എന്റെ ഏറ്റവും ഇഷ്ട്ടപെട്ട കവികളിൽ ഒരാളാണ് ശ്രീ മുരുകൻ കാട്ടാക്കട എല്ലാ കവിതകളും പാട്ടുകളും വളരെ വളരെ നല്ലതാണ് ഒത്തിരി സ്നേഹത്തോടെ നേരുന്നു ഹൃദയം നിറഞ്ഞ ആശംസകൾ
ഇതിഹാസകവി💝 മുരുകൻ കാട്ടാക്കട സാറിന് സമൂഹത്തിലെ ജീര്ണതയ്ക്കെതിരെ കവിത പടവാളാക്കുവാൻ ദീർഘായുസും ആയുരാരോഗ്യവും ഉണ്ടാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. ❤️❤️🙏🙏🙏🙏🙏👍💝❤️
ഞാൻ മുരുകൻ സാറിന്റെ ഒരു വലിയ ആരാധികയാണ് അദ്ദേഹത്തിന്റെ എല്ലാ കവിതകളും ഞാൻ കേൾക്കാനും വായിക്കാനും ശ്രമിക്കാറുണ്ട് അതിലുടെയാണ് കവിതകൾ എഴുതാനുള്ള പ്രേരണ എനിക്ക് വന്നത് ഇപ്പോൾ ഞാൻ കവിത എഴുതാറുണ്ട് so ഞാൻ എന്റെ ഗുരുവായി മുരുകൻ സാർനെ കാണുന്നു
എന്റെ പ്രിയപ്പെട്ട കവി. സാറിന്റെ കവിതകൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. സ്കൂളിൽ സാറിന്റെ കവിതകൾ ആലപിച്ചു എനിക്ക് prize കിട്ടിട്ടുണ്ട്. എന്നെങ്കിലുമൊരിക്കൽ സാറിന്റെ മുൻപിൽ കവിത ചൊല്ലണമെന്നാണഗ്രഹം
Dear Johnson Sir, you are a role model for Positivity, Leadership. I wish you both good health, peace and tranquility and successful life ahead, Aameen
എനിക്ക് മനസ്സിൽ തോന്നുന്ന ഇതുപോലെ പല സാമൂഹിക വിഷമങ്ങളും ഉണ്ടാകുമ്പോൾ മുരുകൻ സറെ വിളിച്ച് കവിത എഴുതി തരുമോ എന്ന് ചോദിക്കാൻ തോന്നിയിട്ടുണ്ട് . സാർ ഒരുപാട് വർഷം കവി അയി ജീവിക്കട്ടെ.. എല്ലാ ആശംസകളും.🥰🥰
ഇത്രയും നല്ല ഒരു അച്ഛൻ ഉണ്ടായിട്ട് എന്താ ആ മകൻ. 😭😭😭ഫ്രീക്കൻ ചെക്കന് അച്ഛന്റെ മഹത്വം അറിയുന്നില്ല.. 😔. പഠിക്കാൻ ക്യാഷ് വാങ്ങുന്നത് അച്ഛനിൽ നിന്ന് അല്ലെ......
കഴിഞ്ഞ പ്രളയത്ര കുറിച്ചും മൽസ്യ തൊഴിൽലാളികളുടെ രക്ഷപ്രവർത്തനത്തെ കുറിച്ചു ഒരു കവിത ഞാൻ പ്രതീക്ഷിക്കുന്നു .മുരുകൻ മാഷിന്റ്റെ ശ്രദയിൽ പെടുത്താൻ മറ്റു കൂട്ടുകാരും ശ്രമിക്കുമല്ലോ
എനിക്ക് ആമച്ചൻ സദനന്ദനോടു ബഹുമാനം thonnunnund!!! പ്രിയകവിയെ കുടുംബമായി കണ്ടതിൽ വളരെ സന്തോഷം!!!എങ്കിലും ഒരു kalledutherinjillallo!!! രക്ഷിക്കമയിരുന്ന്!!!!
എന്നെ ഏറ്റവും സ്വാധീനിച്ച കവി....ജീവിച്ചിരിക്കുമ്പോൾ കവിക്ക് അത്ര അംഗീകാരം കിട്ടുന്നില്ല എന്ന് ഓരോ കവിത കേൾക്കുമ്പോൾ തോന്നാറുണ്ട്.... ഇന്ന് കൂടി ഞാൻ നെല്ലിക്ക ആലപിച്ചിരുന്നു.....ഇല്ല കവിതയും ഇഷ്ടമാണ് സാറിൻ്റെ
നഷ്ടപ്പെടുംവരെ.. നഷ്ടപെടുന്നതിൻ.... നഷ്ടമെന്താണെന്നതോർക്കില്ല നാം.... ♥️😍
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട കവികളിൽ ഒരാളാണ് ശ്രീ മുരുകൻ കാട്ടാക്കട
എല്ലാ കവിതകളും പാട്ടുകളും
വളരെ വളരെ നല്ലതാണ്
ഒത്തിരി സ്നേഹത്തോടെ
നേരുന്നു
ഹൃദയം നിറഞ്ഞ ആശംസകൾ
പയ്യന്റെ മുടിയിൽ കുരുവി വന്നിരിക്കുന്ന പോലെ തോന്നി.. മുരുഗേട്ടന് ഒരായിരം ആശംസകൾ. നല്ല കവിത നെഞ്ചിലേറ്റുന്ന ഇഷ്ട്ടപ്പെട്ട കവിയാണ് മുരുഗൻ കാട്ടാക്കട.
😂
മുരുകൻ
ഇതിഹാസകവി💝 മുരുകൻ കാട്ടാക്കട സാറിന് സമൂഹത്തിലെ ജീര്ണതയ്ക്കെതിരെ കവിത പടവാളാക്കുവാൻ ദീർഘായുസും ആയുരാരോഗ്യവും ഉണ്ടാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. ❤️❤️🙏🙏🙏🙏🙏👍💝❤️
യഥാർത്ഥ നല്ല മനുഷ്യൻ ഇവിടെ ഇവർ ജനിച്ചത് ഈ നാടിന്റെ അനുഗ്രെഹം 🌹🌹🌹🌹🌹
ഞാൻ മുരുകൻ സാറിന്റെ ഒരു വലിയ ആരാധികയാണ് അദ്ദേഹത്തിന്റെ എല്ലാ കവിതകളും ഞാൻ കേൾക്കാനും വായിക്കാനും ശ്രമിക്കാറുണ്ട് അതിലുടെയാണ് കവിതകൾ എഴുതാനുള്ള പ്രേരണ എനിക്ക് വന്നത് ഇപ്പോൾ ഞാൻ കവിത എഴുതാറുണ്ട് so ഞാൻ എന്റെ ഗുരുവായി മുരുകൻ സാർനെ കാണുന്നു
വെരി ഗുഡ്
നല്ല കവിതകൾ എഴുതാൻ
കഴിയട്ടെ
എനിക്കും ഗുരുതുല്യനാണ്. എന്റെ പ്രിയ കവി..
ശ്രീ മുരുകൻ കാട്ടാക്കട..,ഞാൻ ഏറെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന വ്യക്തി. വലിയ നമസ്കാരം.
പ്രിയപ്പെട്ട കവിക്കും കുടുംബത്തിനും എല്ലാ വിധ ആശംസകൾ നേരുന്നു.
Rejimol Ps
എനിക്ക് കവിതകൾ ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് മുരുകൻ സാറിൻ്റെ കവിതകൾ .💞💞💞💞
എന്റെ ഇഷ്ട കവി ശ്രീ മുരുകൻ കാട്ടാക്കടക്കും, സഹധർമ്മണിക്കും, മകൻ അദ്വൈതിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ'' ''
@@salmasil9215 orale neril kand samsarichitt polum illathe interview kanditt ayaal ahangaari enn vilikunna thaan mikacha oru vaanam aan😌
കവിയേഎന്തൊരു ആലാപനം സൂപ്പർ🌹🌹 എല്ലാ കവിതകളും ഇഷ്ടമാണ് അങ്ങയുടെ.. അതിൽ തന്നെ കണ്ണടയും,രേണുകയും, രക്തസാക്ഷിയും ഒരു രക്ഷയുമില്ല.. 🙏❤👍 ദീർഘായുഷ്മാൻ ഭവ
Samoohathodu prathikarikkaan njaanum ezhuthithudangi paadi thudangi anukarikkaan saadhichittundu thank you
Pulayante image pidikkan nokki😮😮😮
പ്രിയപ്പെട്ട കവി,, മുരകൻ കാട്ടാക്കട ഫാമിലി ക്ക് ആശംസകൾ,, കവിത എല്ലാം വളരെ മനോഹരം,,,, എല്ലാ വിധ ആശംസകളും നേരുന്നു,,
നന്നായിട്ടുണ്ട്. കവിക്കും കുടുബത്തിനും ഭാവുകങ്ങൾ....
ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ കവിക്കും കുടുംബാങ്ങൾക്കും മലയാളക്കരയുടെയും, പ്രവാസലോകത്തിന്റെയും, ഹൃദയം നിറഞ്ഞ കൂപ്പുകൈ...... l
എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം സാറിനെ..... കവിതപോലെ....
Enteeshtakavi👍👍👍👍👍👍👍👍👍🌅🌅🌅🌅🌅🌅
പ്രിയ കവിക്കും കുടുംമ്പത്തിനും അഭിനന്ദനങ്ങൾ. അറിയാതെ പോകല്ലേ മകനേ നീയും അറിവുള്ള വാക്കുകൾ കവിയിലുണ്ട്
എന്റെ പ്രിയപ്പെട്ട കവി. സാറിന്റെ കവിതകൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. സ്കൂളിൽ സാറിന്റെ കവിതകൾ ആലപിച്ചു എനിക്ക് prize കിട്ടിട്ടുണ്ട്. എന്നെങ്കിലുമൊരിക്കൽ സാറിന്റെ മുൻപിൽ കവിത ചൊല്ലണമെന്നാണഗ്രഹം
മലയാളത്തിന്റെ പുലി മുരുഗൻ സാർ 🙏🙏
സിരകളിലെ രക്തപ്രവാഹം കൂട്ടുന്ന കവതളുടെ ഉടയോൻ
കവിതകളുടെ
രാത്രിയുടെ ഇരുളിൽ രേണുകയിലൂടെ സഞ്ചരിച്ചിരുന്നു
പലപ്പോഴും.......... "ഞാൻ "
സാറിനെ ഒന്ന് നേരിട്ട് കാൻ്റെ ആഗ്രഹമുണ്ട് ,സാറിൻ്റെ എല്ലാ കവിതകളും കേൾക്കാറുണ്ട് ചെറിയ തോതിൽ പാടാറുണ്ട്
മുരുകൻ സാർ നന്നായി
Achan famous in china also!Be proud of your father!Teacher and poet!What a combination!Gift for malayalam!
HAPPY WELCOME SIR 06 11 2022 FOR NAW RIKKUAST ORU KAVITA OLD PZAYATE NANMA KALKE NIERA KADINARU KALA MAN NUYIE ANNA KAVITA VANAM SIR GOD OF LAKE
എല്ലാ കവിതകളും ഒരു പാട് ഇഷ്ട്ടം
അറിയാനാഗ്രഹിച്ച കാര്യങ്ങൾ നന്ദി.
My favorite kavi.... സർ നിങ്ങളെ ഒന്ന് നേരിൽ കാണാനായി ഒരു പാട് ആഗ്രഹം ഉണ്ട്..... Onv സർ ന്റെ വരികൾ പോലെ വെറുത മോഹിക്കുവാൻ മോഹം
Dear Johnson Sir, you are a role model for Positivity, Leadership. I wish you both good health, peace and tranquility and successful life ahead, Aameen
🙏🙏🙏🙏🙏 .very good interview. Sir thankalude alapanam mikkavarum njan kelkarundu. ithupole padan kazhinjrunnuvenkil ennu agrahichupokum 👍👍👍👍
മലയാളത്തിന്റെ പ്രിയപ്പെട്ട കവിയ്ക്കും ചേച്ചിക്കും Dr: അദ്വൈതിനും 🙏🙏🙏❤️🌹❤️🌹❤️🌹
മുരുകൻ സാറിന്റെ രേണുക ആ കവിതയ്ക്കു മരണമില്ല സിനിമപാട്ട് അല്ല കവിതകൾ ആണ് ബെസ്റ്റ്
സാർ അങ്ങയുടെ ആരാധികയാണ് ഞാൻ. മനുഷ്യനാകണം എന്ന കവിത ദിവസം 2തവണ യെങ്കിലും കേൾക്കാതെ ഇരിക്കാൻ പറ്റില്ല 😍😍😍😍
ഹായ് മുരുകൻ സാർ നമ്മൾ ഒരു നാട്ടുകാർ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു
❤️❤️❤️🙏സാറിന്റെ കവിതകൾ ഒരുപാട് ഇഷ്ടം
കവികളിലെ മഹത്ഭുതം 👌 പാടാനും 🔥
Super interview
theppu kittiyapo renuka kettu ,awesome ,,karanju poyi annu ,ente college kalam...😪
His poems are better than film song. Hats of you & your family.
കവി മുരുകൻ പുലിയാണ്. മുരുകേട്ടാ... നമസ്ക്കാരം🙏🙏🙏❤️❤️❤️
Really simply great 👍
Abhinandanangal Murukan Sir & Family
Super interview..nice family..super angering..God bless all
മലയാളത്തിന്റെ പ്രിയ കവി ശ്രീമുരുകൻ കാട്ടാക്കിട... ലാൽ സലാം ...
മോനേ.. അച്ഛനെ അറിയാതെ പോകരുത്
സത്യം സത്യം
മോൻ പറക്കാൻ പോകുന്ന പോലെ
👍
You r greate sir, 6 years before I met you ,still that moments i am remembering like a golden opportunity .....In my life.
.í...
അസാധ്യമായ കഴിവ്സിദ്ധിച്ച അങ്ങ് മലയാളികളുടെ മുതൽക്കൂട്ടാണ്. അങ്ങിന് സർവേശ്വരൻ ദീർഘായുസ്സു നൽകട്ടെ 🙏🏽
മഹാകവികളിൽ വരുന്ന കവികളിൽ മുമ്പൻ മുരുകൻ കാട്ടാക്കട സാർ
A very great soul....I am an ardent fan of him...
Best wishes to my favourite poet
Great sir..
മുരുകൻ സാർ...
I respect you very much....
Renuka is my favourite poem
എന്ന് അങ്ങയുടെ കൊച്ചു സഹോദരി/പെങ്ങൾ....
എൻേറംം
Stylish family..👍👍👌
ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമിക്കണം എന്ന വാക്കു മാത്രം
Sooryakandhi novu, renuka, nellika, ithonnum avatharakan kettittillenn thonnunnu. Pulimurukan Ho eyalu athe kettittullu. Enik othiri ishtamullla kavi kadammanita, kaatakada panchooran. Anil Sir nu pranam 🙏
എനിക്ക് മനസ്സിൽ തോന്നുന്ന ഇതുപോലെ പല സാമൂഹിക വിഷമങ്ങളും ഉണ്ടാകുമ്പോൾ മുരുകൻ സറെ വിളിച്ച് കവിത എഴുതി തരുമോ എന്ന് ചോദിക്കാൻ തോന്നിയിട്ടുണ്ട് . സാർ ഒരുപാട് വർഷം കവി അയി ജീവിക്കട്ടെ.. എല്ലാ ആശംസകളും.🥰🥰
Murukan Sir ..🙏🙏🙏
Good
സാറിന്റെയും മധു സൂധനൻ സാറിന്റെയും കവിത ചൊല്ലൽ കേൾക്കുമ്പോഴാണ് കവിത എന്താണെന്നു മനസിലാക്കുന്നതും ഇഷ്ടപ്പെടുന്നതും
Sree Murukanum familykum asamsakal 🙏
❤
ഇത്രയും നല്ല ഒരു അച്ഛൻ ഉണ്ടായിട്ട് എന്താ ആ മകൻ. 😭😭😭ഫ്രീക്കൻ ചെക്കന് അച്ഛന്റെ മഹത്വം അറിയുന്നില്ല.. 😔. പഠിക്കാൻ ക്യാഷ് വാങ്ങുന്നത് അച്ഛനിൽ നിന്ന് അല്ലെ......
Murukan sir orupat ishttapettakavi
Great kavi
Great
എന്നെപ്പോലുള്ള കാട്ടാക്കട കാരുടെ ആഭിമാനം..
nalla sound.renuka spr kavidha
Murukan sir❤️🙏orupadishtam...
നല്ല ഒരു അച്ചന്റെ ഫ്രീക്ക നായ മകൻ
Entoru feelulla kavida
🙏🙏 Kavitha keattu karanjupoyi murugan sarinepoleyullavar nadubharikkannam
❤
Nte ettavum priyappetta kavi
Sadanandan sir best teacher miss u sir
murukan chetta,nice
കഴിഞ്ഞ പ്രളയത്ര കുറിച്ചും മൽസ്യ തൊഴിൽലാളികളുടെ രക്ഷപ്രവർത്തനത്തെ കുറിച്ചു ഒരു കവിത ഞാൻ പ്രതീക്ഷിക്കുന്നു .മുരുകൻ മാഷിന്റ്റെ ശ്രദയിൽ പെടുത്താൻ മറ്റു കൂട്ടുകാരും ശ്രമിക്കുമല്ലോ
മുരുകൻ കാട്ടാക്കട അറിയപ്പെടാൻ തുടങ്ങിയത്, പുലിമുരുകനിലൂടെയല്ല. അദ്ദേഹത്തെക്കുറിച്ചും, അദ്ദേഹത്തിൻ്റെ കവിതകളെക്കുറിച്ചും ശരിക്ക് പഠിക്കാതെ മേലിൽ ഇത്തരം കൂടിക്കാഴ്ചകൾ നടത്തരുത്
കണ്ണട കവിത മുതലാണ് ഞാൻ അദ്ദേഹത്തെ അറിയാൻ തുടങ്ങിയത്
ചാവാതെ ഇറങ്ങുവാൻ.. നിയമമില്ല... കാത്തിരിക്കുന്നു
എത്രനേരം നാശം......?
കാലം മാറിയിട്ടും ഈ വരികൾ
പോലെ തന്നെ പ്രവർത്തികളും !
😢good
ഇഷ്ടം സൂര്യകാന്തി
Ammayum makanum Vere level
Sir puliya 😍😍😘😘😘😘😘😘😘😍😍😍😍😍😍😍😍
പ്രിയകവേ
ഞങ്ങളുടെ അഭിമാനമേ
നിനക്ക് സ്തുതി
Legend.
രേണുക ❤
Sir🙏🙏
Ammayumm monumm endha engane vesham kandal mathi kashttamm
മുരുകണ്ണാ ....., മഹനോ മഹളോ ......
കലക്കി അണ്ണാ ....
Alla athe transgender athine vatta
രാജി ചേച്ചിക്കു മക്കളില്ലേ?
Best. Family
🙏🙏
👍👍👍👍👍👍👍👍👍
കവിത ഒന്ന് വരാൻ ഞാൻ എന്തു ചെയ്യണം
എനിക്ക് ആമച്ചൻ സദനന്ദനോടു ബഹുമാനം thonnunnund!!! പ്രിയകവിയെ കുടുംബമായി കണ്ടതിൽ വളരെ സന്തോഷം!!!എങ്കിലും ഒരു kalledutherinjillallo!!! രക്ഷിക്കമയിരുന്ന്!!!!
എന്നെ ഏറ്റവും സ്വാധീനിച്ച കവി....ജീവിച്ചിരിക്കുമ്പോൾ കവിക്ക് അത്ര അംഗീകാരം കിട്ടുന്നില്ല എന്ന് ഓരോ കവിത കേൾക്കുമ്പോൾ തോന്നാറുണ്ട്.... ഇന്ന് കൂടി ഞാൻ നെല്ലിക്ക ആലപിച്ചിരുന്നു.....ഇല്ല കവിതയും ഇഷ്ടമാണ് സാറിൻ്റെ
ishtapetta kavi
ഒറ്റപ്പെടാൽ അത് എവിടെയോ കാണുന്നു
Makane koottanadayirunnu...
അവതാരാകൻ പോരാ.. മുരുകൻസാർ അഭിവാദ്യങ്ങൾ.. 👍👍
ഒരുപാട് ഇഷ്ടം ഉള്ള കവി 🥰
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-കണ്ടുമുട്ടാമെന്ന വാക്കു മാത്രം.
Advith ...wow ..I didn't know this ...
I think you should go for acting or something
😍🤩🤩🤩🤩🤩🤩😂🤣😂🤩🤩🤩🤩🤩🤩🤩🤩
So proud of you bro
നല്ല വിശേഷങ്ങൾ. മുരുകൻ കാട്ടാക്കടയിലെ നല്ല മനസ്സ് കാണിക്കുന്നതാണ് എല്ലാ കവിതകളും. നേരിൽ കണ്ട് സംസാരിക്കാനും സ്വീകരിക്കാനും ഭാഗ്യമുണ്ടായി.
Neril kananam ennu immini baliya aagraham 🥰🥰🥰
പുലി മുരുകൻ (കാട്ടാക്കട)🔥🔥🔥
ഒത്തിരി സന്തോഷം .
Sir ennum orjumnna kavithakal