ശിവൻ സവർണരുടെ ദൈവമല്ല : രാഹുൽ ഗാന്ധി!| ABC MALAYALAM | ABC TALKS| 3-07-24

Поділитися
Вставка
  • Опубліковано 2 лип 2024
  • ശിവൻ്റെ ചിത്രം കാട്ടി രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ നീക്കം#abctv #abcmalayalam #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    #SHIVAN
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 189

  • @mohanrailajapatharai2562
    @mohanrailajapatharai2562 19 днів тому +55

    കാട്ടുകോഴിക്കുണ്ടോ സങ്ക്രമന്തിയും വാവും എന്ന് പറഞ്ഞപോലെ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യാനിക്ക് എന്ത് ശിവൻ.

    • @user-bfqyowt
      @user-bfqyowt 19 днів тому +1

      ഗണ്ടി കുടുംബത്തെ അങ്ങനെ പറയരുത് ഈ കുരിശുകൾ തൊമ്മൻ സ്ലീഹ നേരിട്ട് മതം മാറ്റിയ ബ്രാഹ്മണർ ആണ് 😂😂😂

    • @santhosh.eledath6384
      @santhosh.eledath6384 19 днів тому +2

      കാട്ടുകോഴി അല്ല, കാട്ടു വഴി. അത് സംക്രാന്തി ക്കു അത്.വെടു പ്പാക്കില്ല

    • @user-sm4wk6pv4f
      @user-sm4wk6pv4f 18 днів тому +4

      😢😢
      ആയിക്കോട്ടെ....
      പ്രൊട്ടസ്റ്റൻ്റ് ആയിക്കോട്ടെ....
      അയാളോട് ശിവനെ പൂജിക്കാൻ ആരും പറഞ്ഞില്ലല്ലോ....
      പക്ഷേ, അവൻ പറയുന്നത് പോലെ സ്വാർഥതയോടെ ഉള്ള രീതി ഹിന്ദുക്കൾക്ക് പറ്റില്ല...
      😢😢

  • @thulasimuraleedharan9702
    @thulasimuraleedharan9702 19 днів тому +34

    ഒരാളുടെ ഡയലോഗും മറ്റേ ആളുടെ ചിരിയും സൂപ്പർ ❤❤

  • @ramankuttypillai7901
    @ramankuttypillai7901 19 днів тому +41

    ഇവനും ഇവന്റെ കുടുംബവും മത പരമായിട്ടും വർഗ പരമായും ജനത്തെ വേർ തിരിക്കാൻ പണ്ടുമുതലേ ശ്രമം ഉണ്ടു ഇയാൾ ഹിന്ദുവിന്റെ ഒരു ആചാര്യാനും ആകേണ്ട അതിനുള്ള ആൾ ഹിന്ദുവിനുണ്ട്. ഹിന്ദുവിന്റെ ആരാധ്യാ ദേവതകളെ ഒരു രാഷ്ട്രിയ കാരനും മറ്റുള്ള മതസ്ഥരും ഇടപാടേണ്ട

  • @sarathlaltg3982
    @sarathlaltg3982 19 днів тому +35

    സുനിൽ സാറെ .... ഈ രാമചന്ദ്രൻ സാറും TGയുമൊക്കെ ABC യുടെ സ്വത്താണ്. വീട്ടിലെ മുത്തച്ഛൻമാർ കഥ പറയുന്ന പഴയ കാലഘട്ടം അനുസ്മരിപ്പിക്കുന്നു. അറിവും ആവേശവും ആശയ വിനിമയവും ഉൾപ്പെടെ എല്ലാം അദ്ദേഹത്തിൽ നിന്ന് കിട്ടുന്നു

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 19 днів тому +4

      രാവിലെ തന്നെ 2 പേരും office ൽ എത്തി സംസാരിക്കുന്നത് തന്നെ നല്ല ഒരു +ve കാര്യമാണ്. 2 പേരും അറിവിൻ്റെ കാര്യത്തിൽ ഒന്നിനൊന്ന് മികച്ചവരാണ്..

    • @gautham8956
      @gautham8956 19 днів тому

      @@rajanivadakkeputhusseril7279 ningalu ABC il aahno joli cheyyunne

    • @abdukabeer9621
      @abdukabeer9621 19 днів тому

      ഓഫീസിലോ? ഇത് വീഡിയോ കോൺഫറൻസ് മുഖേന നടത്തുന്ന വീഡിയോ എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യുന്നത് അല്ലേ ?😮😮😮

    • @hariprasad.pplathanathu5325
      @hariprasad.pplathanathu5325 18 днів тому +4

      തീർച്ചയായും അവരുടെ വാക്കുകൾ വിലയേറിയതാണ്... അത് രേഖപ്പെടുത്തുക.....

  • @sukumarannair4833
    @sukumarannair4833 19 днів тому +45

    ഈ മന്ദബുദ്ധി ക്ക് ആരാണ് ഇതൊക്കെ പറഞ്ഞു കൊടുക്കുന്നത് 😂പരമശിവനെ കുറിച്ച് ഈ വിദേശിക് എന്ത് അറിയാം 😂

    • @samarth4054
      @samarth4054 19 днів тому +5

      അത് പണ്ട് മെക്കാളെ തുടങ്ങിയതാണ്.

  • @nachikethus
    @nachikethus 19 днів тому +34

    സനാതന ഹിന്ദു ധർമത്തെ കുറിച്ചു അഴിമതിക്കാരി മദാമ്മയുടെ മകൻ സായിപ്പ് ചെക്കന് എന്ത് വിവരം..വിട്ടുകള

  • @pras89820
    @pras89820 19 днів тому +18

    വൈക്കം സത്യാഗ്രഹം എന്തിനായിരുന്നു എന്നറിയില്ലേ രാഹുലന്....ശിവൻ ആരുടെയായിരുന്നു എന്നറിയാൻ അതുമതി.

  • @jayathirajagopal7126
    @jayathirajagopal7126 19 днів тому +13

    അല്ലേലും നമ്മുടെ ഭഗവാനെ പറ്റി പറയാൻ ക്രിസ്ത്യാനി ആയ അമ്മയുടെ മകന് എന്ത് വിവരമുണ്ട്.... പാർലമെന്റിൽ പറയാൻ ഈ രാജ്യത്തു മറ്റൊന്നുമില്ല. ഇവന്റെയൊക്കെ ബുദ്ധി എന്താണാവോ... അഹോ കഷ്ടം. മറ്റൊന്നുമില്ല 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🤦🏻‍♀️😡... സാറിനും സുനിലിനും ആദരവോടെ വലിയ നമസ്കാരം ❤🙏🏻🙏🏻🙏🏻🙏🏻

  • @kmsukumaran1865
    @kmsukumaran1865 19 днів тому +23

    ഹിന്ദുവിന്റെ സ്പെല്ലിംഗ് പോലും അറിയാത്തതാണ് രാഹുൽ ഗാന്ധിയുടെ ദൗർഭാഗ്യം..

    • @renjithkurup9874
      @renjithkurup9874 19 днів тому +2

      Gandi യുടെ Spellingളും അറിയില്ല

    • @user-sm4wk6pv4f
      @user-sm4wk6pv4f 18 днів тому +2

      ​@@renjithkurup9874
      ആവശ്യം ഇല്ലാതെ 'h' പലരും ഇപ്പോഴും ഉപയോഗിക്കുന്നു...😂😂

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 15 днів тому

      Correct ​@@user-sm4wk6pv4f

  • @shivadasp6908
    @shivadasp6908 19 днів тому +15

    I like both of your discussion very much❤

  • @ashasreekumar8359
    @ashasreekumar8359 19 днів тому +21

    ദീപാവലി ദിവസം രാമൻ അയോദ്ധ്യയിലേക്ക് തിരിച്ചുവന്നതിനെ ഓർമ്മിപ്പിക്കാന്.

  • @jyothisathees9487
    @jyothisathees9487 19 днів тому +14

    ശിവന്റെ പേരിൽ പൊഹയെടുക്കാനുള്ള വഴി കണ്ട്പിടിക്കുകയാണ്....

  • @ravisankar8992
    @ravisankar8992 19 днів тому +10

    'ഞാൻ നിർത്തി. പത്രവും വീക്ക്ലിയും. ഇവനെന്തിനാ രാഹുലിന് നന്ദി പറയുന്നത്. ഇവർ എഴുതിക്കൊടുത്തതാണോ രാഹുൽ പ്രസംഗിച്ചത്. ആഴ്ചപ്പതിപ്പ് ഇടയ്ക്ക് സുഭാഷ് ചന്ദ്രൻ വന്നപ്പോൾ നന്നാവുമെന്ന് തോന്നി. പക്ഷേ വീണ്ടും നായുടെ വാലു പോലെ ''ഈ മാസം കൂടി ഇട്ടാൽ മതി എന്ന് ഏജൻ്റിനോട് പറഞ്ഞു.

    • @sudheshbalagopal1836
      @sudheshbalagopal1836 19 днів тому

      Share 75% സുഡാപ്പികൾ വാങ്ങി

    • @skmedia1520
      @skmedia1520 19 днів тому +2

      Ravi.... നാളെ തന്നെ നിർത്തൂ... എന്തിനു ഈ മാസം വരെ തുടരുന്നു

  • @sreejac8052
    @sreejac8052 19 днів тому +17

    ഈ സാധനത്തിന് വട്ടുണ്ടോ, ഒരു മൂശേട്ട ചെക്കൻ

    • @vpbbwip
      @vpbbwip 19 днів тому

      കൃത്യമായ വർക്ക്‌ ആണ് അവൻ ചെയ്യുന്നത്. ദേശ ദ്രോഹികളുടെ ഏജന്റ് ആണ്

  • @samarth4054
    @samarth4054 19 днів тому +11

    കർണ്ണാടക നമ്പൂരിമാരാണ് എമ്പ്രാന്തിരി.കണ്ണൂരിലെ കൈതപ്രം ഗ്രാമം ഇവരുടേതാണ് .

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 19 днів тому +2

      അങ്ങനെയല്ല' പയ്യന്നൂരിലെ കൈതപ്രം ഗ്രാമത്തിലുള്ളത് മലയാള ബ്രാഹ്മിൻസ് തന്നെയാണ്. പക്ഷേ വർഷങ്ങൾക്കു മുൻപ് സാമൂതിരി രാജാവ് കർണാടകത്തിൽ നിന്ന് കൊണ്ടു വന്നവരാണ് മലയാള ബ്രാഹ്മിൻസ്.അവരുടെ ഭാഷ മലയാളം തന്നെയാണ് 'എബ്രാന്തരിമാർ ഇപ്പഴും പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാർ ആണ്. തുളു അല്ലെങ്കിൽ കന്നട ആണ് അവരുടെ സംസാരഭാഷ' .

    • @samarth4054
      @samarth4054 19 днів тому

      @@rajanivadakkeputhusseril7279 ചിറക്കൽ തമ്പുരാൻ അല്ലേ

    • @Syes-c3n
      @Syes-c3n 18 днів тому +1

      വൈഷ്ണവൈറ്റ് ആണ് കേരളത്തിൽ ലെ യ്ഥാർത്ത ബ്രാഹ്മണൻ.
      മഹാബലിയുടെ കാലം കഴിഞ്ഞു.
      വാമന മൂർത്തി ആയി ഭഗവാൻ വിഷ്ണു അവതരിച്ചു.
      കേരളത്തിൽ പിന്നെ 100 % വൈഷ്ണവ belief മാത്രമേ ഉണ്ടായിരുന്നുള്ളൂ....
      പിന്നീട് വന്ന ശൈവ സന്യാസിമാർ വളരെ ആഗ്ഗ്രെസ്സീവ് ആയിരുന്നു...
      ആന്ധ്രയിലെ കൃഷ്ണ - ഗോദാവരി തടം വരണ്ട് ഉണങ്ങി....
      അവിടുന്ന് കേരളത്തിലേക്ക് അഭയാർത്ഥി പ്രവാഹം....
      ചിലരൊക്കെ സ്വയം " മലയാള ബ്രാഹ്മണർ " എന്ന് പറഞ്ഞു രാജാക്കൻമാർ ചിലരൊക്കെ അത് അംഗീകരിച്ചു...
      വൈഷ്ണവൈറ്റ് നിരുപദ്രവർ ദക്ഷിണ കന്നഡയിലേക്ക് പോയി.....
      അതുകൊണ്ട് ആണ് ഇന്നും ചിലരൊക്കെ "ഒറിജിനൽ " ബ്രാഹ്മണനെ അന്വേഷിച്ചു....
      കേരളത്തിൽ നിന്ന്
      ഉഡുപ്പിയിലും
      കുന്താപുരത്തും
      Mookaambika യിലും ഒക്കെ പോയി ബ്രാഹ്മണന് ദക്ഷിണ കൊടുക്കുന്നത്.....
      നല്ല ഐശ്വര്യമുള്ള വെളുത്ത സുന്ദരൻമാർ...

  • @user-zq8ii4ng7z
    @user-zq8ii4ng7z 19 днів тому +11

    അത് പറഞ്ഞു കൊടുത്തിരിക്കുന്നത് വേറെ ആരുമല്ല ...നമ്മുടെ മണ്ടൻ വേണുക്കുട്ടൻ തന്നെ യാണ്. കോൺഗ്രസ്സിന്റെ കയ്യടയാളത്തിന്റെ മാഹാത്മ്യവും മണ്ടൻ വേണുക്കുനേട്ടന്റെ ഞാനതിലൂടെ ഉടലെടുത്തതാണെന്നു , മോദിജിയുടെ തിരിച്ചടി കേട്ടപ്പോൾ വേണുക്കുട്ടന്റെ മുഖത്തുണ്ടായ ഭാവ പ്രകടനം കണ്ടാൽ ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു.

  • @prashantnambiar4691
    @prashantnambiar4691 18 днів тому +5

    രാമചന്ദ്രൻ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ച് കൊണ്ട് തന്നെ പറയട്ടെ, ഇത്തരം ഗൗരവമേറിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അല്പം കൂടി ശ്രദ്ധ കാണിക്കണം. കേൾവിക്കാർക്ക് തെറ്റ് പറഞ്ഞുകൊടുക്കരുത്. *_"ന മേ ജാതി ഭേദഹ"_* എന്ന് ആദിശങ്കരാചാര്യ എഴുതിയത് *'മനീഷാ പഞ്ചക'ത്തിൽ അല്ല - മറിച്ച് 'നിർവാണ ഷട്ക'ത്തിലാണ്.* മനീഷ പഞ്ചകത്തിൽ ജാതിയുടെ നിരർത്ഥകതയെ കുറിച്ച് പറയുന്നത് അതിന്റെ ആദ്യത്തെ ശ്ലോകത്തിലെ, താഴെ പറയുന്ന വരികളിലാണ്.
    *_ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്‌ജൃംഭതെ_*
    *_യാ ബ്രഹ്മാദി പിപീലികാന്ത തനുഷു പ്രോതാ ജഗത് സാക്ഷിണീ_*
    *_സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തിചേത്_*
    *_ചണ്ടാലോസ്തു സ ച ദ്വിജോസ്‌തു ഗുരുരിത്യേഷാ മനീഷാ മമ_*
    സാംഖ്യ ഫിലോസോഫിയുടെ ഉദ്ഭവത്തെക്കുറിച്ചും തത്വങ്ങളെ കുറിച്ചും ഒക്കെ ചരിത്രകാരന്മാർക്കിടയിൽ പല തർക്കങ്ങളും ഉണ്ട്. ആരംഭത്തിലെ (pre-classic) സാംഖ്യ ഫിലോസഫിയിൽ ഈശ്വരനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പിന്നീട് സാംഖ്യകാരികയിലെ classical സാംഖ്യയിലാണ് ഈശ്വനെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യപ്പെടുന്നത്. ഇതിന്റെ കാരണം *'സാംഖ്യകാരിക'* ഈശ്വര വിശ്വാസത്തിനേക്കാൾ ഉപരിയായി analytical reasoning നെയും വിവേചന വിജ്ഞാനത്തെയും ഒക്കെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നതാവാം. പിൽക്കാലത്ത് *വിജ്ഞാന ഭിക്ഷു* എഴുതിയ *'സാംഖ്യ പ്രവചന സൂത്ര'ത്തിൽ* ഈശ്വരനെ കുറിച്ച് പ്രതിപാദിക്കപ്പെടുന്നുണ്ട്.

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt 18 днів тому

      അതെ. മനീഷാ പഞ്ചകത്തിൽ അല്ല, നിർവാണാഷ്ടകത്തിലാണ് ആ വരികൾ ഉള്ളത്. എല്ലാം അറിയുന്ന തരത്തിലുള്ള ഇവരുടെ ഈ പരിപാടിയിൽ ഇതുപോലുള്ള പല വങ്കത്തരങ്ങളും എഴുന്നള്ളിക്കുന്നത് ശ്രദ്ധയിൽ വരുന്നുണ്ട്...

    • @prashantnambiar4691
      @prashantnambiar4691 17 днів тому

      @@ExcitedSaturnPlanet-ij3dt പൊതുവെ സംസ്‌കൃത വാക്കുകളെ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യുമ്പോഴുള്ള ഒരു പ്രശ്നമാണ്. 'നാസ്തിക്ത' എന്ന വാക്കിന്റെ അർഥം 'നിരീശ്വരവാദം' എന്നല്ല, മറിച്ച് വേദങ്ങളുടെ ആധികാരികതയെയും അപ്രമാദിത്വത്തെയും മാനിക്കാത്തത് എന്നാണ്.
      കൊച്ചി രാജവംശം കുറേക്കാലം എമ്പ്രാന്തിരിമാരായിരുന്നു എന്നതും യുക്തിഭദ്രമല്ല - കൊച്ചി രാജവംശം ഒരു ക്ഷത്രിയ രാജവംശവും എമ്പ്രാന്തിരിമാർ ബ്രാഹ്മണരുമാണ്!

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 18 днів тому +2

    എബിസി അറിയാൻ ഞാൻ കഴിഞ്ഞ അഞ്ചു കൊല്ലമായി മനോരമയും മാതൃഭൂമിയും നിർത്തലാക്കിയത് വി മുരളീധരൻ ഇന്നലെ അല്ലേ പറഞ്ഞത് നമ്മൾ ഒരു സെലിബ്രിറ്റി അല്ലല്ലോ കഴിഞ്ഞ പത്തുകൊല്ലമായി ഹിന്ദു വിരുദ്ധത കൂടുതലായി പറയുന്നു മനോരമയും മാതൃഭൂമിയും അഞ്ചുകൊല്ലം ഞാൻ സഹിച്ചു പിന്നീട് അഞ്ചുകൊല്ലം അത് രണ്ടും നിർത്തലാക്കി ഇപ്പോ വായിക്കാൻ നല്ലൊരു പത്രം ഏതും ഇല്ലാത്തതുകൊണ്ട് മൊബൈൽ കയ്യിലുള്ളത് കൊണ്ടും വാർത്തകൾ അറിയുന്നു ഇഷ്ടമുള്ളത്

  • @pratheepgnair1204
    @pratheepgnair1204 18 днів тому +1

    വളരെ ഗൗരവതരമായ കളിയാണ്...... ഹിന്ദു ശ്രദ്ധിക്കുക ......

  • @gautham8956
    @gautham8956 19 днів тому +4

    Ningade talk 24 vayasolla enikku polum kekkaan nalla interest aahnu...spiritual aaya Hindu cultural historic karyangal okke kelkkaan nalla interest aahnu ningalil ninnu...ningade comboyum adipoliya

  • @miya4104
    @miya4104 19 днів тому +6

    അവൻ വിദേശി അല്ലേ ഭിന്നി പ്പിച്ചു ഭരിക്കാൻ പഠിപ്പിച്ചവരുടെ പാരമ്പര്യം അല്ലേ

  • @thankamramachandran5331
    @thankamramachandran5331 19 днів тому +7

    ഇയാള്. അതായത് Rahul എന്തു അറിഞ്ഞിട്ടാ ശിവനെ കുറിച്ചു ഇങ്ങനെയൊക്കെ പറയുന്നത്..
    പ്രതിപക്ഷ നേതാവ് എന്ന പദത്തിന് പോലും കളങ്കം ആണല്ലോ

    • @user-sm4wk6pv4f
      @user-sm4wk6pv4f 18 днів тому

      😢

    • @safwansafu880
      @safwansafu880 18 днів тому

      10 VARSHAMAAYI PM patha thinu kalanghamakiya swayam daivam ippozum bharikkunnu😂

  • @bhargaviamma7273
    @bhargaviamma7273 19 днів тому +3

    'പൊട്ടൻ വെറും പപ്പു മാത്രമല്ല പാലാഴി മഥനത്തിലെ കടകോലു പോലെ ഉപയോഗമുണ്ട് -
    പലതും പൊങ്ങി വരുന്നല്ലോ churning-ൽ...... ഏറ്റവും ഒടുവിൽ അമൃതും വരും അതു് 'ഉൽകൃഷ്ട ഭാരതീയ സജ്ജനങ്ങൾ പാനം ചെയ്യുക തന്നെ ചെയ്യും -
    നികൃഷ്ട മ്ലേഛ വികൃതികൾക്ക് ദുസ്സഹമെങ്കിലും... ഒഴിവാക്കാനാവില്ല....
    അത് തല്ക്കാലം മുങ്ങാതിരിക്കാൻ 99/543 -ൽ🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @kochattan2000
    @kochattan2000 18 днів тому +2

    ഓം നമഃ ശിവായ 🙏.

  • @prakashk.p9065
    @prakashk.p9065 19 днів тому +6

    രാമായണം-അഗസ്ത്യ മഹർഷി 'ശിവൻ' എന്താണെന്നു വ്യാഖ്യാനിക്കുന്നു.തമസ്സിൽ നിന്നും എല്ലാം ഉദിച്ചു, അസ്തമിക്കുന്നു.ഊര്‍ജ്ജ തന്ത്രപരമായ തത്വചിന്ത.കഴിഞ്ഞ വർഷ നോബൽ സമ്മാന വിഷയം,ചേർത്തു വായിക്കാം.

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 19 днів тому +3

    മുരളീധരൻ ഇപ്പോഴും മാതൃഭൂമി വരിക്കാരനാണ് എന്നത് തന്നെ മോശമായിപ്പോയി. ഞാൻ 50 വർഷം വായിച്ച പത്ര൦ നിർത്തിയിട്ട് 10 വർഷമായി

  • @vijayanachari-dl5vb
    @vijayanachari-dl5vb 18 днів тому +2

    യഥാർത്ഥത്തിൽ ശിവനെ ആരാധിക്കുന്നത് ലിംഗ രൂപത്തിലാണ് ( ലിംഗമെന്നു കേൾക്കുമ്പോൾ ഇവിടുത്തെ തീവ്ര മുസ്ലിങ്ങളും നല്ലൊരു വിഭാഗം മറ്റുള്ളവരും മനുഷ്യ ലിംഗത്തെയാണ് ഉദ്ദേശിക്കുന്നത്.). അതു അവരുടെ തെറ്റല്ല. ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ്...

    • @Wrrt-tr7fz
      @Wrrt-tr7fz 18 днів тому

      പിന്നെ മനസ്സിലാക്കി തരൂ

  • @rajarajeswaryg8985
    @rajarajeswaryg8985 17 днів тому +1

    കുട്ടി ഷോ എന്നല്ല അതിനു പറയേണ്ടത്. മന്ദ ബുദ്ധി ഷോ എന്നാണ്. മാതൃഭൂമിയും മനോരമയും എല്ലാം നിർത്തിയിട്ട് ആറേഴു വർഷങ്ങളായി. കല്ലുവെച്ച നുണകൽ മാത്രമേ അവയിലെല്ലാം വരുന്നുള്ളു. ഇതുപോലുള്ള നല്ല ചാനൽ മാത്രമാണ് സത്യമായ വാർത്തകൾ തരുന്നത്. എത്ര രസകരമായാണ് അവതരിപ്പിക്കുന്നത്. രാമചന്ദ്രൻ സാരും സുനിലും Top combination.

  • @manilalkr9488
    @manilalkr9488 19 днів тому +4

    വാൽമീകിരാമായണത്തിൽ ഉത്തരരാമായണമില്ല.

  • @giridharanmp6128
    @giridharanmp6128 19 днів тому +4

    Ramayana was written by Maharshi Valmiki who was Dalit who attained self realisation by meditation as per advice of Saptharshis. Lord Rama accepted with great joy , the half eaten fruits offered by Shabaridevi , a tribal devotee .

  • @bhargaviamma7273
    @bhargaviamma7273 19 днів тому +2

    പൊട്ടൻ പറഞ്ഞ ദളിതൻ ഇറ്റാലിയനുമല്ല അഫ്ഘാനിയുമില്ല - അതു് ഞങ്ങൾ ഭാരതീയർ തന്നെയാ..... പലവക പപ്പുവിന് ഈച്ചയേപ്പോലെ പലതും പറ്റുമല്ലേ .....😅😅😅😅

  • @kkgireesh4326
    @kkgireesh4326 19 днів тому +3

    രാഹുൽ ഖാന്റെ കൈയ്യിൽ ഉടായിപ്രാട്രീയവും ഉണ്ട് പാർല്മെന്റ് ൽ കാണിച്ച ഭഗവൽ ചിത്രം വയനാട് ഇലക്ഷനിൽ കാണിച്ചിരുന്നെങ്കിൽ. ഇരു സമുദായ വോട്ടുകൾ ചീറ്റി പോയി സീറോ ആകുമായിരുന്നു സഭയി എത്തി കഴിഞ്ഞപ്പോൾ കള്ളത്തരം പുറത്തു വന്നു

  • @rajunandanam337
    @rajunandanam337 19 днів тому +3

    സുനിൽ കുറച്ചുകൂടി ചരിത്രവും മതവും sociolagy യും പടി ച്ചോളൂ. T G യും രാമചന്ദ്രൻ സാറും നല്ല അറിവുള്ളവരാണ്.

  • @Nidheesh-wo2mr
    @Nidheesh-wo2mr 19 днів тому +3

    Sunil sare ramachandran sarude
    Number kittumo

  • @srikumarns4308
    @srikumarns4308 18 днів тому

    50 വർഷം മാതൃഭൂമിയെ സ്നേഹിച്ച ഞാനും മാതൃഭൂമി ഉപേക്ഷിച്ചു, ഇന്നല്ല 4 വർഷം മുമ്പ് CAA സമരകാലത്തെ മാതൃഭൂമി നിലപാട് കാരണം.

  • @gitanair8480
    @gitanair8480 17 днів тому +1

    ഗീത വായിക്കുമ്പോൾ എല്ലാം മനസ്സിലായതുപോലെ തോന്നും ' എന്നാൽ അതു മനസ്സിലാകണമെങ്കിൽ ഒരു പാട് spiritual അറിവ് വേറെ വേണം. അപ്പോഴാണ് തോന്നുന്നത് ഒന്നും വിചാരിച്ചതുപോലെയേ അല്ലല്ലോ എന്ന്

  • @user-gy2to4wu8g
    @user-gy2to4wu8g 17 днів тому +1

    ഓംകാരത്തിന്റെ അർഥം പോലും അറിയാത്ത വനാണ് ശിവഭഗവാന്റെ ചിത്രം പാർ ലിമെന്റിൽ പൊക്കിപ്പിടിച്ച റൗൾവിൻ സി എന്ന മന്ദമുദ്ധിയായ പപ്പു😆

  • @vasudevannaissery9234
    @vasudevannaissery9234 19 днів тому +3

    സുനിലേ രാമചന്ദ്രൻ സാറേ, ഇവിടെയും അങ്ങനെ ഒരു നറേറ്റിവ് ഉണ്ട്

    • @user-sm4wk6pv4f
      @user-sm4wk6pv4f 18 днів тому

      Clear aayi പറയൂ... ഇത് narative ആണ് അങ്ങ് ഉദേശിച്ചത്?

  • @priyamvadam.c1248
    @priyamvadam.c1248 18 днів тому +2

    ശൈവ രാഷ്ട്രീയമല്ല ശൈശവ രാഷ്ട്രീയം 👍👍👍😂😂😂

  • @kochattan2000
    @kochattan2000 18 днів тому

    നിർവാണാഷ്ടകം, ശങ്കരാചാര്യർ.ശ്ലോകം-5
    ന മൃത്യുർ ന ശങ്കാ ന മേ ജാതി ഭേദ:
    പിതാ നൈവ മേ നൈവ മാതാ ച ജന്മ
    ന ബന്ധുർ ന മിത്രം ഗുരുർ നൈവ ശിഷ്യ:
    ശ്ചിദാനന്ദരൂപ ശിവോഹം ശിവോഹം.

  • @mayansbudha4317
    @mayansbudha4317 18 днів тому +1

    മണ്ടൻ പപ്പുവിന് അറിയില്ല സവർണ്ണനും അവർണ്ണനും വിത്യാസം ഇല്ലാതെ എല്ലാ ദൈവങ്ങളേയും ആരാധിച്ചിരുന്നു

  • @purushothamannair2490
    @purushothamannair2490 19 днів тому +2

    A man with the brain of a child surrounded by some advisors with their own interests. This is the PATHETIC situation of Indian National Congress.

  • @ptcnchandran5567
    @ptcnchandran5567 18 днів тому +1

    ദക്ഷൻ പരമേശ്വരൻ അപമാനിച്ചു. ബലകനും

  • @papputrainer9651
    @papputrainer9651 17 днів тому

    ഹിന്ദുവിരുദ്ധനായ ഗാന്ധീപുത്രൻ ഇതിലൂടെ ഹിന്ദുക്കളെ ഫൂളാക്കുന്നു. ഹിന്ദുക്കൾക്ക് വല്ലതും മനസ്സിലായാൽ നന്ന്.

  • @sivaprakashn2691
    @sivaprakashn2691 17 днів тому

    ❤❤

  • @vision6423
    @vision6423 19 днів тому +5

    എല്ലാം ഹിന്ദു കോൺഗ്രസ് പാർട്ടിയെ ഇലക്ഷനിൽ ഹിന്ദു എന്താണ് എന്ന് വോട്ടിൽ കൂടി കാണിച്ചു കൊടുക്കുക😅

    • @pravindranathan4738
      @pravindranathan4738 19 днів тому

      അത് അയോദ്ധ്യയിൽ കണ്ടതാണ്. കള്ളന്മാരായ കുറച്ചു ഹിന്ദുക്കളുടെ അവസ്ഥ.

  • @xangrilag
    @xangrilag 18 днів тому

    In Thretha Yuga people celebrated returning of Sree Rama and Seetha Devi by lightening lamps . In Dwapara Yuga Sree Krishnan killed Naraka Asura on the same day. Yugas and years are different, but on same precious day. Rama exiled Seethadevi because of the norms of " Yadha Raja Thadha Praja, all women in Ayodhya were not like Seethadevi ,so even if Rama was awared about purity of SeethaDevi he exiled Seetha Devi to Forest,otherwise it will become a custom ie a culprit woman can return to her home easily . but his Rashtra Neethi compelled him to excell Seethadevi to forest. Sree Rama left his body by 'JALA SAMADHI" on the same day of Deepavali, after so many years ,here years are different ,but precious day same.

  • @Sindhubalakrishnan12
    @Sindhubalakrishnan12 18 днів тому

    👍🏻👍🏻👍🏻👍🏻

  • @Nanc781
    @Nanc781 18 днів тому +2

    മാപ്ലയ്ക്കെന്ത്‌ പരമശിവൻ 😂

  • @Gk60498
    @Gk60498 19 днів тому

    Pappumon spelling mistake ustad

  • @hareeshmenon4909
    @hareeshmenon4909 18 днів тому

    It is good that Indi support God shiva and other support Lord Krishna
    Bharath matha ki jai

  • @muralikrishnan9232
    @muralikrishnan9232 18 днів тому

    പടിഞ്ഞാറൻ രാജ്യങ്ങളുടെ ലോജിക് ഭാരതത്തിൽ പ്രയോഗിക്കാനാവില്ല എന്ന സത്യം ഈ ദുരിതം പിടിച്ച കുടുംബത്തിനോടും അവരെ താങ്ങുന്നവരോ ടും ഒന്നു പറഞ്ഞുമനസ്സിലാക്കാനാരുമില്ലേ! വേദസംസ്കാരത്തേയും അതിന്റെ മാറിവരുന്ന ഇപ്പോഴത്തെ രൂപഭാവങ്ങളേയും പറ്റി ശരിയായി മനസ്സിലാക്കാൻ കുറേ ബുദ്ധിമുട്ടേണ്ടി വരും. അറിയാതെ ആചരിക്കുന്ന എല്ലാത്തിനും അടിസ്ഥാനം വേദസംസ്കാരമാണെന്നും, ആദ്യമായി ഉണ്ടായിരുന്നതിൽ നിന്നും പരിണാമം വന്നതാണ് ഇപ്പോഴത്തെ പല ആചാരങ്ങളെന്നും മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തമായ കാരണങ്ങളാലാണ് വേദസംസ്കാരത്തിലൂന്നിയ ആചാരങ്ങൾക്കുള്ളത്. ഓർഗനൈസ്ഡ് മതങ്ങളിലൂടെ മാത്രം വളർന്നവർക്ക് ഇത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. രാഹുലിനു മാത്രമല്ല, ഹിന്ദുമതത്തിലുള്ള പലർക്കും തന്നെ ഇതെക്കുറിച്ച് അറിയില്ല!

  • @harisree7269
    @harisree7269 13 днів тому +1

    തുളൂ ബ്രഹമിൻസ് എമ്പ്രാന്തിരി മാർ. ഷെട്ടി റായ് ഹെഗ്‌ഡെ.... നയന്മാർ. ഇടിഗ ഈഴവർ. നാഗവംശത്തിലെ കശ്യപഗോത്ര കാരാണ് രാജ്പുട്, നായർ, ഷെട്ടി, മേനോൻ,നമ്പ്യാർ റായ്,ഹെഗ്‌ഡെ, പിള്ള ഏല്ലാം

  • @Angel33669
    @Angel33669 19 днів тому +1

    Ramachandran sir ne enthe arivaane.

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 18 днів тому

    മനീഷാ പഞ്ചകത്തിൽ അല്ല, നിർവാണാഷ്ടകത്തിലാണ് ആ വരികൾ ഉള്ളത്. എല്ലാം അറിയുന്ന തരത്തിലുള്ള ഇവരുടെ ഈ പരിപാടിയിൽ ഇതുപോലുള്ള പല വങ്കത്തരങ്ങളും എഴുന്നള്ളിക്കുന്നത് ശ്രദ്ധയിൽ വരുന്നുണ്ട്.

  • @gitanair8480
    @gitanair8480 17 днів тому

    അദ്വൈതം എന്നാൽ രണ്ടല്ല (ദ്വൈതം) ഒന്നാണ് എന്നാണ്. അതായത് Subject and object എന്നില്ല .ദൈവം നമ്മൾ എന്നുള്ള വ്യത്യാസം ഇല്ല നമ്മൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു etc അങ്ങനെ ഇല്ല . Subjectഉം objectഉം ഒന്നാണ് '. പതഞ്ജലി ആദിയായവരുടെ ഒക്കെ കാലത്തോളവും ദ്വൈതം ആയിരുന്നു. പിന്നെ ഒരു 1000 കൊല്ലത്തോളം വേറെ theory കൾ ഉരുത്തിരിഞ്ഞു വരാനുള്ള സമയമായിരുന്നു. എല്ലാം Theory കൾ ആണല്ലോ പിന്നീടാണ് ആദിശങ്കരൻ്റെ ഒക്കെ അദ്വൈതം വരുന്നത്. But അദ്ദേഹവും ദ്വൈതത്തെയും ഉൾക്കൊണ്ടാണ് ഗോവിന്ദസ്തുതിയും ദേവീസ്തുതിയും ഒക്കെ ചെയ്യുന്നത്. അതു കഴിഞ്ഞാണ് വിശിഷ്ടാദ്വൈതം theory വരുന്നത്. ഒരു ശരീരം, അതിനോട് കൈ, കാൽ എല്ലാം connect ചെയ്തിരിക്കുന്നു. കൈ കാൽ എന്നിവയ്ക്ക് തമ്മിൽ direct കണക്ഷൻ ഇല്ല ശരീരത്തോടാണ് connected, ശരീരം വഴി connect ചെയ്തിരിക്കുന്നു. ഇവിടെ ശരീരം ഭഗവാൻ. ഇതുപോലെ15-ൽ പരം theory കൾ ഉണ്ട് എല്ലാത്തിനും ഉപ theory കളും ...... ഹിന്ദുമതത്തിൽ ആണേ !ഇതിൽ അദ്വൈതം ആണ് ശ്രീബുദ്ധൻ സ്വീകരിച്ച് ബുദ്ധമതം ആക്കിയത്. . ഒരു prism ത്തിൽ കൂടി Sun ray കടന്നു പോകുമ്പോൾ 7 colour ഇല്ലേ? prisന്ന എടുത്തു മാറ്റിയാലോ ? അദ്വൈതത്തിൽ being, Consciousness എന്നിങ്ങനെ പറയും. എല്ലാം ഭഗവാനെ അറിയാനുള്ള ഓരോരോ മാർഗ്ഗങ്ങൾ. fossils ൽ നിന്ന് രൂപം imagine ചെയ്യുന്നതുപോലെ '. എല്ലാത്തരം theory കളും ഉൾക്കൊള്ളുന്നതാണ് ഹിന്ദുമതം 'Ocean പോലെ 'ബുദ്ധമതം അതിലെ അദ്വൈതം develop ചെയ്തത്. ശ്രീബുദ്ധനെ പോലെ തന്നെ ഒരുപാട് ഒരു പാട് മഹാ ൠഷിമാർ ഉണ്ട്. ബുദ്ധമതം ocean ൽ നിന്ന് Sea വരുന്നതു പോലെ 'ബുദ്ധമതത്തിലെ എല്ലാം ഹിന്ദുമതത്തിലുണ്ട്. ഹിന്ദുമതത്തി ലെ എല്ലാം ബുദ്ധമതത്തിലില്ല. അതുപോലെ മാർഗ്ഗങ്ങളും പലതാണല്ലോ : ഭക്തി, നിഷ്കാമകർമ്മം ജ്ഞാനം അങ്ങനെ ' എല്ലാ മാർഗ്ഗങ്ങളും ഹിന്ദുമതത്തിൽ ഉണ്ട്. ഒന്നു മാത്രമല്ല. ഭഗവാനെ കാണാൻ ഓരോരുത്തരുടെ കഴിവിനനുസരിച്ച് ഓരോരോ മാർഗ്ഗങ്ങൾ സ്വീകരിക്കാം. ഏതു Theory സ്വീകരിച്ചാലും ഏതു മാർഗ്ഗം സ്വീകരിച്ചാലും concentrate ചെയതാൽ enlightened ആകാം. സാത്വികഭാവത്തിൽ പോകുന്നവരും വാമാചരണം ചെയ്യുന്നവരും (അഘോരികൾ)ഉം enlightened ആകുന്നു എന്നാണു പറയുന്നത്. ഓരോരുത്തരുടെ past കർമ അനുസരിച്ചാണ് Path തെരഞ്ഞെടുക്കുന്നത്

  • @PEEPPIMAMAN
    @PEEPPIMAMAN 19 днів тому

    AAHAA

  • @mayakrishnanc344
    @mayakrishnanc344 18 днів тому

    രാഹുലും വർഗ്ഗീയത പറഞ്ഞു തുടങ്ങി.. സന്തോഷം

    • @user-sm4wk6pv4f
      @user-sm4wk6pv4f 18 днів тому +1

      ഹേയ്...
      എന്താ സുഹൃത്തേ പറയുന്നത്?
      രാഹുൽ പറഞ്ഞാല് അതു വർഗീയത ആകുമോ? അതെങ്ങനെയാ?
      ഇതേകാര്യം മോദി പറഞ്ഞാല് അല്ലെ അതു വർഗീത ആകത്തൊള്ളൂ?
      കണ്ട കോളിന് ഞാനും അടുത്തെ ഇലക്ഷന് പോകളുടെ പുറകെ പോകും... പൊക്കും ഇങ്ങനെ ഉള്ള നിറുതരാവാദ പരം ആയ statement വിഷമിപ്പിക്കുന്നു.

  • @shobac7279
    @shobac7279 18 днів тому

    Oh great shaishava raashtriyam !!!

  • @swamypsr8026
    @swamypsr8026 18 днів тому

    Maachaad Thiruvanikavu where the famous Mamangam is held in Feb month Embrandhiri are traditional Shanti. This Embrathiri family used to serve the villagers with ജപിച്ച ചരട് and for doing that once ദേവസ്വം people suspended the Santhi and became a controversial issue some years back

  • @sheeba3996
    @sheeba3996 19 днів тому +1

    Muslim Christiyani sangara vithinamaya rahuvinu enthu raman enthu shivan

  • @user-yp5oi3so6x
    @user-yp5oi3so6x 18 днів тому +1

    ദളിതൻമാർക്ക് ദൈവമുണ്ടെന്ന് വിളിച്ചുപറഞ്ഞത് നല്ലകാര്യം, ദളിതൻമാരെ ദൈവത്തിൽനിന്നകറ്റി മതംമാറ്റൽ നടത്തുന്ന കാലമാണ് !!

  • @ChandranNair-no4kr
    @ChandranNair-no4kr 18 днів тому

    ശിവ നല്ല . 10 അതാരത്തിൽ 1 അവതാരമാണ് ശിവൻ |ആയ നിന്നെ ഇവി 3 ആയി എന്ന് ചിന്തിക്ക് ആദിരൂപനായി 1 ശക്തിയേപ്രപഞ്ചത്തിലുള്ളു അത് പറഞ്ഞ കാണുന്ന അനുഭവം. ചായുധം അതിനെ തടുക്കാൻ ഏതു പിച്ചക്കറ നു പറ്റും പറ

  • @rajasekharankp9096
    @rajasekharankp9096 19 днів тому

    കോങ്ഗ്രോത്തു ഇല്ലക്കാർ, ജടയും രുദ്രാക്ഷവും ധരിച്ചു കൈലാസത്തിലേക്കു ഒരുയാത്ര നടത്തട്ടെ .

  • @vijayalekshmigopinath9294
    @vijayalekshmigopinath9294 19 днів тому +2

    DEVANTE.DEVAN MAHAADEVAN,48 MANIKKUR POLUM THIKACHILLALLO.BHAGAVAANE. .... .. *MALIKAM MUKALI ERIYA MANNANTE THOLIL MARAPPU KAYATTUNNATHUM BHAGAVAN* 5:26

  • @thakazhikar
    @thakazhikar 18 днів тому

    About Shiva.The Tao of Physics - “The dance of Shiva is the dancing universe; the ceaseless flow of energy going through an infinite variety of patterns that melt into one ...12 Sept 2023

  • @ramanmp6707
    @ramanmp6707 18 днів тому

    ആ ചിദംബരം നടരാജ ക്ഷേത്രം ത്തില്‍ ആണ് ശൈവ സന്യാസിയായ മാണിക്യവാസകര്‍ ഉടലോടെ നടരാജ മൂര്‍ത്തിയില്‍ ലയിച്ചു

  • @gitanair8480
    @gitanair8480 17 днів тому

    ഒരേ വീട്ടിൽ 4 പേർ 4 രൂപത്തിലാണല്ലോ പ്രാർത്ഥിക്കുന്നത്.

  • @ushakumar3536
    @ushakumar3536 18 днів тому

    Sir... Pl chirikkaruth.... Shaisava rashtreeyam kaanikkanulla sthalam alla indian parliament n indian sainyam...

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 18 днів тому

    ജന്മ ബ്രാഹ്മണനോ അതോ കർമ ബ്രാഹ്മണനോ ❓❓

  • @visvaambikayathy
    @visvaambikayathy 19 днів тому +1

    Mathrubhoomi yil share kootuthal Maplayudethanathre

  • @renjithkurup9874
    @renjithkurup9874 19 днів тому

    ശൈശവ രാഷ്ട്രീയം അത് കലക്കി😅😅😅

  • @gangadharannair5070
    @gangadharannair5070 17 днів тому

    Boden Professor

  • @ravikumarjagannathan383
    @ravikumarjagannathan383 16 днів тому

    Ji, deepavali krishna avatharam manu

  • @user-be7st1ky1t
    @user-be7st1ky1t 18 днів тому

    Dhelidhar enna peru നൽകി അപമണിച്ചവൻ ആരാണ്. Dhelidhar എന്ന പേരാണ്. എറ്റവും വലിയട്രോഹം. ഓരോ ജാതിക്കും പേരില്ലേ പിന്നെ എന്തിനു delidher എന്ന് എന്ന് വിളിക്കുച്ചു തരം താഴ്ത്തുന്നു

  • @aravindakshannarangayil4069
    @aravindakshannarangayil4069 18 днів тому

    ശ്രീകൃഷ്ണൻ യാദവനാണ് OBC ആരോട് പറയണ് ഇതെല്ലാം ,നമ്മൾ കരുതിയിരിക്കുക ശക്തമായി പോരാടുക

  • @viswanathanpillai1949
    @viswanathanpillai1949 16 днів тому

    പിന്നെ ആർക്കാ ഇഷ്ടം?

  • @dominicayyanikkatt7463
    @dominicayyanikkatt7463 18 днів тому

    "Rahul Gandhi has a nervous and unformed quality about him, as if he were a student who had done his homework and was eager to please his teacher,but deep down lacks either the aptitude or the passion to master the subject". Barak Obama,former US President.

  • @saratsaratchandran3085
    @saratsaratchandran3085 18 днів тому

    The slow learner did not know that the Kashmir Pundits (Brahmins) worshiped Shiva as their Ishtadevata. In fact the Kashmir Shaivism came from the Kashmiri Brahmins! The ‘Balak Buddhi’ is trained to divide Hindus and his attempt failed! Only after many rebirths, in this spiritual land, he may have a chance to know the gist of this land and the faith that prevails here!

  • @KL-wj6qi
    @KL-wj6qi 19 днів тому +1

    ningal chiricho 😅😅

  • @Angel33669
    @Angel33669 19 днів тому

    Konginimaar Goayil ninne rekshapettodi vannathaane. 5:55

  • @k.muralidharan6410
    @k.muralidharan6410 18 днів тому

    അച്ഛനും അമ്മയും പറഞ്ഞു കൊടുത്തതാകില്ല.... ഹ ഹ

  • @samarth4054
    @samarth4054 19 днів тому

    ഹഹഹഹ വെളുത്ത ശിവനെ ( കർപ്പൂര ഗാത്രം) ദലിതനാക്കി😂😂😂😂

  • @autumn5226
    @autumn5226 19 днів тому +2

    എമ്പ്രാന്തിരി തുളു ബ്രാഹ്മണൻ ആണ്. ദക്ഷിണ കന്നട. അവിടെ rao, ഭട്ട് തുടങ്ങി അറിയപ്പെടുന്നവരിൽ കേരളത്തിലേക്ക് വന്നവരെ എംബ്രാന്തിരി എന്ന് കേരളത്തിൽ വിളിക്കും. ഉള്ളാള പുഴ കടന്നവരെ എംബ്രാന്തിരി എന്ന് പറഞ്ഞുപോന്നു

    • @vpbbwip
      @vpbbwip 19 днів тому +2

      അതിനേക്കാൾ വലിയ വിശദീകരണം ആണ് നൽകിയത്. മാധ്വാചാര്യാ വിഭാഗം.. അഥവാ ദ്വൈതവിശ്വാസികൾ ആണ്.

  • @giridharanmp6128
    @giridharanmp6128 19 днів тому

    In Hinduism there is only One GOD . Omnipresent Omnipotent Superconsciousness , creator, sustainer & destroyer of the Universe . Brahma is the symbol of creation , Vishnu is the symbol of sustainer & Shiva is the symbol of Destroyer, which all common Hindus knows . It is pity if one say that , there are many GODS in Hinduism. All Demi Gods worshipped are the symbols of the divine qualities of GOD . GOD is present in each being and great Saints advised to experience the Divinity within us by self enquiry, righteousness & meditation. 🙏🙏🙏

  • @ayyappans8013
    @ayyappans8013 17 днів тому

    ഭജന സാമ്രാട്ട് ഹരിദാസ് ഗിരി ആണോ സർ

  • @ambily2940
    @ambily2940 19 днів тому +5

    രാമൻ എന്ന് വാക്കിന്റെ അർഥം ഇവന് അറിയാമോ? നാരായണൻ, മഹാദേവൻ, കൃഷ്ണൻ, രാമൻ എല്ലാം കൂടെ ചേരുന്ന വാക്കാണ് രാമൻ

  • @Angel33669
    @Angel33669 19 днів тому

    Aarkkum enthum parayaam ennaayi.

  • @rajeev_shanthi
    @rajeev_shanthi 19 днів тому

    ആ കുട്ടിയുടെ അറിവില്ലായ്മ

  • @nandakumarkp4753
    @nandakumarkp4753 19 днів тому

    Sivan savarnante daivamalla 22minut. Samsarichitum athil ninnum ozhinju mari. Sankarante adwitham saivamanu ekkaranathal sankarane swa samudayakkar angeekarichilla

  • @samarth4054
    @samarth4054 19 днів тому

    മതം എന്നത് Religion അല്ല.

  • @JohnDoe-qp5sj
    @JohnDoe-qp5sj 19 днів тому +1

    MARA POTTAN as only a Nehru can be.

  • @abdukabeer9621
    @abdukabeer9621 19 днів тому

    അതിരാത്രം പോലെ ഉള്ള യാഗങ്ങൾക്കു മന്ത്രോച്ചാരണത്തിനു വരുന്ന ബ്രഹ്മണരെ ആണ് പൊതുവിൽ നമ്പൂതിരിപ്പാട് എന്ന് പറയുന്നത്.ഇവർ ഓത്തു നമ്പൂതിരി എന്ന പേരിലും അറിയപ്പെടുന്നുണ്ട്

  • @sasidharank7349
    @sasidharank7349 18 днів тому

    സ്വന്തം കാര്യം മാത്രം നോക്കുന്ന ബാലബുദ്ധി രാഹുലിന് രാമനെ മനസ്സിലാകില്ല.

  • @VINAYAN.S.VARKALASukumaran
    @VINAYAN.S.VARKALASukumaran 17 днів тому

    പ്ര😢 ഇവൻ മാർക്ക് വേറെ ജോലി ഇല്ല

  • @vasudevannaissery9234
    @vasudevannaissery9234 19 днів тому +1

    ശൈശവ രാഷ്ട്രീയം.... 😜😜😀

  • @alsatrading8486
    @alsatrading8486 17 днів тому

    Sivane ellavarkkum eshtam aanu. Buddi ellatha Pappu ethum ethinu appuravum parayam

  • @sumithrasudheeran6796
    @sumithrasudheeran6796 18 днів тому

    😂😂👍

  • @JamesAlappat
    @JamesAlappat 18 днів тому

    പിന്നെ എന്തിനാണ് ശ്രീ നാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ടിച്ചത്?

    • @Syes-c3n
      @Syes-c3n 18 днів тому

      വെറുതെ ഒരു രസം

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 18 днів тому

    The era of Sivabhagavan has been calculated eighty five years ago, during that time what would be the population, and during that time what caste and what religion existed.
    I am extremely sorry to say that the poor knowledge about Sivan of poor Rahul Ganddi says in public forum without studying is, of course, shameful. Before telling out such foolish statements, better take some home work, because there are a lot great wizards in India, particularly Indologists living in India. I feel shame of this poor person.