എന്റെ ഇച്ച വന്നു 🤍❤️🤍 MANUJEBIN KERALA GAY COUPLE

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 281

  • @MrPramodpramod
    @MrPramodpramod Місяць тому +3

    Bro i respect ur heartfel feelings. My Heart felt condolence for ur loss. Prays for u bro....🙏.. തന്റെ കുറെ വീഡിയോ കണ്ടു മനസിലാക്കി...
    ഹൃദയം ഉള്ള ആർക്കും കണ്ണ് നിറയാതെ പല വിഡിയോ ഉം കണ്ടു തീർക്കാൻ പറ്റില്ല. - നിന്റെ മനസിന്റെ നന്മ മനസിലാക്കുന്ന ഒരു സുഹൃത്ത്....

  • @susansusan2033
    @susansusan2033 Місяць тому +5

    ഒരിക്കലും ആരു എന്തു പറഞ്ഞാലും തളരരുത് വിഷമിക്കാതെ ജെബിൻ
    ഗോഡ് ബ്ലെസ് യു മനു, ജെബിൻ 🙏🏼🙏🏼🙏🏼👍🏼

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi Місяць тому +13

    ഇച്ചായൻ കൂടെ തന്നെ ഉണ്ട് കേട്ടോ വിഷമം വേണ്ട കൂടെ തന്നെ ഉണ്ട് ചിരിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഉള്ളിൽ സങ്കടം ഉണ്ട് നമുക്കറിയാം ഇച്ചായൻ ചിത്രശലഭം ആയിട്ട് വന്നു കഴിച്ചു പ്രാർത്ഥിക്കാം കേട്ടോ എല്ലാം ശരിയായി വരട്ടെ വിഷമം ഒന്നും വേണ്ട വേണ്ട കേട്ടോ നിന്റെ ഇച്ചായൻ നിന്റെ കൂടെ തന്നെ എപ്പോഴും ഉണ്ട് ഉള്ളിന്റെ ഉള്ളിൽ ഉണ്ട് കേട്ടോ നമ്മുടെ ഇച്ചായൻ നമ്മുടെ കൂടെ തന്നെ ഉണ്ടെന്ന് ഒരു വിശ്വാസ മാത്രം മതി പ്രാർത്ഥിക്കാൻ സന്തോഷത്തോടെ ഇരിക്കൂ 🙏

  • @Beliver248
    @Beliver248 Місяць тому +23

    വേണ്ട പെട്ടവരുടെ മരണം നമ്മളെ എത്ര വിഷമിപ്പിക്കും അല്ലെ, വയനാട് ഉള്ളവരുടെ അവസ്ഥ ഓർക്കുമ്പോൾ വീട്ടിൽ ഉള്ള എല്ലാരും ഒരുമിച്ചു നമ്മളെ തനിച്ചാക്കി പെട്ടന്ന് പോകുമ്പോൾ😢 എല്ലാർക്കും എല്ലാം തരണം ചെയ്യാനുള്ള ശക്തി കൊടുകനെ ദൈവമേ😢😢😢

    • @ManuJebinvlog
      @ManuJebinvlog  Місяць тому +4

      Ente kreupasanam ammayum eshoppayum koode unde pinne ichade athmavum athuporayo ente maranam vare jeevikkan

  • @manjeeshmon9203
    @manjeeshmon9203 Місяць тому +20

    ജെബിനെ വിഷമിക്കേണ്ട ദൈവം ഒരിക്കലും കൈവിടത്തില്ല. അതുപോലെ ജെബിനെ സ്നേഹിക്കുന്ന ഞങ്ങൾ കുറേപേര് ജെബിന്റെ കൂടെത്തന്നെയുണ്ട് ഞങ്ങളുടെ പ്രാർത്ഥനയും 🙏

  • @remyaappu3574
    @remyaappu3574 Місяць тому +1

    ഒരിക്കലും വിഷമിക്കരുത് എന്ന് പറയാൻ പറ്റില്ല.. കാരണം ആര്ക്കും സഹിക്കാൻ പറ്റുന്നില്ല..... ജെബിൻ...... എങ്കിലും എല്ലാം ആയി പൊരുത്തപെടാൻ പറ്റണം... അതിന് പറ്റും.. കാരണം മനു ചേട്ടൻ എന്നും എപ്പോഴും കൂടെ ഉണ്ട്....... ആ ചിത്ര ശലഭം കണ്ടപ്പോൾ എനിക്കും അങ്ങനെ ഫീൽ ആയി... 😍.... ഒരു സഹോദരനെ പോലെ കണ്ട് പറയുവാ.. God bless u.. പിന്നെ ആ മുടി ഒക്കെ cut ചെയ്തു നന്നായി ഇരിക്കണം... ഒരു സഹോദരി ആണ് പറയുന്നത്.... 🙏

  • @lekhajohn
    @lekhajohn Місяць тому +109

    എന്റെ കുഞ്ഞേ........... എന്ത് പറയാൻ. എന്റൊപ്പം വരുന്നോ.ഒരിക്കൽ മക്കളെ നഷ്ടപ്പെട്ട ഞാൻ invite ചെയ്തിരുന്നു. No റിപ്ലൈ

  • @Nilavelicham222
    @Nilavelicham222 Місяць тому +2

    Sry for ur loss brother.. Neg parayan varunavar mind akanda avark avarude concept il insecurity il ullonda chettante jeevithathe thettaki njaayikarikan varune..❤❤

  • @user-jk5ix2ry5i
    @user-jk5ix2ry5i Місяць тому +22

    ❤❤❤❤വരും വന്നുകാണുംമനു ജെബിനെ കാണാൻ വരും

  • @rajeshkurukkal9272
    @rajeshkurukkal9272 Місяць тому +2

    മോൻ താടിയും മുടിയും എക്കേ വെട്ടി നല്ല മിടുക്കനായി നടക്കു കാ എന്നാലേമോ മോന്റെ മനു ചേട്ടായിക്കു സന്തോഷം ആകു മനസു ശാന്താമാ കു മനു ചേട്ടായി എങ്ങും പോയട്ടില്ലാമോന്റെ കുടെ തന്നേ ഉണ്ടു പ്രാർത്ഥിക്കു കാ ദൈവം അനുഗ്രഹിക്കട്ടേ

  • @alexanderjaindeve326
    @alexanderjaindeve326 Місяць тому +18

    ❤❤💖എപ്പോഴും രണ്ടുപേരോടും സ്നേഹം മാത്രം 🥹

  • @RemyaRajan-fj5iw
    @RemyaRajan-fj5iw Місяць тому +12

    ജെബിനെ ഞാൻ കുറച്ചു ഡേയ്‌സ് ആയതേ ഉള്ള് തന്റെ വീഡിയോ കണ്ടിട്ട് .. എന്തിനാ വിഷമിക്കുന്നെ മനു നീ വിഷമിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല ഒരിക്കലും അപ്പോൾ ജെബിൻ എപ്പോഴും മനു ഒപ്പം ഉണ്ട് ഒരു നിഴൽ പോലെ എന്ന് വിശ്വസിച്ചു സന്തോഷത്തോടെ മുന്നോട്ടു പോവുക.... ഓക്കേ....

    • @ManuJebinvlog
      @ManuJebinvlog  Місяць тому +2

      Hmm urappayum 🤍

    • @RemyaRajan-fj5iw
      @RemyaRajan-fj5iw Місяць тому

      @@ManuJebinvlog അങ്ങനെ വേണം എന്തൊക്കെ ആളുകൾ പറഞ്ഞാലും എനിക്കു നിങ്ങൾ രണ്ടാളെയും ഒരുപാട് ഇഷ്ടം ആയിരുന്നു ❤️ദൈവം നല്ലതു വരുത്തട്ടെ തനിക്കു, മനു വിനു ആൽമശാന്തിയും 😥🙏

  • @alexanderthomas8448
    @alexanderthomas8448 Місяць тому +3

    God bless you Jebin, engane aarum ennu kettittundu, be happy, then now I am thinking why the people are going for divorce.

  • @hishammuthu9443
    @hishammuthu9443 Місяць тому +2

    ഞാൻ നിങ്ങളെ വീഡിയോ ആദ്യം തൊട്ട് കാണുന്നതാ മനു പോയന്ന് ഇപ്പഴും വിശ്വസിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട് ഞാനും ഇപ്പോ വേർപാടിന്റെ വേദന യിലൂടെ ആണ് പോവുന്നത് മരിച്ചു പോയതല്ല എങ്ങനെ മറികടക്കാൻ പറ്റുമെന്ന് അറിയില്ല ആ ആളില്ലാതെ പറ്റുന്നില്ല 😢😢😢

    • @nurajinamorayur
      @nurajinamorayur Місяць тому

      ഞാനും വേർപാട് അനുഭവിച്ചു കൊണ്ടിരിക്കാ. ആള് മരിച്ചിട്ടില്ല. പറ്റുന്നില്ല എനിക്ക്

    • @daffodils8282
      @daffodils8282 Місяць тому

      😮

  • @ganeshbabuganesh145
    @ganeshbabuganesh145 6 днів тому

    ഹായ് ബ്രോ വിജയങ്ങൾ ഉണ്ടാവട്ടെ

  • @sheelanair6753
    @sheelanair6753 16 днів тому

    ഞാൻ കേട്ടിട്ടുണ്ട് നമ്മുടെ പ്രിയപ്പെട്ടവർ പൂമ്പാറ്റകൾ ആയി വരും എന്ന് കേട്ടിട്ടുണ്ട് 🙏🏼നിങ്ങൾക് എല്ലാം സഹിക്കാൻ ഉള്ള ശക്തി കിട്ടട്ടെ

  • @Lechu835
    @Lechu835 Місяць тому +3

    Athe മനുചേട്ടായി തന്നെ ആണ് ഒരിക്കലും ജെബിൻ ചേട്ടായിയെ വീട്ടിട്ട് പോകാൻ പറ്റില്ല എന്നു മനു ചേട്ടായി കൂടെ തന്നെ ഉണ്ട്

  • @Achusuhana
    @Achusuhana Місяць тому +10

    മോനെ. .എന്ദിന ഇങ്ങനെ life പായക്കുന്നത്. .നല്ല പൗരുഷം ഉള്ള പുരുഷനാണ് നീ. .നെഞ്ചിൽ വിരിച്ചു ഒരു ആണായി ഒരു വിവാഹം കഴിച്ചു പ്രകൃതിക് ഇണങ്ങി ജീവിക്കുക. .പ്രകൃതി വിരുദ്ധം എല്ലാം ദൈവവും വെറുക്കുന്നു. .സന്തോഷത്തോടെ ഒരു കുടുംബം നാഥനായി ജീവിക്കുക

    • @muhammedfaizal4859
      @muhammedfaizal4859 Місяць тому +3

      ഏറ്റവും നല്ല ഉപദേശം♥️👌👌👌

    • @ManuJebinvlog
      @ManuJebinvlog  Місяць тому +7

      @@Achusuhana chechi thayyarano or chechikku pengalo allengil makalo undo I am ready full details chechi aanelum prayathil kuravanelum nee ready aanel vaa ……….. upadeshavum kooodi ingottu irakkalle plz swontham karyam nooku kudubhathinte karyam nokku allel nee dairyathode vaaa

    • @ManuJebinvlog
      @ManuJebinvlog  Місяць тому

      @@Achusuhana alla prakrithikku inangi jeevicharu thannalle wayanattil ullavar kunjugal mathapithakal prayamayavar …. Oru nimisham mathi ellam theeran athukonde prakrithiye kurichu koooduthal onnum parayalle innu njan nale nee enthayalum jenichal marikkum athu eniku ishtamulla pole aayirikkum …… chilappol oru accident chilappol rogam chilappol suicidal chilappol kolapathakam enthayalum poyalle pattu ninakkokke dialogue adikkan alle ariyu nee okke kanichu kodukku nee vaaa ninne njan kettam vaa mole allel ninaku molo pengalo aarayalum mathi

    • @ManuJebinvlog
      @ManuJebinvlog  Місяць тому +1

      @@muhammedfaizal4859 ………… kumbhasaravum

    • @Achusuhana
      @Achusuhana Місяць тому +5

      ബ്രദർ നന്മ മാത്രമാണ് ഉപദേശിച്ചത്. .അതിനു ഇങ്ങനെ പ്രതികരിക്കരുത്. നിനക്ക് ലൈഫിൽ ചീത്ത വരാൻ പോകുന്ന ഒരു കാര്യമല്ല. .ആത്മാർത്ഥമായാണ് പറഞ്ഞത്..പറ്റില്ലെങ്കിൽ തള്ളിക്കളയൂ. .പറ്റിയാൽ നിനക്ക് ചുറ്റുമുള്ള ഒരുപാട് പേർക് സന്തോഷമാവില്ലേ. .

  • @Malavikam2364
    @Malavikam2364 Місяць тому

    Ithupole nammale snehikkunna oraal undaakanum oru baghyam venam 🙂manu chettanu aa baghyam kitty❤

  • @neethusnair6362
    @neethusnair6362 Місяць тому +1

    വിഷമിക്കരുത് എന്ന് പറയുന്നില്ല ... കാരണം ഒത്തിരി വിഷമം ഉണ്ടാവും എന്നിരുന്നാലും... മുന്നോട്ടു ജീവിക്കാൻ ഉള്ള ശക്തി ദൈവം തരട്ടെ... 🥰❤❤❤

  • @Lechu835
    @Lechu835 Місяць тому +29

    ആ ശലഭം മനു ചേട്ടായി തന്നെ ആണ് ജെബിൻ ചേട്ടായിയെ കാണാൻ വന്നതാ അത് വെറും തോന്നലല്ല ഉറപ്പായും varum അത് സത്യം ആണ് മനു ചേട്ടായിടെ ശരീരം ഇല്ലന്നേയുള്ള

  • @usharoji4961
    @usharoji4961 Місяць тому +6

    ഞാൻ അങ്ങനെ പൊതുവേ ഒരു വീഡിയോയ്ക്കും കമന്റ് ഇടാറില്ല ഇത് കാണുമ്പോൾ ഒരു വിഷമം നല്ല മനസ്സിന് ദൈവം തുണയുണ്ടാവും

    • @ManuJebinvlog
      @ManuJebinvlog  Місяць тому +1

      ❤ njagale okke prarthanayil oorthal mathi god bless u

  • @Aniya-x7b
    @Aniya-x7b 17 днів тому

    Hii.full support broo.❤njan ipazhann ee channel kandath kanda udane sub cheythu🥰

  • @Chikkuponnu-u5b
    @Chikkuponnu-u5b Місяць тому +3

    Njanum oru gay anu. Ath ente vtl ariyam kurach preshnam ayirunnu eppo ente koode ond😊

    • @ManuJebinvlog
      @ManuJebinvlog  Місяць тому +2

      Athu porayo family support undel oru aalkarku pinne onnum parayan pattilla god bless u ente avasthayanu broi preshanam but njn poradum abhinayakkunnavaranu ente family

    • @Chikkuponnu-u5b
      @Chikkuponnu-u5b Місяць тому +2

      @@ManuJebinvlog njan ond mashe koode enik chettante avastha manasilakum ellam sheri akum🫂

  • @solotraveller848
    @solotraveller848 Місяць тому +3

    Onnum parayaanilla Jebin cheta.. Dhaivan anugrahikatte

  • @SanthiKrishnan-qk2xs
    @SanthiKrishnan-qk2xs Місяць тому +3

    ഞാനും ഫുഡ്‌ വെച്ചിരുന്നു hus ന് വേണ്ടി ആലുവയിൽ പോയി മോനെ കൊണ്ട് ബലി ഇട്ടിരുന്നു സെപ്റ്റംബറിൽ രണ്ട് വർഷം തികയുമ്പോൾ 10 പേർക്ക് ഫുഡ്‌ കൊടുക്കണം എനിക്ക്

  • @rejithraj8908
    @rejithraj8908 Місяць тому +2

    May God bless you
    Stay strong

  • @SinduSindu-d6m
    @SinduSindu-d6m Місяць тому +2

    God bless you manu jibin❤❤❤

  • @LintuJames
    @LintuJames Місяць тому

    Monae nee vishamikaruthu…Ella dukkam nee athijeevichae pattu… daivam orotharku vecha ayusz theerumbol poyae pattu.. nee onnum orthu sankadapedaruthu.. parayan easy annu ennu ariyam.. pakshae nee overcome cheythae pattu.. god bless u monae

  • @anithamurali2868
    @anithamurali2868 Місяць тому

    നന്നായി മോനെ,,, മനസറിസ്വീകരിക്കും ❤❤❤ഞ്ഞു എന്ത് വച്ചാലും

  • @k_drama__beats
    @k_drama__beats Місяць тому

    Chettan nte interview kand first ariyunne.. Samsaram kettapole Thonni kottayam allel idukki karan enn.. Vlog Kandapo manassilaye mundakayam karan enn🥹

  • @AsiAsi-w2e
    @AsiAsi-w2e Місяць тому +5

    തമാശ ആയി അല്ല പണം ഇല്ല മുതൽ ഇല്ല ഗ്ലാമർ ഇല്ല വിദ്യാഭ്യാസം കുറച്ചു ഉള്ളു എന്നെ സ്നേഹിക്കാമോ മരണം വരെയും തെറ്റ് ആണെങ്കിൽ മാപ്പ് 😔

    • @ManuJebinvlog
      @ManuJebinvlog  Місяць тому +2

      @@AsiAsi-w2e eniku ithu aaaranennu polum ariyilla ennodu kshemikkanam ente ee jenmathil manuchettayi allathe mattarum undakilla 🙏

    • @AsiAsi-w2e
      @AsiAsi-w2e Місяць тому +1

      എപ്പോഴും തനിച് ജീവിക്കുമ്പോ അത് ആകും ആ ചേട്ടൻ ഏറ്റവും വലിയ സങ്കടം ഞാൻ ചോദിച്ചതിന് മാപ്പ് എന്റെ പേര് ജാസ്മിൻ സ്ഥലം തിരുവനന്തപുരം ഞാൻ ചോദിച്ചു എന്നെ ഉള്ളു സോറി 🙏

    • @ManuJebinvlog
      @ManuJebinvlog  Місяць тому

      @@AsiAsi-w2e hmm

    • @daffodils8282
      @daffodils8282 Місяць тому

      😢

  • @AnuKrishnan-ol2qi
    @AnuKrishnan-ol2qi Місяць тому +1

    Enth soundhryamaado...thanikk...enikk orhiri ishttapettu...nalla oru penkuttiye kallayanam kazhich...nalla oru faamily aayit nalla oru husband aayi nalla oru achan aayi jeevichoode...ente arivillayma aaanekil shemikkanam😢😢😢😢

    • @ManuJebinvlog
      @ManuJebinvlog  Місяць тому +2

      @@AnuKrishnan-ol2qi kshemichirikkunnu do eniku oru penkutti kettan aarunnel ente 22 age kallayanam kazhinju njan settled aayene aaarelum manapoorvum kallyanam kazhikathe irikkumo oru pennuvenel kettam ennittu njan enthinado athinte nalla bhavi nashippikkunne njan karanam oru penkuttiyude jeevitham nashippikkallu ennu theerumanicha enneyum ichayeyum ellarum kuttapeduthunnu swnotham family polum oppam illa ellavarkkum panam mathi kanan glamour athalla orikalum nokkende kettikazhinju avarude kudubha jeevithamanu athu happy allel pinne ennatha oru kallayanam konde karayam onnu kathal movie kanumo plz kandittillel athu family aayi irunnu kaanu god bless u

    • @AnuKrishnan-ol2qi
      @AnuKrishnan-ol2qi Місяць тому

      @@ManuJebinvlog enikk entho..oru vallatha sneham thannod thonniyath kond aanu..njan paranj poyath..ella videosum kaanarund..orupad ishttam aaanu..njan oru nurse aanu now from kuwait..gay,lasbiyan ennokke kettittund...but avarude feelings vishamagal...enikk onnum manasilaavunniledoo athanu...

    • @AnuKrishnan-ol2qi
      @AnuKrishnan-ol2qi Місяць тому

      Replay njan pratheekshich alla comment ittath ..ennalum replay kandappo orupad santhosham...chilappo...lasbiyan aayalum gay aayalum agane ulla aaanugale orupakshe oru sthreekk maatti edukkan pattumo..😢😢😢

  • @messyeatingchannel77
    @messyeatingchannel77 Місяць тому

    താങ്കൾക്ക് ഒരുപാട് വിഷമം ഉണ്ട് ഉള്ളിന്റെ ഉള്ളിൽ പുറമെ ചിരിക്കുന്നു എന്നെ ഉള്ളു , നല്ലത് വരട്ടെ bro

  • @vinayanvinu5620
    @vinayanvinu5620 Місяць тому +1

    God bless you bro🙏😍❤️

  • @sagarleejagan8476
    @sagarleejagan8476 Місяць тому

    ബ്രോ തകർന്നു ഇരിക്കുവാന്ന് അറിയാം.. How are you handling this ?/

  • @lottery479
    @lottery479 Місяць тому

    ഈച്ച കൂടെ ഉണ്ട് ട്ടോ 👍🏻👍🏻👍🏻

  • @userabhi_dude
    @userabhi_dude Місяць тому

    വിഷമിക്കരുത് തമ്പുരാൻ കൂടെ ഉണ്ട്.. മനുവും 😊

  • @dinesmadhavan5200
    @dinesmadhavan5200 Місяць тому +1

    1 year complete avunna divasam aluva manapurathu poyi bali tharpanam cheyyane.. Avide arkkum poyi cheyyam. Manu nte birth star & death star ariyumenkil good. Aprakaram cheyyam.. Jebin poyi cheyyille??? Cheyyanam tto.. Atmavinu santhi kittatte..

    • @ManuJebinvlog
      @ManuJebinvlog  Місяць тому +1

      Cheyum Urappayittum njn cheythillel pinne aaru cheyana

  • @lailaalias4091
    @lailaalias4091 Місяць тому +1

    ഞാൻ പല പ്രാവശ്യം നോക്കി എൻസ്റ്റയിൽ എല്ലാം പറ്റുന്നില്ല തന്റ നമ്പർ കിട്ടാൻ വഴി ഉണ്ടോ ഞാൻ കുവൈറ്റിൽ ആണ്

  • @preethimp9592
    @preethimp9592 Місяць тому +1

    Nannay Manu vannu eppoZhum koodeyundavum ninde❤

  • @sruthimohan7247
    @sruthimohan7247 25 днів тому

    Bro മനസ് ശാന്തമാക്കി വയ്ക്കൂ 🙏

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr Місяць тому

    God bless you bro 🙏

  • @SabareeshKs-tr8ph
    @SabareeshKs-tr8ph Місяць тому

    God bless you jebin

  • @SeethaLekshmi-h1v
    @SeethaLekshmi-h1v Місяць тому +1

    brother Enik appozhelum broye neritt kaanan agrahom undu.avide aanennu paranjal njan vannolaam.orupad snehom aanu bro ningale.enneyum oru frnd ayitt kaanumo.

  • @kavithakk2367
    @kavithakk2367 Місяць тому +6

    ആത്മാവ് നിശാ ശലഭം ആയി വരുമെന്ന് ഞാനും കേട്ടിട്ടുണ്ട്. മനു തന്നെ ആയിരിക്കും അത്

    • @ManuJebinvlog
      @ManuJebinvlog  Місяць тому

      @@kavithakk2367 🤍

    • @ManuJebinvlog
      @ManuJebinvlog  Місяць тому

      @@kavithakk2367 innu athine kananilla

    • @kavithakk2367
      @kavithakk2367 Місяць тому +2

      @@ManuJebinvlog കർക്കിടക വാവ് ദിവസം വരെ ആത്മാവ് കാണു. കർക്കിടക വാവിന് തലേന്ന് ആത്മാവ് വരും. വാവിൻ്റെ അന്ന് തിരികെ പോകും. അടുത്ത വർഷം വാവിൻ്റെ തലേ ദിവസം വരും.

    • @user-kd2iy9vb9k
      @user-kd2iy9vb9k Місяць тому

      Bro etellam manushyante oru viswasam aan angine okke cheythath nannayi bali vachath

    • @divyaanu4376
      @divyaanu4376 Місяць тому

      Athe sathyama nu athu

  • @anupamaanil2386
    @anupamaanil2386 Місяць тому +2

    വിഷമിക്കണ്ട കേട്ടോ 🙏🙏

  • @abdumanaf2770
    @abdumanaf2770 28 днів тому

    നിനക്ക് സിനിമയിൽ ഒന്ന് നോക്കിക്കൂടെ.. ഓ അപ്പൊ തടി അനങേണ്ടി വരുമല്ലോ 😃.. ഇത് തന്നെയാ നല്ലത് അഭിനയവും ചാരിറ്റിയും 👍all the best. കേരളം അറിയപ്പെടുന്ന ഒരു നന്മ മരം ആവട്ടെ 👍

  • @Gokul-t4h
    @Gokul-t4h Місяць тому

    Vishmakkenda chetta yallam sheri Akum ❤chettn ippozum kochil ilano

  • @flowerrose6891
    @flowerrose6891 Місяць тому

    Hy bro സുഗാണോ എപ്പോളും ബിസി ആയിട്ടിരിക്കണം.Life ബോറടിക്കാതിരിക്കാൻ ഒരു pet dog നെ വെക്കു. അവൻ താങ്കളെ ഹാപ്പി ആക്കി വെയ്ക്കും. ജോലിക്ക് പോകുന്നുണ്ടോ. Be strong bro😊

  • @busharalatheef9922
    @busharalatheef9922 Місяць тому +1

    വിഷമിക്കണ്ട കേട്ടോ 🤲🏻🤲🏻🤲🏻🤲🏻

  • @lailaalias4091
    @lailaalias4091 Місяць тому +3

    ഞാൻ എത്ര.പ്രാവശ്യം കണ്ടു അറിയില്ല

  • @Jeeva.Shanthi
    @Jeeva.Shanthi Місяць тому +1

    ❤️❤️❤️

  • @vichuwalk
    @vichuwalk Місяць тому

    don't worry bro

  • @Kingini4422
    @Kingini4422 Місяць тому +1

    Iniyulla janmam ningalkku onnichu orupadunal jeevikkan kazhiyatte...

  • @JayasreeNithin
    @JayasreeNithin Місяць тому +3

    Such a poor soul God blessed you chettaa❤️🥹

  • @nidhinannur3862
    @nidhinannur3862 Місяць тому

    മനു ചേട്ടായി പ്രായം കുറഞ്ഞ വ്യക്തി അല്ലേ? അയാളേക്കാൾ മൂത്ത ആൾക്കാർ ജീവിച്ചിരിക്കുന്നുണ്ടേൽ എങ്ങനെ മനു ചേട്ടായിക്ക് വേണ്ടി ബലി ഇടുക?

    • @ManuJebinvlog
      @ManuJebinvlog  Місяць тому

      @@nidhinannur3862 broi video muzhuvan kananam ketto ennittu comment idu bro

  • @Chekkanmar
    @Chekkanmar Місяць тому

    🥹🥹 ശരിക്കും കണ്ണ് നിറഞ്ഞു പോയി

  • @RasiyaMuhammed-im4ur
    @RasiyaMuhammed-im4ur Місяць тому +1

    തൻറെ മണിച്ചേട്ടൻ തൻറെ കൂടെയുണ്ട്

  • @kalamasadkalamasad4199
    @kalamasadkalamasad4199 Місяць тому +3

    എനിക്ക് ഫ്രണ്ട് ആരും ഇല്ല...

  • @lailaalias4091
    @lailaalias4091 Місяць тому +1

    ഞാൻ ഫസ്റ്റ് time കാണുന്ന

  • @sajeermoila2800
    @sajeermoila2800 Місяць тому

    Manasinu samadhanam tharatte.... Manichettanu vendi prarthikam

  • @muhammadponmili2722
    @muhammadponmili2722 Місяць тому

    Enike orupade sagdayiii oru manusheyane senehichal nsmslke marakula 😢😢😢😢😢😢😢

  • @heal5274
    @heal5274 Місяць тому +1

    Choikanond onum thonarth icha ngne mariche .. enk aryula .. nthylum condolences ❤

    • @ManuJebinvlog
      @ManuJebinvlog  Місяць тому

      Njn variety media and saina south interview koduthittunde onnu kanamo

  • @sunishaks
    @sunishaks Місяць тому +1

    🥰❤️

  • @archana3123
    @archana3123 Місяць тому

    Eppazhum viswasikan patunila🙂. Vera evidayo poya pole thonna anu. Veshamikandan parayunila veshamam indavum. Try to move on. Ennum oru pennaghalude sneham kuda indavum

  • @bindus3773
    @bindus3773 Місяць тому +4

    Oru variety butterfly anallo

  • @sujasuja3360
    @sujasuja3360 Місяць тому +1

    ഇപ്പൊ ആരെ വീട്ടിലാ മോൻ നികുന്നെ 🥰

    • @ManuJebinvlog
      @ManuJebinvlog  Місяць тому

      Njan nattil njagalkoru veedunde ammayudetha avidaya

  • @varughesejohn3873
    @varughesejohn3873 Місяць тому +1

    മോനെ ബലി ഇട്ടുമ്പോൾ നോൺ വെജ് ഒരിക്കലും ഇടുക ഇല്ല

    • @ManuJebinvlog
      @ManuJebinvlog  Місяць тому +1

      Beliyalla ittathu ishtamulla food koduthatha beliyidan aayittilla one year kazhiyendayo

  • @ayshufaizi
    @ayshufaizi Місяць тому

    Ith nishaashalabham allle....😊

  • @lailaalias4091
    @lailaalias4091 Місяць тому +2

    എനികാന്തോ പാവം thonni

  • @sreelekha8455
    @sreelekha8455 26 днів тому

    Beliyittu shesham thilakavanam pooja kazhippikkanam jenardhanawami shetrathil .

  • @ShajithM-mv6vt
    @ShajithM-mv6vt Місяць тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @karthoos05
    @karthoos05 Місяць тому +1

    മോനേ ❤

  • @neethinisreejith9698
    @neethinisreejith9698 Місяць тому +1

    😢😢

  • @muhammadponmili2722
    @muhammadponmili2722 Місяць тому

    Paaavam chettane

  • @neethuneethub733
    @neethuneethub733 Місяць тому +1

    Nice❤❤

  • @semmajoseph3889
    @semmajoseph3889 Місяць тому

    വിഷമിക്കേണ്ട

  • @marysabu2711
    @marysabu2711 Місяць тому

    🙏🙏🙏

  • @sureshk4145
    @sureshk4145 Місяць тому +1

    monu❤

  • @preethimp9592
    @preethimp9592 Місяць тому +1

    Vallatha avasthayaa endebroyum poy avanum njan enghane thanne cheydhu

    • @ManuJebinvlog
      @ManuJebinvlog  Місяць тому +1

      Njn eshoppayode prarthikkam athmavinu nithya shanthi kodukkan

  • @Sugatha123
    @Sugatha123 Місяць тому +1

    മോനെ വീട്ടിൽ ആണോ ❤❤❤

  • @DTROuX
    @DTROuX Місяць тому

    Enthaa parayaaa😢😢😢😢

  • @JesseyBenny
    @JesseyBenny Місяць тому +2

    🙏🙏🙏🙏👍🥰🥰

  • @RathisanthoshSanthosh
    @RathisanthoshSanthosh Місяць тому +1

    Mone 🙏🙏🙏🌹🌹🌹💗💗💗

  • @omanagopalan7211
    @omanagopalan7211 Місяць тому

    കാണുമ്പോൾ വിഷമം വരുന്നു

  • @sanuvinod6553
    @sanuvinod6553 Місяць тому +1

    🙏🙏🙏🙏🤗

  • @Allu-c7y
    @Allu-c7y Місяць тому

    Ithoke kanumpol entha parayan viahamammatram😢😢

  • @RajeshKumar-hv5tb
    @RajeshKumar-hv5tb Місяць тому

    🙏👍

  • @sisiliasisilia6567
    @sisiliasisilia6567 Місяць тому

    💔

  • @sujasuja3360
    @sujasuja3360 Місяць тому +1

    ❤️❤️❤️👍👍👍🙏🙏🙏🙏

  • @lailaalias4091
    @lailaalias4091 Місяць тому +1

    വിഡിയോ

  • @RkmTvk
    @RkmTvk Місяць тому +1

    എന്റെ കുഞ്ഞേ...
    അറിയപ്പെടാത്ത ധിക്കിലെ ഒരു ചേട്ടന്റെ റിക്വസ്റ്റ് ആണ്..
    എന്റെ കുഞ്ഞേ..
    നിനക്ക് മനസ് തുറന്നുപറയാനൊരു സുഹൃതിനെ അത്യാവശ്യമാണ്
    തുറന്നുപറയുമ്പോൾ മനസിന്റെ ഭാരം കുറച്ചൊക്കെ കുറഞ്ഞേക്കാം

    • @ManuJebinvlog
      @ManuJebinvlog  Місяць тому

      Njn ennatha chettayi thurannuparayende onnumilla

  • @SanikaUnni-n5z
    @SanikaUnni-n5z Місяць тому +1

    ❤❤❤❤❤ god bless you.........

  • @sujishak2148
    @sujishak2148 Місяць тому +2

    Aa butterfly athmavu anu

  • @Babu-eo8lx
    @Babu-eo8lx Місяць тому +1

    ❤❤❤❤❤❤❤❤❤

  • @user-cs4uh6ye7z
    @user-cs4uh6ye7z Місяць тому

    Hi❤ashokan

  • @aleyammapothenpothen7471
    @aleyammapothenpothen7471 Місяць тому

    😢😢😢😢❤❤❤

  • @dinesmadhavan5200
    @dinesmadhavan5200 Місяць тому +1

    Ingane veedhu vakkal marichu 1 year complete aya seshame cheyyarullu... Bali tharpanavum angane thanne..

    • @ManuJebinvlog
      @ManuJebinvlog  Місяць тому

      @@dinesmadhavan5200 food aanu koduthathu beli arippichittillla

    • @dinesmadhavan5200
      @dinesmadhavan5200 Місяць тому

      Manu nte atmavinulla food &vellamanu nammal ariyum ellum nanachu kodukkunnathu. Marichu kazhinjal njangal 16 bali kodukkarundu athu e atmavinte munnottulla yathrakkulla food & vellamanu. Athu koduthillel avar thalarnnu pokum. Pnne maricha divasathe (body chithayil vacha divasam) annathe malayala month & star nokki, 1 year akumbol athe starill poyi nammal andu bali tharpanam cheyyanam

    • @dinesmadhavan5200
      @dinesmadhavan5200 Місяць тому

      Andu sraddham mudakkan padilla.. Karutha vavu divasam veethu vachal pnne mudangathe ella viseshathinum kodukkendi varum.

    • @ManuJebinvlog
      @ManuJebinvlog  Місяць тому

      Eniku ithine kurichonnum ariyanmela njn ella vishesha day food kodutholam

    • @dinesmadhavan5200
      @dinesmadhavan5200 Місяць тому

      Good.. Love u..

  • @user-zw7jr7ev7y
    @user-zw7jr7ev7y Місяць тому

    de❤❤❤