''മാപ്പപേക്ഷിച്ചിട്ടും സുരേഷ് ​ഗോപിയെ വേട്ടയാടാനാണ് തീരുമാനമെങ്കിൽ..'' | sobha surendran

Поділитися
Вставка
  • Опубліковано 27 жов 2023
  • മാപ്പപേക്ഷിച്ചിട്ടും സുരേഷ് ​ഗോപിയെ വേട്ടയാടാനാണ് തീരുമാനമെങ്കിൽ.. കേരളത്തിലെ അമ്മമാരുടേയും പെങ്ങൻമാരുടേയും അതിശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ടാകും - ശോഭ സുരേന്ദ്രൻ
    #sureshgopi #sobhasurendran
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 1,3 тис.

  • @sojas2695
    @sojas2695 7 місяців тому +308

    ഞാൻ ഒരു സി പിന്നെ എം അനുഭാവി ആണ്, എങ്കിലും ഞാൻ പറയും ഒരിക്കലും സുരേഷ് ഗോപി സർ അങ്ങിനെ ചെയ്യില്ല, അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ്

    • @safeervm6080
      @safeervm6080 7 місяців тому +10

      ഒരു സിപിഎം നേതാവ് ആണ് ചെയ്തത് എങ്കിൽ അന്തി ചർച്ച ഉണ്ടാവും ആയിരുന്നു

    • @safeervm6080
      @safeervm6080 7 місяців тому +7

      പിണറായി കടക് പുറത്തു എന്ന് പറഞ്ഞത്‌ ഇപ്പൊ മനസിൽ ആയോ

    • @aswin9607
      @aswin9607 7 місяців тому

      രാഹുൽ ഗാന്ധി ഫ്ലൈയിങ്ങ് കിസ്സ് കൊടുത്തപ്പോൾ എന്തൊക്കെ ആയിരുന്നു പുകില്,കൊടുത്താൽ കൊല്ലത്തും കിട്ടും 🤣🤣🤣. ഞരമ്പ് ഗോപി 🤣🤣🤣

    • @sreelalsreemangad5348
      @sreelalsreemangad5348 7 місяців тому +1

      നീ ഏതാ ബ്രാഞ്ച് 😂

    • @nisark8825
      @nisark8825 7 місяців тому +5

      Njan oru b j p anubaaviyaannu suresh gobi cheythath thettu thanne

  • @meghaponni354
    @meghaponni354 7 місяців тому +99

    ശോഭ സുരേന്ദ്രൻ.. ❤️❤️സുരേഷ് ഗോപി... ❤️❤️👍👍support 💪🏻💪🏻💪🏻

  • @sindhus6320
    @sindhus6320 7 місяців тому +311

    സുരേഷ് ഗോപി സർ 🙏🙏🙏🙏🙏നല്ല വ്യക്തിത്വം അദ്ദേഹത്തെ ക്രൂശിക്കാതിരിക്കട്ടെ 🙏രാഷ്ട്രീയ വിരോധം

    • @Slapwithtruth
      @Slapwithtruth 7 місяців тому +3

      SUPPORT Pennu PIDIYAN sanskari BRAHMIN GOPI 💩

    • @savithagopak927
      @savithagopak927 7 місяців тому +4

      ​@@Slapwithtruthchirichukondu peedanam aswathicha media One pravarthaka.

    • @sujithmathewabraham9961
      @sujithmathewabraham9961 7 місяців тому +1

      Sanginikalude kavakidayil kayyidatte kopi

    • @shyamkumarmv4749
      @shyamkumarmv4749 7 місяців тому

      @@savithagopak927 aadhyam anuvadham illathe kai vechatho thettu, ok sammathichu👍, appol kai thatti matti👍 pinnem kai vecha ee kula purushan എന്താണ് thalachor thanthayillathavarkku( bjp, rss, sanghparivar) adimapetto😔

    • @Common_Indian_guy
      @Common_Indian_guy 7 місяців тому +1

      സുരേഷ് ഗോപി കൈ വെച്ചത് ഏത് വിരോധം കാരണം?

  • @jayasreesuresh2466
    @jayasreesuresh2466 7 місяців тому +223

    സുരേഷ്‌ഗോപി സാറിനു full support 👍👍👍👍🙏🙏🙏

    • @Rithin_Das
      @Rithin_Das 7 місяців тому

      Flying kiss കൊടുത്ത രാഹുൽ ഗാന്ധി സ്ത്രീവിരുദ്ധൻ ആണേൽ ഇപ്പോ സുരേഷ് ഗോപിയും സ്ത്രീവിരുദ്ധൻ ആണ്

  • @sasikumarmenon8521
    @sasikumarmenon8521 7 місяців тому +284

    അവരുടെ ലക്ഷ്യം വേറെയാണ് സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും കുടുക്കുക. സ്ത്രീകൾ ഇത്രയും തരം താഴരുത്.

    • @musthafapadikkal6961
      @musthafapadikkal6961 7 місяців тому +5

      നടന്മാർ തൊടുന്നതും ഉമ്മ വെക്കുന്നതും മഞ്ഞൾ ശോഭക്കും നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്കും പ്രശ്നം ഇല്ലായിരിക്കും അതുപോലെ എല്ലാവരും ആകണമെന്നില്ലല്ലോ

    • @jayasreesuresh2466
      @jayasreesuresh2466 7 місяців тому

      കമ്മി കമ്മി

    • @Familyman870
      @Familyman870 7 місяців тому

      ​@@musthafapadikkal6961നീ പോയി വീഡിയോ kanada.. Ninte വീട്ടിൽ നിനക്ക് പെങ്ങളും.. അമ്മയും ഇല്ലേ... നീ അവരെ ഇത് വരെ കൈയിൽ തോട്ടിട്ടില്ലേ... അതോ തൊട്ടാൽ അവർ വേറെ രീതിയിൽ ചിന്തിക്യുമോ... ഒരു അച്ഛന്റെ വാത്സല്യം... ഒരു മകൾ മരിച്ചു പോയ ഒരാളാണ് അത്... നീയൊക്കെ ഈ നാട് നശിപ്പിക്യും..

    • @jayachandrapkammath1325
      @jayachandrapkammath1325 7 місяців тому

      S

    • @Abhilash-.
      @Abhilash-. 7 місяців тому

      @@musthafapadikkal6961എടൊ ആ സ്ത്രീ അങ്ങിട്ടു പോയി ചോദ്യം ചോദിച്ചത് ആണ് അല്ലാതെ സുരേഷ് ഗോപി പോയി ഒന്നും ചെയ്‌തത് അല്ലാലോ. അയക്ക് ആ ചോദ്യം നേരെ ഉത്തരം പറയാൻ പറ്റിയില്ല ഉരുണ്ടു കളിക്കാൻ നോക്യപ്പോ കട്ടി കൂടിയ ഒരു മണ്ടത്തരം അതല്ലാതെ ഇതിൽ ഒരു abuse ഉം ഇല്ലാലോ

  • @Deepa-it8vf
    @Deepa-it8vf 7 місяців тому +241

    ഒരു പാട് സ്നേഹം സുരേഷ് ഗോപി സാർ അങ്ങയെ മനസ്സിലാക്കാൻ സംസ്കാരമുള്ളവർക്ക് മനസ്സിലാകും 🙏❤

    • @shafeepshafeep2065
      @shafeepshafeep2065 7 місяців тому

      സംസ്കാരം 😋

    • @Rithin_Das
      @Rithin_Das 7 місяців тому

      രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിക്ക് ഉമ്മ കൊടുത്തത് ഇന്ത്യൻ സംസ്കാരം തകർത്തു എന്ന് പറഞ്ഞ പാർട്ടിക്കാർ ഇപ്പോ സുരേഷ് ഗോപിയെ ന്യായീകരിക്കുന്നു.
      രാഹുൽ ഗാന്ധി Flying Kiss കൊടുത്തു എന്നും പറഞ്ഞ് BJP കാർ കൊടുത്ത കേസ് ആദ്യം പിൻവലിക്കാൻ പറ .

    • @premdeeppremdeep6326
      @premdeeppremdeep6326 7 місяців тому

      😂😂😂

  • @binuktdmk7484
    @binuktdmk7484 7 місяців тому +210

    സുരേഷ് ഏട്ടൻ കട്ട സപ്പോർട്ട് ❤❤❤

    • @feehtal
      @feehtal 7 місяців тому +3

      വാചക കസർ ത്തു മതി കൈ കളി വേണ്ട.
      സുരേഷ് ആയാലും ഗോപി ആയാലും..

    • @riyassalim123
      @riyassalim123 7 місяців тому +1

      ​@@feehtal9 vayasulla kunjumole polum veruthe vidatha pocso mammadine aradhikkunavar

    • @Nitheesh-rg5ir
      @Nitheesh-rg5ir 7 місяців тому

      മിഡിയ 9😃😃😃

  • @divyamg1393
    @divyamg1393 7 місяців тому +126

    സിനിമ താരം ആയത് കൊണ്ടല്ല ഒരു നല്ല മനുഷ്യൻ ആയത് കൊണ്ട് അദ്ദേഹത്തെ ഒന്ന് കാണാൻ ഞാൻ ആഗ്രെഹിക്കുന്നു. ബഹുമാനം അർഹിക്കുന്ന വ്യക്തി ആണ് അദ്ദേഹം അങ്ങനെ എങ്കിൽ ഇലക്ഷന് നിൽക്കുന്ന ധാരാളം പേര് തോ ള ത്തു തട്ടി വോട്ട് ചോദിക്കാറുണ്ട്. അദ്ദേഹം വാത്സല്യം മാത്രം ആണ് ചിന്തിച്ചത്

  • @ammuschukkudu2994
    @ammuschukkudu2994 7 місяців тому +75

    ശോഭജി well said

  • @nandu854
    @nandu854 7 місяців тому +243

    ഞാൻ ആദ്യം പിണറായി വിജയനോട് മാപ്പ് പറയട്ടെ 🙏🏻മാധ്യമ പ്രവർത്തകരെ കടക്കു പുറത്തു പറഞ്ഞു ഓടിച്ചപ്പോൾ ഞാൻ പുള്ളിയെ വിമർശിച്ചിട്ടുണ്ട്. പക്ഷേ പുള്ളിയുടെ നിലപാട് ആയിരുന്നു ശരി

  • @bmaikkara5860
    @bmaikkara5860 7 місяців тому +52

    ക്യാമറകളുടെ മുന്നിൽ തന്നെ വച്ചു ഉണ്ടായ മനപ്പൂർവമായ തെറ്റല്ല ഇത്..എങ്കിലും ആ കുട്ടിയോട്
    പരസ്യമായി ക്ഷമ പറഞ്ഞപ്പോൾ അത് അംഗീകരിക്കണം.. അതാണ്‌ മാന്യത..

    • @remyar3035
      @remyar3035 7 місяців тому +1

      എന്തിനു... ഇവിടെ മാപ്പ് ആണോ വലുത് 🥴🥴😕

    • @akshaypm4212
      @akshaypm4212 7 місяців тому

      ​@@remyar3035ഇപ്പൊ കാണിച്ചാൽ ഗുളികയിൽ ഒതുങ്ങും ഭേദം ആകും..😊

  • @sajeevkumar2315
    @sajeevkumar2315 7 місяців тому +96

    പാർട്ടി ഏതും ആകട്ടെ സുരേഷ് ഗോപി മാന്യൻ ആണ് തികഞ്ഞ മനുഷ്യ സ്‌നേഹി, Support സുരേഷ് ഗോപി 🌹

    • @Optimusprime_683
      @Optimusprime_683 7 місяців тому

      അങ്ങേരുടെ ഉള്ളിലിരുപ്പ് ആർക്കറിയാം സഹോദരാ

    • @user-st3gy8wh3v
      @user-st3gy8wh3v 7 місяців тому +2

      അത് ഈ ശവങ്ങൾക്ക് അറിയുമോ

    • @Common_Indian_guy
      @Common_Indian_guy 7 місяців тому

      ആ സ്ത്രീ മാന്യ അല്ല എന്ന് നീ എങ്ങനെ ഉറപ്പിച്ചു. സ്ക്രീനിൽ കാണുന്നതും പി.ആർ വർക്ക് പ്രചാരണവും മാത്രം ആണോ മനസിലാക്കുന്നത്..?

  • @venugopalankp4018
    @venugopalankp4018 7 місяців тому +297

    സുരേഷ് ഗോപിയുടെ സത്യസന്തത വിശ്വസിക്കുന്നു

    • @Common_Indian_guy
      @Common_Indian_guy 7 місяців тому

      സുരേഷ് ഗോപി യുടെ ജാതി വിശ്വാസം അഥവാ മനുഷ്യനെ അവർ ജനിച്ച ജാതി നോക്കി വിവിധ ഐറ്റം ആയി തരം തിരിച്ച് കാണുന്ന വിശ്വാസം വിശ്വസിക്കുന്നുണ്ടോ..?

  • @user-nm5lz4mm8k
    @user-nm5lz4mm8k 7 місяців тому +175

    സപ്പോർട്ട് സുരേഷ് ഗോപി ❤️❤️❤️

    • @user-gm4et2gf9p
      @user-gm4et2gf9p 7 місяців тому +3

      എന്തിന്

    • @ajays6858
      @ajays6858 7 місяців тому +4

      ​@@user-gm4et2gf9pഅനുവാദം ഇല്ലാതെ സ്പർശിച്ചതിനു 😄😄 ഈ പ്രവർത്തി ചെയ്യുന്നവർക്ക് ശാഖയിൽ നിന്ന് പട്ടും വളയും കൊടുക്കും 💩🤪

  • @bhadrasdays8237
    @bhadrasdays8237 7 місяців тому +129

    Suresh Gopi perfect മനുഷ്യനാണ് അദ്ദേഹത്തിൽ നിന്ന് ഇത്തരത്തിൽ വേണ്ടാത്ത സമീപനം ഉണ്ടാകില്ല

  • @ravigeetha3191
    @ravigeetha3191 7 місяців тому +101

    സുരേഷ് ഗോപി യുടെ ജനോപകാര പ്രവർത്തികൾ കൂടുതൽ ഞങ്ങളിലേക്ക് എത്താൻ ഈ സംഭവം സഹായിക്കും, കൂടുതൽ സപ്പോർട്ട് കിട്ടും

    • @aswin9607
      @aswin9607 7 місяців тому

      രാഹുൽ ഗാന്ധി ഫ്ലൈയിങ്ങ് കിസ്സ് കൊടുത്തപ്പോൾ എന്തൊക്കെ ആയിരുന്നു പുകില്,കൊടുത്താൽ കൊല്ലത്തും കിട്ടും 🤣🤣🤣. ഞരമ്പ് ഗോപി 🤣🤣🤣

    • @Common_Indian_guy
      @Common_Indian_guy 7 місяців тому

      അൽപം പണമെറിഞ്ഞ് കൂടുതൽ പണം/ അധികാരം വാരുക.. സുരേഷ് ഗോപി മാത്രമല്ല മറ്റു പലരും ഈ കാലത്ത് പി.ആർ വർക് നടത്തി ഇങ്ങനെ ഇമേജ് ഉണ്ടാക്കി നേട്ടം കൊയ്യാൻ നടക്കുന്നു..
      അത് ഒരു നാടകം ഷോ മാത്രം.. യഥാർത്ഥ നല്ല മനസ്സ് ഉള്ളവർ ചെയ്യുന്നത് ആരും അറിയാറില്ല..

    • @riyassalim123
      @riyassalim123 7 місяців тому +1

      ​@@Common_Indian_guyho... Bayankara budhiyanallo 😂

  • @satheeshadhu7212
    @satheeshadhu7212 7 місяців тому +23

    Shoba G 👍👍👍

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 7 місяців тому +194

    Suresh Gopi full support. No negative intention from his part

    • @mohdnaeem8041
      @mohdnaeem8041 7 місяців тому +10

      Rahul ghandhi fly kiss adich enn paraja teams elle ningal … ipo bad touchne valsalyam aakunno?? Athine nyayikarikkan ulla ulupp 🥱

    • @sreekumarpr7363
      @sreekumarpr7363 7 місяців тому +2

      ​@@mohdnaeem8041😂😂... Bad touch??? അയ് ശരി...

    • @mohdnaeem8041
      @mohdnaeem8041 7 місяців тому +3

      @@sreekumarpr7363 look at her discomfort its recorded in video .. aval kayy thatti mattuvyum cheyunund !!! Ith kanditu bad touch endhan mansilakan pattnile , verthe ella u become a BJP supportr !! And very curious to knw the opinion of smriti irani !! Oru flyng kissn sthree abamanam vare paraja aala .. ithne endh paryo avoo🤭

    • @mayachandrathil
      @mayachandrathil 7 місяців тому +8

      ​@@mohdnaeem8041സത്യമല്ലാത്ത കാര്യത്തിന് ഇത്രയും വികാരാധീനനാകുന്ന പൗരാ...... ഐസ്ക്രീം സംഭവത്തിൽ താങ്കൾ തൂങ്ങി മരിയ്ക്കാഞ്ഞതെന്തേ?

    • @Uksays
      @Uksays 7 місяців тому +3

      ഷിറ്റ് ഗോപി മാടമ്പിത്തരം കാണിക്കാൻ നോക്കിയതാ ആ പാവം കുട്ടിയോട് പക്ഷേ ഒത്തില്ല 😂

  • @Spike-ge1to
    @Spike-ge1to 7 місяців тому +12

    Big salute sofa mam❤❤🙏🙏🙏🌹🌹🌹

  • @user-wq7cu9ru8p
    @user-wq7cu9ru8p 7 місяців тому +14

    A gentleman Mr SG. ❤ He is in BJP. Not a comrade

  • @user-cl3je8dc9k
    @user-cl3je8dc9k 7 місяців тому +37

    ശക്തമായ വാക്കുകൾ

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 7 місяців тому +158

    I support Suresh Gopi. This is hunting and hurting a noble hearted man. He has appoligised already for the inadvertent mistake 😮😮😮

    • @Rithin_Das
      @Rithin_Das 7 місяців тому +1

      രാഹുൽ ഗാന്ധി Flying Kiss തന്നു എന്നും പറഞ്ഞ് സുഷമ സ്വരാജിന് കേസ് കൊടുക്കമെങ്കിൽ ഇതിനും കേസ് എടുക്കാം

    • @aswin9607
      @aswin9607 7 місяців тому

      രാഹുൽ ഗാന്ധി ഫ്ലൈയിങ്ങ് കിസ്സ് കൊടുത്തപ്പോൾ എന്തൊക്കെ ആയിരുന്നു പുകില്,കൊടുത്താൽ കൊല്ലത്തും കിട്ടും 🤣🤣🤣. ഞരമ്പ് ഗോപി 🤣🤣🤣

    • @Common_Indian_guy
      @Common_Indian_guy 7 місяців тому

      You supporting because only reason.. you are a 'north indian sanguparivar fan' in your inside..
      this type peoples always taking stand and talking as per their political ajanta and cast ajanta.
      You support Suresh gopi Not because you not thinking about truth and harrassment. If its a incident with your mom or sister you support Suresh Gopi?

    • @shyamsunilkarthikeyan5564
      @shyamsunilkarthikeyan5564 7 місяців тому +1

      My question is....why 2nd touch ??? From his 1st touch itself it was clear that she was not comfortable...knowing that why he went for 2nd one ?

  • @Jaya8602
    @Jaya8602 7 місяців тому +27

    പെൺമക്കൾ ജനിച്ച ഒരച്ഛനും അച്ഛന്റെ സ്നേഹം അറിഞ്ഞ ഒരു മകളും നിങ്ങളെ കുറ്റം പറയില്ല ചേട്ടാ...❤

    • @user-st3gy8wh3v
      @user-st3gy8wh3v 7 місяців тому +1

      പെണ്ണ് വേഷം കേട്ടുകൊണ്ട്
      നടക്കുവല്ലേ
      വാർത്ത സൃഷ്ടിക്കാൻ വേണ്ടി

    • @user-st3gy8wh3v
      @user-st3gy8wh3v 7 місяців тому +2

      സുരേഷ് ഗോപി
      നൂറു കൂട്ടം തിരക്കുകൾ ഉള്ള ആളുടെ മുന്നിൽ പോയി ഉളുപ്പില്ലാതെ പോയി നിന്ന് അവൾ ഇല്ലാത്ത പറഞ്ഞുണ്ടാക്കി.
      പാർട്ടി
      നാടകം നടക്കട്ടെ

    • @jasim398
      @jasim398 7 місяців тому

      Ayinu nee aaraa...kutty..
      Ninta sharrerathu njnum achnata valasaliyam kanikattea.
      Eniku praayam 60 aayi..
      Muthachanta praayam unde..
      Thettu angeekqrikkan padikku

  • @shakunthalashakunthala5830
    @shakunthalashakunthala5830 7 місяців тому +22

    സുരേഷ് ഗോപി സർ. ❤❤❤❤❤❤💪💪💪

  • @ajayanpk9736
    @ajayanpk9736 7 місяців тому +431

    രാഷ്ട്രീയ വിരോധം തീർക്കുന്നു എന്ന് തികച്ചും വ്യക്തമാണ്. മാതൃഭൂമി കൂട്ട് നിൽക്കരുത്.😢

    • @shylendrank9615
      @shylendrank9615 7 місяців тому +5

      കടക്കു പുറത്തു എന്ന് മുഖ്യൻ പറഞ്ഞപ്പോൾ മാധ്യമക്കാരുടെ കൂടെ നിന്ന ജയൻ 😂

    • @ezedmyvisioncomputer3892
      @ezedmyvisioncomputer3892 7 місяців тому

      shitu gopiku kaaamam theeerkan praayam oru prashnam alla ennu 30 kayinha sundhariye kittiyaal entho evideyokke manakanam enno oru tv interview paranhadu sanki chaanakangal kettille 😃😃😃 nyaayeekarikaan sanki chaanakangal ude eniyum bhaaki

    • @aswin9607
      @aswin9607 7 місяців тому

      രാഹുൽ ഗാന്ധി ഫ്ലൈയിങ്ങ് കിസ്സ് കൊടുത്തപ്പോൾ എന്തൊക്കെ ആയിരുന്നു പുകില്,കൊടുത്താൽ കൊല്ലത്തും കിട്ടും 🤣🤣🤣. ഞരമ്പ് ഗോപി 🤣🤣🤣

    • @user-ir6br6jb2j
      @user-ir6br6jb2j 7 місяців тому +2

      ഇതൊക്കെ രാഷ്ട്രീയം ആണ് .രാഹുൽഗാന്ധി ഫ്ളയിങ് കിസ് നൽകി എന്ന് പറഞ് അദ്ദേഹത്തെ എത്ര പേര് മോശക്കാരൻ ആക്കാൻ നോക്കി അത് പോലെ കണ്ടാൽ മതി

    • @Common_Indian_guy
      @Common_Indian_guy 7 місяців тому +4

      അഹങ്കാരം കുറക്കുക തന്നെ വേണം.. നിലത്ത് നിക്കണം ഏത് പാർട്ടിക്കാരനായാലും.. സിനിമയിലെ നേരെ ഓപോസിറ്റ് ആണ് ജീവിതത്തിൽ അയാളുടെ നിലപാട്.. സിനിമയിൽ ഏതൊരു തരം ലോബികളെയാണോ എതിർത്തിരുന്നത്.. അതേ ലോബിയുടെ ആളായി യഥാർത്ഥ ജീവിതത്തിൽ നടക്കുന്നു. പുച്ഛം മാത്രം 😏

  • @kiran90_star_astro
    @kiran90_star_astro 7 місяців тому +40

    സുരേഷ് ഗോപി full support!"

  • @alvinmathew4074
    @alvinmathew4074 7 місяців тому +15

    Suresh Gopi prefect gentle man

  • @skchandranskchandran2900
    @skchandranskchandran2900 7 місяців тому +80

    കെ കെ ലതിക MLA യുടെ മുല പിടിച്ച നേതാവിനെകുറിച്ച് ഈ മാധ്യമചെറ്റകളുടെ അഭിപ്രായമെന്തായിരുന്നുവെന്ന് അറിയണം

    • @premkumar-ln4ws
      @premkumar-ln4ws 7 місяців тому +2

      These media people won't give any answer for your question

  • @ranjithranju8218
    @ranjithranju8218 7 місяців тому +66

    Suresh Gopi ❤❤ full support

  • @vinodvishwam9772
    @vinodvishwam9772 7 місяців тому +14

    സപ്പോർട്ട് സുരേഷേട്ടാ 🧡🧡🧡

  • @sudhasundaram2543
    @sudhasundaram2543 7 місяців тому +19

    അന്നേരം പ്രതികരിക്കാതെ ഗൂഢാലോചനക്കു ശേഷം എടുത്ത തീരുമാനമാണ് ആ പെൺകുട്ടിയുടേത്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 7 місяців тому +28

    S G❤Great man❤🎉❤🎉❤

  • @bobanjacob3175
    @bobanjacob3175 7 місяців тому +46

    With Suresh Gopi ❤

  • @sivarajan5859
    @sivarajan5859 7 місяців тому +28

    ശത്രുത ഉള്ളവർ ഉണ്ട് എന്ന് സുരേഷേട്ടൻ വേദനയോടെ ആണെങ്കിലും
    മനസ്സിലാക്കൂ...
    സുരേഷ്ഗോപി ❤️❤️❤️❤️

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 7 місяців тому +13

    Sureshgopi❤❤❤❤❤

  • @hentrypereira6928
    @hentrypereira6928 7 місяців тому +139

    ആ സ്ത്രീ ആർക്കോ വേണ്ടി ഇക്കാര്യത്തെ പെരുപ്പിച്ചു കാണിച്ചു സ്വയം നാറാൻ ശ്രെമിക്കുന്നു. ഇവിടെ ഒരു അപരാധവും നടന്നില്ല. മര്യാദ ഇല്ലാത്തവർക്ക് ഇതൊരു അപമര്യതയായി തോന്നാം.

    • @finisher6837
      @finisher6837 7 місяців тому +3

      Kayari pidikkal nalla kaaryam allaalo bro

    • @sreekumarpr7363
      @sreekumarpr7363 7 місяців тому +10

      ​@@finisher6837😏😏... കേറി പിടിച്ചോ എവിടെ??

    • @musthafapadikkal6961
      @musthafapadikkal6961 7 місяців тому

      നടന്മാർ തൊടുന്നതും ഉമ്മ വെക്കുന്നതും മഞ്ഞൾ ശോഭക്കും നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്കും പ്രശ്നം ഇല്ലായിരിക്കും അതുപോലെ എല്ലാവരും ആകണമെന്നില്ലല്ലോ

    • @suhaibkp1094
      @suhaibkp1094 7 місяців тому +2

      നിന്റെ വീട്ടിൽ പെണ്ണിനെ ഇങ്ങനെ അവർക്ക് താല്പര്യം ഇല്ലാതെ പിടിച്ചിട്ട് നീ അത് പ്രശ്നം ഇല്ല എന്ന് പറയോ 3പ്രാവശ്യം ആ കുട്ടി തട്ടി മാറ്റുന്നുണ്ട് അപ്പൊ പിന്നെ എന്തിന് പിന്നെ തൊട്ട് തെറ്റ് തന്നെ ആണ്

    • @jinju8627
      @jinju8627 7 місяців тому

      ​@@musthafapadikkal6961thodunnath means thankal enthanu udheshikkunnath..prethyekich nadanmaar enn parayenda aavasyam nthaanu .adheham oru mp koode aanu..ath pole maapu parayanamenn parnju maappu parnju ..ini avarkk enthanu vendath...video kaanunna aarkkum manasilakum ith manapoorvam undakki edukkunna case aanenn

  • @shanavasshanavas8501
    @shanavasshanavas8501 7 місяців тому +63

    രാഷ്ട്രീയത്തിന്റെ പേരിൽ ഒരാളോട് ഇങ്ങനെയുള്ള ചെറ്റതരം കാണിക്കരുത് അദ്ദേഹത്തിന് പെൺ മക്കളോട് എങ്ങനെയാണോ ഇഷ്ടം അത് പോലെ തന്നെയാണ് മറ്റ്‌ പെൺ കുട്ടികൾ അത് അദ്ദേഹം തന്നെ പലതവണ പറഞ്ഞിട്ടുള്ളതും ആണ് അദ്ദേഹം തെറ്റ് ചെയ്തു മീഡിയ വ ൺ എന്ന സ്ഥാപനത്തിൽ പോകാൻ പാടില്ലായിരുന്നു അവരുടെ രാഷ്ട്രീയം അറിഞ്ഞു കൊണ്ട്

  • @anoopanandan1898
    @anoopanandan1898 7 місяців тому +61

    കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് വിവരവും വെളിച്ചവും ഇല്ല എന്നുള്ളത് പകൽപോലെ സത്യമാണ് ജനങ്ങൾക്ക് എല്ലാം മനസ്സിലാകും

    • @Common_Indian_guy
      @Common_Indian_guy 7 місяців тому

      ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളുടെ ഏഴയലത്ത് വരില്ല നുണയും വിഷം പരത്തലും. തമ്മിൽ ഭേദം കേരളത്തിലെ മാധ്യമങ്ങൾ തന്നെ.

  • @lathikaravindran9303
    @lathikaravindran9303 7 місяців тому +56

    അവരുടെ ആൾക്കാർ പീഡിപ്പിച്ചാൽ പോലും തീവ്രത അളക്കുന്നതും പാർട്ടിക്കോടത്തിയിൽ തീർപ്പാക്കാൻ ശ്രമിക്കുന്നതും എല്ലാവര്ക്കും അറിയാം .

  • @sreepadjs829
    @sreepadjs829 7 місяців тому +89

    സുരേഷ് ഗോപി ❤️❤️❤️

  • @user-wm3ro8ms9l
    @user-wm3ro8ms9l 7 місяців тому +12

    സത്യമാണ് ശോഭ പറഞ്ഞത് പോലെ കേരളത്തിലെ സ്ത്രീകളുടെ പിന്തുണ സുരേഷ് ഗോപിക്ക് ലഭിക്കും. ഇത് തിരിച്ചറിയാൻ ഉള്ള വിവേകം കേരളത്തിലെ പൊതു സമൂഹത്തിന് ഉണ്ട്

  • @truthwillprevail007
    @truthwillprevail007 7 місяців тому +2

    സ്‌മൃതി ഇറാനിയുടെ ഫ്‌ളയിങ് കിസ് ആഘോഷിച്ച സംഗികൾക്ക് ഇപ്പോൾ സുരേഷ് അണ്ണൻ ആയപ്പോൾ എന്തൊരു സ്നേഹവും ബഹുമാനവും.

  • @sabumathew5356
    @sabumathew5356 7 місяців тому +20

    Suresh Gopi great 👍🥰

  • @binuappuskollam3872
    @binuappuskollam3872 7 місяців тому +80

    ദേശ ദ്രോഹത്തിന്‍റെ പേരില്‍ നടപടി ഉണ്ടായി നിര്‍ത്തിവെച്ചിരുന്ന ചാനലില്‍ നിന്നും ഇത് ഇങ്ങനെ അല്ലാതെ ഇതിന് അപ്പുറവും പ്രതീക്ഷിക്കാം

    • @maximesmaximes1766
      @maximesmaximes1766 7 місяців тому +1

      അയ്ശെരി സത്യം പറയാൻ പാടില്ല ..ഇതാണോ നിന്റെ ദേശസ്നേഹം

    • @musthafapadikkal6961
      @musthafapadikkal6961 7 місяців тому +1

      എന്നിട്ട് ആ ദേശ ദ്രോഹം എന്തായി കോടതിയിൽ 😂😂

    • @user-cg8ch6sw8p
      @user-cg8ch6sw8p 7 місяців тому

      ​​@@musthafapadikkal6961apol nigal ramjanmabhumi case, gujarath case vidikaleyum bahumanikumelo. Alle. Ath mathi

    • @nizarp6782
      @nizarp6782 7 місяців тому

      നിന്റെ ഈ മാഡം എല്ലായിടത്തും എല്ലാവരോടും ഇത്ര മാന്യമായി തന്നെയാണോ പെരുമാറുന്നത് എന്ന് ഒരു പരിശോധന നടത്തിയാൽ ബീഷേപീ കേരള സീറ്റ് അവസ്ഥ ആയിരിക്കും 🤣🤣🤣🤣🤣🤣🤣
      ഇവർ പറയുന്നു ഒരിക്കലും ഇത്രയും പേർ ഒരുമിച്ചു നിൽകുമ്പോൾ ഇങ്ങനെ ആരും ചെയ്യില്ലെന്ന് അത് തെറ്റല്ലേ 😂😂
      നെറികേട് കാണിക്കാൻ ആര് തുനിഞ്ഞിറങ്ങിയാലും അയിന് പ്രത്യേകിച്ച് ഒരു ലൊക്കേഷൻ ഒക്കെ ആവശ്യം ഉണ്ടോ...
      എവിടെ വച്ചായാലും സംഭവിക്കും...
      പിന്നെ മാധ്യമ പ്രവർത്തകർ അവരിലുമുണ്ട് നെറികേട്...
      അത് പറയാൻ ശോഭേച്ചി ഇച്ചിരികൂടെ മൂക്കേണം...
      നാളേം കാണേണ്ടേ...
      ഇനിയും മികച്ച അഫിനയങ്ങൾ ജനങ്ങളെ കാണിക്കേണ്ടേ....😂😂😂

    • @Bharath1st
      @Bharath1st 7 місяців тому

      @@musthafapadikkal6961
      പാക്കിസ്ഥാനിലേക്ക് കുടിയിറക്കപ്പെട്ട മുസ്ലീങ്ങൾ ഉപേക്ഷിച്ച മാലിന്യം നിങ്ങളാണ്!! നിങ്ങൾ ഇന്ത്യയിൽ താമസിച്ചത് എന്റെ മഹത്തായ ഭാരതത്തോടുള്ള സ്നേഹം കൊണ്ടല്ല, സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ്.
      നിങ്ങൾ ഇപ്പോഴും പാകിസ്ഥാനെ സ്നേഹിക്കുന്നു!.

  • @beenaelizabeth5639
    @beenaelizabeth5639 7 місяців тому +12

    Full support. SURESH GOPI,,he is such a gentleman,,,,

  • @rennyjose4629
    @rennyjose4629 7 місяців тому +12

    അവളെ വച്ച് ചി pm കളിക്കുന്നു.😂മീഡിയ വൺ ഉടൻ കുഞ്ഞാലി കുട്ടിയെ വിളിച്ച് ഇതിന് മറുപിടി പറയിക്കണം😊😊😊

  • @manikandanvattapara2749
    @manikandanvattapara2749 7 місяців тому +239

    അടുപ്പിക്കാൻ കൊള്ളാത്ത കൂട്ടങ്ങളെ അകറ്റി തന്നെ നിർത്തണം സുരേഷേട്ടൻ ചെയ്തത് തെറ്റാണ്...🙏❤

    • @userXkoshikuriyan
      @userXkoshikuriyan 7 місяців тому +23

      സുരേഷ് ഗോപി ക്ക് ഒപ്പം ❤️
      ഇപ്പോൾ മുതൽ നടക്കുന്നത് സുരേഷ് ഗോപി എന്ന മനുഷ്യന് എതിരെ ഉള്ള സഖാപ്പി കളുടെ ജിഹാദ് ആണ് y🥹🥹
      സുരേഷ് ഗോപി ഒരു മനുഷ്യ സ്‌നേഹി ആയി പോയി ഒരു ബിജെപി കാരനും ആയി പോയി , അതാണ് അവർക്ക് കുഴപ്പം..
      സുരേഷ് ഗോപി എന്ന മനുഷ്യനെ തകർക്കാൻ ഈ കേരളത്തിൽ ഉള്ള മാമ പ്രബുദ്ധർ ചെയ്യുന്നത് ജനങ്ങൾ തിരിച്ചറിയും ,
      മിഡിയ 1 എന്ന ജമാഅത് ഇസ്ലാമി , പോപ്പുലർ ഫ്രണ്ട് ചാനൽ നു ഇത്ര യും കാലം ചെയ്ത രാജ്യ ദ്രോഹത്തിന്റെ കൂടെ ഒരു തെറ്റ് കൂടി ആയി..
      ശിശുപലനു 100 തെറ്റ് ചെയ്യാൻ കിട്ടിയ അനുമതി പോലെ മിഡിയ 1 അടക്കം ഉള്ള പ്രബുദ്ധ രാജ്യ ദ്രോഹികൾടെ തെറ്റ് ലേക്ക് ഇതും കൂടെ ചേരും , ഉറപ്പാണ് തെറ്റ് ചെയ്തു മിഡിയ 1 , അനുഭവിക്കും ഈ രാജ്യ ദ്രോഹി ചാനൽ 🥹

    • @KomalaTklm-iy8tf
      @KomalaTklm-iy8tf 7 місяців тому

      ​@@userXkoshikuriyan😊

    • @musthafapadikkal6961
      @musthafapadikkal6961 7 місяців тому +10

      നടന്മാർ തൊടുന്നതും ഉമ്മ വെക്കുന്നതും മഞ്ഞൾ ശോഭക്കും നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്കും പ്രശ്നം ഇല്ലായിരിക്കും അതുപോലെ എല്ലാവരും ആകണമെന്നില്ലല്ലോ

    • @sree3182
      @sree3182 7 місяців тому

      ​@@musthafapadikkal6961ഇത്രയും ആളുകളുടെ കൂട്ടത്തിൽ അവളുടെ മൂലക്ക് അല്ല കയറി പിടിച്ചത്.. തോളിൽ ഒന്ന് തട്ടിയതാണോ പീഡനം. ഇത്രയും നെറികെട്ട രാഷ്ട്രീയം കളിക്കരുത്..

    • @vinodvishwam9772
      @vinodvishwam9772 7 місяців тому +5

      ഉസ്താദ് മാരുടെ കാര്യം ആകും 🤣

  • @KK-wx3fl
    @KK-wx3fl 7 місяців тому +59

    Support to suresh gopi❤❤❤

    • @finisher6837
      @finisher6837 7 місяців тому +1

      Enthin vaare aalukele koode cheyyaano 😅

    • @josekuttypkkurian4918
      @josekuttypkkurian4918 7 місяців тому +6

      സുരേഷ് ഗോപിയെ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസം ആണ്

    • @Indian425
      @Indian425 7 місяців тому +4

      ചുമലിൽ തട്ടിയതിന് മാറി നിന്നതിന് ശേഷവും വീണ്ടും ചിരിച്ചുകൊണ്ട് തന്നെ സംസാരിച്ചു ചോദ്യങ്ങൾ ചോദിച്ചു. പിന്നീട് സുഡു ചാനൽ മൊതലാളിമാരുടെ ജോലി പോവുന്ന ഭീഷണിയിലും ഭാവി പ്രമോഷൻ വാഗ്ദാനത്തിലും വഴങ്ങി, സ്ത്രീ സുരക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്ത് പരാതിയുമായി ഇറങ്ങിയിരിക്കുന്നു.💯

    • @finisher6837
      @finisher6837 7 місяців тому

      @@josekuttypkkurian4918 ippravishyam patichu le

    • @finisher6837
      @finisher6837 7 місяців тому

      @@Indian425 Avde male reportersum ille...enthina ladies ne touch up cheyyaan pone....ellaam video il und bro...white adikkunathin paridhi ille

  • @robythomas6594
    @robythomas6594 7 місяців тому +32

    എന്തൊരു കഷ്ടം മാധ്യമ പ്രവർത്തകർ തന്നെ ഇതിന് കൂട്ട് നിൽക്കുന്നു , അവിടെ ഒരു പീഢനവും നടന്നിട്ടില്ല എന്നു എല്ലാവർക്കും അറിയാം

    • @bijumc1878
      @bijumc1878 7 місяців тому

      എറാൻ മൂളി മാദ്ധ്യമങ്ങൾ

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 7 місяців тому +2

    സുരേഷ് ഗോപി സാറിന് സപ്പോർട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maheshkumar-tk2rx
    @maheshkumar-tk2rx 7 місяців тому +439

    സുരേഷ് ഗോപി കമ്മി ആയിരുന്നു എങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു

    • @user-im9yo2nq7q
      @user-im9yo2nq7q 7 місяців тому +5

      True

    • @maximesmaximes1766
      @maximesmaximes1766 7 місяців тому +13

      അപർണ ബാല മുരളിയെ ഒരു പയ്യൻ തൊട്ടതിന് എന്തിനാ കേസ് എടുത്തത് ??

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 7 місяців тому +3

      True

    • @saleemchemmalasseri1135
      @saleemchemmalasseri1135 7 місяців тому +7

      കമ്മി അല്ലാത്തത് കൊണ്ടാണല്ലോ അങ്ങനെ ചെയ്തത്

    • @Indian425
      @Indian425 7 місяців тому +16

      ചുമലിൽ തട്ടിയതിന് മാറി നിന്നതിന് ശേഷവും വീണ്ടും ചിരിച്ചുകൊണ്ട് തന്നെ സംസാരിച്ചു ചോദ്യങ്ങൾ ചോദിച്ചു. പിന്നീട് സുഡു ചാനൽ മൊതലാളിമാരുടെ ജോലി പോവുന്ന ഭീഷണിയിലും ഭാവി പ്രമോഷൻ വാഗ്ദാനത്തിലും വഴങ്ങി, സ്ത്രീ സുരക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്ത് പരാതിയുമായി ഇറങ്ങിയിരിക്കുന്നു.💯

  • @Indian425
    @Indian425 7 місяців тому +53

    ❤️❤️❤️ സുരേഷ് ഗോപി ❤️❤️❤️

  • @manumanoj2207
    @manumanoj2207 7 місяців тому +43

    ശക്തമായ നിലപാട്.. ശോഭ സുരേന്ദ്രൻ 👍

  • @user-yw4ow4wy4y
    @user-yw4ow4wy4y 7 місяців тому +9

    Anyone who sees the video of the incident will clearly understand that Suresh Gopi has not done anything wrong here. Media personnel and some politicians are playing politics with this issue.

  • @rakeshcr7704
    @rakeshcr7704 7 місяців тому +21

    ശോഭ സുരേന്ദ്രൻ🔥

  • @varghesevarghese2401
    @varghesevarghese2401 7 місяців тому +31

    Best case
    Support suresh gopi 🎉

  • @jayasreenayar6409
    @jayasreenayar6409 7 місяців тому +87

    ആദ്യം മാസപ്പടി വിഷയത്തിലെ സതൃം അറിയൻ ജനങ്ങൾ കാത്ത് ഇരിക്കുന്നു
    മാസപടി വിഷയത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള അടവ് ആണ് എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു
    റിയാസ് തമ്പുരാൻ വളരെ കൂർമ്മ ബുദ്ധി യോടെ മാസപ്പടി വിഷയം
    ശ്രദ്ധ മാറ്റാനുള്ള അടവ് ആണ്

    • @vijovarghese760
      @vijovarghese760 7 місяців тому

      കൂട്ടുകാരാ നിന്റെ തലയിൽ ചാണകം മാത്രമേ ഉള്ളൂ എന്ന് നിന്റെ ഈ കമന്റ് കാണുമ്പോൾ നല്ല ഭക്ഷണം കഴിക്കുന്ന കേരളത്തിലെ ജനതയ്ക്ക് മനസ്സിലാകും ഈ പരാതി കൊടുത്തിരിക്കുന്നത് മുഹമ്മദ് റിയാസോ സിപിഎമ്മോ അല്ല ഒരു മാധ്യമപ്രവർത്തകയാണ് അവരെ അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്ത് സ്പർശിച്ചു എന്നും പറഞ്ഞാണ് അവർ കേസ് കൊടുത്തിരിക്കുന്നത്.

  • @thephoenix9819
    @thephoenix9819 7 місяців тому +2

    I love Shobha. A bold woman. Really admire her bravery despite masculine hegemony in Kerala Politics ❤

  • @sla8402
    @sla8402 7 місяців тому +5

    Support to suresh Gopi sir

  • @Pkggh
    @Pkggh 7 місяців тому +33

    Media one ജേർണയലിസ്റ്റ് , ജമ്മാത് നും ഒരായിരം അഭിനന്ദനങ്ങൾ....

    • @swathys5912
      @swathys5912 7 місяців тому +4

      Nth thengaku ??

    • @Indian425
      @Indian425 7 місяців тому +11

      ചുമലിൽ തട്ടിയതിന് മാറി നിന്നതിന് ശേഷവും വീണ്ടും ചിരിച്ചുകൊണ്ട് തന്നെ സംസാരിച്ചു ചോദ്യങ്ങൾ ചോദിച്ചു. പിന്നീട് സുഡു ചാനൽ മൊതലാളിമാരുടെ ജോലി പോവുന്ന ഭീഷണിയിലും ഭാവി പ്രമോഷൻ വാഗ്ദാനത്തിലും വഴങ്ങി, സ്ത്രീ സുരക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്ത് പരാതിയുമായി ഇറങ്ങിയിരിക്കുന്നു.💯

  • @sureshsaga9070
    @sureshsaga9070 7 місяців тому +6

    മാധ്യമ പെൺകുട്ടികൾ ദയവ് ചെയ്ത് ആണുങ്ങൾക്കൊപ്പം നിൽക്കരുത് അവരുടെ അടുത്തേക്ക് വരരുത്.

  • @suneshs1963
    @suneshs1963 7 місяців тому +2

    വിനായകനായിരുന്നെങ്കിൽ ഒന്നാലോചിക്കണം എന്തായിരിക്കും

  • @deepakarat706
    @deepakarat706 7 місяців тому +17

    Suresh gopi.. 👍👍👍👍👍

  • @muralinair6738
    @muralinair6738 7 місяців тому +4

    Suresh Gopi our Hero . He is an innocent man.We will support him

  • @ajithchandran8211
    @ajithchandran8211 7 місяців тому +11

    Suresh gopi👍❤️🙏

  • @jamesjoseph8474
    @jamesjoseph8474 7 місяців тому +12

    Anthamkammikal ..full suport Sureshji

  • @krmohandas2099
    @krmohandas2099 7 місяців тому +8

    ശ്രീ. അരവിന്ദന്റെ കാർട്ടൂൺ ഓർമ വരുന്നു
    "ചെറിയ മനുഷ്യരും വലിയ ലോകവും ". നമ്മൾ കേരളീയർ ഇത്രയും ചെറുതായല്ലോ. വലുതിനെ ചെറുതാക്കാൻ നോക്കിയാൽ ചെറുതാകില്ല. നല്ലവരെല്ലാം ആ വലിയ ലോകത്തോടൊപ്പമാണ്. 🙏🏻

  • @praseetha896
    @praseetha896 7 місяців тому +3

    👍👍

  • @sujasara6900
    @sujasara6900 7 місяців тому

    Completely agreeing with Shobha sister,

  • @sukumarimenon7663
    @sukumarimenon7663 7 місяців тому +1

    Right Assessment..This is the correct anslysis.Secpndtime she is moving to Suresh Gopi witha smile.The smile is very evident,that smile was not out of her trauma as said by the ladies during the charcha.

  • @rajimol6959
    @rajimol6959 7 місяців тому +8

    God bless you Suresh Gopi sir 🙏❤️

  • @varkeychanthomas222
    @varkeychanthomas222 7 місяців тому +6

    Here onwards Media team area should be demarcated & should be restricted minimum 3 meters from politicians. So that both parties got no complaints over each other.

  • @kaleekalpillai8913
    @kaleekalpillai8913 7 місяців тому +1

    Full support

  • @essavlog.
    @essavlog. 7 місяців тому

    👌👌👌🥰🥰🥰

  • @anoopkjoseph4773
    @anoopkjoseph4773 7 місяців тому +8

    Full support Suresh Gopi ❤

  • @varghesefelix6397
    @varghesefelix6397 7 місяців тому +12

    Suresh gopi sirr...

  • @ADITHYA1430
    @ADITHYA1430 7 місяців тому +1

    പാർട്ടി ഏതുമാകട്ടെ സുരേഷ് ഗോപി സാർ വളരെ നല്ല വ്യക്തിയാണ് അദ്ദേഹത്തെ വെറുതെ വിടു ഇനിയും സഹായത്തിനു വേണ്ടി ഓടി ചെല്ലാൻ പാവപെട്ടവർക്ക് അദ്ദേഹം മാത്രമേയുള്ളു.

  • @himahimahimahima654
    @himahimahimahima654 7 місяців тому +2

    സുരേഷ് ഗോപി സർ നോട്‌ എന്നും സ്നേഹവും, ബഹുമാനവും മാത്രമാണ്.ദൈവ ദൂതനെ പോലെ ആണെന്ന് തോന്നിയ നിമിഷങ്ങൾ ഒരുപാടാണ്... 🙏🙏🙏🙏🙏

  • @rajeshkarippara4730
    @rajeshkarippara4730 7 місяців тому +12

    Suresh gopi❤

  • @binsiyamishalmishal9778
    @binsiyamishalmishal9778 7 місяців тому +3

    Suresh Gopi sir is a gentleman.....he is very loyal to ladies .avare touch cheyithath ishtamaayilengil parayaan..adh aa ladyude avakaashm and she did it and he also apologies iniyum ee subject pokkikond nadakunadh valare mosham ... Media people pls keep ur credibility......

  • @nandankalarickal
    @nandankalarickal 7 місяців тому +1

    Hats off Sobha Madam

  • @pradeepkraja2946
    @pradeepkraja2946 7 місяців тому +1

    Dhansi rani of my Kerala. Wow mam my humble salute❤

  • @neelamegamp9319
    @neelamegamp9319 7 місяців тому +6

    👌👌👌സുരേഷ് ഗോപി 💕

  • @manumanoj2207
    @manumanoj2207 7 місяців тому +74

    ഫുൾ സപ്പോർട്ട് സുരേഷ് ഗോപി 👍👍

    • @shansudeenshamsu4997
      @shansudeenshamsu4997 7 місяців тому

      Ammane,kuduku

    • @manumanoj2207
      @manumanoj2207 7 місяців тому +3

      @@shansudeenshamsu4997 അത് നിന്റെ സംസ്കാരം.. നിന്റെ അമ്മക്ക് ആളെ കൂട്ടി കൊടുത്തായിരിക്കും നിനക്ക് ശീലം.. അത് നാട്ടുകാരെ ഭോദ്യപെടുത്തണേൽ ആയിക്കോ പബ്ലിസിറ്റി കിട്ടിക്കോളും... 🤭😂

  • @jobinsjimsha7771
    @jobinsjimsha7771 7 місяців тому +11

    Suresh Gopi ❤

  • @ManojManoj-cz9lp
    @ManojManoj-cz9lp 7 місяців тому +1

    😍😍😍സുരേഷേട്ടാ 😍😍😍😍

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 7 місяців тому

    great you Shobha ji

  • @user-ld8uv6vs6m
    @user-ld8uv6vs6m 7 місяців тому +12

    ഈ പ്രളയത്തിൽ കേരളത്തിലെ ബാങ്ക് കൊള്ള മാസപ്പടി തുടങ്ങി എന്തെല്ലാംഉടായിപ്പുകൾ ഒലിച്ചു പോകും

  • @deepu7ful
    @deepu7ful 7 місяців тому +6

    Support suresh gopi❣️

  • @arunramesh2646
    @arunramesh2646 7 місяців тому

    ❤Good Reply

  • @movieflick6718
    @movieflick6718 7 місяців тому +1

    Sobha surendran....😊😊😊😊😊

  • @user-lc1ki2kr2b
    @user-lc1ki2kr2b 7 місяців тому +15

    സുരേഷ് ഗോപിക്ക് full സപ്പോർട്ട് 👍

  • @SunilKumar-et5lf
    @SunilKumar-et5lf 7 місяців тому +5

    സുരേഷ് ഗോപിയുടെ sr ❤❤❤❤❤❤❤

  • @sajithomas7238
    @sajithomas7238 7 місяців тому

    Yes, correct... 100% support..

  • @sasipc7543
    @sasipc7543 3 місяці тому

    Shobha chechi GOD bless you

  • @rakeshcr7704
    @rakeshcr7704 7 місяців тому +14

    Full Support Suresh Gopi🔥

  • @vasudevan5801
    @vasudevan5801 7 місяців тому +6

    Sureshgopi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hareesh9553
    @hareesh9553 7 місяців тому +2

    Suresh gopi sir full support❤❤❤

  • @sajimg1407
    @sajimg1407 7 місяців тому

    ഇത്.കൊണ്ട്.ഗുണം.സുരേഷ്.ഗോപിക്ക്.മാത്രം.കാരണം. കേരളത്തിലെ.ജനങ്ങൾ.അദ്ദേഹത്തെ.സ്നേഹിക്കുന്നു❤❤

  • @godisgreat3387
    @godisgreat3387 7 місяців тому +5

    🙏സുരേഷ് ഗോപി ♥️🙏🙏🙏