ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് സൂപ്പർ.... ഞാൻ സബ്സ്ക്രൈബ് ചെയ്യാട്ട... പിന്നെ ഇതിൽ 12v സിസ്റ്റത്തിൽ 50.5 voc ഉള്ള പാനൽ കൊടുക്കാൻ പറ്റുമോ ചേട്ടാ....എന്റെ കൈയിൽ ട്രിന 500w ഹാഫ്കട്ട് പാനൽ യും 200 ah ബാറ്ററി യും ഉണ്ട്..
ഈ ഇൻവെർട്ടറിൽ 200ah ബാറ്ററി കണക്ട് ചെയ്താൽ ചാർജിങ് കറന്റ് 20 amp ആണോ calibration ൽ set ചെയ്യേണ്ടത്..? സോളാർ പാനലിലും, grid ൽ നിന്നും എത്ര amp current ആണ് ചാർജ് ചെയ്യാൻ set ചെയ്യേണ്ടത്..?
300 watt 24V DC..powerful സോളാർ stove launching in market very soon... Made in India. A solution to the daily rising household gas rate💯💯 power full...ISI MARKED & PATENTED PRODUCT.
Hello നിങ്ങളുടെഅവതരണവും practical ലും വ്യക്തവും സ്പുടവുമാണ് പക്ഷെ അവസാനം തെറ്റിദ്ധരിപ്പിയ്ക്കു ന്ന രീതിയിൽ നിങ്ങളെകൂടാതെ ശരിയാകാത്തരീതിൽ പഴയ workshop ആശാന്മാർ ചെയ്യുന്നതു പോലുളള ചതിയായി തോന്നിയതുകൊണ്ടാണ് ഇത്രയും പറഞ്ഞതു് ഈ unit smart mode ൽ ഇട്ടതിന് ശേഷം കൺഫർമേഷന് നിങ്ങൾ ഏത് Button ആണ് Press ചെയ്ത് ? അത് പെട്ടെന്ന് wrong Button press ചെയത് Finish യെയതു
Bro, it would have been better, if you could show the inverter output voltage (RMS) along with step increment in load demand. A 230V/100W bulb won't consume 100W at 220V. If the voltage is falling, your load power will be less than 840W. In short, I was interested to see how good is inverter voltage regulation from no load to full load. I have seen considerable voltage drop from 220V from no load to full load in other inverters.
Good video, but last button only for grid charging enable and disable purpose. If grid enable what happens and disable what happens that one can't clear.
എന്റെ one kw gama plus inverter, 500x2=1000watts trina half cut panel, 200Ah exide c10 battery. എനിക്കു maximum 44.2vx9.1A=402 watts കിട്ടുന്നു. ഇതിൽ കൂടുതൽ കിട്ടുമോ? 1000watts panel അല്ലേ?
ഞാൻ തങ്ങളുടെ demonstration കണ്ടു ഈ inverter വാങ്ങിയത്.2മാസം മാത്രം ഇപ്പോൾ ബാറ്ററി charge veriation സെക്കന്റ് വ്യത്യാസത്തിൽ കാണിക്കുന്നു. ഇടക്ക് ബീപ് സൗണ്ട് വരുന്നു. എന്താണ് solution
മുത്തേ നിന്നെ ഇന്നാണ് കണ്ടെത്തിയത് നിന്റെ വിഡിയോ സബ്സ്ക്രൈബ് ചെയ്തില്ലങ്കിൽ ഞാൻ വേറെ ആരുടെ ചെയ്യും.. പൊതുവെ ഒന്നും തലയിൽ കയറാത്ത എനിക്ക് പറഞ്ഞതൊക്കെ മനസ്സിൽലായെങ്കിൽ അത് ഈ പറഞ്ഞു തന്ന നിന്റെ കഴിവാണ് മുത്തേ 1മില്യൺ ലൈക് എന്റെ വക ഹൃദയം കൊണ്ട്
എൻറെ കയ്യിൽ ഉള്ളത് 2 KVA യുടെ ഇൻവർട്ടർ ആണ് സോളാർ രാത്രി സമയത്ത് ലോട് കുറവ് മതിയല്ലൊ ഇദിലേക്ക് 24 v 300 wന്റ ഇൻവർട്ടർ വെച്ചാൽ ബേറ്ററി ബേക്കപ്പ് കൂടിക്കാട്ടുമോ
ഇത് 12 Volt ആണ്. MPPT യിൽ 24 volt പാനൽ 12 Volt ബാറ്ററിയിൽ നൽകാമെങ്കിലും ഇതിൻ്റെ 24 volt മോഡൽ ഉപയോഗിക്കുന്നതാണ് എഫിഷ്യൻ സിക്ക് നല്ലത്. 150 AH ൻ്റ 2 ബാറ്ററി (12 volt x 2) ഉപയോഗിക്കുന്നതാണ് നല്ലത്. 1000 വാട്ട് പാനൽ വരെയാകാം.
UTL Solar Products Selling & Full Installation we are providing.
if you are interesting to install contact us.
+91 90613 21424(What's app)
440wnte voc 50 loom solar shark nte രണ്ടു പാനൽ പരല്ലലിൽ വെക്കാൻ പറ്റുമോ?
സാധാരണക്കാരന് മനസ്സിലാവുന്ന വിധം അവതരിപ്പിച്ചു .രണ്ടു പേർക്കും അഭിനന്ദനങ്ങൾ
വളരെ നന്നായി അവതരിപ്പിച്ചു.അല്പം സ്പീഡ് കൂടുതലാണ്.നന്ദി..
UTL GAMMA 2KVA mppt& Heliac 2550 PWM nteyum LOAD Test ithupole video comparisom cheythal very appreciated or reply the Load already tested?
നല്ല അവതരണം. നന്നായി വിശദീകരിച്ച് പറഞ്ഞ് മനസ്സിലാക്കി തന്നതിൽ സന്തോഷം
♥️♥️
താങ്ക്സ് ചേട്ടായി
രണ്ടുപേരുടെ അവതരണം അതിമനോഹരം
Thanks bro
ZunSolar Sine ZRi 700 Solar Inverter ithonnu review cheyamo?
ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് സൂപ്പർ.... ഞാൻ സബ്സ്ക്രൈബ് ചെയ്യാട്ട...
പിന്നെ ഇതിൽ 12v സിസ്റ്റത്തിൽ 50.5 voc ഉള്ള പാനൽ കൊടുക്കാൻ പറ്റുമോ ചേട്ടാ....എന്റെ കൈയിൽ ട്രിന 500w ഹാഫ്കട്ട് പാനൽ യും 200 ah ബാറ്ററി യും ഉണ്ട്..
Yes
Please explain about earthing for off grid systems, how many points should we earth?
Panel and Inverter
ഈ ഇൻവെർട്ടറിൽ 200ah ബാറ്ററി കണക്ട് ചെയ്താൽ ചാർജിങ് കറന്റ് 20 amp ആണോ calibration ൽ set ചെയ്യേണ്ടത്..?
സോളാർ പാനലിലും, grid ൽ നിന്നും എത്ര amp current ആണ് ചാർജ് ചെയ്യാൻ set ചെയ്യേണ്ടത്..?
Default settings better
Thanks tto.. ❤️❤️❤️
2 solar inverter parellel connection cheythu load kooottan pannumo? Pattumenkil athinte oru vedio cheyyu.
നല്ല അവതരണം, perfect ലോഡ് ടെസ്റ്റിംഗ്. Very good, well done👍👍👍
Chetta 540w panel 49.6 voc ithil connect cheyyamo..? Safe aano
Yes
Hi bro
There is any option disable the Grid charging
Yes
Thanks
@@edwinraj003 how
@@CATips how sir please
Press 3 time for last button
440wnte voc 50 loom solar shark nte രണ്ടു പാനൽ വെക്കാൻ പറ്റുമോ?
Yes
300 watt 24V DC..powerful സോളാർ stove launching in market very soon... Made in India. A solution to the daily rising household gas rate💯💯 power full...ISI MARKED & PATENTED PRODUCT.
Utl gamma plus 2kva inverter price
Bro utl gama plus 12v il induction cocker wrk aako?ath pole 5* ulla fridge washing machine okke? Pannel 900w aanu engil battery c10 200ahum...onnu parayamo?
Reply tharamo?
Fridge work ആകും..... But ഞാൻ ഒരിക്കലും recommend cheyulla.....
Best safe handing fans, lights, tv etc
Appo njan order cheythu... 180 * 4 panels und, Battery medikkanam, Exide ano Luminous aano nallath?
ബ്രോ mppt ചാർജ് കൺട്രോളർ ഗ്രിഡ് ചാർജിങ് / സോളാർ ചാർജിങ് സ്വിച്ചിങ് ചെയ്യാൻ പറ്റിയ കമ്പനി വല്ലതും ഉണ്ടോ ഉണ്ടങ്കിൽ ഒന്നു പറയാമോ
UTL
Gamma+ inverter il 445 watts panel connect cheyyamo..Practically cheytu nokkiyittundo
Yes
Maximum cable length between Solar panels & UTL gama+ investor?
10
Hello നിങ്ങളുടെഅവതരണവും practical ലും വ്യക്തവും സ്പുടവുമാണ് പക്ഷെ അവസാനം തെറ്റിദ്ധരിപ്പിയ്ക്കു ന്ന രീതിയിൽ നിങ്ങളെകൂടാതെ ശരിയാകാത്തരീതിൽ പഴയ workshop ആശാന്മാർ ചെയ്യുന്നതു പോലുളള ചതിയായി തോന്നിയതുകൊണ്ടാണ് ഇത്രയും പറഞ്ഞതു് ഈ unit smart mode ൽ ഇട്ടതിന് ശേഷം കൺഫർമേഷന് നിങ്ങൾ ഏത് Button ആണ് Press ചെയ്ത് ? അത് പെട്ടെന്ന് wrong Button press ചെയത് Finish യെയതു
ഒരു ദിവസം തുടർച്ചയായി 800വാട്ട്സ് ലോഡ് എടുക്കാൻ കഴിയുമോ ?
സൂപ്പർ, രണ്ടു പേരും 👌🏼
End il parayunnathu correct alla dg mode enable alla cheythathu grid charging disable cheyyuva cheythathu.aalukale mislead cheyyaruthu
Thanks for watching 🙏
Chint 32a500v dc MCB എങ്ങനെയാണ് connect ചെയ്യേണ്ടത്.ടോപ്പിൽ +and - ൽ solar connection താഴെ +and - t o inverter ആണോ ഒരു diagram തരാമോ
downside
Solar connection MCB യുടെ താഴെയാണോ കൊടുക്കേണ്ടത്
MCB
@@CATips DC MCB യിൽ സോളാറിൽ നിന്നും വരുന്ന വയർ MCB യുടെ മേൽ ഭാഗത്തും inverter ലേക്ക് പോകുന്ന വയർ MCB യുടെ താഴെയും ആണോ connect ചെയ്യേണ്ടത്
ആ കപ്പാസിറ്റർ എന്തിനാണ് ബ്രോ?
ഇതു sine wave inverter അല്ലെ?
Next video ഇൽ പറയാം
Thanks,
Waiting for it.
👍.No Load Test ൽ എത്ര Amp ഈ ഇൻവെർട്ടർ ഉപയോഗിക്കും? Self consumption :
My be 1
@@CATips Vguard 600VA inverter, 1.6Amps consume ചെയ്യുന്നുണ്ട് No ലോഡിൽ. അതായത്,12Vx1.6A=19.2VA Noload loss. അപ്പൊ 1KVA il 36VA loss വരാമല്ലോ?
18 w
Bro, it would have been better, if you could show the inverter output voltage (RMS) along with step increment in load demand. A 230V/100W bulb won't consume 100W at 220V. If the voltage is falling, your load power will be less than 840W. In short, I was interested to see how good is inverter voltage regulation from no load to full load. I have seen considerable voltage drop from 220V from no load to full load in other inverters.
Sure
Upcoming videos i will update your concern...🤝🤝
Asamblid Inverter വാങ്ങുന്നത് നല്ലതാണൊ?
Ethinte mppt 3 stage feric coil ano
24 mono panel ano 12 v ano ithinu better , .5 hp motor work akuo, washing machine patuo
No
@@CATips Washing machine l 300w ennu kandu,athanu chodichath,athepole motor l 600w ennum
24 v panel ano 12 panel ano ithinu better ,oru 600w kodukan anu
Incandescent bulb ന് powerfacctor വരുമോ
Suitable inverter for normal house
Good presentation and very informative. Do we need to inform KSEB if we install solar inverter and what’s the process for that?
Sure
Good video, but last button only for grid charging enable and disable purpose. If grid enable what happens and disable what happens that one can't clear.
Next video yil ellam clear akkam
@@CATips thanks.
എന്റെ one kw gama plus inverter, 500x2=1000watts trina half cut panel, 200Ah exide c10 battery. എനിക്കു maximum 44.2vx9.1A=402 watts കിട്ടുന്നു. ഇതിൽ കൂടുതൽ കിട്ടുമോ? 1000watts panel അല്ലേ?
Its depends on Sunlight
Super video bro thanks for sharing
♥️
Microtek msun 1 kwmppt inverter load test video cheyyavo
Yes
12v inverteril etra AH battery vare connect cheyyan pattum.. 150AH 2 battery pareral aayi connect cheyyamo?
Yes
@@CATips ethra battery vare pattum sir
ഇതിന്റെ സർവ്വീസും മറ്റും കേരളത്തിൽ എവിടെയൊക്കെയുണ്ട്?
All കേരളത്തിൽ
Ningal dealer ano?
12 volt 2 pannel series ayito parallel ayito connect cheyyendayh
You can connection both
Ac dc clamp meter link pls🙏
UTL GAMA PLUS AMAZONE ൽ പല വിലകളിൽ കാണുന്നുണ്ടല്ലോ.... 1000 രൂപയോളം വിലവിത്യാസം ഉണ്ട്, ഇത് quality കുറവുള്ളതാണോ.... തിരഞ്ഞെടുക്കാൻ ഏതാണ് best quality
I will send you original
തിരുവനന്തപുരത്തു എവിടെ കിട്ടും
ഇതിൽ ഉള്ള 3 mode നെ പറ്റി ഒരു വീഡിയോ ചെയ്യുമോ cut-off വോൾട്ടേജ് ഗ്രിഡ് reconect വോൾട്ടേജ് എന്നിവയെല്ലാം ചേർത്ത്
Sure
Sps or U T L gama which is best for home use.
Utl
ഞാൻ തങ്ങളുടെ demonstration കണ്ടു ഈ inverter വാങ്ങിയത്.2മാസം മാത്രം ഇപ്പോൾ ബാറ്ററി charge veriation സെക്കന്റ് വ്യത്യാസത്തിൽ കാണിക്കുന്നു. ഇടക്ക് ബീപ് സൗണ്ട് വരുന്നു. എന്താണ് solution
Please raise complant to service department
അവതരണം നന്നായി. അഭിനന്ദനങ്ങൾ.
Thanks
Nice Video Bro. I wish you made videos in Hindi or English!
Im belogs to malabari yar..
Inverter how much rate sir
Just whats app me
I am send whatsapp
ഇപ്പൊൾ ഇറങ്ങുന്ന ചില സൊളാർ പാനൽ output max 49 Vആണ് UTL Voc 45 ആണ് 49 v പാനൽ കൊടുക്കാൻ പറ്റുമൊ
Yes കൊടുക്കാം
Grid charging off ചെയ്യുന്നത് ഏത് ബട്ടണിൽ ആണ്
DG Mode 3 time press for enable and disable
Ongrid solar panal ed vangikkanam??
Its depends
Well done 👏 very good video thanks so much for your effort. What's the rate this inverter
Contact us
@@CATips contact number pls
@@cloudmedia2701 +91 90613 21424
15 മീറ്റർ ഹെഡ് കിട്ടുന്ന സോളാറിൽ വർക്ക് ചെയ്യുന്ന bldc വാട്ടർ പമ്പ് കിട്ടുമോ ? (250 wattil കൂടാത്ത )
12 v inverter il 12 v panel തന്നെ വേണോ 24 v പറ്റുമോ? രണ്ട് inverter um 45 v max Alle?
Yes
@@CATips 24 v panel 12v inverter pattumo ? നല്ലത് ഏത് ആണ്.
24 will get more back up
@@CATips 12 v 1kva inverter+ 375w 24 v 3 panels+12 v 150ah battery for 1kva system ok ആണോ?
Excellent vedio 👍
Fantastic class 🤠😊 bro I will contact you future
Can we cut grid power in invertr
Yed
@@CATips i didn't understand you said .I asked can we off grid current for charging battery plz tell me the details.
Yes you can turn off grid charging
what's inside utl gamma.. Title koduk
മുത്തേ നിന്നെ ഇന്നാണ് കണ്ടെത്തിയത് നിന്റെ വിഡിയോ സബ്സ്ക്രൈബ് ചെയ്തില്ലങ്കിൽ ഞാൻ വേറെ ആരുടെ ചെയ്യും.. പൊതുവെ ഒന്നും തലയിൽ കയറാത്ത എനിക്ക് പറഞ്ഞതൊക്കെ മനസ്സിൽലായെങ്കിൽ അത് ഈ പറഞ്ഞു തന്ന നിന്റെ കഴിവാണ് മുത്തേ 1മില്യൺ ലൈക് എന്റെ വക ഹൃദയം കൊണ്ട്
Many Thanks Bro
Grid charging off ചെയ്ത് വക്കാൻ പറ്റുമോ. 2kva inverter എത്ര rate ആകും
Yes we can able to off
Grid charging off ചെയ്യുന്നത് ഏത് ബട്ടണിൽ ആണ്
2kv Gama inverter video chayamo? Please
Sure
Hykon Soliz solar invertr നെ കുറിച്ച് എന്താ അഭിപ്രായം
Good ആണ് hykon interest ഉണ്ടോ
ഉപയോഗിച്ചിട്ടില്ല,
നോക്കിട്ട് റിവ്യൂ ചെയ്യാം 👍
Solar connection കൊടുക്കുന്ന പോർട്ടിൽ SPV REV മുകളിലുളള Light കത്തി കിടക്കുന്നു ഇത് ശരിയാണോ
No
Wire wrong
Need to change
Nice video
Very good presentation!¡!¡
Thanks ✌️
എൻറെ കയ്യിൽ ഉള്ളത് 2 KVA യുടെ ഇൻവർട്ടർ ആണ് സോളാർ രാത്രി സമയത്ത് ലോട് കുറവ് മതിയല്ലൊ ഇദിലേക്ക് 24 v 300 wന്റ ഇൻവർട്ടർ വെച്ചാൽ ബേറ്ററി ബേക്കപ്പ് കൂടിക്കാട്ടുമോ
300 വാട്ടിൻ്റെ പാനൽ ആണോ ഉദ്ദേശിച്ചത്?
അല്ല ഇൻവർട്ടർ 6 മണി വരേ 21 KVA ഉപയോഗിക്കാം 6 മണിക്കി ഷേഷം 300 വാട്ടിന്റെ ഇൻവർട്ടർ ഉപയോഗികയാണെങ്കിൽ ബേറററി ബേക്കപ്പ് കൂടുതൽ കിട്ടുമോ എന്നറിയണം
2 panels required
300*2
1kva 24v inverter il 12v single battery connect ചെയ്യാൻ പറ്റുമോ?
No
12*2 =24
Serice connotation to be done
50w panel kodukkan pattumo
M
Njangal nice ayittu Kandu.
good
Nice anchoring chechi..
Thanks🤝
Ethil 12v or 24v which is best
24 will get more backup
ഇതിനു IT മോഡിലും mains power പോയിവരുമ്പോൾ കമ്പ്യൂട്ടർ restart ആകുന്നുണ്ട് . അത് മാത്രം ആണ് ഒരു disadvantage ആയി തോന്നിയത് .
Ok
😳
Good.
Excellent elaborate presentation. Great bro
Thanks a ton
Utl Gama plus പഴയതും പുതിയതും തമ്മിൽ technical side എന്തെങ്കിലും വിത്യാസം ഉണ്ടോ ?
Dc ഫ്യൂസ് outside mounting
എനിക്ക് 800VA ൻറെ ഇൻ വെറ്റർ ഉണ്ട് അതിലേക്ക് എത്ര wat ന്റെ സോളാർ പാനൽ വെക്കണം
390W
Bro utl service centre number taramo
+91 95670 35999
Nice,nice,nice...thanks.
നല്ല അവതരണം
Thanks 🙏
രാത്രി red dial ൽ lo കാണിക്കുന്നത് എന്താണ്?
send me picture
Usefull video
നാട്ടിൽ എവിടെ ആണ് വീട്.
Kayamkulam
Vlog trainee ano koodee.....☺️
Ok good
Good information
Superb dear
24v 375w ന്റെ 2 panal വെക്കാൻ പറ്റുമോ എങ്കിൽ ബാറ്ററി എത്ര ah വെക്കണം, പാനലിൽ നിന്ന് കിട്ടുന്ന amp എത്ര, വാട്സ് എത്ര
ഇത് 12 Volt ആണ്. MPPT യിൽ 24 volt പാനൽ 12 Volt ബാറ്ററിയിൽ നൽകാമെങ്കിലും ഇതിൻ്റെ 24 volt മോഡൽ ഉപയോഗിക്കുന്നതാണ് എഫിഷ്യൻ സിക്ക് നല്ലത്. 150 AH ൻ്റ 2 ബാറ്ററി (12 volt x 2) ഉപയോഗിക്കുന്നതാണ് നല്ലത്.
1000 വാട്ട് പാനൽ വരെയാകാം.
Load watts taking from battery
Price please
Check this video description
Well done. .
Colour ഒന്നും കാണുന്നിലല്ലോ?
മഴക്കാലത്ത് ഹൈബ്രിഡ് മോഡും വേനൽക്കാലത്തു സ്മാർട്ട് മോഡും ആയിരിക്കും ബെറ്റർ.
Correct load testing bro !!🎈
Super
ഏതെങ്കിലും ഇൻവേർട്ടർ ഉണ്ടോ 5 or 10 വർഷം വാറന്റി നൽകുന്നത് ഇല്ല.മാക്സ് 2 വർഷം. എന്താണ് കാരണം?
Pricing
Perfect load test bro...