ഒരു വർഷമായി ഈ വീട്ടമ്മ എൽപിജി ഗ്യാസ് ഉപയോഗിച്ചിട്ടില്ല|cheap and best quality biogas plant|

Поділитися
Вставка
  • Опубліковано 6 лис 2022
  • ഏകദേശം ഒരു വർഷത്തിനിടയ്ക്ക് ബയോ ഗ്യാസ് വെച്ച വീട്ടമ്മയ്ക്ക് 10000 കണക്കിന് രൂപയാണ് ലാഭിക്കാൻ കഴിഞ്ഞത് പത്തുവർഷത്തെ വാറണ്ടിയോടു കൂടി ബയോഗ്യാസ് പ്ലാൻറ് ഏകദേശം പതിനാലായിരം രൂപ മുതൽ നിങ്ങളുടെ വീടുകളിലും സ്ഥാപിക്കാം
    ബയോഗ്യാസ് പ്ലാൻ വീടുകളിൽ വയ്ക്കുന്നത് ഓൾ കേരള ലെവലിൽ ആണ്
    കൂടുതൽ വിവരങ്ങൾ അറിയാൻ
    കൂടുതൽ വിവരങ്ങൾക്കും ഓർഡർ നൽകാനും ഈ നമ്പറിൽ വിളിക്കുക
    Contact
    kochi office 9497460086,
    9633334086
    8590305295
    Kozhikode office
    8714704086
    for advertisement and promotion
    ഈ വീഡിയോയിൽ കാണുന്നതുപോലെ നിങ്ങളുടെ സ്ഥാപനങ്ങളും പരസ്യം ചെയ്യാം
    anshad nazar 7034750936
  • Авто та транспорт

КОМЕНТАРІ • 99

  • @anshuanshuKollam
    @anshuanshuKollam  Рік тому +12

    ബയോഗ്യാസ് പ്ലാൻ വീടുകളിൽ വയ്ക്കുന്നത് ഓൾ കേരള ലെവലിൽ ആണ്
    കൂടുതൽ വിവരങ്ങൾ അറിയാൻ
    കൂടുതൽ വിവരങ്ങൾക്കും ഓർഡർ നൽകാനും ഈ നമ്പറിൽ വിളിക്കുക
    Contact
    kochi office 9497460086,
    9633334086
    8590305295
    Kozhikode office
    8714704086

  • @josemp8654
    @josemp8654 Рік тому +10

    2007ൽ ഞാൻ സ്ഥാപിച്ചു എല്ലാ സർവീസും ഞാൻ ചെയ്യുന്നു. ഗ്യാസ് വില കൂടുന്നു എന്ന് കരയാതെ ഇതൊക്കെ സ്കൂൾ തലംമുതൽ പഠിപ്പിച്ചു നാടാകെ നടപ്പാക്കണം. പഞ്ചായത്ത്‌ കൊടുക്കുന്നത് പരാജയം ആകുന്നത് വെറുതെ കിട്ടുന്നതുകൊണ്ടാണ്. 👍

  • @stock7764
    @stock7764 Рік тому +17

    സാമ്പത്തിക ലാഭം മാത്രം നോക്കുന്നവർ ദയവായി ബയോഗ്യാസ് നോക്കാതിരിക്കുക ,waste management എന്ന തല വേദനയാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ബയോ ഗ്യാസ് തീർച്ചയായും പരിഗണിക്കുക,അതിൽ നിന്ന് കിട്ടുന്ന ഒരു ബോണസ് പ്രോഡക്ട് ആയി മാത്രം വേസ്റ്റ് ൽ കൂടി കിട്ടുന്ന ഗ്യാസ് നേ കാണുക മറ്റൊരു alternative ഉണ്ടാവുന്നത് വരെ..

    • @semithajayadas3719
      @semithajayadas3719 Рік тому

      correct

    • @anshuanshuKollam
      @anshuanshuKollam  Рік тому +1

      ഡിയർ ബ്രദർ 10 warranty und, കറക്റ്റ് waste currect preposition ittal life time ഒരു problem ഇല്ല

  • @soyasworld2549
    @soyasworld2549 Рік тому +1

    Good sharing

  • @sk-ov8zr
    @sk-ov8zr Рік тому +9

    oru sadarana veetil yearly 6 cylinder mathy 5 years cylinder vangunna cash venam ithu install cheyyan pinne ithinte maintenance extra, orupadu waste undekile avasyathinu gas labikullu

  • @kdrama6k
    @kdrama6k Рік тому +8

    ഇനി നമുക്ക് സാധാ അടുപ്പും കലവും ചട്ടിയും ഒക്കെ ആക്കാം അതാണ് ആരോഗ്യത്തിന് ഏറ്റവും ഉപകാരപ്രദം

    • @anshuanshuKollam
      @anshuanshuKollam  Рік тому

      👍👍❤️❤️👍

    • @japlanet3235
      @japlanet3235 Рік тому

      സത്യം... അത് തന്നെ ആണ് പൂർവികരുടെ ആരോഗ്യ രഹസ്യവും.... മണ്ണിനോട് ചേർന്ന് ജീവിച്ചാൽ നമുക്ക് കൊള്ളാം

  • @shivadhanmarandi8326
    @shivadhanmarandi8326 Рік тому

    Super bhai

  • @sherlymathew4845
    @sherlymathew4845 Рік тому +4

    ആ വീട്ടമ്മ പറയുന്നതു ശ്രദ്ധയോടെ കേൾക്കണം. ടെെട്ടിൽ പറയുന്നതു LPG gas. ഒരു വർഷമായി ഉപയോഗിച്ചിട്ടില്ല എന്നാണ്, എന്നാൽ ആ കുട്ടി പറയുന്നതു ഇതു ഉപയോഗിച്ച് തുടങ്ങിയതു മുതൽ . LPG ഒന്നര മാസം ഉപയോഗിക്കുന്നു.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +6

    നല്ല ഫ്ലൈയിം സാധാ ഗ്യാസിനേക്കൾ അടിപൊളി ലാഭാവുമാണ്

  • @vijayalakshmitb8484
    @vijayalakshmitb8484 Рік тому

    We are proud of u.... Ashly🤝🤝🤝👍🏻👍🏻👍🏻

  • @thankachyj8375
    @thankachyj8375 Рік тому

    OK.thnkou

  • @vijayalakshmitb8484
    @vijayalakshmitb8484 Рік тому

    We are proud of you.... Ashly

  • @gop1962
    @gop1962 Рік тому +1

    Bio gas plant is durable.Be careful

  • @sheejas2065
    @sheejas2065 Рік тому +4

    Namukkum und 10yearil kooduthalayi use cheyynund. Koodathe LPG 5month orikale edikarullu

  • @sharafudheenkavungal2917
    @sharafudheenkavungal2917 Рік тому

    👍

  • @fasald3922
    @fasald3922 Рік тому +1

    നല്ല ഫ്ലായമുണ്ട്

  • @anusreetp282
    @anusreetp282 Рік тому +14

    മുപ്പതിനായിരം ഇത് കൂ കൂ കൂടുതലായിരിക്കും

    • @azhakintedevathakumary9439
      @azhakintedevathakumary9439 Рік тому

      മുപ്പതിനായിരം അല്ല ""നുപ്പതിനായിരം ആണ്

  • @faisucalicut2621
    @faisucalicut2621 Рік тому +5

    സുഹൃത്തേ വീഡിയോ ലെങ്ത് കുറയ്ക്കൂ...

  • @ayushavanthika49
    @ayushavanthika49 Рік тому +4

    Biogas upayogikunna minimum 5 veedu engilum kayari abiprayam chodikka ennit edukka ..

  • @subhads2591
    @subhads2591 Рік тому +1

    Thumb nail is not justifying the content. 🤔

  • @shameemabdulkalam1911
    @shameemabdulkalam1911 Рік тому +1

    Hai bro good message

    • @anshuanshuKollam
      @anshuanshuKollam  Рік тому

      ❤️❤️❤️❤️

    • @sivangopalan4042
      @sivangopalan4042 Рік тому

      @@anshuanshuKollam ഞാൻ ബയോഗ്യാസ് വെച്ച 5 വർഷമായി ഇതുവരെ മെയിന്റൻസിനു - 'പല പ്രാവശ്യമായി വിളിക്കുന്നു ഒരു റെസ്പോൺസ് ഇല്ല. - നിങ്ങളുടെ സേവനം ക്ഷത്തിക്കുന്നു.

  • @shinemadackalsoman7491
    @shinemadackalsoman7491 Рік тому

    ദിവസവും 1 മണിക്കൂർ gas കിട്ടിയാൽ എങ്ങനെ മുഴുവൻ പാചകം ചെയ്യാൻ പറ്റുക?

  • @anithas5485
    @anithas5485 Рік тому

    D for danceil Vanna ashly ano

  • @sushamapillai1640
    @sushamapillai1640 Рік тому +7

    കൊല്ലത്ത് ഉള്ള ഓഫീസ് നമ്പർ തരാമോ ഇത് വെക്കുന്നതിന് എത്ര രൂപ ആകും എന്നു പറയാമോ

    • @anshuanshuKollam
      @anshuanshuKollam  Рік тому

      Bro aa number വിളിച്ചാൽ മതി all Kerala delivery available aanu,no extra charge

  • @santhinikumar1917
    @santhinikumar1917 Рік тому

    Athra chilave varum

  • @devanandkurup1255
    @devanandkurup1255 Рік тому

    ചെറിയ ഗ്യാസ് ലാഭം കിട്ടും... 4 മാസം കൂടുമ്പോൾ ഒരു കുറ്റി എടുത്താൽ മതി

  • @Anas-fz3py
    @Anas-fz3py Рік тому

    Ashly dancer aayirunnille

  • @m.gm.g5929
    @m.gm.g5929 Рік тому +3

    അര മണിക്കൂർ എന്താവാൻ...

    • @anshuanshuKollam
      @anshuanshuKollam  Рік тому

      രാവിലെയും വൈകുന്നേരമായി ഏകദേശം ഒന്നരമണിക്കൂർ കിട്ടും

  • @thomasvaliyakalayil-gj6fc
    @thomasvaliyakalayil-gj6fc Рік тому

    മണ്കട്ട അല്ല, അത് fire brick ആണ്

  • @azhakintedevathakumary9439
    @azhakintedevathakumary9439 Рік тому +1

    30,000 - നുപ്പതിനായിരം
    മുപ്പതിനായിരം അല്ല 😜😝

  • @japlanet3235
    @japlanet3235 Рік тому

    ഇതു എല്ലാവരും ചെയ്യുക

  • @anilv1481
    @anilv1481 Рік тому

    എനിക്ക് ഒരെണ്ണം free ആയി കൊടുക്കാൻ ഉണ്ട് 17000 മുടക്കിയതാണ്.

  • @jaisytm5383
    @jaisytm5383 Рік тому +3

    ഞങ്ങൾ ചെയ്‌ത താ പശു ഉണ്ട് വീട്ടിൽ... ബട്ട്‌ ആദ്യം ഓക്കേ നല്ലത് അർന്നു... പിന്നെ കംപ്ലയിന്റ് ആയി... ഞങ്ങൾക് നഷ്ടം ആയി... ഒരുപാട് cash പോയി... ഈ പ്ലാന്റ് വൃത്തിയാക്കാൻ ബുദ്ധിമുട്ട് ആണ്.... ഞങ്ങളുടെ അടുത്ത് 2 പേര് മരിച്ചിരുന്നു ക്ലീൻ ചെയുമ്പോൾ.... Be കെയർ ഫുൾ

    • @anshuanshuKollam
      @anshuanshuKollam  Рік тому +1

      കേരളത്തിൽ അനേകായിരം പ്ലാന്റുകൾ ഉണ്ട് ഈ ബയോഗ്യാസ് പ്ലാൻ 10 കൊല്ലമാണ് നിങ്ങൾക്ക് വാറണ്ടി വളരെ മികച്ച രീതിയിൽ ഉപയോഗിക്കാണെങ്കിൽ വർഷങ്ങളോളം ഉപയോഗിക്കാം

  • @latheefabdul9638
    @latheefabdul9638 Рік тому +9

    അത്പുള്ളികാരനല്ലല്ലോ.
    അത്.പുള്ളികാരത്തിയാണല്ലോ.
    മാക്സിയിൽ.പുള്ളിയുണ്ട്.

  • @minikurien116
    @minikurien116 Рік тому

    Danger, system,

    • @anshuanshuKollam
      @anshuanshuKollam  Рік тому

      Not danger it is very safe no bad smell,10year warranty

  • @fredysunny1011
    @fredysunny1011 Рік тому +10

    വെറുതെയാ ഞാൻ വെച്ച് പഞ്ചായത്തിൽ നിന്ന് ഗ്യാസ് ലഭിച്ചില്ല

  • @NGVEDHUGAMERYT
    @NGVEDHUGAMERYT Рік тому

    Amound എത്ര ആവും

  • @amaresh.b3453
    @amaresh.b3453 Рік тому

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @KORaju-nd7pt
    @KORaju-nd7pt Рік тому +17

    ഇതൊന്നും depend cheyyan പറ്റില്ല. കുറച്ചു ദിവസം കഴിയുമ്പോൾ ഇതെല്ലാം കേടാകും. പിന്നെ എല്ലാം മൂലയിൽ കൂട്ടിയിടും. ആരും അറിഞ്ഞുകൊണ്ട് eduthuchadaruth

    • @anshuanshuKollam
      @anshuanshuKollam  Рік тому +2

      ബ്രോ പ്ലാന്റിന് പത്തുകൊല്ലം warranty ഉണ്ട് കറക്റ്റ് രീതിയിൽ വേസ്റ്റ് ഇട്ട് കറക്റ്റ് മെയിന്റയിൻ ചെയ്തു പോയാൽ ദീർഘകാല അടിസ്ഥാനത്തിൽ ഉപയോഗിക്കാം ചുമ്മാ വാറണ്ടി എന്ന് പറയുന്നതല്ല വാറണ്ടി കാർഡും ഉൾപ്പെടെയാണ് കൊടുക്കുന്നത് ,

    • @farisk5469
      @farisk5469 Рік тому +1

      Just support നു പറ്റും എന്റെ വീട്ടിൽ സിമന്റ് ന്റെ plant ആണ് ഉള്ളത് ..... കേടൊന്നും വന്നില്ല.. But നല്ലോണം വേസ്റ്റ് ഇടണം... പശു ഉള്ളവർക്ക് best 👍👍

    • @shamseenakk4712
      @shamseenakk4712 Рік тому +1

      Eth vegam block akunnu jagl upyokam nirthi

    • @sajeevpk7985
      @sajeevpk7985 Рік тому +2

      ഞാൻ 11 വർഷമായി ഉപയോഗിക്കുന്നു. ഇതുവരെ കേടായിട്ടില്ല. ഒരു രൂപ പോലും സെർവീസിന് മുടക്കിയിട്ടില്ല. Lpg ഗ്യാസിനെക്കാളും വളരെ അധികം ചൂട് കൂടുതൽ ആണ് ബയോഗ്യാസിന്.

    • @jayathachireth
      @jayathachireth Рік тому

      2016 ൽ വച്ച പഴയ മോഡൽ ബയോഗ്യാസ് പ്ലാന്റ് ആണ് എനിക്കുള്ളത്. ഇത് വരെയും ഒരു പ്രശ്നവും ഇല്ല. നല്ല രീതിയിൽ സൂക്ഷ്മമായി ഉപയോഗിച്ചാൽ long lasting ആണ്

  • @atozadventures4718
    @atozadventures4718 Рік тому

    Sanghi chanakam kure ude ini ivark demand akum😀😀😁

  • @thakku.7
    @thakku.7 Рік тому

    Just 30;000

  • @tijothomas8777
    @tijothomas8777 Рік тому +4

    സോളാർ അടുപ്പ് വരും

  • @arjun3325
    @arjun3325 Рік тому +3

    good

  • @syedsainul3057
    @syedsainul3057 Рік тому +5

    T v m. ഉണ്ടോ