നരകം: മുന്നറിയിപ്പും രക്ഷയും - ജോൺ പി തോമസ് - കൈത്തിരി.കോം

Поділитися
Вставка
  • Опубліковано 31 бер 2020
  • മനുഷ്യനെ സ്നേഹിക്കുന്ന ദൈവം അവനെ നരകത്തിൽ തള്ളുമോ? അങ്ങനെ ചെയ്‌താൽ ദൈവം സ്നേഹമുള്ളവനാണോ? നരകത്തിൽ നിന്നും ഒരിക്കലെങ്കിലും ദൈവം മനുഷ്യനെ പുറത്തുവിടില്ലേ? ഇല്ലെങ്കിൽ അത്രയ്ക്കും ക്രൂരനാണോ ദൈവം?
    നരകത്തെക്കുറിച്ചുള്ള അപകടമുന്നറിയിപ്പുകൾ ബൈബിളിൽ അനവധി തവണ കാണുന്നു. ദൈവത്തിന്റെ മഹത്വവും പ്രഭാവവും എത്രത്തോളം ഉന്നതമാണോ അത്രത്തോളം തന്നെ ഉയർന്നതാണ് ദൈവത്തിന്റെ സ്വഭാവഗുണങ്ങളും. പാപത്തോടു സഖ്യമില്ലാത്ത ദൈവം പാപത്തിൽ ജീവിക്കുന്ന മനുഷ്യനെ ന്യായം വിധിക്കുമ്പോൾ അവിടുത്തെ കോപത്തിന്റെ പ്രദർശനം നീതിപൂർവവും കഠിനവും ഭയാനകവും ആയിരിക്കും. എന്നാൽ മനസാന്തരപ്പെടുന്നവരെ രക്ഷിക്കാൻ മാർഗമൊരുക്കിയ ദൈവം തന്റെ അളവില്ലാത്ത കരുണയും കൃപയും സ്നേഹവും അനുഭവിക്കാൻ ഈ മനുഷ്യരെ തന്നെ യോഗ്യരാക്കുന്നു. രണ്ടും ദൈവം ചെയ്യുന്ന നിത്യമായ കാര്യങ്ങൾ തന്നെ. ഏത് സ്വീകരിക്കണം എന്ന തിരഞ്ഞെടുപ്പ് ഇന്ന് നമുക്ക് ഓരോരുത്തർക്കുമാണ്.
    നരകത്തെക്കുറിച്ചും, നരകം എന്തുകൊണ്ട് മനുഷ്യർക്ക് വിധിക്കുന്നു എന്നും, അതിൽ നിന്നും രക്ഷനേടുവാനുള്ള മാർഗങ്ങളും വിശദമാക്കുന്നു, പ്രഭാഷകൻ ജോൺ പി തോമസ്.
    Post link: kaithiri.com/narakam-munnariyi...
    Follow us on Facebook:
    / kaithiri.malayalam
    കൈത്തിരി മലയാളം | കൈത്തിരി.കോം
    Kaithiri Malayalam | www.kaithiri.com

КОМЕНТАРІ • 8

  • @praveenkp7668
    @praveenkp7668 Місяць тому

    ആമേൻ 🙏🙏🙏

  • @kesiyasebastian4810
    @kesiyasebastian4810 3 роки тому +1

    Amen

  • @francisjackson142
    @francisjackson142 4 роки тому

    Yes

  • @AjithKumar-xj9gd
    @AjithKumar-xj9gd 4 роки тому

    Sthothram

  • @adithyas9106
    @adithyas9106 4 роки тому +1

    ഇതിന്റെ പ്രസംഗത്തിന്റെ അവസാനം ഒരു നല്ല ഗാനം മാത്രം ഒന്ന് അയച്ചു തരുമോ അതിൽ കാണുന്ന വീഡിയോ യും പാട്ടും മനോഹരം തന്നെ യാണ്

  • @priyavivisvlogs2905
    @priyavivisvlogs2905 4 роки тому +1

    Amen

  • @shaajuasha2199
    @shaajuasha2199 4 роки тому +1

    Amen