ഭയങ്കര വില കുറവിൽ കാടകളും കൂടുകളും | Miracle quail farm LLP

Поділитися
Вставка

КОМЕНТАРІ • 373

  • @najupt9445
    @najupt9445 4 роки тому +80

    ഒരുകാട കർഷകനാവാൻ ഉദ്ധേഷിക്കുന്ന ഒരാൾക്ക് എല്ലാ നിലക്കും ഉപകാരപ്രഥമായ വീഡിയോ

    • @abusibly5893
      @abusibly5893 3 роки тому +1

      Ippol ellaverkum understand aayille

    • @ponnoosponnoos316
      @ponnoosponnoos316 3 роки тому

      ഇല്ല. ഒരിക്കലും കഴിയില്ല

    • @ponnoosponnoos316
      @ponnoosponnoos316 3 роки тому +1

      തിറ്റ വില. തങ്ങുല

    • @josiahjon3832
      @josiahjon3832 3 роки тому

      Sorry to be so offtopic but does anybody know of a method to get back into an instagram account??
      I stupidly forgot the login password. I would appreciate any tips you can give me

    • @micahkairo2534
      @micahkairo2534 3 роки тому +1

      @Josiah Jon instablaster :)

  • @take7713
    @take7713 3 роки тому +6

    ഞാൻ തുടക്കം കുറച്ചു.... നിങ്ങളുടെ സൗഹൃതം പ്രതീക്ഷിക്കുന്നു... Any way congratulated... Miracle...!

  • @easyfarmingthrissur
    @easyfarmingthrissur 4 роки тому +20

    സണ്ണി ചേട്ടാ പൊളി വീഡിയോ നല്ല ക്വാളിറ്റി വീഡിയോ സണ്ണി ചേട്ടൻ ഉയിർ

  • @rishadthaiparambil813
    @rishadthaiparambil813 3 роки тому +17

    വിജയിക്കാൻ തീരുമാനം എടുത്ത വെക്തിയാണങ്കിൽ അവന്റെ മുന്നിൽ വിജയം മാത്രമേ ഉണ്ടാകു,, കാരണം പരാജയം പോലും അവന്റെ കണ്ണിൽ വിജത്തിനുള്ള മുൻ വഴികൾ ആണ്... All the best broo..👍👍😍🤲👌 masha allahhh 🤲❤

  • @mohanant8086
    @mohanant8086 3 роки тому +3

    വളരെ വ്യക്തമായ video.
    Good .

  • @harikrishnankuyiloor2327
    @harikrishnankuyiloor2327 3 роки тому +4

    Kannur(Irittiyil) 100kadayude koodum 50kadayum kittan eandu veanam. Eathra roopa chilavu varum.

  • @tomm4792
    @tomm4792 4 роки тому +6

    Waooo !! it is amazing and NO1 in Kerala Thank you for your effort and hard work Mr Sunny

  • @msvloge9699
    @msvloge9699 3 роки тому +4

    Kandathil vechu nalla video.ECO own big salute

  • @noushunoushu5638
    @noushunoushu5638 2 роки тому

    വളരെ ഉപകാരം ഉള്ള വീഡിയോ അഭിനന്ദനങ്ങൾ 🌹🌹🌹

  • @sajeshkumar7504
    @sajeshkumar7504 3 роки тому +3

    Adipoli ningalu powli anu to. Nallath varate. Arivukal nalla reethiyil vivarichu. Good

  • @binuvarghese8237
    @binuvarghese8237 4 роки тому +4

    Kollam sunnychettaaa nice information 👍👍👍

  • @baijukrishnan3159
    @baijukrishnan3159 3 роки тому +5

    വയനാട്ടിൽ സപ്ലെ ഉണ്ടാ

  • @ramstechvlogs9463
    @ramstechvlogs9463 3 роки тому +5

    തിരുവനന്തപുരത്തു കാട കോഴി സപ്ലൈ ഉണ്ടൊ ബ്രൊ....

  • @msworld9056
    @msworld9056 4 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @nishauthup4253
    @nishauthup4253 3 роки тому +5

    Super , avidunu kada medichal ella jillakarem groupileku pariganikumo, Jan Kottayam jilla anu ,kurajathu etra edukanam

  • @lekhaashokan8567
    @lekhaashokan8567 3 роки тому +3

    Thiruvanamthapurath thudanganam bro engane

  • @VijayaLakshmi-ci8pq
    @VijayaLakshmi-ci8pq 3 роки тому +2

    Malapurathuninnum thiruvallayil okk kada kunjungale kondu kodukumo? Adavekanulla mutta kodukumo? Etra rsku kodukum? Theetta etra rs ku kodukum?

  • @remindas1712
    @remindas1712 4 роки тому +5

    nice video, AtoZ quail farming ....👍👍👍

  • @tobinthx4248
    @tobinthx4248 2 роки тому +2

    very good presentation and well expained

  • @bosechandran6685
    @bosechandran6685 4 роки тому +13

    റഫീക്ക് ഭായ്,സണ്ണി ഭായ്, രണ്ടു പേർക്കും നമസ്കാരം.
    ഒന്നും പറയാനില്ല. പൊളിച്ചു.

  • @jomitk.j8016
    @jomitk.j8016 3 роки тому +12

    ശരിക്കും ആത്മാർത്ഥതയും മ്യഗ സ്നേഹിയുമാണ് ഈ കർഷകൻ great work

  • @ambireeshnandu382
    @ambireeshnandu382 3 роки тому +2

    100 kadayum kudum venam. Ethara rs aggum. Pathanamthitta yil kondu tharumo

  • @jamshadm7291
    @jamshadm7291 3 роки тому +2

    White kada kitumo

  • @10ashehana62
    @10ashehana62 3 роки тому +1

    Kada kori paranu pokumo

  • @assiakadher240
    @assiakadher240 3 роки тому +2

    Wayanad kada evide kittum

  • @hariambadi5385
    @hariambadi5385 3 роки тому +2

    Evideyanu. Kadaye. Avasiyam. Undayirunnu

  • @geethajagathan1527
    @geethajagathan1527 Місяць тому +1

    Thiruvananthapuram kada delivery cheyyamo

  • @sheejanc3569
    @sheejanc3569 3 роки тому +1

    Orupaad kaaryangal ariyaan saadichu. Good, pacha ilakal kodukkumo food aayi, (chembila)

  • @fahisbabupambankavil7324
    @fahisbabupambankavil7324 3 роки тому +3

    ഞാൻ പുതുതായി വളർത്താൻ ആഗ്രഹിക്കുന്നു ആളാണ് മലപ്പുറം നിലംബൂർ... നിങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്താ ചെയുക

  • @navashamsanavashamsa1627
    @navashamsanavashamsa1627 2 роки тому

    നന്നായി സംസാരിക്കുന്നുണ്ട് അതൊരു ക്വാളിറ്റി ആണ് 👏👏

  • @nizashakirshakir3381
    @nizashakirshakir3381 2 роки тому

    Marunnukal kudikkunn vellathil thanne ozhichu koduthal kuzhappamundo

  • @vinodkumarvs2490
    @vinodkumarvs2490 3 роки тому +6

    തിരുവനന്തപുരത്ത് എത്തിച്ചു തരാൻ കഴിയുമോ?

  • @sidussidus3488
    @sidussidus3488 3 роки тому +9

    നമ്മുടെ സ്റ്റാഫിൻ്റെ ജോലി ഭാരം കുറക്കുക എന്നതും നമ്മുടെ ഉത്തരവാദിത്തമാണല്ലോ എന്ന ബോധം നിങ്ങളെ വിജയിപ്പിക്കട്ടെ നിങ്ങളാണ് എ ഥാർത്ഥ മുതലാളി

  • @charlsthomas9224
    @charlsthomas9224 4 роки тому +4

    Thodupuzha area il kaada evda kittane ariyamo..?

  • @pandikkadcityvlog5697
    @pandikkadcityvlog5697 2 роки тому

    മഞ്ചേരി എവിടെ super super

  • @സിയാ-ഠ8ദ
    @സിയാ-ഠ8ദ 3 роки тому +1

    Chettan ntha pettanu unangi poyallo thadi kurachadhano

  • @asheer1272
    @asheer1272 4 роки тому +7

    Good Presentation.. 👍🔥

  • @amudilifeispassion3081
    @amudilifeispassion3081 3 роки тому +2

    Nannaayi, nannaayi ttundu, theerchayayum njan varum vangaan

  • @muhammedfayizkp2239
    @muhammedfayizkp2239 3 роки тому +5

    ഒരു കാടക്ക് ഒരു ദിവസം എത്ര തീറ്റ വേണ്ടി വരും

  • @AnithaMohan-g5l
    @AnithaMohan-g5l 5 місяців тому

    Mirakkil .ഗ്രൂപ്പിൽ.എന്ന്.ചേർക്കുമോ

  • @jasminjasu1882
    @jasminjasu1882 Місяць тому

    Hi ..kaada Motta packing box delivery cheyyamo?

  • @radhin6202
    @radhin6202 4 роки тому +5

    Manjeri yilo

    • @rafeeqvlogs9854
      @rafeeqvlogs9854 4 роки тому +1

      Yes

    • @radinkp8207
      @radinkp8207 3 роки тому +1

      @@rafeeqvlogs9854 കാടയെ എങ്ങനെ വളർത്തലാണ് നല്ലത്( ചെറിയ കൂട്ടിലോ അതോ വലിയതിലോ)

    • @radinkp8207
      @radinkp8207 3 роки тому +2

      പാറാനൊക്കെ കഴിയുന്ന വലിയ കൂട്

  • @kukkukukku2238
    @kukkukukku2238 4 роки тому +11

    കൊല്ലത്തും കൊണ്ടുവരുമോ

  • @agrofood97
    @agrofood97 4 роки тому +19

    ഉഗ്രൻ വീഡിയോ..... സണ്ണി ചേട്ടാ ❤️👌

  • @habeebahabeebahabi2132
    @habeebahabeebahabi2132 3 роки тому +1

    Teettakk bayankara rita eraittil kada nashtama kunjungalk preestater kodta mathi

  • @Yemyeszed
    @Yemyeszed 3 роки тому +1

    mangalapurathek ayachu tharumo

  • @surendrankt7504
    @surendrankt7504 3 роки тому +2

    തിരുവനന്തപുരത്ത് ഉണ്ടോ സപ്ലെ

  • @maloosvlog9025
    @maloosvlog9025 3 роки тому +1

    Kadaye kurichu ariyana entha cheyyande

  • @manuppahamza4738
    @manuppahamza4738 3 роки тому +5

    പ്രവാസ ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നു ഇന്ഷാ അള്ളാഹു നാട്ടിൽ എത്തിയിട്ട് ഇങ്ങനെ എന്തെങ്കിലും നോക്കണം ഇന്ഷാ അള്ളാഹു

  • @saidalimoulavi4765
    @saidalimoulavi4765 4 роки тому +2

    Mashaalla allahu barkath nalkatey njan 65 kadaye valarthunud enik miracle membership edukanamenud enthanu cheyedath thrissur annual place

  • @nooraansaj3127
    @nooraansaj3127 3 роки тому +2

    100 kaadaye avishyamund... How can i get u?

  • @avengers2596
    @avengers2596 3 роки тому +1

    500 kadayum athinte koodum booxum ethra rupayKum cheetta

  • @ansalansu6248
    @ansalansu6248 3 роки тому +9

    എനിക്ക് ഒരു കാട കുഞ്ഞിനെ വളർത്താൻ ഒരുപാടു പൂതിയുണ്ട് ഒരു ചെറിയ കുഞ്ഞിനെ വളർത്തി യാൽ അത് ഇണങ്ങുമോ അതോ എന്നെ വിട്ട് പറന്ന് പോകുമോ?

  • @kunjoonkunjoon1884
    @kunjoonkunjoon1884 3 роки тому +5

    ഞാൻ അവിടുന്ന് കാട കുഞ്ഞുങ്ങളെ കൊണ്ടുപോയിട്ടുണ്ട് ഇപ്പൊ മുട ഇടയിൽ തുടങ്ങി നിങ്ങളുടെ കയ്യിലുള്ള കാട് കൂടിൽ എത്ര മുട്ടയാണ് കൊള്ളുന്നത് ഒന്ന് അറിയിക്കുമോ 20 മുട്ടയിടുന്ന കൂട് കിട്ടുമോ എന്ന് അറിയിക്കുക

  • @rajanivjayalekshmi1254
    @rajanivjayalekshmi1254 Рік тому +1

    Super 👌... 🤝

  • @nejianzar5039
    @nejianzar5039 4 роки тому +4

    തീറ്റ വയ്ക്കുന്ന പൈപ്പ് എവിടുന്ന് വാങ്ങി.... Pls reply

  • @siyascorner8730
    @siyascorner8730 3 роки тому +6

    കട കോഴി തൂങ്ങി നിൽക്കുന്നതിന്റെ പ്രതിവിധി എന്താണ്?

  • @sq7150
    @sq7150 4 роки тому +3

    Very informative....💐💐💐💐👏👏👏

  • @1971musthafa
    @1971musthafa 3 роки тому +3

    കൂടും കാടയും എവിടെ നിന്നും കിട്ടും മുട്ടതിരിച്ച് എടുക്കുമോ

  • @sajeshkumar7504
    @sajeshkumar7504 3 роки тому +2

    Kollam parippally delivery undo

  • @avengers2596
    @avengers2596 3 роки тому +1

    Ithu kadaprayanu mannar enganeyanu delivery

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 2 роки тому

    നല്ല മനസ്സുള്ള ടീമാണ്.
    ലാഭാമല്ല ഇവരുടെ മെയിൻ കർഷകരുടെ ഉന്നമനമാണ് ലക്ഷ്യം

  • @sajeshkumar7504
    @sajeshkumar7504 3 роки тому +1

    Kada mutta ettu thudangi ethra nal kazhinjulla mutta viriyikan upayogikam.

  • @mixedmedia3275
    @mixedmedia3275 4 роки тому +2

    Nadan 90 tharam poovan kozhi vilkanund Rs.700. Place palakad,cherpulassery

  • @gamingwithvipjoker9960
    @gamingwithvipjoker9960 3 роки тому +1

    Kada mutta kittumo

  • @atoz7143
    @atoz7143 3 роки тому +1

    Njan full kandu bro pinnayum pinnayum kannan thonnunnu 😊😊

  • @habeebasalam480
    @habeebasalam480 3 роки тому +1

    Oru koodu set cheyunathinu athra amount

  • @RajeshGl-lg9bu
    @RajeshGl-lg9bu 4 місяці тому +1

    ഞാൻ tvm ആണ്
    കടവളർത്താൻ ആഗ്രഹിക്കുന്നുണ്ട് കാടകുഞ്ഞു കിട്ടാൻ എന്താ വഴി

  • @simitl1931
    @simitl1931 3 роки тому +1

    Tvm ഉണ്ടോ
    Wtsapp join ചെയ്യാൻ എന്താ ചെയ്യേണ്ടേ

  • @kunhanupoozhithara9125
    @kunhanupoozhithara9125 4 роки тому +6

    സണ്ണി ചേട്ടൻ സ്ലിമായല്ലോ എന്താ സംഭവിച്ചത് ഡേറ്റിംഗ് ആണോ

  • @AnithaMohan-g5l
    @AnithaMohan-g5l 5 місяців тому

    Enne. വഡ്സ്പ്.ഗ്രൂപ്പിൽ.ചേർക്കുമോ

  • @safiyashibla3115
    @safiyashibla3115 2 роки тому

    മണ്ണാർക്കാട് വരുമോ. എല്ലാകൊണ്ടും.

  • @zedqueen227
    @zedqueen227 3 роки тому +2

    Super chettayi

  • @johnsonthampi1711
    @johnsonthampi1711 3 роки тому +1

    400 Kadayum kudum motham ethr

  • @sumasumak5680
    @sumasumak5680 3 роки тому +2

    അംഗീക മലപ്പുറത്ത് എന്നാണ് സൂപ്പർ ആയിരുന്നു

  • @sujianishabelanish5039
    @sujianishabelanish5039 Рік тому

    തിരുവല്ല സപ്ലൈ ഉണ്ടോ

  • @sreejithbhaskaran7287
    @sreejithbhaskaran7287 3 роки тому +1

    Ente veedu wayanad Anu enikku oru 400 kaada kozhikal und pakshe athinte mutta sale cheyyanulla box kittunilla enikku ningalude farmil ninnum box vangam kazhiyumo? Onnu reply tharane

    • @aneeshp8705
      @aneeshp8705 3 роки тому

      Bro, kalpettayil ninnanu. Kadakkunjungal undo sale cheyyan?

  • @nejianzar5039
    @nejianzar5039 4 роки тому +7

    ഞാൻ... വളർത്തുന്നുണ്ട്.... കാടയെ....... 100 എണ്ണം...... മെമ്പർഷിപ്പ് എടുക്കാൻ പറ്റുമോ? ഞാൻ കൊല്ലം ജില്ലയിൽ ആണ്.......

    • @thottavadithottavadi4578
      @thottavadithottavadi4578 4 роки тому

      എനിക്കും ആഗ്രഹം ഉണ്ട് ഞാൻ 200 എണ്ണം വളർത്തുന്നു

    • @Way2Tripp
      @Way2Tripp 3 роки тому

      Kollath evde

    • @nejianzar5039
      @nejianzar5039 3 роки тому

      @@Way2Tripp മയ്യനാട് പഞ്ചായത്ത് കൂട്ടിക്കട

    • @ntelumidu6259
      @ntelumidu6259 3 роки тому

      കൊത്തു മുട്ട കിട്ടുമോ

    • @arundevadas2504
      @arundevadas2504 3 роки тому

      Kothumutta 8078034116

  • @hishamali9911
    @hishamali9911 3 роки тому +2

    Kada mutta delivery cheyumo

    • @vaisakh3038
      @vaisakh3038 Місяць тому

      Kaada mutta avishyam undo?

  • @ashkarashkar1225
    @ashkarashkar1225 4 роки тому +5

    സണ്ണി ചേട്ടാ എന്തുപറ്റി ആളാകെ മൊത്തത്തിൽ ക്ഷീണിച്ച ല്ലോ

  • @praisyjino1181
    @praisyjino1181 4 роки тому +2

    Adoor delivery ondo

  • @sinussinu7449
    @sinussinu7449 4 роки тому +3

    Manjare avedayan stalam

    • @ansalansu6248
      @ansalansu6248 3 роки тому +1

      മലപ്പുറം മഞ്ചേരി ആനക്കയം

  • @savithapoul3846
    @savithapoul3846 2 роки тому +1

    കോട്ടയത്ത്‌ കൊടുക്കുമോ

  • @sihamsafeersihamsafeer1607
    @sihamsafeersihamsafeer1607 3 роки тому +3

    എനിക്കു വളർത്താൻ അഗ്രമുണ്ട് ഹെല്പിങ് ഉണ്ടാകുമോ

  • @noushadali4102
    @noushadali4102 3 роки тому +3

    Very informative video👍

  • @muhammedkvt4804
    @muhammedkvt4804 11 місяців тому +1

    Super masha Allah

  • @B4TechMalayalam
    @B4TechMalayalam 4 роки тому +6

    WhatsApp group link avida

  • @christophererikson.1122
    @christophererikson.1122 3 роки тому +1

    ചേട്ടാ ഞാൻ ഒരു അഞ്ചു കാടയെ വാങ്ങിച്ചു 50 ദിവസം കഴിഞ്ഞിട്ടും മുട്ട കിട്ടുന്നില്ല ഞാൻ ബ്രോയ്ലർ സ്റ്റാർട്ടർ ആണ് 50 ദിവസവും കൊടുത്തത്, 4 പെണ്ണും 1ആണും ഉണ്ട്. എല്ലാത്തിനെയും ഒരുമിച്ചാണ് ഇട്ടിരിക്കുന്നത്. കൂടിൽ വേറെ ഒന്നും ഇട്ടിട്ടില്ല (അറക്കപ്പൊടി )ഒന്നും. ഇലകൾ ഒന്നും കൊടുക്കാറില്ല, വേറെ മരുന്നൊന്നും കൊടുക്കാറില്ല.. Pls ചേട്ടാ കാരണം എന്തെങ്കിലും ഒന്നു പറഞ്ഞു തരാമോ pls 🙏🏼🙏🏼🙏🏼🙏🏼🙏🏼.

  • @mansadvarikkadan5487
    @mansadvarikkadan5487 3 роки тому +2

    Kood price ethrya

  • @abbasaa5558
    @abbasaa5558 3 роки тому +1

    കാടമുട്ട നിങ്ങൾ തിരിച്ചെടുക്കുമോ

  • @shahil0076
    @shahil0076 3 роки тому +2

    Video length kurach kurakkamo please

  • @aneespm1699
    @aneespm1699 4 роки тому +8

    റഫീഖ് PTA സൂപ്പർ അള്ളാഹു ബർകത് ചെയ്യട്ടെ

    • @rafeeqvlogs9854
      @rafeeqvlogs9854 4 роки тому +1

      Thanku anees

    • @nejianzar5039
      @nejianzar5039 3 роки тому

      ആമീൻ..... ആമീൻ.... യാ റബ്ബൽ ആലമീൻ.....

    • @bazworld1975
      @bazworld1975 3 роки тому

      امين ياربّلعالمين

  • @muhammedcv3533
    @muhammedcv3533 3 роки тому +1

    വിഡിയോ സൂപ്പർ ഉപകാരപ്രത്

  • @sakkeerhusssin4309
    @sakkeerhusssin4309 4 роки тому +2

    👌👍👍👍 Good very very good

  • @suhailsmk5162
    @suhailsmk5162 3 роки тому +2

    ഞായറാഴ്ച വന്നാൽ കാണാൻ പറ്റുമോ

  • @prasadvv8414
    @prasadvv8414 3 роки тому +1

    Thrissur kku delivery undo

  • @ajmal4123
    @ajmal4123 3 роки тому +1

    kollath ethikkumo

  • @aneeshjoseph6063
    @aneeshjoseph6063 2 роки тому +1

    ആലപ്പുഴയിൽ കാടമുട്ട കിട്ടുമോ

  • @femidafemi7573
    @femidafemi7573 3 роки тому +1

    Kozhikode jillayil ullavark membership edkaan patumo

  • @musthafamangalam7225
    @musthafamangalam7225 4 роки тому +7

    വിഡിയോ കാണാറുണ്ട് ഇപ്പോൾ ഒരുപാട് മാറി ഒരുപാട് സന്തോഷം മുസ്തഫ തിരൂർ മംഗലം