ഈ ഇൻവെർട്ടറിൽ 200ah ബാറ്ററി കണക്ട് ചെയ്താൽ ചാർജിങ് കറന്റ് 20 amp ആണോ calibration ൽ set ചെയ്യേണ്ടത്..? സോളാർ പാനലിലും, grid ൽ നിന്നും എത്ര amp current ആണ് ചാർജ് ചെയ്യാൻ set ചെയ്യേണ്ടത്..?
Sir, which option is better to More back up? 1) 1KV inverter single battery system with double battery in parallel (150 x 2)? 2) 2KV gamma pcu inverter with double battery with 2 battery in series? My load is around 400 W 24 hrs. I need full time power at my home. Can you please tell me?
@@technokanjirappally I have purchased utl gama plus 12v from Amazon. It is working normal. But I have one doubt, the cooling fan is not seen working but I feel some heat on the body. I want to know is it normal? When the cooling fan will on in what temperature. Can I calibrate on off temperature of the cooling fan.
UTL Gamma+ ലൂടെ സാധാരണFridge ane, Half HP motore , Weshiymachin ഇവ RuNചെയ്യുമേ? Day & Night chenge ൹ 2 way Switca Fridge ൹വയ്ക്കണമോ? MCCB മെത്തം വീടിന്റെ D B Bot കൊടുക്കാമല്ലേ?
എന്റെ Gama plus inverter, 200 Ah c 10 battery, 1000watts panel days ൽ 2.5 unit കിട്ടുന്നുണ്ട്. രാത്രിയിൽ 7 മണിക്ക് lo കാണിക്കുന്നു. Smart model ൽ ആണ്. എന്ത് ചെയ്യണം? Please reply. Display colour light regular ആയി കാണിക്കുന്നില്ല. Redlight ൽ lo കാണിക്കും
I purchased this product (UTL gamma plus 1 kv)on August 2020 from a dealer in Orion solar Calicut, Kerala. after using 1.5 years I got a complaint about the board .they come and replaced it with a used serviced board with a warranty. after 5 months I got the same problem but the warranty was over.so I paid 2400 for the board + 600 service cost. At last after a day I got the same problem with some functions not working, they told me Monday will come for fix that I don't have any heavy usage or other bad using. Am using this product in my home for getting benefits on my electricity bill. Totally waste of money.
You should explain how to change the modes and how to use the switches properly , but you just telling the stories, and reading the catalog , we can do that , our self ,
😕എന്റെ വീട്ടിൽ ഇതു വച്ചിട്ട് 1 month ആയതേ ഉള്ളു. ചിലദിവസങ്ങളിൽ ചിലപ്പോഴൊക്കെ നല്ല രീതിയിൽ ശബ്ദം കേൾക്കാറുണ്ട്. എന്നാൽ light green തന്നെ ആയിരിക്കും.ശബ്ദം വരാൻ കാരണമെന്താണ്?🤔
ഗാമയുടെ 1.5 kv യുടെ ഇൻവെർട്ടർ ഉണ്ടോ.. അതിനും 1000 വാട്ടിന്റെ പാനൽ മാത്രമേ ഉൾപ്പെടുത്തുവാൻ പറ്റുകയുള്ളുവോ... കൂടാതെ തിരുവനന്തപുരത്തിൽ ഏത് സ്ഥാപനത്തിൽ കിട്ടും എന്ന് പറയാമോ
ഞാൻ 2 മാസം ആയി ഉപയോഗിക്കുന്നു 1മാസം ആയപ്പോൾ complaint ആയി complaint register ചെയ്തു 24 മണിക്കൂർ കൊണ്ട് ടെക്നീഷ്യൻ വന്ന് board മാറ്റി വച്ചു ഇപ്പോ ശരിക്ക് വർക് ചെയ്യുന്നുണ്ട് good service....
ഈ ഇൻവെർട്ടറിൽ 200ah ബാറ്ററി കണക്ട് ചെയ്താൽ ചാർജിങ് കറന്റ് 20 amp ആണോ calibration ൽ set ചെയ്യേണ്ടത്..?
സോളാർ പാനലിലും, grid ൽ നിന്നും എത്ര amp current ആണ് ചാർജ് ചെയ്യാൻ set ചെയ്യേണ്ടത്..?
Sir, in this inverter how much load can connect? If I use 200ah battery with 180 w panel (4nos) how much time to take to battery full charge?
Utl gama + 2kv 24 v ൽ loom സോളാർ ന്റെ 445വാട്ട് half cut പാനൽ 3 എണ്ണം ഉപയോഗിക്കാൻ കഴിയുമോ
Yes
Sir, which option is better to More back up?
1) 1KV inverter single battery system with double battery in parallel (150 x 2)?
2) 2KV gamma pcu inverter with double battery with 2 battery in series?
My load is around 400 W 24 hrs. I need full time power at my home.
Can you please tell me?
Please call 9526860001.we need more details for a good suggestion
Sir ithil shark24 volt 440 mono perc panel 1 no with 220 ah 12 volt battery connect cheythal ok ano?
1kv ഗ്രാമപ്രസ് ഇൻവെർട്ടറിൽ ടാപ്പ് ലോഡ് വാഷിംഗ് മിഷൻ ഉപയോഗിക്കാൻ പറ്റുമോ സാർ
It's depends on washing machine wattage, we can use maximum 800 w load
Hi, UTL gama plusinte 1.5kv yude model varan chance undo? Ath pole 1 kvyil fridge okke use cheyan patto?
Currently no information about 1.5 kva . For more doubts
Please call 9526860001
@@technokanjirappally I have purchased utl gama plus 12v from Amazon. It is working normal. But I have one doubt, the cooling fan is not seen working but I feel some heat on the body. I want to know is it normal? When the cooling fan will on in what temperature. Can I calibrate on off temperature of the cooling fan.
Grid CHG LED is ON, does this mean it's using grid power to charge the battery?
No grid charging off
@@technokanjirappally led മിന്നമിന്നി കത്തുന്നു അതിന്റെ അര്‍ഥം എന്താ
Please mention which led
Computer (pc) കൊടുക്കരുതെന്ന് technician പറഞ്ഞു. ശരിയാണോ ? Smps complaint ആണെങ്കിൽ inverter കൊടാവും എന്നു പറഞ്ഞു
UTL Gamma+ ലൂടെ സാധാരണFridge ane, Half HP motore , Weshiymachin ഇവ RuNചെയ്യുമേ? Day & Night chenge ൹ 2 way Switca Fridge ൹വയ്ക്കണമോ? MCCB മെത്തം വീടിന്റെ D B Bot കൊടുക്കാമല്ലേ?
GAMM PLUS- MPPT AND HELIAC -PWM
എന്റെ Gama plus inverter, 200 Ah c 10 battery, 1000watts panel days ൽ 2.5 unit കിട്ടുന്നുണ്ട്. രാത്രിയിൽ 7 മണിക്ക് lo കാണിക്കുന്നു. Smart model ൽ ആണ്. എന്ത് ചെയ്യണം? Please reply. Display colour light regular ആയി കാണിക്കുന്നില്ല. Redlight ൽ lo കാണിക്കും
Please call-9526860001
- MPPT AND HELIAC -PWM “ will you please explain. Why the both ?
Gamma plus solar inverter contains MPPT charge controller,
Heliac solar inverter contains pwm charge controller
Pcu modeil battery daily nitil discharge aakunnathu battery life badhikumo
No
5 ഫാൻ. 10 Leb solar pane വക്കുന്നതിന് എത്ര രൂപാ വരും
Can we connect 24v (395W) 2 panel series?
No
I purchased this product (UTL gamma plus 1 kv)on August 2020 from a dealer in Orion solar Calicut, Kerala. after using 1.5 years I got a complaint about the board .they come and replaced it with a used serviced board with a warranty. after 5 months I got the same problem but the warranty was over.so I paid 2400 for the board + 600 service cost.
At last after a day I got the same problem with some functions not working, they told me Monday will come for fix that
I don't have any heavy usage or other bad using.
Am using this product in my home for getting benefits on my electricity bill. Totally waste of money.
Solaril ninum main supplyilk reconnect Avan Battery Voltage athara kodukunathanu nalath?
11.5
11.5 voltage means. dod percentage atharayirikum
You should explain how to change the modes and how to use the switches properly , but you just telling the stories, and reading the catalog , we can do that , our self ,
ഇ Utl ഇൻവർട്ടറിൽ loom solar panel 375watt 24 volt perc ന്റെ 2 solar panel ഒരു ബാറ്ററിയിൽ 150 AH ൽ വർക്ക് ചെയ്യുവാൻ പറ്റുമേ
Yes
How many panels of 330w can be connected to a 12v UTL inverter?
3
ഒരു ബാറ്ററിയുടെ ചാർജിങ്നുശേഷം ബാലൻസ് വരുന്നത് നമുക്ക് പകലുള്ള Load -ന് ഉപയോഗിക്കാം
How to know the battery percentage in inverter
Pcu മോഡിൽ 60% use കഴിഞ്ഞു grid ൽ മാറിയാൽ grid ൽ നിന്ന് battery വീണ്ടും charge ആവുമോ?
Grid charging disable ചെയ്തു വെച്ചാല്‍ മതി
DOD set cheyyan pattumo ethil ...?
Yes with the help of company technician
2.5kw inverter with mppt how many prices
12v gama plus ൽ ബാറ്ററി പ്പെട്ടന്ന് ചാർജ് ചെയുന്നതിന് 12v panel 24v panel ഇതിൽ എത് പാനൽ കൊടുക്കുന്നതാണ് നല്ലത്
24
try 370Wp/24V Monoper panel .. available for 10500 rs.. good
Old ano
Naan 6 month aayi upayokikkunnu nalla inverter aanu ups mode proper alla modem off aakunu dvr off aakunnu
ഞാനും use ചെയ്യുന്നുണ്ട്, but ഇത് തന്നെയാണ് എന്റെയും problem, backup ലേക്ക് വരുമ്പോൾ tv ഓഫായി പോകുന്നു..
Computer ups ഇല്ലെങ്കിൽ reboot ആകുന്നു ..
Ella riwew kalilum e problammparayunnundu
You need more Battery capacity..
പഴയ ഇൻവേറ്റർ വച്ച് നോക്കുമ്പോൾ ഈ പ്രശ്‌നം ഇല്ല ഇതേ ബാറ്റർറിയിൽ
Yes enikkum back up issues undu..
700 W ( മിക്സി) ഉപയോഗിക്കാൻ എത്ര പനൽ 370 W എത്ര എണ്ണം വെക്കണം ഈ ഇൻവെറ്റർ വർക്ക് ചെയ്യുമോ?
😕എന്റെ വീട്ടിൽ ഇതു വച്ചിട്ട് 1 month ആയതേ ഉള്ളു. ചിലദിവസങ്ങളിൽ ചിലപ്പോഴൊക്കെ നല്ല രീതിയിൽ ശബ്ദം കേൾക്കാറുണ്ട്. എന്നാൽ light green തന്നെ ആയിരിക്കും.ശബ്ദം വരാൻ കാരണമെന്താണ്?🤔
Please send display video to our whatsapp number.
Why this invertor is comparatively very noisy?
This inverter have two fans for protection. it's good for internal Circuit's long life
ഡിസ്‌പ്ലേയിൽ ബാറ്ററി ചിഹ്നത്തിൽ അടുത്ത് abs,, flt blk എന്ന് കാണിക്കുന്നത് എന്താ
Charging mode float, bulk charging
2.39 Ethil PWM ALLA MPPT AAN ULLATH
Smart mode pcu mode മാറ്റുന്നത് എങ്ങനെ
ua-cam.com/video/icxqHa4JJro/v-deo.html
Please watch this video all details on this video
ദിവസം മഴക്കാലത്ത് 7ഉം വേനൽ കാലത്ത് 12ഉം യൂണിറ്റ് വൈദ്യുതി വരുന്നുണ്ട് അപ്പോൾ എത്ര കപ്പാസിറ്റി യുള്ള സിസ്റ്റം വേണ്ടി വരും എത്ര ചിലവ് വരും
കറൻറ് Cut കൂടുതൽ ഇല്ലാത്ത സ്ഥലമാണെങ്കിൽ on grid 3 Kv ചെയ്യുന്നതാണ് ലാഭം.
ഓഫ് ഗ്രിഡ് ആണ് ഉദ്ദേശിക്കുന്നത്
പാനൽ എത്ര വാട്ട്/എത്ര എണ്ണം വേണ്ടി വരും ബാക്കപ്പ് എത്ര AH ബാറ്ററി എത്ര എണ്ണം വേണ്ടി വരും
330*3 panel,150 or 200 ah battery ,get average 3-4 unit daily
ഗ്രിഡ് കണക്ഷൻ എങ്ങനെ ഓഫ് ആക്കും. ബട്ടൺ ഏത് എങ്ങനെ.
Last key long press
This inverter price? Bro
9500
ഇതിന്റെ ട്രാൻസ്ഫോർമർ കോപ്പർ ബൈൻഡിങ് ആണോ
Yes
No
12v 180w panel maximum എത്ര എണ്ണം കൊടുക്കാം
5
ഇത് ഫിറ്റ് ചെയ്യുമ്പോൾ ചാർജ് കോൺടോലർ വേറെ എക്സ്ട്രാ വെക്കണോ??
No ഇതിൽ Inbuilt MPPT charger ഉണ്ട്
@@technokanjirappally ഓഹോ good
ഇതിൽ 200ah 2battert കൊടുക്കാൻ പറ്റുമോ സോളാർ പാനൽ ഇപ്പോൾ ആഡ് ചെയുന്നില്ല only kseb ഓഫ് grid എത്ര രൂപ ആകും പ്ലീസ് റിപ്ലൈ
Dg mode enthaa
Generator il CONNECT cheythe use cheyam
Service engane chyyum....
All kerala service available, from direct company service
Ethil 1 hp motter work cheyyumo
No
746 വാട്സ് എന്നത് റണ്ണിങ് current ആണ് മോട്ടറിന് സ്റ്റാർട്ടിങ് current ഉണ്ട് Starting current 1 HP motor ഏകദേശം ഒരു 1200 മുതൽ 1500 watts വരെ വരാം
ഗാമയുടെ 1.5 kv യുടെ ഇൻവെർട്ടർ ഉണ്ടോ.. അതിനും 1000 വാട്ടിന്റെ പാനൽ മാത്രമേ ഉൾപ്പെടുത്തുവാൻ പറ്റുകയുള്ളുവോ... കൂടാതെ തിരുവനന്തപുരത്തിൽ ഏത് സ്ഥാപനത്തിൽ കിട്ടും എന്ന് പറയാമോ
Gamma 1.5 not available. 1or 2 kva available.more details please call 9526860001
ethinte service keralathil kittumoo
Yes
Price
9500
എത്രരൂപയാണ് വില കേരളത്തിൽ എവിടെയും എത്തിക്കുമോ
Please call 9526860001
ഇതിൽ ബാറ്ററി എത്ര വോൾട് ആകു ബോൾ ആണ് സോളാർ ലക്ക് മാറു ന്ന ത്
13.5
ബാറ്ററി വോൾ ട്ട് കുറക്കാൻ പറ്റുമോ
Battery volt parameters -ൽ കുറയ്ക്കാം .കുറയ്ക്കാതിരിക്കുന്നതാണ് നല്ലത് Battery Life കുറയും.
150ah battery full ചാർജിൽ എത്ര യൂണിറ്റ് വൈദ്യുതി തിരികെ കിട്ടും
Average 1.5
പാനൽ വഴി ചാർജ് ആകുവാൻ മിനിമം amps എത്ര വേണം? എത്ര സമയം കൊണ്ട് ചാർജ് ആകും ഒരു 330w 24v പാനൽ? ഉപയോഗിക്കുമ്പോൾ
Average 4-5 hour
2:40 pwm അല്ല mppt
Good luck
തത്കാലം ഇതിൽ പാനൽ ഉപയോഗിക്കാതെ kseb വൈദ്യുതി മാത്രം ഉപയോഗിച്ചു പ്രവർത്തിക്കാൻ സാധിക്കുമോ... പൈസ വരുന്ന മുറക്ക് പാനൽ കൂടി ഉൾപ്പെടുത്തിക്കൂടെ...
Yes
Can you give me the customer care number one in Kerala?
7303897762
ഞാൻ 2 മാസം ആയി ഉപയോഗിക്കുന്നു 1മാസം ആയപ്പോൾ complaint ആയി complaint register ചെയ്തു 24 മണിക്കൂർ കൊണ്ട് ടെക്നീഷ്യൻ വന്ന് board മാറ്റി വച്ചു ഇപ്പോ ശരിക്ക് വർക് ചെയ്യുന്നുണ്ട് good service....
Evdeya complaint register chyyande.... Onlinil vangukayanenkil
@@vipinvijayan5610 company sight ല് കേറി സീരിയൽ നമ്പറും അഡ്രസും ടൈപ്പ് ചെയ്തു കൊടുക്കുക or castmer chair നമ്പറിൽ വിളിക്കുക
നിങ്ങളുടെ കംപ്ലയിന്റ് എന്തായിരുന്നു
@@jasirkp ഇൻവെർട്ടർ ഓൺ ചെയ്യുമ്പോൾ display യിൽ ഷോർട്ട് സർക്യൂട്ട് എന്ന് കാണിച്ചു ഓഫ് ആകുന്നു
@@sunil8824 375W...3 panel kodukkamo?
Pcu മോഡിൽ 60% use കഴിഞ്ഞു grid ൽ മാറിയാൽ grid ൽ നിന്ന് battery വീണ്ടും charge ആവുമോ?
Grid charging on/off facility available.