ഇതിങ്ങനെ പോയാൽ എന്താകും..? | PART - 9 | Comic Genius | Wedding Fails

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 68

  • @saju2453
    @saju2453 Рік тому +156

    കോപ്രായങ്ങൾ എന്നല്ലാതെ ഇതിനെ എന്ത് പറയാൻ.. പ്രായമായവരുടെയും കുട്ടികളുടെയും മുന്നിൽ വച്ച് ബെഡ്‌റൂമിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടു പേര് ട്രെൻഡ് 😂😂

  • @femyrj
    @femyrj Рік тому +19

    കുതിര fell in ❤ with വരൻ 😅😅😅😅😅😅😅

  • @sajadtopline1186
    @sajadtopline1186 Рік тому +78

    2:12🤔തലയിൽ മുല്ലപ്പൂവ് ആയിരുന്നോ, ഞാൻ കരുതി പൊറോട്ടയ്ക്കുള്ള മാവ് നനച്ചു വെച്ചിരിക്കുന്നു എന്നാണ്.

    • @safasafan1665
      @safasafan1665 4 місяці тому

      😂😂😂😂😂😂😂😂😂😂😂

  • @AswathyAswathy-s8p
    @AswathyAswathy-s8p Рік тому +21

    4:31 😂😂😂😂 അടിച്ചു മാറ്റുന്നു gift 😂😂😂

  • @hibs9648
    @hibs9648 Рік тому +7

    Nthe moonee... Aa rasagula🤣

  • @CRONICBACHLOR389
    @CRONICBACHLOR389 Рік тому +61

    ഒരു തള്ളച്ചി എന്തൊ അടിച്ചു മാറ്റി
    😄

  • @pauljoseph2811
    @pauljoseph2811 Рік тому +156

    മിക്കവരും ആദ്യ ദിവസം തന്നെ ഡൈവോഴ്സിനുള്ള പണി തുടങ്ങിക്കാണും.

    • @santhigopan9596
      @santhigopan9596 Рік тому +6

      ഇതിൽ പലതും ഒരിക്കലും യൊജിക്കാൻ പാടില്ലാത്തവർ😢

    • @9847887313
      @9847887313 Рік тому

    • @steushio
      @steushio 5 місяців тому

      its 2024 buddy u guys just started to adapt most common things normal in other countries . the shackles that named culture its the thing that hold Indians back . The moment we broke it most things change ex in 90s woman's were not allowed to work but now 70% people are more capable than most men in India.

    • @Safanasrin241
      @Safanasrin241 3 місяці тому

      😂😂

  • @sheebasudhi7736
    @sheebasudhi7736 Рік тому +11

    😂😂😂😂😂😂😂😂😂😂😂😂chirichu chathu

  • @malukunju557
    @malukunju557 Рік тому +78

    വോയിസ്‌ കൊടുക്കുന്ന ആളെ സമ്മതിക്കണം എങ്ങനെ ചിരിക്കാതെ ഇതൊക്കെ സാധിക്കുന്നു 😂😂

  • @Lalu-t6z
    @Lalu-t6z Рік тому +18

    മതിമറന്നു നിന്നാൽ കല്യാണ ചെക്കന്റെ ചെങ്കോലും കൂടി അടിച്ചോണ്ട് പോകും.

  • @JoJo-ly8qg
    @JoJo-ly8qg Рік тому +75

    അ കുതിര പുറത്ത് പോയവൻ്റെ കല്ലൃണം കഴിഞ്ഞോ.....😊

    • @ajvadrahman9825
      @ajvadrahman9825 Рік тому

      Ayal jeevanodae undo ennanweshikkeandiyirikkunnu

    • @SkmVyshu-yz2yq
      @SkmVyshu-yz2yq 3 місяці тому

      Kalyanam alla kazhinjath polakuliyadiyadharam kazhinju paayadavim kudichu

  • @rabikadas4801
    @rabikadas4801 Рік тому +5

    രാഹുൽദാസ് അശ്വതി നക്ഷത്രം
    ദിയദാസ് പൂയം നക്ഷത്രം..... 🙏🏼

  • @Ami-Anvi
    @Ami-Anvi 5 місяців тому

    ചിരിച്ചൊരു വഴിയായി😂😂

  • @floccinaucinihilipilification0
    @floccinaucinihilipilification0 Рік тому +21

    4:31 ആ തടിച്ചി കവറ് കട്ടോണ്ട് പോകുവാന്നോ🤔
    ഇനി അതവരുടേത് തന്നെയാണെങ്കിലോ🤔

  • @bejoyrajan3786
    @bejoyrajan3786 Рік тому +12

    North Indian wedding maha bour

  • @JunaisbqvVgd
    @JunaisbqvVgd 6 місяців тому +12

    00:56 മലപ്പുറം കല്യാണമല്ല ........ അന്തമില്ലാത്തവർ കാണിക്കുന്ന ചില കോപ്രായം

  • @Carsking7
    @Carsking7 Рік тому +22

    3:31 american style wedding

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому

      christian conversion mafia..

    • @neethaa806
      @neethaa806 Рік тому +2

      അമേരിക്കൻ സ്റ്റൈൽ ഇങ്ങനെ ഒന്നുമല്ല.. Just ഒരു കിസ്സ്.... മഞ്ഞു തുള്ളി റോസപ്പൂവിൽ കാണുന്ന പോലെ...
      മലയാളികൾ കാണിക്കുന്ന പോലെ വൾഗർ അല്ല.....

  • @SujithDarkroom
    @SujithDarkroom 7 місяців тому +2

    Ninak endha camara man ennu parayumbool oru pucham

  • @Randomcomment7699
    @Randomcomment7699 9 місяців тому +2

    Tattoo artist omg 😂

  • @ajus1577
    @ajus1577 Рік тому +8

    ഒരു കല്യാണം കഴിച്ചിരുന്നെങ്കിൽ ഡിവോഴ്സ് ചെയ്യാമായിരുന്നു oooooo.....

    • @dimpleroy7405
      @dimpleroy7405 Рік тому +1

      2:20 അതേ അതേ...
      ഈ comment ഇല്ലായിരുന്നെങ്കിൽ എനിക്കും comment ഇടാതിരിക്കാമായിരുന്നു 😀😀

  • @jeenp1655
    @jeenp1655 Рік тому +3

    Car super cost effective

  • @remyaayush8233
    @remyaayush8233 Рік тому +2

    Last rasagula thinnavar adipoli

  • @rabiyakv9371
    @rabiyakv9371 Рік тому +15

    മിനിമം ഒരു കുഞ്ഞാവുന്നത് വരെ അല്ലകിൽ ഒരുമാസം അവർ santhoshichchotte

  • @mayasaji9461
    @mayasaji9461 Рік тому +7

    പൊന്നപ്പൻ അല്ല തങ്കപ്പൻ 😂😂😂😂

  • @sanilkumar8119
    @sanilkumar8119 Рік тому +4

    Olakk😂

  • @Nimmi-gz3nv
    @Nimmi-gz3nv Рік тому +5

    എന്തൊരു വൃത്തികേട് 🙄🙄🙄

  • @jamsheedashanavas5586
    @jamsheedashanavas5586 6 місяців тому +2

    😂😂😂😂😂😂

  • @malayali801
    @malayali801 Рік тому +64

    ഈ നോർത്തിന്ധ്യക്കാർ എന്തിനാണാവോ കല്യാണം കഴിക്കുന്നത് 🙁

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому +8

      Malayali എന്തിനാണാവോ കല്യാണം കഴിക്കുന്നത്

    • @malayali801
      @malayali801 Рік тому +1

      @@seansanwhybaptisingmakesch1930 മലയാളികൾ ഇങ്ങനെയൊന്നും കല്യാണത്തിന്റെ അന്ന് ചെയ്യാറില്ല
      നോർത്തിന്ധ്യക്കാർ കല്യാണ ദിവസം പോലും തല്ലുകൂടുന്നു

    • @liyajoji93
      @liyajoji93 Рік тому +2

      Divorce cheyyan😁

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому

      @@liyajoji93 Malayali എന്തിനാണാവോ കല്യാണം കഴിക്കുന്നത്

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому

      @@liyajoji93 So why do you eat food ? to poop out?

  • @PraveenJaggus
    @PraveenJaggus 7 місяців тому

    ഇനി ഇപ്പൊ എന്താവാനാ.... 🙏

  • @SonaAj-zv6td
    @SonaAj-zv6td 4 місяці тому +3

    Kerala photos very bad

  • @shafipulikkal9573
    @shafipulikkal9573 5 місяців тому +1

    മഹല്ല് കമ്മറ്റികൾ മോശം ആയത് കൊണ്ടാണ് അത് പോലെ തന്നെ ഗവണ്മെന്റിന്റെ പിടിപ്പു കെടും

  • @neem600
    @neem600 8 місяців тому

    Eth okke sahikkan echiri paad thannae

  • @Kannanpalliyali
    @Kannanpalliyali 7 місяців тому

    👌👌👌

  • @D1_77
    @D1_77 Рік тому +1

    podaa bhakki ollone asooya peduthathey 😭😭😭😭😭

  • @PratheeshPonmala-tb3my
    @PratheeshPonmala-tb3my 5 місяців тому

    Hindikaranmar ishttamillatheyano kallyanam kazhikkunnathu😂

  • @ShAjUShAjAhAn1993
    @ShAjUShAjAhAn1993 3 місяці тому

    Su
    Pe
    R😂

  • @reshmamanu12
    @reshmamanu12 4 місяці тому

    ഇത് ഒക്കെ എന്തുവാ 🤭😊

  • @SharisDays
    @SharisDays Рік тому +5

    ആ ഉമ്മ വീഡിയോ 💩

  • @JASHIDJashid-zy6bg
    @JASHIDJashid-zy6bg 7 місяців тому

    ബോധമില്ലാത്ത കുറെ വാഴകൾ

  • @neethaa806
    @neethaa806 Рік тому +2

    പഞ്ചാത്യ ലോകത്തെ അനുകരിക്കാൻ ശ്രെമിക്കുവാണ്.... പക്ഷെ.. പശ്ചാത്യ ലോകത്തെ സംസ്‍കാരം ഇങ്ങനെ അല്ല.. ന്ന് ഇവർക്ക് ആരും പറഞ്ഞു കൊടുക്കാനില്ല..

  • @SalmanFaris-fi4fn
    @SalmanFaris-fi4fn 8 місяців тому +1

    Moshanam

  • @shahulhameed-gh4nt
    @shahulhameed-gh4nt Рік тому +1

    😢

  • @keralacitizen
    @keralacitizen 6 місяців тому +1

    നോ നോ വളിപ്പ് ചിരി എന്തിനാണ് എല്ലാത്തിലും കയറ്റുന്നത്

  • @shabnafwz4509
    @shabnafwz4509 5 місяців тому

    Budhi ulla thalla thane