

    Mam paranjathu valere correct Anu orikalum ente person vere povilla ❤❤❤
    I strongly claim this positive energy ❤❤❤
    Thank you mam ❤❤❤
    God bless you ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤

  • @VYvlogsbySenthil
    @VYvlogsbySenthil 3 місяці тому

    എന്റെ reading. Thankyou Universe🙏

  • @jaya5033
    @jaya5033 3 місяці тому

    Thank you univers 🙏🙏
    Thank you mam 🙏🙏 നല്ലത് പോലെ ഉള്ള ഒരു സുഹൃത് ബന്ധം ആയിരുന്ന ഒരു വാക്ക് കൊണ്ട് പോലും തെറ്റാൻ ഉള്ള ഒരു കാരണവും ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല .അത്രയ്ക്കും നാലൊരു ബന്ധം ആയിരുന്ന . പിന്നെ എന്താണ് പറ്റിയത് എന്ന് എനിക്ക് എപ്പോഴും അറിയില്ല ചോദിച്ചിട്ട് പറയുന്നും ഇല്ല. ഞങ്ങളുടെ ഇടയിലക് ഒരു വെക്തി കടന്ന് വന്നത മുതൽ ആണ് അകലാൻ തുടങ്ങിയത് 6 മാസമായി കോൺടാക്ട് ഇലാതായിട്ട് . ഞാനായിട്ട് വിളിച്ചു ബുദ്ധിമുട്ടിക്കാൻ പോകാറും ഇല്ല. ആദ്യം ഒക്കെ പ്രയാസം ഉണ്ടായിരുന്നു . പക്ഷെ ഇപ്പോ ഞാൻ happy ആയി തുടങ്ങി . എന്നാലും തെറ്റ് ധാരണ മാറി തിരിച്ചു വന്നാൽ സന്തോഷത്തോടെ ഞാൻ സ്വികരിക്കും . മഹാദാവന്റ കൃപ കൊണ്ട് എന്താണ് ഇതിന്റെ ഉള്ളിൽ സംഭവിച്ചത് എന്ന് തെളിയിച്ചു തരണേ എന്നാണ് ഇപ്പോ എന്റെ പ്രാർത്ഥന . ഓം നമഃ ശിവായ 🙏🙏 മഹാദേവന്റെ കൃപ പോലെ എല്ലാം നല്ലതിനകട്ടെ 🙏🙏

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 3 місяці тому

    Manassu vedanikunnundu chechi,ethilulla ella positivu energy claim cheyyunnu,chechide prarthanayil ennem orkkane ,Remya revathi🙏🙏🙏💕

  • @football-lover8940
    @football-lover8940 3 місяці тому +1

    Thank youuuu for your reading

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 місяці тому

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @Jaseeranissam
    @Jaseeranissam 3 місяці тому

    Thank god🙏
    Thank u univerese 🙏
    Thank u angels🙏
    Thankbu divine🙏🙏
    Thank u mam🙏
    Mam പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് 🙏.. കുറച്ചു നാളുകളായി no contact ആണ്..😢. എല്ലാം മനസിലാക്കി എന്റെ പേഴ്സൺ എന്നിലേക്ക്‌ വരുന്നു ഞൻ ഉറച്ചു വിശ്വസിക്കുന്നു universe തിരികെ കൊണ്ടുവരും വിശ്വസിക്കുന്നു.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @Sreehariom82
    @Sreehariom82 3 місяці тому

    തിരിച്ചു ആൾ വരും.ഞാൻ യൂണിവേഴ്സ് ൽ വിശ്വസിക്കുന്നു ❤️🙏താങ്ക്സ് യൂണിവേഴ്സ് ❤️🙏

  • @TOPFINEACADEMY
    @TOPFINEACADEMY 3 місяці тому

    I strongly claim permanent reunion and marriage with my person and please remove third party influence from our relationship and please bring my person back to my life

  • @aswanthk8973
    @aswanthk8973 3 місяці тому

    ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാണ്....❤❤🙏🏻🙏🏻

  • @DipeshKaavilamma
    @DipeshKaavilamma 3 місяці тому +2

    ❤ thank you Maam.Thank you Angels.thank you divine'❤❤❤

  • @anithakumari5446
    @anithakumari5446 3 місяці тому

    Yes i believe universe
    Yes i attract possitive energy. Yes i believe reunion with my ponnuse.
    Thank you thank you thank you universe ❤❤❤❤

  • @dileeshatr8213
    @dileeshatr8213 3 місяці тому

    I strongly claim this positive energy. Thank you universe 🙏Thank you universe🙏 Thank you Universe🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 місяці тому

    I strongly claim all the positive energy🙏🙏❤️❤️❤️❤️❤️❤️❤️thank you god🙏🙏❤️❤️❤️❤️❤️❤️❤️thank you angels🙏🙏❤️❤️❤️❤️❤️❤️❤️thank you divine🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @babuj3502
    @babuj3502 3 місяці тому

    ithil Paranjirikkunna Yella Kaaryangalum 100/ Yente Jeevithathilekku Njaan Sweekarikkunnu. Thank you Universe,Thank you God, Thank you mam.❤❤❤

  • @gopika212
    @gopika212 3 місяці тому +2

    Thank you🌹🌹🌹🌹🌹

  • @AyishaNesrin
    @AyishaNesrin 3 місяці тому

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 13 днів тому

    Thhankyuuu uunivers ❤❤❤thhankyuuu checheeee❤❤❤

  • @universe20207
    @universe20207 3 місяці тому

    💯 correct reading.. We trust each other..
    Thankyou universe❤❤
    Thankyou mam❤❤

  • @KarthikKarthik.A.V
    @KarthikKarthik.A.V 3 місяці тому

    Thank you universe 🙏🏻
    Thank you medam 🙏🏻

  • @mosautomotive1827
    @mosautomotive1827 3 місяці тому

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 3 місяці тому

    Thank you universe 🙏 Thank you Angels ❤ Thank you mam 😊 I claim all the positive energy thank you so much 🥰😍 zhan ashvasikkunnu ethu ende reading aanennu😊 Thank you Devine 🙏

  • @rlyasklm9416
    @rlyasklm9416 3 місяці тому

    പറഞ്ഞതെല്ലാം ശരിയാണ് ചേച്ചി

  • @Lavannya5287
    @Lavannya5287 3 місяці тому

    Thank you universe ❤🙏

  • @VandanaChandran-n1y
    @VandanaChandran-n1y 3 місяці тому

    I am strongly claim this positive energy . Thank you , thank you , thank you universe 🙏

  • @aswathydhruva8692
    @aswathydhruva8692 3 місяці тому

    I strongly claim all the positive energy's in my life🙏❤
    Thank You Universe🙏❤
    Thank You Angels🙏❤
    Thank You Divine🙏❤
    Thank You Daksha🙏❤

  • @sunis2197
    @sunis2197 3 місяці тому

    ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാം ശരി തന്നെയാണ് വിളിക്കും കൊണ്ടുനടക്കും പോവേ എല്ലാം ചെയ്യുന്നുണ്ട് പക്ഷേ വിളിക്കുമ്പോൾ അവൾ കാണാൻ വരെയൊക്കെ ചെയ്യും പക്ഷേ ഒന്നിക്കുവാൻ ഒരു ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പറ്റുന്നില്ല അതിനുള്ള കാരണം എന്താണ് എന്ന് ഒന്നിക്കുവാൻ പറ്റും

  • @RashirinuAsh
    @RashirinuAsh 3 місяці тому

    Thank u universe🙏🙏🙏❤️ente krishna🥺🙏

  • @rajeeshkp4730
    @rajeeshkp4730 3 місяці тому +3

    എന്താ പറയേണ്ടത് എന്നറിയില്ലാ 🤔 അത്രക്കും Super Reading 👌👍😀 Maam ൻ്റെ ഇന്നത്തെ Reading ഇതുവരെ കഴിഞ്ഞ -
    - എല്ലാ Reading-നേക്കാളും ഇനി വരുന്ന എല്ലാ Reading നു മുകളിൽ തന്നെയിരിക്കും ഈ Reading 🤔😀 അത്രക്കും -
    - Super Reading 👌👍❤️😀
    ഈ കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിൽ ഒരു Third party കാരണം ഞാൻ എൻ്റെ person ൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാണ്🤔😀' എന്നാൽ ഈ കഴിഞ്ഞ കുറച്ച് ദിവസം എന്നെ നേരിട്ട് തീരെ കാണാത്തതിൻ്റെ പരിഭവത്തിൻ്റെ energy ഇന്ന് ഞാൻ അവരിൽ നിന്ന് ഞാൻ കണ്ടു👍😀 അത്രക്കും എന്നെ കാത്തിരുന്ന നിമിഷം അവരുടെ No Contact ൽ ഇരിക്കുന്ന അവരുടെ കൺകളിൽ ഞാനിന്നു കണ്ടു😀❤️ എന്നെ കണ്ടപ്പോൾ ഉള്ള തിളക്കം ഇന്ന് ഞാൻ സ്വയം അവരിൽ നിന്ന് അവരുടെ കൺകളിൽ ഞാൻ കണ്ടു😀👍😀❤️ ഈ Reading ൽ പറഞ്ഞത് 100 % സത്യം തന്നെ. 👍👌❤️😀😀 അവർ അറിയാതെ അവരെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ ഉള്ള കാര്യം എനിക്ക് നേരത്തെ തന്നെ അറിയാം എങ്കിലും 🤔 ഇതുവരെ അവര് എന്നോട് കാണിച്ച അടുപ്പം വെറും ഒരു Timepass ആയിരുന്നു എന്നുള്ള 🤔 ഒരു തരം വേണ്ടാത്ത ചിന്താഗതി വെച്ചുപുലർത്തി കൊണ്ട് മാത്രമാണ് ഞാൻ അവരിൽ നിന്ന് ഇത്രക്കാലം ഒഴിഞ്ഞു മാറി നടന്നത്.😢 അത് അവർക്ക് ഒരുപാട് സങ്കടവും വരുത്തി😢 എന്നാൽ ഇപ്പോൾ ഈ Reading-ൽ കൂടിയും, അവരിൽ നിന്ന് നേരിട്ടും എനിക്ക് അതിൻ്റെ Answer കിട്ടി കഴിഞ്ഞു. 👍😀 ഇനി അവരുടെ ജീവിതത്തിലേക്ക് ആര് വന്നാലും, അവരുടെ -
    - Life ൽ ഞാനില്ലാതെ അവർക്ക് ഇനി ഒരിക്കലും അവർക്ക് അവരുടെ ഇനിയുള്ള Life ൽ Happiness കിട്ടില്ലാ എന്നുള്ള കാര്യം ഇപ്പോൾ എനിക്ക് മനസ്സിലായി😀❤️❤️ കിടിലൻ Reading👌👍❤️🙏😀😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀😀

  • @deepasreedeepam3817
    @deepasreedeepam3817 3 місяці тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear 😘😚😚

  • @Mtm848
    @Mtm848 3 місяці тому +1

    മാം എന്നെ വിളിച്ചിട്ടു മാസങ്ങളായി തേർദ്ധ ഡാർ പാർട്ടി എന്റെ ക്യു കാരി ആണ് ഞങ്ങളെ അകറ്റിയത് അവളോട് പറഞ്ഞ കാര്യം ഒന്ന പറഞ്ഞില്ല എന്നോട് ഭയങ്കര ദേഷ്യമാണ് വാട്സ് പ്പ ഒന്ന ഇടറില്ല പെട്ടെന്നാണ് ഞങ്ങൾ അകന്നതു് ഞങ്ങൾ ഇടവക റാണ് ഒരു നാട്ടാ കരാണ് ഞാൻ അവനെ സമ്പത്തികമായി സഹായിച്ചിട്ടുണ്ട് എന്നെ മനപൂവും എന്നെവിളിന്നില്ല ഞങ്ങൾ ഒന്നു തുറന്നു സംസാരിച്ചാൽ മതി അതിനു അവൻ തയ്യാറാകുന്നിലമാം എന്നെ കാണാൻ പോലു ആഗ്രഹിക്കുന്നില്ല അവന് ഫാമിലി ഉണ്ട് മാം

  • @anishajamaljamal8735
    @anishajamaljamal8735 3 місяці тому

    Thank You Universe and Angels 🙏🙏🙏 Thank You Mam❤ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @Ammu-g7u
    @Ammu-g7u 3 місяці тому

    I strongly claim this positive energy. Thank you universe.

  • @abhilashgopal463
    @abhilashgopal463 3 місяці тому

    This is my reading
    Thanks, Devine
    Thank God
    Thanks, universe
    Thanks, Angels
    Thanks, Jesus ❤

  • @radhapillai7003
    @radhapillai7003 3 місяці тому

    Correct reading 🙏♥️

  • @bindhyabiju4894
    @bindhyabiju4894 3 місяці тому

    Thankyou, Thankyou, Thankyou Universe 🙏🙏🙏❤

  • @vcraft834
    @vcraft834 3 місяці тому

    യൂണിവഴ്സ് ഒരു മെസ്സേജ് അയച്ചാൽ മതിയായിരുന്നു പ്ലീസ് യൂണിവഴ്സ് നന്ദി യൂണിവഴ്സ് 🙏🏻🙏🏻

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 3 місяці тому

    ❤❤❤❤thank you mam❤❤❤i attract all positive signs in this reading❤❤❤thanks universe❤❤❤❤❤❤

  • @sravanyaammu6205
    @sravanyaammu6205 3 місяці тому

    I strongly believe and claim this positive energy and claim our permanent reunion ♥️🤍♥️🤍♥️🤍

  • @sandhyababu2010
    @sandhyababu2010 3 місяці тому

    Thank you Daksha….
    Thank you Universe 🙏🙏🙏

  • @shyjumohanan299
    @shyjumohanan299 3 місяці тому

    Thank you mam ❤❤ mam പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @santhoshcherukat4180
    @santhoshcherukat4180 3 місяці тому

    What a fantastic reading so perfect how accurately you do this

  • @karishmachinnu
    @karishmachinnu 3 місяці тому

    Thank you universe 🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @SheebaR-z1c
    @SheebaR-z1c 3 місяці тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @L79090
    @L79090 3 місяці тому

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @geethabalaji3903
    @geethabalaji3903 3 місяці тому

    Yes...i claim this energy 🎉

  • @jibi801
    @jibi801 3 місяці тому

    I claim this positive energy❤❤
    Thank you universe❤❤

  • @Romanjamfilms_official_1
    @Romanjamfilms_official_1 3 місяці тому

    Thank you universe

  • @sarathchandran8980
    @sarathchandran8980 3 місяці тому

    Am strongly claimed positive energy and permanent reunion 💚 thank universal energies thank you universal ♾️

  • @meharzakkariya6234
    @meharzakkariya6234 3 місяці тому

    Correct reading🙏🙏🙏🙏 thanks universe🙏🙏🙏❤❤❤

  • @Mtm848
    @Mtm848 3 місяці тому

    നന്ദിയുണിവേഴ🙏🙏🙏🌹❤🎉

  • @shainishaini-ny6cf
    @shainishaini-ny6cf 3 місяці тому

    Thankyou universe ❤️❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 місяці тому

    Thank you univers

  • @shijilavettath773
    @shijilavettath773 3 місяці тому

    Thank u univers thank u so much njangal athreyum pettennu onnikkane. ❤️❤️🙏🏻🙏🏻🙏🏻

  • @aswathiaswathi2115
    @aswathiaswathi2115 3 місяці тому

    💯💯💯 ith ente krym ane

  • @JioDigital-wz5zv
    @JioDigital-wz5zv 2 місяці тому

    Ente person 💯💯💪❤❤❤eniku uyir🎉🎉❤

  • @AnnakuttyChacko-qu7hy
    @AnnakuttyChacko-qu7hy 3 місяці тому

    Thanks univers... Thanks...

  • @shinup.s4474
    @shinup.s4474 3 місяці тому

    i claim this positive energy

  • @Rhythmzz-iy5xh
    @Rhythmzz-iy5xh 2 місяці тому

    Kandavale konde nadakkunnatano ashwasam😢😢 sontam family vende poyi tulayaruto😢 nashttine okke😢😢

  • @asama7247
    @asama7247 3 місяці тому

    Thank u mam🙏thank u uñiverse 🙏positive aaya karyangal ellam claim cheyyunnu🙏

  • @sajithaajayan5269
    @sajithaajayan5269 3 місяці тому

    കറക്റ്റ് റീഡിങ് ആണ് ❤❤

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 3 місяці тому

    Thank you 🎉🎉 thank youunivers godand angles 🎉
    Medifild currect yes 🎉🎉🎉

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 3 місяці тому

    നന്ദി universal 🙏നന്ദി universal 🙏നന്ദി universal 🙏നന്ദി മാഡം 🙏എന്റെ ലൈഫിൽ മറ്റാരും വേണ്ട 🙏ബൈജു ഇച്ചായൻ തിരിച്ചു വരും 🙏ഇപ്പോഴത്തെ ദുഃഖം മാറും 🙏ഞാൻ അദ്ദേഹത്തോട് ക്ഷമിക്കുന്നു 🙏.. മാഡത്തിന് നന്ദി യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 місяці тому

    Thank you Univaral ❤thank you god

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 місяці тому

    I claim it ❤️thanks യൂണിവേഴ്സ് ❤️thanks mam❤️