Ritu - ഋതു | Malayalam Romantic Short Film | Libin Ayyambilly | Gopika Suresh | Kutti Stories

Поділитися
Вставка
  • Опубліковано 5 лют 2025
  • Watch & Enjoy Ritu - ഋതു From Kutti Stories Originals
    Directed By : Libin Ayyambilly
    Written By : Sai Bro
    DOP : Akhil Krishna
    Editor : Joby M Jose
    Music : Cebe Babu
    Sound Design : Abhishek Cheriyan
    Audiography : Sapthaa
    DI :Moksha Post
    Colourist : Jithin K Salim
    DI Conformist : Manujith Mohanan
    Makeup & Hair Stylist : Noufiya Khader
    Production Controller : Sahad Usman
    Finance Controller : Sajith PY
    Associate Director : Nithin Thilakan
    Assistant Directors : Bala Govind ,Cyriac Jose Blair
    Associate Cameraman : Nuru Ibrahim
    Assistant Cameraman : Alen Joy
    Production Executive : Jijo Easow Jose
    End Titles : Chethan PJ
    Designs : Yellowtooths
    Cast :
    Aswin R As Unni
    Manu As Unni's Friend
    Blair As. Unni's Friend
    Varghese As Unni's Grandfather
    Gopika Suresh As Rithu
    Aishwarya Lekshmi As Neethu
    Noufiya Khader As Rithus Friend
    Parvathy As Rithus Friend
    #Ritu #KuttiStories
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 1,2 тис.

  • @shajings6827
    @shajings6827 3 роки тому +683

    പല ഋതുക്കൾ മാറി മാറി വന്നിട്ടും stil single 😂🤩

  • @ananthucutsd9106
    @ananthucutsd9106 3 роки тому +2090

    ദൈവമേ എന്റെ പെങ്ങൾക്കും ഉണ്ട് കൊറേ അവിഞ്ഞ ഫ്രണ്ട്‌സ് 😭😭😭 ഒരു കാര്യവും ഇല്ലാ

    • @bibinkannan2177
      @bibinkannan2177 3 роки тому +65

      ചേട്ടന്റെ കാര്യം കട്ടപ്പൊക 😆

    • @anujas6658
      @anujas6658 3 роки тому +46

      Snehamolla angala 🤣 enik pinne ethonnum illathond kozhappam illa

    • @jojo58713
      @jojo58713 3 роки тому +11

      😁😁😁

    • @aryaunni6112
      @aryaunni6112 3 роки тому +10

      😆😆😆

    • @liya8011
      @liya8011 3 роки тому +10

      😂😂😂

  • @sujintpthanku2465
    @sujintpthanku2465 3 роки тому +146

    ഇത് കണ്ട് നാളെ തന്നെ ആരേലും വീട്ടിൽ വരണേ എന്നാ പ്രാർത്ഥനയിൽ ഞാൻ.... ഭഗവാനെ ഈശ്വര കനിയണേ
    🙏

  • @kasinathanta8956
    @kasinathanta8956 3 роки тому +189

    എത്ര മനോഹര മായ നടക്കാത്ത സ്വപ്നം 🥲 പോട്രാ അന്ത ബിജിഎം സിംഗിൾ passange 😕🥲

  • @ok7656
    @ok7656 3 роки тому +1895

    ഇത് പോലെ ente വീട്ടിലും ഒരു ഋതു വന്നിരുന്നേൽ കൊള്ളാർന്നു, ഷോർട് ഫിലിം ൽ നടക്കും ജീവിതത്തിൽ, നജ്ൻ പിന്നനേം സിംഗിൾ😿

    • @baccadino
      @baccadino 3 роки тому +30

      Nokki iruno😹

    • @ok7656
      @ok7656 3 роки тому +13

      @@baccadino ennada angana oru telling

    • @Abhirami-a1
      @Abhirami-a1 3 роки тому +8

      🤣🤣

    • @ok7656
      @ok7656 3 роки тому +8

      @@Abhirami-a1 smile n pain cry n rain 🥺

    • @Abhirami-a1
      @Abhirami-a1 3 роки тому +4

      @@ok7656 smile in pain nte edition😌😂

  • @reyyuassi908
    @reyyuassi908 3 роки тому +94

    ഷോർട്ട് ഫിലിം നന്നായിട്ടുണ്ട്.....ഓരോ പ്രണയവും പ്രണയിക്കുന്ന ആ സമയത്ത് മാത്രമേ ആസ്വദിക്കാൻ പറ്റൂ..ഒരു പൂവിലെ തേൻ ചിത്രശലഭം നുകരും പോലെ.....അത് കഴിഞ്ഞാൽ ഒരു വാടിയ പൂതണ്ട് പോലെയാവും ജീവിതം....കാലങ്ങൾ കൊഴിയുമ്പോൾ ഈ പ്രണയം ഓർമകളിലെ പൊൻതൂവൽ പോലെ നമ്മുടെ ഹൃദയങ്ങളെ തഴുകും.....

  • @ആറ്റിങ്ങൽകാരൻ

    പറയാൻ വാക്കുകൾ ഇല്ല... അത്രയും മനോഹരമായ... ഷോർട്ട് ഫിലിം 👌👌👌👌....

  • @sreekalabiju1936
    @sreekalabiju1936 3 роки тому +103

    നല്ലൊരു നാടൻ സ്റ്റോറി.. ശാലിനി ചേച്ചി വളരെ ഭംഗിയായി ചെയ്തു.. മറ്റുള്ളവരും അവരുടെ റോളുകൾ ഭംഗിയായി ചെയ്തു ❤

  • @VijayVijay-h3k
    @VijayVijay-h3k Рік тому +3

    റൊമാന്റിക്ക് ഒന്നും നമുക്ക് സെറ്റാവില്ലപ്പാ. എന്നാലും മറ്റുള്ളവരുടെ പ്രണയം കാണുമ്പോ ഉള്ളിൽ ഒരു സന്തോഷം വരാറുണ്ട്. Nice ഷോർട് ഫിലിം 🔥🔥

  • @Redztudios
    @Redztudios 3 роки тому +976

    ഇത് തിരിച്ചാണെങ്കിൽ കൂട്ടുകാർ വീട്ടിൽ വന്ന് അവന്റെ പെങ്ങളോട് ഇഷ്ട്ടം തോന്നിയത് ആണെങ്കിൽ പിറ്റേന്ന് അവന്റെ വീട്ടിൽ ഒരു ടാർപായയും കുറച്ചു കസേരയും കാണാം 🔥🔥 കാരണം ഞങ്ങള്ക്ക് ഞങ്ങടെ ചങ്കിന്റെ പെങ്ങള് ഞങ്ങടേം പെങ്ങളാ 😍

    • @adarshup1619
      @adarshup1619 3 роки тому +113

      അങ്ങനെ പറഞ്ഞു പുണ്ണ്യാളൻ ആവണ്ട.. ചെക്കന്മാർക്ക് അറിയാം അവരുടെ ചങ്കുകളുടെ യാഥാർത്ത സ്വഭാവം..

    • @Redztudios
      @Redztudios 3 роки тому +66

      @@adarshup1619 എന്നാലും വീട്ടിൽ കയറി കൂട്ടുകാരന്റെ പെങ്ങളെ നോക്കാനുള്ള മാനസ്വീകാവസ്ഥ ചിന്തിക്കാൻ കഴിയോ bro

    • @MM-nf4ve
      @MM-nf4ve 3 роки тому +24

      Truee, ente chettayide frndsoke njghlkum swnthm chtnmarepole ane avrkum angne thanne ☺️☺️☺️☺️☺️☺️☺️

    • @ArtbyJune91
      @ArtbyJune91 3 роки тому +31

      @@Redztudios enthinanu ingane vaikarikamayi kanunnathu...pranayam mahapapam onnumalla..veruthe line adichu kalayanalallo... athmarthamayi snehinnathe pranayam ennu vilikku. appol enthuvilayauanu oru suhruthinu ningal nalkunnathu.... Ingane okke chinthichal kollum kolayum undakukaye ullu...ithum orutharam sadhachara chintha Anu.

    • @Redztudios
      @Redztudios 3 роки тому +17

      @@ArtbyJune91 ചിന്ത ഓരോരുത്തർക്കും പലതല്ലേ bro എന്റെയും എന്റെ പരിചയത്തിലുള്ള കൂട്ടുകാരുടെയും ചിന്തയുടെ കാര്യമാണ് പറഞ്ഞത്.. Bro ബ്രോയുടെ രീതിയിൽ അഭിപ്രായം മാന്യമായി പറഞ്ഞു 👍👍 ബഹുമാനിക്കുന്നു 🙏🏻

  • @nidhinbosh1672
    @nidhinbosh1672 2 роки тому +95

    ഇത് പോലെ ഒരു rithu ന്റെ പിറകെ 3 വര്‍ഷം നടന്ന്, അവസാനം ആ kuripp veroruthane kalayanam കഴിച്ചു സുഗമമായി ജീവിക്കുന്നു, ഇപ്പൊ അവള്‍ക്ക് Lkg യില്‍ പഠിക്കുന്ന ഒരു കുട്ടി, ബട്ട് never under estimate me, എനിക്കും Lkg യില്‍ പഠിക്കുന്ന കുട്ടി
    😎😎

  • @salinidinesh2165
    @salinidinesh2165 3 роки тому +54

    ഞാൻ ശാലിനി ദിനേശ് ലിബിൻ നമ്മുടെ വർക്ക് അതിമനോഹരമായിട്ടുണ്ട്
    ഞങ്ങളെ സപ്പോട്ട് ചെയ്ത . എല്ലാവർക്കും നന്ദി പറയുന്നു പ്ലീസ് ഷെയർ🙏🙏🙏❤️❤️❤️

    • @nimmysumesh9410
      @nimmysumesh9410 3 роки тому +2

      ചേച്ചി സൂപ്പർ ആയിട്ടുണ്ട്

    • @muneerbarsha1321
      @muneerbarsha1321 Рік тому +1

      Super... ആ പയ്യന്റെ അഭിനയം പൊളിച്ച്... എല്ലാവരും super

  • @anjithacp2599
    @anjithacp2599 3 роки тому +696

    പടച്ചോനെ എന്നാ ഹൈറ്റ്‌ ആണ് ഇൗ മനുഷ്യൻ 😁😍

  • @rivin999
    @rivin999 3 роки тому +362

    പൊളി... എന്തും നഷ്ട്ടപ്പെടുന്നതിന്റെ അറ്റത്താണ് ഇഷ്ടത്തിന്റെ ആഴം അറിയുക🔥🔥🔥🔥🥰🥰🥰🥰❤️❤️❤️

    • @ok7656
      @ok7656 3 роки тому +4

      Loving you is a losing game

    • @Vishnudevan
      @Vishnudevan 3 роки тому +2

      Wahhhhh .....വളരെ മനോഹരം ആയ വാക്കുകൾ..... സത്യം നിറഞ്ഞ വാക് നഷ്ടപ്പെടുമ്പോൾ മാത്രമാണ് സ്നേഹത്തിന്റെ ആഴം മനസ്സിലാവുക സത്യം ആണ് അത്

    • @devikadevu4940
      @devikadevu4940 3 роки тому

      😥

    • @athulyaanilkumar1157
      @athulyaanilkumar1157 11 місяців тому

      Satyam

  • @royalmaman2250
    @royalmaman2250 3 роки тому +465

    Shahul malayil നിന്നും ഈ കഥ കേട്ടപ്പോൾ ഇപ്പോൾ കണ്ടപ്പോൾ ഇഷ്ടയി ഒരു പാട്😍😍😍

  • @nabeelnandi
    @nabeelnandi 3 роки тому +158

    supper🥰_എല്ലവരും അവരവരുടെ വേഷം നന്നായി ചെയ്തു ...ഉണ്ണിയുടെ 'അമ്മ യെ അവതരിപ്പിച്ച shalini dinesh അതിമനോഹരമായി 'അമ്മ വേഷം ചെയ്തു ....

  • @imkichusukumaran7191
    @imkichusukumaran7191 2 роки тому +6

    പെങ്ങളുടെ കൂട്ടുകാരികൾ വിട്ടിൽ വന്നാൽ അതുങ്ങൾ പോകുന്നത് വരെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങാത്താ ലെ ഞാൻ 😁.

  • @mubasheermubasheer4396
    @mubasheermubasheer4396 3 роки тому +314

    ഇതേ story njn ശാഹുൽ മലയിൽ സ്റ്റോറീസിൽ keetittnd..... ഇത് പൊളിച്ചു ട്ടൊ...... നന്നായിട്ടുണ്ട്

    • @sandracherollil855
      @sandracherollil855 3 роки тому +2

      Story nte name entha

    • @Shabnam-345
      @Shabnam-345 3 роки тому +6

      Sheriyyaa njn ketttuu ee story

    • @Shabnam-345
      @Shabnam-345 3 роки тому +3

      Athe pollleee 😁 thannee ind but kanan kollamm 🥳😘

    • @anaghathomas7355
      @anaghathomas7355 3 роки тому +3

      Ah sheriya...njanum vijarichu evdeyo ketta story anallo nu ipo pidikitty...aa chettante stories oke fb nu edukunnathalle

    • @raghiajeesh6998
      @raghiajeesh6998 3 роки тому +1

      ഞാനും 😍

  • @shamnadsalim8735
    @shamnadsalim8735 3 роки тому +195

    അടിപൊളി ഇതാണ് romantic story വീണ്ടും ഇതുപോലെത്തെ കഥ പ്രതീക്ഷിക്കുന്നു ✨️❤️❤️❤️

  • @being_bonafide
    @being_bonafide 3 роки тому +102

    സിനിമയിലെ പോലെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ല !!!

  • @arbsrb172
    @arbsrb172 3 роки тому +295

    രണ്ടുതുള്ളി ബിയർ ഉള്ളിൽ ചെന്നയുടനേ അബോധാവസ്ഥയിൽ ആയിപ്പോയ പെൺകുട്ടി....😊😊

    • @Alpha-gu6dm
      @Alpha-gu6dm 3 роки тому +22

      9:33 olu paraynd njn oru bear adcitta vannenn

    • @jesmifrancis4672
      @jesmifrancis4672 3 роки тому +3

      🤣🤣🤣

    • @anuraganu4945
      @anuraganu4945 3 роки тому +1

      😂😂😂😂

    • @nimiljoy6393
      @nimiljoy6393 3 роки тому +1

      🤣😂😂njanum vicharichu

    • @asbarachuz
      @asbarachuz 2 роки тому +8

      @@Alpha-gu6dm enatammo.. kelkunnathintey oru shakthiye

  • @ma_dhavann
    @ma_dhavann 3 роки тому +175

    എല്ലാരും ഒരേ pwolii..... പ്രതേകിച്ചു ഗോപു😍😍

  • @Sk23733
    @Sk23733 Рік тому +2

    Bro pwolichuu❤❤adipoli story🎉nice feel❤❤

  • @nsworld5655
    @nsworld5655 2 роки тому +1

    Nice👍 പറയാതെ പറയുന്ന പ്രണയത്തിന് ഒരു സുഖമുണ്ട്... പറയാതെ സൂചനകൾ കൊടുത്തു കൊണ്ട്... ഒടുവിൽ പോവാൻ നേരം ഇഷ്ട്ടം പറയുമ്പോൾ ഉള്ളൊരു ഫീൽ ഉണ്ട്... ചങ്കിടറുമ്പോഴും, നല്ലൊരു യാത്ര പോലും പറയാതെ ഇറങ്ങുമ്പോഴും, തിരിച്ചു വിളിക്കും എന്നൊരു തോന്നൽ ഉണ്ട്... Such a nice experience..
    Good presentation 👍

  • @sruthymolsuresh9621
    @sruthymolsuresh9621 3 роки тому +7

    ഒട്ടുമിക്ക short film നും അതിലെ കഥാപാത്രത്തിന്റെ പേരായിരിക്കും
    Dia,Ima,Ritu........

  • @butterflygirl4966
    @butterflygirl4966 2 роки тому +1

    Oo ivaru nte net theerkum ethramatha film aa kanane 😌😂evdana ithra nalla stories oru rekshayulla kidu concepts 🔥🔥

  • @adhilkabeer9018
    @adhilkabeer9018 3 роки тому +32

    ഒടുക്കത്തെ ഫീൽ ആണ് തന്നെ
    ഇജ്ജാതി ഫിലിം 🥰♥️

  • @iamhere7797
    @iamhere7797 2 роки тому +14

    നമ്മളൊക്കെ പിന്നെ ഋതുക്കൾ വീട്ടിലേക്ക് വന്നാൽ അവരുടെ മുഖത്ത് പോലും നോക്കാത്തത് കൊണ്ട് അങ്ങനൊരു പ്രശ്നം ഇല്ല 😌

  • @armahadevan2417
    @armahadevan2417 2 роки тому +18

    ഇതൊന്നും ജീവിതത്തിൽ ഒരിക്കലും നടകിലെങ്കിലും കാണുമ്പോൾ ഒരു സുഖം

  • @aminakutty9354
    @aminakutty9354 10 місяців тому +4

    Shorts kand kanan vannavar ndo

  • @althafk9436
    @althafk9436 2 роки тому +11

    ഇവരുടെ ഓരോ വീഡിയോ കാണുമ്പോഴും എന്തോ പ്രേമിക്കാത്തവർക്ക് തന്നെ പ്രേമിക്കാൻ തോന്നും 😊. But അങ്ങനെ പ്രേമിക്കാൻ ആൾ ഇല്ലെന്ന് ഓർക്കുമ്പോൾ അത് അവിടെ തീരും 😢. But still എവിടെയെങ്കിലും ഒരാൾ ഉണ്ടായിരിക്കും 🤗.

  • @nomadcap7
    @nomadcap7 3 роки тому +31

    ഒരു അനിയത്തിയുണ്ടായിരുന്നേൽ ഇങ്ങനേം ചില ഉപകാരങ്ങൾ ഉണ്ടാവുമായിരുന്നു ലേ..

  • @Popinssss
    @Popinssss 2 роки тому +3

    കുറച്ച് നേരത്തേക്ക് ആണെങ്കിലും കണ്ണ് നിറഞ്ഞുപോയി 😘എനിക്ക് ഇഷ്ടമായി ഈ ഷോർട് ഫിലിം 🥰

  • @pournami7876
    @pournami7876 3 роки тому +88

    ശാലിനി ദിനേഷിന്റെ അഭിനയമികവ് super👍 മറ്റ് കഥാപാത്രങ്ങളും നന്നായിട്ടുണ്ട്.

  • @shajivjshajivj8372
    @shajivjshajivj8372 3 роки тому +52

    Big fan of Gopika suresh❤️...nice movie... congrats to entire team....❤️

  • @purushothamantn7200
    @purushothamantn7200 3 роки тому +158

    12:10 ഓടി ചെന്ന് കാറ് പിടിച്ചു നിര്‍ത്തുന്ന ഹീറോ...😂😆🔥

    • @user-vs9xt2st8z
      @user-vs9xt2st8z 3 роки тому +6

      Avan oru killadi thanne 💥

    • @purushothamantn7200
      @purushothamantn7200 3 роки тому +2

      @@user-vs9xt2st8z Yaaya😆😝

    • @mallu-d5v
      @mallu-d5v 3 роки тому +9

      Atleast oru bike kodukayirunu😂

    • @purushothamantn7200
      @purushothamantn7200 3 роки тому +9

      @@mallu-d5v cycle എങ്കിലും...😪😂

    • @JuniorChronicle.
      @JuniorChronicle. 3 роки тому +16

      @@user-vs9xt2st8z ചുമ്മാതല്ല അവൻ കാർ ഓടിച്ചെന്ന് പിടിച്ചത്... ആ കാർ ന്റെ speed 10 ആണ് 😄

  • @jobybenjamin1989
    @jobybenjamin1989 3 роки тому +8

    ഈ ഷോർട്ട് ഫിലിം കാണുമ്പോൾ കരച്ചിൽ വരുന്നു നമ്മളെ ഒന്നും സ്നേഹിക്കാൻ ആരുമില്ലല്ലോ ദൈവമേ😭😭😭😭😭😭😭

    • @MR-zy7bp
      @MR-zy7bp 3 роки тому

      കരയണ്ടടാ.... ☹️

    • @ammusammus-v4l
      @ammusammus-v4l 2 роки тому

      🤣

    • @Afri129
      @Afri129 Рік тому

      Illathatha bro nallath...illenkil illane ulu
      Pakshe aathmarthamayiy snehich levelmaar poyal ille unsahikble...agana oruthana njn oru karanavumillathe level poyi

  • @nishinputhalathodi
    @nishinputhalathodi 3 роки тому +117

    Performances...👌👌
    Direction... 👌👌
    Storyനെ പറ്റിയും അതെഴുതിയ മ്മടെ മുത്ത് Sai broനെ പറ്റിയും കൂടുതൽ ഒന്നും പറയുന്നില്ല...💙💙💙

  • @manojmopri1675
    @manojmopri1675 3 роки тому +20

    Oru simple love story nalla feelode avatharipichu, good work, teams poli, salini chechi super

  • @clevermind..2310
    @clevermind..2310 3 роки тому +3

    Shahul kkakkante story kettittnd... Ippo kandu poli 😌😌🤩🤩

  • @abilalps7328
    @abilalps7328 2 роки тому +5

    ഋതു പോയിട്ട് ഒരു കൊതു പോലും ഇങ്ങ് വരുന്നില്ല 😪

  • @Akzzz333
    @Akzzz333 Рік тому +2

    പെങ്ങന്മാർ ഉള്ള ഉണ്ണി ഏട്ടന്റെ ഓരോ രോ ഭാഗ്യമേ 😊

  • @cg_beastyt6142
    @cg_beastyt6142 3 роки тому +17

    Akku chettan❤️ libin chettan❤️ nuru❤️ all crew great wrk😊💗💗💗✨️

  • @angelasha6196
    @angelasha6196 6 місяців тому

    പഴയ കുറെ ഓർമ്മകളിലേക്ക് കൊണ്ടുപോയി ❤❤❤

  • @sajeshsajeu0196
    @sajeshsajeu0196 3 роки тому +168

    Nice story, nice feel.. Engaged with the screenplay.. Loved it guyz🥰🥰

  • @muneerbarsha1321
    @muneerbarsha1321 Рік тому +1

    ന്റെ പെങ്ങളുടെ ഫ്രണ്ട്സും വന്നിരുന്നു വീട്ടിൽ പടച്ചോനെ അന്നൊന്നും ഇത് തോന്നിയില്ലല്ലോ എനിക്ക്...

  • @just_a_butterfly_
    @just_a_butterfly_ 3 роки тому +20

    Ente brother, ente friendineya marry chythe, avarude love Story orma vannu kandat. 😌😌. Ithupole njan engnm chetante frndine set akiyenkil enne thalakitt adichene 😝.

  • @ShibuBalakrishna-xs6sn
    @ShibuBalakrishna-xs6sn Рік тому +2

    നല്ലത് ആണ്. പ്രത്യേകിച്ച് ഋതു ആയി അഭിനയിച്ച ഗോപിക നല്ല അഭിനയം ആണ്

  • @althulove4bgm
    @althulove4bgm 3 роки тому +44

    ബ്യൂട്ടിഫുൾ ആയിട്ടുണ്ട്‌ 😍

  • @musiczonecollections2533
    @musiczonecollections2533 11 місяців тому +1

    ഋതു *2024 ഫാൻസ് ഇങ്ങോട്ട് പോരൂ... മുത്തുമണികളെ........*💕

  • @rameshu9995
    @rameshu9995 3 роки тому +15

    Aliyooo Ashwin super aliya marana mass❤️❤️❤️❤️

  • @harisuthangt4300
    @harisuthangt4300 3 роки тому +36

    Maruthi ഇഷ്ടം ❤️❤️❤️❤️❤️ന്താ ഒരു ലുക്ക്‌

  • @yedukrishnanpv9297
    @yedukrishnanpv9297 3 роки тому +20

    Simple Story , നൈസ് DOP . But Last Aha ഓട്ടം വേണ്ടായിരുന്നു But Total Nice Works Team Ritu All the Best

  • @ARJUN-yadavmp2kh
    @ARJUN-yadavmp2kh Рік тому +1

    ❤🎉😘പ്രണയം വിജയിക്കട്ടെ

  • @littothomas8526
    @littothomas8526 3 роки тому +81

    ഇയ്ജാതി ഫീൽ ഒരു രക്ഷയും ഇല്ല 😍❤❤❤🤩🤩🤩💞💞

  • @Murshx
    @Murshx 3 роки тому +89

    ഇൗ വിഷു കഴിയുമ്പോ ഞാൻ ഒരു താലിമാല പണിയട്ടെ , ഇൗ മരം കേറി പെണ്ണിന്റെ കഴുത്തിൽ ചാർത്താൻ ❤️🥺 That Dialogue 🔥.

  • @rishigaur8427
    @rishigaur8427 3 роки тому +16

    Gopika ye kanditt vannatha thumbnail 😁

  • @bepositive6233
    @bepositive6233 Місяць тому

    Aduthide kandathil vechu oru adipolli Short film

  • @abhijith1667
    @abhijith1667 3 роки тому +49

    Gopika thanik self aayi super talent ind....athu prakadippikkan pattunna lengthy and emotional feelingfull short-film undavatte ennu agrahikkunnu....

    • @shyjubiju
      @shyjubiju 3 роки тому +1

      Voo thanneeyy 🤣🤣

  • @shanijashanija3340
    @shanijashanija3340 3 роки тому +13

    👏👏👏മനോഹരം all team അഭിനന്ദനങ്ങൾ. 💐💐🥰
    സ്നേഹവീട് എറണാകുളം ജില്ല

  • @bindukuttappan274
    @bindukuttappan274 3 роки тому +21

    Shahul ikkayude voice ninu kettappo thanne ee story ishtamayirunu.. Ippo kandappo onnum koodi ishtayii❤❤.. Shahul ikka uyir🔥🔥

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 роки тому +1

    Amazing stories my dear director 😍, and all the teams, best of luck 👍🏻, ee vakkil othunghunnilla enik , njanonnu parayam nalloru story vach oru movie cheyyanam, vijayam urappanu, God bless my dears😍😍😍😍😍

  • @godisgreat3387
    @godisgreat3387 3 роки тому +29

    ലിബിൻ അയ്യമ്പള്ളി ഫാൻസ്‌ ♥️🌹🌹

  • @jintumathew-oo6bd
    @jintumathew-oo6bd 5 місяців тому

    ശുദ്ധ പ്രേണയം മരിച്ചിട്ടില്ല ❤❤

  • @jishnudev4502
    @jishnudev4502 3 роки тому +49

    ഒരു Cute love സ്റ്റോറി.....😍😍😍😍😍😍😍😍

  • @AkashAkash-eg4xj
    @AkashAkash-eg4xj 3 роки тому

    Ithonnum orikkallum nadakkathe kariyamanu. pinne kandukond irikka athra thanne.kollam super

  • @soorajmm9186
    @soorajmm9186 3 роки тому +31

    മൊത്തത്തിൽ സംഭവം കിടുക്കി 😍😍😍😍

  • @varnadinesh3411
    @varnadinesh3411 3 роки тому +2

    Super... Amma super... Reel life amma is my real life Amma Salini Dinesh😘😘😘

  • @109arjunajith
    @109arjunajith 3 роки тому +10

    Superrrr 👌 gopika and aishu awsome ❤️

  • @Adhizz-b9m
    @Adhizz-b9m Рік тому +2

    Aww... Awesome!
    Loved it 😌❤

  • @arprod1439
    @arprod1439 3 роки тому +3

    എല്ലാരും പൊളിച്ചു 🔥 ബിജിഎം 👌 ഗോപിക ❤️

  • @ansontomvarghese5285
    @ansontomvarghese5285 3 роки тому +1

    Ii story njn fb vayichittund super ayittund 💞💞💞💞💞❤️❤️

  • @bibinb4357
    @bibinb4357 3 роки тому +11

    Aswin and gopika polichuuu👍

  • @sayanasayanu3557
    @sayanasayanu3557 3 роки тому +2

    Actore enthoru cutee aannn..eee chanel ill ullaa ellaa video ilum eee chettan mathii😁😁😁

  • @ananthapurilocal9444
    @ananthapurilocal9444 3 роки тому +17

    എൻ്റെ പൊന്നോ വേറെ ലെവൽ 🔥😍 ഇതൊക്കെ ജീവിതത്തിൽ നടന്നിരുന്നു എങ്കിൽ എന്ന് തോന്നിപ്പോകും😍😍😍❤️☺
    അതിനൊക്കെ ഒരു ഭാഗ്യം വേണം അല്ലേ😀❤️😍...
    പറയാം പറ്റില്ല ആർക്ക് എങ്ങനാ ഭാഗ്യം തെളിയുന്നത് എന്ന് 🔥😉💖

  • @ashashenoy8588
    @ashashenoy8588 Рік тому

    😍Aswin . Superb

  • @indianembassy7650
    @indianembassy7650 3 роки тому +56

    Addipoly story ellaarum thakarthend camera work editing all perfect💯💯💯💯💯

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 Рік тому +1

    Kollaam❤

  • @mariasaniya5717
    @mariasaniya5717 3 роки тому +35

    Ellam ithiri pettanayo ennoru samshayam...
    Nice movie👌

  • @abhijithjithu8882
    @abhijithjithu8882 2 роки тому

    Ithinapuram anubavichittu ithu kandapol oru new feeel 😍😍😍 chila missing Memmories 😓😓😓😓😓

  • @Rahul-vt7fp
    @Rahul-vt7fp 3 роки тому +20

    Gopzz ishttam ❤️

  • @sampreethsammy22
    @sampreethsammy22 Рік тому +1

    ഞാൻ ഈ story share chatil വായിച്ചിരുന്നു

  • @dza1003
    @dza1003 3 роки тому +12

    Love its a most beautiful feeling at 1st time😁

  • @abinthomas1623
    @abinthomas1623 2 роки тому

    Nice........, ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @joelkchacko5454
    @joelkchacko5454 3 роки тому +6

    11:47 🤣🔥 ഒരു ബിയറിന്റെ രണ്ട് തുള്ളി വായിൽ ചെന്നതാണോ അബോധാവസ്ഥ! 😂

  • @jyothishmv9831
    @jyothishmv9831 2 роки тому

    എനിക്കും ഉണ്ട് രണ്ട് പെങ്ങൾ എന്തിനു കൊള്ളാം
    ദൈവത്തിന്റെ ഓരോ വിധികളേ😟

  • @Sooryagayathri2002
    @Sooryagayathri2002 3 роки тому +80

    2 കവിൾ ബിയർ കുടിച്ചപ്പോ അബോധാവസ്ഥയിൽ ആയ കൊച്ചാണ് mes

  • @anupallyvishnu804
    @anupallyvishnu804 3 роки тому +7

    ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം😂.
    അവൻ്റെ മനസ്സമാധാനം കൊണ്ടോയി കളഞ്ഞ്😂

  • @soorajpr7711
    @soorajpr7711 3 роки тому +1

    vishu kazhiyumbo njan oru tgali paniyikunundu ee maram keri penninnu charthan...poli dailogue🥰🥰🥰🥳

  • @vishnuvishnupp2793
    @vishnuvishnupp2793 3 роки тому +4

    Enthaa feel🔥🔥🔥❤️❤️❤️❤️❤️poli saanam❤️❤️❤️

  • @joserajan8921
    @joserajan8921 2 роки тому

    😂😂😂ath pollichuu... mutheaaaaa super super ❤️❤️❤️❤️❤️❤️

  • @paravala3315
    @paravala3315 3 роки тому +13

    Gopika rithu 👏👏

  • @Gopika_K_Gokulan
    @Gopika_K_Gokulan 2 роки тому +1

    അതെന്താ വിഷുന്റെ മുന്നെ പണിഞ്ഞാ കെട്ടാൻ പറ്റൂലെ 🥲🥲🥲

  • @midhunalone3551
    @midhunalone3551 3 роки тому +36

    ചെറിയൊരു love സ്റ്റോറി എല്ലാരും നന്നായി ചെയ്തു adipoly

  • @ranjith_noua6282
    @ranjith_noua6282 3 роки тому

    Ishttaayii othiri 🤩😍

  • @aneeshkvk5123
    @aneeshkvk5123 3 роки тому +8

    Nannayitund 👌👌👍👍...bgm❤️❤️

  • @itzmeremya5736
    @itzmeremya5736 2 роки тому +1

    Ah കുട്ടിയെ കണ്ടിട്ട് വിസ്മയയുടെ facecut തോന്നി

  • @purushothamantn7200
    @purushothamantn7200 3 роки тому +4

    Gopika Suresh 😍🙌

  • @priyajayasankar4703
    @priyajayasankar4703 2 роки тому +1

    Beautiful story..Unni was superb

  • @jithinjose_writer
    @jithinjose_writer 3 роки тому +14

    Libin bro....excellent direction ...super actors.....