#പൂക്കോട്ടൂരും

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 115

  • @RaihanaAlqua
    @RaihanaAlqua День тому +22

    സത്യം പറഞ്ഞഉമർ ഫൈസി ക്ക് അള്ളാഹു ഇസ്സത് നൽകട്ടെ. ആമീൻ

  • @HM-jcjjfjf4567
    @HM-jcjjfjf4567 День тому +25

    സമസ്ത പണ്ഡിതന്മാരെ ഇങ്ങനെ രാഷ്ട്രീയ മോഹികൾ ക്രൂഷിക്കുമ്പോൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.പൂക്കോട്ടൂർ ചെയ്തത തികച്ചും തെറ്റ് ആണ്.

  • @aboobackereksa6667
    @aboobackereksa6667 День тому +7

    മാഷാഅല്ലാഹ്‌.... നിങ്ങളുടെ ഓരോ വിലയിരുത്തിയുള്ള ഈ ചർച്ച എല്ലാവർക്കും ഉപകാരപ്പെടട്ടെ..... 👍👍

  • @usmankooliyodanusman4443
    @usmankooliyodanusman4443 День тому +8

    പൊളിച്ചടുക്കി കയ്യിൽ കൊടുത്തു അവതരണം ഉഷാർ ❤❤❤❤

  • @Muhammad-ug9td
    @Muhammad-ug9td День тому +13

    ഞാൻ എല്ലാ ഗ്രൂപ്പിലേക്കും ഫേസ്ബുക്കിലേക്കും ഷെയർ ചെയ്യുന്നുണ്ട്

  • @PoochiPoochi-do2rf
    @PoochiPoochi-do2rf День тому +10

    ഉമർ ഫയ്‌സി 💯👍🏻👍🏻✅

  • @ranarizin7482
    @ranarizin7482 День тому +17

    നാസറും സമദും സമസ്തയിലെ പെരിച്ചാഴികളാണ്

  • @MohamedAliM-k7k
    @MohamedAliM-k7k День тому +4

    പണ്ഡിതർ അവരുടെ ധർമം നിർവഹിക്കട്ടെ,
    ഉമാറാക്കൾ പൊതു നന്മ ആഗ്രഹിക്കട്ടെ.

  • @channelinternational7365
    @channelinternational7365 День тому +3

    കറക്റ്റ് വിശകലനം ❤❤

  • @majilisulilm1955
    @majilisulilm1955 21 годину тому +1

    സൂപ്പർ ❤❤❤

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew День тому +6

    ജയ്... സമസ്ത❤❤
    ജയ്.... ജിഫ്രി തങ്ങൾ
    ജയ്...... ആലികുട്ടി ഉസ്താദ്

  • @hamzamattil3360
    @hamzamattil3360 21 годину тому +2

    മൂരികൾക്... വിവരം.. ഇല്ലലോ

  • @MohamedashrafAshrafparakote
    @MohamedashrafAshrafparakote 20 годин тому +1

    Sathyam ❤❤❤❤❤❤

  • @alishthiqama5303
    @alishthiqama5303 День тому +3

    സത്ത്യാന്വേഷികൾക്ക് zuhri &samadfaisi സത്യം മനസ്സിലാക്കികൊടുത്തു. സമസ്തയുടെ ഉലമാക്കളുടെ പച്ചയിറച്ചി തിന്നാൻ തീരുമാനിച്ച മൂരാച്ചികൾ തെറ്റ്തിരുത്താനിടയില്ല. ഹിദായത്തിന്ന്വേണ്ടി പ്രാർഥിക്കാം. ഇനിയും പ്രവർത്തിക്കാം. ഇരുപേർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ ❤❤❤

  • @HamzaMapad
    @HamzaMapad День тому +2

    ❤❤❤❤❤

  • @Uvais-li6en
    @Uvais-li6en День тому +1

    പണ്ഡിതർക്ക് മതം വിശദീകരിക്കാൻ പോലും ചേളാരിയിൽ സാധ്യമല്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് മുക്കം ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നല്കിയ ചേളാരി നേതൃത്വ നിലപാടിൽ നിന്ന് മനസ്സിലാക്കാനാവുക. ഇത്തരമൊരു ഭീതിതമായ സാഹചര്യം ഉടലെടുത്തപ്പോഴാണ് ഉഖ്റവിയായ ആലിമീങ്ങൾ ഭൗതിക പ്രതിസന്ധിയെ ആകെ അതിജീവിച്ച് ജനറൽ ബോഡി വിളിച്ച് സമസ്ത മുശാവറ പുന:സംഘടിപ്പിച്ചതും ആരുടെ മുഖത്ത് നോക്കിയും ദീൻ പറയാവുന്ന സാഹചര്യമൊരുക്കിയതും. ആ നിലപാട് എത്രമാത്രം അനിവാര്യമായിരുന്നു എന്ന് കീഴെയുള്ള വാർത്ത നമ്മെ തെര്യപ്പെടുത്തും. ഒരാളുടെ പേര് പോലും പരാമർശിക്കാതെ കിതാബോതി മതം പറഞ്ഞതിനാണ് ലീഗ് തിട്ടൂരത്തിൽ ഭയന്ന് വിറച്ച് ചേളാരി നേതൃത്വം മുക്കം ഫൈസിക്ക് നോട്ടിസ് നല്കിയത്. ഒരു പണ്ഡിത സംഘടന എന്നവകാശപ്പെടാനുള്ള അർഹത നഷ്ടപ്പെടുകയും ലീഗിൻ്റെ ഒരു കീഴാള സംഘടനയായി ചേളാരി പൂർണമായും മാറികഴിഞ്ഞു എന്നു കൂടി ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുന്നു.

  • @hamzakundadka9791
    @hamzakundadka9791 День тому +7

    നിങ്ങൾക്ക് A P ഉസ്താദിൻ്റെ കുരുതക്കേടാണ്

  • @muhammadrandathani8617
    @muhammadrandathani8617 День тому +2

    👍👍👍👍

  • @abusinan3859
    @abusinan3859 22 години тому +1

    എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ,..
    മുക്കം ഉസ്താദ് ദീന് പറഞ്ഞപ്പോ കേട്ടത് പാതി കേൾക്കാത്തത് പാതി എന്നരീതിയിൽ ലീഗ് തലക്ക് പിടിച്ച ചില കപട സമസ്തസ്നേഹികൾ മറുപടിയെന്നോണം രണ്ട് സമ്മേളനങ്ങൾ സംഘടിപ്പിച്ച് ഈ വിഷയം വഷളാക്കി.. ഇത് കൊണ്ട് ഈ ഉമ്മത്തിന് എന്ത് പ്രയോചനം ഉണ്ടായി.
    അവർക്ക് മറുപടി എന്നോണം ഒരു സമ്മേളനം വെക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇങ്ങനെ ചില ONLINE ചർച്ചകൾ നടത്തുന്നു.. നല്ലത് തന്നെ, പക്ഷെ ഇപ്പൊ മുക്കം ഉസ്താദിനോട് വിശദീകരണം തേടി സമസ്ത കുറിപ്പ് കൊടുത്തിരിക്കുന്നു, ഈ സമസ്തയിൽ ഉള്ള ആളല്ലേ ഫൈസി ഉസ്താദ്.. സമസ്ത ക്ക് വേണ്ടിയല്ലേ അദ്ദേഹം സംസാരിച്ചത്.. അപ്പൊ ഈ കുറിപ്പ് ആരെ പ്രീതിപ്പെടുത്താനാണ്.. അദ്ദേഹത്തെ ചേർത്തി നിർത്തി രാഷ്ട്രീയ തല്പര കക്ഷികൾക്കെതിരെ നിന്ന് സമസ്തയുടെ അജ്ജയ്യത കാണിക്കുകയല്ലേ വേണ്ടിയൊരുന്നത്...
    NB:ഈ വിഷയത്തെ കുറിച്ച് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു..

  • @AsharafK-b5t
    @AsharafK-b5t 21 годину тому +1

    തീർച്ചയായും പൂക്കോട്ട ഒരു മാപ്പ് പറയണം

  • @Salamtm-cz3qe
    @Salamtm-cz3qe День тому +3

    ഉമർ ഫയി സീ ദീൻ പറഞ്ഞു.

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 18 годин тому

    🛑🛑🛑കാളിയുടെ ഹുറുമത്തിനു ചേരാത്ത ക്ലിപ് പോരട്ടെ നാസർ ഫൈസി😅😅😅🛑🛑🛑

  • @sidhhiku.k
    @sidhhiku.k День тому +1

    എന്റെ അഭിപ്രയം സമസ്ത പിരിച്ച് വിട്ട്
    ഇനി മുതൽ ലീഗ് മതി

  • @yaseenyaseen2829
    @yaseenyaseen2829 11 годин тому

    മാഷാഅല്ലാഹ്‌

  • @saifudheenputhanathani2493
    @saifudheenputhanathani2493 15 годин тому

    പൂക്കോട്ടൂരൻ ഒരു ക്ലാസ് കൊടുക്കണം അദ്ദേഹം ക്ലാസ് എടുക്കട്ടെ വിഷയം കാളി. ആരാണ് കാളി.

  • @hamzamattil3360
    @hamzamattil3360 21 годину тому +1

    ഇദ്... ചോറ്.. തിന്നുന്നവരോട്.. അല്ലേ... പറഞട്ട്... കാരിമുള്ളു

  • @MuhammedaliAreekatt
    @MuhammedaliAreekatt 20 годин тому +1

    പൂക്കോട്ടൂർ കാരന്സമസ്തയിൽമെമ്പർ ആകണമെങ്കിൽഅതിന് വിവരമാണ്പൂക്കോയ തങ്ങൾവിവരമില്ലാതെ ആണ്സമസ്തയിൽ കയറിയത്എന്ന് സ്ഥാപിച്ചാലേഅവനു സമസ്തയിൽ കയറാൻ പറ്റുമോ

  • @adl131
    @adl131 День тому +1

    നമ്മന്റെ പച്ച പാർട്ടിക്ക് ക്ഷീണം പറ്റുന്ന ഒന്നും അനുവദിക്കില്ല. അതിനെ എതിർക്കുന്നവരെ നിലക്ക് നിർത്തുക തന്നെ ചെയ്യും.

  • @nafnannafnu2737
    @nafnannafnu2737 11 годин тому

    👍👍

  • @MohamedAliM-k7k
    @MohamedAliM-k7k День тому

    സയ്യിദന്മാരെ ഒരിക്കലും
    തരംതാഴ്ത്തരുത്, അവരുടെ സ്ഥാനം, കൂടുകയാണ്, ഒരിക്കലും കുറയുകയില്ല

  • @JabarJabbar-y4v
    @JabarJabbar-y4v День тому

    പൂക്കോട്ടൂരിന്റെ പ്രസംഗം തനിച്ചാക്കി വെടക്കാക്കി എന്ന് പറഞ്ഞതുപോലെയായി 😞 പൂക്കോയ തങ്ങൾ സൗദി മുൻ രാജാവിന്റെ പ്രത്യേക ക്ഷണിതാവായിരുന്നു👍👍 അത്രയും പദവി ജനങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ അല്ല അറബികൾക്ക് ഉണ്ടെങ്കിൽ ആ സ്ഥാനമാനങ്ങളുടെ വലിപ്പം നമുക്ക് ഊഹിച്ചാൽ അറിയാം.

  • @AnsikKm
    @AnsikKm День тому +1

    ലീഗ് ന്റെ സമസ്ത voice ( sleeping sell ) ആരായിരുന്നു എന്ന് ജനങ്ങൾ ക്ക് വ്യക്തമായി.

  • @YoosufaliKalodymuthuvil
    @YoosufaliKalodymuthuvil День тому

    Nigalkke eppolano manasilagunnadhe?

  • @shafeeq.pchengara1066
    @shafeeq.pchengara1066 19 годин тому

    ,umar faizy ❤❤❤

  • @MohamedAliM-k7k
    @MohamedAliM-k7k День тому +1

    ലീഗും, സമസ്തയും ബിന്നിപ്പില്ലാതെ മുന്നോട്ടു പോകും

    • @SakkeerHussain-j4s
      @SakkeerHussain-j4s День тому +2

      ലീഗ് നെ നമ്മുക്ക് ഒഴിവാക്കാം

    • @manujaram1656
      @manujaram1656 21 годину тому

      മുജാഹിദിനെ ഒഴിവാക്കേണ്ടിവരും

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 18 годин тому

    UDF ഭരണത്തിൽ വന്നാൽ
    സമദ് സാഹിബ് ... ചെയർമാൻ😊😊😊😊

  • @SadiqAli-yz4jo
    @SadiqAli-yz4jo День тому +1

    പാർട്ടി കാര്യങ്ങൾക്ക് ഇസ്ലാമിക വീക്ഷണങ്ങളെ തല്ലി ജൂദായിസം ഇസ്ലാമിൽ കുത്തിക്കയറ്റാൻ മറ്റുപല മതസ്ഥരെയും അനുഗമിച്ച അതുപോലെ കേക്ക് മുറിക്കൽ അതുകൊണ്ട് അതുകൊണ്ട് കുടുംബമഹിമ കൊണ്ട് ഞമ്മക്ക് അവരെ അനുഗമിക്കാൻ പറ്റുകയില്ല അല്ലാഹുവിൻറെ ദീനിനെ നമുക്ക് കിതാബുകളിൽ പഠിപ്പിച്ചു തന്നിട്ടുണ്ട് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന വരുടെ നോക്കി കൊണ്ടല്ല നമ്മൾ ജീവിക്കേണ്ടത് അല്ലാഹുവിൻറെ റസൂലും ഖുർആനും ഓപ്പൺ ആണ് അത് നമുക്ക് പഠിക്കാം അല്ലാഹുവിൻറെ റസൂലിനെ തിരുസുന്നത്തും നമുക്ക് പഠിക്കാം

  • @Uvais-li6en
    @Uvais-li6en День тому

    സുന്നികൾ എല്ലാവരും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്ന ഈ സമയത് ഇജ് ഇപ്പോളും ap ഉസ്താദിന് എതിരെ വിദ്യാശം പ്രസഗിക്കുന്നു അന്ന് 89 ൽ ഇറങ്ങി വന്നത് ജനം ശരി വെക്കുന്നു അനക് ഇപ്പോൾ നേരം വെക്കെന്നോള്ളൂ

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 3 години тому

    Pookotor apakadakarikoodayum k hassanum

  • @saleemottupara6614
    @saleemottupara6614 День тому +1

    ദീൻ പറയാൻ ആരെ ഭയക്കണം

  • @MansoorM-x4p
    @MansoorM-x4p День тому +2

    അന്ന് AP ഉസ്താദ് പറഞ്ഞത് എത്ര ശെരി

  • @Salamtm-cz3qe
    @Salamtm-cz3qe День тому

    അതാണ് മുഖം കെടൽ

  • @MubeenaAshrafgmailcom
    @MubeenaAshrafgmailcom День тому +3

    നിങ്ങൾ. സത്തിയം. ആണ്. നിങ്ങൾ. പറഞ്ഞു. ഞാൻ. A. പി. ആണ്. Ba

  • @aliullanam
    @aliullanam День тому

    സമസ്ത വീണ്ടും വിശദീകരണം ചോദിച്ചിരിക്കുന്നു എന്ത് പറയാനുണ്ട് ?
    നീ തൊള്ള പൂട്ടിയാൽ ഏതാണ്ട് എല്ലാ പ്രശ്നത്തിനും പരിഹാരമാവും😮

  • @kadarmusliyar8298
    @kadarmusliyar8298 День тому

    ഷാജിയുടെ ചൂണ്ടയിൽ വീണ്ടുംകരുദലകൾ കൊത്തി 😂

  • @umarrahmani
    @umarrahmani День тому

    Mmmmm

  • @rahimkp1004
    @rahimkp1004 День тому

    Mingalkkonnum oru paripadiyumille

  • @arinchirahakeem2551
    @arinchirahakeem2551 День тому

    Mukkam apakeerthipeduthi.mukkam sagav

  • @rafiveluthedath8620
    @rafiveluthedath8620 День тому

    അന്നം തിന്നുവർക് ariyam ആരെയാണ് പറഞ്ഞത് എന്ന് ok

  • @firosnattoor6142
    @firosnattoor6142 День тому +1

    ഫിത്ന ടീം

    • @saidalvibava9651
      @saidalvibava9651 День тому +1

      ആര് പൂക്കോട്ടൂറും നാസർ ഫൈസിയുമോ

    • @SakkeerHussain-j4s
      @SakkeerHussain-j4s День тому

      സത്യം പറഞ്ഞാല്‍ ഇവിടെ ഫിതന പൂക്കോട്ടൂരും കൂടത്തായിയും ആണ് അവരെ സമസ്ത യില്‍ നിന്ന് പടിയടച്ച് പിണ്ഡം വെക്കണം

  • @zubairmanipuram658
    @zubairmanipuram658 День тому +2

    മുഖം കെടൽ

  • @Uvais-li6en
    @Uvais-li6en День тому

    ഇജ് അനുഭവിക്കു കുരിപ്പേ

  • @sayyidmahboob7393
    @sayyidmahboob7393 День тому

    സമസ്ത യിൽ ഒരു ഭിന്നിപ്പും കൂടി ഉടലെടുക്കുമോ അള്ളാഹു കാത്ത് രക്ഷിക്കട്ടെ. ആമീൻ

  • @ibrahimp.m6168
    @ibrahimp.m6168 День тому +2

    പൂകൂട്ടോർ ഇത് വരെ പറഞ്ഞത് മുഴുവനായി കളവാണെന്ന് തോന്നുന്നു ഇയാൾക്ക് ഒരു അറിവും ഇല്ല പൂക്കൂട്ടൂറിനെ പറ്റി നല്ല മതിപ്പായിരുന്നു എല്ലാം പോയി

  • @abdulvahab9740
    @abdulvahab9740 День тому +1

    يا ايها السياسيون ذوقو مافعلتم بشيخ ابي بكر حفظه الله من كل سوء ومكرهة حت الاعدام تعاونا مع السلفيين

  • @abobackerebrahim8603
    @abobackerebrahim8603 18 годин тому

    ലീഗ് രാഷ്ട്രീയ കാര്യം നോക്കിയാൽ മതി ദീൻ സമസ്ത പറയും എന്ന് പറയാൻ ചേളാരി സമസ്തയിൽ ഒരു പണ്ഡിതൻ ഉണ്ടോ? ഇല്ലങ്കിൽ സമസ്ത പിരിച്ചു വിടുന്നതല്ലേ നല്ലത്

  • @vpscraftzone
    @vpscraftzone День тому

    ഒരാളെ മാത്രം ക്യാമറയിൽ കാണിച്ചാൽ പോരാ
    ഒന്നുകിൽ ഒരാളെ ഒഴിവാക്കുക അല്ലെങ്കിൽ രണ്ടാളെയും നന്നായി കാണിക്കുക

  • @OlavattoorIsmail
    @OlavattoorIsmail День тому +1

    പിണ്ടം വെച്ച ആൾ പടിച്ചു

  • @razakcpr593
    @razakcpr593 15 годин тому

    ഉമ്മർ ഫൈസി യോട് പിന്നെ എന്താ സമസ്ത ഉമ്മർ ഫൈസി ക് സമസ്ത ശോ കോഴ്സ് നോട്ടീസ് കൊടുത്തത്

  • @ahmedmohammed-zw2xq
    @ahmedmohammed-zw2xq День тому

    EllaprShnavum indakiyad chelarisamastanneyan anubavikugatannecheyyum vereareyumkuttamparayanda chelarikale ningalsunnisamparanzhu koduttindo?

  • @SAINUDDEEN01
    @SAINUDDEEN01 День тому

    ഫിത്ത്ന

  • @firosnattoor6142
    @firosnattoor6142 День тому +1

    ഒലത്തും നിങ്ങൾ

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 3 години тому

    Samasthaku rastrium venda

  • @Uvais-li6en
    @Uvais-li6en День тому

    ഇജ് പച്ച വിഷം ആണ്

  • @abdullahhasan5284
    @abdullahhasan5284 День тому

    സൽമാൻ ഉസ്താതിന്റെ no pls

  • @muhammadmonuppa5713
    @muhammadmonuppa5713 День тому

    പിത്തനാ.. ഗ്രൂപ്പ്..,..

    • @saidalvibava9651
      @saidalvibava9651 День тому

      ആരാടോ ഫിത്ന
      നിങ്ങൾ ക്ക് കുരുത്ത ക്കേടാണ്

  • @malichola5504
    @malichola5504 День тому

    പിതാവിന്റെ പേര് പറയാൻ ഇവർക്കന്തേ മടി
    അത് പറഞ്ഞവർ തന്നെ അവരുടെ പേര് പറഞ്ഞിട്ടുണ്ടല്ലോ. അവർക്കു ഒരു പറമ്പറയുണ്ടോ. ഇല്ലാത്തതു ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്

  • @muhiyadheenp3805
    @muhiyadheenp3805 День тому

    ഒന്നുംപറയണ്ട. നിങ്ങൾ ശെരിക്കും യഥാർത്ഥ.സുന്നികളോ. ആദ്യം ഉമർ ഫൈസി.പറഞ്ഞതിനെ. പറ്റി പറയൂ അദ് ശെരിയോ എന്ന് ആദ്യം പറയൂ ആരെ പേരും പറയണ്ടഇന്നാൽ കേട്ടവർക്ക്.മനസ്സിലാകും.

  • @cklittlehouse4521
    @cklittlehouse4521 День тому

    കാന്തപുരം ഉസ്താദിനെയും ഉള്ളാൾ തങ്ങളേയും ഒക്കെ ചീത്ത പറഞ്ഞു നടന്നവർ ഇന്ന് പരസ്പരം ചീത്ത പറയുന്നു.
    ഇത് ഇവിടം കൊണ്ട് തീരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?

    • @shameemsha2317
      @shameemsha2317 День тому +1

      Athe kuruvattoorum ahsaniyum

    • @faheemarakkal8942
      @faheemarakkal8942 День тому +3

      ഞാൻ ഒരു AP സുന്നി സംഘടനാ പ്രവർത്തകനാണ്.. എന്നാൽ EK സമസ്തയിൽ ഇനിയൊരു പിളർപ്പ് ഞാൻ ആഗ്രഹിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ നടക്കുന്ന ചേരി തിരിഞ്ഞുള്ള അടിയും ഒരു സുന്നത് ജമാഅതിന്റെ പ്രവർത്തകൻ എന്ന നിലക്ക് വേദനാചനകമാണ്.. അല്ലാഹു ദീൻ മുറുകെ പിടിക്കുന്ന പണ്ഡിതന്മാരെ നേതൃ സ്ഥാനത് നില നിർത്തട്ടെ .. ഇരു സമസ്തകൾക്കും ശക്തി പകരട്ടെ.. ആമീൻ

  • @HamzaMapad
    @HamzaMapad День тому +1

    👍👍👍👍

  • @Muhammad-ug9td
    @Muhammad-ug9td День тому +2

    ഞാൻ എല്ലാ ഗ്രൂപ്പിലേക്കും ഫേസ്ബുക്കിലേക്കും ഷെയർ ചെയ്യുന്നുണ്ട്

  • @AshrafAli-cp6cs
    @AshrafAli-cp6cs День тому +1

    👍👍👍👍