flying duck. കുഞ്ഞുങ്ങളെ പരിപാലിക്കേണ്ട രീതി.. 100% മുട്ടകളും വിരിയുവാൻ ചെയ്യേണ്ട കാര്യങ്ങൾ 🥰

Поділитися
Вставка
  • Опубліковано 5 лют 2025
  • പ്രകൃതിയെയും കൃഷിയേയും മൃഗങ്ങളെയും സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
    Click here to subscribe : / @mydreamworld3635
    camera & editing ചെയ്യുന്നത് : / vishnuporkulam
    നിങ്ങളുടെ സ്നേഹം ലൈക്കുകൾ ആയും നിങ്ങളുടെ നിർദ്ദേശങ്ങൾ കമന്റുകൾ ആയും രേഖപ്പെടുത്തുക.
    ഈ ചാനലിന്റെ ഉദ്ദേശം പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരിക അതിനോടൊപ്പം മൃഗസംരക്ഷണം ഉറപ്പാക്കുക എന്നതാണ്.
    ----------------------------------------------------------------------
    Social link :
    Instagram : ...
    Facebook :
    / ajeesh.kumar.186
    Moj : mojapp.in/@aje...
    -----------------------------------------------------------------------
    ------------------------------------------------------------------------
    Note: All content used is copyright to My Dream World .Use or commercial display or editing of the content without proper authorisation is not allowed.

КОМЕНТАРІ • 130

  • @faizanfaizy9743
    @faizanfaizy9743 2 роки тому +49

    ആട് എവിടെ? കാണുന്നില്ലല്ലോ

  • @nikhiljames4808
    @nikhiljames4808 2 роки тому +1

    പ്രാവ് അത് ഒരു വികാരമാണ്,

  • @nixonandsons7418
    @nixonandsons7418 2 роки тому +1

    Superb dr Ajusai. Feeling happy.

  • @Hideandwide123
    @Hideandwide123 8 місяців тому +1

    ഞാൻ ആദ്യമായി കണ്ട video

  • @praveenvenugopal7577
    @praveenvenugopal7577 2 роки тому +1

    Oru cheriya fan Aya njan😄

  • @thoupiuk7526
    @thoupiuk7526 2 роки тому +6

    Flaying duck kunjinte പരിച്ചരണത്തിന്റെ video ഇനിയും പ്രദീക്ഷിക്കുന്നു

  • @smijilsmijile1342
    @smijilsmijile1342 Рік тому

    സൂപ്പർ അടിപൊളി

  • @kl58pigeonloft58
    @kl58pigeonloft58 2 роки тому +5

    Poli video bro

  • @seetha203
    @seetha203 2 роки тому +1

    Loveley family 🌹🌹🌹👌👌❤🥰🥰🥰

  • @muhammadp6934
    @muhammadp6934 Рік тому

    സൂപ്പർ വീഡിയോ വിർത്തി കൂടി പറയണം കുഞ്ഞുങ്ങളല്ലേ

  • @anilananthuparambil5347
    @anilananthuparambil5347 2 роки тому +2

    Poli kutikal

  • @rajithasharma7166
    @rajithasharma7166 2 роки тому +4

    Sweet babies 💗💗🥰🥰

  • @suryasuresh4944
    @suryasuresh4944 2 роки тому +8

    Flying duck baby🐤 super 🥰

  • @amalvs133
    @amalvs133 2 роки тому

    ചേട്ടൻ ലൈഫ് അടിപൊളി ആണ്

  • @brinceraj9080
    @brinceraj9080 2 роки тому +1

    Etra days edukkkum viriyan

  • @realstory7620
    @realstory7620 2 роки тому +1

    ചേട്ടന്റെ എല്ല വിഡിയോ ഇഷ്ട്ടായി

  • @sujahareesh2681
    @sujahareesh2681 2 роки тому +1

    സൂപ്പർ

  • @Asif-kn3oh
    @Asif-kn3oh 2 роки тому +4

    Super bro ❤

  • @__love._.birds__
    @__love._.birds__ 2 роки тому

    😍😍🥰🥰🥰❤️❤️ബേബി സ് 😘😘

  • @ramlashukkoor552
    @ramlashukkoor552 Рік тому

    Oru poovan fleying dak venam 6 mandayadu

  • @grandwizzeditzz442
    @grandwizzeditzz442 2 роки тому

    Super ajeesh cheettaa 💯💯💯💯💯💯💯❤️❤️❤️❤️❤️

  • @appukuttanff350
    @appukuttanff350 2 роки тому +1

    Chetta ivide pravinu 350 anu vila

  • @vijishiju8493
    @vijishiju8493 2 роки тому

    സൂപ്പർ ബ്രോ ❤️❤️👍

  • @manjuarish9216
    @manjuarish9216 2 роки тому +1

    Super cute baby
    Eniku oru white fantail pigeonine tharumo

  • @anilsworld2162
    @anilsworld2162 2 роки тому

    Bro ആ ഫീഡിന്റെ കാര്യം പറഞ്ഞത് 💯ശരിയാണ് എല്ലാം നിർത്താൻ പോകുന്നതിന്റെ വാക്കിലാണ്. 😔. ഒന്നും ബാലൻസ് ചെയ്യാൻ പറ്റുന്നില്ല

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala 5 місяців тому

    virinjtt 5 divasam aayi manjapodi ittu vellam koduthilla

  • @Thaju-yo1lg
    @Thaju-yo1lg 2 роки тому

    So nice 😊 bro

  • @chitravlogs1515
    @chitravlogs1515 2 роки тому +1

    Super❤️

  • @harikeshsreeram4779
    @harikeshsreeram4779 2 роки тому +1

    Super

  • @hizanav4364
    @hizanav4364 2 роки тому +1

    Hello🥰

  • @fathimamarystephen1862
    @fathimamarystephen1862 2 роки тому

    Super 👌

  • @athulkichu2544
    @athulkichu2544 2 роки тому

    Appo boban thanneyano Achan?
    Angane undakakan padilla. in breeding

  • @mtechfootbollstory9020
    @mtechfootbollstory9020 2 роки тому +6

    ചേട്ടാ പ്രാവിന് അങ്ങനെ കൂടുതൽ തീറ്റ ഇട്ട് കൊടുത്താൽ അവർ food boxil കാഷ്ട്ടിക്കും food വെസ്റ്റ്‌ ചെയ്യണ്ട കോഴി തീറ്റ ഞാൻ ഇന്ന് വാങ്ങി 1kg 50 രൂപയാണ് ഞങ്ങളുടെ നാട്ടിൽ വില 😥

  • @Mithuzzs
    @Mithuzzs 2 роки тому +1

    Broo shadow nte same breed ullaa female ne vaaanguuu

  • @sidharthpm8066
    @sidharthpm8066 2 роки тому +1

    അണ്ണാൻ കുഞ്ഞിനെ അടുത്ത വീഡിയോയിൽ ഒന്ന് ഉൾപ്പെടുത്തുമോ ചേട്ടാ ❤

  • @SNpoultry1571
    @SNpoultry1571 2 роки тому

    Flying duck kunjungal👌🏻👌🏻

  • @sojuyohannan
    @sojuyohannan 2 роки тому +2

    Addd okke enthye chetta

  • @ashiftirur3666
    @ashiftirur3666 2 роки тому

    Gosi ada irikumo

  • @ajeshaji2303
    @ajeshaji2303 2 роки тому +1

    Enna bhagiya kunjgalk

  • @jsworld1676
    @jsworld1676 2 роки тому

    Evideyum virinjittund bro Kunjungalkk kannin asugam athin enthan marunn

  • @akhildreamvlog1853
    @akhildreamvlog1853 2 роки тому +4

    പ്രാവിന് കുളിക്കാൻ ഉള്ള സെറ്റപ്പ് ചെയ്യു... 😊

  • @thanveerzak9428
    @thanveerzak9428 2 роки тому +1

    Poli 🔥

  • @neerajn1226
    @neerajn1226 2 роки тому +2

    Ente veettil Njan manitharavinu 7 mutta ada vechu. 7um virinju. Ippol 4 masam ayi. Pakshe athil 4 ennavum male anu 😁

  • @madhusnair8723
    @madhusnair8723 2 роки тому

    Adipoli

  • @anilsworld2162
    @anilsworld2162 2 роки тому

    കോഴിയുടെ മുട്ട വിറ്റാൽ കിട്ടുന്ന പണമൊക്കെ തീറ്റ വാങ്ങാൻ പോലും തികയുന്നില്ല. വെറുതെ കഷ്ട പെട്ടു നോക്കുന്നത് മിച്ചം. വലിയ രീതിയിൽ നോക്കുന്നവർക്കു ഇതൊരു പ്രശ്നമേ അല്ലായിരിക്കും പക്ഷെ എന്നെപ്പോലെ 10 ഉം 15ഉം കോഴിയെ വളർത്തി pocket money ഉണ്ടാകാമെന്ന് കരുതുന്നവരുടെ pocket കീറുന്ന വിലയാണ് എല്ലാത്തിനും😔. തീറ്റ ഇല്ലങ്കിൽ മുട്ട ഇടലും നിക്കും പിന്നെ ഒരേ ഒരു ആശ്രയം bro പറഞ്ഞ റേഷൻ അരി തന്നെ. എന്നെങ്കിലും ഇതിനൊക്കെ വില കുറയും എന്നു പ്രതീക്ഷിക്കാം 😊

  • @KrishnaPrasad-em2vc
    @KrishnaPrasad-em2vc 2 роки тому

    Mixed guppy tankinte oru video idane chettah

  • @nikhiljames4808
    @nikhiljames4808 2 роки тому +1

    ചേട്ടാ പ്രാവിന് വിര ഇളക്കുന്ന വീഡിയോ ചെയ്യാമോ?

  • @ameerashanu93
    @ameerashanu93 2 роки тому

    Ethra chetta pravinte jodi rate

  • @BTSarmy-kc4qv
    @BTSarmy-kc4qv 2 роки тому

    Sugam anno allavrkum

  • @NihalNihal-sn5bx
    @NihalNihal-sn5bx Рік тому

    How can I contact him for flying ducks

  • @ridersugu2623
    @ridersugu2623 2 роки тому

    pravinde rate para

  • @thoupiuk7526
    @thoupiuk7526 2 роки тому

    Bro correct time na video itte.
    എന്റെ വീട്ടിലെ മണി താറാവ് ഇന്ന് വിരിഞ്ഞു .അതിന് എന്താണ് ഫുഡ് എന്ന് confusionil ayirunnu njan.
    10 മുട്ടയിൽ 10ഉം വിരിഞ്ഞിട്ടുണ്ട്

  • @ROLEX-BX
    @ROLEX-BX Рік тому

    Flying duck pet delivery ഉണ്ടാവോ

  • @Priya-gq2de
    @Priya-gq2de 2 роки тому

    Chetta enikk pravina venam

  • @asrayashu6377
    @asrayashu6377 2 роки тому +3

    Bro duck ite kotthu mutta therumooo
    Avideyum pure breed kittanilla theraamo plzzz😞😞

    • @pesalligators5463
      @pesalligators5463 2 роки тому +1

      പൈസ കൊടുത്താൽ കിട്ടും.. ഇങ്ങനെ മറ്റുള്ളവരോട് യാചിക്കുന്നത് നല്ലതല്ല 👍🏻

  • @user-eh6sy2ih2u
    @user-eh6sy2ih2u 2 роки тому

    Chettante sthalam evideya

  • @achuslifestyle5796
    @achuslifestyle5796 Рік тому

  • @jindia5454
    @jindia5454 Рік тому

    👌👌👌

  • @sobinsuniltj7842
    @sobinsuniltj7842 2 роки тому

    Chetta enikku pravinte koodundu
    But njan kannuranu evide odukkatte paisaya 😢😢😢

  • @sudheeshsudheesh8556
    @sudheeshsudheesh8556 2 роки тому +1

    Hi bri

  • @preethameenus1674
    @preethameenus1674 2 роки тому

    Hai😘👌

  • @subinsubash7717
    @subinsubash7717 2 роки тому

    Aadukale kanikuvoo chetta

  • @adhilthilak7949
    @adhilthilak7949 2 роки тому +1

    പ്രാവിന്റെ വില പറയുമോ ചേട്ടാ

  • @jibinshaji4404
    @jibinshaji4404 2 роки тому +1

    😍😍😍🥰🥰

  • @kaztrokln5345
    @kaztrokln5345 2 роки тому

    Enik oru female pravine tharoo

  • @abdullakoya5837
    @abdullakoya5837 2 роки тому +1

    Hi

  • @farix.
    @farix. 2 роки тому +1

    Pathu ne kanunillalo

  • @shanthapapu3107
    @shanthapapu3107 2 роки тому +1

    👌👍💕🥳

  • @mtechfootbollstory9020
    @mtechfootbollstory9020 2 роки тому +2

    ചേട്ടാ Flying duck egg കോഴിക്ക് അട വെക്കാൻ പറ്റുമോ പ്ലീസ് riple

  • @lalithabhai410
    @lalithabhai410 2 роки тому

    ആട് evide chetta

  • @jibinpaul854
    @jibinpaul854 Рік тому

    കുഞ്ഞുങ്ങളെ kodukan undo

  • @ashiftirur3666
    @ashiftirur3666 2 роки тому

    😍😍

  • @harisashraf2163
    @harisashraf2163 2 роки тому

    ആഡ് എവെറിഡേ

  • @priyahari98
    @priyahari98 2 роки тому

    ❣️

  • @un_known242
    @un_known242 2 місяці тому

    താറാവ് കുഞ്ഞിന് വേറെ എന്തെങ്കിലും പ്രതിരോദ മരുന്ന് കൊടുക്കണോ ? നമ്മൾ കുട്ടികൾക്ക് പോളിയോ ഒക്കെ കൊടിക്കില്ലേ..... അതുപോലെ എന്തെങ്കിലും ഇവർക്കും ഉണ്ടോ?

  • @shamnadshamnad2040
    @shamnadshamnad2040 Рік тому

    👍♥️♥️♥️♥️♥️🌹🌹🌹🌹👍

  • @jerinthomas5058
    @jerinthomas5058 Рік тому

    Fly duck sale nn udo bro

  • @babuparambath286
    @babuparambath286 2 роки тому

    Would like to know, why all of your ducks are white 🤔 ?

  • @saidhali4996
    @saidhali4996 2 роки тому

    👍👌👌👌👌

  • @sibinsunny7749
    @sibinsunny7749 2 роки тому

    Appu avadai video chy

  • @suraj-si8yb
    @suraj-si8yb 2 роки тому

    ഏട്ടപ്രാവിന് മുട്ടയിടാൻ ഒരു ടിപ്പു പറഞ്ഞു തരുമോ

  • @shamnamalayilshamna1044
    @shamnamalayilshamna1044 2 роки тому

    👍👍

  • @rameshbalankai1234
    @rameshbalankai1234 Рік тому

    താറാവ് മുട്ട വെക്കാൻ എത്ര മാസം വേണം

  • @srtharathomas9793
    @srtharathomas9793 10 місяців тому

    എങ്ങനെ മുട്ട വിരിക്കാൻ വെക്കുന്നത്

  • @akashp870
    @akashp870 2 роки тому +1

    Sachu chettante ara?

  • @duppanrockz
    @duppanrockz 2 роки тому

    🔥😍🤝🏽

  • @alandx495
    @alandx495 2 роки тому

    🥰♥

  • @shafirshafir3967
    @shafirshafir3967 Рік тому

    Kada മുയൽ വളർത്തു

  • @adithyansanthosh6159
    @adithyansanthosh6159 2 роки тому +1

    Bro ഇ വീഡിയോ കണ്ടപ്പോൾ കൃഷിയിലെക്ക് കറങ്ങാൻ തോന്നുന്നു

  • @baijupd1877
    @baijupd1877 2 роки тому

    Hai

  • @madmaddylfa469
    @madmaddylfa469 2 роки тому

    ♥♥♥

  • @aparna.p.aaparna.p.a8738
    @aparna.p.aaparna.p.a8738 2 роки тому

    രണ്ടുദിവസം

  • @shahbazameenrv9695
    @shahbazameenrv9695 2 роки тому

    Bro oru penn pravin ethre aavum

  • @yousufmalayil7809
    @yousufmalayil7809 2 роки тому +2

    ആടുകളെ ഒരു video വിടാമോ

  • @shibaraju761
    @shibaraju761 Місяць тому

    കുഞ്ഞുങ്ങൾ വിൽക്കാനുണ്ടേ

  • @_mafxx_xolo6742
    @_mafxx_xolo6742 2 роки тому

    താറാവിനെ കൊടുക്കുന്നോ

  • @SABARINATH647
    @SABARINATH647 2 роки тому +2

    ബ്രോ ആടിനെ കാണിക്കാൻ എത്ര പറഞ്ഞു ഒന്ന് കാണിക്ക്

  • @peaceofsoule4238
    @peaceofsoule4238 2 роки тому

    ലാഭം നോക്കി അല്ലല്ലോ ബ്രോ നമ്മൾ ഇതൊക്കെ ചെയ്യുന്നത്

  • @__love._.birds__
    @__love._.birds__ 2 роки тому

    പത്രം എല്ലാം ഒന്ന് കഴുകി വിർത്തി ആക്കി കൂടെ പിന്നെ അവിടെ ഒന്ന് അടിച്ചു വാരി ഇട്ടാൽ നന്നായി യിരുന്നു..

  • @rajeshkg9454
    @rajeshkg9454 Рік тому

    ഫോൺ നമ്പർ?