ഫോട്ടോ ഷൂട്ട് കഴിയുമ്പോൾ മാതാപിതാക്കൾ നാണം കെട്ട്... മുഖം താഴ്ത്തും... ഈ പ്രൊഫഷണൽ ഫോട്ടോ പിടുത്തക്കാർക്കും ഈ അശ്ലീല പേക്കുത്തിനു.. ഉത്തരവാദിത്തം ഉണ്ട്.. ഇതെല്ലാം കഴിഞ്ഞു കുടുംബകോടതിയിലേക്കുള്ള യാത്രയും കുറവല്ല... New Gen... കഷ്ടം
വിദ്യാഭ്യാസം ഉണ്ടായിട്ട് വിവരം ഉണ്ടാകണം എന്നില്ലല്ലോ. നാലു ചുവരുകൾ ക്കുള്ളിൽ രഹസ്യമായി ചെയ്യേണ്ടതെല്ലാം നാളെ അതിനുമപ്പുറം പരസ്യമായി കാണിച്ചു തുടങ്ങും. ഇതൊക്ക കണ്ട് അഭിമാനം കൊള്ളുന്ന മാതാപിതാക്കളും ബന്ധുക്കളും.
അതല്ല ഷഫീഖ്,, നിങ്ങളുടെ ഖുർ ആനിൽ പറഞ്ഞിട്ടില്ലേ,, വഴിയോരങ്ങളിൽ വെച്ച് ആണും പെണ്ണും ലൈംഗികബന്ധത്തിലേർപ്പെടുന്നത് കാണേണ്ടിവരുമെന്ന്, ഭൂമിയുടെ അവസാന കാലഘട്ടത്തെപ്പറ്റി,, അത് ഓർമ്മ വരുന്നു ഇതൊക്കെ കാണുമ്പോൾ...😮
വിവാഹം കഴിക്കാൻ പോകുന്ന ചെറുക്കനും പെണ്ണിനും അക കണ്ണു കൊണ്ടു what is wrong and what is right എന്ന് ചിന്തിക്കാൻ, തീരുമാനിക്കാൻ സാധിക്കാതെ മോഡേൺ എന്ന് പറഞ്ഞു മറ്റുള്ളവരുടെ അഭിപ്രായത്തിൽ അഭിനയിച്ചു കാണിക്കുമ്പോൾ മറ്റുള്ളവർക്ക് പ്രാർത്ഥിക്കാൻ മാത്രം സാധിക്കുകയുള്ളു. നല്ലത് തോന്നാൻ ആയി പ്രാർത്ഥിക്കാം. മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കാൻ എങ്കിലും ശ്രെദ്ധിക്കുക 🙏
ഞാനൊരു 40 വയസ്സുള്ള ഉമ്മയാണ് . പെൺകുട്ടികൾ ഇപ്പോ കല്യാണം കഴിക്കുന്നത് ജീവിക്കാൻ വേണ്ടിയല്ല കല്യാണത്തിന് മുമ്പ് സേവ് ദ ഡേയ്റ്റ് എടുക്കാനും പ്രസവിക്കുന്നത് വയറ് കാണിക്കാനും വേണ്ടി മാത്രമായി മാറിയിരിക്കേ എന്തൊക്കേ വൃത്തികേടാണ് കാട്ടി കൂട്ടുന്നത് നാണവും മാനവും ഇല്ലാതായിരിക്കുന്നു മനുഷ്യനും മൃഗവും തമ്മിലുളള വ്യത്യാസം മനുഷ്യന് വികാരം അടക്കുവാനുള്ള കഴിവുണ്ടെന്നാണ് ഇപ്പോ മ്യഗത്തേക്കാൾ കഷ്ടമാണ്🤮🤮
തൂഫൂ ഒരു മംഗള കർമ്മം ഭക്തിയും ബഹുമാത്തോയും പിന്നെ ജനങ്ങളുടെ അനുഗ്രഹവും ആശീർവാദം കിട്ടി ജീവിതം തുടങ്ങുന്നത്. ഇത് കാണുന്ന ജനങ്ങൾക്ക് അവരുടെ പ്രാക്കും ശാപവും ഭരിഹാസവും കിട്ടി ജീവിതുങ്ങുന്നവരാണ് . അടിച്ചുപിരിഞ്ഞ് രണ്ടുവഴിയായി പരസ്പരം പാരവെക്കൽ, ചതി കൊലപാതകം എന്നിവ കാണുന്നത് .തൂഫൂ
😂😂😂😂😅എന്റെ ദൈവമേ ചിരിച്ചു വയ്യ. ഇതിപ്പോ ഏത് പറയാൻ ആണ് എല്ലാം കണക്കാ. പക്ഷെ രണ്ടെണ്ണം മാത്രം ന്തോ ഇഷ്ടമായില്ല. ഒന്ന് ചെക്കൻ പെണ്ണിന്റെ അടിയിൽ കൂടി കിടന്നുള്ളതും ചെക്കന്റെ മുണ്ടും പറിച്ച് ഓടുന്നതും. കാലം മാറി ഇനി ന്തെല്ലാം കാണാൻ ഇരിക്കുന്നു. പെണ്ണിനെ ന്തിനാ മുഖം മറച്ചു കൊണ്ട് വന്നേ 🤔🤔🤔ന്തായാലും ബാക്കി എല്ലാം ചിരിക്കുള്ള വക ആണ് 😂😂😂😂അമ്മുമ്മേടെ അനുഗ്രഹം ഏറ്റവും 👌🏻👌🏻👌🏻🤣🤣🤣🤣
ഇത് കണ്ടാൽ ആർക്കാണ് ചിരി വരുന്നത് നാണം ketta പരിപാടി chanalukark kasundakkan.വിവാഹം enna koodhasayude vila ariyathavar.അധികം താമസിക്കാതെ ഫോട്ടോ ഗ്രാഫർ മാർ മണിയറയിലും കേറും 😮😮
ചിലത് ഒക്കെ മഹാ ബോറയെങ്കിലും ചിലത് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂
ഫോട്ടോ ഷൂട്ട് കഴിയുമ്പോൾ മാതാപിതാക്കൾ നാണം കെട്ട്... മുഖം താഴ്ത്തും... ഈ പ്രൊഫഷണൽ ഫോട്ടോ പിടുത്തക്കാർക്കും ഈ അശ്ലീല പേക്കുത്തിനു.. ഉത്തരവാദിത്തം ഉണ്ട്.. ഇതെല്ലാം കഴിഞ്ഞു കുടുംബകോടതിയിലേക്കുള്ള യാത്രയും കുറവല്ല... New Gen... കഷ്ടം
കാലത്തിന്റെ ഓരോ പോക്കേ ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു ദൈവമേ..... 🙄😂
😂
😂😂😂
എനി ഫസ്റ്റ് നൈറ്റിന്റെ വിഡിയോ ഒക്കെ വരും 😂
വിദ്യാഭ്യാസം ഉണ്ടായിട്ട് വിവരം ഉണ്ടാകണം എന്നില്ലല്ലോ. നാലു ചുവരുകൾ ക്കുള്ളിൽ രഹസ്യമായി ചെയ്യേണ്ടതെല്ലാം നാളെ അതിനുമപ്പുറം പരസ്യമായി കാണിച്ചു തുടങ്ങും. ഇതൊക്ക കണ്ട് അഭിമാനം കൊള്ളുന്ന മാതാപിതാക്കളും ബന്ധുക്കളും.
എന്തയാലും നാട്ടുകാർക്ക് ചിരിക്കാനുള്ള വകയായി......😂😂😂😂
👌👌👌
ഈ തുപ്പൽ പരിപാടി ഞാനും നേരിൽ കണ്ടതാണ്...😂😂എന്ത് മനോഹരമായ അളിഞ്ഞ ആചാരങ്ങൾ... ല്ലേ..
😂😂😂😂
❤
😂😂
നാണം. മറന്നു. പോയ. മലയാളികൾ 👍👍👍👍🤟🤟❤️❤️
Ellam malayalikal alla
chilathokke north indiayile aanu.....pakshe malayalikalum moshamalla
അതല്ല ഷഫീഖ്,, നിങ്ങളുടെ ഖുർ ആനിൽ പറഞ്ഞിട്ടില്ലേ,, വഴിയോരങ്ങളിൽ വെച്ച് ആണും പെണ്ണും ലൈംഗികബന്ധത്തിലേർപ്പെടുന്നത് കാണേണ്ടിവരുമെന്ന്, ഭൂമിയുടെ അവസാന കാലഘട്ടത്തെപ്പറ്റി,, അത് ഓർമ്മ വരുന്നു ഇതൊക്കെ കാണുമ്പോൾ...😮
@@RajappanThengummooducorrect ann vicharichu adhonnum undavillenn.eppol athokke sathyamayi
സമ്പൂർണ്ണ സാക്ഷരതയിൽ നിന്ന് സമ്പൂർണ്ണ വിവരദോഷികളിലേക്ക് പോകുന്ന മലയാളി🤷🤷
👍😂
Ooh budhimaane
😂😂🤣🤣
വിട്ടു കള പിള്ളേച്ച, പിള്ളേരുടെ ഓരോരോ കഴപ്പുകൾ
Very currect
ചാർളി ചാപ്ലിന് ശേഷം ആര് എന്നുള്ള ചോദ്യത്തിന് ഉത്തരമായി നിൽക്കുകയാണ് ചേട്ടന്റെ വിഡീയോസ് 🤣
😳
Yapdra 😅
😂
Sarikkum😅😅
😂
ചിരിച്ചു ഒരു വഴിക്കായി 😂😂😂🤣🤣🤣🤣
3:56 🤣 🤣 🤣
Windows software ന്റെ music കൂടി ആയപ്പോ👌👌👌😆😆😆
ഇതിൽ ഏതാണെന്ന് പറയാൻ പറ്റാത്ത അവസ്ഥ ആയി പോയ് ബ്രോ... 😂😂😂
എല്ലാം ഒന്നിനൊന്ന് മെച്ചമല്ലേ....😂😂😂😂
വിവാഹം കഴിക്കാൻ പോകുന്ന ചെറുക്കനും പെണ്ണിനും അക കണ്ണു കൊണ്ടു what is wrong and what is right എന്ന് ചിന്തിക്കാൻ, തീരുമാനിക്കാൻ സാധിക്കാതെ മോഡേൺ എന്ന് പറഞ്ഞു മറ്റുള്ളവരുടെ അഭിപ്രായത്തിൽ അഭിനയിച്ചു കാണിക്കുമ്പോൾ മറ്റുള്ളവർക്ക് പ്രാർത്ഥിക്കാൻ മാത്രം സാധിക്കുകയുള്ളു.
നല്ലത് തോന്നാൻ ആയി പ്രാർത്ഥിക്കാം.
മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കാൻ എങ്കിലും ശ്രെദ്ധിക്കുക 🙏
എത്ര മനോഹരമായ ആചാരങ്ങൾ...😂😂😂
കാലങ്ങൾ പോയ്മറയുമ്പോൾ ആചാരങ്ങൾ മാറിമറഞ്ഞു വന്നുകൊണ്ടിക്കും 😂😂😂🥳🥳🥳
3.32.. 👌👌ഇങ്ങനെ ആയിരിക്കണം 👍nalla കുട്ടി. കോപ്രായങ്ങൾ എതിർക്കണം
ചിരിക്കാൻ മറക്കുന്നവർക്... ചിരി ആയുസ്സും സൗന്ദര്യവും വർദ്ധിപ്പിക്കും.. സൂപ്പർ എല്ലാ
ഈയിടെ ഇറങ്ങണസിനിമയിലെ അവിഞ്ഞ കോമെടികൾ കണ്ടിട്ട് ചിരി വരാറില്ല. പക്ഷെ ഇത് കണ്ടിട്ട് ചിരിച്ചു
ആ അമ്മാവന്റെ ഫോട്ടോ പിടുത്തം കൊള്ളാം 😂😂😂😂
9:22 അമ്മയും മോളും 😂😂😂😂😂😂😂😂😂😂😂😂😂
2.05 സൂപ്പർ.
അവന്റെ മുഖം അവളുടെ സാമാനത്തിൽ തിരുകി
എല്ലാറ്റിനും ഒരളവ് വേണം.എന്തും പൊളിച്ചു കാണിക്കാനുള്ളതാണല്ലോ മീഡിയ.
ഇത്രക്കും പൊളിച്ചു കാണിക്കുമെന്ന് വിചാരിച്ചില്ല 😂
അവസാനത്തെ ആ തുപ്പുന്ന ആചാരം കൊണ്ട് varanam😂😂😂
കാത്തിരുന്നൊരു ദിനം ആഗതമായി..❤
അമ്മുമ്മടെ അനുഗ്രഹം😁 ചിരിച്ചു ചത്തേ 🤣🤣🤣
Sathyam
2.59 🤣 Aaa noottam😂
ഇനി ആദ്യ രാത്രിയും ഫോട്ടോ ഗ്രാഫര്മാര് പകർത്തും.😂
എത്രയും പെട്ടന്ന്തന്നെ വേണമെന്നാണ് എന്റെയൊരിത്😊
ഇവരൊക്കെ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ ഗൈസ് 😂😂
ആദരാജ്ഞലികൾ നേരുന്നു 😂😂😂
ചിരിച്ചു മടുത്തു.സൂപ്പർ
ഞാനൊരു 40 വയസ്സുള്ള ഉമ്മയാണ് . പെൺകുട്ടികൾ ഇപ്പോ കല്യാണം കഴിക്കുന്നത് ജീവിക്കാൻ വേണ്ടിയല്ല കല്യാണത്തിന് മുമ്പ് സേവ് ദ ഡേയ്റ്റ് എടുക്കാനും പ്രസവിക്കുന്നത് വയറ് കാണിക്കാനും വേണ്ടി മാത്രമായി മാറിയിരിക്കേ എന്തൊക്കേ വൃത്തികേടാണ് കാട്ടി കൂട്ടുന്നത് നാണവും മാനവും ഇല്ലാതായിരിക്കുന്നു മനുഷ്യനും മൃഗവും തമ്മിലുളള വ്യത്യാസം മനുഷ്യന് വികാരം അടക്കുവാനുള്ള കഴിവുണ്ടെന്നാണ് ഇപ്പോ മ്യഗത്തേക്കാൾ കഷ്ടമാണ്🤮🤮
Sathysm kaanumbothanne ntho pole
ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 😂😂😂😂
10 വർഷം കഴിഞ്ഞ് ഇതിലും കൂടുതൽ നടക്കും. ചേച്ചി അതൊക്കെ കാണുമ്പോൾ എന്ത് പറയും 😄
2:55 mamala kandee chola kandee elakal kandee kaykalum😂😂😂
ആഴ്ചകൾ മാത്രം! അതാണ് സത്യം.😂
0:12 Ahha poli 😘💕🔥💖🌝😻
3:43 nice wife enikkum taro oru kadi....😂😂😂
ഇനി എന്തല്ലാം
കാണണം
പയഴ കാലത്തെ
കല്ല്യാണം എത്ര നല്ല
അച്ച്ചടക്കം
ഇത് കണ്ടിട്ട് ചിരിക്കുവാൻ
കഴിഞ്ഞു പക്ഷേ
പെണ്ണിൻ്റെ വീട്ടുകാർ
കാണണം
pre wedding shoot kazhinju modangi poyalo enthu cheyyum
തൂഫൂ ഒരു മംഗള കർമ്മം ഭക്തിയും ബഹുമാത്തോയും പിന്നെ ജനങ്ങളുടെ അനുഗ്രഹവും ആശീർവാദം കിട്ടി ജീവിതം തുടങ്ങുന്നത്. ഇത് കാണുന്ന ജനങ്ങൾക്ക് അവരുടെ പ്രാക്കും ശാപവും ഭരിഹാസവും കിട്ടി ജീവിതുങ്ങുന്നവരാണ് . അടിച്ചുപിരിഞ്ഞ് രണ്ടുവഴിയായി പരസ്പരം പാരവെക്കൽ, ചതി കൊലപാതകം എന്നിവ കാണുന്നത് .തൂഫൂ
🤣🤣🤣🤣 എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലണോ🤣🤣
ബുദ്ധി illaathavar ബുദ്ധി ഉള്ള കാലഘട്ടത്തിൽ ജീവിച്ചാൽ നാട്ടുകാർക്ക് ചിരിച്ചു മരിക്കാം..😂😂😂
😂😂😂😂
Ee alavalathikalude veettukar engane kandu kondirikkunno. Ethokke kaanumbole ariyam nalla thanthakkum thallakkum alla janichathu ennu
_സൂര്യകിരീടം വീണുടഞ്ഞ ചേച്ചി... ഇനിയാ ചേച്ചിയെ എന്തിന് കൊള്ളാം_ 😂🤣
ചിലപ്പോ ഉടഞ്ഞില്ലായിരിക്കും 😂😂🤣🤣😆😆😄😄
Ninte tallene kollumo ?
😂💋
9:29 നല്ല അമ്മ 😂😂😂😂😂
എൻ്റമ്മോ ചിരിച്ചു ചത്ത് 😂😂😂
7:33 അത് താമസിയാതെ എത്തിക്കോളും
Ellaa vadhu kkaleyum ishtamaayi, varanmaar onnum poora
തള്ളേം മോള്ഉം കെട്ടി പിടിച്ചു വീഴുന്ന സീൻ ചിരിച്ചിരിച്ച് ചത്ത്
Chirichu chirichu chathu😂😂
😂😂😂😂😅എന്റെ ദൈവമേ ചിരിച്ചു വയ്യ. ഇതിപ്പോ ഏത് പറയാൻ ആണ് എല്ലാം കണക്കാ. പക്ഷെ രണ്ടെണ്ണം മാത്രം ന്തോ ഇഷ്ടമായില്ല. ഒന്ന് ചെക്കൻ പെണ്ണിന്റെ അടിയിൽ കൂടി കിടന്നുള്ളതും ചെക്കന്റെ മുണ്ടും പറിച്ച് ഓടുന്നതും. കാലം മാറി ഇനി ന്തെല്ലാം കാണാൻ ഇരിക്കുന്നു.
പെണ്ണിനെ ന്തിനാ മുഖം മറച്ചു കൊണ്ട് വന്നേ 🤔🤔🤔ന്തായാലും ബാക്കി എല്ലാം ചിരിക്കുള്ള വക ആണ് 😂😂😂😂അമ്മുമ്മേടെ അനുഗ്രഹം ഏറ്റവും 👌🏻👌🏻👌🏻🤣🤣🤣🤣
Chirich shadiyil thooripoi🤣🤣🤣🤣💥
2:24
विक्रम और बेताल
വിക്രമാദിത്യനും വേതാളവും
എല്ലാം പൊളി തന്നെയാണ് 😂
Manushanu vattuvannal pooty edam athu changalak ayal antha chaiyuka
1st supper 💕😻💖😘
2:57 , ആണുങ്ങളെ വില കളയാനായിട്ട് 😡😡😡😡😡😡😡
അമ്മുമ്മയുടെ അനുഗ്രഹം കൊള്ളാം...😅
Ayyo chirichu chathu 😂😂😂😂🤣🤣🤣🤣🤣
സബാഷ് ബേട്ട ലാസ്റ്റ് പൊളിച്ച് 😀😀😀
ആഹാ കൊള്ളാം മുഴുവൻ 😂
ചിരിച്ചു ചത്തു 😂😂😂
Enik vayya ini chirikkan😂😂😮💨😮💨hammeehh
കൊള്ളാം 😅
9 30 😂😂😂തള്ളേ ഇങ്ങള് എന്നെ കൊന്നോ🤣🤣🤣🤣
🤣🤣സൂപ്പർ
എന്ത് തോന്നിവാസവും ഓപ്പണായി ചെയ്യാൻ മടിയില്ലാതായി
2:24 kurachu kashttappettenkilum aa photo ishttaayii polii😍
Keeping uppu thekkanm
എല്ലാ വീഡിയോകളും അടിപൊളി
Che polich chirichu chathu😂😂😂😂😂😂
3:58 😂😂😂😂😂😂
Chirichu 😂😂😂 oopad vannu
തുപ്പൽ ആചാരം കേരളത്തിൽ വരണം 😂🤣
Adi veno😂
Ente ponnu bro......chirichu chirichu vayarinullile kudalmaalayokke purathaayi🤣🤣🤣🤣🤣🤣🤣
Ponnine paaredaa aaa ponnine thaa pathitterikku
Kalyana ponnine paaredaaa😂😂😂 sooper
Frst one camera maahn🤟
🤣🤣 കൊള്ളാം..പക്ഷേ ഏറ്റവും വയാലായ സീൻ ഇതിൽ ഇല്ല. വലം വക്കുമ്പോൾ വരന്റെ മുണ്ടഴിഞ്ഞു പോകുന്ന സീൻ
Chirinch pandaaradangiii 😂😂😂😂😂😂😂
ഓഹ് ബെല്ലാത്ത ജാതി 😆😅😅😂😂😂
ചിരിച്ചു ചത്തൂ🎉
പോ അവിടുന്ന്.,. ചിരിച്ചു പണ്ടാരമടങ്ങി..
😂😂😂😂😂😂അയ്യോ ചിരിച്ചു ചത്തു🤣🤣🤣🤣
Super ❤️❤️❤️❤️❤️❤️❤️
9:23 - 9:34 😂😂😂😂
വീട്ടിലും നാട്ടിലും ഉള്ളവരൊക്കെ ഒന്നിളകുകയും, ഇളക്കുകയും ചെയ്യട്ടെ എന്ന ചെറിയ താല്പര്യം മാത്രം.
മുസ്ലിംങ്ങൾ ഇത്തരം വൃത്തികേടുകൾ കാണിക്കാറില്ല. സമൂഹ മര്യാദകൾ പാലിച്ചാണ് എല്ലാ വിവാഹങ്ങളും നടത്തുന്നത്
9:52 ലോഡ്ജ് റൈഡ് ചെയ്ത് കൊണ്ടുവരുന്ന പോലെയുണ്ടല്ലോ..... 🙃
When ur grand mother is out of coverage area 😂😂😂😂
Super...orupad chirichu....
Ellavarum well experienced aanallo
Powli😂
2:02 oh ath kolla 😆😆 change nallatha nnalum ithrem pretheeshichilla 🤣🤣🤣
അമ്മൂമ്മയുടെ അനുഗ്രഹം സൂപ്പർ
Ithokke onnil othungilla😂😂😂😂
Thuppal keralathilum konduvaranam😄
ഇത് കണ്ടാൽ ആർക്കാണ് ചിരി വരുന്നത് നാണം ketta പരിപാടി chanalukark kasundakkan.വിവാഹം enna koodhasayude vila ariyathavar.അധികം താമസിക്കാതെ ഫോട്ടോ ഗ്രാഫർ മാർ മണിയറയിലും കേറും 😮😮
Chekkanum pennum koodi kadalinte thiravannapol chaadiyath kunjikoonane ormavannu😂😂😂
Keralam mudinju......internet nallu masamenkil cut cheythal presanathil kurach kurav aavathollu.
Prahasannam matharam. Inganeyulla kooduthal perum kurache kazhinjjal randu vazhik aghum....
Alavalaathikal
എന്റമ്മോ ചിരിച്ചു ചിരിച്ചു വയർ വേദനിക്കുന്നു
Chirichu oru vazhikkayi 😂😂
Kashttammmm,