♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയിൽ നിന്ന് ആ ഒരു ശുഭ വാർത്ത നിങ്ങളെ തേടി എത്തുന്നു 🌹

Поділитися
Вставка
  • Опубліковано 21 жов 2024
  • #currentenergy #tarot #future #happy #tarotreading #timeless #viralvideo #love #reconciliation #thirdparty

КОМЕНТАРІ • 499

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 17 годин тому +32

    എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യുന്നു. എന്റെ ഏട്ടൻ എന്റെ സ്നേഹം മനസ്സിൽ ആക്കി എന്റെ അടുത്തേക്ക് വരട്ടെ.. എന്നോടുള്ള വെറുപ്പും ദേഷ്യം എല്ലാം എത്രയും വേഗം മാറട്ടെ. തേർഡ് പാർട്ടിപൂർണ്ണമായും ഒഴിഞ്ഞുപോട്ടെ. താങ്ക് യു universe

  • @Salmoncv-h4c
    @Salmoncv-h4c 11 годин тому +9

    തെർഡ് പാർട്ടി ഞങ്ങസിൽ നിന്നും മാറി പോയതിനു നന്ദി പുതിയ ഒരു ലൈഫ് ഞങൾ തുടങ്ങിയതിനു നന്ദി നന്ദി യൂണിവേട്സ് താങ്ക്യൂ 🙏🔥🔥w🌹🌹🌹

  • @rajithkumar1810
    @rajithkumar1810 17 годин тому +9

    തിരിച്ചുവരുവനായി കാത്തിരിക്കുന്നു... Thank you universe 🙏 Thanks Mam🌹

  • @DeviMaya-z9u
    @DeviMaya-z9u 16 годин тому +13

    പലവട്ടം ഞാൻ അദ്ദേഹത്തെ ഉപദേശിച്ചു..... എനിക്കറിയാമായിരുന്നു കൂടെയുള്ളവൾ... പണി കൊടുക്കുമെന്ന്.... Thank you യൂണിവേഴ്സ്.

  • @sajikumarunnithan2677
    @sajikumarunnithan2677 16 годин тому +13

    100% correct reading.. ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ

    • @meenasubash2294
      @meenasubash2294 6 годин тому

      Anteponnu Deksha Valare correct aanu readings 👌👌❤️❤️❤️ Thankyou dear ❤❤❤ Thankyou universe ❤️❤️❤️🥰🥰🥰❤❤🙏🧡🧡🙏❤️❤️ Thankyou Devine 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou Angels 🙏🙏🙏😇❤🙏

  • @prameelarajan5583
    @prameelarajan5583 8 годин тому +3

    ഇന്നു പറഞ്ഞ എല്ലാ കാര്യവും 'ശരിയാണ് 'നന്ദി

  • @Mohandas-sp4sv
    @Mohandas-sp4sv 13 годин тому +5

    Thank you universe
    Thank you Angels
    Thank you mam
    ഇതിലെ എല്ലാ positive കാര്യങ്ങളും എന്നിലേക്ക് atract ചെയ്യുന്നു

  • @deepaputhukudi
    @deepaputhukudi 16 годин тому +6

    എല്ലാ പോസിറ്റിവ് കാര്യങ്ങൾ ഞാൻ എൻ്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു❤Thank You Universe🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 10 годин тому +2

    100% കറക്റ്റ് റീഡിങ്.. താങ്ക് യൂ യൂണിവേഴ്സ് ❤️❤️ റീഡിങ്ങിലെ പോസിറ്റീവ് ആയ കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏 എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വന്നതിന് വളരെ നന്ദി നന്ദി നന്ദി... താങ്ക് യൂ യൂണിവേഴ്സ് ❤️❤️❤️

  • @yamunab4855
    @yamunab4855 16 годин тому +4

    മാം ഇതിൽ പറഞ്ഞ പലകാര്യങ്ങളും സത്യമാണ്. എല്ലാം നന്നായി വരട്ടെ. Thank you മാം ❤️❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @Sreehariom82
    @Sreehariom82 16 годин тому +3

    100% reading എന്റെ ആണ്. അദ്ദേഹത്തിന്റെ കുടുംബത്തിൽ തന്നെയാണ് തേർഡ് പാർട്ടി. അവരുടെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടും അവരെ സപ്പോർട് ചെയുന്നു.തേർഡ്പാർട്ടി ഏതെയും പെട്ടെന്ന് ഒഴിഞ്ഞു പോകട്ടെ.കർമ അനുഭവിച്ചു സത്യം മനസിലാക്കി സത്യം ആയ സ്നേഹത്തോടെ തിരിച്ചു വരട്ടെ.. യൂണിവേഴ്‌സിലേക്ക് സമർപ്പിച്ചിരിക്കുന്നു..🙏❤️🙏താങ്ക്സ് യൂണിവേഴ്സ് ❤️🙏

  • @ajithasathyan5621
    @ajithasathyan5621 4 години тому +1

    എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്നു യൂണിവേഴ്‌സിനോട് പ്രാർത്ഥിക്കുന്നു. ഉത്രിട്ടാതി മകം ഇത് തന്നെയാണ് എന്റെയും പേർസന്റെയും നക്ഷത്രം. താങ്ക് യു യൂണിവേഴ്സ് 🙏🏻പ്രപഞ്ചത്തിന്റെ നാഥനായ യൂണിവേഴ്സിനെ നമിക്കുന്നു 🙏🏻

  • @bindhuanil9646
    @bindhuanil9646 4 години тому

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ഒരു തേർഡ് പേഴ്സൺ ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോ എന്നെ അറിയില്ല. എന്നെ അത്രമാത്രം സ്നേഹം ആയിരുന്നു. ഇപ്പോൾ പഴയതുപോലെ വിളിക്കില്ല. പഴയതു പോലുള്ള സ്നേഹം ഇല്ല. യൂണിവേഴ്സിന് നന്ദി. ഇപ്പോൾ മിണ്ടി വരുന്നുണ്ട്. ജോലിക്ക് പോകുന്നടത്തെ ഉള്ളതാണ്. ഈശ്വര പഴയതുപോലെ വരട്ടെ. പറഞ്ഞിട്ട് മനസിലാവില്ല. പിന്നെ എന്തോ ചെയ്യട്ടെ എന്നു വിചാരിച്ചു. ഈശ്വരനെ നന്ദി. താങ്ക്സ് മേഡം.

  • @anilv1297
    @anilv1297 14 годин тому +1

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @VivekR-ym8oo
    @VivekR-ym8oo 17 годин тому +4

    മാം.... അവൾ എല്ലാ സത്യങ്ങളും മനസ്സിലാക്കി തന്നെ വരട്ടെ.... ഞാൻ കാത്തിരിക്കും... അവൾ എന്നെ മനസ്സിലാക്കി പൂർണമായും എന്നിലേക്ക്‌ മടങ്ങി വരും... ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു.... താങ്ക്സ് ഫോർ റീഡിങ് മാം... താങ്ക് യു യൂണിവേഴ്സ്

  • @shankar-rd5wk
    @shankar-rd5wk 17 годин тому +9

    100/100 sheri mam❤ eniku vilayilatha oru sthalath oru nimisham nilkkan agrahikunilla

  • @subaidhaph-xv5so
    @subaidhaph-xv5so 13 годин тому +2

    Thanku GOD❤Thanku Universe❤ Thanku Mam❤ Thrid Party സ്വർത്ഥതയും തന്റേടിയുമായിട്ടുള്ള ഒരു സ്ത്രിയാണ് അവളിൽ നിന്ന് എത്രയും വേഗം ഒഴിഞ്ഞു വരാൻ പ്രാർത്ഥാ ക്കുകയാണ് Mam ഞങ്ങൾ

  • @sindhus8804
    @sindhus8804 11 годин тому +1

    ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻
    ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് നന്ദി 🙏🏻
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @surekhatc4891
    @surekhatc4891 12 годин тому +1

    ശരിയാണ് ഞാൻ പലവട്ടം പറഞ്ഞത് ആണ് പുതിയ കിട്ടിയ കൂട്ടുകാരന്റെ സ്വഭാവം ശരിക്കും മനസ്സിൽ ആക്കിയത് കൊണ്ടു അയാൾ പറയുന്നത് എല്ലാം കേട്ട് ഓരോ പ്രശ്നങ്ങളിൽ ചെന്ന് ചാടരുത് എന്ന്... പറഞു കൊടുത്തത് ഒന്നും ഇതു വരെ മനസ്സിൽ ആക്കിയിട്ടില്ല... Universe ആയിട്ട് ഇനി എല്ലാം മനസ്സിൽ ആക്കി കൊടുക്കട്ടെ ❤️🙏 Thank you universe ❤️Thank you ❤️🙏

  • @RashmiSivan-vp1fr
    @RashmiSivan-vp1fr 11 годин тому +1

    I strongly claim all the positive energies from this reading and permanent removal of third-party situations from our relationship. Thank you universe. Hare Krishna 🙏🙏

  • @jayasree5750
    @jayasree5750 Годину тому

    ഇന്നത്തെ reading ഞങ്ങളുടെതു കൂടിയാണ്. സ്വന്തം ചേച്ചി തന്നെയാണ് വീട്ടിൽ നിന്നുള്ള Third party എല്ലാവരേയും നന്നായി മനസ്സിലാക്കി തിരിച്ചുവരട്ടെ. Thank you Universe🙏 Thank you Mam 🙏🙏

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 13 годин тому +2

    എല് എല്ലാ സത്യങ്ങളും മനസ്സിലാക്കി v തിരിച്ചു വരുന്നതിനു ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @SunilKumar-gd1qy
    @SunilKumar-gd1qy 16 годин тому +1

    Great reading. Thank you so much.

  • @Nandus-08
    @Nandus-08 36 хвилин тому

    പണി കിട്ടിയത് ഓഫീസിൽ നിന്ന്.... അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു.
    ഇപ്പൊൾ എല്ലാം മനസ്സിലാക്കി...
    എനിക്ക് അബദ്ധം പറ്റി... എല്ലാവരെയും സ്നേഹിച്ചു.... വിശ്വസിച്ച്... നിന്നെ മനസിലാക്കിയില്ല എന്ന് പറഞ്ഞ situation...😊
    ഞങ്ങള് നല്ല സുഹൃത്തുക്കള് ആണ്.... ഇനിയെങ്കിലും മറ്റുള്ളവരെ മനസിലാക്കി മുന്നോട്ടു പോകാൻ കഴിയട്ടെ.
    Thank you universe 🙏

  • @SatheeshSatheesh-g1i
    @SatheeshSatheesh-g1i 16 годин тому +4

    ഒരുപാട് റീഡിഗ് കാണാറുണ്ട് പക്ഷെ ഇത്ര കറക്റ്റായി പറയുന്നത് കണ്ടിട്ടില്ല സഹോദരിയുടെ റീഡിംഗ് വളരെ കറക്റ്റാണ്

  • @asokankk4246
    @asokankk4246 16 годин тому +1

    💯💯💯💯💯💯💯💯♥️ 3rd പാർട്ടിയെ പറ്റി പറഞ്ഞത് വളരെ correct ആണ് person ന്റെ യും എന്റെയും ഫ്രണ്ട് ആണ്
    I strongly claim Reunion with my person & 3rd party removal for my Relationship ❤❤❤
    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @jaya5033
    @jaya5033 7 годин тому

    100% കറക്ട് reading.. Mam ഇതിൽ പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നതാണ് .. Thank you univers 🙏🙏Thank you mam🙏🙏 Thank you God 🙏🙏എല്ലാം നല്ലത്തിനായിരിക്കട്ടെ. പോസിറ്റീവ് ആയാ എല്ലാ കാര്യവും ഞാൻ എനിലക് atract ചെയുന്നു 🙏 ഓം നമഃ ശിവായ 🙏🙏

  • @rajilakabeer3678
    @rajilakabeer3678 10 годин тому +3

    എന്റെ ലൈഫിൽ ഇങ്ങനെ ഒരു തേർഡ് പാർട്ടി വന്നത് കാരണം ആണ് ഞാനും എന്റെ പേഴ്സണും അകന്നത്

  • @indirak8897
    @indirak8897 5 годин тому

    100%correct, Thank you universe ❤Thank you mam ♥️അവരുടേ കുടുംബം തന്നേ,ഞാന് പലതും, പലരെയും ഒഴിവാക്കുകയാണ്

  • @athiraa4311
    @athiraa4311 7 годин тому

    Readings ഒക്കെ accurate ആണ്
    Thank you mam 🙏
    Thank you universe 🙏
    എത്രയും പെട്ടന്ന് തിരിച്ചു എന്റെ ജീവിതത്തിൽ വരട്ടെ 🙏
    Claiming all positive energies ❤

  • @LillyRose-h3y
    @LillyRose-h3y 17 годин тому +4

    മോളെ ഈ Reading ലെ possitive energi ഞാൻ എന്റെ Life ലേക്കും Attract ചെയ്യുന്നു. 3rd party ബന്ധുവാണ് Black Magic ൽ എന്റെ Husband നെ തട്ടിയു ത്തു ഞാൻ പറയുന്നതു ഒന്നും വിശ്വസിച്ചില്ല. അയാൾക്കും അവൾക്കും യൂണിവേഴ്സ് നല്ല പണി കൊട്ത്തു അവൾ സുഖമില്ലാതെ കിടക്കുന്നു അയാൾ നല്ല പോലെ അനുഭവിക്കുന്നു ഞാൻ ആദ്യമൊക്കെ കരഞ്ഞു കാലു പിടിച്ചു നടന്നു ഇത്തരത്തിലുള്ള റീഡിംഗ് കണ്ടപ്പോൾ ഞാൻ മനസ്സിൽ ധൈര്യം കൊടുത്തു അനുഭവിച്ച് വരട്ടെ എന്ന് യൂണിവേഴ്സിന്നേട് നിരന്തരം പ്രാർത്ഥിച്ചത് എനിക്ക് നീതി തരണമെ എന്നാണ് അവൾ ഒഴിഞ്ഞു പോകും അയാൾ എന്റെ കാൽച്ച വട്ടിൽ തന്നെ വരും ഓം നമ: ശിവായ നന്ദി യൂണിവേഴ്സ് നന്ദി മോളെ❤❤❤

  • @RekhaCk-t3r
    @RekhaCk-t3r 8 годин тому

    Caracter പറഞ്ഞത് വളരെ currect aanu... Mem. ബാക്കി യെല്ലാം പറഞ്ഞപോലെ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു... 🙏🙏thank you universe.... 🙏🙏

  • @janakiramdamodar
    @janakiramdamodar 4 години тому +1

    എന്റെ കാര്യത്തിൽ തേർഡ് പാർട്ടികൾ ആണ് ഉണ്ടായിരുന്നത് എന്റെ ഭാഗത്ത് എന്റെ സൗഹൃദം നടിച്ച് പാര വെച്ചവർ അവളുടെ ഭാഗത്ത് അവളുടെ അച്ഛൻ അമ്മ അമ്മാവൻ അമ്മായി അങ്ങനെ ആണ് അവൾ പൂർണമായും എന്നിൽ നിന്ന് അകന്ന് പോയത് അച്ഛൻ അമ്മാവൻ ബ്ലാക്ക് മാജിക് ലൂടെ എന്നിൽ നിന്ന് അവളെ പൂർണമായും അകറ്റി. ഇന്നും യാതൊരു വിവരവും ഇല്ല 13 വർഷം ആയി രതിശ്രീ പോയിറ്റ്.അവളുടെ നമ്പർ ഇപ്പോഴും ഉണ്ട്. ദൈവം ഉണ്ടെങ്കിൽ അവൾക്കും അവളുടെ അച്ഛൻ അമ്മ അമ്മാവൻ അമ്മായി അവർക്ക് എല്ലാവർക്കും കർമഫലം യൂണിവേഴ്സ് ദൈവം കൊടുക്കും എന്ന് വിശ്വാസം. അവൾ ഡിവോഴ്സ് ആയിരുന്നു എങ്കിൽ.ഇതിൽ പറയുന്നത് പോലെ സംഭവിക്കട്ടെ.

  • @mereenatomy1174
    @mereenatomy1174 17 годин тому +1

    കറക്റ്റ് reading... Thank you 🙏god 🙏♥️♥️♥️

  • @reenajayaprakash8980
    @reenajayaprakash8980 3 години тому

    തീർച്ചയായും തിരിച്ചു വരും 100%എനിക്ക് ഉറപ്പുണ്ട്. ജയ് ശ്രീ രാം 🙏🏻🙏🏻🙏🏻

  • @emmagreen1929
    @emmagreen1929 17 годин тому +3

    Thank u univers 🙏🙏🙏🙏ക്ലൂ മാച്ച് ആണ്

  • @ajithak3194
    @ajithak3194 16 годин тому

    Correct reading and clues 🙏🙏🙏. I strongly claim for the complete removal of third party in my life and reconciliation 🙏🙏🙏. Thank you 🙏🙏👍

  • @Prameela-w9t
    @Prameela-w9t 12 годин тому

    പറഞ്ഞതെല്ലാം വളരെ സത്യമായ കാര്യങ്ങൾ ആണ് ❤🙏 thank you God ❤🙏 thank you madam

  • @jilshapm
    @jilshapm 10 годин тому +2

    അവൻ പഠിച്ചു.. ഓള് nice ആയിട്ട് തേച്ചു.. ഇന്നലെ എന്നോട് വന്നു സംസാരിച്ചു.. എന്നോട് ഇപ്പോഴും ഇഷ്ടാത്രെ..
    ഇനി ഞാൻ വിശ്വസിക്കൂല.. But കൂടെ കൂട്ടും

  • @meharzakkariya6234
    @meharzakkariya6234 4 години тому

    Ee reading correct aanu maam... Ee third party undh... Sathyam jayikum.. Thnku universe🙏🙏🙏

  • @sandhyag3698
    @sandhyag3698 12 хвилин тому

    I strongly claim all positive energies from this reading and permanent removal of third party situations from our relationship.I strongly claim reunion with my person as soon as possible ❤Thank you Universe 🙏Thank you mam ❤

  • @RiSi-85
    @RiSi-85 13 годин тому

    Claiming strongly for permanent reunion, removal of third party who is like what mam said, and commitment from my person. Attracting all the positive energies from this reading to our relationship. Thank you Universe.

  • @Dileep-b6x
    @Dileep-b6x 6 годин тому

    ഈ പറഞ്ഞപോലത്തെ തേർഡ് പാർട്ടി ഞങ്ങളുടെ ഇടയിൽ ഉണ്ട്.. അതെങ്ങനെയെങ്കിലും മാറ്റിത്തരാൻ ജഗദീശ്വരനോട് പ്രാർഥിക്കുന്നു

  • @BoonsEntertainments
    @BoonsEntertainments 6 годин тому

    Daksha , This is an amazing read. I was surprised by the detailed description of the personality traits in it. Thank you very much.

  • @Divya.SK.Sundram
    @Divya.SK.Sundram 9 годин тому

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤

  • @pramodinit8474
    @pramodinit8474 9 годин тому

    തേഡ് പാർട്ടി ഉണ്ട് ഭയങ്കരിയാണ് ഈ ബന്ധം വേണ്ടാന്ന് ഒരുപാട് തവണ പറഞ്ഞതാണ്.😢😢😢
    അവരുടെ അടുത്ത് നിന്ന് തിരിച്ചടി കിട്ടണം
    കണ്ടാലറിയാത്തവൻ
    കൊണ്ടാലറിയും എന്നല്ലേ ചൊല്ല്😢
    എത്രയും വേഗം ഞാനാഗ്രഹിക്കുന്ന രീതിയിൽ എൻ്റെ പേഴ്സൺ എന്നെ വിശ്വസിച്ച് ജീവിതത്തിലേക്ക് തിരിച്ച് വാരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
    Thank you universe
    🙏🙏🙏🙏🙏🙏🙏
    Thank you god
    ❤❤❤❤❤❤❤❤

  • @jenefergeorge3034
    @jenefergeorge3034 Годину тому

    Yes ,paranjathu ellam shariyanu.calim cheyunu,universe ellam nallathu cheyatte,kathirikkunu, thank you 🙏

  • @usvathusu1489
    @usvathusu1489 2 години тому

    തേർഡ് പാർട്ടി റിമൂവ് ആവാൻ ഞാൻ പ്രാർത്ഥിക്കുന്നു.. താങ്ക്സ് യൂണി വേഴ് സ് 🙏🏻🙏🏻🙏🏻റീഡിങ്ങിൽ പറഞ്ഞത് എല്ലാം സത്യം ആണ്.. Thanks🙏🏻🙏🏻🙏🏻യൂണിവേഴ് സ് എനിക്ക് തിരിച്ചു തന്നിരിക്കുന്നു 🙏🏻🙏🏻🙏🏻

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 8 годин тому

    എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു. Thankyou യൂണിവേഴ്സ് 🙏🙏എന്റെ ആളിനെ സർവസ്വതന്ത്രനാക്കി എനിക്ക് തന്നെ നൽകണേ ഒരു ബാധ്യതകളും ഉണ്ടാകാതെ എന്റെ ആളിന്റെ സ്നേഹവും care ഉം പൂർണമായി എനിക്ക് മാത്രം ആവണം എല്ലാ നന്മകളും എന്നിലേക്ക് നൽകണേ യൂണിവേഴ്സ് 🙏🙏. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ഞങ്ങളുടെ കാര്യത്തിൽ ശരിയാണ്. എത്രയും വേഗം എന്നിലേക്ക് എത്തിച്ചേരട്ടെ 🙏🙏🙏🙏🙏

  • @Ajitha.M.G
    @Ajitha.M.G 7 годин тому +1

    എന്റെ പേഴ്‌സന്റെ സഹോദരി ഉണ്ട് ഒരെണ്ണം ആൾക്ക് മറ്റുള്ളവരുടെ വിഷമം കാണാൻ നല്ല സന്തോഷം ആണ്, ഞാൻ എന്റെ പേഴ്‌സന്റെ aduഅടുത്ത് പറയാറുണ്ട് നിങ്ങൾ ആരെ വേണമെങ്കിൽ വിശ്വസിച്ചു കൊള്ളു അവൾ പറഞ്ഞു തരുന്നത് കേൾക്കാൻ നിൽക്കരുത് എന്ന്. അത് അനുസരിച്ചില്ല. ഇപ്പോൾ ഞങ്ങൾ രണ്ടു വഴിയിൽ ആണ്. ഇപ്പോൾ എന്റെ പേഴ്സൺ പാറ പുറത്തെ പൂച്ചയെ പോലെ ആയി

  • @usharanir2042
    @usharanir2042 17 годин тому +2

    Thankyou maaam 🙏🥰
    Thankyou univers 🙏🙏
    Thankyou devine 🙏🙏
    Thankyou allabundance 🙏🙏
    Thankyou 💕💕💕❤️❤️😮paranjathellam sathyam 👍👍👍👍👍ellampostive aakatte 👍👍👍👍thankyou 🙏❤️❤️❤️🥰🥰N❤️❤️
    👍👍

  • @MariadasMariadas-y6u
    @MariadasMariadas-y6u 17 годин тому +1

    മാം 100 യിൽ 100 സത്യം ഏത് എന്റെ റീഡിങ് തന്നെ ആണ് എല്ലാം വളരെ വളരെ ശരി ആണ് 3 rd എന്റെ സ്വന്തം അളിയൻ തന്നെ ആണ് എത്രയും പെട്ടന്ന് എന്റെ ഭാര്യ എനിലേക് തിരിച്ചു വരാൻ വേണ്ടി പ്രേര്ഥിക്കുന്നു ക്ലോസെ വളരെ വളരെ ശരി ആണ് മരിയ ദാസ് മഞ്ജു ഇടുക്കി താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സൽ നന്ദി നന്ദി നന്ദി

  • @annageorge3134
    @annageorge3134 17 годин тому +1

    I m strongly claim this postive energy reading Thanku god Thanku mam thanku universe

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 16 годин тому +1

    ഞാൻ ക്ലെയിം ചെയ്യുന്നു ക്ലൂസ് എല്ലാം റെസിനേറ്റ് ആകുന്നു തേർഡ് പാർട്ടിയെ പൂർണ്ണമായി ഉപേക്ഷിച്ചു എന്റെ പേഴ്സൺ എന്നിലേക്ക് ഉടനെ തിരിച്ചു വരുംതേർഡ് പാർട്ടിയുടെ സ്വഭാവം എല്ലാം മനസ്സിലാക്കി എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വരും എന്റെയും എന്റെ പഴ്സന്റെയും ലൈഫിൽ നിന്നും പൂർണമായി ഒഴിഞ്ഞു പോകും Thanku univers Thanku univers 🙏🙏🙏🙏🙏🙏🙏

  • @valsalakumaribaiju7999
    @valsalakumaribaiju7999 16 годин тому +1

    പത്തനംതിട്ട കോട്ടയം ഞങ്ങളുടെ രണ്ടു പേരുടെയും ജില്ല ആണ് കാർത്തിക ഭർത്താവിന്റെ നക്ഷത്രം ആണ് തേർഡ് പാർട്ടി ഭർത്താവും മക്കളും കൊച്ചു മക്കളും ഉള്ള ആളാണ് അവൾ ആള് ശരിയല്ല അവളോട് മിണ്ടാൻ പോകരുത് എന്ന് ഞാൻ പറഞ്ഞതാ പുള്ളി സ്വന്തം ഇഷ്ട്ടം മാത്രമേ നോക്കതുള്ളു അങ്ങനെ പറ്റിയതാണ് ഈ റീഡിങ്ങിൽ പറമ്ഞ്ഞത് എല്ലാം എന്റെ അനുഭവം ആണ്

  • @nayanark2472
    @nayanark2472 21 хвилина тому

    Thank you universe ❤️
    I strongly claim permanent Reunion with my person ❤️
    I strongly claim positive energies from this reading ❤️
    Thank you God ❤️
    Thank you angels ❤️

  • @PriyaRajeev-o3j
    @PriyaRajeev-o3j 12 годин тому

    പോസിറ്റീവിനെ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️❤️❤️😍😍
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏❤️🙏🙏
    Thank you യൂണിവേഴ്സ് 🙏🙏🙏

  • @aryaashok123-w8w
    @aryaashok123-w8w Годину тому

    റിയലിസ് ചയ്തു വരട്ടെ thank you universe

  • @ReshmiSlal
    @ReshmiSlal 8 годин тому

    This is our reading ❤
    But I never thought his relationship with third-party would be ruined as ours is an extra marital relation, I had surrendered everything to the higher power and the universe.
    Now I'm so delighted to hear the reading ❤ he was my best friend.
    I claim this reading
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    Thank you ma'am 🙏❤
    ❤❤❤❤❤❤❤❤

  • @LathaRajesh-t2u
    @LathaRajesh-t2u 3 години тому

    എല്ലാം യൂണിവേഴസിനെ ഏൽപ്പിക്കുന്നു നന്ദി നന്ദി നന്ദി🙏🙏🙏

  • @madhumadhupa5847
    @madhumadhupa5847 2 години тому

    ❤100% ശരിയായ റീഡിങ്ങ് ❤Thanku unnivars Thank god ❤Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂

  • @jayarajanpm7519
    @jayarajanpm7519 11 годин тому

    എത്ര ദിവസങ്ങൾ ആയി... ഒന്ന് മിണ്ടിയിട്ട്
    എല്ലാം പോസിറ്റീവ് ആയി വരട്ടെ... താങ്ക് യൂണിവേഴ്സ്

  • @Monisha-i8u
    @Monisha-i8u 10 годин тому

    ഇതിൽ പറഞ്ഞത് എല്ലാം ശെരിയാ. എന്റെ ലൈഫിൽ ഇത് പോലെ തന്നെ ഒരു third party ഉണ്ട്. ഞങൾ ഒത്തിരി നാളായി അനുഭവിക്കുന്നു. ഇത് എല്ലാം സത്യവാ.... 🙏

  • @Sethusasi
    @Sethusasi 6 годин тому

    താങ്ക്യൂ യൂണിവേഴ്സ് എന്നിലേക്ക് വരട്ടെ🙏🙏🙏♥️♥️♥️

  • @SanoojS-p3w
    @SanoojS-p3w 5 годин тому

    ഇതിൽ പറഞ്ഞത് സത്യം ആണ് thanku you universe 🙏🙏🙏 thank you mam 🙏💓 you

  • @anithakumari5446
    @anithakumari5446 8 годин тому

    Yes i believe universe
    Yes i attract possitive energy
    Yes reunion with my ponnuse
    Thankyou thankyou thankyou universe ❤️❤️❤️

  • @JalajaKumari-y3j
    @JalajaKumari-y3j 6 годин тому

    Ethrayum correct reading parayunna arumilla

  • @KrishnaKrishna-c7o
    @KrishnaKrishna-c7o 10 годин тому

    എല്ലാ പൊസിറ്റീവ് കാര്യങ്ങളും ഞാൻ attract ചെയുന്നു...താങ്ക് യൂ യൂണിവേഴ്‌സ്❤താങ്ക് യൂ യൂണിവേഴ്‌സ്❤താങ്ക് യൂ യൂണിവേഴ്‌സ്❤

  • @srinivasinnova5988
    @srinivasinnova5988 8 годин тому

    Thank you universe 🙏🙏
    Positive reading and positive energy 🙏🙏💐

  • @Mtm848
    @Mtm848 10 годин тому

    എത്ര ദിവസമായി എന്നെ വിളിച്ചിട്ടു മാസങ്ങൾ കഴിഞ്ഞു അവന ഫാമിലി ഉണ്ട് ഞാൻ വിധവയാണ് മോക ജനഷ്ടപ്പെട്ടു ഞങ്ങളെ അകറ്റിയതു എന്റെ ബന്ധവും തട്ടുകാരിത്തണ് അവനെ ലക്ഷങ്ങൾ കൊടുത് സഹായിച്ചിട്ടു അവളെയും ഞാൻ തകർന്ന സമയത്ത് അവന്റെ നിലനിൽപിനമാറി ഞാൻ ഇപ്പോൾ യോഗ ക്ലാസ്സിൽ പോകനമെടി റോഷൻ സൂര്യനമസ്ക്കാര , ഇതിനെട്ടാം ല്ലം യെക്കുന്ന ഇതിൽ മുറർ ഇടപ്പെട്ടപ്പോൾ ഞങ്ങളുടെ ബന് അകന്നു മാം ഇനിയും എല്ലാം വരുന്ന പോലെ വരട്ടെ കറകറ്റ മാം പറ മുന്ന🙏🙏🙏🙏🙏👍👍👍❤️❤️❤️

  • @febasam4908
    @febasam4908 50 хвилин тому

    Thank ma'am for the reading,
    It's my energy and situation,
    I'm claiming for the permanent removal of third party from our relationship
    Thank you universe for the permanent reconciliation and reunion with my kichu
    I'm claiming it strongly and attracting all the Positives
    Thank you universe 🙏❤

  • @najmunnisak4428
    @najmunnisak4428 10 годин тому

    തേർഡ് പാർട്ടി ഉണ്ട്. അവരെ ഒഴിവാക്കി വേഗം എന്നിലേക്ക് തന്നെ വരട്ടെ.

  • @Spartanking11196
    @Spartanking11196 10 годин тому

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿
    Thankyou Divine 🌿🌿🌿
    Thankyou jesus 🌿🌿🌿

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i 9 годин тому

    ഞങ്ങൾക്കിടയിൽ നിന്നും third പാർട്ടി എത്രയും വേഗം ഒഴിഞ്ഞു പോകട്ടെ...third party യുടെ യഥാർഥ ഉദ്ദേശം എന്താണെന്നു ഭഗവാൻ മനസ്സിലാക്കി കൊടുക്കും.. 🙏👍. ഒരിക്കൽ ചതിച്ചതാണ്.. എന്നിട്ട് വീണ്ടും പാവം ചമഞ്ഞു അദ്ദേഹത്തെ സ്നേഹിക്കുന്നവരെയെല്ലാം അദ്ദേഹത്തീന്നു അകറ്റുവാണ്... ഒന്നും നേരിട്ടല്ലാത്തതുകൊണ്ട് എത്ര പറഞ്ഞാലും വിശ്വസിക്കില്ല...എന്നെയും എന്റെ സ്നേഹത്തെയും മനസ്സിലാക്കി തിരിച്ചു വരണം.. Readingil പറഞ്ഞതത്രയും സത്യം ആണ്..എല്ലാ പോസിറ്റീവ് എനെർജിയെയും ഞങ്ങളിലേയ്ക്ക് atract ചെയ്യുന്നു.. 🙏🙏thankyou universe... Thankyou god... Thankyou mam.. 🙏🙏🙏🥰🥰🥰🌹🌹🌹♥️♥️♥️👍👍👍👍👍

  • @bindusudhakaran4124
    @bindusudhakaran4124 10 годин тому

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @PriyaBalaB
    @PriyaBalaB 9 годин тому

    Mam, your reading about my character was perfect. Each sentence resonates perfectly . Thank you Universe 🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 17 годин тому

    Thank you മാം 🥰🥰🥰🥰🥰❤️❤️
    എത്രയും വേഗം തേർഡ് പാർട്ടി ഒഴിഞ്ഞു പോകുകയും ഞങളുടെ റിയൂണിയൻ നടക്കാൻ ഞാൻ യൂണിവേഴ്സിനോടും ഗുരുവായൂരപ്പനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @vijithavijiammini4957
    @vijithavijiammini4957 6 годин тому

    പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്ന് ചെച്ചി....🙏🙏🙏🙏താങ്ക്സ് യൂണിവേഴ്സ്

  • @shahinivenu2336
    @shahinivenu2336 4 години тому

    🙏 തീർച്ചയായും അങ്ങനെ തോന്നിയിട്ടുണ്ട് 🙏tnq

  • @DollyJoshy
    @DollyJoshy 16 годин тому

    Thanku univers 🙏🙏🙏
    Thanku mam ❤️❤️❤️, super
    പാർട്ടിയെ സഹായിക്കുന്നത് കുടുംബത്തിലുള്ള അംഗതന്നെയാണ് ആദ്യം പലപ്രാവശ്യം പറഞ്ഞുകൊടുത്തത് അപ്പോൾ നമ്മോട് ദേഷ്യപ്പെട്ട് നമ്മുടെ പുറത്താക്കി ഇപ്പോൾ ശരിക്കും വിഷമിക്കുന്നുണ്ടെന്ന് അറിയാം പൂർണ്ണമായും മനസ്സിലാക്കി തരട്ടെ കാത്തിരിക്കുന്നു ❤️

  • @malayalammovies605
    @malayalammovies605 8 годин тому

    തേർഡ് പാർട്ടി ഞങ്ങളുടെ പ്രണയ ബന്ധത്തിൽ നിന്നും മാറി പോയതിനു നന്ദി യൂണിവേഴ്‌സ്

  • @abhieh_
    @abhieh_ 16 годин тому

    Accurate reading thank you universe claim positive energy and reunion❤

  • @SujishaK-u6z
    @SujishaK-u6z 10 годин тому

    തേഡ് പാർട്ടിയുടെ സ്വഭാവം എന്നെങ്കിലും മനസിലാക്കി എൻ്റെ ആത്മർത്ഥസ്‌നേഹം തിരിച്ചറിഞ്ഞ് എന്നിലേക്ക് വരും എന്ന് വിശ്വസിക്കുന്നു
    Thank you universe 🙏🙏🙏🙏

  • @DamianPJ-o9w
    @DamianPJ-o9w 41 хвилина тому

    റിലേഷൻ ഷിപ്പ് സ്റ്റോപ്പ്‌ ആണ്... തുടരാൻ ആഗ്രഹിക്കുന്നു ❤❤❤.

  • @sujidaransuji678
    @sujidaransuji678 7 годин тому

    Mam paranja karyangal ende karyathil really correct anu mam
    Thank you mam
    Thank you universe❤

  • @chandrachandra4857
    @chandrachandra4857 15 годин тому +1

    ഞാനിപ്പോ മാറി നിൽക്കുകയാണ്. കുറെ ഞാൻ പിന്നാലെ നടന്നു. ഇങ്ങനെ ഒരാൾ ഈ വീട്ടിൽ ഉണ്ടെന്നു mind ചെയ്തിട്ടേയില്ല ഈ ആൾ. സൈലന്റ് ട്രീറ്റ്മെന്റ് ആണ് എനിക്ക് തന്നിരുന്നത്. ഒരു ബൗണ്ടറി ഉണ്ടാക്കി എനിക്കുചുറ്റും. ഒരു വീട്ടിൽ ആയിട്ടും ദിവസങ്ങളോളം ഞങ്ങൾ മുഖാമുഖം കണ്ടിരുന്നില്ല 🙏

  • @BindhuVA-g6v
    @BindhuVA-g6v 3 години тому

    എല്ലാം നന്നായി വരട്ടെ അതിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️🥰🥰🥰

  • @surajmr1800
    @surajmr1800 9 годин тому

    എന്റെ എനർജി സ്വഭാവം പറഞ്ഞതൊക്കെ കറക്റ്റ് 👍നമ്മൾ എന്ത് തീരുമാനിച്ചാലും ഈശ്വരൻ തീരുമാനിക്കുന്നതേ നടക്കു..
    N U M കർക്കിടകം രാശി കോട്ടയം ഡിസംബർ
    🙏🙏❤❤

  • @raghavanea3128
    @raghavanea3128 10 годин тому +1

    എന്റെ ഈ ബന്ധത്തിൽ 3ർദ് പാർട്ടി വളരെ ശക്ടമാണ്. അവർ തമ്മിൽ എത്രമാത്രം അടുപ്പമുണ്ട്, എന്താണ് സംഭവിക്കുന്നതു എന്നൊന്നും എനിക്ക് അറിയില്ല. യൂണിവേഴ്സിന്റ് അനുഗ്രഹം ഉണ്ടാകണം.അതിനായി പ്രാർത്ഥിക്കുന്നു.

  • @MishaRaj-bc2sj
    @MishaRaj-bc2sj 2 години тому

    Ella positive karyagalum njn resonate cheyunnu.third party njagade idayil ninnum ozhinju poyathilum thank you universe 🙏🙏

  • @girijasudhakaran1109
    @girijasudhakaran1109 7 годин тому

    മേടം പറഞ്ഞത് കറക്റ്റ് ആണ് അങ്ങനത്തെ എന്റെ ജീവിതത്തിൽ ഉണ്ട്ഒരു വ്യക്തിയുണ്ട്

  • @anjups1487
    @anjups1487 6 годин тому

    Reading fully resonated. Hmm Third party situations completely remove aavan njan strongly universenodu prarthikkunnu.third party crucked mind aayittulla ആളാണ്allam universil samarppikkunnu.I strongly claim all positive energy in this reading.I strongly claim reconciliation, marriage with my person soon very soon.

  • @dr.bindujohn8308
    @dr.bindujohn8308 9 годин тому

    I attract all the positiveness in this reading. I strongly claim for the reconciliation and a happy reunion after the third party removal in this situation. Thank you universe. Clues match... Thank you... Thank you....

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 15 годин тому

    എല്ലാ പോസിറ്റിവ് കാര്യങ്ങളും ഞാൻ എന്നിലേക്ക് attract ചെയ്യുന്നു 🙏 എന്റെ Wife Ummu Habeeba എന്നോടുള്ള സ്നേഹം ❤️ മനസ്സിലാക്കി എന്നോടുള്ള വെറുപ്പും ദേഷ്യവും എത്രയും പെട്ടെന്ന് കുറയട്ടെ 🙏 തേർഡ് പാർട്ടി എത്രയും പെട്ടെന്ന് എന്റെ Wifinte ഇടയിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞു പോവട്ടെ 🙏 Thank you univers ❤️🙏🙏

  • @Sangeetha-fd4mh
    @Sangeetha-fd4mh 14 годин тому

    I claim it!!! I can clearly resonate this reading… n clues which you had mentioned are crystal clear here….

  • @anujajeevan8870
    @anujajeevan8870 16 годин тому

    Pathanamthitta,Kottayam , November,12, uthrittathi,A ithellam resonate aanu..appol ithente reading aanu... thank you universe ❤❤❤

  • @rejinreji9385
    @rejinreji9385 4 години тому

    ഓം നമഃ ശിവായ എല്ലാ പോസിറ്റീവ് എനെർജിയും അട്രാക്ട് ചെയ്യുന്നു അവൾ എന്നിലേക്കു തന്നെ തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് ❤❤❤🙏🙏🙏 താങ്ക്യൂ മാം ❤❤❤🙏🙏🙏 ഓം നമഃ ശിവായ ഭഗവാൻ കാത്തു രക്ഷിക്കട്ടെ ❤❤❤🙏🙏🙏

  • @agnidevan007
    @agnidevan007 11 годин тому

    നല്ല പോസിറ്റീവ് reading❤

  • @mcpegamers5348
    @mcpegamers5348 9 годин тому

    101percent god തന്നെ വന്നു പറയുന്നത് പോലെ. Thank you god. Thank you universe thank you madam

  • @bindum.r3988
    @bindum.r3988 7 годин тому

    💯 correct reading mam. Husbadinu Pani kitty thirichuvaran njan kathirikuvanu mam universinu nandhy