അങ്ങയുടെ കവിതകൾ മലയാളി ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയതാണ്. ജില്ലാ ഭേദമന്യേ ഒരു വരിയെങ്കിലും മൂളാത്തവരില്ല. മലയാളം മനോഹരമാണെന്നതു പോലെ അതിലെ വ്യത്യസ്ത ശൈലി കളും മനോഹരമാണ്. അങ്ങനെയിരിക്കെ അങ്ങയെപ്പോലൊരാൾ ഒരു ശൈലിയെ പുകഴ്ത്തുകയും മറ്റൊന്നിനെ ഇകഴ്ത്തുകയും ചെയ്തത് ശരിയായില്ല എന്ന എന്റെ വിനീതമായ തോന്നൽ തുറന്നു പറയട്ടെ.
എനിക്ക് ' മുരുകൻ കാട്ടാക്കട എന്ന കവിയെ ഇഷ്ടമായിരുന്നു' എന്നാൽ ഇപ്പോൾ 'ഓരോ സ്ഥലത്തെ ഭാഷയെപ്പറ്റി പറഞ്ഞപ്പോൾ പു: ഛ മാ ണ് തോന്നിയത്. ബാലിശമായി ചിന്തിക്കുന്നു ' ഛെ ഛെ!!
മുരുകൻ കാട്ടാക്കട സാറിന്റെ കവിതകൾ എന്ത് ഇഷ്ടമാണെന്നു 🎉🎉
ആഹാ എത്ര നല്ല വരികൾ എന്തൊരു ഫീൽ .. കാട്ടാക്കടയുടെ ഈ കവിത ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല .. നഷ്ട്ട പ്രണയത്തിൻ .............😍😍😍😍😍
എന്റെ പൊന്നോ എന്തൊരു മനുഷ്യനാ 🙏🙏🙏🙏🙏ഒടുക്കത്തെ feel ❤️😘😘🥰🥰പഴയ കുട്ടിക്കാലം ഓർക്കുന്നു 🙏🙏നന്ദി sir
മനസ്സു മാറണം മനുഷ്യനാകണം
കറുത്ത ചിന്തയിൽ പൊതിഞ്ഞ
രക്തദാഹമേ
നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാര്കിസം
അങ്ങയുടെ കവിതകൾ മലയാളി ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയതാണ്. ജില്ലാ ഭേദമന്യേ ഒരു വരിയെങ്കിലും മൂളാത്തവരില്ല. മലയാളം മനോഹരമാണെന്നതു പോലെ അതിലെ വ്യത്യസ്ത ശൈലി കളും മനോഹരമാണ്. അങ്ങനെയിരിക്കെ അങ്ങയെപ്പോലൊരാൾ ഒരു ശൈലിയെ പുകഴ്ത്തുകയും മറ്റൊന്നിനെ ഇകഴ്ത്തുകയും ചെയ്തത് ശരിയായില്ല എന്ന എന്റെ വിനീതമായ തോന്നൽ തുറന്നു പറയട്ടെ.
Super pranaya kavyam tanks sir
Great 💐🤩
മുരുകൻ കാട്ടാകട അടിമയാക്കിയ ഞാൻ🙏🙏🙏🌹🌹🌹
Thiruvananthapuram kallammarue
Murukan sir ishtam
Murukan Sir ee kavitha divasathi oru thavanayengilum kelkum Atra manoharam ❤❤
Murukan kattakada Kavitha... ❤️❤️
Super poem..... No words 👍👍🙏
Polichu adipoli
Super
അന്ന് കോളേജിൽ വന്ന സമയത്ത് ഞാൻ ജീവിതത്തിൽ പ്രണയിച്ചിട്ടേ ഇല്ലന്ന് പറഞ്ഞ വ്യക്തിയാ ഈ മുരുകൻ കട്ടാക്കട....
Murukan Sir🙏🙏🙏
നീ അടുത്തുണ്ടാ യിരുന്നകാലം,, കവിക്ക് സ്നേഹം.
Nandiyodu ente ammaude naadu
♥️♥️
My favourite Poet
Safarichanaliloode Sir nekurichu kooduthal ariyaan kazhinju ❤❤
Murukan Kattakkada ishtam
Enthu rasamai chollunnu
മുത്താണ് കവി
🥰🥰🥰🥰
EnikkettavumishttamullaorukavithayannuRnuka.
RENUKA
Seems like Malayalis are always ready to 🎤
ഈശ്വരന്റെ കയൊപ്പ് പതിഞ്ഞ മനുഷ്യൻ
Endorurasamaa!.
Ooooo
Thekku not good
എനിക്ക് ' മുരുകൻ കാട്ടാക്കട എന്ന കവിയെ ഇഷ്ടമായിരുന്നു'
എന്നാൽ ഇപ്പോൾ 'ഓരോ സ്ഥലത്തെ ഭാഷയെപ്പറ്റി പറഞ്ഞപ്പോൾ പു: ഛ മാ ണ് തോന്നിയത്. ബാലിശമായി ചിന്തിക്കുന്നു ' ഛെ ഛെ!!