സുബി, ഒരായിരം നന്ദി. ശ്രീ. മുരുകൻ കട്ടക്കട യെ പരിചയപെടുത്തിയതിന് . പൊങ്ച കുപ്പായത്തി ന്റെ പരിവേഷം ഇല്ലാത്ത പച്ചയായ മനുഷ്യൻ. സാധാരണ വ്ലോഗു കളിൽ നിന്നും വേറിട്ട ഒന്ന് 👍
മുരുകൻ സാറിന്റെ ചരിത്രം എന്നിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. എത്ര കേട്ടാലും മതിയാകില്ല സാറിന്റെ കവിതകൾ. മുരുകൻ സാർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അതുപോലെ സുബിയുടെ യു ട്യൂബ് ചാനലും 🌷🌷🌷🌷🌷🌷🌷🌷🌷🌷
സാറിന്റെ കവിതകൾ ഒത്തിരി ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ, സാറിന്റെകൂടുതൽ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷിക്കുന്നു, സുബിക്കു ആയിരം നന്ദി, എന്റെ മകൾക്ക് 14 വയസുണ്ട്, സ്കൂളിൽ എന്ത് programm ഉണ്ടായാലും സാറിന്റെ കവിത പറഞ്ഞു കൊടുത്ത് സ്കൂളിൽ അവൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്
നല്ല കോമ്പിനേഷൻ കാട്ടാക്കടയുടെ കവിതകൾ കാലത്തിനൊത്ത് ഉയരങ്ങളിൽ ചീറി പായുന്നു അതുകണ്ട് ഞങ്ങൾ ഞെട്ടിത്തരിക്കുന്നു ഓരോ വാക്കും അത് യഥാ സ്ഥലങ്ങളിൽ ചേർത്ത് എത്ര മനോഹരമായിരിക്കുന്നു എല്ലാ കവിമാരോടും എനിക്ക് ആധാരം തോന്നുന്നു കൂടുതൽ കൂടുതൽ എഴുതുവാൻ അങ്ങേയ്ക്ക് ശക്തി പകരട്ടെ
അവതാരകൻ ഞാൻ ആയിരുന്നെങ്കിൽ കരഞ്ഞു മെഴുകി ഒരു പരുവമായേനെ.സാർന്റെ സംസാരവും കവിതയും നെഞ്ചിൽ തറച്ചിറങ്ങി മനുഷ്യനെ ഇമോഷണൽ ആക്കി കളയും.ഓരോ തവണ കേൾക്കുമ്പോഴും വീര്യം കൂടി വരുന്ന ഒരു വീഞ്ഞാണ് സാറിന്റെ കവിതകൾ. ❤️കാട്ടലിന്റെ കടയ്ക്കൽ പണ്ടൊരു അമ്മ താരാട്ടുണ്ടായി...കാടുണ്ടായി കടയുണ്ടായി കാട്ടക്കടയുണ്ടായി❤️...മുരുകൻ കാട്ടാകടയുണ്ടായി ❤️❤️
ഇപ്പോൾ ഇസ്റേൽ. പാലസ് ത്തിൻ ഭയങ്കര പ്രശ്നാ അതി ഗാരത്തിൻ്റെ പേരിലും ജാതിയുടെ പേരിലും മ നുഷ്യർ പോരടിക്കുകയാണ് കവിതയിലുടെ അവർക്ക് ഒരു ' ന ല്ലസന്ധേ ശം അങ്ങയുടെ കയ്യിൽ ഉണ്ടോ
സുബി, ഒരായിരം നന്ദി. ശ്രീ. മുരുകൻ കട്ടക്കട യെ പരിചയപെടുത്തിയതിന് . പൊങ്ച കുപ്പായത്തി ന്റെ പരിവേഷം ഇല്ലാത്ത പച്ചയായ മനുഷ്യൻ. സാധാരണ വ്ലോഗു കളിൽ നിന്നും വേറിട്ട ഒന്ന് 👍
മുരുകൻ സാറിന്റെ ചരിത്രം എന്നിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. എത്ര കേട്ടാലും മതിയാകില്ല സാറിന്റെ കവിതകൾ. മുരുകൻ സാർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അതുപോലെ സുബിയുടെ യു ട്യൂബ് ചാനലും 🌷🌷🌷🌷🌷🌷🌷🌷🌷🌷
മലയാളം മറന്നുപോകുന്നവർക്ക് വേണ്ടി ഒരു ഓർമപെടുത്തൽ. നന്ദി 🙏
സാറിന്റെ കവിതകൾ ഒത്തിരി ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ, സാറിന്റെകൂടുതൽ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷിക്കുന്നു, സുബിക്കു ആയിരം നന്ദി, എന്റെ മകൾക്ക് 14 വയസുണ്ട്, സ്കൂളിൽ എന്ത് programm ഉണ്ടായാലും സാറിന്റെ കവിത പറഞ്ഞു കൊടുത്ത് സ്കൂളിൽ അവൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്
❤️❤️❤️
മുരുകൻ സാറിന്റെ അച്ഛന് എന്റെ big salute
Adipoli. Nalla rasamulla interview. Thanks subi. Waiting for next part. Thank you sir. 😍😍👍👍🙏🙏👌👌👏👏
മുരുകൻ കാട്ടാക്കട ❤️❤️❤️
Subichechi poliya🌹👌 enik valare istapetta kaviya ❤❤🥰🤗😍
Super ayitund.. thank you Subi chechi. 👍👍👍
നല്ല ഒരു എപ്പിസോഡ് ആയിരുന്നു
നല്ല കോമ്പിനേഷൻ കാട്ടാക്കടയുടെ കവിതകൾ കാലത്തിനൊത്ത് ഉയരങ്ങളിൽ ചീറി പായുന്നു അതുകണ്ട് ഞങ്ങൾ ഞെട്ടിത്തരിക്കുന്നു ഓരോ വാക്കും അത് യഥാ സ്ഥലങ്ങളിൽ ചേർത്ത് എത്ര മനോഹരമായിരിക്കുന്നു എല്ലാ കവിമാരോടും എനിക്ക് ആധാരം തോന്നുന്നു കൂടുതൽ കൂടുതൽ എഴുതുവാൻ അങ്ങേയ്ക്ക് ശക്തി പകരട്ടെ
Santhosham, sneham ♥️💐
അവതാരകൻ ഞാൻ ആയിരുന്നെങ്കിൽ കരഞ്ഞു മെഴുകി ഒരു പരുവമായേനെ.സാർന്റെ സംസാരവും കവിതയും നെഞ്ചിൽ തറച്ചിറങ്ങി മനുഷ്യനെ ഇമോഷണൽ ആക്കി കളയും.ഓരോ തവണ കേൾക്കുമ്പോഴും വീര്യം കൂടി വരുന്ന ഒരു വീഞ്ഞാണ് സാറിന്റെ കവിതകൾ.
❤️കാട്ടലിന്റെ കടയ്ക്കൽ പണ്ടൊരു അമ്മ താരാട്ടുണ്ടായി...കാടുണ്ടായി കടയുണ്ടായി കാട്ടക്കടയുണ്ടായി❤️...മുരുകൻ കാട്ടാകടയുണ്ടായി ❤️❤️
❤️
@@subisureshofficial5268 😳😍😍
Chechi.. adipoli episode, 😍
Subi anikku orupadu eshttamulla kaviyae parijayapeduthiyathinu Thanks❤❤❤❤
Murugan kaattaakkada sir thaangalude will power iniyum iniyum gaana rechayithaavu aakkatte
Super subichechi
Sir thankale neritt kanan ente makkalk orupad aagraham und avark sirne orupad eshtamanu
Great episode
2 pereyum valare ishtamanu njan aradhikkunnu 2 pereyum🙏
പൊളിച്ചു ചേച്ചി ഇനി ഇന്ദ്രൻസ് ചേട്ടനെ ഒന്ന് പരിചയപ്പെടുത്തി തരുമോ
ഒരുപാടു ഇഷ്ട്ടം 🥰
സുബി.. ഇത്തരം. പച്ച. ആയ.. മനുഷ്യനെ... കാട്ടി.. കൊടുക്കുക.. ലോകത്തിന്.. ആശംസകൾ.... കട്ടാക്കടക്കും.. സുബിക്കും.. 🌹.
Super Chechi ❤️👍🙏
Sir ne samsaram etra ketalum mathiyakila atrak manoharamayi samsarikum
☺️👍🏻 waiting next part..
എത്രയു൦ പെട്ടന്ന് എഴതുക🎉🎉🎉
😍😍👌👌
പ്രിയ സുബി സുരേഷിന് നിറകണ്ണുകളോടെ ആദരാജ്ഞലികൾ 🌹❤️🙏
😢
❤️🙏🔥
മുരുഗൻ സർ നിങ്ങളൊക്കെ ജീവിക്കുന്ന ഈ കാലത്ത് ജനിക്കാൻ കഴിഞ്ഞ... അത് മതി... 😄😄😄
👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️🙏
എന്റെ ഹിസ്റ്ററി സാർ ❤
ഇപ്പോൾ ഇസ്റേൽ. പാലസ് ത്തിൻ ഭയങ്കര പ്രശ്നാ അതി ഗാരത്തിൻ്റെ പേരിലും ജാതിയുടെ പേരിലും മ നുഷ്യർ പോരടിക്കുകയാണ് കവിതയിലുടെ അവർക്ക് ഒരു ' ന ല്ലസന്ധേ ശം അങ്ങയുടെ കയ്യിൽ ഉണ്ടോ
Andrew Simonds
👍❤️
Variety
Hi subi Chechi
Subi chechi poyathinu shesham kanunavar undo🙂
Hi 🌹
Entha elima
Ente tuition sir aane. phone no tharamow
സാർസന്ദൗര്യംകളറിൽമാത്രമല്ല😊
ഇന്ന് ചേച്ചി നമ്മുടെ കൂടെ ഇല്ലല്ലോ
😢
ങേ ഇത് മുരുകന്‍ നായരല്ലേ
എന്തൊരു മെലിവാണു സുബി
സുബി ചേച്ചി.... മുരുനെ സാറേ ന്ന് വിളിച്ചിലെ ❓️ഇല്ലേൽ ദേഷ്യം വരൂട്ടോ
🎉🎉🎉