വിശാല നേതൃയോഗത്തിൽ നടന്ന ഐതിഹാസിക പ്രസംഗം

Поділитися
Вставка
  • Опубліковано 8 лип 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . apab

КОМЕНТАРІ • 103

  • @kavippada173
    @kavippada173  14 днів тому +43

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . ua-cam.com/channels/LwHyYDCYDG8IBwy7WgpJIA.html

  • @savithriravi3038
    @savithriravi3038 14 днів тому +47

    വളരെ സത്യമാണ് പറയുന്നത്. മോദിജി വന്നില്ലായിരുന്നെങ്കിലത്തെ ഇന്ത്യയുടെ സ്ഥിതി എന്താവുമായിരുന്നു
    Sh. നരേന്ദ്ര മോദിജിക്ക് ജയ് ❤

  • @RamaChandran-cc6ux
    @RamaChandran-cc6ux 14 днів тому +40

    വയനാട്ട് ലോക്സഭ.ബിജെപി സ്ഥാനാർഥി ഏ.പി.അബ്ദുള്ളകുട്ടി.
    കേന്ദ്രമന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യം.

  • @powersward
    @powersward 14 днів тому +32

    കേരളം BJP ഭരിക്കുന്ന കാലം വിദൂരമല്ല 👍🧡💚💥💥

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 14 днів тому +23

    APA അങ്ങയെ നമിച്ചു 🙏🙏🇮🇳❤️🇮🇳

  • @aravindannair8093
    @aravindannair8093 14 днів тому +17

    Mr.Abdullah Kitty Sir deserve to become MP subsequently A ministership. Thanks Sir.

  • @dr.raveendranpk3877
    @dr.raveendranpk3877 14 днів тому +15

    Very Excellent Talk Abdullikutty,All People Support BJP yude Candidate Vayanadu Loka Sabha 💯 Correct Aanu 💯 👌 ♥️ 👍 👏 ❤❤❤

  • @pratapvarmaraja1694
    @pratapvarmaraja1694 14 днів тому +9

    മൂന്നാമത്തെ വിജയം മൂന്നു മടങ്ങു കൂടുതൽ പ്രവർത്തിക്കാൻ പ്രചോദനം നല്‍കുന്നു എന്നാണു നരേന്ദ്രമോഡി പറയുന്നത്.👏👏👏👍👍👍

  • @balachandrankartha9168
    @balachandrankartha9168 14 днів тому +8

    ശ്രീമാൻ കൃഷ്ണദാസിന്റെ പ്രസംഗം വളരെ വളരെ നല്ലതായി.
    ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടത് കഴിഞ്ഞ ലോകാസഭാ തിരഞ്ഞെടുപ്പിന് മുൻപായി മുംബൈ മിരാ റോഡ് അയ്യപ്പാ അമ്പലത്തിൽ ഒരു നീണ്ടതും ഗംഭീരവുമായ ഒരു പ്രസംഗം നടത്തി എല്ലാ മലയാളികളുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി.
    അദ്ദേഹത്തിന് എന്റെ എല്ലാവിധ ആശിർവാദങ്ങളും നേരുന്നു.

  • @muralidharanpillai4349
    @muralidharanpillai4349 14 днів тому +12

    Very good answer to full support with mr.Abthul kutty speech very like told

  • @muraleedharanpr7467
    @muraleedharanpr7467 12 днів тому +7

    BJP യിൽ എത്തിയതിനാൽ അബ്ദുള്ളാ ജി ............ ഒരു പൂർണ്ണ മനുഷ്യനായി........... സ്ഥിരചിന്തകനായി..................... നേതൃത്വപദവി കാത്ത് സൂക്ഷിക്കുന്നവനായി ....അഭിനന്ദനങ്ങൾ

  • @anandanpadmanabhan6890
    @anandanpadmanabhan6890 14 днів тому +11

    Good 👍

  • @user-uv1ks3ks2q
    @user-uv1ks3ks2q 14 днів тому +7

    ❤❤❤❤❤❤❤❤we love you too much sir, we are expecting your valuable leadership for our future India

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 12 днів тому +3

    അബ്ദുള്ളക്കുട്ടി സാർ താങ്കൾ ഒരു രാജ്യസ്നേഹി ആയതു കൊണ്ടാണ് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത്.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 14 днів тому +6

    A highly confident BJP leaders are displaying their love and affection
    for the party as they praises well Mr. Narendra Modi , the third time
    Prime minister for his selfless acts, for his impeccability , as this
    multifaced personality is the best Prime minister India got , as our
    country is safe in his hands , the progress made by our country stands
    testimony to this. BJP Leaders of Kerala , as Mr. Krishna Das has
    rightly pointed out, should be on war , as they will have to get ready
    to fight a war for a win, A win in the ensuing elections will witness
    the political scenario changes for the better and if that happens ,
    Kerala will definitely have a better future.

  • @radhamanivs7433
    @radhamanivs7433 14 днів тому +4

    ജയ് മോദി ജി ❤🌹♥️❤️❤

  • @gopalankp5461
    @gopalankp5461 13 днів тому +3

    We can appreciate this speech by Sri Abdullah Kutty the active worker of BJP.

  • @rangaswamyp2646
    @rangaswamyp2646 14 днів тому +5

    B❤. J❤. P❤. 👍🇮🇳💯🌹🌹

  • @balachandrankartha9168
    @balachandrankartha9168 14 днів тому +2

    Abdullakutty is a gentleman who is best candidate for Vayanadu Loksabha constituency.

  • @mohananmohanan4753
    @mohananmohanan4753 13 днів тому +3

    അബ്ദുള്ള കുട്ടി വെക്തമായി കാര്യങ്ങൾ പറഞ്ഞു.

  • @ameyaroy8669
    @ameyaroy8669 14 днів тому +3

    Please
    note his views. Very good . An eye opener

  • @bhadrankr5387
    @bhadrankr5387 12 днів тому +1

    അബ്ദുല്ല കുട്ടിയുടെ പ്രസംഗം ബിജെപി പാർട്ടിയോടും നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടും കൂടാതെ പാർട്ടി പ്രവർത്തകരോടും വളരെ ആത്മാർഥത പുലർത്തുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന് എല്ലാ അഭിനന്ദനങ്ങളും.

  • @AppustrongMan
    @AppustrongMan 14 днів тому +2

    Mr.Abdullakutty Super.

  • @keshavabhat780
    @keshavabhat780 13 днів тому +1

    Super Talk Mr. Abdullalutty Sir.

  • @user-yd8sq1ll1y
    @user-yd8sq1ll1y 11 днів тому +2

    പ്രസംഗം അല്ല
    പ്രവർത്തി ആണ് ആവശ്യം
    അതിന് വേണ്ടത് ചെയ്താൽ ജനങ്ങൾക്ക് ഉപകാരം ആകും...

  • @Vasudev-ux3vn
    @Vasudev-ux3vn 14 днів тому +3

    😢🎉😢 സൂപ്പർ
    😮

  • @venunathan567
    @venunathan567 14 днів тому +3

    Really said 100% true

  • @rajnair1627
    @rajnair1627 14 днів тому +2

    All leaders of BJP should do homework and explain to people like the one by Mr Abdulla

  • @Vasudev-ux3vn
    @Vasudev-ux3vn 14 днів тому +2

    അബ്ദ് ള്ള കുട്ടി കേന്ത്ര്രമന്ത്രി ആകട്ടെ
    🎉❤😢❤❤❤🎉🎉😮😮😮😅😅😂😅🎉🎉😢😊

  • @souminipazhayapurayil7318
    @souminipazhayapurayil7318 14 днів тому +1

    🙏🙏🙏 Modhiji ki jai bharath matha ki jai our great great PM❤❤❤❤❤❤🥰🙏🙏🙏🙏🙏🙏🙏🙏😘😘😘😘

  • @sureshvijayan6696
    @sureshvijayan6696 14 днів тому +2

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @AshtamanChammur
    @AshtamanChammur 14 днів тому

    Best wishes to every worker of BJP and NDA and especially to Narendra Modiji,Thank you to everyone who voted for NDA to come to power

  • @gopakumarnagaroor7094
    @gopakumarnagaroor7094 14 днів тому +3

    👍 good

    • @gopalankp5461
      @gopalankp5461 13 днів тому

      We have to understand what these true speak by all these beloved speakers

    • @gopalankp5461
      @gopalankp5461 13 днів тому

      If the family members of different parties ccome to power there will be lawless and aggressive policy. It is true. So we have to be confidential for more victory again.

    • @gopalankp5461
      @gopalankp5461 13 днів тому

      We are very proud of our primeminster and his historical activities in our minds and do for the same.

  • @kalpanthavriksham5923
    @kalpanthavriksham5923 14 днів тому +2

    👍👍👌👌

  • @user-cf6gp9ou2r
    @user-cf6gp9ou2r 14 днів тому +2

    ❤❤❤❤❤❤

  • @dilipchembra4490
    @dilipchembra4490 14 днів тому +2

    👌👌👌👌

  • @pratapvarmaraja1694
    @pratapvarmaraja1694 14 днів тому +1

    ബിജെപി നേതൃത്വം.👏👏👍👍👍

  • @pnskurup9471
    @pnskurup9471 14 днів тому +1

    Abdulla Kutty is a good leader.

  • @ravindrankt5977
    @ravindrankt5977 14 днів тому +1

    Mera Abulla real gerat is 🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🦶

  • @Prado9188
    @Prado9188 14 днів тому +3

    The roaring lion of India Modiji ❣️❣️❣️❣️❣️

  • @user-cd3mz4ds7w
    @user-cd3mz4ds7w 10 днів тому

    സ്വർണത്തിന്റെ തൂക്കം അല്പം കുറഞ്ഞെന്നത് നേരാണ്. പക്ഷെ, മാറ്റല്പം പോലും കുറഞ്ഞിട്ടില്ല. Jai മോദിജി. Jai ഭാരത്....

  • @sumeshrajan6070
    @sumeshrajan6070 12 днів тому +1

    🙏🏻❤

  • @GanesanEa
    @GanesanEa 14 днів тому +1

    ❤ BJP❤❤❤❤❤ തന്നെ വേണം

  • @surendrankt4546
    @surendrankt4546 13 днів тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jayarajanm2113
    @jayarajanm2113 14 днів тому +1

    Jai Barath matha

  • @surendrankt4546
    @surendrankt4546 13 днів тому +1

    രാമചന്ദ്രൻ sar🌹🌹🌹🌹🌹🌹🌹

  • @user-dz8ln4de3o
    @user-dz8ln4de3o 14 днів тому +2

    EXAMBLE.PINARAYI.AVAN.CHATHAL.KERALAM.RESHAPEDUM

  • @sujeeshskm1944
    @sujeeshskm1944 13 днів тому +1

    ജയ്ഹിന്ദ് 🧡🤍💚🇮🇳🙏👍

  • @HARIKUMAR-pf3xh
    @HARIKUMAR-pf3xh 14 днів тому

    ❤❤❤❤❤❤❤❤❤

  • @sarathmadhavannair8021
    @sarathmadhavannair8021 13 днів тому

    അടിപൊളി ❤️❤️❤️❤️❤️ ജയ് ഭാരത്

  • @user-fw9mf8wi9f
    @user-fw9mf8wi9f 13 днів тому +1

    വയാനാട്ടിൽ ഓ അബ്ദുള്ള കുട്ടി ജിയെ നിർത്ത ക

  • @predeepkama3111
    @predeepkama3111 2 дні тому

    🙏🙏🙏🙏

  • @jayasreegopinathanpillai5924
    @jayasreegopinathanpillai5924 12 днів тому

    Jai bharth jai modiji, jai bjp🙏🙏🙏🇮🇳✌️✌️✌️

  • @SanilanAdiparambil
    @SanilanAdiparambil 14 днів тому

    🙏🌹👏👍♥️🇮🇳

  • @anilkumaranil9856
    @anilkumaranil9856 11 днів тому

    NAMO❤

  • @radhakrishnanp873
    @radhakrishnanp873 12 днів тому

    മുക്കാലൻ പ്ളാസ്റ്റിക്ക് ചെയ്ത് ഫുള്ളാക്കിയാ?

  • @raveendranmc9686
    @raveendranmc9686 14 днів тому +2

    ബഹുമാനപ്പെട്ടഅബ്ദുള്ളക്കുട്ടി ഒരു ബഹുമാനത്തോടെ മോദിജി എന്ന് അഭിസംഭോദനം ചെയ്യണമായിരുന്നു ചുരുങ്ങിയത് പ്രായം മനസ്സിലാക്കി വേണമായിരുന്നു എന്തോ മാറുമായിരിക്കും

  • @harinedumpurathu564
    @harinedumpurathu564 14 днів тому +1

    പാണൻ പാടി പാടി പുകഴ്ത്തി.

    • @sanathannair8527
      @sanathannair8527 10 днів тому

      കഴിഞ്ഞ 10 കൊല്ലം ഒരൊറ്റ അഴിമതി ആരോപണവും നേരിടാതെ ഭരിച്ച ലോകത്തിലെ തന്നെ ഏക പ്രധാനമന്ത്രിയെ പുകഴ്ത്താൻ സഹൃദയർക്കേ കഴിയൂ. താനൊക്കെ പിണറായിക്കോ പപ്പുവിനോ വേണ്ടി സ്തുതിഗീതങ്ങൾ പാടിക്കോ.

  • @vijayalekshmigopinath9294
    @vijayalekshmigopinath9294 14 днів тому

    Eyal Anthu.Manushyananu,Anthokke Anavasyangal Avasaro chithamayi vakkukal Matti Matti parayan Angine kazhiunnu.Albhuthangalil Albhutham.

  • @surendrankt4546
    @surendrankt4546 13 днів тому +1

    കേരളത്തിൽ തീവ്രവാദി മരുമകനേയും 🥰😍??

  • @premkumarnayak1162
    @premkumarnayak1162 14 днів тому +2

    Lallu Yadav aur family ka naam aapne chhoda saheb?

  • @digi-87
    @digi-87 14 днів тому +1

    സുരേഷ് ഗോപി വന്നില്ലേ

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 10 днів тому +1

    85000 bond ഔളകുട്ടി ആരാ മേടിച്ചത്

  • @SreekumarKm-pr4or
    @SreekumarKm-pr4or 12 днів тому +1

    PanAm prathapam mohamithellam kalanja daivika shakthitharooo....

  • @hrishilalp.a8304
    @hrishilalp.a8304 14 днів тому +1

    M mo

  • @user-dz8ln4de3o
    @user-dz8ln4de3o 14 днів тому +2

    C.PM.KAR.TOKING.PINARAYI.VIJEYAN.MADAMBI.ANE.ENNE.NANA.MILLEA
    C.P..M

  • @yjklmnop_z167z
    @yjklmnop_z167z 13 днів тому

    Manassine kaananam, janangal

  • @surendrankt4546
    @surendrankt4546 13 днів тому

    Sar 19 MLA മാർ 🌹???

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 11 днів тому

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് കഴിഞ്ഞ പത്തു വർഷത്തിനിടെ ദൈവമാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞതാണ് അതിൻറെ പിന്നിൽ ഞാനാണ് അഞ്ചു ദിവസത്തെ കഠിനമായ പ്രാർത്ഥന ദൈവത്തോട് അഥവാ അല്ലാഹുവിനോട് അന്നെനിക്ക് 40 വയസ്സ് അങ്ങനെ പ്രധാനമന്ത്രി എൻറെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഭരണകാര്യങ്ങളിൽ മതകാര്യങ്ങളിൽ കൃത്യമായി ദൈവം പ്രധാനമന്ത്രിയെ നിയന്ത്രിക്കാൻ തുടങ്ങി പിന്നീട് കഴിഞ്ഞ അഞ്ചുവർഷം ബിജെപിയെ പാർട്ടിയിൽ നിന്നുകൊണ്ടുതന്നെ ഞാൻ നിയന്ത്രിച്ചു ശേഷം തികച്ചും ഹിന്ദുത്വത്തിൽ മാത്രം ഊന്നി യഥാർത്ഥ എല്ലാ മതങ്ങളെയും ഉൾക്കൊള്ളാൻ നിങ്ങൾക്ക് ഭരണം നടത്തുന്ന ബിജെപിക്ക് എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല അവിടെ നിങ്ങൾ യഥാർത്ഥ മതത്തെയും ദൈവികതയെ തളളി അധികാരത്തിനും സമ്പത്തിനും വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് തിരിഞ്ഞു എന്നുപറഞ്ഞാൽ സത്യത്തിനും നീതിക്കും ധർമത്തിനും എതിരെ അതോടെ ഞാൻ 2024 പാർലമെൻറിലേക്ക് മത്സരിക്കുക ആഭ്യന്തരം എനിക്ക് അവിടെ എന്നെ തടുത്തു പ്രതിഫലനം കാലം അഥവാ സൃഷ്ടാവ് അവർക്ക് തെളിയിച്ചുകൊടുക്കുക തന്നെ ചെയ്യുതു 400 സീറ്റ്ന് തികച്ചും അർഹതയുള്ളത് 295 ലേക്ക് ചുരുങ്ങി ഇനി എൻഡിഎ എത്രനാൾ മുന്നോട്ടു പോകും ഈ ആടിയുലയുന്ന കപ്പൽ എന്ന് സർവ്വശക്തൻ തീരുമാനിക്കട്ടെ ബിജെപിയുടെ പത്തുവർഷത്തെ സുവർണ്ണ കാലഘട്ടം അവസാനിച്ചിരിക്കുന്നു ഇൻഷാ അല്ലാഹ്

  • @surendrankt4546
    @surendrankt4546 13 днів тому

    ഇന്ത്യൻ പാർട്ടിയുടെ പ്രധാനമന്ത്രിയാരാ ആരാ ആരാ?????

  • @mammoomk7496
    @mammoomk7496 4 дні тому

    മോനെ എത്ര കിട്ടി ഇങ്ങനെ കള്ള പ്രസംഗം നടത്തിയതിന്.

  • @surendrankt4546
    @surendrankt4546 13 днів тому

    ഭംങളിൽ യക്ഷി 😍😂😄മരുമകനേയും 🤣😜😜????

  • @surendrankt4546
    @surendrankt4546 13 днів тому

    ഓടിഷാ 🌹??

  • @rasheedv9574
    @rasheedv9574 8 днів тому

    നിങൾവർഗീയതഓയിവാകുഏങ്കിൽഞാൻbjpആവിം

  • @surendrankt4546
    @surendrankt4546 13 днів тому

    പക്ഷെ എന്തുകൊണ്ടേ 😘
    🥰😍അമ്മായിയെയും പപ്പുവിനെയും (ഇറ്റലി case )ഇൽ പോകാത്തത് 😘🥰😍😍😄😂??

  • @user-dz8ln4de3o
    @user-dz8ln4de3o 14 днів тому +1

    SURENDHARANEA.MATTI.KERISHA.DASS.ONNU.EALPICHU.NOKU.

  • @PadmakumarS-xz7bu
    @PadmakumarS-xz7bu 14 днів тому

    ഐതിഹ്യം എന്ന വാക്കിന്റെ അർത്ഥം അറിയില്ല അത് പഠിച്ചിട്ടു വാക്കുകൾ ഉപയോഗിക്ക്

  • @user-dz8ln4de3o
    @user-dz8ln4de3o 14 днів тому +1

    ARSHOYEA.YO..KODI.VIKANAMAYIRUNNU.PINNEA.MADHUR.BHOMIYILEA.MATHU.VINE.KOUDI

  • @user-bh5pe5gk9h
    @user-bh5pe5gk9h 5 днів тому

    😂

  • @radhakrishnankv2241
    @radhakrishnankv2241 14 днів тому +1

    Adv പ്രകാശ് ബാബുവിനെ കാണാനില്ലല്ലോ

  • @vinodbabu4507
    @vinodbabu4507 14 днів тому

    അത്ഭുതകുട്ടി എന്ന് കാലു വാരും പറയാന്‍ പറ്റില്ല. ബീഫ് നിരോധനം വന്നപ്പോൾ ഇരിക്കൂര്‍ നടുറോഡില്‍ പശുവിനെ കശാപ്പ് ചെയ്യാന്‍ മുന്നിൽ ninnavananu

    • @pvagencies7958
      @pvagencies7958 13 днів тому

      ആദികവി വാത്മീകി കാട്ടാളനായിരുന്നു.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 14 днів тому +2

    അയാളെ ഒരു സീറ്റിൽ മത്സരിക്കാൻ അവസരം കൊടുക്കാതെ അയാടെ പ്രസംഗം നല്ലതെന്ന് പറഞ്ഞിട്ടെന്തു കാര്യം.

    • @saraladevi8262
      @saraladevi8262 14 днів тому +3

      അയാള് ഇപ്പൊ ഉള്ളത് നല്ല ഒരു സ്ഥാനത്ത് തന്നെ ആണ്. പഴയ കാല നേതാക്കൾ എത്രയോ ഉണ്ടായിട്ടും പാർട്ടിയിലേക്ക് കടന്നു വരുന്നവർക്ക് നല്ല സ്ഥാനം ആണ് ബിജെപി കൊടുക്കുന്നത്

    • @tastetrekkermalayalam
      @tastetrekkermalayalam 14 днів тому +1

      അയാൾ ഇതിനു മുൻപ് മത്സരിച്ചിട്ട് ഉള്ള വോട്ട് കുറയുകയാണ് ചെയ്തത്.. പ്രവർത്തിച്ചു ജനപിന്തുണ ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്.. വന്ന ഉടനെ അദ്ദേഹത്തിന് ഒരുപാട് സ്ഥാനങ്ങൾ നൽകിയ പാർട്ടിയാണ് ബിജെപി. ഇനി അദ്ദേഹം പ്രവർത്തിച്ചു കഴിവ് തെളിയിക്കട്ടെ

    • @sindhukrishnapillai
      @sindhukrishnapillai 14 днів тому

      ellarkkum seat kittukayanengil nammal ellarum parliament erikkanam. Adhethathinu time aakumbo party vendathu cheyyum

    • @padmajankaliyambath1076
      @padmajankaliyambath1076 12 днів тому

      അയാൾ കഴിഞ്ഞ മലപ്പുറം ഉപതെരെഞ്ഞെടുപ്പിൽ (കുഞ്ഞാലികുട്ടി MP സ്ഥാനം രാജിവെച്ചപ്പോൾ ) സ്ഥാനാർത്തിയായിരുന്നു.

  • @user-dz8ln4de3o
    @user-dz8ln4de3o 14 днів тому +2

    NAREDHARA.DHAMODER.KEY.JEY

  • @user-dz8ln4de3o
    @user-dz8ln4de3o 14 днів тому +2

    NOT.DO.SUSCRIBE