കലിപ്പന്മാരും കാന്താരികളും ചിരിപ്പിച്ചു കൊല്ലും | Comic Genius | Wedding Fails

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 274

  • @______karadi______
    @______karadi______ 2 роки тому +263

    2:09 കുതിര വരനെയും കൊണ്ട് ഒളിച്ചോടാൻ ശ്രമിച്ചതാകാം😁.tru lub❤️

  • @irfanasiyad3822
    @irfanasiyad3822 2 роки тому +334

    സംഭവം തമാശ ആണെങ്കിലും ഒരു തരത്തിൽ നോക്കുമ്പോൾചില വീഡിയോസിൽ ഇഷ്ടമില്ലാത വിവാഹത്തിന് നിന്ന് കൊടുക്കുന്ന നിസ്സഹായാവസ്ഥ കാണാൻ കഴിയും. എനിക്ക് അങ്ങനെയാ തോന്നിയത്... 😐

  • @amrutheshk.r271
    @amrutheshk.r271 2 роки тому +28

    2:28 മോൾ:-ഇന്ന് ആരുടെ കല്യാണമാ നടക്കുന്നത്?
    അമ്മ:-മോളുടെ....
    മോൾ:-അത് മനസ്സിലുണ്ടായാൽ മതി
    😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @melam8715
    @melam8715 2 роки тому +34

    വീഡിയോ കണ്ട് കിളിപോയ ഞാൻ…😂😂😂😂😂😂 ഇഷ്ട്ടപെട്ടത് ഭാര്യ ഭർത്താവിനെ കെട്ടാൻ സഹായിച്ച പൂജാരിയെ ആണ് 😂😂😂😂😂

  • @Hinaaz
    @Hinaaz 2 роки тому +61

    🤣🤣🤣🤣ഇജ്ജാതി
    കുതിര🤣🤣🤣🤣കാന്താരി വധു🤣🤣🤣ഫോട്ടോ ഷൂട്ട്🤣🤣🤣നാണം കുണുങ്ങി വധു🤣🤣🤣🤣ഇങ്ങനെ ഒന്നും അല്ലെടാ🤣
    Excuse me🤣🤣🤣🤣🤣അള്ളോ ഇക്ക് വജ്ജ ചിരിച്ചു ഒരു വഴിയായി🤣🤣🤣
    അല്ലേലും ഈ കല്യാണ ടൈമിൽ മൊത്തം confusion ആകും🤣🤣എല്ലാരുടേം അവസ്‌ഥ ഇതു തന്നെ😁😁🤣

  • @sreejaarunkumar9243
    @sreejaarunkumar9243 2 роки тому +107

    ചിരിക്കാത്ത കലിപ്പനെ കണ്ടൂ ഞാൻ ഒത്തിരി ചിരിച്ചു ,താങ്കളുടെ അവതരണം സൂപ്പർ

    • @kunjuvava342
      @kunjuvava342 2 роки тому +1

      Sreeja sathyam 😍😍❤❤

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 2 роки тому +350

    ഓരോ ചടങ്ങിനും മുൻപുള്ള താങ്കളുടെ വിവരണം ആണ് കൂടുതൽ ചിരിപ്പിച്ചത് 😁😁😁😁

  • @ramsiramsi2858
    @ramsiramsi2858 2 роки тому +169

    സ്വന്തം കഴുത്തിൽ താലികെട്ടിയവന്റെ നിഷ്കളങ്കതയേ ഓർത്തു ഞാൻ സിരിച്ചു സിരിച്ചു വീണു പോയി...... നന്നായി അവതരിപ്പിച്ചു 🤣🤣🤣👍🏻👍🏻👍🏻

  • @aswinkanil5319
    @aswinkanil5319 Рік тому +6

    4:40 vadhuvinte chiri😂😂😂😂😂😂

  • @hanananaju3082
    @hanananaju3082 2 роки тому +150

    എനിക്ക് ഇഷ്ടപ്പെട്ടത് യെച്ചൂസ്മി...... Shuuu... ആയിരുന്നു 🤣🤣🤣🤣

  • @harithak5116
    @harithak5116 2 роки тому +135

    ഒന്ന് ഓർത്തു നോക്കിയാൽ മനസ്സിനിഷ്ടപ്പെടാതെ ഉള്ള കല്യാണങ്ങൾ... Sad മ്യൂസിക് ഇട്ടാൽ മനസിലാകും.

  • @Alienqueen9815
    @Alienqueen9815 2 роки тому +9

    2:07 കിലോമീറ്റർ അപ്പുറം എത്തിയപ്പോൾ വെള്ളകുതിര കറുത്ത കുതിര ആയി എന്നാണ് എനിക്കും അറിയാൻ കഴിഞ്ഞത് 😌

  • @arunlal4035
    @arunlal4035 2 роки тому +20

    ഇത്ര കോമഡി നിറഞ്ഞ വിവാഹങ്ങൾ നമ്മുടെ ഇന്ത്യയിലെ കാണുകയുള്ളു.. വ്യത്യസ്ത ആചാരങ്ങൾ, വ്യത്യസ്ത രീതികൾ 👍🏻👍🏻

  • @shereena.s7238
    @shereena.s7238 2 роки тому +241

    വീട്ടിൽ ഉമ്മാടെ കൈയിൽ നിന്ന് അടിയും കൊണ്ട് കരഞ്ഞു ഇരിക്കുമ്പോൾ വീഡിയോ കണ്ട് പൊട്ടി ചിരിക്കുന്ന ഞാൻ 😂😂

  • @jincythomas5778
    @jincythomas5778 2 роки тому +112

    എത്ര മനോഹരമായ ആചാരങ്ങൾ 🤣🤣🤣

  • @_GK_krpl_
    @_GK_krpl_ 2 роки тому +21

    എന്റമ്മോ!!! ചിരിച്ച് ചത്ത്😂😂😂😂

  • @pournami3738
    @pournami3738 2 роки тому +17

    വിഷമം വന്നിരിക്കുന്ന നേരം ഒന്ന് ഇവിടെ, വരാ ചിരിക്കാ ,പോവാ 😂😂😂

  • @HomeiHours
    @HomeiHours 2 роки тому +7

    ശെരിക്കും താലി കെട്ടുക എന്നത് ഒരു പ്രഹസനം തന്നെ ആണ്. അത് എത്ര കലിപ്പനാണെകിലും കാന്താരി ആണെങ്കിലും...

  • @gladwin9320
    @gladwin9320 2 роки тому +16

    3:34 ഫസ്റ്റ് നൈറ്റിനു മുമ്പേ സസ്‌പെൻസ് പോയല്ലോ 🤣🤣🤣🤣

  • @amrutheshk.r271
    @amrutheshk.r271 2 роки тому +3

    1:55 ഇനിയൊന്നും നോക്കണ്ടാ.... ESCAPE.!!!!!!!🤣🤣🤣🤣🤣🤣🤣🤣

  • @amrutheshk.r271
    @amrutheshk.r271 2 роки тому +2

    1:52 ലെ വരൻ:-ഇത് നല്ലൊരു chance ആണ്....അപ്പുറത്തെ വില്ലേജിലേക്ക് വിട്ടോ.....കുതിരപ്പുറത്തായത് നന്നായി.... അല്ലെങ്കിൽ, khatam.... byebye..... tata....goodbye.... gayaa....😂😂😂😂😂

  • @amrutheshk.r271
    @amrutheshk.r271 2 роки тому +9

    5:18 വധു:-ഞാൻ സുല്ലിട്ട്...... ഇനീം കളിച്ചാൽ പിന്നെ കളിക്കാൻ stamina ഉണ്ടാവില്ല.....😌

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 роки тому +37

    എല്ലരേ൦ ഇഷ്ടപ്പെട്ടു😆😂👌👌

  • @shaylashinto8214
    @shaylashinto8214 2 роки тому +14

    Enik adichit odiya pennineya ishtapette🤣🤣🤣🤣

  • @amrutheshk.r271
    @amrutheshk.r271 2 роки тому +2

    7:20 oh sorry..... എനിക്ക് ഒരെണ്ണം already കിട്ടിയതാണല്ലേ? 🤭

  • @vava_hobi7630
    @vava_hobi7630 2 роки тому +58

    Chirichu oppadu vannu..... Kalyanam ok oru bhayankara sambhavam aa 🤣 comedy aa ellam..... Waiting for next episode ✨️💜

  • @sudhisudhiks4495
    @sudhisudhiks4495 2 роки тому +26

    വെള്ള കുതിര എങ്ങനെയാ നിറം മാറിയത് 🤣

  • @akhilamanojp7368
    @akhilamanojp7368 2 роки тому +3

    4.38 aa single photo shoot kandappo swele Malayalam movie orma vaannu .pinne enthe ponno enth ottama aa kuthira odiyath ee aduthonnum ninidavilla ath🤣🤣🤣😂🤣🤣😂🤣🤣

  • @amrutheshk.r271
    @amrutheshk.r271 2 роки тому +6

    4:55 എന്നേ....... ഇന്നാ......... തിങ്കളാഴ്ച്ചേ...... വെള്ളിയാഴ്‌ചയാകട്ടെ....... 😂😂😂😂😂😂

  • @snehasne8490
    @snehasne8490 2 роки тому +2

    6:41 ഒരുപാട് ഇഷ്ട്ടായി

  • @Itzmeofficial811
    @Itzmeofficial811 2 роки тому +9

    4:30 caring settayi👌🏻👌🏻😁

  • @wint1837
    @wint1837 2 роки тому +25

    കല്യാണം ആവട്ടെ മാല ഇടാൻ വരുമ്പോൾ ഞാനും ഓടുന്നുണ്ട് 😌. അവൾ പിറകെ ഓടുമെങ്കിൽ അവൾ തന്നെ ബെസ്റ്റ് ജോഡി 😁🥰

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 2 роки тому +8

    3:34 oh 😂😂 aarum kandilla😝🌝

  • @chakkaravava7137
    @chakkaravava7137 2 роки тому +2

    ചോറുണ്ണാൻ മാത്രം പോയപോര ...കല്യാണം കൂടെ കാണാണം എന്നാണ് എൻ്റെ ഒരു ഇത്😜

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +20

    തീർച്ചയായും കാണേണ്ട വീഡിയോ തന്നെയാണ് ഇത്🥰🥰🥰🥰 ചിരി ആരോഗ്യത്തിന് ഉത്തമം🥰🥰🥰

  • @forest7113
    @forest7113 2 роки тому +28

    മലയാളികൾ ഒക്കെ പൊളി പക്ഷേ മറ്റേ ചേച്ചിമാരുടെ വിധി ആണ്. !

  • @amrutheshk.r271
    @amrutheshk.r271 2 роки тому +7

    3:42 😂😂😂🤣🤣🤣🤣

  • @Amitha380
    @Amitha380 2 роки тому +13

    എല്ലാവരെയും ഇഷ്ടമായി 😄😄😄

  • @SudhaEmanuel
    @SudhaEmanuel Рік тому +1

    വിവരണം സൂപ്പർ 👍🤣🤣

  • @m23393
    @m23393 2 роки тому +3

    താലികെട്ട് സമയത്തും കഥ തീരാത്ത പെണ്ണുങ്ങൾ ...😂😂😂

  • @sallyissac9933
    @sallyissac9933 2 роки тому +8

    I liked third last 😂😂😂 excuse me 😃😃😃

  • @_axhika_
    @_axhika_ Рік тому +3

    Chettayide caring ishtaayi 🤣💕

  • @anooprknair1987
    @anooprknair1987 2 роки тому +5

    0:36 😁🤭🤭🤭
    04:40 😂😂😂😂

  • @chippyunni6705
    @chippyunni6705 2 роки тому +3

    Ellam super. നാന്നായി ചിരിച്ചു

  • @amrutheshk.r271
    @amrutheshk.r271 2 роки тому +1

    4:39 മോഞ്ഞേ...... 🤣🤣🤣🤣🤣🤣

  • @sajiniranjith5014
    @sajiniranjith5014 2 роки тому +1

    Chirichu chirichu marichu🤣🤣🤣 njan

  • @saji5988
    @saji5988 2 роки тому +2

    Nnichu allatheyum estate🤩🤩

  • @Achugeechu2023
    @Achugeechu2023 2 роки тому +1

    Ithil ആദ്യത്തെ കുതിര ആദ്യത്തേത് ആണല്ലോ. രണ്ടാമത്തെത് കറുത്തതും. 🙄

  • @achuaa4499
    @achuaa4499 Рік тому +1

    ഞാനും കൊറേ ചിരിച്ചു 🤣🤣

  • @savithrysavithry6189
    @savithrysavithry6189 Рік тому +1

    Entamo. Chirichu chirichu chathe🤣😂🤣😂

  • @ashina5311
    @ashina5311 2 роки тому +1

    Pannina aduthappol adiyodadi 😂😂

  • @pkcm
    @pkcm 2 роки тому +3

    ൻ്റമ്മോ ....
    ചിരിച്ച് ചിരിച്ച് ....

  • @kdramaaddicted4562
    @kdramaaddicted4562 Рік тому +1

    Wow beautiful peoples

  • @leenabhasker4547
    @leenabhasker4547 2 роки тому +8

    അവതരണം സൂപ്പർ 👍

  • @rejikumar.4818
    @rejikumar.4818 2 роки тому +11

    4:40 മിനിറ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🤣

  • @queenofking2935
    @queenofking2935 2 роки тому +1

    ഇവരൊക്കെ ഹിന്ദി സീരിയൽ അഡിക്ട് ആണ് 🤣🤣🤣

  • @sandramaluzzz9813
    @sandramaluzzz9813 2 роки тому +1

    Ente ponnu chetta vdos oru rekshayum illa... Adipwoli 😂😂

  • @jabnanaisam2695
    @jabnanaisam2695 2 роки тому +2

    Thanks onnu manasu thurannu chirichu😂😂

  • @rambo5227
    @rambo5227 2 роки тому +4

    Kalipante madhuram nalkal kollam🤣🤣🤣

  • @DevdarshArt
    @DevdarshArt 2 роки тому +4

    സമ്മതിച്ചു ചിരിച്ചു😂😂😂😂മതിയായി

  • @ariyaal00
    @ariyaal00 2 роки тому +1

    എന്തായാലും ഇന്ത്യയിലെ ഏതോ ചെറിയ നാട്ടിൽ നടന്ന സംഭവങ്ങൾ ലോകം മൊത്തം കണ്ടു.
    ചുള്ളുവിൽ സെലെബ്രെറ്റി ആയി

  • @babykuttymathew8644
    @babykuttymathew8644 2 роки тому +2

    Nalla resam aayirunnu kelkkaan , kettukondeyrikkaan:

  • @shamsshams2039
    @shamsshams2039 2 роки тому +2

    കല്യാണം ജീവിതത്തിൽ ഒന്നേ ഉണ്ടാവുകയുള്ളൂ അന്നേദിവസം നന്നായിട്ട് ഒരു സെൻസ് പ്രവർത്തിക്കാൻ കഴിയണം ഒരിക്കലും ആൾക്കാരുടെ മുന്നിൽ നമ്മൾ ഒരു കോമാളി ആകരുത്

  • @rosmivinu9020
    @rosmivinu9020 2 роки тому +6

    ചിരിച്ചു മടുത്തു 😂😂😂😂

  • @keerthana220
    @keerthana220 2 роки тому +2

    Chirich chirich nte KAnn niranjuu😂😂

  • @rejithaanil4666
    @rejithaanil4666 2 роки тому +1

    ഒത്തിിയൊത്തിരി ചിരിച്ചു...താങ്ക്സ്

  • @dewdrops5327
    @dewdrops5327 2 роки тому +2

    Chirichu maduthu🤣🤣 thallumala kalyanam.kalippanum kanthariyum.full confusing 💑 malayidal.ellaam poli

  • @fizashanima8087
    @fizashanima8087 2 роки тому +1

    Chirichu chirichu chathu😂😂😂😂

  • @S1dh1
    @S1dh1 2 роки тому +1

    Uff ejjathi...machane ellam theer sanam🤣🤣🔥

  • @santaboss3727
    @santaboss3727 2 роки тому +14

    അൽ പടച്ചോനേ 😂🔥

  • @asinpraveen6236
    @asinpraveen6236 2 роки тому +9

    2:50 🤣🤣🤣

  • @artandcrafts5689
    @artandcrafts5689 2 роки тому +2

    Thotta pidutham maatti maalayidan pidutham ennakkiyal sambhavam ok

  • @aswinachuz1182
    @aswinachuz1182 2 роки тому +2

    6:42 randy orton😁😁😁

  • @vinods9120
    @vinods9120 2 роки тому +1

    എന്ത് നല്ല ആചാരങ്ങൾ😅

  • @aysha8990
    @aysha8990 2 роки тому +7

    Chirich chirich😂

  • @movies_hub6436
    @movies_hub6436 Рік тому +1

    2:59 അത് വരൻ്റെ കൂട്ടുകാരൻ എല്ലാ വധുവിൻ്റെ കൂട്ടുകാരിയുടെ hasband ആണ് അവൽ പറഞ്ഞത് കൊണ്ട പോകിയത് ഇതിൻ്റെ ശെരിക്കും ഉള്ള വീഡിയോയിൽ എത് കാണാം അത്കൊണ്ട് അണ് കൂട്ടുകാരിയെ തള്ളിയത്😂

  • @sajithasajitha6293
    @sajithasajitha6293 2 роки тому +1

    Kuthira poya pokke😂😂😂😂😂😂

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 2 роки тому +5

    എനിക്ക് എല്ലാ മാലയും എനിക്ക് വേണം അത് കണ്ടിട്ടാ ചിരി അടക്കാൻ പറ്റാഞ്ഞേ 🤣🤣

  • @hajaraibrahim858
    @hajaraibrahim858 2 роки тому +3

    Kalippan polichu

  • @maheswarts7823
    @maheswarts7823 2 роки тому +1

    ഇതെന്ത് മറിമായം കിടു

  • @exploretheunique9000
    @exploretheunique9000 2 роки тому +1

    Elaaam eshtam aaayi bro

  • @jipsyjipsy4232
    @jipsyjipsy4232 2 роки тому +2

    😂😂😂😂😂സിരിച്ച് മറിച്ച്

  • @muhsinach8583
    @muhsinach8583 2 роки тому +1

    Full super

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 2 роки тому +2

    1:25🤣🤣

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +1

    😂😂കളിപ്പൻ

  • @voicetracker7835
    @voicetracker7835 2 роки тому +7

    Bro big fan 🤗🤗

  • @life-wr5gv
    @life-wr5gv 2 роки тому +1

    1:35 😯

  • @priyaatitus9753
    @priyaatitus9753 Рік тому +1

    നോർത്തിന്ത്യൻ കല്യാണങ്ങളെല്ലാം ചെക്കനെയും പെണ്ണിനേയും നിർബന്ധിച്ചു കെട്ടിക്കുന്നത് പോലെ. ഒരു സന്തോഷവും മുഖത്തില്ല 🤨

  • @bindusuresh6307
    @bindusuresh6307 2 роки тому +1

    ചിരിച്ചു മരിച്ചു 😄

  • @whitecatgarden
    @whitecatgarden 2 роки тому +15

    തല്ലുമാലക്കല്യാണം🤣🤣🤣🤣
    ശശി മേസ്ത്രി എവിടെ😡😡

  • @anshmedvlogs61
    @anshmedvlogs61 2 роки тому +7

    വയറു കുറയുന്നതിനും വണ്ണം കുറയുവാനും ആയുഷ് പ്രീമിയം സർട്ടിഫയ്ഡ് പ്രോഡക്റ്റ് 100% result 👍👍👍

    • @GV-zi7xl
      @GV-zi7xl 2 роки тому +1

      Full details please

  • @ellain5366
    @ellain5366 2 роки тому +4

    ചിരിച്ചു ചത്തു മച്ചാനെ 😃😃😂

    • @kunjuvava342
      @kunjuvava342 2 роки тому

      Ennittu ipool jeevan undoo😍😍❤❤

  • @gangadevi9544
    @gangadevi9544 2 роки тому +1

    All😂😂😂👌👏👏❤️💐all the best anna👏

  • @girijarajan255
    @girijarajan255 2 роки тому +1

    Hahahahaha ayo hirypyh col..... 🤣😂🤣😂🤣😂🤣

  • @jinusoman479
    @jinusoman479 2 роки тому +6

    ചിരിച്ചു ചത്തു 😂😂😂😂😂

    • @kunjuvava342
      @kunjuvava342 2 роки тому

      Jinu ennittu ipool jeevan vannoo😍😍😃❤

  • @anands.k8225
    @anands.k8225 2 роки тому +1

    അത് പന്തയത്തിന് പോകുന്ന.കുതിര ആയിരുന്നു

  • @sidharthaajithprasad1229
    @sidharthaajithprasad1229 Рік тому +2

    6:53 did india changed the rule that bride should tie wedding chain on groom's neck or groom should tie wedding chain on bride's neck? lol

  • @karthikasliju7920
    @karthikasliju7920 Рік тому +1

    Very very comady

  • @smithamurali5040
    @smithamurali5040 2 роки тому +2

    കുതിര 🤣🤣

  • @jesi8072
    @jesi8072 2 роки тому +1

    Super👌👌👌