മധ്യപ്രദേശ് കുടുംബം മലപ്പുറത്ത് വന്ന് ഉണ്ടാക്കിയ നേട്ടം

Поділитися
Вставка
  • Опубліковано 22 сер 2024
  • റാഷിദ് ഒരു ഹിന്ദിക്കാരൻ മാത്രമല്ല ,നേട്ടങ്ങളോട് നേട്ടം #faisalvlogger #

КОМЕНТАРІ • 535

  • @sajithakumari8768
    @sajithakumari8768 Рік тому +195

    ഹിന്ദിക്കാരെയും അവരുടെ മക്കളെയും മോശമായി മാത്രം കാണുന്നവർക്കുള്ളൊരു മറുപടിയാണ് ഈ മോനും കുടുംബവും. ഹിന്ദിക്കാർ എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, അത് കച്ചവടം നടത്തുന്നവർ എന്നൊക്കെയൊരു ധാരണയാണ് പ്രബുദ്ധരെന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ മലയാളികൾക്ക്. ആ ധാരണ തിരുത്തി കൊടുത്ത ഈ മോനും കുടുംബത്തിനും അഭിനന്ദനങ്ങൾ. ഇനിയും പഠിച്ച് ഉയരങ്ങളിലെത്താൻ എന്റെയും പ്രാർത്ഥന 🙏🙏🙏🙏

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 11 місяців тому +2

      Pengalkum kudumbatinum daivam Ella anugrahangalum nalkatte....Nalla manasanu ningalk

    • @mohammedalim3933
      @mohammedalim3933 11 місяців тому +1

      ഇവന്റെ പിതാവിന്റെ ഫോട്ടമെങ്കിലും ഒന്ന് കാണിക്കാമോ? ഈ പഠിക്കാൻ ഉഷാറുളള കളോടും കുടുമ്പത്തോടും വളരെ സ്നേഹത്തോടെ .............

  • @ummarcm8544
    @ummarcm8544 Рік тому +145

    ഒറിജിനൽ മലപ്പുറം മലയാളം സംസാരിക്കുന്ന മധ്യപ്രദേശ് കാരന് അഭിനന്ദനങ്ങൾ

  • @samadkochayyam7361
    @samadkochayyam7361 11 місяців тому +53

    കണ്ണ് നിറഞ്ഞു പോയി ഈ മക്കൾ ഉറപ്പായും ഉന്നതങ്ങളിൽ എത്തും തീർച്ച.

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 11 місяців тому +21

    ഫൈസൽ വ്ലോഗ് ഞാൻ ആദ്യമായി കാണുന്നതാണ്, അന്യനാട്ടിൽ നിന്നും വന്നു കൂലിപ്പണി ചെയ്ത് മക്കളെ നല്ലരീതിയിൽ പഠിപ്പിച്ച് വളർത്തിയ ആ ഉമ്മ, പിന്നെ കുട്ടികൾഇങ്ങനെ ആയിരിക്കണം എന്ന് ഈ മൂന്നു മക്കൾ കാണിച്ചു തരുന്നു,കേരളത്തിലെ ഓരോ മക്കളും മാതാപിതാക്കളും ഇതു 16:05 കണ്ടുപഠിക്കണം , പിന്നെ ഇവർ മുസ്ലിം കുടുംബമെന്ന് പറഞ്ഞു ആരും മാറ്റിനിരുത്തരുത് ഇവർ നമ്മുടെ കേരളീയരുടെ അമ്മയും സഹോദരങ്ങളുമാണ്, അവരെ ചേർത്ത് പിടിക്കുകയും സഹായിക്കുകയും ചെയ്യണം, ഈ കുടുംബത്തിന് നല്ലൊരു കിടപ്പാടം കിട്ടിയാൽ "ഉള്ളതുകൊണ്ട് ഓണംപോലെ കഴിഞ്ഞു പഠിച്ചു മിടുക്കരായി ഈ നാട്ടിൽ സേവനം അനുഷ്ഠിച്ചാൽ ഈ നാട് നന്നാകും ഉറപ്പാണ് " ഈ കുടുംബത്തിന് എല്ലാ ഐശ്വര്യവും നന്മകളും സമ്പത്തും പടച്ചവൻ നൽകുമെന്ന കാര്യത്തിൽ സംശയമില്ല, ഈ കുടുംബത്തെ ലോകത്തിനു കാട്ടിയ ഫൈസൽ വ്ലോഗർക്ക് ഒരായിരം നന്ദി അറിയിക്കുന്നു "ഇവിടെ ജാതിമതമല്ല വേണ്ടത് നാടിന്റെ നന്മകൾക്കായി നമുക്ക് ഓരോരുത്തർക്കും എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കുക, അത് ചെയ്യുക "🙏🙏🙏🙏🙏🙏🙏

  • @muhammedshafick6078
    @muhammedshafick6078 11 місяців тому +49

    ഈ കുടുംബത്തിന് അല്ലാഹുവിൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു....❤❤❤❤❤❤❤

  • @steach4463
    @steach4463 Рік тому +57

    എത്ര മനോഹരമായിട്ടാണ് മലയാളം സംസാരിക്കുന്നത്. മലപ്പുറം ഭാഷ പൊളിച്ചു. ഏതായാലും ഇത്തരം മക്കൾ ഉയർന്ന നിലവാരത്തിൽ എത്തി രക്ഷിതാക്കൾ ക്കും. അതിലുപരി സമൂഹത്തിനും ഉപകാരപ്പെടുന്ന വരായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @alavikuttyvp8014
    @alavikuttyvp8014 Рік тому +173

    ഈ കുടുംബത്തിന് സർവ്വശക്തനായ റബ്ബിന്റെ കാവൽ സദാസമയവും ഉണ്ടായിരിക്കട്ടെ ആമീൻ

  • @Inuinara
    @Inuinara 11 місяців тому +27

    എന്റെ അയൽവാസി ഫാമിലി frnd എല്ലാമാണ് ഈ കുടുംബം. ഈ കുടുംബത്തിലുള്ള മൂന്നു മക്കളും വളരെ മിടുക്കരാണ്. മുതിർന്ന പെൺകുട്ടി നന്നായിട്ട് പാട്ട് പാടും ഒരു രക്ഷയും ഇല്ല അവളെ വോയിസ്‌ 👍🏻👍🏻👍🏻👍🏻👍🏻

  • @muhammedabdulrahman9603
    @muhammedabdulrahman9603 11 місяців тому +17

    ഞാൻ ഇടക്കിടക്ക് ഹബീബ് മാഷേ കണ്ണിലേക്ക് നോക്കി
    ആ കണ്ണ് കാണുമ്പോൾ എൻറെ കണ്ണിൽ വെള്ളം വരുന്നു
    നല്ല കുടുംബം . ഫൈസൽ മാഷുടെ അവതരണം❤❤❤
    ഉപ്പയെ കാണാൻസാധിച്ചില്ല
    അല്ലാഹു അവർക്ക് നല്ല ഒരു ഭവനം സാധ്യമാക്കി കൊടുക്കട്ടെ

  • @abdurshimanmp7393
    @abdurshimanmp7393 Рік тому +88

    ആ മക്കൾക്ക് മാതാപിതാക്കളെ നോക്കുവാനുള്ള കഴിവും എല്ലാ നിലയിലും നീ കരുണ നൽകണേ നാഥാ എന്ന് പ്രാർത്ഥിക്കുന്നു

    • @abdullapv855
      @abdullapv855 Рік тому

      ആമീൻ

    • @hassainar279
      @hassainar279 11 місяців тому +1

      മൃഷ്ടാ ങ്ങം വെട്ടി വിഴുങ്ങി ഉറങ്ങി രോഗം വില കൊടുത്തു വാങ്ങുന്ന താത്ത മാർ കാണട്ടെ

    • @noushadnoushadky-te1ro
      @noushadnoushadky-te1ro 11 місяців тому

      Aameen 🤲🤲

  • @abdullahkutti8556
    @abdullahkutti8556 11 місяців тому +31

    പ്രാർത്ഥന മാത്രം പോര സാമ്പത്തികമായി സഹായിക്കണം ഇ കുടുംബത്തെ

  • @artvkd
    @artvkd Рік тому +41

    മാഷാ അല്ലാഹ് അള്ളാഹു കുടുംബത്തിൽ ബർകത് ചെയ്യട്ടെ. ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുകയായിരുന്നു. എത്തിപ്പെട്ടത് ചേർത്ത് നിറുത്താനും സംരക്ഷിക്കാനും പറ്റിയ മനസ്സുള്ള ജെനതിനിടയിലാണ്. പോരാത്തതിന് കണ്ണീരോപ്പാൻ KMCC കരങ്ങളും ഉള്ളപ്പോൾ നിങ്ങളിൽ നിന്നും ഇനി നാടിനു തിരിച്ചു കിട്ടേണ്ടത് ഇതുപോലെ ചേർത്ത് നിറുത്താനുള്ള ഹൃദയമുള്ള മനുഷ്യരായി അള്ളാഹു ഈ കുടുംബത്തിനെ മാറ്റട്ടെ🤲

  • @najeebakavungal3963
    @najeebakavungal3963 Рік тому +12

    Masha Allah ഉത്തരേന്ത്യൻ കുടുംബങ്ങളെക്കുറിച്ചുള്ള ധാരണ പാടെ പൊളിച്ചെഴുതിയ കുടുംബം. നാഥൻ ഇനിയുമൊത്തിരി അനുഗ്രഹങ്ങൾ ചൊരിയട്ടെ . ചുറ്റുപാട്ടിൽ നിന്നുമോരോന്നും ഇഴകീറി പുറത്തെടുക്കുന്ന ഫൈസൽ മാഷിന്റെ വൈദഗ്ധ്യത്തിന് Big salute

  • @user-fq3io2zj8f
    @user-fq3io2zj8f 11 місяців тому +21

    അല്ലാഹു നല്ല കഴിവുകൊടുത്ത ഈ കുട്ടികളെ അല്ലാഹു ഇനി ഇനിയും ഉയരത്തിൽ എത്തിക്കട്ടെ കുടുംബത്തിനെ നോക്കാനുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകുമാറാകട്ടെ

  • @paathu1161
    @paathu1161 Рік тому +37

    😊ഇവരെ. സംസാരം കേട്ടപ്പോൾ.. സന്തോഷംതോന്നുന്നു.. മലയാളം. നന്നായി പറയുന്നുണ്ട്.. അൽഹംദുലില്ലാഹ്.. അല്ലാഹുതാല. അവരുടെമുറാദ്കൾ. ഹാസിലാക്കിക്കൊടുക്കട്ടെ..
    ആമീൻ..
    Shekkeela

  • @mohamedfarhanp4178
    @mohamedfarhanp4178 11 місяців тому +20

    നമ്മുടെ നാട്ടിൽ മുസ്ലിംകുട്ടികൾ ഒരുപാട് സൗകര്യങ്ങൾ അനുഭവിച്ചു അലക്ഷ്യമായ ജീവിതം നയിക്കുന്നു ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൽ ഉള്ള ഗുണമാണ് ഇത്

  • @husainhusain9317
    @husainhusain9317 Рік тому +21

    റബ്ബ് രണ്ട് ലോകത്തും സന്തോഷവും സമാധാനവും നൽകട്ടെ.ആമീൻ

  • @zainulabid5062
    @zainulabid5062 Рік тому +71

    ഇവരെ സഹാക്കണം ഒരു വീട്
    ഒരിക്കികൊടുക്കണം 4സെന്റെ സ്ഥലം വേടിച്ചു കൊടുത്ത KMCC ക്ക് അഭിനന്ദനാണ് ❤

    • @loadingsat
      @loadingsat 11 місяців тому

      നല്ല പോലെ മലയാള ഭാഷ പഠിക്കണം അതും ആവശ്യമാണ്.

    • @saidalavikoppam1495
      @saidalavikoppam1495 11 місяців тому

      KMCC ക്കുള്ള അഭിവാദ്യം അവിടെ നിൽക്കട്ടെ .... ഈ കുടുബത്തെ സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ട് ഇറങ്ങുക

  • @kvhabeebrahman5500
    @kvhabeebrahman5500 Рік тому +4

    റാഷിദലി പലതിനാലും, മാതൃകായോഗ്യനാണ്..
    ജീവിത പ്രാരബ്ധങ്ങളിലും അതിശയകരമായ നേട്ടങ്ങളുടെ തുടർച്ചയുണ്ടാകുമ്പോൾ, തീർച്ചയായും മാലോകർ ഈ പ്രതിഭയെ അറിയണമെന്ന അതിയായ ആഗ്രഹമാണ് പ്രിയ സുഹൃത്ത് ഫൈസൽ മാഷിലൂടെ പൂവണിഞ്ഞത്..
    തിരക്കിനിടയിലും, മാഷ് എത്തി ഏറെ സമയം ചെലവിടാൻ മനസ്സ് കാണിച്ചത്, content genuine ആയതു കൊണ്ട് തന്നെയാണ്..
    Thanks..🙏
    മധ്യപ്രദേശ് നിന്നും അതിഥി തൊഴിലാളിയായി ഞങ്ങടെ നാട്ടിലെത്തിയ കുടുംബം, കൺകുളിർമയേകുന്ന മക്കളിലൂടെ നാടിൻ്റെ മനം കവരുന്ന തലത്തിലേക്കുയിർകൊള്ളാൻ സാധിച്ചത് അഭിമാനമേറ്റുന്നത് തന്നെയാണ്..
    'ദേശീയ ഭാഷക്കാർ 'തലങ്ങും വിലങ്ങും ജീവിക്കുന്ന മലയാള മണ്ണിൽ, വന്നവർ, നമ്മുടെ ഭാഷയെ സ്വയത്തമാക്കുന്നതിനു പകരം, നാട്ടിലുള്ളവർ
    Hindi talkers ആയി മാറുന്നതാണ് ഏറെ ദൃശ്യമാക്കുന്നത്..
    എന്നാൽ, ഈ കുടുംബം സംസാരത്തിലും സംസ്കാരത്തിലും പക്ക മലയാളിയായി മറുന്നു എന്നതാണ് ശ്രദ്ധേയം..
    മാത്രമല്ല, രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കുടുംബത്തിൻ്റെ പെടാപാടിലും, അറിവിൻ്റെ അനന്ത വിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ മക്കൾ കാണിക്കുന്ന വെമ്പൽ, അനിർവചനീയമാണ്, അതിമഹത്തരമാണ്..
    ആ ഉമ്മ ഉപ്പമാർ അനുഭവിക്കുന്ന നെരിപ്പോടിലും മക്കളുയർച്ചക്കായി അനുഭവിക്കുന്ന ത്യാഗത്തെ എന്താ വിളിക്ക്യാ...
    Big salute..
    കൂടെ, സുമനസ്സുകളുടെ നന്മ സ്പർശം ഇല്ലാത്തതിനാൽ, ആ കുടുംബത്തിൻ്റെ വഴിയടയുന്ന ദുര്യോഗവും ഉണ്ടാവരുതേ...

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +19

    ഈ കുടുംബത്തെ റബ്ബ് അനുഗ്രഹിക്കട്ടെ...ആമീൻ
    ഫൈസൽ മാസ്റ്ററെ അഭിനന്ദനങ്ങൾ..
    യൂസുഫ്.ഓമാനൂർ

  • @faisalkts3717
    @faisalkts3717 11 місяців тому +7

    Masha allah.... Mabrook... പടച്ചവന്റെ സഹായം എപ്പോഴും ഉണ്ടാകട്ടെ... ആമീൻ.. അവരുടെ ഉമ്മ ❤❤ എത്ര നന്നായി മലയാളം സംസാരിക്കുന്നു.. 👍👍👍

  • @mohammedshameerpa5538
    @mohammedshameerpa5538 Рік тому +20

    അഭിമാനം ഈ കുടുംബത്തെ ഓർത്ത്. അത് പോലെ റാഷിദ് സാർ കുട്ടികൾക്ക്, പ്രത്യേകിച്ച് ഭിന്നശേഷി കുട്ടികൾക്ക് എന്നും ഒരു പ്രചോദനമാണ്... ❤

    • @rabeehaqqu6047
      @rabeehaqqu6047 11 місяців тому

      മധ്യ പ്രെദേശിൽ നിന് വർഷങ്ങൾക്ക് മുമ്പേ വന്നതാണെങ്കിലും മലയാളം നല്ല ഒഴുക്കോടെ സംസാരി ക്കുന്നതിൽ ഇവരെ അഭിനന്ദിക്കുന്ന തോടപ്പം വിദ്യാഭ്യാസ .പകലാപരിപാടിയിലും ഒരു പോലെ മുന്നിട്ടു നീൽക്കുന്നതിൽ അഭിമാനവും സന്തോഷവും തോന്നുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർഥനയോടെ🌹🌹🌹🌹

  • @anshadem5781
    @anshadem5781 11 місяців тому +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കേരളത്തിനും മലപ്പുറത്തിനും അഭിമാനിക്കാം 🌹🌹🌹🙏🙏🙏

  • @jahfarmaanu
    @jahfarmaanu Рік тому +24

    Masha allah.. 😍
    ഈ കുടുംബത്തെ കണ്ടു വലിയ അഭിമാനം തോന്നുന്നു...😍😍
    റബ്ബ് അവരുടെ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റികൊടുക്കട്ടെ.. 🤲🤲

  • @user-nd7ld9vp6k
    @user-nd7ld9vp6k 11 місяців тому +7

    വലിയ കാര്യങ്ങളിലാണ് മാഷേ നിങ്ങൾ ഇടപെടുന്നത്. വലിയ സന്തോഷമാണ് മാഷേ! മാഷിനും ആ കുടുംബത്തിനും റബ്ബിന്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ ആമീൻ

  • @moideenkuttymoideen4027
    @moideenkuttymoideen4027 Рік тому +19

    ആദ്യം കെഎംസിസി ക് അഭിനന്ദനങ്ങൾ നല്ല ഒരുമായുള്ള കുടുംബം അള്ളാഹു ഖൈർ നൽകട്ടെ റാഷിദ്‌ ഉയർന്ന പദവിയിൽ എത്തട്ടെ ഉമ്മനെയും ഉപ്പനെയും നോക്കാൻ കൈയട്ടെ മക്കൾ സമ്പന്നർ ആകട്ടെ മലപ്പുറത്തു അതിനുള്ള ഭാഗ്യം കിട്ടും മലപ്പുറത്തെ ജനങ്ങൾ നന്മയുടെ പൂവുകൾ ആണ് 🤲

  • @hameedkappur9389
    @hameedkappur9389 Рік тому +21

    അല്ലാഹു തആല കുടുംബത്തിന് നന്നാക്കി കൊടുക്കട്ടെ ആമീൻ

  • @musthafanrd2140
    @musthafanrd2140 Рік тому +34

    ആ നല്ല കുടുംബത്തെ പടച്ച റബ് കാത്ത് രച്ചികെട്ടേ ആമീൻ യാറബ്ബൽ ആലമീൻ

  • @user-ez8bn4uz7t
    @user-ez8bn4uz7t 11 місяців тому +9

    ഈ തൃശ്ശൂർകാരന്റെ അഭിനന്ദനങ്ങൾ 🌹🌹💚

  • @Badhushabadhu-yb9gi
    @Badhushabadhu-yb9gi 11 місяців тому +6

    നന്മ മനസ്സ് അല്ലാഹു എന്നും നിലനിർത്തട്ടെ. ആ മോന്റെ കുടുംബത്തിന്റെ ആഗ്രഹങ്ങൾ അല്ലാഹു സഫലീകരിക്കട്ടെ. ഇങ്ങനെയുള്ള കുട്ടികളെ ചേർത്തുപിടിക്കുന്ന ഫൈസൽ മാഷ് അഭിമാഷ് മനസ്സനിറഞ്ഞ ആനന്ദകണ്ണീർ🥰 എല്ലാവർക്കും അല്ലാഹു നന്മ ചൊരിയട്ടെ!ആമീൻ

  • @anuvarudeenp.k.3633
    @anuvarudeenp.k.3633 Рік тому +10

    അൽഹംദുലില്ലാഹ്... നല്ല പ്രചോദനം നൽകുന്ന വീഡിയോ... മക്കളുടെയും മാതാപിതാക്കളുടെയും സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കട്ടെ... നമ്മുടെ നാടിന്റെ താങ്ങായ KMCC യും വിദ്യാഭ്യാസ സപ്പോർട്ടറായ എൻസൈൻ അക്കാദമി യും അഭിനന്ദനങ്ങൾ അർഹിക്കുന്നു... ചാനൽ ടീമും...

  • @mkd121
    @mkd121 Рік тому +6

    വ അലൈകുമുസ്സലാം അൽഹംദുലില്ലാഹ്
    പറയാൻ വാക്കുകളില്ല
    അവരെ അള്ളാഹു ആ മാതാ പിതാകൾക്ക് കൺ കുളിർമയുള്ള മക്കളാക്കി കൊടുക്കട്ടെ

  • @badarudheen9438
    @badarudheen9438 Рік тому +12

    പല പ്രാവശ്യവും കാണാതെ വിട്ട ഒരു വീഡിയാണ് ഇത്, കാണാതെ പോയാൽ നഷ്ടമാവാട്ടായിരുന്നു.

  • @sooppyk9302
    @sooppyk9302 Рік тому +10

    FAISAL MAASHE ആസ്സലാമുഅലൈകും ഹാവവാ ഫാത്തിമായുടെ കഷ്ടപ്പാടൊന്നും ഇവർ അറിഞ്ഞിട്ടില്ല AL ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ

  • @martinjeaks
    @martinjeaks Рік тому +14

    ഒരു മനുഷ്യൻ വിചാരിച്ചാൽ നടക്കാത്ത കാര്യം ഇല്ലാ എന്ന് തെളിയിച്ച കുടുംബം. Hats off. All the best.

  • @hashimhussain2379
    @hashimhussain2379 11 місяців тому +4

    നലൊരു പയ്യൻ..കഠിന പ്രയത്നം കൊണ്ട് ഓരോ സ്ഥാനത്തും എത്തി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 😍👌

  • @eminrider6751
    @eminrider6751 Рік тому +12

    ഇന്നത്തെ തലമുറ തീർച്ചയായും കണ്ടു പഠിക്കണ്ട ഒരു നല്ല കുടുംബം, കൂടാതെ ആ മോൾ വളരെ നന്നായി പാടുന്നുണ്ട്, എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു, great 🌹❤🌹👌

  • @sinanmohammed9780
    @sinanmohammed9780 Рік тому +27

    😊 അതാണ് മലപ്പുറം സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും വഞ്ചിച്ചാൽ തല്ലിക്കൊല്ലും

    • @sukkahakahalva4095
      @sukkahakahalva4095 Рік тому

      നീ ഇന്നാ വാടാ ഇങ്ങോട്ട്

  • @mohammedkutty9478
    @mohammedkutty9478 Рік тому +5

    വളരെ സന്തോഷം അള്ളാഹു അവർക്കും നമ്മൾ എല്ലാവർക്കും ദീൻ ബോധത്തോട് കൂടിയ സന്തോഷം തരട്ടെ 🤲🌹faisal vlogger 👍🌹

  • @philipmervin6967
    @philipmervin6967 11 місяців тому +8

    കണ്ടാലും, കേട്ടാലും അസ്സൽ മലപ്പുറം കുട്ടികൾ ❤️

  • @user-zf9rd8eo6x
    @user-zf9rd8eo6x Рік тому +7

    എന്റെ ഫ്രണ്ടിന്റെ മക്കൾ 🥰🥰👍🏼👍🏼

    • @Nafila76
      @Nafila76 Рік тому +1

      ഇവർ കേരളത്തിൽ 6വന്നിട്ട് yethray നല്ലോം മലയാളം samsarikunnundallo

    • @user-zf9rd8eo6x
      @user-zf9rd8eo6x Рік тому

      അവരുടെ ഉമ്മ മലയാളി ആണ്

    • @Nafila76
      @Nafila76 Рік тому

      @@user-zf9rd8eo6x ഉമ്മൻ്റെ നാട് yevde

  • @mohammedallipparambil
    @mohammedallipparambil 11 місяців тому +3

    ഇവരെ കണ്ടു പഠിക്കണം, മധ്യപ്രദേശുകാരായ ഇവരെ ചേർത്തുപിടിച്ചവർക്ക് നന്ദി.❤❤❤❤❤AMD

  • @alatheefmtl
    @alatheefmtl 11 місяців тому +5

    അഭിമാനം എന്റെ പാർട്ടി മുസ്ലിം ലീഗും കെഎംസിസി 💚💚💚

  • @lizypaul7423
    @lizypaul7423 Рік тому +29

    ഈ മോനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🥰🥰🥰

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv Рік тому +5

    മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം ഉണ്ട് mp സിൽനിന്ന് ഇവിടെവന്നുസന്തോഷം തോട്‌
    കുടി ജീവിക്കുന്നു ഭാഷമലയാളം നന്നായിസംസാരിക്കാൻ പഠിച്ചു അല്ലാഹ് ഈകുടുബത്തുന്ന് ആഫിയത്തും ബർകതുംനൽകുമാറാകട്ടെ ആമീൻ

  • @ASARD2024
    @ASARD2024 11 місяців тому +2

    വിശ്വസിക്കാൻ കഴിയുന്നില്ല. തനി നാടൻ ഭാഷ 👍

  • @MonuRizvan
    @MonuRizvan 3 місяці тому

    റാഷിദ് എന്റെ അനിയാ എന്റെ ധുഹാ നിനക്ക് ഉണ്ടാകും നിയും അള്ളാഹുവിനോട് എന്നും ധുഹാ ചെയ്യണം നി നിനക്ക് മാത്രം ധ്യ ഹാചൈതാൽ പോരാ നിന്റെ മാതാപിതാക്കൾക്കും സഹോദരൻ സഹോധരി മാർക്കും പിന്നെ നിങ്ങളുടെ വീടിയോ എടുക്കുന്ന ഫൈസൽ ക്കക്കും ഒപ്പം മുള്ളവർക്കും ധ്യ ഹാ ചെയ്യണം നിങ്ങളുടെ ധുഹാ അള്ളാഹു സുബ്ഹാനഹു വതആല സീകരിക്കട്ടെ +ആമീൻ അസ്സലാമു അലയ്ക്കും + വ അലയ്ക്കും മുസലാം -- വറഹ്മതുള്ളാഹി വബറകാതുഹു

  • @aneeshaneesh295
    @aneeshaneesh295 11 місяців тому +6

    പടച്ചവൻ അനുഗ്രഹിക്കട്ടെ..🤲

  • @noushadali3933
    @noushadali3933 11 місяців тому +1

    Sir faisal master
    very motivated speaching
    സാർ എല്ലാവർക്കും
    പ്രചോദനം കൊടുക്കുന്നു
    നിങ്ങൾ എവിടെ നിന്ന്
    ഇതു പോലുള്ളവരെ കണ്ടെത്തുനത്
    സാർ ഭയങ്കര പ്രസ്ഥാനമാണ്

  • @hassankoyamavoor9930
    @hassankoyamavoor9930 11 місяців тому +3

    അടുത്ത കാലത്ത് കണ്ടതിൽ വെച്ച് വളരെ ഹൃദയ സ്പർശിയായ വീഡിയോ❤

  • @blackhit2932
    @blackhit2932 Рік тому +5

    Alhamdulillaah . nalla കുടുംബം . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @mohammedallipparambil
    @mohammedallipparambil 11 місяців тому +7

    ഇവർ പറയുന്നത് കേട്ടു, കണ്ണൂകൾ നിറഞ്ഞു. പഠനത്തിൽ ഉയരങ്ങളിൽ എത്തട്ടെ.❤❤❤❤❤AM D.

    • @muhamadalikp3904
      @muhamadalikp3904 11 місяців тому +1

      അൽഹംദുലില്ലാഹ്
      അള്ളാഹു അനുഗ്രഹിക്കട്ടെ

  • @itsme-px2yo
    @itsme-px2yo Рік тому +3

    ഹബീബ് മാഷേ

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore2136 11 місяців тому +2

    അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ,നല്ലതു ചിന്തിക്കാനും നല്ലത് പ്രവർത്തിക്കാനും തൗഫീഖ് നൽകട്ടെ അതിലുപരി ഇൽമ് നല്ല വഴിയിൽ ആകുമ്പോൾ ഒന്നും പേടിക്കേണ്ടതില്ല

  • @hashimhussain2379
    @hashimhussain2379 11 місяців тому +6

    പെൺകുട്ടിയുടെ പക്വത ഉള്ള സംസാരം 🥰

  • @phiroskhan2124
    @phiroskhan2124 Рік тому +13

    You teachers doing fantastic work...... congratulations for your tremendous and sincere efforts ❤❤❤❤❤❤❤❤❤❤

  • @aboobackermoulavi9400
    @aboobackermoulavi9400 Рік тому +1

    ഒരു സഹോദരി ✴️മാഷാ അള്ളാ 👍അൽഹംദുലില്ലാഹ് 👍അൽഹംദുലില്ലാഹ് 👍അൽഹംദുലില്ലാഹ് 👍ആദ്യത്തെ ഗുരു ഉമ്മയാണ് 👍എല്ലാവർക്കും ആഫിയത്തും ദീർഗായുസ് അള്ളഹു നൽകട്ടെ 👍ആമീൻ 👍ഫൈസൽ മാഷ് 👍കൂടെ ഉള്ള മാഷ് മാർക്കും അള്ളാഹു ആഫിയത്തും ദീർഗായുസ് നൽകട്ടെ 👍ബിഗ് സലൂട്ട് 👍

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq 11 місяців тому +3

    ഇങ്ങനത്തെ മക്കളെ വേണം യാ അല്ലാഹ് കാക്കട്ടെ

  • @rajanv6571
    @rajanv6571 11 місяців тому +3

    Heart touching video, God will help yours

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Рік тому +11

    മാതാ പിതാക്കളെ സ്നേഹിക്കുന്ന കുട്ടികൾ

  • @shukoorpt8741
    @shukoorpt8741 11 місяців тому +1

    ഈ കുടുംബത്തിനു ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയർച്ച ഉണ്ടാകട്ടെ.. പ്രത്യേകിച്ച് വീഡിയോ യിൽ ഉൾപെടാൻ സാധിക്കാതെ പോയ കുടുംബ ഭാരം ഏറ്റി ഒരുപാട് കഷ്ട പെടുന്ന കുടുംബ നാഥാനു എന്റെ അസ്സലാമു അലൈക്കും വ രഹ്മതുല്ലാഹി വ ബറകാതുഹു.. ആമീൻ യാ റബ്ബുൽ ആലമീൻ..

  • @richushorts7710
    @richushorts7710 Рік тому +3

    Aa kutykalude uppakum ummakum oru big salute. ...avarude aayussum aarogyavum varddippikkane nathaa

  • @dareesem1183
    @dareesem1183 Рік тому +4

    നല്ല ഫാമിലി,
    നല്ല മക്കൾ, ഉയരങ്ങളിൽ എത്തട്ടെ,
    ആശംസകൾ 👍👏🤲

  • @mohammedrafi5639
    @mohammedrafi5639 Рік тому +2

    സൂപ്പറായി അള്ളാഹു ഹൈറാകാട്ടെ

  • @elizabethfrancis1541
    @elizabethfrancis1541 Рік тому +5

    Super my son 👍👍👍God bless you. You are in Kerala so nothing to worry . They are v v helpful. If you are good then all around you all will help you . 👌👌👌❤❤❤❤❤👍👍👍👍 Praying for you . Super my daughter. God is with you all
    I love you 😘😘😘😘

  • @sajneersain7767
    @sajneersain7767 11 місяців тому +21

    യഥാർത്ഥ മലപ്പുറം കാര് പറയുന്നതിനേക്കാൾ നല്ലത് പോലെ മലയാളം പറയുന്നുണ്ട് 😁

  • @sabirakolath3895
    @sabirakolath3895 Рік тому +4

    കലക്കി 😢😢😢😢

  • @aminaak7174
    @aminaak7174 Рік тому +3

    White shirt fans report here .....adipoli ayitt Malayalam parayunnund korchokke anelum😅❤❤Masha allah

  • @musthafamani9182
    @musthafamani9182 11 місяців тому +3

    മൊബൈലിൽ കളിച് തെക്കും വടക്കും നടക്കുന്ന മലയാളി മക്കൾ കണ്ട് പഠിക്കട്ടെ ആ കുടുമ്പത്തിൽ അള്ളാഹു റഹ്മത്ത് ചെയ്യട്ടെ

  • @muhamedjaisal5727
    @muhamedjaisal5727 Рік тому +5

    മാഷാ അള്ളാ, നല്ല ഫാമിലി ,റബ്ബ് അനുഗ്രഹിക്കട്ടെ

  • @sadhiquvlog1074
    @sadhiquvlog1074 Рік тому +6

    മാഷാ അള്ളാഹ്🎉🎉

  • @asmasvlog1235
    @asmasvlog1235 Рік тому +1

    മാഷാ അള്ളാ ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ ഇവർക്ക് നോക്കാനുള്ള കഴിവും ബുദ്ധിയും കൊടുക്കട്ടെ ആമീൻ

  • @manuttyava724
    @manuttyava724 Рік тому +4

    സൂപ്പർ 100% സപ്പോർട്ട്

  • @abdulkareem1276
    @abdulkareem1276 11 місяців тому +3

    കണ്ണ് നിറഞ്ഞു പോയി 😢

  • @anjillathsafeer2369
    @anjillathsafeer2369 Рік тому +3

    ഞാൻ കരഞ് പോയി മാഷെ കരച്ചിൽ കണ്ടപ്പോൾ റിയലി

  • @user-or7sg9qs7p
    @user-or7sg9qs7p Рік тому +3

    എത്രയും പെട്ടെന്ന് വീട് ആവട്ടെ ആമീൻ

  • @muhammedriyas5699
    @muhammedriyas5699 Рік тому +4

    ഹായ് മധ്യപ്രദേശ് ഫാമിലി കേരളത്തിൽ എത്ര നാളായി ഇങ്ങോട്ട് വന്നിട്ട് മലയാളം പൂർണ്ണമായിട്ടും പഠിച്ചിരിക്കുന്നു ഹിന്ദിയും പഠിച്ചിരിക്കുന്നു കൺഗ്രാജുലേഷൻസ് ബ്രദേഴ്സ് സ്നേഹ നിലാവിൻ വെട്ടം പകരുന്നൊരു ഉറവിടം മലബാർ എന്ന ഈദേശം

  • @banasura254
    @banasura254 11 місяців тому +2

    അല്ലാഹു.അർഹമായപ്രതിഫലം.നൽകട്ടെ.ആ.കുടുബത്തെഓർത്ത്അഭിമാനംകൊള്ളുന്നു.kmccയുടെഅണിയറപ്രവർത്തകർക്കും.ഇവരെ.സഹായിച്ചവർക്കും.അല്ലാഹുപ്രതിഫലംനൽകട്ടെ.

  • @mohamedtpm8322
    @mohamedtpm8322 11 місяців тому +1

    ഫൈസലേ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു ഈ കുടുംബം ഏറെ ഉയരെത്തിൽ എത്താൻ പ്രാർത്ഥിക്കുന്ന

  • @sharafurasi2038
    @sharafurasi2038 Рік тому +4

    Masha allah, allahu hairum barakathum nalakattee.... Aameen 🤲🏻

  • @aadhiaazim636
    @aadhiaazim636 11 місяців тому +3

    അവരുടെ ഉപ്പാനെ കാണാൻ ആഗ്രഹമുണ്ട് മാഷേ അടുത്ത വീഡിയോ ഉപ്പാനെ കാണിക്കണം

  • @aboobackermuhammedali7448
    @aboobackermuhammedali7448 11 місяців тому +1

    ഇൻശാ അള്ളാഹ് സ്വന്തമായൊരു വീട് ഉടനെ തന്നെ സഫലീകരിക്കട്ടെ 🤲

  • @soopymambra2417
    @soopymambra2417 5 місяців тому

    മാഷാ അള്ളാ മാഷാ അള്ളാ തബാറക്ക് അൽഹംദുലില്ലാ സന്തോഷം നല്ല ഉയർച്ചയിലേക്ക്

  • @beeranvadakkangara3268
    @beeranvadakkangara3268 Рік тому +3

    മാഷാ അല്ലാഹ്

  • @navyrules1310
    @navyrules1310 11 місяців тому +1

    സൂപ്പർ മക്കളെ ഇനിയും വിജയിച്ചു വരും.

  • @fousiyak8570
    @fousiyak8570 Рік тому +4

    അൽഹംദുലില്ലാഹ്

  • @shafi259
    @shafi259 Рік тому +3

    MashaAllah kanne nirangu❤❤❤❤

  • @user-bh1je3vj6j
    @user-bh1je3vj6j Рік тому +7

    ഇവർ മലയാളി കളെ പോലെ മലയാളം സംസാരിക്കുന്നു ഹിന്ദി ക്കാർ ക്ക് ഇങ്ങനെ മലയാളം സംസാരിക്കാൻ കഴിയുമോ

  • @abdulmajeed1126
    @abdulmajeed1126 Рік тому +1

    Mashallah tabarakallah super Madhya Pradesh family nadukkara Mashallah kmcc meeting very super Faisal vlogger Masha Allah tabarak Allah Barakallah

  • @ansaralayattil8151
    @ansaralayattil8151 Рік тому +2

    Alhamdulillah
    Aameen aameen aameen yarabbal aalameen

  • @kabeervilsngapppurath2955
    @kabeervilsngapppurath2955 Рік тому +3

    Congaratulations. Yellananmakakum Famlykku Nerunnu. Yella Agrahangalum Poovaniyatte. امين. Malappuratthintte Mannil Jeevithakalam Sugamyittirikkatte. 🤲

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 11 місяців тому +1

    നല്ല ഫാമിലി 👍
    Kmcc ❤❤❤

  • @msstarmidia1545
    @msstarmidia1545 Рік тому +7

    പൂർണമായും മലപ്പുറം ഫാമലി
    വീഡിയോ കലക്കി
    പക്ഷേ അവരെക്കുറിച്ച് പഠിച്ചില്ല
    മുഴുവൻ വീഡിയോ കാണട്ടെ എന്നിട്ട് ബാക്കി

  • @firoz3333
    @firoz3333 Рік тому +2

    🌹🌹🌹🌹മാഷാഹ് അല്ലാഹ്. മബ്‌റൂക്

  • @javeeshck
    @javeeshck 11 місяців тому +1

    പ്രാർത്ഥനകൾ

  • @Muhammedhkasim11
    @Muhammedhkasim11 3 місяці тому

    നല്ല കുടുംബം, നല്ല സ്നേഹമുള്ള മക്കൾ തനി മലപ്പുറം സ്ലാങ് സംസാരം

  • @navaspoonthala5032
    @navaspoonthala5032 11 місяців тому +1

    മൂത്ത മകൻ ആണ് താരം,, മറ്റുള്ളവരെ കൂടി munbandiyilethi ച്ചു

  • @user-ok8jg7ie9d
    @user-ok8jg7ie9d 10 місяців тому

    മാ ശാ അള്ളാ മാഷേ നിങ്ങളുടെ കണ്ണ് നിറയുന്നതിന് മുമ്പേ ഞാൻ കരഞ്ഞു ഉഷ കത്തർ പടച്ച റബ് ഇവർക്ക് എത്രയും പെട്ടെന്ന് ഒരു വീട് െകാടുക്കട്ടെ

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq 11 місяців тому +1

    ഫൈസൽ സർ സൂപ്പർ വീഡിയോ, 🙏🙏🙏🙏🙏

  • @abdulnazarpallara518
    @abdulnazarpallara518 Рік тому +2

    Masha Allah Tabarakka Rahmaan