മുമ്പുള്ളതിനേക്കാൾ പ്രതിസന്ധിയുണ്ട് | ഞങ്ങൾ വരക്കലിൽ പോയി പറയും | ശംസുൽഉലമയും സയ്യിദുൽ ഉലമയും PART_2

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 133

  • @rauofchat8467
    @rauofchat8467 27 хвилин тому +4

    കണ്ണും മനസ്സും നിറഞ്ഞ് ❤️
    സത്യത്തിൽ സയ്യിദുൽ ഉലമ ആരാണെന്നും എന്താണെന്നും ഒരു തരി പോലും നമ്മളൊന്നും മനസ്സിലാക്കിയിട്ടില്ലന്ന് നിസ്സംശയം പറയാം.
    സയ്യിദുൽ ഉലമയെ കാണാനും സയ്യിദുൽ ഉലമയുടെ കാലഘട്ടത്തിൽ ജീവിക്കാനായതും ഈ ദുനിയാവിൽ പടച്ച റബ്ബ് നമുക്ക് നൽകിയ വലിയ സൗഭാഗ്യമാണ് ❤
    മരണംവരെ ആ നായകൻ്റെ പിന്നിൽ അടിയുറച്ചു നിൽക്കാൻ പടച്ച റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ....🤲🏻

  • @maharoofali6953
    @maharoofali6953 Годину тому +7

    സയ്യിദുൽ ഉലമ. നമ്മുടെ നേതൃത്വം.❤. ഇനിയും ഒരുപാട് കാലം നമുക്ക് നേതൃത്വം നൽകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲

  • @UbaidKamali
    @UbaidKamali Годину тому +9

    സന്തോഷം
    തങ്ങളുസ്താദിനെ ഇനിയും കേൾക്കണം

  • @rafeequerokzck2968
    @rafeequerokzck2968 Годину тому +6

    സയ്യിദുൽ ഉലമക്ക് അല്ലാഹു ആഫിയത്തും ദീർഗായൂസും നൽകട്ടെ,ശത്രുക്കളുടെ ഫിത്നകളെ തൊട്ട് കാത്തു രക്ഷിക്കട്ടെ ആമീൻ

  • @Hsainaranas
    @Hsainaranas Годину тому +6

    ബാപ്പുക്ക ഇങ്ങള് മുഴുവൻ പാരായണം ശംസുൽ ഉലമയുടെ സയ്യിദുൽ ഉലമയെ അറിയട്ടെ മുസ്‌ലിം ലോകം

  • @1973ABDULLA
    @1973ABDULLA 4 години тому +29

    സയ്യിദുൽ ഉലമാക്ക് a ഫീ യതുള്ള ദീർഗായുസ് നൽകട്ടെ..ആമീൻ

  • @fazal56
    @fazal56 2 години тому +5

    ബാപ്പുഹാജിയുടെ സംസാരത്തിലുള്ള വ്യക്തത 👌🤍
    ماشاء الله

  • @ThameemAnsari-bx7gi
    @ThameemAnsari-bx7gi 56 хвилин тому +2

    എൻ്റെ പുന്നാര റബ്ബേ ഞങ്ങളുടെ മുത്ത് സയ്യിദോർക്ക് എമ്പാടും ദീർഘായുസ്സും ആരോഗ്യവും
    ഉമ്മത്തിനെ നയിക്കാനുള്ള ഹിക്ക്മത്തും ഹിമ്മത്തും നൽകണേ 😢

  • @muhsinkt1009
    @muhsinkt1009 4 години тому +57

    ബഹു :നമ്മുടെ പ്രിയ സയ്യിദുൽ ഉലമയെ വേദനപ്പിക്കുന്നവർ പ്രിയ ബാപ്പുഹാജി പറയുന്നത് കേൾക്കുക 😢ആരാണ് ബഹു:സയ്യിദുൽ ഉലമ,ബഹു: പ്രിയ സയ്യിദുൽ ഉലമയെ കുറിച്ച് ഏല്ലാവർക്കും മനസിലാകുന്ന രീതിയിൽ പ്രിയ ബാപ്പുഹാജി മനസിലാക്കി തരുന്നു .ബഹു :പ്രിയ തങ്ങൾ ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shareefcholakal3026
    @shareefcholakal3026 30 хвилин тому +1

    അല്ലാഹ് സയ്യിദുൽ ഉലമക്കും സമസ്തക്ക് നേതൃത്വം കൊടുക്കുന്ന മഹാന്മ്മാരായ പണ്ഡിതൻ മ്മാർക്കും നീ ദീര്ഗായ്യുസ് നൽകണേ അല്ലാഹ് 🤲🏼🤲🏼🤲🏼

  • @faizyfaisal4795
    @faizyfaisal4795 Годину тому +5

    റബ്ബ് ഈ ഉമ്മത്തിൻ നൽകിയ മുത്താണ് സയ്യിദുൽ ഉലമ

  • @rafeeqfaizykottukkara8707
    @rafeeqfaizykottukkara8707 4 години тому +19

    അല്ലാഹു തങ്ങൾക്ക് ദീർഘയുസ്സ് നൽകട്ടെ

  • @Izlinnawal
    @Izlinnawal 41 хвилина тому +1

    Vapuka പറയുന്നത് വളരെ ശെരിയാണ് പാണക്കാട് കുടുംബം സമസ്തക് എന്നും ഒരുമുതൽക്കൂട്ടാണ്

  • @stvisions
    @stvisions 2 години тому +12

    ശംസുൽ ഉലമ വെള്ളം നൽകി വളർത്തി വലുതാക്കിയ വടവൃക്ഷമാണ് സയ്യിദുൽ ഉലമ. ആ തണലിൽ ദീർഘകാലം ഈ ഉമ്മത്തിനെ അള്ളാഹു നിലനിർത്തട്ടെ. തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ, ആമീൻ.

  • @muhammedaslammt9321
    @muhammedaslammt9321 4 години тому +11

    തങ്ങൾ ഉസ്താദ് 💙

  • @MuhammedShabeer-gm6df
    @MuhammedShabeer-gm6df 3 години тому +7

    മുത്ത് തങ്ങൾ ❤

  • @tipsmayhelpyou786
    @tipsmayhelpyou786 5 годин тому +20

    22:57 ഇതാണ് വേണ്ടത് , ആ ചോദ്യത്തിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞതിലുണ്ട് എല്ലാം ❤❤❤

  • @goodvibes4279
    @goodvibes4279 2 години тому +6

    Samastha haq❤ shamsul ulama😍 jifri thangal😍

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ 5 годин тому +32

    സയ്യിദുൽ ഉലമയെ രാഷ്ട്രീയ ലാഭത്തിനും മറ്റു സ്വാർത്ഥ താല്പര്യത്തിനും വേണ്ടി വേദനിപ്പിക്കുന്നവർ ഇതൊക്കെ ഒന്ന് കേട്ട് സ്വയം വിലയിരുത്തിക്കോളി നിങ്ങൾക്ക് ചിലപ്പോൾ എന്തേലും ബൗദ്ധിക ലാഭം കിട്ടിയേക്കാം ഇപ്പോൾ
    വിമർശകരെ ആഖിറം നന്നാവണമെങ്കിൽ പൊരുത്തപെടിചോളി...
    അൽഹംദുലില്ലാഹ് ഇപ്പോൾ മനസ്സിനൊരു കുളിർമ സയ്യിദുൽ ഉലമയെ ,സമസ്തയെ പിന്തുണക്കുന്നതിനു അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

    • @abdulrazack9498
      @abdulrazack9498 5 годин тому

      സയീഡ് ഉലുവ 😅എന്ന് പറയു കുറേഫീ

    • @timepasspopcorn2349
      @timepasspopcorn2349 4 години тому

      BluddyRaskle​@@abdulrazack9498

    • @khadeejakp6491
      @khadeejakp6491 3 години тому

      @@abdulrazack9498 സാറയെ കാട്ടി സൂറയെ കെട്ടണ്ടേ നിനക്കൊക്കെ 😆😆😆

  • @tpyamani9766
    @tpyamani9766 5 годин тому +15

    ഇനിയും പറയണം 😢

  • @MUHAMMED-MAHIR
    @MUHAMMED-MAHIR Годину тому +2

    Ya seyyidul ulamah 🥰

  • @saudhcv2258
    @saudhcv2258 5 годин тому +12

    4:20 ഈ വിഷയം തങ്ങളുസ്ഥാദ് യമനിയയിൽ ക്ലാസ്സിൽ പറഞ്ഞിന് ❤

  • @sainudheentk520
    @sainudheentk520 3 години тому +7

    ചെറുപ്പത്തിൽ ചേളാരിയിൽ നടക്കുന്ന സമസ്തയുടെ സമ്മേളനത്തിന് എന്റെ മഹലിൽ നിന്ന് പോകുന്ന വാഹനത്തിൽ ഞാനും പോയിരുന്നു ഒരു ഉസ്താത് ഒരു വിഷയത്തിന്റെ എത്രയോ ദൂരെ നിന്ന് സംസാരിച്ചു അടുത്തേക്ക് ആനുകാലിക വിഷയങ്ങളിലേക്ക് വരുന്നത് പോലെ അനുഭവപെട്ടു നീട്ടി പറയാതെ ഒരു ക്ലാസ് നടത്തുന്ന പ്രദീദി ആ വിഷയത്തിന്റെ കൂടെ സഞ്ചരിക്കുന്നത് പോലെ തോന്നൽ ജന സാഗരം സൈലന്റ് ആയി കേൾക്കുന്നു പിനീടാണ് അറിയാൻ കഴിഞ്ഞത് അതേഹം മഹാനായ ഷംസുൽ ഉലമയായിരുന്നു എന്ന്

  • @thetruth2732
    @thetruth2732 3 години тому +6

    യാ അള്ളാ...
    സയ്യിദുൽ ഉലമയെന്ന മാണിക്യം...
    ഇനിയും മനസ്സിലാക്കാതെ രാഷ്ട്രീയം തലയിൽ കയറിയവർ മനസ്സിലാക്കുക...

  • @shoukathalipaloli1389
    @shoukathalipaloli1389 4 години тому +7

    മാഷാ അല്ലാഹ്

  • @ahamedkabeer4621
    @ahamedkabeer4621 4 години тому +3

    Masha Allah

  • @MubeenFaris-gg8in
    @MubeenFaris-gg8in 5 годин тому +13

    طول الله عمره مع الصحة والعافية
    آمين

  • @ansab636
    @ansab636 5 годин тому +27

    നിസ്സാരം അല്ല വളരെ ചിന്തിക്കേണ്ട വിഷയം ആണ് പ്രത്യേകിച്ച് ഇന്നത്തെ സമകാലിക വിഷയത്തിൽ
    " ഇതൊക്കെ തങ്ങൾ ഏറ്റെടുക്കുന്ന കാലം പ്രതിസന്ധി വരും അന്ന് ജിഫ്രി തങ്ങൾക്ക് ഒപ്പം നിൽക്കണം" എന്ന് ശംസുൽ ഉലമ (റ) പറയുന്നത് ജിഫ്രി തങ്ങൾ ഒരു സമസ്ത മുശാവറ മെമ്പർ പോലും അല്ലാത്ത സമയം...
    ഒരുപാട് ആളുകൾ ഉണ്ടായിരികെ വഫാത്തതിന്റെ 27 ദിവസം മുൻപ് ബാപ്പു ഹാജിയെ പ്രത്യേകം ശൈഖുനാന്റെ വീട്ടിലേക്ക് വിളിപ്പിച്ചു അത് പറയണമെങ്കിൽ അതിന്റെ ഗൗരവം എത്രത്തോളം ആണ്...
    ഈ പറഞ്ഞതിനും പതിറ്റാണ്ടുകൾക്ക് അപ്പുറം ബാപ്പു ഹാജി ജിഫ്രി തങ്ങൾ ഇതൊക്കെ ഏറ്റെടുക്കുന്ന കാലം വരെ ജീവിച്ചിരിക്കും എന്നും അന്ന് അത് ബാപ്പു ഹാജി പുതു തലമുറയോട് കൈമാറും എന്ന് ശൈഖുനായുടെ അകകണ്ണ്...
    ഇപ്പോൾ ശംസുൽ ഉലമ (റ)യുടെ ആളുകൾ എന്ന് പറയുന്നവർ പോലും
    ഇത്രയൊക്കെ കേട്ടിട്ടും ജിഫ്രി തങ്ങളെ നിസാര വത്കരിക്കുന്നവർ എത്ര കഷ്ടം ആണ് അവരുടെ കാര്യം..?

    • @khadeejakp6491
      @khadeejakp6491 3 години тому

      @@ansab636 അള്ളാഹു ഹിദായത് നൽകട്ടെ...

  • @9544292913
    @9544292913 5 годин тому +6

    ماشاءالله👍👍

  • @AshkerBava-lh1sv
    @AshkerBava-lh1sv 4 години тому +5

    മാഷാ അള്ളാ

  • @farshadt9693
    @farshadt9693 3 години тому +2

    ❤❤Sayyidul ulama❤❤

  • @alidharimitp5427
    @alidharimitp5427 2 години тому +4

    ഇത് ബുഖാരി ഇമാം നേരിട്ട് പറഞ്ഞ് തന്നതാണടോ എന്ന് ശൈഖുന ക്ലാസിൽ പറഞ്ഞതോർക്കുന്നു

  • @rafeequetk703
    @rafeequetk703 5 годин тому +3

    ما شاء الله ❤❤❤

  • @basheerbasheer3536
    @basheerbasheer3536 5 годин тому +6

    الحمد لله على كل حال

  • @manurtni2956
    @manurtni2956 2 години тому +1

    آمين آمين آمين يارب العالمين

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 5 годин тому +3

    Masha Allah ❤❤

  • @faizalav1662
    @faizalav1662 14 хвилин тому

    തങ്ങളുപ്പാപ🌹🌺🌹

  • @defender8224
    @defender8224 2 години тому +3

    ജിഫ്രി തങ്ങളിലൂടെ ഉമ്മത്തിന് ആത്‍മീയ നേതൃത്വമായി ഒരു സയ്യിദിനെ കിട്ടി അഭിനവ ആത്മീയ ക്കാർ പാട്ടും ഡാൻസുമായി രാഷ്ട്രീയം കളിച്ചു നടക്കട്ടെ സമസ്തക്ക് സയ്യിദുൽ ഉലമാ മതി

  • @HANEE797
    @HANEE797 3 години тому +2

    ❤❤❤❤❤

  • @sirajudheenmampuzha3809
    @sirajudheenmampuzha3809 43 хвилини тому

    നാഥാ🤲🤲🤲

  • @muhammed.313
    @muhammed.313 4 години тому +2

    അവരൊക്കെ തിരിച്ചു വരും..... Inshallha

  • @Jfkcutzz
    @Jfkcutzz Годину тому +1

    ♥♥♥♥♥

  • @mpm10channel68
    @mpm10channel68 3 години тому +2

    ഇനിയും പറയണം വേണ്ടി വന്നാൽ.

  • @aboobakkervkvilayoor2002
    @aboobakkervkvilayoor2002 2 години тому +1

    😢

  • @muhammedansar5100
    @muhammedansar5100 3 години тому +1

    👍👍👍👍👍

  • @kidsdreams-cr7
    @kidsdreams-cr7 59 хвилин тому

    🤲

  • @സത്യസാക്ഷ്യം
    @സത്യസാക്ഷ്യം 4 хвилини тому

    ❤❤❤❤❤❤❤❤❤

  • @shamsudheenadhur1842
    @shamsudheenadhur1842 3 години тому

    Continue plz don’t stop.. minimum all things to be written in Dairy

  • @anwarpuzhakara5574
    @anwarpuzhakara5574 2 години тому +1

    കട നഷ്ടപ്പെട്ട ആൾ അന്ന് ഇഷാ നമസ് കിച്ചു - അയാളുടെ ബുദ്ധി മുണ്ട് അല്ലാഹു നോട പറഞ്ഞിട്ടുമുണ്ട് അതിനുശേഷ സുബഹി നമസ്ക്കരിച്ചു കരഞ്ഞു അല്ലാഹു നോട് പ്രാർത്ഥിച്ചുണ്ടാവും അള്ളാ അതിനു ഉത്തരം നൽകി അങ്ങനെ ചിന്തിച്ചാൽ മതിയില്ലേ

    • @tipsmayhelpyou786
      @tipsmayhelpyou786 15 хвилин тому

      കട നഷ്ടപ്പെട്ടത് ഈ സംസാരിക്കുന്ന ബാപ്പു ഹാജിക്ക് തന്നെയാണ്

    • @ABURUSHDA17
      @ABURUSHDA17 7 хвилин тому +1

      എല്ലാം നൽകുന്നത് അല്ലാഹുവാണ്.. സബബും അസ്ബാബും ഉണ്ട്... അതു മനസ്സിലാക്കിയാൽ വഹാബി ആശയം ഹൃദയത്തിൽ നിന്ന് പോയി കിട്ടും.

  • @tipsmayhelpyou786
    @tipsmayhelpyou786 5 годин тому +3

    ❤️

  • @Muhyudheen-rq5gg
    @Muhyudheen-rq5gg 4 години тому +1

    👍👍👍

  • @rafeequepkb
    @rafeequepkb 2 години тому

    ബാപ്പുക്ക...❤❤❤❤

  • @muhammedrashid7227
    @muhammedrashid7227 3 години тому +1

    ❤️❤️🥰

  • @raheemyamani8145
    @raheemyamani8145 5 годин тому +1

    Alhamdulillah

  • @Farhankarimban5971
    @Farhankarimban5971 5 годин тому +1

    മാഷാ അള്ളാഹ്

  • @MajeedMajeed-b9h
    @MajeedMajeed-b9h 3 години тому

    ആമീൻ

  • @mohamedmusthafa3623
    @mohamedmusthafa3623 5 годин тому +1

    🎉

  • @ShafeeqYamani
    @ShafeeqYamani 2 години тому

    ശൈഖുന ശംസുൽ ഉലമയുടെ പൊരുത്തം യഥാർത്ഥ രീതിയിൽ കരസ്ഥമാക്കിയോ ഇല്ലയോ എന്നറിയാൻ ഇന്ന് അവർ സയ്യിദുൽ ഉലമയെ അംഗീകരിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി

  • @InsaMedia6974
    @InsaMedia6974 5 годин тому +3

    എന്തിനാ ഇങ്ങനെ പൊക്കുന്നത്?

    • @khadeejakp6491
      @khadeejakp6491 4 години тому +3

      സഹിക്കുന്നില്ല ലെ..

    • @shamsurahmani9127
      @shamsurahmani9127 4 години тому +1

      من توا ضع رفعه الله

    • @shamsurahmani9127
      @shamsurahmani9127 4 години тому +2

      അത് പടച്ച റബ്ബിന്റെ പണിയാണ് മോനെ

    • @ABURUSHDA17
      @ABURUSHDA17 6 хвилин тому

      അർഹത ഉള്ളത് കൊണ്ട്.

  • @hassanarhasnu1439
    @hassanarhasnu1439 5 годин тому +2

    ആദ്യം ചെമ്പനെ നിലക്ക് നിറുത്ത്.😮

    • @mufeedashfu1599
      @mufeedashfu1599 4 години тому +3

      😄😄😄 സുഹാബി വന്നോ

    • @RamshadK-y3p
      @RamshadK-y3p 4 години тому +1

      നിന്റ വാപ്പ നിന്നെ നിലക്ക് നിർത്തിയിരുന്നേൽ ചെറ്റത്തരം കാണിക്കാൻ നീ വരില്ലല്ലോ

  • @abdulrazack9498
    @abdulrazack9498 5 годин тому +4

    ജോക്കറി ചമസ്തയെ നശിപ്പിക്കും sangi മനസ്സ് ആണ് അതിലെ തലവൻ മാർക് 😢😢

  • @lukmanlukku9881
    @lukmanlukku9881 3 години тому +4

    തങ്ങൾ ഉസ്താദ് 💙☘️

  • @gafarpc4334
    @gafarpc4334 5 годин тому +5

    Masha Allah

  • @nizardarimipalakkutty6517
    @nizardarimipalakkutty6517 5 годин тому +5

    ما شاء الله ❤

  • @muhammedkmuhammedk4139
    @muhammedkmuhammedk4139 3 години тому +1

    മാഷാ അല്ലാഹ്

  • @muhammedshafi5023
    @muhammedshafi5023 2 години тому

    ❤❤❤❤

  • @muhammedansar5100
    @muhammedansar5100 3 години тому

    👍👍👍👍

  • @Razz7944
    @Razz7944 5 годин тому +3

    Masha Allah

  • @mujeebrahmann6766
    @mujeebrahmann6766 4 години тому +3

  • @abidrahmanop
    @abidrahmanop 4 години тому +2

    ❤❤

  • @ALILMMEDIA
    @ALILMMEDIA 4 години тому +3

    ❤❤❤

  • @Faisalbabu05
    @Faisalbabu05 3 години тому

    Masha Allah

  • @shafeeqchettuva824
    @shafeeqchettuva824 5 годин тому +3

  • @FirosFaizy-d9y
    @FirosFaizy-d9y 2 години тому

    ❤❤❤❤❤❤

  • @NaNa-ul1cv
    @NaNa-ul1cv Годину тому

  • @aboobakkervkvilayoor2002
    @aboobakkervkvilayoor2002 2 години тому

  • @aboobakkervkvilayoor2002
    @aboobakkervkvilayoor2002 2 години тому

  • @MujeebRahman-dh9wn
    @MujeebRahman-dh9wn 2 години тому

    ❤❤❤

  • @NaNa-ul1cv
    @NaNa-ul1cv Годину тому

    ❤❤

  • @ajmalajmal-lr4qg
    @ajmalajmal-lr4qg 56 хвилин тому

    💝💝

  • @NadeerPakara
    @NadeerPakara 3 години тому +1

  • @AbduRazakBadhri-wf1pn
    @AbduRazakBadhri-wf1pn 55 хвилин тому

    ❤❤❤❤❤❤❤

  • @sulfikc1572
    @sulfikc1572 Годину тому

    ❤❤

  • @muhammedyounus5998
    @muhammedyounus5998 3 години тому

    മാഷാ അല്ലാഹ്

  • @zannuvision6904
    @zannuvision6904 Годину тому

  • @MUHAMMADDANISHTP
    @MUHAMMADDANISHTP 52 хвилини тому

    ❤️❤️❤️❤️❤️

  • @hirmasmedia8589
    @hirmasmedia8589 2 години тому

    ❤❤❤❤

  • @ShafeekMfd
    @ShafeekMfd 3 години тому +1

    ❤❤

  • @zakariyyaofficial3012
    @zakariyyaofficial3012 5 годин тому +3

    ❤❤❤

  • @harisharis-wc2xy
    @harisharis-wc2xy 2 години тому

    ❤❤❤❤

  • @muhammedrashid7227
    @muhammedrashid7227 2 години тому

    ❤️❤️

  • @ABDURAHMAN-lk3oz
    @ABDURAHMAN-lk3oz 3 години тому

    ❤❤❤

  • @noushadkaruvarath6939
    @noushadkaruvarath6939 3 години тому

  • @muhammedansar5100
    @muhammedansar5100 3 години тому

    ❤❤❤❤

  • @ashraf4526
    @ashraf4526 3 години тому

    ❤❤❤

  • @muhammedansar5100
    @muhammedansar5100 3 години тому

    👍👍👍👍

  • @muhammedansar5100
    @muhammedansar5100 3 години тому

    ❤❤❤❤❤

  • @ibrahimfaizivandumthara7415
    @ibrahimfaizivandumthara7415 3 години тому

    ❤❤❤

  • @anassrambikkal140
    @anassrambikkal140 5 годин тому +1

  • @muhammedansar5100
    @muhammedansar5100 3 години тому

    👍👍👍👍