'പാലക്കാടുകാർക്ക് ഇക്കുറി രണ്ട് ദേശീയോത്സവം, ഇത് സെക്യുലറിസത്തിൻറെ ഉത്സവം' | Kalpathy Ratholsavam
Вставка
- Опубліковано 5 січ 2025
- 'പാലക്കാടുകാർക്ക് ഇക്കുറി രണ്ട് ദേശീയോത്സവം, ഇത് സെക്യുലറിസത്തിൻറെ ഉത്സവം'
#Kalpathy #KalpathyRatholsavam #KalpathyRatholsavam2024 #palakkad #24News
മനുഷ്യരെ ഇങ്ങനെ എന്നും ഒരുമിച്ചു കാണാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ❤️ഇത് പാലക്കാടിന്റെ ഹൃദയവികാരം.. ഇനി നിങ്ങൾ നെന്മാറ വല്ലെങ്ങി വേലക്കു വരൂ 🙏🙏🙏
ഇതൊക്കെ ശിർക്കല്ലെ?
@devdev4742 യെസ്.. പക്ഷെ ഈ മണ്ണിൽ ശി ർക്ക് വാഴില്ല.. 😍
Hindu വിൻ്റെ shakti
U d f 🎉🎉🎉🎉🎉
ബിജെപി
Election അടുത്തപ്പോൾ ഹിന്ദു വിൻറെ പുറകെ.അതു കഴിഞ്ഞാൽ എല്ലാവരും ആൻ്റി ഹിന്ദു
ബിജെപി ❤❤❤❤❤❤❤
ബിജെപിയേയും രാഹുലിനേയും തോൽപ്പിക്കണം കാരണം rss പോലെ തന്നേ യാണ് ജമാഅത്തെ ഇസ്‌ലാമി യും അവരെ പിന്തുണയ്ക്കുന്ന ലീഗിന്റെ ( സമസ്ത ലീഗ് തർക്കത്തിൻ്റെ മൂല കാരണം cic ജമാഅത്തെ ഇസ്‌ലാമി ആശയം പ്രചരിപ്പിക്കുന്നു എന്നുള്ളതാണ് സമസ്ത യുടെ കണ്ടത്തൽ, അതിൻ്റെ പ്രസിഡണ്ടും ലീഗ് പ്രസിഡണ്ടും ഒരാളാണ്) മുന്നണിയിലെ സ്ഥാനാർഥിയെല്ലെ രാഹുൽ..
തോൽക്കണം വർഗീയ രാഷ്ട്രീയം ...
ബിജെപി ഇല്ലാതെ എന്തുത്സവം
UDF ❤
നജീബേ... ഇതൊക്കെ അറിയുമോ.
ഇതുവരേ അസ്സലാമു അലൈക്കും മാത്രമേ അറിഞ്ഞിരുന്നുള്ളു.
തീവ്ര വാദികൾ കേൾക്കൻട.
പുറത്താക്കും.
ഹിന്ദുവിൻ്റെ ഉത്സവം കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട കോയാ നിങ്ങൾ ആദ്യം നിങ്ങട സ്വന്തം വർഗ്ഗത്തിൽ പെട്ടവർക്ക് സ്വാതന്ത്ര്യവും സമത്വവും ഒക്കെ കൊടുക്ക് എന്നിട്ട് സംസാരിക്ക്