Це відео не доступне.
Перепрошуємо.

♦️💔നിങ്ങളുടെ മനസ്സിന്റെ വിങ്ങൽ അവർ അറിയുന്നില്ലേ? നിങ്ങളുടെ കണ്ണുനീർ അവർക്കു ലഹരിയോ?

Поділитися
Вставка
  • Опубліковано 1 бер 2024
  • #tarot #tarotreading #love #happy #future #timeless #reconciliation #currentenergy #viral #viralvideo

КОМЕНТАРІ • 272

  • @chinchulaiju1662
    @chinchulaiju1662 5 місяців тому +17

    Reunion സംഭവിച്ചു. പക്ഷേ ആൾക്ക് തേർഡ് പാർട്ടിയെ ഒഴിവാക്കാൻ പറ്റില്ല. ഞാൻ ആയിട്ട് പിന്മാറി 💔. ഇനി അതിന്റെ പുറകെ ഞാൻ പോവുന്നില്ല. എന്റെ സ്നേഹം സത്യം ആയിരുന്നു. ആളെന്നെ ചതിച്ചു 💔. അവരുടെ ലോകത്തിൽ അവര് ഭയങ്കര ഹാപ്പിയാണ്. എന്താണെങ്കിലും പോയി സുഖായിട്ട് ജീവിക്കട്ടെ 🙏
    Thank you universe ❤️🙏
    Thank you divine ❤️🙏
    Thank you gof ❤️🙏

    • @lakshmik.s4713
      @lakshmik.s4713 5 місяців тому +3

      Same situation enteyum third party mathi ennu paraju poyi aareya lifefil vende ennu chothichapol avale vendanu vekkan pattilla enn paraju ennodu nirthi pokko ennu paraju ,apo njn ozhinu koduthu ,5year love aayirunu ipol pirinjitu 3 masam aayi ,move on cheythu varunu ennalum manasikamayi thalarundu idaku ,but manasine paraju padipiku aanu vittu kodukunath aan nallathu pidichu vekkunathil nallathu

    • @user-zn9eb4sy3o
      @user-zn9eb4sy3o 5 місяців тому +1

      ​ഒരിക്കലും തളർന്നു പോകരുത്. ജയിച്ചു കാണിക്കണം. അവരുടെ മുൻപിൽ ജീവിച്ചു കാണിക്കണം.

    • @neenaprasad4281
      @neenaprasad4281 5 місяців тому +3

      നമ്മളെ വേണ്ടാത്തവരുടെ പുറകെ പോവാതിരിക്കുക, നമ്മൾ സ്നേഹിക്കുന്ന ആൾ നെ പങ്ക് വെക്കുന്നത് ഒരിക്കലും സഹിക്കാൻ പറ്റില്ല അതിലും നല്ലത് ഇത് തന്നെ ആണ് നല്ലത്, നമ്മൾ കരഞ്ഞാലും happy ആണേലും അവർ happy ആയിരിക്കും അപ്പൊ നമ്മൾ happy ആയി ഇരിക്കുക ജീവിച്ചു കാണിച്ചു കൊടുക്കുക ഇനി തിരിച്ചു വന്നാലും വേണ്ടാന്ന് പറയണം ഇനിയും ചതിക്കും ബെസ്റ്റ് ഓഫ് luck

    • @AchachanteMolus-in9ql
      @AchachanteMolus-in9ql 5 місяців тому

      😢

    • @AchachanteMolus-in9ql
      @AchachanteMolus-in9ql 5 місяців тому

      😢

  • @sunithath4575
    @sunithath4575 5 місяців тому +5

    അങ്ങനെ ചിന്തിക്കുന്നടങ്കിൽ നല്ലത്. കാല് പിടിച്ചു കരഞ്ഞു യാചിച്ചു. പോകല്ലേ എന്ന് പറഞ്ഞു.. പുറം കാല് കൊണ്ട് എന്നെ തട്ടി തെറിപ്പിച്ചു പോയി. തേർഡ് പാർട്ടീടെ കൂടെ.... മനസിലാകട്ടെ എല്ലാം... അള്ളാഹു മനസിലാക്കി കൊടുക്കട്ടെ.. റബ്ബ് എന്റെ കണ്ണുനീർ കണ്ടപോലെ.. മറ്റാരും കണ്ടില്ല.. അള്ളാഹു എന്നൊരു സത്യം ഉള്ളത് ചുമ്മാതല്ല...... പക്ഷെ അയാൾക് ഇപ്പോഴും ഒരു വേദനയും ഇല്ല..Thanku യൂണിവേഴ്‌സ്

  • @lillikuttybinu8885
    @lillikuttybinu8885 5 місяців тому +10

    റിഡിങ് 100% കറക്റ്റ് ആണ് ക്ലൂസും ഉണ്ടായിരുന്നു,,so thank you very much 🙏 thank god 🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏

  • @ajithabinoy4948
    @ajithabinoy4948 5 місяців тому +10

    ഈ റിഡിംഗ് ഒരു പാട് ഇഷ്ടപ്പെട്ടു റിസിംഗ് കണ്ടതിന് ശേഷം മാത്രമോ കിടക്കാറുള്ള മാമിന് ദൈവത്തിന്റെ അനുഗ്രഹം ഒരു പാട് ഉണ്ടാവട്ടെ ഞങ്ങളെ പോലെഉള്ളവരുടെ ആശ്വാസമാണ് മാം ദൈവത്തിന്റെ കൂട്ട് എന്നും മാമിന് ഉണ്ടാവു o

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 5 місяців тому +10

    ഒരു msg എങ്കിലും കിട്ടിയാൽ മതി universe 🙏🙏

  • @user-og2ge4wz9q
    @user-og2ge4wz9q 5 місяців тому +3

    Reading, cluse എല്ലാം മാച്ച് ആയി മാഡം Thank you❤
    Thank you universe🙏❤️

  • @anupamapa9460
    @anupamapa9460 5 місяців тому +1

    Thank you God🙏
    I strongly claim this reading❤
    Thank you universe🙏
    Thank you divine🙏
    Thank you angels🙏
    Thank you mam🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 місяців тому +3

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @alexjohn7799
    @alexjohn7799 3 місяці тому

    Perfect and true reading ❤
    Each and every words is true
    Excellent reading daksha
    I strongly claim this positive reading ❤
    Thank you Universe
    Thank you Divine
    Thank you Angels
    Thank you spirits ❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 5 місяців тому +2

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️ correct reading

  • @sankarsankarsankarsankar1385
    @sankarsankarsankarsankar1385 5 місяців тому +3

    നന്ദി മുരുക നന്ദി യൂണിവേഴ്സ്

  • @induvijukumar713
    @induvijukumar713 5 місяців тому +2

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you mam🙏❤❤❤

  • @felixmatthew3562
    @felixmatthew3562 5 місяців тому +1

    Mam ..
    അവതരണം 👌👌
    വളരെ Miss ചെയ്യുന്നു എൻ്റെ വ്യക്തിയെ !
    ഒരുപാട് നന്ദിയുണ്ട് 🙏

  • @user-un5fd7ni7i
    @user-un5fd7ni7i 5 місяців тому +3

    Thank you maam
    Thank you universe 🙏🙏

  • @jintumjoy7194
    @jintumjoy7194 5 місяців тому +1

    I claim all positive energy in this reading. Thank god thank you devine thank you universe thank you angels

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 місяців тому +2

    Thank you Daksha
    Thank you very much

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 2 дні тому

    Ithu ente reading anu. Clues ellam correct anu. Ente ettane njan vittitu povumo ennu pediyundavum. Eppozhum njan vilichum messege ayachum pinnale povarundayirunnu poyittum und. But ippo oru masam ayi njan vilikarilla messege ayakkarilla. Ithrayum divasam ingane nikunnath adhyamayitayirikkum. Ente ettan ente adutheku thirichu varate. Universe anugrahikate

  • @rajithaanimon8347
    @rajithaanimon8347 5 місяців тому +1

    സത്യമാണ് എല്ലാത്തിൽ നിന്നും moov on ചെയ്തു അതാണ് നല്ലതെന്ന് തോന്നി ഇനി യൂണിവേഴ്സ് തീരുമാനിക്കും എല്ലാം അവിടെ സമർപ്പിച്ചു.... വർഷം മൂന്ന് ആയി വേദന അനുഭവിക്കാൻ തുടങ്ങിയിട്ട് ഇനി വയ്യ 😊

  • @Meowmeow23453
    @Meowmeow23453 4 місяці тому

    Reading um clues okke resonate aanu...... Njn waiting aanu mam..... Edak oro connecting ind.... But proper aaya onnu allla..... Old vdo okke njn kaananund.... Vgm ennilek thanne thirich varan prarthikkane.... I claim this posetive energy❤️ thank you mam... Thank you universe ❤️

  • @indirak8897
    @indirak8897 5 місяців тому +1

    എത്ര Correct ആയി പറഞ്ഞു, പലപ്പോഴും ഒരു പൊട്ടന് സ്വഭാവംആയിരുന്നു,എന്തെല്ലാം പറഞ്ഞാലും മനസ്സിലാവില്ല, ഇപ്പോൾ എല്ലാം മാറിമറിഞ്ഞു ,കൂടേ മരൃദക്ക് നില്ക്കുന്നു,പക്ഷേ വിശ്വസിക്കാമോ,അറിയില്ല, Thank you universe 🙏 Thank you angels 😇 Thank you mam 🙏

  • @athirasanthosh5417
    @athirasanthosh5417 5 місяців тому +4

    Thank you Universe 🙏🏻❤️🙏🏻

  • @prajinasukesh8141
    @prajinasukesh8141 12 днів тому

    റീഡിങ് correct ആണ്.. ക്ലൂ ഇതിൽ ഉണ്ട്... പോസിറ്റീവ് എനർജി ഉൾക്കൊള്ളുന്നു... ക്ലെയിം ചെയ്യുന്നു 🙏🙏എന്റെ അടുത്തേക്ക് varanam

  • @knalini6519
    @knalini6519 5 місяців тому

    റീഡിങ് വളരെ നല്ലതായിരുന്നു. ക്ലൂ endennareela. Thank you Universe.

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 5 місяців тому +2

    Thanku mam 🙏🏻🙏🏻🙏🏻❤❤❤ god bless you🙏🏻🙏🏻🙏🏻🙏🏻❤️❤️❤️ ellavarkkum nallathu varuthatte 🙏🏻🙏🏻🙏🏻 thank god🙏🏻🙏🏻🙏🏻🙏🏻

  • @anithakrishnan4883
    @anithakrishnan4883 5 місяців тому

    Thank you universe ❤️
    Thank you angle ❤️
    Thank you God ♥️
    Thank you mam♥️

  • @subaidhaph-xv5so
    @subaidhaph-xv5so 5 місяців тому +2

    Thanku GOD❤ Thanku Univers❤ Thanku Mam❤

  • @user-zb3vu4ib5c
    @user-zb3vu4ib5c 5 місяців тому +1

    നമ്മുടെ മലയാളം അസ്ട്രോ നോക്കിയപ്പോൾ തറോട്ടിൽ പറയുന്നത് crct ആണ്. പിന്നെ കുറിച്ചു റിസോനറെ ആവുന്നില്ല. അതിപ്പോൾ എല്ലാം ആവണമെന്നില്ലല്ലോ. എന്ന് പറഞ്ഞത് ഫുൾ true ആണ് thx❤️❤️❤️❤️🌹🌹🌹♥️♥️

  • @bindudevan9476
    @bindudevan9476 3 дні тому

    thunk you univers🙏😍 thank you mam🙏♥️ thank you engal🙏♥️ sorry Sree എന്നും പറഞ്ഞ് വരട്ടെ..... പ്രാർത്ഥനയുണ്ട് എപ്പോഴും🙏😥 എനിക്ക് നീതി കിട്ടണം😢🙏🔥

  • @nithyaDilu143
    @nithyaDilu143 5 місяців тому +2

    Thanku universe ♥️🙏🏻

  • @athiras7665
    @athiras7665 5 місяців тому +1

    Thankue krishna🙏. Thankue universe..❤

  • @shalujestin9933
    @shalujestin9933 5 місяців тому +1

    Thankyou god❤️❤️❤️❤️🙏🙏🙏🙏Thankyou universe ❤️❤️❤️🙏🙏🙏🙏Thankyou my Angeles ❤️❤️❤️🙏🙏🙏🙏 Thankyou madam❤️❤️❤️

  • @sethulaksmims2138
    @sethulaksmims2138 5 місяців тому +1

    🥺 thankyou... Waiting ❤❤ maam..

  • @preethiharidas2617
    @preethiharidas2617 4 місяці тому

    ഈ റീഡിങ് എല്ലാം കറക്റ്റ് ആണ്.. കണ്ണൂർ dt, h,Y, സ്, p,, e ഈ ക്ലൂസ് മാച്ച് ആണ് ദൈവത്തിൽ സമർപ്പിക്കുന്നു.. Tnk യൂ universe

  • @reshmam4868
    @reshmam4868 17 днів тому

    I cliam this reading positively❤️❤️❤️❤️thankyou universe😍😍😍

  • @bindhuvdas6795
    @bindhuvdas6795 5 місяців тому +1

    Thank you universe 🙏

  • @Nisar-tr6dx
    @Nisar-tr6dx 5 місяців тому +1

    Thank you universe......Thank you mam

  • @bindu56
    @bindu56 5 місяців тому +1

    Thank you universe 🙏🏼🙏🏼🙏🏼

  • @bluenight43029
    @bluenight43029 5 місяців тому +1

    Njan annum orkunna ore topic aa mam eee reading.... Thank you mam ...thank you universe❤❤

  • @bindusudhakaran4124
    @bindusudhakaran4124 5 місяців тому +1

    Thank U universe 🙏🏻🙏🙏🏻

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 місяців тому +1

    Thenkyou univers 🙏

  • @justinwilfred400
    @justinwilfred400 5 місяців тому +1

    Thank you universe

  • @snekha6747
    @snekha6747 5 місяців тому +1

    Thank you Universe Thankyou Angeles Thank you God 🙏🌿💞

  • @L79090
    @L79090 5 місяців тому

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @user-wb2ve9tm3q
    @user-wb2ve9tm3q 5 місяців тому +1

    Thank you univerce ❤

  • @mephistopheles5742
    @mephistopheles5742 5 місяців тому +1

    Thank u universe ❤

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 5 місяців тому +1

    Thank you maam
    Thank you univers❤❤

  • @anupamaajay6464
    @anupamaajay6464 5 місяців тому +1

    Thank you universe ❤❤❤❤

  • @Jobby-op2bk
    @Jobby-op2bk 5 місяців тому +1

    Thankyou universe

  • @user-xv4uu6lm9s
    @user-xv4uu6lm9s 5 місяців тому +1

    ❤❤❤ Thank you God❤❤
    ❤❤ Thank you Mam❤❤❤🙏🙏🙏

  • @user-xv4uu6lm9s
    @user-xv4uu6lm9s 5 місяців тому

    100 % True.
    ❤❤ Thank you God❤❤❤ Thank you Mam❤❤

  • @user-xi1ne7hr8k
    @user-xi1ne7hr8k 5 місяців тому +2

    Thank u universe reunion nyan kathirikkunnu

  • @shijijoseph1649
    @shijijoseph1649 5 місяців тому +1

    Thank you God ❤❤❤❤❤

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 5 місяців тому +1

    Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏🙏🙏🙏🥰🥰🥰🥰🌈🌈

  • @user-dt7sy5sb1m
    @user-dt7sy5sb1m 5 місяців тому +1

    Thank you universe 🙏🏻🙏🏻🙏🏻

  • @sujithsuji1413
    @sujithsuji1413 5 місяців тому +1

    Thank you universe 🙏🙏

  • @manjulavijayakumar8886
    @manjulavijayakumar8886 5 місяців тому +1

    Thank you Universe ❤❤❤

  • @nayanark2472
    @nayanark2472 5 місяців тому

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim permanent this positive energy ❤️
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party

  • @user-hh5nj2xv7k
    @user-hh5nj2xv7k 5 місяців тому

    100%ഈ റീഡിങ് എന്റെ കാര്യം എല്ലാം ഓക്കേ ആണ് മാം താങ്ക്സ് നന്ദി യൂണിവേഴ്സ്

  • @izra5553
    @izra5553 5 місяців тому +1

    Thanks universe🙏🙏🙏

  • @musical_journey01
    @musical_journey01 5 місяців тому

    ഇതുവരെ എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ life ലേക്ക് attract ചെയ്യുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏 ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്കു തിരിച്ചു കിട്ടണം
    Universe അദ്ദേഹത്തെ എനിക്കു തന്നെ തിരിച്ചു തരും എന്ന് ഞാൻ
    ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @whatsapstatus3865
    @whatsapstatus3865 5 місяців тому

    പത്തനംതിട്ട. ഏപ്രിൽ. നമ്പർ 6. ലെറ്റർ I.. ക്ലൂ ഒക്കെ ഒക്കെ.. ആണ് മാഡം... Tnku

  • @mosautomotive1827
    @mosautomotive1827 5 місяців тому

    Reading correct annu mam
    Thank you Universe 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @revathykochumon4431
    @revathykochumon4431 5 місяців тому

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @padmac3827
    @padmac3827 5 місяців тому +1

    Thank you univers 🙏🙏🙏❤❤❤

  • @user-hd2in3wt7p
    @user-hd2in3wt7p 5 місяців тому +1

    എന്റെ ഈശോയെ 🙏🙏🙏

  • @varshavava2369
    @varshavava2369 5 місяців тому +1

    Thankyou universe 🙏🏻❤ 💯

  • @UshaKumari-kz8iw
    @UshaKumari-kz8iw 4 місяці тому

    Thanks univers 🙏thanks mam eth ente reeding thanne yanu thank God 🙏🙏🙏❤

  • @user-yd9rv5sg5k
    @user-yd9rv5sg5k 5 місяців тому +1

    Thank you universe❤❤❤

  • @deepudas8314
    @deepudas8314 5 місяців тому

    Thanks chechi🥰❤🙏
    Thanks universe🥰❤🙏
    Thanks god🥰❤🙏
    Thanks Angel's 🥰❤🙏
    Readingum clues um ellam match ayi varunnundu kurachu days ayi. Kurachu kathirunnalum saramilla. Ale thirichu vannal mathi🙏.

  • @user-ex9hb2zo5b
    @user-ex9hb2zo5b 5 місяців тому

    Good morning 🙏 I strongly claim this positive energy ❤correct reading ❤I strongly claim reaunion with my person 💖 thank you univers ❤thank you God ❤thank you mam ❤❤🎉🎉🎉

  • @shijinap7787
    @shijinap7787 5 місяців тому

    I strongly claim this positive energy ❤ I strongly claim permanent reunion with my person ❤ Thank you God ❤ Thank you Universe ❤ Thank you Angels❤

  • @annvarghese1397
    @annvarghese1397 5 місяців тому

    I strongly claim this postive energy thnku universe ❤❤

  • @jamshijamshi5626
    @jamshijamshi5626 2 місяці тому

    നമ്മൾ ഒരുപാട് പ്രെദീഷയോടെ happy ആയിട്ട് കാത്തിരിക്കും.. But ഞാൻ എന്റെ ഒരു അനുഭവം പറയട്ടെ 3, കാര്യങ്ങൾ ചെയ്താൽ മതി.. അവർ ആരുമാവട്ടെ girl ആവട്ടെ boy ആവട്ടെ mrg കൈഞ്ഞവർ ആവട്ടെ 3 days 3 കാര്യങ്ങൾ തിരിച്ചു വരും ഉറപ്പ് 🥰

  • @sheejabp8582
    @sheejabp8582 5 місяців тому +1

    Thank u unive രാ Thank God

  • @pegodiyapereira8390
    @pegodiyapereira8390 5 місяців тому

    I strongly claim positive energy. Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @manjups1495
    @manjups1495 4 місяці тому

    Thank you

  • @user-gv1bg2tg4s
    @user-gv1bg2tg4s 5 місяців тому

    Thank You Universe

  • @user-xw7oo4yl7m
    @user-xw7oo4yl7m 5 місяців тому

    100% I strongly claim permanent reunion with my person ❤ Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam❤I strongly claim this positive energies ❤

  • @ShemajK-gb5rv
    @ShemajK-gb5rv 5 місяців тому

    Correct reading maadm.ende shilna vittupoyirunnu.atinekal speedil endeduteke tanne vannu.eego aane ayalke.doubtum unde.enike aayalode lovinekal koodutal dayayane.enne nashtapedumo Anna pediyane ayalke.enne ayal manasilakunilla.ende world iyal aane.but endhu cheyyan .Emile ende shilnaye tirichu tanna godinum,universinum njan ennum nanniyullavanayirikum❤❤❤❤❤❤❤❤❤❤❤

  • @girijav6785
    @girijav6785 5 місяців тому

    Thank you Universe Thank you God Thank you Angels Thank you Mam 🙏🙏🙏🙏🙏🙏strongly claim reunion

  • @ReenapReena
    @ReenapReena 2 місяці тому

    Allam nannyi varanae universe thank you ❤❤

  • @user-nd8wr1vn6u
    @user-nd8wr1vn6u 5 місяців тому

    Super reading thank you madam and thank God

  • @VYvlogsbySenthil
    @VYvlogsbySenthil 5 місяців тому

    Reading, ക്ലൂസ് എല്ലാം മേച്ചായി 🙏

  • @easyenglishwithaasthasound5946
    @easyenglishwithaasthasound5946 5 місяців тому

    Real reading❤❤

  • @sreejareghu9754
    @sreejareghu9754 5 місяців тому

    🙏🙏🙏❤️❤️❤️thanks god എപ്പോഴും vilichal kooduthal adukum സങ്കടം ആവും എന്നും പറഞ്ഞു വിളിക്കാറില്ല mam ഞങ്ങൾ കുറച്ചു age differnce und ennal pullik നല്ല സ്നേഹവും ആണ് 4വർഷം ayi ഞങ്ങൾ nalla friends ayitt. പിന്നെ ആണ് ath ഒരിക്കലും njangalk verpett povan പറ്റില്ല എന്ന് മനസിലായത് ഇനി എന്താ ചെയേണ്ടത് എന്ന് അറിയില്ല യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു... 🙏🙏🙏❤️❤️maminte ella readingum ഞാൻ kelkarund 🙏🙏🙏valare നല്ല കാര്യങ്ങൾ ആണ് mam parayunath 🙏❤️❤️❤️❤️🙏🙏🙏

  • @user-da2kk3em7s
    @user-da2kk3em7s 5 місяців тому

    Thanks universe 🙏🙏🙏🙏🙏... Thanks Angels🙏🙏🙏 Thanks God🙏🙏🙏🙏🙏. Thanks mam🙏🥰... Reading nd clues resonated... I strongly claim this energy 🙏🙏🙏🙏🙏... Waiting for miracles🙏🙏🙏🙏🙏🙏

  • @subikrpa1712
    @subikrpa1712 5 місяців тому

    എത്രയും പെട്ടെന്നു വരട്ടെ
    Thanks universe
    Thank god

  • @SjChithra-rk2lb
    @SjChithra-rk2lb 5 місяців тому

    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤

  • @madhumadhupa5847
    @madhumadhupa5847 5 місяців тому

    ❤ Thankyou Univarse ❤ Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shameenaujwal7837
    @shameenaujwal7837 5 місяців тому

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤

  • @braveedz_
    @braveedz_ 5 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi ❤️ I strongly claim positive energy 🙏

  • @gokulkrishan6719
    @gokulkrishan6719 5 місяців тому

    😊 thank you Universe

  • @athulkrishna9237
    @athulkrishna9237 5 місяців тому

    Thank you universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏🕉️🧚🦋

  • @bilnabalakrishnan2993
    @bilnabalakrishnan2993 5 місяців тому

    Thank you universe thank you angles thank you mam 🙂🙏enik universe thannittulla ella anugrhathinum nani 💖🙏
    💯% aquarate reading 💖

  • @sruthykrishna8286
    @sruthykrishna8286 5 місяців тому

    Resonated....... ❤

  • @ManjuL-vy9ls
    @ManjuL-vy9ls 5 місяців тому

    Thank you univers 🙏 thank you mam 🙏❤❤❤

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 місяців тому

    Correct 💯 ആളുടെ ഇപ്പോഴത്തെ ചിന്ത തന്നെ ആണ് full reading😊ആളുടെ ഇപ്പോഴത്തെ സാഹചര്യം അനുകൂലം അല്ല😊പച്ചപ്പ് കണ്ട് ഓടി പോയതാണ്😊എൻ്റെ happiness കണ്ടിട്ട് ആൾക്ക് നല്ല dubt ഉണ്ട്😊 unniverse,ദൈവം, എൻ്റെ കൂടെ ഉള്ളത് കൊണ്ട് എല്ലാം തരണം ചെയ്തു ഞാൻ ഇപ്പൊ ok aayi വരുന്നു😊എനിക്ക് ഉള്ളത് ആണെങ്കിൽ ദൈവം എനിക്ക് തന്നെ കൊണ്ട് തരും❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 clue's ❤kollam😊16😊April 😊15😊13😊❤ resonate❤😊

  • @bindhumalumalu8447
    @bindhumalumalu8447 5 місяців тому

    Thank you universe 🙏🙏🙏❤❤❤
    I strongly claim this positive energy❤🙏

  • @riznaabsal4364
    @riznaabsal4364 5 місяців тому

    Thank you❤❤ thank you❤❤ thank you❤❤

  • @pearlruby4848
    @pearlruby4848 5 місяців тому

    1111 ❤️ I strongly claim this beautiful positive energy ❤ Thank you God ❤️ Thank you Universe ❤️ Thank you ❤️