17കാരനായ മകനുമൊത്ത് ഭാര്യയുടെ പ്രസവമെടുത്ത ഭർത്താവിന് പറയാനുള്ളത് ഇതാണ്👇.

Поділитися
Вставка
  • Опубліковано 7 жов 2022
  • #chadayamangalam #latestnews #kerala

КОМЕНТАРІ • 1,8 тис.

  • @anjana_kannurkkari
    @anjana_kannurkkari Рік тому +2166

    ഈ മനുഷ്യനെയും മകനെയും കാര്യമറിയാതെ കുറ്റംപറഞ്ഞ ജനങ്ങളിലേക്ക് ഈ video എത്തിച്ച നിങ്ങൾക്ക് 🙏...

    • @bindhusvlog4769
      @bindhusvlog4769 Рік тому +4

      🙏🙏

    • @renjith.pprabhakran3235
      @renjith.pprabhakran3235 Рік тому +8

      ഇദ്ദേഹം പറയുന്നത് ഹോസ്പിറ്റലിൽ പോവാൻ വിളിച്ചിട്ട് ഭാര്യയെ ചെന്നില്ല എന്നാണ് അത് അദ്ദേഹത്തിൻറെ ഉത്തരവാദിത്ത കുറവാണ് അതിന് മറ്റുള്ളവരുടെ മേൽ കുറ്റം ആരോപിച്ചിട്ട് കാര്യമില്ല പിന്നെ വഴിയുടെ കാര്യം ഇതിന് സമീപത്തുള്ള ഭൂമി മറ്റ് സ്വകാര്യ വ്യക്തികളുടെ ആയിരിക്കും അവരുടെ സമ്മതമില്ലാതെ വഴി അതായത് റോഡ് നിർമ്മിക്കുവാൻ കഴിയില്ല ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഏതായാലും ഭാര്യ ഗർഭിണിയാണ് എന്ന് അറിയാവുന്ന വ്യക്തി അവരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം കാണിക്കേണ്ടിയിരിക്കുന്നു

    • @ALONE-gc4fb
      @ALONE-gc4fb Рік тому +16

      @@renjith.pprabhakran3235 അയാൾ പറഞ്ഞല്ലോ അവരെ എടുത്തു കൊണ്ട് പോകുവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എന്ന് നല്ല ശരീരം ഉണ്ടായിരുന്നു എന്നും,, രാവിലെ തന്നെ ആ സ്ഥലം കണ്ടിട്ട് ശ്വാസം മുട്ടുന്നു അപ്പൊ രാത്രി എന്തായിരിക്കുമെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളു,,എന്തെങ്കിലും ഒരു ചുറ്റുപാട് ആ കുടുംബത്തിന് ഉണ്ടായിരുന്നെങ്കിൽ ആ സ്ത്രീയും കുഞ്ഞും ജീവിച്ചിരിക്കുമായിരുന്നു,, എന്തെങ്കിലും ഒരു മാർഗം ഉണ്ടെങ്കിൽ ബഹുമാനപെട്ട അധികാരികൾ ഇവർക്ക് വേണ്ടുന്ന സഹായം ചെയ്തു കൊടുക്കാൻ മടികാണിക്കരുത് 🙏

    • @renjith.pprabhakran3235
      @renjith.pprabhakran3235 Рік тому +6

      @@ALONE-gc4fb താനാ വീഡിയോ മൊത്തം കാണാൻ ശ്രമിക്കൂ ആ സ്ത്രീക്ക് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോൾ തന്നെ അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടതായിരുന്നു ആ സമയം അവർക്ക് അത്യാവശ്യം നടന്നു പോകാനുള്ള സാഹചര്യം ഉണ്ടായിരിക്കും ചെറിയതോതിൽ പല സഹായത്തോടെ കൊണ്ടു പോകാൻ സാധിക്കുന്ന അവസ്ഥ

    • @shamsishamsiya7593
      @shamsishamsiya7593 Рік тому

      അവർക്ക് സാമ്പത്തിക മയോ ശാരീരിക മയോ ബുദ്ധിമുട്ട് ഉണ്ടായിരിക്കാം അതായിരിക്കും

  • @georgevarghese2735
    @georgevarghese2735 Рік тому +1577

    ഈ പാവത്തിനെ കുറ്റപ്പെടുത്താൻ ഞാനില്ല ആ കുടുമ്പത്തെ മറക്കാതെ കഴിയുന്നവർ സഹായിക്കണം

    • @jobinaag3690
      @jobinaag3690 Рік тому +3

      ഞാനും.... Govt ഈസ്‌ vaste

    • @aaniaani9491
      @aaniaani9491 Рік тому +12

      ദൈവം ഇവരുടെ കണ്ണുനീര് കണ്ടു നല്ലൊരു സ്ഥലത്തേക്ക് മാറ്റുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ,,, ദൈവം നിങ്ങളെ കൈവിടില്ല നെഞ്ചുപൊട്ടി ഉള്ള നിങ്ങളുടെ നിലവിളി ദൈവം കേൾക്കും

    • @enigmatalks7133
      @enigmatalks7133 Рік тому +3

      @@aaniaani9491 ബെസ്റ്റ്.. മുറിപ്പെടുത്തി സുഖപെടുത്തുന്ന ഒരു സൈക്കോ ഡൈബം

    • @shaanvivijil6589
      @shaanvivijil6589 Рік тому +1

      @@aaniaani9491 you

    • @bike_._love6467
      @bike_._love6467 Рік тому

      Pavam. Kaaryam Ariyade yellarum kuttappeduthi

  • @_.shahabaa_
    @_.shahabaa_ Рік тому +307

    അള്ളാഹുവേ……കരഞ്ഞുപോയി😥😥😥😥😥😥നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ..അൽഹംദുലില്ലാഹ്😥😥😥

  • @fanooscurryworld7645
    @fanooscurryworld7645 Рік тому +266

    ഇവരുടെ ജീവിത സാഹചര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏

  • @bineeshbineesh7831
    @bineeshbineesh7831 Рік тому +2079

    ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് എന്ന് മനസിലാവുന്നത്

    • @sumisumiyath9616
      @sumisumiyath9616 Рік тому +13

      100% ശെരിയാണ്

    • @nothingmatters.
      @nothingmatters. Рік тому +18

      ഇങ്ങനെ ചിലർക്കില്ലാത്ത ഭാഗ്യം വേറെ ചിലർക്ക് കിട്ടുമ്പോൾ........ ദൈവം എന്നത് ചോദ്യചിഹ്നം ആയി എന്റെ മുൻപിൽ നിൽക്കുന്നു.....
      ജന്മനാ വികലാംഗരും ബുദ്ധിമാന്ദ്യം ഉള്ളവരായും ഒക്കെ ജനിക്കുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ദൈവത്തിന്റെ സൃഷ്ടിയിൽ നീതിയുണ്ടോ എന്നു തോന്നിപ്പോകുന്നു....

    • @nila7860
      @nila7860 Рік тому

      @@nothingmatters. അതിനെ ചോദ്യം ചെയ്താൽ മുജ്ജന്മ പാപം എന്ന് പേരും പറഞ്ഞു കുറെ ഇറങ്ങും.
      ദൈവം പലപ്പോഴും നീതി നട പ്പാക്കുന്നില്ല എന്നാണ് എൻ്റെ വിശ്വാസം

    • @preethybins6965
      @preethybins6965 Рік тому +2

      അതെ ഈശ്വരന് 🙏

    • @rosammajoseph4047
      @rosammajoseph4047 Рік тому

      അത്

  • @akbarmknwdr6224
    @akbarmknwdr6224 Рік тому +969

    ഒരു എക്കൗണ്ട് നമ്പരെങ്കിലും ആ നാട്ടിലെ മെമ്പർ അദ്ധേഹത്തിന് ശെരിപ്പെടുത്തിക്കൊടുക്കണം. ഭരണാധികാരികൾ സഹായിച്ചില്ലേലും മലയാളികളിൽ മനസ്സു മരവിക്കാത്തവരുണ്ട് സഹായിക്കും.

    • @unknownk1229
      @unknownk1229 Рік тому +48

      ഈ നാട്ടിൽ മെമ്പർ ആശാവർക്കർ അംഗനവാടി ഒന്നും ഇല്ലേ എല്ലാം കഴിഞ്ഞിട്ടാണോ പുറം ലോകം അറിയുന്നത്

    • @Yellowin-ot6cl
      @Yellowin-ot6cl Рік тому +2

      @@unknownk1229 yes ellam kazhinjittan njngal arinjath.
      Paavangal aarnnu.
      Ividuthe anganwadi polum ivare kkurichu thirakkeettilla ennan ee annan paranjath.😔😥.
      Ee maamikk nalla weight ullathukond thanne ivark athine eduthond athrayum dooram nadakkan pattilla.
      Tooo sad.Ashamed

    • @mashoodam7312
      @mashoodam7312 Рік тому

      Yess

    • @jasilarafeeq589
      @jasilarafeeq589 Рік тому

      ​@@unknownk1229

    • @anjalisworld1113
      @anjalisworld1113 Рік тому

      👍👍👍👍

  • @anilab2473
    @anilab2473 Рік тому +688

    പ്രജകൾ നരകിച്ചാലു० കുഴപ്പമില്ല...
    രാജാവ് കുടുംബ സമേതം ടൂറിലാണ്
    ദൈവത്തിൻെറ സ്വന്തം നാട്....
    🙏

    • @swapnayp101
      @swapnayp101 Рік тому +6

      സത്യം ❤️

    • @somasenanvaruvil6558
      @somasenanvaruvil6558 Рік тому +7

      ഇതിനുള്ള പരിഹാരം നോക്കാൻ ആണ് പുള്ളി പോയിരിക്കുന്നത്

    • @julieoommen9077
      @julieoommen9077 Рік тому +2

      Correct vote mathi

    • @midhunmm99stuntboy11
      @midhunmm99stuntboy11 Рік тому

      അതെ ജനങ്ങളെ പറ്റിക്കുന്ന നാറി

    • @jkj4225
      @jkj4225 Рік тому +13

      @@somasenanvaruvil6558 പരിഹരിച്ചു പരിഹരിച്ചു കേരളം ഒരു പരുവത്തിലായി ?!!? ഇനിയും ഇങ്ങനെ പരിഹരിക്കണോ????? ബിരിയാണി ച്ചെമ്പു മുതൽ ഫാമിലി . ടൂർ വരെ !!!! മകളെയും . മകളുടെ കുട്ടിയേയും മാത്രം പോരാ അവരുടെ നാട്ടിലുള്ളവരെ മുഴുവൻ കൊണ്ടുപോകാമായിരുന്നു ?????

  • @jeethuajay5287
    @jeethuajay5287 Рік тому +668

    വെള്ളവും വഴിയും വെളിച്ചവും ഇല്ലാത്ത ഒരു വീട്.. 😒😒ഒരു ഗർഭിണിക്ക് വേണ്ടത്ര സൗകര്യങ്ങളും പരിചരണവും കൊടുക്കേണ്ടത് അവിടത്തെ ആശാ വർക്കരും അംഗൻവാടി ടീച്ചറുമാണ്.. അവർക്കെതിരെ നിയമ നടപടി എടുക്കണം 💯😡

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp Рік тому +1120

    ഉള്ള വീടും സ്ഥലവും എത്ര വൃത്തിയിലാണ് ഇരിക്കുന്നത്.... പാവങ്ങൾ... അവരുടെ വെഷമം എത്രമാത്രം ഉണ്ടാവും 😰😰😰

  • @rosevlog5582
    @rosevlog5582 Рік тому +715

    ഗർഭിണികളുടെ വീടുകൾ അംഗൻവാടി ടീച്ചർമാർ സന്ദർശിക്കേണ്ടതുണ്ട് ആശാവർക്കർമാരും സന്ദർശിക്കേണ്ടതാണ്

    • @lipinmalayillipin.malayil354
      @lipinmalayillipin.malayil354 Рік тому +19

      അതിനൊക്കെ ഇവിടെ ആർക്കേലും നേരം ഉണ്ടോ വല്ലാത്തൊരു നാടും നാട്ടുകാരും

    • @aparna894
      @aparna894 Рік тому +14

      Epol ashaworker and aganwafi teacher contact only through phone

    • @creativeskillofshami700
      @creativeskillofshami700 Рік тому +1

      അതെന്നെ

    • @dreamcatcher797
      @dreamcatcher797 Рік тому +8

      Govt salary vangi feild irangi oro veetilum chellendathinu...ippo Asha worker anganawadi teacher mobile vazhi contact ullu avalumarku. Ee paavathinu ph illaa...

    • @shamnasahad
      @shamnasahad Рік тому +7

      Asha workeronnum thirinj polum nokkilla

  • @binduwilson2534
    @binduwilson2534 Рік тому +149

    പാവം കുടുംബം....അറിവും ഇല്ല....കുറ്റം പറയാന്‍ എളുപ്പമാണ്....സ്നേഹത്തില്‍ ആയിരുന്ന പാവം കുടുംബം.... ഇനിയും അതുങ്ങളെ ഉപദ്രവിക്കല്ലെ ....

  • @zoyainsha9497
    @zoyainsha9497 Рік тому +289

    ജനങ്ങൾക്ക് ഈ വീഡിയോ എത്തിച്ച നിങ്ങൾക്ക് big salute
    പാവം അ നല്ല മനുഷ്യൻ
    കേട്ടിട്ട് സങ്കടം തോന്നുന്നു 😍😍

  • @muhammadsinan7780
    @muhammadsinan7780 Рік тому +309

    എന്തിനാണ്.. അയാളെ.. എല്ലാവരും... വേദനിപ്പിക്കുന്നത്.. ജീവിച്ചിരിക്കുമ്പോൾ.. ആരും.. തിരിഞ്ഞു. നോക്കില്ല.. പിന്നെ.. എന്തിനാണ്.. മരിച്ചപ്പോൾ.... എന്തിന്.

    • @dollyjolly1575
      @dollyjolly1575 Рік тому +15

      ആരും തിരിഞ്ഞു നോക്കാതിരുന്നിട്ട് മരിച്ചപ്പോൾ കുറ്റം പറയാൻ നടക്കുന്നു. പാവം.

    • @raseenakuttimma468
      @raseenakuttimma468 Рік тому

      Athe. Sathyam

  • @voicerahana3905
    @voicerahana3905 Рік тому +771

    നിസ്സഹായ ആയ ഒരു മനുഷ്യൻ ഇങ്ങനെ കുറെ മനുഷ്യർ ജീവിക്കുന്നുണ്ട് കണ്ണ് നിറഞ്ഞു പോയി ആ ഏട്ടന്റെ കരച്ചിൽ കണ്ടപ്പോ എന്താ ചെയ്യാ

    • @shahirsalahudeen9635
      @shahirsalahudeen9635 Рік тому +2

      Absolutely wright

    • @ayishabicp3373
      @ayishabicp3373 Рік тому

      മൂനോട് ചോദിക്കണം ആ മൂനോട് choodhikku

    • @ayishabicp3373
      @ayishabicp3373 Рік тому +1

      ആദ്യം തന്നെയേ poykkuudayirunno

    • @kuttetanvlog
      @kuttetanvlog Рік тому

      Enthengilum sahayikoo madam

    • @ab-qb1de
      @ab-qb1de Рік тому

      Njan Yousaf ali ayirenkil ithupolethe paavagalk veed vech koduthene😔 poor Kerala

  • @achuachus8884
    @achuachus8884 Рік тому +167

    കണ്ട് നൽകാൻ പറ്റണില്ല എന്ത് സ്നേഹമുണ്ട് ഭാര്യോട്...... എങ്ങനെ സഹിക്കും ആ ഭർത്താവ്

  • @ummerkhan786
    @ummerkhan786 Рік тому +170

    ഒറ്റപ്പെടലിന്റെ വേദനയും പോന്ന് പോലെ നോക്കിയിരുന്ന ഭാര്യയും നഷ്‌ടപ്പെട്ടവന്റെ ഈ വേദന സഹിക്കുന്നതിലും അപ്പുറം പിന്നെ ഈ പാവത്തിനെ കുത്തി നോവിക്കലും 😢😢😢😢

  • @MellowQuneen
    @MellowQuneen Рік тому +498

    ജീവിച്ചിരുന്നപ്പോൾ ആരും തിരിഞ്ഞു പോലും നോക്കില്ല പാവങ്ങളെ. എന്തെകിലും പ്രശ്നം ഉണ്ടാകുമ്പോൾ ചാനല് കാരായി പോലീസ്കാരായി ഗവണ്മെന്റ് ജീവനാകാരായി എന്ത് അവസ്ഥ ആണ്. ജീവനോട് ഇരിക്കുമ്പോൾ ചെയ്യണ്ട കാര്യം മരിച്ചു കഴിയുമ്പോൾ അല്ല നടപ്പിലാക്കേണ്ടത് 😡😡

    • @unnikrishnannair1825
      @unnikrishnannair1825 Рік тому +16

      ഇവർ ഒരു ഗവർമെന്റ് ഓഫീസിൽ എന്തെങ്കിലും കാര്യത്തിന് ചെന്നാൽ അവരോടും കണക്കു പറഞ്ഞു കൈക്കൂലി വാങ്ങും ചെറ്റകളായ ജീവനക്കാർ 😭

    • @sruthishibu1318
      @sruthishibu1318 Рік тому +2

      True

    • @unknownk1229
      @unknownk1229 Рік тому +2

      സത്യം

    • @MellowQuneen
      @MellowQuneen Рік тому +2

      സത്യം

    • @lekshmisruchiworld
      @lekshmisruchiworld Рік тому

      Satyam 👍🏻

  • @AchayanIn
    @AchayanIn Рік тому +289

    Comment ബോക്‌സിൽ ഒരുപാട് സഹായ മനസ്‌കർ അവരുടെ അറിവുകൾ വച്ച് കമൻ്റുകൾ നിറക്കുന്നു.. നമുക്ക് നോക്കാം ഈ കുറ്റപ്പെടുത്തുന്ന എത്ര പേർ ഈ അച്ഛനെയും മകനെയും സഹായിക്കും എന്ന്.. ഒരുത്തനും ഉണ്ടാവില്ല.. അവരുടെ അറിവില്ലായ്മ കൊണ്ടും പണമില്ലയ്മ കൊണ്ടും ഇങ്ങനെ ഒക്കെ സംഭവിച്ചു പോയി.. അതിനെ കുറ്റപ്പെടുത്താതെ ഇനിയും ഇങ്ങനെ ഒരു സംഭവം ഉണ്ടാവാതെ നോക്കാൻ തയ്യാറുള്ളവർ എത്ര ഉണ്ട്.. ഇങ്ങനെ ഒരു വീടുണ്ടയിട്ട് ആശാ worker എന്തുകൊണ്ട് ഇത് അറിഞ്ഞില്ല???

    • @Sharu201
      @Sharu201 Рік тому +19

      ശെരിയാണ് ആശ വർക്കർ വരേണ്ടതാണ്. പാവം ആ മനുഷ്യൻ.

    • @unknownk1229
      @unknownk1229 Рік тому +6

      അതെ മെമ്പറും ഇല്ലേ

    • @sudeesh84
      @sudeesh84 Рік тому +10

      സത്യം ഇവിടുത്തെ ആശാവർക്കറും പരിവാരങ്ങളും എവിടെ പോയി തുലഞ്ഞു

    • @suithanbadboy8388
      @suithanbadboy8388 Рік тому +10

      വോട്ട് ചോദിയ്ക്കാൻ മാത്രം നേതാക്കളും. വരും പിന്നീട് അ കുടുംബത്തെ തിരിഞ്ഞു നോക്കില്ല

    • @leelammanitish9722
      @leelammanitish9722 Рік тому +3

      പാവങ്ങൾക് ആരെകിലും ഒരു വീട് വെച്ചുകൊടുക്കു

  • @noushadptbnoushadptb9381
    @noushadptbnoushadptb9381 Рік тому +324

    ഈ പാവത്തിന്റെ വിഷമം കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @rajimol861
    @rajimol861 Рік тому +300

    എന്തൊരു അവസ്ഥയാ പാവം 😢😔enganaum ദുരി ത മുള്ളവർ ഉണ്ടൊ ദൈവം ആ ചേട്ടനും കുഞ്ഞിനും സമാധാനവും,,,,,,, ആശ്വാസവും,,,, അനുഗ്രഹവും ദൈവം നൽകട്ടെ ✋🏼

    • @rasiyaph1741
      @rasiyaph1741 Рік тому

      Pavam.karachilkandapol.vishamamayi😔😥

    • @enigmatalks7133
      @enigmatalks7133 Рік тому +1

      മുറിപ്പെടുത്തി സുഖപെടുത്തുന്ന ഡൈബം

    • @myworld...404
      @myworld...404 Рік тому

      ദൈവം???

  • @SreeSree-uu2nq
    @SreeSree-uu2nq Рік тому +277

    ഈ വാർത്തകണ്ട് ഇവരെ കുറ്റപ്പെടുത്തിയവർ ഒരുപാടുപേരുണ്ട്... പക്ഷേ ഇവരെ സഹായിക്കാൻ നമ്മളിൽ എത്ര പേരുണ്ടാവും..
    ഇങ്ങനെയുള്ളവരെ സഹായിക്കാതെ വികസനത്തിന്‌ പിറകെ പോകുന്നവരാണ് ഉന്നതർ 🙏🏻
    കുറച്ചു ദിവസം മുന്നേ ഹോസ്പിറ്റലിൽ പോയിരുന്നെങ്കിൽ രണ്ടിൽ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു ☹️😣

  • @nibudevasia8722
    @nibudevasia8722 Рік тому +53

    എന്റെ ദൈവമേ ആർക്കും ഈ അവസ്ഥ ഉണ്ടാകരുതേ പാവം സഹോദരൻ അധികാരികൾ കണ്ണ് തുറന്നു കാണുക ഇവരെ പോലുള്ള പാവങ്ങളെ സഹായിക്കുക പ്ലീസ് 😭😭😭😭🙏

  • @susanpeniyathu7232
    @susanpeniyathu7232 Рік тому +150

    അപ്പനും മോനും അവിടെ നിന്ന് ഒരു മാറ്റം കൊടുക്കണേ വഴിയുള്ള ഇടത്തേക്ക് 🙏

  • @nehanair8655
    @nehanair8655 Рік тому +27

    ഈ ചേട്ടനെ എല്ലവരും കൂടി സഹായിച്ചു ഒരു വീട് മറ്റൊരിടത്ത് വച്ചു കൊടുക്കണം.അതിനു വേണ്ടി ആരെങ്കിലും നല്ലവർ ആയിട്ടുള്ളവർ മുന്നോട്ട് വരണം

  • @salabhasalabha7568
    @salabhasalabha7568 Рік тому +586

    പാവം മനുഷ്യൻ കണ്ണുനിറഞ്ഞു 🙏🙏🙏🙏🙏

  • @entevadakaveedu7500
    @entevadakaveedu7500 Рік тому +134

    ഇത് കണ്ട് അത്രയ്ക്കും കരഞ്ഞു പാവം തമ്പുരാനെ അവർക്കിനി ആരുണ്ട് ആ മോന് 😭😭😭

  • @sweety1012
    @sweety1012 Рік тому +35

    ഈ കാലത്തും ഇങ്ങനെ ഉള്ള സംഭവങ്ങൾ നടക്കുന്നല്ലോ..💔💔💔 ...ഇവിടൊക്കെ വോട്ട് ചോദിച്ചു ചെല്ലാൻ എല്ലാർക്കും വഴി കാണും...

  • @manafmanu1941
    @manafmanu1941 Рік тому +439

    എന്തൊക്കെ കഷ്ടപ്പാടാണ് എന്റെ പൊന്നു തമ്പുരാനെ ഈ പാവങ്ങൾക്ക് 😭

  • @SreedeviTT
    @SreedeviTT Рік тому +258

    പട്ടുമെത്തയിൽ ഉറങ്ങുന്ന ജനപ്രതിനിധി കൾ ഇതൊന്നും കാണുന്നില്ലേ 🙏🙏🙏🙏🙏🙏🙏🙏🙏😜😜😜

    • @somasenanvaruvil6558
      @somasenanvaruvil6558 Рік тому +1

      ജനപ്രതിനിധി കുടുംബ സഹിതം ടൂറിൽ ആണ്. ഇതിനെല്ലാം പരിഹാരം കാണാൻ വേണ്ടി ഉൽക്ക ടൂർ ആണ്

    • @jlsgaming1581
      @jlsgaming1581 Рік тому

      Avarkk engane ullavare yonnum kanan samayam illallo pavam aa chettanum monum daivam oru vazi kodukkatte , 🙏🙏🙏

    • @mariammajohn2771
      @mariammajohn2771 Рік тому +1

      Ethonnum kaanaan avarkku onnum kannilla

    • @shylabgm5604
      @shylabgm5604 Рік тому

      Gandiji parnjapole aarum cheyyunnilla ellavarkum panam mathi peru kittan vendiyengilum athigrithark sahaayichoode

  • @sanjusabu7508
    @sanjusabu7508 Рік тому +56

    സുഖിച്ചു സുഖവാന്മാരായി മദിച്ചു നടക്കുന്ന ഓരോരുത്തരും ഇതുപോലെയുള്ള ദുഃഖങ്ങൾ കാണണം അവർ കളയുന്ന എന്തെല്ലാം ധൂർത്തടിച്ചു നടക്കുന്ന പൈസ കൂട്ടിവെച്ച് ഇവരെയും സഹായിക്കുക

  • @withmecuties556
    @withmecuties556 Рік тому +174

    പാവം മനുഷ്യൻ. 17 വയസുള്ള ആ പാവം monte അവസ്ഥ എന്താകും അല്ലാഹ്..... അതിനു സഹിക്കാൻ ഉള്ള മനസ് കൊടുക്കണേ

    • @RoseMary-tq8xq
      @RoseMary-tq8xq Рік тому +3

      ആ മോന്റെ അവസ്ഥയാണ് കഷ്ടം.... പാവം എന്തൊരു മാനസികാവസ്ഥ യിലൂടെ യാണ് അവൻ കടന്നുപോന്നിട്ടുണ്ടാവുക

    • @farhanfathima234
      @farhanfathima234 Рік тому

      Aameen

  • @aneeshm6001
    @aneeshm6001 Рік тому +399

    ഇതു പോലുള്ള എത്രയോ ജീവിതങ്ങൾ..... എന്തൊരു കഷ്ടം🙏🙏🙏

  • @jessyjoseph2880
    @jessyjoseph2880 Рік тому +153

    ആരോഗ്യ മന്ത്രി ഇത് ഒന്ന് കണ്ണ് തുറന്നു കാണണം

    • @binduaji1347
      @binduaji1347 Рік тому +1

      കണ്ണോ,,,,,,, ആർക്ക്,,,

    • @achooachoos8619
      @achooachoos8619 Рік тому +2

      മന്ത്രിമാർ കാറിൽ സുഗിച്ചു കൊണ്ട് യാത്ര ചെയ്യുമ്പോള് ഈ പാവപെട്ടവനെ എങ്ങനെ കാണാൻ.

    • @rctaste4154
      @rctaste4154 Рік тому +1

      ആ സ്ഥലം ചുളുവിൽ കൊടുക്കാനുണ്ടെന്ന് കേട്ടാൽ മന്തി അവിടെയെത്തും

  • @shoukathali3067
    @shoukathali3067 Рік тому +88

    മരിച്ചു കഴിഞ്ഞാൽ നാട്ടുകാർ എവിടുന്ന് വരുന്നു അല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടാൽ പോലും തിരിഞ്ഞു നോക്കില്ല ചില നാട്ടുകാർ evare ഓക്കേ കാണുന്പോൾ കലി കേറുന്നു നിങ്ങളൊക്കെ ഒന്ന് മനസ് വെച്ചിരുനെകിൽ ഈ പാവങ്ങളെ രക്ഷ പെടുത്തിക്കൂടായിരുന്നു പാവം ആ മോൻ അമ്മ ഇല്ലാതെ ആയി ആ ചേട്ടാൻ ഭാര്യയെ നഷ്ട്ടപെട്ടു പാവം ഞങ്ങളെ നാട് ഓക്കേ എത്ര സുന്ദരം എല്ലാരും സഹായിക്കും ഞങ്ങളെ നാട്ടിലെ പാവങ്ങളെ എല്ലാം കൊണ്ട് എല്ലാരും സഹായിക്കും ഇവരൊക്കെ മനുഷ്യർ ano 😏😏

  • @syjugulas6809
    @syjugulas6809 Рік тому +76

    ഈ പാവത്തിന്റെ പ്രാർത്ഥന ദൈവം കേൾക്കും 🙏

  • @jollyjolly6161
    @jollyjolly6161 Рік тому +38

    പാവം എന്റെ കണ്ണ് നിറഞ്ഞു 😭😭😭😭😭😭😭😭😭😭 വാർത്തയെ കുറിച് ശരിക്കും അറിഞ്ഞപ്പോൾ സങ്കടം തോന്നി 😭😭😭😭😭😭

  • @sarithakr7027
    @sarithakr7027 Рік тому +8

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പാവം ഒരു പച്ചയായ മനുഷ്യൻ. ഇവർക്ക് ഒരു സഹായം ചെയ്തു കൊടുക്കണം

  • @thomaskuttyjoseph6319
    @thomaskuttyjoseph6319 Рік тому +123

    അടുത്ത് വീടുണ്ടായാൽ പോലും തിരിഞ്ഞു നോക്കാത്ത അയൽവാസികൾ . മിണ്ടിതുടങ്ങിയാൽ സഹായിക്കണ്ടേ 😭

  • @asnaachnoos4481
    @asnaachnoos4481 Рік тому +85

    😭😭😭😭😭 ഇത് ഈ കേരളത്തിൽ തന്നെഎന്ന് ഓർത്തു പോയി ഇത്പോലെ എത്ര കുടുംബങ്ങൾ കാണും

    • @jallu5210
      @jallu5210 Рік тому

      വെറും കേരളത്തിൽ അല്ല
      No:1 ഊള വിജയണ്ണന്റെ കേരളത്തിൽ
      പരനാറി ഇപ്പോൾ കുടുംബ സമേതം യൂറോപ്പിൽ അടിച്ചു പൊളിക്കാ നമ്മുടെ കാശ് കൊണ്ട്

    • @Sheena-joseph
      @Sheena-joseph Рік тому

      🙏🙏🙏🙏🙏🙏🙏

  • @ammusvlogg1247
    @ammusvlogg1247 Рік тому +38

    അവിടുത്തെ ഭരണാധികാരികളെ, ഉദ്യോഗസ്ഥന്മാരെ തുറുങ്കിലടയ്ക്കുക! എങ്ങനെയാണു നമുക്ക് സ്വാതന്ത്ര്യം കിട്ടീന്ന്‌ അവകാശപ്പെടുക.

  • @athirap4608
    @athirap4608 Рік тому +129

    ഒരു കാര്യവും ആരും അറിയില്ല എന്ന് പറയുന്നു,ഈ സംഭവം നടന്നത് നാട്ടുകാര്‍ ഇത്ര പെട്ടെന്ന് എങ്ങിനെ അറിഞ്ഞു?

  • @athi3731
    @athi3731 Рік тому +139

    സങ്കടം വരുന്നു പാവം. ആ ചേട്ടന്റെ കരച്ചിൽ കണ്ടിടു. 😭😭

  • @nandanam1232
    @nandanam1232 Рік тому +13

    ഇതു പോലെ അത്രമനുഷ്യരുണ്ട് മുക്കിലും മുലയിലും ആരും അറിയപ്പെടാതെ അവർ angineya ജീവിക്കുന്നത് ആരെങ്കിലും അന്യഷിക്കാറുണ്ടോ എത്ര ദയനീയ മായ അവസ്ഥ 😔

  • @ummulrahmath9845
    @ummulrahmath9845 Рік тому +6

    ആണുങ്ങൾ കരയുന്നത് കാണാൻ വിഷമം മാണ്.. നാഥാ ഈ സഹോദരന് എത്രയും പെട്ടന്ന് ഒരു നല്ല സ്ഥലത്ത് ഒരു വീട് കൊടുക്കണേ... ആ ഏരിയയിലെ അംഗൻവാടി ടീച്ചർ ഇതിനു ഉത്തരവാതിയാണ്

  • @hadiasur7116
    @hadiasur7116 Рік тому +169

    പാവം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.ഒരു നല്ല വീടില്ല വഴിയില്ല.എന്തെങ്കിലും സംഭവിച്ചാൽ. ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആരുമില്ല.കൂട്ടിനു ഉള്ള ഭാര്യയും. പോയി.പാവം 🙏🏽🙏🏽🙏🏽🙏🏽

    • @omanaachari1030
      @omanaachari1030 Рік тому +2

      കഷ്ടം. അദ്ദേഹത്തിന്റെ ഹൃദയ ത്തിൻറെ കരച്ചിൽ . അത് സഹിക്കില്ല. പോകാൻ ഇടം ഇല്ലെങ്കിൽ ഇങ്ങനെ ആണ്. ഇത് അറിയിച്ച് നിങാങൾക്ക് നന്ദി. എല്ലാവരും കാണട്ടെ. ഇതുപോലെ ദുഃഖം, വേദന , കഷ്ടപ്പാട് അനുഭവിക്കുന്ന ആർക്കും വേണ്ടാത്ത കുറെ ആൾക്കാർ. എന്തെങ്കിലും വേണ്ടാതെ കളയും. പക്ഷേ പാവപ്പെട്ട വർക്ക് കൊടുക്കില്ല. ഇതാണ് ലോകം. അവരുടെ വേദന മനസ്സിലാക്കാൻ ഈശ്വരൻ മാത്രം. 🙏🙏🙏

    • @KrishnaKumari-qr7ep
      @KrishnaKumari-qr7ep Рік тому

      ​@@omanaachari1030

    • @praveennilavu8240
      @praveennilavu8240 Рік тому

      😥😥😥😥😥

  • @voicerahana3905
    @voicerahana3905 Рік тому +131

    ആരും കുറ്റം പറയല്ലേ ഇങ്ങനെ ആവും കരുതിയിട്ട് ആവില്ല

  • @hameedkmohammed6568
    @hameedkmohammed6568 Рік тому +11

    എന്റെ കണ്ണു നിറഞ്ഞു... യാ അല്ലാഹ്... ഇവർക്ക് വേണ്ടുന്നത്... നമ്മൾ ചെയ്യണം...

  • @autokaran5465
    @autokaran5465 Рік тому +68

    ഇങ്ങനെ ഒരു അവസ്ഥ ആർക്കും കൊടുക്കരുത് 😭😭

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld Рік тому +89

    ആമോനേയും അച്ഛനേയും എങ്ങിനെ യെങ്കിലും രക്ഷിക്കൂ..'' സഹിക്കാൻ വയ്യ.

  • @tka.therotheajitha5354
    @tka.therotheajitha5354 Рік тому +56

    കുറ്റം പറയുന്നവർ അവരുടെ ആ അവസ്ഥയും പരിസരവും ഒന്ന് കാണുക ഈ വീഡിയോ ശരിക്കും കണ്ണ് തുറന്നു കാണുക

  • @amanaroula8421
    @amanaroula8421 Рік тому +20

    പടച്ചവനേ ഇതൊന്നും കാണാനുള്ള മണക്കരുതില്ലാ. ഇതൊക്കെ കാണുമ്പോഴാണ് നമുക്ക് പടച്ചവൻ എന്തുമാത്രം അനുഗ്രഹങ്ങളാണ് തന്നത് എന്നോർക്കുന്നത്. ഹോ വല്ലാത്തൊരു അവസ്ഥ 😭😭😭

  • @mohammadnadeerkt4282
    @mohammadnadeerkt4282 Рік тому +8

    മരിച്ചപ്പോൾ എങ്കിലും എല്ലാവരും തിരിഞ്ഞ് നോക്കിയലോ.....
    ആദ്യം തന്നെ ആയിരുന്നു എങ്കിൽ, ആ രണ്ട് ജീവനുകൾ രക്ഷിക്കാമയിരുന്ന് 😢

  • @sajeeshts492
    @sajeeshts492 Рік тому +178

    പിണറായി ക്കു പുതിയ ഹെലികോപ്റ്റർ മന്ത്രി മാർക്ക്‌ പുതിയ ഇനോവ
    സഖകൾക്കു കിറ്റും

    • @somasenanvaruvil6558
      @somasenanvaruvil6558 Рік тому

      കൊച്ചുമോനെ യാത്ര ചെയ്യാൻ ഹെലികോപ്റ്റർ.

  • @sidhiquekk7177
    @sidhiquekk7177 Рік тому +45

    ഓപ്പറേഷൻ തിയേറ്ററിൽ കാണാതായ കത്രിക അഞ്ചു വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നിന്ന് കിട്ടി. എങ്ങനെ ആശുപത്രിയിൽ ചികിത്സ തേടും?

    • @daffodils5154
      @daffodils5154 Рік тому +4

      എന്ന് കരുതി രോഗം വന്നാൽ ആരും ആശുപത്രിയിൽ പോകുന്നില്ലേ??

    • @Sophia-lf9sc
      @Sophia-lf9sc Рік тому +1

      അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും വന്നാൽ നിങ്ങൾ ആശുപത്രിയിൽ പോകാറില്ല ല്ലേ

  • @anaswaravj7619
    @anaswaravj7619 Рік тому +15

    ആ കുടുംബം അനാഥമായി. പാവം ചേട്ടൻ ആ മകനെങ്കിലും നല്ല രീതിയിൽ ആയി അച്ഛനെ നോക്കട്ടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല നാട് വികസിപ്പിക്കാൻ നടക്കുന്ന നേതാക്കന്മാർ ആരെങ്കിലും ഈ വിഡിയോ കണ്ടോ ആവോ?

  • @jasmijasmi8594
    @jasmijasmi8594 Рік тому +7

    😭😭😭😭🙏🙏🙏ഇവരെ ഇവിടെന്നു മാറ്റി താമസിപ്പിക്കാൻ സഹായിക്കു 😭😭😭മനസാക്ഷിയുള്ള ആർക്കും ഇത് കരയാതെ കാണാൻ പറ്റില്ല. ആ മോനും അച്ഛനും പടച്ചവൻ സമാധാനം കൊടുക്കണേ.

  • @m23393
    @m23393 Рік тому +63

    ഓരോ മരണം ഓരോ രീതിയിലാണ് വരുന്നത്.അവരുടെ സമയം ആയി അവര് പോയി.
    ആദ്യത്തെ പ്രസവവും അയാൾ തന്നെയാണ് എടുത്തത് അത് കൊണ്ടാകും ഭാര്യക്കും വീണ്ടും ആ ധൈര്യം കിട്ടിയത്. ന്ത് ചെയ്യാന. സംഭവിച്ചു അതിന്റെ വേദന അവർക്ക് മാത്രമെ അറിയു. എത്ര തന്നെ സൗജന്യ ചികിത്സയാണെന്ന് പറഞ്ഞാലും പണം ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. അത് ചിന്തിച്ച് ഭർത്താവിനെ വിഷമിപ്പിക്കണ്ട എന്ന് കരുതിക്കാണും .

  • @nishanishakg6528
    @nishanishakg6528 Рік тому +20

    ആ മോന്റെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല 😭

  • @margretphilipmargretphilip7378
    @margretphilipmargretphilip7378 Рік тому +11

    അഹങ്കാരം കൊണ്ട് തിളച്ചു ജീവിക്കുന്ന നമ്മൾ എല്ലാം അറിയണം ഇങ്ങനെ യും മനുഷ്യ ർ ജീവിക്കുന്നുണ്ടെന്ന്.

  • @weekly_777
    @weekly_777 Рік тому +17

    ഇതിൽ കുറ്റമുണ്ട് രണ്ടുവർഷം മുന്നേ ഇയാൾ ഭാര്യയുടെ പ്രസവം എടുത്തു കുട്ടി മരിച്ചു പിന്നെ എന്തിനാണ് ഇയാൾ രണ്ടാമത്തെ പ്രാവശ്യവും ഇതിന് ഇതിനു നിന്നത് എല്ലാ കാര്യവും അറിഞ്ഞിട്ടും അവരുടെ ആഗ്രഹത്തിന് ഒരു മകനെങ്കിലും ഉണ്ടല്ലോ അതിൽ സമാധാനിച്ചു കൂടെ ഇപ്പോൾ പറഞ്ഞിട്ട് കരഞ്ഞിട്ടും കാര്യമില്ല അയാൾ ആദ്യം നോക്കേണ്ടത് ആയിരുന്നു ഒരു വഴി പോലുമില്ല ഭാര്യയെ കൊണ്ടുപോകാൻ ഒരു ആസ്പത്രി അടുത്തില്ല അയൽവാസി പോലുമില്ല എന്നിട്ട് പോലും അതിനെ പാവം ആ പെണ്ണ് എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും എത്ര വേദന സഹിച്ചിട്ടുണ്ട്

  • @lovenest6154
    @lovenest6154 Рік тому +62

    ദയവ് ചെയ്ത് ഇനിയും ആരെങ്കിലും ഇങ്ങനെ കഴിയുന്നുണ്ടോ എന്ന് അന്വേഷിക്കുക. മരിച്ചു കഴിഞ്ഞിട്ട് ഇങ്ങനെ പോയി അന്വേഷിച്ചിട്ട് എന്താ കാര്യം. 😥😭😭😭.

  • @lethikakumari2375
    @lethikakumari2375 Рік тому +25

    ആ പാവത്തിനെയും മോനെയും രക്ഷിക്കേണം കഷ്ട്ടം എനിയ്കിതൊന്നും സഹിക്കാൻ വയ്യ ഇതൊക്കെ കണ്ട് കണ്ട് എനിക്കൊരു സമാധാനം ഇല്ലാണ്ടായി ഒരു വിഭാഗം കിടന്നു നരക ജീവിതം അനുഭവിക്കുന്നു 🙏🙏🙏🙏🙏🙏

  • @udhayacp8261
    @udhayacp8261 Рік тому +34

    എത്ര നിഷ്കളങ്കമായ വാക്കുകൾ
    പാവം സ്വന്തം ഭാര്യയെയും കുഞ്ഞിനേയും രക്ഷിക്കാൻ പറ്റാത്തതിന്റെ വിങ്ങലും സങ്കടവും okk ആ പറയുന്ന വാക്കുകളിൽ ഉണ്ട്...... കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നവർ ഒന്നോർക്കുക ഭാര്യക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്തു ഇത്രയും കാലം നോക്കിയത് ഇദ്ദേഹം തന്നെ ആണ്.. ഇങ്ങനെ വാർത്ത വന്നില്ല എങ്കിൽ ആരെങ്കിലും ഇവരെ അറിയുമോ ❓️❓️പാവങ്ങൾ.. നിസ്സഹായവസ്ഥ 😞😞😞

  • @lazylucy1583
    @lazylucy1583 Рік тому +6

    😭 heartbreaking ......
    Thank you for bringing the plight of these poor people to the public. Hope they get the help they deserve .

  • @safashifa
    @safashifa Рік тому

    ഇങ്ങനെ ഒരു ജീവിതം ജനങ്ങളിലേക്ക് എത്തിച്ചതിന് സ്പെഷ്യൽ thanks.. ഇനി ആർക്കും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ 🤲🏻🤲🏻🤲🏻

  • @oldisgold1977
    @oldisgold1977 Рік тому +500

    പാവം വല്ലാത്ത സങ്കടമായിപ്പോയി. പാവങ്ങൾക്ക് എഎന്നാണാവോ ഒരു സമാധാനം കിട്ടുന്നത്. കഷ്ടം. കരയാതെ സഹോദര.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +2

      വാര്‍ഡ് മെമ്പര്‍ ,ടീച്ചര്‍, പഞ്ചായത് ഡിസ്പെന്‍സറി...വില്ലേജ്.... എല്ലാരും പ്രശ്നങ്ങള്‍ അറിയണമായിരുന്നു...
      പരിഷ്കാരം ഇതാണോ 22)ം നൂററാണ്ട്.

    • @alwayssmile4002
      @alwayssmile4002 Рік тому +2

      Too sad .

    • @sreedeviraveendran2981
      @sreedeviraveendran2981 Рік тому

      😭🙏🙏🙏

    • @sanojsivadas6987
      @sanojsivadas6987 Рік тому

      owr
      aeesizskwa@@alwayssmile4002 eoaei

  • @Citizen435
    @Citizen435 Рік тому +321

    എല്ലാവരെ പോലെ അദ്ദേഹവും ഇന്ത്യയുടെ പൗരൻ . ഭാരതത്തിൻ്റെ അവകാശം നിഷേധിക്കപ്പെട്ടവൻ. നമ്മൾ ഓരോരുത്തരുമാണ് ഉത്തരം നൽകേണ്ടത്. അവിട്ടുത്തെ ഭരണാധികാരിയെ ശിക്ഷിക്കണം.

    • @ansarayoob6493
      @ansarayoob6493 Рік тому

      Dry

    • @Yellowin-ot6cl
      @Yellowin-ot6cl Рік тому +1

      @willow Aha nalla kaaryam🙂

    • @sudharaghavanraghavan9937
      @sudharaghavanraghavan9937 Рік тому

      Adhikrthar ithonnumkanunnille

    • @Yellowin-ot6cl
      @Yellowin-ot6cl Рік тому

      @@sudharaghavanraghavan9937 evde😤😕😕.
      Ivare aarum sredhichirunnilla.
      Such a poor family.😥😥🥺

    • @salimkureekadu5498
      @salimkureekadu5498 Рік тому

      കള്ളൻ പറ കുടിയൻ ആയിരിക്കും അവൻ്റേ അഭിനയം അതിനെ കൊലക്ക് കൊടുത്തു

  • @hsworld2696
    @hsworld2696 Рік тому +48

    പ്രസവം അടുക്കുന്ന 2 ദിവസം മുന്നേ ഭാര്യയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഇന്നാ സഹോദരിയും കുഞ്ഞും ജീവനോടെ ഉണ്ടായേനെ...

    • @inthandlola
      @inthandlola Рік тому +1

      Yes

    • @ajiraramachandran370
      @ajiraramachandran370 Рік тому +1

      അതിനുള്ള സൗകര്യം ഇല്ല വീഡിയോ കാണുമ്പോൾ മനസിലാവും നല്ലൊരു വഴി ഇല്ല

    • @deenathomas6419
      @deenathomas6419 Рік тому

      Correct

    • @khadariyap2139
      @khadariyap2139 Рік тому

      Adumaathramalla avarude sahajaryamkoodi nokkendde

    • @khadariyap2139
      @khadariyap2139 Рік тому +1

      Hospitalk poyaalelle delivery time crect ariyoo

  • @susheelaskitchen
    @susheelaskitchen Рік тому +13

    കരഞ്ഞുപോയി ഞാനും. സത്യമറിയാതെ പലരും ക്രൂഷിക്കും. സത്യാവസ്ഥ കണ്ടപ്പോൾ എങ്ങിനെ കരയാതിരിക്കും

  • @shahinahajeed9232
    @shahinahajeed9232 Рік тому +6

    ചേട്ടന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭

  • @shafeequeparambil4895
    @shafeequeparambil4895 Рік тому +26

    പാവം 😭😭😭കണ്ടിട്ട് കരച്ചിൽ വന്നു 🙏🙏മാധ്യമങ്ങൾ ആണ് ഇദ്ധെല്ലാം വലുതാകുന്നദ്

  • @shihanashehan860
    @shihanashehan860 Рік тому +23

    ചേട്ടാ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നൊരു പഴമൊഴി ഉണ്ട് ഒന്നാമത് വിവരമില്ലായ്മ രണ്ടാമത് നമുക്ക് എത്ര ക്യാഷ് ഇല്ലെങ്കിലും സർക്കാർ ഹോസ്പിറ്റൽ കൊണ്ടുപോകാൻ രണ്ടു പുരുഷന്മാർക്ക് പറ്റില്ലേ മരിച്ച ആ സ്ത്രീയോടും കുട്ടിയോടുമാണ് എനിക്ക് പാവം തോന്നുന്നത്

    • @neethumolsinu6384
      @neethumolsinu6384 Рік тому

      Seriyanu

    • @nabeelvlogs2480
      @nabeelvlogs2480 Рік тому +2

      അതെ ഒരു കുഞ്ഞു മരിച്ചു എന്നിട്ടും ഹോസ്പിറ്റലിൽ കൊണ്ട് പോകാത്തത് തെറ്റ് date അടുക്കുമ്പോൾ നടക്കാൻ പറ്റുന്ന സമയത്ത് കൊണ്ട് പോണം ഇത് പെട്ടന്ന് ഒരു ദിവസം ഉണ്ടായത് അല്ലല്ലോ 9 മാസം സമയം ഉണ്ടായിരുന്നു ആത്യമേ തോളിൽ ഇട്ട് കൊണ്ട് പോണ്ടല്ലോ ഇയാൾ ക്യാഷ് ലഭിക്കാൻ നോക്കിയതാകും

    • @goboombuzz91
      @goboombuzz91 Рік тому +2

      Exactly

    • @shihanashehan860
      @shihanashehan860 Рік тому +1

      @@nabeelvlogs2480 അതെഅയാളുടെ വൃത്തികെട്ട കരച്ചിൽ എനിക്ക് പുച്ഛം തോന്നുന്നു ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്ന് പറയാം ഇയാളുടെ പേരിൽ കേസ് എടുക്കണം അത്രേയ്ക്കും എനിക്ക് ആ സ്ത്രിയോട് പാവം തോന്നുന്നു

  • @sb...sasthamcotta5988
    @sb...sasthamcotta5988 Рік тому +34

    ആരും അറിയാതെ പോയി എല്ലാം കാട്ടി കൂട്ടി delivery ഉം കഴിഞ്ഞ് ഒന്നും അറിയാത്തതു പോലെ കുറെ എണ്ണം നടക്കുന്നു. ഒന്നും സംഭവിക്കാതെ...... മര്യാദക്ക് ജീവിക്കുന്നവർക്ക് ഇങ്ങനെയും 😔😔🙏🏻🙏🏻

  • @starmastrendz5561
    @starmastrendz5561 Рік тому +72

    പാവം ആ അച്ഛനും മോനും എത്ര വേദനിക്കുന്നുണ്ടാവും😭😭

  • @dreamscometrue5022
    @dreamscometrue5022 Рік тому +12

    100%ഇയാൾ തന്നെ ആണ് മരണത്തിന് ഉത്തരവാദി ഇയാൾ പറയുന്നത് മുഴുവനും മുടന്ദൻ ന്യായങ്ങളാണ് ആശാ വർക്കർ വന്നില്ലെങ്കിൽ അടുത്തുള്ള അംഗൻവാടിയിൽ പോയി പറഞ്ഞാൽ മതിയല്ലോ ഇല്ലെങ്കിൽ അയൽ വരികളുടെ സഹായം തേടാം

    • @shamnasahad
      @shamnasahad Рік тому

      Angnvadiyil poi register chythu kaznjal polum avare thirinju nokkilla .pinneyano poi paranjaal odi varunneth

  • @josephdevasia6573
    @josephdevasia6573 Рік тому +66

    ഒന്നാമത് ഈ ചേട്ടനും ഭാര്യയ്ക്കും പൊതുവായി ഒരു അറിവും ഇല്ല ആ മകനും അങ്ങനെ ഒക്കെ തന്നെ അല്ലെങ്കിൽ ആ പകൽ എങ്കിലും ആശുപത്രിയിൽ പോയേനെ പാവം

  • @rosevlog5582
    @rosevlog5582 Рік тому +14

    പത്തുമാസം ആയിട്ട് അവിടുത്തെ ആശയപ്രവർത്തക ഈ വിവരമൊന്നും അറിഞ്ഞില്ല അവിടെ വാർഡ് മെമ്പർമാർ ഒന്നുമില്ല

  • @thulasishankar8243
    @thulasishankar8243 Рік тому +22

    നേതാക്കളും മക്കളും സുഖിച്ചു വാഴട്ടെ. LDF വന്നു എല്ലാം ശരിയാക്കി.

  • @raihanathmpp8265
    @raihanathmpp8265 Рік тому +5

    കാണാൻ നല്ലവുത്തിയും വെടിപ്പും ഉണ്ട് പാവം ആ മനുഷ്യന്റെ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞു പോയി എല്ലാവരും കൂടി സഹാ യി ക്കു ആ പാവത്തിനെ

  • @rasheedali9272
    @rasheedali9272 Рік тому +162

    പ്രസവമെടുക്കുന്ന അച്ഛനും മോനും .... എന്തൊരു അവസ്ഥ.....

  • @jasmijasmi7009
    @jasmijasmi7009 Рік тому +200

    പാവം ആരെങ്കിലും ഒന്ന് മനസ്സ് കാണിക്കു, ഈ കണ്ണീർ കണ്ടില്ലന്നു നടിക്കല്ലേ 🙏🙏🙏

  • @riyajuby3097
    @riyajuby3097 Рік тому +18

    ഈ വാർത്ത കേട്ടപ്പോ nyanum ഒരു നിമിഷം പ്രാകിപോയി ഈ ചേട്ടനെ 🙏🙏
    സത്യാവസ്ഥ മനസിലാക്കിയപ്പോ ഇദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആർക്കും അർഹതയില്ല.... അവരെ തിരിഞ്ഞു നോക്കാത്ത അധികൃതരെ പറഞ്ഞതിലോ....മുൻപും ഒരു കുഞ്ഞുണ്ടായി മരിച്ചു പോയെന്ന് പറഞ്ഞു.. അപ്പോഴെങ്കിലും അവരെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇപ്പൊ ഇത് സംഭവിക്കില്ലയിരുന്നു 😥
    Nyanokke എത്ര ഭാഗ്യവതി...

  • @ajiaji579
    @ajiaji579 Рік тому +5

    അദ്ദേഹത്തിനെ ആദ്യം 👏അയാളുടെ അവസ്ഥ കൂടി മനസ്സിലാക്കി വേണം എന്തു നടപടി എടുക്കാൻ സർക്കാർ. പാവം ചേട്ടൻ 😔ഈ ലോകത്ത് ഇത്ര മാത്രം ആയിരിക്കും അവരുടെ ജീവനും ജീവിതവും. വിധിച്ചിട്ടുണ്ടെങ്കിൽ ആ കുഞ്ഞും അമ്മയും മരിക്കില്ലായിരുന്നല്ലോ 😔😢പാവം ചേച്ചി കുഞ്ഞും 😔🙏🏻

  • @Tofu812
    @Tofu812 Рік тому +2

    പടച്ചോനെ പാവം എന്റെ കണ്ണ് നിറഞ്ഞു പോയി ആ പാവം ത്തിന്റെ കരച്ചിൽ കാണാൻ പറ്റുന്നില്ല റബ്ബേ പാവം ആ മോൻ ആ മോന്റെ അവസ്ഥ 😭😭 റബ്ബേ ഈ പാവങ്ങളെ നീ കൈവിടല്ലേ റബ്ബേ😭😭😭😭😭

  • @anoopanoopkg2185
    @anoopanoopkg2185 Рік тому +55

    ഈ പത്തു മാസം ചേട്ടന് മുൻപിലുണ്ടായിരുന്നല്ലോ. തീയതി അടുക്കുന്നതിനു മുൻപ് ഹോസ്പിറ്റലിൽ കൊണ്ടുപോവണമെന്ന് അറിയില്ലാരുന്നോ. ഒന്ന് ശ്രമിച്ചിരുന്നേൽ എന്തെങ്കിലും ഒരു വഴി കണ്ടെത്താനായേനെ.കഴിഞ്ഞത് കഴിഞ്ഞു. ഇനി പറഞ്ഞിട്ടെന്താ കാര്യം.ആ മകന് വിദ്യാഭ്യാസം എങ്കിലും കൊടുക്കണേ ചേട്ടാ.. കൂലിപ്പണി എടുത്തെങ്കിലും. പാവം ചേച്ചിയെ ഓർക്കുമ്പോൾ നെഞ്ചു പൊട്ടുന്നു.

    • @samoorath4577
      @samoorath4577 Рік тому +6

      ഈ ചേട്ടൻ ആദ്യത്തെ പ്രസവം എടുത്തതുപോലെ എടുക്കാമെന്ന് വെച്ച് കാണും..... പാവം ആ ചേച്ചി എത്ര സഹിച്ചിട്ടുണ്ടാകും 🥺🥺🥺🥺🥺

    • @YShortsN1992
      @YShortsN1992 Рік тому +1

      Prasavam epo venamenkilum nadakum... 5 masam thottu prasavam nadakunavare ariyile..... angne ethra kunjugal marichirikunnu... ea chettan adhyam ithoke cheythath anallo, prasavam eduthath ellam.. angne vjarich kanum... pnne age um oru problem anu.... ennalum adhikarikal kanuka thanne venam..nashtam avark mathram.. aaa mon nikunath kandile... thala kunichu... ... sad...... 😢😢😞◾😞😞◾◾

    • @fasnafathima508
      @fasnafathima508 Рік тому +4

      ആ നാട്ടിലെ ആശ workers ശ്രദ്ധിക്കണമായിരുന്നു...... പ്രത്യേകിച്ച് ആദ്യത്തെ കുട്ടി മരിച്ചതുമല്ലേ.. കണ്ടിട്ട് വലിയ പഠിപ്പും അറിവും ഉള്ള ആൾകാർ അല്ലല്ലോ... Ithinte seriousness ആലോചിച്ചുകാണില്ല... ആദ്യത്തെ പ്രസവം എടുത്തപോലെ എടുക്കാമെന്ന് പാവം കരുതിക്കാണും... ചേച്ചിക്ക് age ഉം delivery kk പ്രശ്നമായിരുന്നിരിക്കണം... എന്തായാലും ഇനി പറഞ്ഞിട്ട് കാര്യല്ല... ഇവരുടെ avastha കാണുമ്പോൾ സങ്കടം വരുന്നു...

  • @sunithaunni195
    @sunithaunni195 Рік тому +23

    കഷ്ടം,, സഹിക്കാൻ പറ്റുന്നില്ല,, നിസ്സഹായ ആ മനുഷ്യൻ

  • @vijiammu2121
    @vijiammu2121 Рік тому +18

    😭😭😭😭😭😭🙏🙏🙏🙏🙏🙏 ചേട്ടന് സമ്മതിക്കണം ചേട്ടാ ചേട്ടനെ കൈയ്യെടുത്ത് 🙏🙏🙏🙏

  • @koyakoyaas.kakkove4879
    @koyakoyaas.kakkove4879 Рік тому

    ഇവരെ പോലുള്ള വളരെ സഹായിക്കാനും തിരിഞ്ഞ് നോക്കാൻ പോലും ഈ സ്ഥലങ്ങളിൽ ഉത്തരവാതിത്വപെട്ടവർ ഇല്ലാതെ പോയല്ലോ
    കുറ്റപെടുത്താൻ എത്ര എളുപ്പം
    അവരെ പ്രയാസങ്ങൾ മനസ്സിലാക്കാൻ ചില ചീത്ത മനസ്സുകൾക്ക് കഴിയാതെ പോകുന്നു.
    ഞാൻ എത്ര ഭാഗ്യവാന്

  • @bushraasmallyoutuber
    @bushraasmallyoutuber Рік тому +74

    അയ്യോ ഇവരുടെ അറിവ് കേട് കൊണ്ടാണ്, പറയാനും ഒന്ന് സഹായിക്കാനും ആരും ഇല്ലാതായി പോയി 😢😭ആ മോനെ പഠിക്കാൻ വിട്ടില്ലേ. 🤔

    • @tka.therotheajitha5354
      @tka.therotheajitha5354 Рік тому +3

      എന്ത് അറിവ് കേട് ആണ് ആ പരിസരം തന്നെ ഒന്ന് നോക്ക് അയല്പക്കത്തെ ആകെ ഉള്ളത് ഒരു വീട് മാത്രം റോഡ്. വണ്ടിയോ ഒന്നും

    • @bushraasmallyoutuber
      @bushraasmallyoutuber Рік тому +6

      @@tka.therotheajitha5354 അതല്ല ഗർഭിണി അല്ലെ ഒരു മാസം മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകാമായിരുന്നു. ഗർഭിണി ആയാലുള്ള പ്രയാസങ്ങളെ കുറിച്ചും അപകടത്തെ കുറിച്ചും പറഞ്ഞു മനസിലാക്കി കൊടുക്കാനും ആ സമയത്ത് ഹോസ്പിറ്റലിൽ ആക്കാനും ആരും ഇല്ലാതായി പോയി എന്നാണ് ഞാൻ ഉദ്ദേശിച്ചത് 😢

    • @tka.therotheajitha5354
      @tka.therotheajitha5354 Рік тому +1

      @@bushraasmallyoutuber ഞാൻ മൂന്നു മക്കളുടെ അമ്മയാണ്.
      ഓക്കേ അവരുടെ സാഹചര്യം നമ്മൾ ഓർക്കുക ഹോസ്പിറ്റലിൽ ചെന്നാൽ പല ഡിമാൻഡ് ആയിരിക്കും നമ്മൾ പറയുന്നത് പോലെ അല്ല നിയമം

    • @bushraasmallyoutuber
      @bushraasmallyoutuber Рік тому

      @@tka.therotheajitha5354 എന്റെ ഇത്താത്തയ്ക്ക് പ്രഷർ ഉണ്ടായിരുന്നു. ഞങ്ങൾ kannur ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ 40km ദൂരെ ആയിരുന്നു വീട്. ഒരു മാസം മുൻപ് dr ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു പ്രഷർ കുറയുന്നത് നോക്കി or മാസം കഴിഞ്ഞാണ് ഓപ്പറേഷൻ ചെയ്തത്. അത്പോലെ ഇവരുടെ ആദ്യത്തെ കുട്ടി ഇങ്ങനെ ഒരു സാഹചര്യത്തിൽ മരണപെട്ടതാണ് എന്ന് dr കണ്ടു പറഞ്ഞാൽ അവർ രണ്ടാഴ്ച മുൻപെങ്കിലും അഡ്മിറ്റ്‌ ചെയ്തേനെ. ഇവർക്കു അതൊന്നും അറിവില്ലാത്ത ത് കൊണ്ടാണ് അവിടെ മെമ്പർ, ആശ വർക്കർ അങ്ങനെ ഉള്ളവരൊന്നും ഉണ്ടാവില്ലേ 🤔

  • @user-li2ic1ig5d
    @user-li2ic1ig5d Рік тому +25

    ഈ വഴിയില്ലാത്ത സ്ഥലത്ത്. താമസിക്കുന്ന ഇവൻ നേരെത്തെ ഹോസ്പിറ്റലിൽ പോകാമായിരുന്നു.... ഭാര്യക്ക് അപരധൈര്യം ഭർത്താവിനും.... ജീവൻ പോയില്ലേ ഇനി കരഞ്ഞിട്ട് എന്ത് കാര്യം

    • @amruthaakhil985
      @amruthaakhil985 Рік тому

      Eyalkeghane Ariya
      Epoza pin vara ennna kashtam thane ayalku athu cheyan undarnnna pinile nisahaya avastha manasilakathe kutam patayana kure ennam

  • @hanna7243
    @hanna7243 Рік тому +2

    പാവം മനുഷ്യൻ ഒരുപക്ഷേ ഈ ചാനലുകാർ മുന്നേ വന്നിരുന്നെങ്കിൽ കുഞ്ഞിനെയും അമ്മയുടെയും ജീവൻ തിരിച്ചും കിട്ടുമായിരുന്നേക്കാം😰🙏

  • @umarl9775
    @umarl9775 Рік тому +4

    പാവം അയാൾ എന്ത് ചെയ്യാൻ അയാളെ കുറ്റം പറയരുത് എല്ലാവരും അയാളെയും മകനെയും സഹായിക്കൂ

    • @thresiammasebastian6893
      @thresiammasebastian6893 Рік тому

      ഈ കുവുകൾ ഇവർക്ക് അറിവ് ഉള്ളത് അല്ലെ അത് മനസ്സിൽ ആക്കി നേര്ത്ത govt ആശുപത്രിയിൽ ഏതിക്കാമായിരുന്നു ഇതിന് മുൻപ് ഈ രീതിയിൽ അവർ നോക്കി കുഞ്ഞു മരിച്ചു ആ അനുഭവം ഉള്ളത് അല്ലെ ആശ വർക്കർ അവരെ കണ്ടു പിടിച്ചു പറയണം ഭാര്യ പ്രൈഗ്നെണ്ട് ആണ് അതും പറഞ്ഞില്ല പിന്നെ എന്തിനാ കള്ള കണ്ണീർ

  • @saranyasnair6831
    @saranyasnair6831 Рік тому +13

    എല്ലാം തികഞ്ഞു എന്നു തോന്നുന്നു എങ്കിൽ ഇവരുടെ ഒക്കെ ജീവിതം കണ്ടു നോക്കട്ടെ....കണ്ടിട്ട് സഹിക്കുന്നില്ല ...മണിമാളിക കെട്ടി ഇരിക്കുന്നോരും വെട്ടി പിടിച്ചിട്ടും ആർത്തി തീരാത്തോരും ...പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യു സർക്കാരെ

  • @sameenarahim3711
    @sameenarahim3711 Рік тому +12

    ഇത് പെട്ടെന്ന് വരുന്നതല്ലല്ലോ .. രണ്ട് പ്രസവം കഴിഞ്ഞ ഒരാൾക്ക് അറിയാൻ പറ്റില്ലേ ഡേറ്റ് ആകുമ്പോൾ . ഇത് മൂത്ത മോനെ പ്രസവം എടുത്തത് പോലെ ചെയ്യാമെന്ന് കരുതി. അന്നത്തെ പോലെ ആര്യോഗം 17 വർഷത്തിന് ശേഷം കാണില്ലല്ലോ

  • @amales1957
    @amales1957 Рік тому +1

    ദൈവമേ കുഞ്ഞും പോയി ഭാര്യയും പോയി. ചേട്ടന്റെ മനസ്സിന്റെ ധൈര്യം വലുതാണ് ഇനി എങ്കിലും പുള്ളിനെയും മകനെയും വേണ്ടപോലെ ആരെങ്കിലും ഒന്ന് സഹായിക്കണേ 🤍

  • @moonlight-mm6to
    @moonlight-mm6to Рік тому +31

    ഒന്നും പറയാൻ ഇല്ല 😭അവസ്ഥ 😭😭

  • @rabiyasen1239
    @rabiyasen1239 Рік тому +45

    കഥ അറിയാതെ കുറ്റം പറയാനും തെറിവിളിക്കാനും കുറെ മനുഷ്യൻ മാർ

  • @mallukiller950
    @mallukiller950 Рік тому

    ഈ വീഡിയോ മറ്റുള്ളവരിലേക്ക് എത്തിച്ച താങ്കൾ ക്ക് ഇരിക്കട്ടെ ഒരു big സല്യൂട്ട്. വെറുതെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്

  • @rasharishuworld3813
    @rasharishuworld3813 Рік тому +11

    ജീവിച്ചിരിക്കുമ്പോൾ ആരും കണ്ടില്ല, മരിച്ചപ്പോഴെങ്കിലും കണ്ടല്ലോ സമാധാനം 🙏🙏🙏സത്യമാണോ എന്നൊക്കെ തോന്നിപോകാ.. വല്ലാത്തൊരു കഷ്ടം 😢

  • @___-em6py
    @___-em6py Рік тому +39

    ഒരു മനുഷ്യൻ്റെ നിസ്സഹായത 🥺