എന്ത്പറയാൻ....പെന്മമക്കൾ ഉള്ള അച്ചന്മാർക്ക് സഹിക്കാൻ പറ്റില്ല അത്ര മൂർച്ചയുണ്ട്.ആവാക്കുകൾക്കും ആലാപനത്തിനും...ഒരുപാട് സ്നേഹം ബഹുമാനം.. എന്റെ പ്രിയപ്പെട്ട കവിക്കു.
ഞങ്ങൾ നാലു പെൺകുട്ടികൾ ആണ്. വളരെ അധികം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം ആയിരുന്നു.നാലു പേരെയും ഉപ്പച്ചിയും ഉമ്മയും കഷ്ടപ്പെട്ട് പഠിപ്പിച്ചു. നാലുപേർക്കും ജോലിയായി. സ്ത്രീധനം ഒന്നും കൊടുക്കാതെ നാലു പേരെയും വിവാഹം ചെയ്‌തയച്ചു.
മിക്കവാറും ആണുങ്ങൾ തന്റെ പെണ്മക്കളെ കുറിച്ച് വാനോളം ചിന്ദിക്കും പക്ഷെ ഭാര്യയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് ചിന്ദിക്കുക ആ ഭാര്യയും ഒരു അച്ഛന്റെ യും അമ്മയുടെയും മകളാണെന്ന് ചിന്ദിക്കില്ല ....ആദ്യം ഭാര്യയെ കുറിച്ച് ചിന്ദിക്കുക ശേഷം മതി മകൾ ...സ്വന്തം ഭാര്യക്ക് കൊടുക്കാത്ത സ്വതന്ദ്രിയം മറ്റൊരാൾ ഭാവിയിൽ മകൾക്കു കൊടുക്കണം എന്ന് പറയുന്നതിൽ എന്ത് അർദ്ധം ....
Super lyrics and recital. Strong words for defining "dowry". Congrats. സ്ത്രീധനം ചോദിക്കുന്നവനെ ചൂൽ കൊണ്ട് അടിച്ച് പുറത്താക്കണം. സ്ത്രീധന പീഡ്ഢനത്താൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന അനേകം സഹോദരികളുടെ ആത്മാവിന് ശാന്തി ഉണ്ടാകട്ടെ. 🙏🙏🙏🙏
ചെറുപ്പം തൊട്ടേ സ്വന്തം കാലിൽ നിൽക്കണം നാളെ അച്ഛൻ ഇല്ലാത്ത സമയത്ത് ഒറ്റക്കായി പോയാലും തളരാതെ ജീവിക്കണം എന്ന് പഠിപ്പിച്ച, രണ്ട് പെൺമക്കളെയും തൊഴിലിൻ്റെ വില പഠിപ്പിച്ച എൻ്റെ അച്ഛൻ ഹീറോ അല്ലേ... 8 ക്ലാസ്സ് ആയപ്പോൾ തന്നെ സ്വയം തൊഴിൽ പഠിച്ചു. ഒന്നും ഇല്ലെങ്കിലും അത് കൊണ്ട് ജീവിക്കമല്ലോ. But ഞങ്ങൾ രണ്ടു പേരും ഇപ്പൊൾ എംപ്ലോയീസ് ആണ്. 2 കുടുംബങ്ങളും നോക്കുന്നു. My father is great ❤️
എന്റെ മകളേ കല്യാണം കഴിക്കുന്നവന്റെ കൂടെ ഞാനും പോകും അത് പറഞ്ഞിട്ടേ അവനു കൊടുക്കൂ എനിക്ക് അവൾ എന്റെ സ്വത്തു ഇല്ലാതെ വയ്യ 20 വയസ്സായി അവൾക്കു ഭഗവാനെ കാത്തോളണേ
Murugan സർ താങ്കളുടെ live Baghdad ഞാൻ കണ്ടിട്ടുണ്ട്. ആസ്വദിച്ചിട്ടുണ്ട്. ഈ വേദിയിൽ കവിതയുടെ പൊരുളും വാക്കുകളുടെ ശക്തിയും അറിയുന്ന ഒരാളെങ്കിലും വേദിയിൽ ഉണ്ടായിരിന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. പന്നി കുഞ്ഞുങ്ങളുടെ മുൻപിൽ മുത്ത് വിതറരുത്
ജീവിതത്തിൽ ഇത്രയും അർത്ഥ വർത്തയാ കവിത... കേട്ടപ്പോൾ രോമാഞ്ചം ഉണ്ടായി... കൂപുകൈകൾ 🙏🙏🙏
അതെ
എന്ത്പറയാൻ....പെന്മമക്കൾ ഉള്ള അച്ചന്മാർക്ക് സഹിക്കാൻ പറ്റില്ല അത്ര മൂർച്ചയുണ്ട്.ആവാക്കുകൾക്കും ആലാപനത്തിനും...ഒരുപാട് സ്നേഹം ബഹുമാനം.. എന്റെ പ്രിയപ്പെട്ട കവിക്കു.
നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതും നമ്മുടെ മക്കളെയും കൊടുത്ത് കണ്ണീര് മാത്രം നമുക്ക് തരുന്ന ശ്രീ ധനം എന്നത് ഇല്ലാതാവണം. കവിക്ക് അഭിനന്ദനം
ആലാപനം ഗംഭീരം... Sir...🙏🙏
ഒട്ടും സുരക്ഷിതത്വം ഇല്ലാത്ത കാലഘട്ടത്തിലൂടെകടന്നുപോവുബൾ
പൊരുതുക.... ഓർമപ്പെടുത്തുക...
അത്രമാത്രം..... 👍👍🙏🙏♥️♥️
.
ആത്മാവും ശക്തിയും പകരുന്ന കവിതകൾ... ഓരോ പെൺകൊടിയുടെയും ആത്മധൈര്യം വളർത്തുന്ന കവിത.... ❤️
ബൈജുവേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി.... 😔പെൺ മക്കളോട് വളരെയധികം സ്നേഹമുള്ള ഒരു അച്ഛൻ.... 🌹🌹🌹🥰🥰🥰🥰
കരഞ്ഞുപോയി... ഇത്രയും ഹൃദയ സ്പർശിയായ ഒരു കവിത അടുത്തൊന്നും കേട്ടില്ല... 🙏🙏🙏🙏
ശ്രീധനത്തോട് ആർത്തി മൂത്ത് പെൺകുട്ടികളെ കൊന്നുകളയുന്ന കാപാലികൻ മാർ കേൾക്കേണ്ടതാണ് ഈ കവിത... മുരുകൻ കാട്ടാക്കടസാറിന് അഭിനന്ദനങ്ങൾ 🙏
എനിക്ക് മൂന്നു പെണ്മക്കൾ ആണ്.
സ്ത്രിധനം കൊടുക്കില്ല.
നല്ല വിദ്യാഭ്യാസം കൊടുക്കും
ഒറ്റക്കാലിൽ നികുവാൻ.
ഞാനും
No.v randu kalilum nivarnni nilkanam penmakkal
ഞാനും
Be proud of them and listen to them. They will be your strength
അങിനെ തന്നേ
ജീവിച്ചരിക്കുന്നവരിൽ ഏറ്റവും മികച്ച കവി. കവിത എഴുതുക മാത്രമല്ല അത് അപാര ഫീലിൽ അവതരിപ്പിക്കുക കൂടി ചെയ്യുന്നു
അതെ..ഒരു കൊടുവാളിനേക്കാൾ മൂർച്ചയുള്ള വരികൾ..മുരുകൻ സർ ❤
കനൽപൊട്ട് ❤️🔥
നാണമില്ലേ ആണതെന്ന് പേരുചൊല്ലുവാൻ നിനക്ക് വേറൊരാൾ വിയർത്തതിന്റെ ഉപ്പുതിന്നു വാഴുവാൻ...
Nanmillatha anennu parayunnavar
കവിത സൂപ്പർ , പെൺമക്കൾ പൊൻമക്കള്ളാണ് 😚
ഞങ്ങൾ നാലു പെൺകുട്ടികൾ ആണ്. വളരെ അധികം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം ആയിരുന്നു.നാലു പേരെയും ഉപ്പച്ചിയും ഉമ്മയും കഷ്ടപ്പെട്ട് പഠിപ്പിച്ചു. നാലുപേർക്കും ജോലിയായി. സ്ത്രീധനം ഒന്നും കൊടുക്കാതെ നാലു പേരെയും വിവാഹം ചെയ്‌തയച്ചു.
വളരെ അർത്ഥവത്തായ കവിത.. പാഠപുസ്തകങ്ങളിൽ വന്നിരുന്നെങ്കിൽ ഒരു പാട് തലമുറകൾ ഇത് കേട്ട് ബോധമുള്ളവരായേനെ..നന്ദി🙏
മതമില്ലാത്ത ജീവൻ പഠിപ്പിക്കാൻ തുനിഞ്ഞപ്പോൾ വാളെടുത്ത മതങൾ ഉള്ള നാട്ടിലോ?😂
മിക്കവാറും ആണുങ്ങൾ തന്റെ പെണ്മക്കളെ കുറിച്ച് വാനോളം ചിന്ദിക്കും പക്ഷെ ഭാര്യയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് ചിന്ദിക്കുക ആ ഭാര്യയും ഒരു അച്ഛന്റെ യും അമ്മയുടെയും മകളാണെന്ന് ചിന്ദിക്കില്ല ....ആദ്യം ഭാര്യയെ കുറിച്ച് ചിന്ദിക്കുക ശേഷം മതി മകൾ ...സ്വന്തം ഭാര്യക്ക് കൊടുക്കാത്ത സ്വതന്ദ്രിയം മറ്റൊരാൾ ഭാവിയിൽ മകൾക്കു കൊടുക്കണം എന്ന് പറയുന്നതിൽ എന്ത് അർദ്ധം ....
👍👍👍
Crct
👍🏻
👍
❤
നല്ല കവിത, മുരുകേട്ട .. ഇനിയും ഇത്തരം കവിതകൾ ഉണ്ടാകട്ടെ
കെട്ടതും ഇരുണ്ടതുമായ ,....ഈ കാലത്തെ ;
സർഗ്ഗാത്മകമായ് അടയാളപ്പെടുത്തുന്ന കവിത ::: !
❤️❤️❤️ ഉദാത്തം🙏🙏🙏🙏🎉🎉🎉🎉
വെറുതെ അല്ല ഇവരെ Actors എന്ന് വിളിക്കുന്നത്, മുരുകൻ സർ..... ഇഷ്ട്ടം ❤ സ്നേഹം.
Super lyrics and recital. Strong words for defining "dowry". Congrats. സ്ത്രീധനം ചോദിക്കുന്നവനെ ചൂൽ കൊണ്ട് അടിച്ച് പുറത്താക്കണം. സ്ത്രീധന പീഡ്ഢനത്താൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന അനേകം സഹോദരികളുടെ ആത്മാവിന് ശാന്തി ഉണ്ടാകട്ടെ. 🙏🙏🙏🙏
ശരിക്കും കണ്ണ് നിറഞ്ഞു ...... ലാളനയോടെ വളർത്തുന്ന പെൺമക്കൾ സ്ത്രീധനത്തിൻ്റെ പേരിൽ ബലിയാടാകുമ്പോൾ ഒരു മാതാപിതാക്കൾക്കും സഹിക്കാൻ കഴിയില്ല .......
രോമാഞ്ചം അണിയുന്ന,ഹൃദയസ്പർശിയായ കവിതകൾ😭😭❤️
Abhinandanam makalekurichortu karaunna orammayanu njan
സ്ത്രീ ധനത്തി നെതിരെ ശക്തമായ വാക്കുകൾ, സ്നേഹം
വാക്കുകൾക്കതീതം അങ്ങയുടെ കവിതകളുടെ അർഥങ്ങൾ 🙏
ഇതുപോലുള്ളകവിതകൾ കേൾക്കാൻ ഒരുപാടു ഇഷ്ടം
സ്ത്രീ ധനം വാങ്ങി അമ്മയ്ക്കും പെങ്ങൾക്കും സാരിയും ചുരിദാരും വാങ്ങി..... കെട്ടാനുള്ള താലി മാലയും വാങ്ങി.... വില കൂടിയ കാറിൽ വരുന്ന വരവുണ്ടല്ലോ.....🤣🤣🤣
Yaa mwone.. bayangara Shtyle.. ammakkum achanum abhimaanam 😂😂😂
പെൺകുട്ടികൾ കല്യാണത്തെ കുറിച്ച് ചിന്തിക്കരുത്. കല്യാണം കഴിക്കുന്നത് വരയാണത് മനോഹരം. കഴിഞ്ഞാൽ നരകമാണ് പലവിധത്തിലും.
എല്ലാപേരുടെയും ജീവിതം അങ്ങനെ അല്ല. നന്നായി ജീവിക്കുന്ന എത്രയോ പേർ ഉണ്ട്.
Ente jeevitham kalyaanathinu mumpaayirunnu narakam
കല്യാണത്തിന് ശേഷമാണ് ജീവിതത്തിൽ ഉയർച്ച ഉണ്ടായത്. സ്ത്രീയെന്ന നിലക്ക്
സ്ത്രീധനം ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്... സ്ത്രീ തന്നെയാണ്...
We can see poet’s heart in this poem. No words . Very powerful poem . Wish let every youth take this poem to their heart and act accordingly ❤️
സൂപ്പർ കവിത ബൈജു സൂപ്പർ artist പെട്ടന്ന് ഗ്ലീസറിൻ പോലും ഇല്ലാതെ കരഞ്ഞു സൂപ്പർ ആക്ടർ
Lesham ulupp nallatha
@@kuttumon398 sathyam 🙌
😂😂😂😂😂 സത്യം👍
ഈ മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ...
ഞാൻ ഇത് സ്കൂളിൽ youth festival, ന് ചൊല്ലിയ കവിത ആണ്
പെൺകുട്ടികൾ ഉള്ള ആരായാലും കരച്ചിൽ വരും 😍😍
കവിയെ ഒന്ന് നേരിട്ട് കാണാൻ എന്താ വഴി ഞാൻ അദ്ദേഹത്തിന്റെ നാട്ടുകാരി ആണ്. ഈ അസ്‌തമിക്കാൻ നേരമായ സമയത്തു ഒന്ന് കണ്ടു പോകാൻ വല്ലാത്ത ആഗ്രഹം സഹായിക്കുമോ
നാണമില്ലേ ആണതെന്നെപേരുചൊല്ലുവാൻ നിനക്ക്
വേറൊരാൾ വിയർത്തതിന്റെ ഉപ്പ് തിന്നു വാഴുവാൻ ..🙏🙏…. എന്റെ പെണ്മക്കളെനിക്ക് പൊൻമക്കളാണ് .. സാർ ഒരായിരം നന്ദി
ഒട്ടും ഇഷ്ടമില്ലാത്ത ആളുകൾക്ക് പോലും കവിതയോട് ആഗ്രഹം ജനിപ്പിക്കുന്ന കവി😍കേട്ടിരുന്നുപോകും.
Super kavitha ലിറിക്‌സ് ഇട്ടാൽ നന്നായി രുന്നു
കവിതയെ പറ്റി ഒന്നും പറയാനില്ല👌👌👌👌👌👌👌👌👌👌👌👌👌👌
Beautiful song.. Great words.. Nice rendering.. 🙏
നല്ല അവസരങ്ങൾ ലഭിക്കട്ടെ...
ഒന്നും പറയാന്‍ ഇല്ല. ഞെട്ടിപ്പിക്കുന്ന വരികള്‍.... കണ്ണ് നിറഞ്ഞു പോയി
സൂപ്പർ 👍
ചെറുപ്പം തൊട്ടേ സ്വന്തം കാലിൽ നിൽക്കണം നാളെ അച്ഛൻ ഇല്ലാത്ത സമയത്ത് ഒറ്റക്കായി പോയാലും തളരാതെ ജീവിക്കണം എന്ന് പഠിപ്പിച്ച, രണ്ട് പെൺമക്കളെയും തൊഴിലിൻ്റെ വില പഠിപ്പിച്ച എൻ്റെ അച്ഛൻ ഹീറോ അല്ലേ...
8 ക്ലാസ്സ് ആയപ്പോൾ തന്നെ സ്വയം തൊഴിൽ പഠിച്ചു. ഒന്നും ഇല്ലെങ്കിലും അത് കൊണ്ട് ജീവിക്കമല്ലോ. But ഞങ്ങൾ രണ്ടു പേരും ഇപ്പൊൾ എംപ്ലോയീസ് ആണ്. 2 കുടുംബങ്ങളും നോക്കുന്നു. My father is great ❤️
സ്ത്രീ ധനം ചോദിക്കുന്നവന് പെണ്ണ് കൊടുക്കരുത്.
👍🏻👍🏻
Vere level ❤
What a masterpiece sir 💖💖💖
A lot of respect and love from kasaragod 👍👍👍🌹🌹😰
അർത്ഥവത്തായ വരികൾ👏👏
എന്റെ മകളേ കല്യാണം കഴിക്കുന്നവന്റെ കൂടെ ഞാനും പോകും അത് പറഞ്ഞിട്ടേ അവനു കൊടുക്കൂ എനിക്ക് അവൾ എന്റെ സ്വത്തു ഇല്ലാതെ വയ്യ 20 വയസ്സായി അവൾക്കു ഭഗവാനെ കാത്തോളണേ
A big salute to the brave heart of a real man. Salute to Sri Murukan Kattakada.
👍👍👍👍👍👍സൂപ്പർ, സൂപ്പർ ❤❤❤❤❤
How powerful is this poem against the social Evil, Dowry!
🙏🙏🙏 സാർ... എനിക്ക് ഏറ്റവും.. ഇഷ്ടം ഉള്ള.. കവി...
സൂപ്പർ
സൂപ്പർ സൂപ്പർ കാട്ടാക്കട ചേട്ടാ സൂപ്പർ
സൂപ്പർ സൂപ്പർ സൂപ്പർ വാക്കുകളില്ല 🥰🥰🥰
Onnum parayanilla sir . 🙏🏼🙏🏼
ബൈജു ഓർത്തു പോയിക്കാണും...
ഇങ്ങേര് ഈ കവിത ചൊല്ലൽ ഒന്ന് നിർത്തിയിരുന്നെങ്കിലെന്ന്.
മുരുകൻ കാട്ടാക്കട 👍🏻👍🏻👍🏻
ചങ്കിലേക്ക് തറഞ്ഞു ഇറങ്ങുന്ന കവിത
മാഷേ സൂപ്പർ
Amazing
Murukan kattakkada yude kavitha wonderful aanu..
Heart felt words
Sir,kapadapurusha bodhame. Ennu thudangunnavarikal vittupoyi.👍👍👍♥️
കവിത സൂപ്പർ 💖💖💖💖💖
Super congrats
നിങ്ങളുടെ പ്രണയം. ഹോ ഓർമിക്കുക വയ്യ സാർ.
Great..powerful
Excellent ❤
Valare correct aaya oru song ente 3 penmakkal kku vendi prarthikkunnu
എന്റെ പ്രിയപ്പെട്ട മുരുകൻ കാട്ടാക്കട സർ 👍😍
Sir, very very good.
Fabulous .
Great.
നന്ദി
Great🙏🙏🙏🙏
Aarano manusha nigal .nigade bhariyum kujugalum ethra kismath ulllavar annu. Manushan ennu vilichathu nigal oru mathramanu manushan.😢😢👍👍👍👍👍👍👍👍👍👌
Edhehathinte kavithakal nerit kelkkan sathichittund Apaara kavithakalaa onninonn mecham✌️✌️
Super kavitha sir
Powerful lyrics 🥰
Sir nalla arthamulla Kavitha velare eshtamayi 👌
അടിപൊളി ആയിട്ടുണ്ട് കവിത
സാക്ഷരത എന്നു പറയുന്നതെങ്കിലും ആവിശ്യം ഉള്ളകാര്യങ്ങൾക്കു മലയാളി പുറകിലാണ്
ഗുഡ് 🌹🌹🌹🌹
Super Super Super 👌 👍
Good
Excellent
Murugan സർ താങ്കളുടെ live Baghdad ഞാൻ കണ്ടിട്ടുണ്ട്. ആസ്വദിച്ചിട്ടുണ്ട്. ഈ വേദിയിൽ കവിതയുടെ പൊരുളും വാക്കുകളുടെ ശക്തിയും അറിയുന്ന ഒരാളെങ്കിലും വേദിയിൽ ഉണ്ടായിരിന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. പന്നി കുഞ്ഞുങ്ങളുടെ മുൻപിൽ മുത്ത് വിതറരുത്
ശരിയാണ്. അവിടെ ഒന്നുരണ്ട് ആളുകൾക്കെ അതിന്റെ അർത്ഥം മനസ്സിലായുള്ളു
Sathyam, irunnu thalam kotti chirichu aswathikkunnu
plz do not insult others, 😷your last words are so bad. what did they do to you ?
But.. aa പാട്ട് കേട്ട് അവിടിരിക്കുന്ന ഒറ്റ പെൺപിള്ളർ കരഞ്ഞില്ല..ഒരു ആണ് കരഞ്ഞ്...feminichikal അത് കാണണം..💪💪
കലാസൃഷ്ടികൾ വിജയിക്കപ്പെടുന്നത്
Sariyaa evalumaaril chilar enjoy cheyyunna reethi kando
7:26 Kannu potanano than.avaroke karayunnath than kandille
@@anirudhtrolls2082 pottan thanne entheda maire
കരഞ്ഞാൽ മേക്കപ്പ് മാഞ്ഞു പോവും,,
Molekurichumaatrmalla Oppamulla bharya enna Satyavum Ellavarum Orkkanee😭
സ്നേഹം
പെണ്ണുകാണാൻ വന്നിരിക്കുമ്പോൾ ഈ കവിത കേൾപ്പിക്കണം.
🙏🙏🙏🙏🙏super ❤❤❤❤
Very true
Super
മുരുകൻ സാർ 🙏🙏✊🌹🌹
👌🏻👌🏻👌🏻👌🏻
Suuuuuupeeeerrrrrrr👍👍👍👍👍👌❤
കാട്ടാക്കട 👌👌👌✌️✌️✌️✌️✌️
ഞാനും മകളെയോർത്താണ് കരഞ്ഞത്
Correct
🙏🏼🙏🏼🙏🏼
സർ നമിക്കുന്നു 🙏🙏🥰🥰