ഈ പ്രാവശ്യം ഉണ്ടായ കോഴികുഞ്ഞുങ്ങളെ കണ്ടോ... ക്യൂട്ട് അല്ലേ

Поділитися
Вставка

КОМЕНТАРІ • 67

  • @nishakannan4177
    @nishakannan4177 2 роки тому +6

    നാടൻ കോഴി കുഞ്ഞുങ്ങൾ എത്ര രൂപ ആണ് ഞാനും നാടൻ കോഴി വളർത്തുന്നുണ്ട് 👍👍👍👍

  • @shyjupallivayal329
    @shyjupallivayal329 2 місяці тому

    കുഞ്ഞി കോഴികൾ 👍👍👍.

  • @hasimixervlog8907
    @hasimixervlog8907 2 роки тому +2

    എനിക്കുമുണ്ട്
    👍👍കോഴി ക്കുഞ്ഞുങ്ങളും താറാവ് കുഞ്ഞുങ്ങളും കോഴിക്ക് അട വെച്ച്
    വെച്ച് കുഞ്ഞുങ്ങൾ ഉണ്ടാക്കുന്ന എനിക്കും വളരെ ഏറെ ഇഷ്ടമാണ്

    • @lijis_world
      @lijis_world  2 роки тому

      ആഹാ... മുറ്റത്തുകൂടി കുറേ കോഴികൾ നടക്കുന്നത് കാണാൻ തന്നെ നല്ല രസമാണ് 🥰

  • @zainusgallery2306
    @zainusgallery2306 2 роки тому +2

    എനിക്കും ഭയങ്കര ഇഷ്ടാ ഈ പരിപാടി ഇപ്രാവശ്യം 21മുട്ട വച്ചു.തികച്ചും വിരിയുകയും ചെയ്തു.

  • @SNpoultry1571
    @SNpoultry1571 2 роки тому +1

    Kozhikunjungal sale aano? Rate?

  • @abhilashkrishnan9005
    @abhilashkrishnan9005 2 роки тому

    Place evadeyaa

  • @pandmathai9526
    @pandmathai9526 6 місяців тому

    Thankyou 🙏🏻 മൊട്ടയട വെച്ചതിനുശേഷം പത്തൊമ്പതാമത്തെ ദിവസം ഇരുപതാമത്തെ ദിവസവും വിരിയുന്ന കുഞ്ഞുങ്ങൾക്ക് എങ്ങനെ തീറ്റ കൊടുക്കും വിരിഞ്ഞ് ഇറങ്ങിയ കോഴിക്കുഞ്ഞുങ്ങളുടെ ചുണ്ടിന് എന്തെങ്കിലും നമ്മൾ ചെയ്യേണ്ടതായിട്ടു ഉണ്ടോ

    • @lijis_world
      @lijis_world  4 місяці тому

      വിരിയുന്ന മുട്ട ആണെങ്കിൽ നേരത്തോട് നേരം ആവുമ്പോഴേക്കും എല്ലാം വിരിയും എല്ലാ കുഞ്ഞുങ്ങളെയും ഒരുമിച്ച് പുറത്തിറക്കി തീറ്റയും വെള്ളവും കൊടുക്കും.. ചുണ്ടിൽ ഇവിടെ ഞാൻ ഒന്നും ചെയ്യാറില്ല

  • @anilochira7584
    @anilochira7584 2 роки тому

    Very good

  • @rajeshgl4282
    @rajeshgl4282 2 роки тому +1

    എനിക്കുമുണ്ട് നാടൻ കോഴികൾ

    • @lijis_world
      @lijis_world  2 роки тому

      Aahaa... Good 👌🏼👍🏼😍

  • @mohananambalavalli2977
    @mohananambalavalli2977 2 роки тому +2

    ഹായ് നമസ്കാരം. ഇത് കണ്ടു ഞാൻ ഇന്നലെ നാലു കോഴികളെ വാങ്ങിച്ചു രണ്ടെണ്ണം മുട്ടയിടുന്നുണ്ട്..

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 2 роки тому +1

    നിങ്ങളെപ്പോലെ ക്യൂട്ട്

  • @aimasarath7854
    @aimasarath7854 2 роки тому +1

    cute😘

  • @jsworld1676
    @jsworld1676 2 роки тому

    Ente flyingduck kunjungale viriyichu

  • @lijokmlijokm9486
    @lijokmlijokm9486 2 роки тому +1

    Sale ഉണ്ടോ 👍

  • @chithrajayanchithra9418
    @chithrajayanchithra9418 2 роки тому

    വിരിഞ്ഞു വന്ന കുഞ്ഞുങ്ങൾക്ക് ഏത് മരുന്നാണ് കൊടുക്കേണ്ടത്

  • @ansidmadari7812
    @ansidmadari7812 2 роки тому

    എനിക്ക് ഉണ്ട് ഒരു പാട് കോഴി
    കരികോയി ആണ് കൂടുതൽ 🥰🥰🥰🥰

  • @appuharish1478
    @appuharish1478 2 роки тому

    Vaccine kodukumo yengane

  • @JPVideoDiary
    @JPVideoDiary 2 роки тому

    എൻറെ വീട്ടിലും ഉണ്ടേ

  • @sumijineesh7933
    @sumijineesh7933 2 роки тому

    എനിക്കും ഉണ്ട്ടായി 7 കുഞ്ഞു ങൾ

  • @sindhup2101
    @sindhup2101 2 роки тому +2

    കൂട് മുഴുവനായിട്ട് ഒന്ന് കാണിക്കൂ

  • @nishakannan4177
    @nishakannan4177 2 роки тому

    👍👍👍👍

  • @latheeLatheef777
    @latheeLatheef777 2 роки тому

    Yenikum ishtam idhupolothadhine
    Nhaanum oru kozhi Ada vechitund 6 days und viriyaan😊

  • @achusworld2687
    @achusworld2687 2 роки тому

    ചേച്ചി എന്റെ 2മുട്ട വിരിഞ്ഞു 🥰🥰

    • @lijis_world
      @lijis_world  2 роки тому +1

      ആണോ... എല്ലാം വിരിയട്ടെ 🥰

  • @rahanamahamood6237
    @rahanamahamood6237 2 роки тому

    👌🏻👌🏻👍❤️

  • @lijokmlijokm9486
    @lijokmlijokm9486 2 роки тому

    നന്നായിട്ടുണ്ട് ❤

  • @nishadalik1590
    @nishadalik1590 2 роки тому

    👍😄

  • @ansidmadari7812
    @ansidmadari7812 2 роки тому

    കഴിഞ്ഞ പ്രാവിശ്യം ആയിരുന്ന രണ്ടു അമ്മമാർ ഒരു കുഴപ്പം ഇല്ലായിരുന്നു അല്ലെ ഇത് ഭയങ്കര കൊതുന്നുണ്ടല്ലോ 😊😊😊

  • @craftswithfun8816
    @craftswithfun8816 2 роки тому

    കോഴി കുഞ്ഞുങ്ങളെ കൊടുക്കുമോ

  • @Lee-kw8sw
    @Lee-kw8sw 2 роки тому

    hi

  • @achuthrnairachu5247
    @achuthrnairachu5247 2 роки тому

    ചേച്ചി അവയ്ക്കാനുള്ള മുട്ടകൾ എങ്ങനെയാണ് ചീത്തയാകാതെ സൂക്ഷിച്ച് വയ്ക്കുന്നത്

    • @lijis_world
      @lijis_world  2 роки тому

      ഇപ്പോഴത്തെ കാലാവസ്ഥയിൽ വെറുതെ അധികം ചൂട് അടിക്കാത്ത സ്ഥലത്ത് വെച്ചാൽ മതി... ചൂടുള്ള സമയത്ത് ഒരു പാത്രത്തിൽ കുറച്ച് അരി ഇട്ടിട്ട് അതിൽ മുട്ട വെച്ചാൽ മതി...10 ദിവസത്തിൽ കൂടുതൽ അടവെക്കാനുള്ള മുട്ട വെക്കാതിരിക്കുക..10 ദിവസം വരെ കേടാകാനുള്ള സാധ്യത ഇല്ല

  • @sillytalkz5306
    @sillytalkz5306 2 роки тому

    ഫസ്റ്റ് pin❤❤❤

  • @satheeshmoolayil7312
    @satheeshmoolayil7312 2 роки тому

    അടവെച്ചു വിരിഞ്ഞ നാടൻ കോഴി കുഞ്ഹുങ്ങളെ വേണായിരുന്നു പക്ഷെ ദൂരം കൂടിപ്പോയില്ലേ

    • @lijis_world
      @lijis_world  2 роки тому +1

      അതെ 👍😍

    • @happyfamily3052
      @happyfamily3052 2 роки тому

      എവിടെ യാ സ്ഥലം

    • @satheeshmoolayil7312
      @satheeshmoolayil7312 2 роки тому

      @@happyfamily3052 ആരോടാ ചോദിച്ചത്?

    • @lijis_world
      @lijis_world  2 роки тому

      ഞാൻ തൊടുപുഴ ആണ് 😍

  • @sindhup2101
    @sindhup2101 2 роки тому

    കൂട് ഉണ്ടാക്കിയതാണോ അതോ വാങ്ങിച്ചത് ആണോ കഷ്ടം എന്ത് ചെയ്യും വിളിക്കാറാണോ. കാഷ്ടം കോഴിയുടെ മേൽ ആവില്ലേ. എനിക്കുമുണ്ട് കോഴി.

  • @mohananambalavalli2977
    @mohananambalavalli2977 2 роки тому

    താറാവ് കുഞ്ഞുങ്ങളെ കൊടുക്കുന്നുണ്ടോ.

    • @lijis_world
      @lijis_world  2 роки тому +1

      താറാവ് കുഞ്ഞിനെ ഇവിടെ വളർത്താനാണ്

    • @mohananambalavalli2977
      @mohananambalavalli2977 2 роки тому

      @@lijis_world ഉണ്ടെങ്കിൽ പറയണം

    • @mohananambalavalli2977
      @mohananambalavalli2977 2 роки тому

      @@lijis_world ഒരു കുഞ്ഞിന് എത്ര വില

    • @jsworld1676
      @jsworld1676 2 роки тому

      Ente aduthund flying duck babies aanu

    • @lijis_world
      @lijis_world  2 роки тому +1

      എവിടെയാ സ്ഥലം

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 2 роки тому

    നിങ്ങളെപ്പോലെ ക്യൂട്ട്

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 2 роки тому +1

    നിങ്ങളെപ്പോലെ ക്യൂട്ട്