സർപ്പബലി ഇട്ടാൽ || DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 27 тра 2020
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

КОМЕНТАРІ • 114

  • @AnilKumar-mg2is
    @AnilKumar-mg2is 4 роки тому +27

    താങ്കളുടെ വീഡിയോസ് കാണാൻ സാധിച്ചത് എന്റെ മുന്ജന്മ പുണ്യമായി ഞാൻ കരുതുന്നു. എത്ര മാത്രം അറിവുകളാണ് താങ്കൾക്
    സുഭാഷ് തന്ത്രി സാറിന് ഈ അറിവുകൾ പകർന്നു കൊടുത്ത ആ ഗുരുനാഥനെയും ഞാൻ പ്രണമിക്കുന്നു
    ഇത്തരത്തിൽ ഒരു ശിഷ്യൻ ഉണ്ടായത് കൊണ്ടു ആ ഗുരുവിനെയും എല്ലാവരും മനസാ സ്മരിക്കുന്നു

    • @sakunthalsmani8820
      @sakunthalsmani8820 4 роки тому +1

      വളരെ ശെരിയാണ്, നങ്ങൾക്ക്‌ തരുന്ന എല്ലാം അറിവിനും സാറിനും സാറിന് ഈ ജ്ഞാനം പകുത്തു തന്ന ആ മഹാ ഗുരുവിനും ആദരവ് അറിയിക്കുന്നു സാർ

  • @ratheeshp3926
    @ratheeshp3926 4 роки тому +5

    നമസ്കാരം സർ സർപ്പബലി യെപ്പറ്റി സാർ ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും കേൾക്കാൻ തോന്നുന്നു നന്ദി രതീഷ് മാമ്പറ്റ

  • @sanuroopmohan4377
    @sanuroopmohan4377 4 роки тому +22

    ഓം നമോ ഭഗവതേ ഓം: പിംഗളം വാസുകിം ശേഷപത്മനാഭം ച:
    കംബലം ശങ്കുപാലം ധ്യതരാഷ്ട്രം തക്ഷകം കാളിയം തഥാ :🙏🙏🙏 കേരള ജനത ഉണരുക തന്നെ ചെയ്യും

  • @sreejamadhavan3908
    @sreejamadhavan3908 4 роки тому +1

    Thank you sir. Sir parayunna oro karyangalum kure perk Jeevidhathil oru ashvasam aan .jeevidhathil oru reethiyilum rekshapedunillallo enn vijarikunna etrayo kudumbangalk sirde vakugal kekumboze oru ashvasam an. Sir parayunna yella karyangalum valare sheriyan thank you so much Sir. Sirn eshvaran nalla ayasum aarogyam nalgatte.🙏🙏🙏🙏🙏🙏

  • @sasikattichalil2803
    @sasikattichalil2803 4 роки тому +5

    നമസക്കാരം സാർ ഇനി യു നല്ല അറിവുകൾ പകർന്നു തരുക
    ഈ ങ്ങനെ പോയാൽ കഞ്ഞി കുടി മുട്ടും
    അങ്ങു സൂക്ഷിക്കക

  • @manjuhyma4696
    @manjuhyma4696 4 роки тому +1

    ജോതിഷ പരമായ ഒരു പാട് അറിവുകൾ സാറിൻ്റെ വീഡിയോയിൽ നിന്ന് കിട്ടുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു നന്ദിയോടെ, പ്രാർത്ഥനയോടെ......

  • @saimuralidharan4964
    @saimuralidharan4964 4 роки тому +2

    പ്രണാമം സർ .. നല്ല അറിവുകൾ പകർന്ന് തന്നതിന് ഒരായിരം നന്ദി.

  • @lallumonb9595
    @lallumonb9595 3 роки тому +1

    നമസ്കാരം ഗുരുവേ...
    അറിവ് പകർന്നതിന് നന്ദിയും സ്നേഹവും അറിയിക്കുന്നു......

  • @mohanpriya9343
    @mohanpriya9343 4 роки тому

    sir nalla arivanu parajutharunnat tq

  • @arunbalachandran14
    @arunbalachandran14 4 роки тому +2

    Very valuable information Sir 🙏🙏🙏

  • @prakashnatarajan7813
    @prakashnatarajan7813 4 роки тому +1

    Sir valare nannai pareeshiche nookkam

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому +2

    Thank you sir 👍👍👍

  • @balakrishnanbala627
    @balakrishnanbala627 4 роки тому +1

    Thankyou sir

  • @adhithyavs8084
    @adhithyavs8084 3 роки тому

    നന്ദി സർ അറിവ് പറഞ്ഞു തന്നതിനു. 🙏🙏🙏🙏🙏

  • @ubdasdas9552
    @ubdasdas9552 4 роки тому +1

    Thank you sir

  • @lathikak5070
    @lathikak5070 3 роки тому +1

    🙏🏼💖 guruvinu vandanam 💖🙏

  • @syleshvideos4771
    @syleshvideos4771 4 роки тому +1

    നല്ല അറിവുകൾ.. ഇതാണ് സത്യം.

  • @rahulce2689
    @rahulce2689 4 роки тому +1

    super sir nalla arivu

  • @sudheerramanraman1065
    @sudheerramanraman1065 4 роки тому +1

    Namsthe sir thank ypu

  • @sweathakannan8950
    @sweathakannan8950 4 роки тому +2

    🙏🙏👌💐

  • @kiranoc8156
    @kiranoc8156 4 роки тому +2

    Gurunadhante arivum,chiriyuma anikku kooduthal eshttam,Gurunadhane bhagavan anugrahikkatte

  • @mohananputhanpurapattu4578
    @mohananputhanpurapattu4578 4 роки тому +2

    Very good and valuable advice subhash sir I think now our kerala public understood!!!!!!!!!! they wont be loose money during time good job subhash sir give more advice for our Kerala public and also all kerala other astrologers must watch subhash sir program and learn something from him

  • @haridev251
    @haridev251 4 роки тому

    T hanku.sir

  • @jagan.k.jeevan9316
    @jagan.k.jeevan9316 4 роки тому +1

    🙏🙏🙏...

  • @a.haria.hari.659
    @a.haria.hari.659 4 роки тому +2

    Nurum palum ennu paranju pal nagam orikkalum kudikkarilla .Appol enthukondanu ithu vannathu.palum nagavum thamil ulla bandham onnu visadhikarikkamo

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @VijayKumar-rb5pc
    @VijayKumar-rb5pc 4 роки тому

    Super vedeo good information thanks sir may God you

    • @VijayKumar-rb5pc
      @VijayKumar-rb5pc 4 роки тому

      Super vedeo good information may God bless you

  • @Vineeth7060
    @Vineeth7060 4 роки тому +1

    🙏🙏🙏🙏🙏❤️❤️❤️

  • @gireeshbabu8065
    @gireeshbabu8065 4 роки тому +1

    🙏🙏🙏🙏🙏🙏👍

  • @abhilashbs4830
    @abhilashbs4830 4 роки тому +1

    👍

  • @nikhils5652
    @nikhils5652 4 роки тому +2

    ഓം നമഃ ശിവായ

  • @thejan903
    @thejan903 4 роки тому +1

    Super good

  • @priyaajayan7997
    @priyaajayan7997 3 роки тому

    🙏🙏🙏🙏🙏🙏🌹

  • @Praveen9w
    @Praveen9w 4 роки тому

    Please post the mantra in the discription box..

  • @yaminidinesh9873
    @yaminidinesh9873 4 роки тому +2

    Sir....
    🙏

  • @arunk3788
    @arunk3788 4 роки тому +3

    🙏നന്നായിട്ടുണ്ട് സർ 🙏

  • @jyothishkumar1949
    @jyothishkumar1949 4 роки тому +2

    ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @ajeeshpa176
    @ajeeshpa176 Рік тому

    🙏🙏🙏

  • @bijumonmk7128
    @bijumonmk7128 4 роки тому +1

    good vidiyo

  • @satheeswarannair2664
    @satheeswarannair2664 4 роки тому +1

    Valare sathyamaya kaaryam

  • @manumohan5710
    @manumohan5710 4 роки тому

    Pranavathinu nanni

  • @sreelekhasanthosh255
    @sreelekhasanthosh255 4 роки тому +1

    Super video sir

  • @COMBUSTION9592
    @COMBUSTION9592 4 роки тому

    🙏🙏👍👍👍👌👌

  • @sureshkumarpp1818
    @sureshkumarpp1818 4 роки тому

    🙏🙏🙏🙏

  • @user-fi3yl7wm1r
    @user-fi3yl7wm1r 4 роки тому +1

    👍👍👍👍👍❤

  • @vijayakumar1510
    @vijayakumar1510 4 роки тому

    🙏🙏🙏🙏🙏

  • @jyothispj6759
    @jyothispj6759 4 роки тому +3

    👍👍👍👍👍🤩🤩🤩🤩🙏🙏🙏🙏🙏

  • @abhilashp1688
    @abhilashp1688 4 роки тому +1

    Super 👍👍👍

  • @sajupoyil3841
    @sajupoyil3841 4 роки тому +1

    Good sir....
    Chundaran... Hi hi hi hooo

  • @preethap8183
    @preethap8183 3 роки тому

    ഓം ഗുരുഭ്യോ നമഃ

  • @indirapillai8692
    @indirapillai8692 3 роки тому

    Thank u sir ,earlier in kaumudi channel u had given this information.....had some doubts which got very well cleared.now about the pariharam ,,,thank u once again 🙏

  • @COMBUSTION9592
    @COMBUSTION9592 4 роки тому

    🙏🙏🙏👍👍🕉️🕉️🕉️

  • @ansabazeez9004
    @ansabazeez9004 4 роки тому +1

    Goodvideo👌

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому +1

    Good Night

  • @bhagyalakshmit8899
    @bhagyalakshmit8899 4 роки тому +1

    Good

  • @ashok-cy2sw
    @ashok-cy2sw 4 роки тому

    Nice video...

  • @sarikamohandaskrishnakripa3059
    @sarikamohandaskrishnakripa3059 4 роки тому

    👍👍👍👍👍

  • @vvishnu57
    @vvishnu57 4 роки тому +1

    Siree, ബാലാസുബ്രമണ്യ മന്ത്രം എന്താണ്, ഒന്ന് വിശദീകരിക്കാമോ

  • @prasadkumar2864
    @prasadkumar2864 4 роки тому +1

    True

  • @metropower6740
    @metropower6740 4 роки тому +1

    Supper

  • @namboothiri998
    @namboothiri998 2 роки тому +4

    സർപ്പബലി എന്താണെന്ന് പോലും അറിയില്ല ന്ന് പറഞ്ഞാൽ കഷ്ടം ഇതിൽ പറഞ്ഞു ബലി ന്ന് പറഞ്ഞാൽ കൊല്ലുക അല്ലെങ്കിൽ മരിച്ച ശേഷം ഉള്ള പിണ്ഡം ആണ് ന്ന് സർപ്പബലിയിലും ഇതുപോലെ പിണ്ഡം ആണെന്ന്
    അപ്പോൾ ഒരു ചോദ്യം
    വസ്തുബലി എന്നത് അതിലേ ദേവതകൾക്ക് ഉള്ള ബലി ആണോ
    ശ്രീഭൂത ബലി എന്നത് ദേവന്റെ പരിവാരങ്ങൾ മരിച്ചു എന്ന് കണക്കാക്കി ചെയ്യുന്നതാണോ
    വാസ്തു ബലിയിലും ഉരുട്ടി ആണ് ഹവിസ്സ് വക്കുന്നത്
    ഉത്തരം : അല്ല
    ഇവിടെ ബലി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം നൽകുക എന്നതാണ് സർപ്പബലിയിൽ സർപ്പങ്ങൾക്ക് അന്നം നൽകുകയാണ് അല്ലാതെ പിണ്ഡം വാക്കുകയല്ല
    ശ്രീഭൂത ബലി, ഉത്സവ ബലി, വാസ്തു ബലി ഇതെല്ലാം ഇങ്ങനെ തന്നെ ആണ്
    ബലി എന്ന് കേട്ടപ്പോൾ തന്നെ പിണ്ഡം ആണ് അല്ലെങ്കിൽ കൊല്ലുക ആണ് എന്ന് മനസിലാക്കിയത് വിഡ്ഢിത്തം ആണ്
    ഇവിടെ ബലി ഇടുക എന്നല്ല ബലി തൂകുക എന്നാണ് പറയുക
    ഇവിടെ സർപ്പബലിയിൽ ഉപയോഗിക്കുന്ന മന്ത്രങ്ങളിൽ
    "യേ രോചേന സൂര്യസ്യാചി സർപാ യേ ദിവന്ദേവീമനു സഞ്ചരന്തി - യേഷാമാശ്രെഷാ അനുയന്തി കാമം തേഭ്യസ്സർപ്പേഭ്യോ മധുമജ്ജുഹോമി"
    ഈ ഒരു മന്ത്രത്തിൽ തന്നെ ഏതൊരു സർപ്പങ്ങൾ ആണോ സൂര്യന്റെ രോചനത്തിൽ ഉള്ളത് ആരാണോ ദ്യോവിൽ പ്രകാശം പരത്തികൊണ്ട് സഞ്ചരിക്കുന്നത്. ആ സർപ്പങ്ങൾക്ക് മാധുര്യം ഉള്ള പ്രീതികരം ആയ ഈ ഹവിസിനെ സമർപ്പിക്കുന്നു
    എന്നാണ് പറയുന്നത് ഇത് അതിലേ ഒരു മന്ത്രം മാത്രം ആണ് ഇനി ബാക്കി പറയാം
    മരിച്ചാൽ വയ്ക്കുന്ന പിണ്ഡം ഹവിസ്സ് അല്ല കവ്യം ആണ്
    ഹവിസ്സ് അല്ലെങ്കിൽ നേദ്യം എന്നത് ഭഗവൻ കഴിക്കുവാൻ ഉള്ളതാണ്
    ഇത്തരം വിഡ്ഢിത്തത്തിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിച്ചു അവനവന്റെ വിശ്വാസ ധാരയെ കളങ്കപെടുത്തും മുന്നേ കുറച്ചു അന്യോഷിക്കാൻ ഉള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നു

  • @sharshilkumar1885
    @sharshilkumar1885 4 роки тому

    നന്ദി സാർ.. കറുപ്പു സ്വാമി പറ്റി ഒരു വീഡിയോ ചെയ്യുമോ സാർ

  • @bindup8617
    @bindup8617 Рік тому

    Veetil sarppabhali nadathamo reply please

  • @manikandang6764
    @manikandang6764 3 роки тому

    സാർ.പത്.സെൻ്.സതലതിൻേ.ഏത്.ബാകതാണ്.വീടുവെകാൻ.അനുയോജ്യം.എന്.പറഞുതരുമോ

  • @prameela7729
    @prameela7729 4 роки тому

    എത്ര ദിവസം ചെയ്യണം

  • @sanilpushkaran848
    @sanilpushkaran848 3 роки тому

    👑👑🙏🙏🌹🏅👌🏆

  • @satheeshm9490
    @satheeshm9490 3 роки тому +1

    സുഭാഷ് സാർ പറയുന്നത് കേട്ടിട്ട് ഒരു ആധികാരികത തോന്നുന്നു

  • @milan8pm
    @milan8pm 2 роки тому

    ചുന്ദരൻ 😄👍👍

  • @vichuse105
    @vichuse105 Рік тому

    Noyambu undo sir?

  • @Chitragupthan
    @Chitragupthan 3 роки тому +3

    ഞാൻ noorum പാലിന് പൈസ കൊടുത്താരുന്നു എന്നിട്ട് sreen shot അയച്ചാരുന്നു.. എനിക്ക് തോന്നുന്നു ഇതുവരെ ചെയ്തില്ല എന്നു 🥴

  • @maneeshearnomaneeshearno4895
    @maneeshearnomaneeshearno4895 4 роки тому

    അഞ്ചുവിരൽ നറുക്കില ഒരു സംശയമാണ്, എങ്ങനെയെന്ന് ഒന്നു വ്യക്തമാക്കാ മൊ

  • @anupriya9573
    @anupriya9573 4 роки тому

    Are you following Adharvam??

  • @user-kq7wm1xg3f
    @user-kq7wm1xg3f 4 роки тому +3

    ബലി എന്ന് എവിടെ കേട്ടാലും അപ്പോൾ ചോറുരുള ഉരുട്ടി കീറ്റിലയിൽ വെച്ച് തിരികത്തിക്കുന്ന മഹാൻ
    ബാഹുബലി, മഹാബലി, കൂശ്മാണ്ഡബലി എന്നൊക്കെ കേട്ടാലും ബാലിയിടാൻ പോകും ഈ ഗുരുവില്ലാത്തവൻ

  • @SantharamBinuAutoscan
    @SantharamBinuAutoscan 4 роки тому +6

    ജോത്സ്യൻ തടിയൂരി ചാന്ത്പൊട്ട് കുമാരൻ😆😆😆. കുറച്ച് ദിവസമായി ആരോ എഴുതി കൊടുത്ത കാര്യങ്ങൾ വായിച്ച് കേൾപ്പിക്കുകയാണ്. നേരിട്ട് ഒരു സംവാദത്തിന് ക്ഷണിച്ചപ്പോഴേക്കും ഇങ്ങനെയാണെങ്കിൽ സാറിന്റെ ഈ വീഡിയോ കാണുമ്പോൾ ഇനി ഭ്രാന്ത് മൂത്ത് അടുത്ത വീഡിയോ ഊളൻ പാറയിലിരുന്ന് അയക്കണ്ട വരും. സാറ് വടി വെട്ടാൻ പോയിട്ടേ ഉള്ളൂ !! ശേഷം സ്ക്രീനിൽ.......

  • @rajivpuliyoorani4963
    @rajivpuliyoorani4963 4 роки тому +1

    എന്റെ സാറേ വ്യാഴമാറ്റം,സൂര്യഗ്രഹണം ഫലം ഒന്നു പറയുമോ

  • @abhayanand8297
    @abhayanand8297 Рік тому

    Sarpabali enna poojaye paty onn ariyilenkil paranjit karyam illa

  • @pramod.o
    @pramod.o 4 роки тому +8

    മറ്റൊരു ജീവനെടുക്കാൻ മനുഷ്യന വകാശമില്ല

    • @user-fi3yl7wm1r
      @user-fi3yl7wm1r 4 роки тому +1

      Appoppinne chikkanum mattanum pothum kazhikkathirikkan pattumo sahodara oru jeevanu velakodukkan entha oru athmarthatha snehikkumbo korachokke athmarthatha kanikkanam chumma athengilum paranju alavan nokkalle

    • @anupriya9573
      @anupriya9573 4 роки тому +1

      @@user-fi3yl7wm1r why not.. Vegetarians aayi etrayoo aalkaara jeevikkunne

    • @user-fi3yl7wm1r
      @user-fi3yl7wm1r 4 роки тому

      @@anupriya9573 jeevanedukkan avakasham illa ennnathinanu nan reply cheythathu ok

    • @sudhitu7161
      @sudhitu7161 2 роки тому

      സർപ്പബലി എന്നാൽ സർപ്പത്തെ പിടിച്ചു കൊല്ലുന്നതല്ല..അവർക്ക് പൂജ ചെയ്യുന്നതാണ്..

  • @sreejithmohan8467
    @sreejithmohan8467 2 роки тому

    Acanthus axjthi edua

  • @gopickurup9964
    @gopickurup9964 4 роки тому

    Karnataka kulle temple 6500₹

  • @sabinpotti6161
    @sabinpotti6161 9 місяців тому

    😅

  • @pathanamthittakaran81
    @pathanamthittakaran81 4 роки тому +5

    അപ്പോൾ മണ്ണാറശാല വെട്ടിക്കോട് പാമ്പുമേക്കാട്ടു mana തുടങ്ങിയ അമ്പലങ്ങളിൽ ജനങ്ങളെ ചതിക്കുവാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്...?

    • @sakunthalsmani8820
      @sakunthalsmani8820 4 роки тому +4

      മണ്ണാറശാല, അമ്പലത്തിന് കുറ്റം പറഞ്ഞില്ല അല്ലോ ലക്ഷങ്ങൾ മുടക്കി സർപ്പബലി ചെയ്യരുത് എന്ന് പറഞ്ഞത് പിന്നെ സർപ്പങ്ങൾക്ക് വഴിപാട് നടത്തിയാൽ റിസൾട് കിട്ടുന്ന സമയം അല്ലെ പറഞ്ഞുതരുന്നത് നിങ്ങൾ ലക്ഷം മുടക്കി സർപ്പ ബലി ചെയ്തുകൊള്ളകാ ഈ സമയം പൂജയും ചെയ്തുകൊള്ളുക നങ്ങൾക്കും സാറിനും നഷ്ടം ഇല്ല

    • @kiranoc8156
      @kiranoc8156 4 роки тому

      Sarppabali nadathallum anna parayunnathu

    • @sakunthalsmani8820
      @sakunthalsmani8820 4 роки тому +2

      അമ്മ ലക്ഷം മുടക്കി ഉള്ള സർപ്പബലി ആണോ ചെയുന്നത് ചെറിയ തുക മുടക്കി ചെയ്തു കൊള്ളുക എന്നും സാറും പറയുന്നത് അമ്മയെ തെറ്റധരിക്കണ്ട നിങ്ങൾ വീഡിയോ മുഴുവനും ശ്രദ്ധിക്കുക

    • @user-fi3yl7wm1r
      @user-fi3yl7wm1r 4 роки тому +3

      Vedeo shariyayi kannathe vimarshikkan vararuthu muzhuvan ayittu kanuka ennittu comment ittamathi vakkukal valachodikkallle enthengilu sir parayumbo athu nallapole grahichitte parayarullu allathe kalapettunu kekkumbolekkum kayaredukkan ithu prahladanmaralla.

    • @suhusuhu7204
      @suhusuhu7204 3 роки тому

      @@sakunthalsmani8820स

  • @sharathps7617
    @sharathps7617 4 роки тому +2

    പാമ്പ് മേക്കാട് സർപ്പബലി ഉണ്ടല്ലോ.

  • @aswaniachusachu8592
    @aswaniachusachu8592 4 роки тому +1

    സർപ്പ ദോഷം, സ്ത്രീ ശാപം ഇതിനു എന്താ പരിഹാരം

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 роки тому

    സർപബലിയല്ല. തന്നെ നരബലി കൊടുക്കും.

  • @anupriya9573
    @anupriya9573 4 роки тому +1

    Killing animals is wrong. Please don't promote it 🙏🙏🙏

  • @deepuek5450
    @deepuek5450 10 місяців тому

    Valla panikkum poyi jeevikkedo

  • @deepuek5450
    @deepuek5450 10 місяців тому

    Vivaram kettavan

  • @abhilashalokam5378
    @abhilashalokam5378 4 роки тому +1

    യേശുക്രിസ്തുവിന്റെ ഭാഷ ഇംഗ്ലീഷായിരുന്നു ല്ലേ ഡോക്ടറേ...
    നിങ്ങൾ മഹാപണ്ഡിതനാണ്.. സർപ്പങ്ങൾക്ക് കോഴി അറുത്ത് ബലി... കഷ്ടാൽ കഷ്ടം

  • @PraveenPraveen-cm9st
    @PraveenPraveen-cm9st 2 роки тому

    ഡോ ഓളെ, പറയാനുള്ളത് മാത്രം പറയടോ

  • @madhu.m.v.mullappally5960
    @madhu.m.v.mullappally5960 Рік тому

    ഇയാൾ പറയുന്നത് അത്രയും ശുദ്ധ മണ്ടത്തരമാണ്. അത് കേട്ട് ഇയാളെ വാനോളം പൊക്കാൻ കുറേ വിവരമില്ലാത്തവരും. സർപ്പബലി, വാസ്തുബലി, ശ്രീഭൂതബലി, ഉത്സവബലി ഇവയൊന്നും ബലി കൊടുക്കലോ കൊല്ലലോ അല്ല. ബലി തൂവുക എന്നാണ് പറയുക. അതാത് ദേവതകൾക്ക് നിവേദ്യം കൊടുക്കുക എന്ന് ചുരുക്കം, അല്ലാതെ സർപ്പബലി എന്നാൽ സർപ്പത്തിന് ബലികൊടുക്കുക എന്നല്ല. ഈ വിഷയത്തിൽ ഒരു സംവാദത്തിന് താങ്കൾ തയ്യാറാണോ. ദയവ് ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ ഇവിടെയുണ്ട് എന്ന് മനസ്സിലാക്കിയാൽ താങ്കൾക്ക് നന്ന്.

  • @sridevisridevi6261
    @sridevisridevi6261 4 роки тому +1

    Thanks
    Sir

  • @sujithkumarns3590
    @sujithkumarns3590 4 роки тому +1

    Thank u sir

  • @bijumonmk7128
    @bijumonmk7128 3 роки тому

    🙏🙏🙏🙏🙏

  • @neelambari-pz2kd
    @neelambari-pz2kd 4 роки тому

    Thank you sr

  • @dmcgaruda8161
    @dmcgaruda8161 2 роки тому

    🙏🙏🙏🙏🙏