ഈ വീഡിയോ കാണാൻ ഇടയായത് നിങ്ങളുടെ സമയം തെളിഞ്ഞു കാര്യം എന്തുമായിക്കൊള്ളട്ടെ ഉടനടി നേടിയെടുക്കാം

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 93

  • @meenuthankam2661
    @meenuthankam2661 10 годин тому +5

    എൻ്റെ മോൾ ക്ക് അനുയോജ്യമായ വിവാഹത്തിന് അവൾക്ക് സമ്മതം ഉണ്ടാവാൻ പ്രാർത്ഥിക്കണമേ മാം. ഗോപിക പുണർതം. അനുയോജ്യമായ o

  • @laithamohan3103
    @laithamohan3103 8 годин тому +2

    മേമിന്റെ നാവു പോന്നാകട്ടെ ❤❤❤❤❤❤❤

  • @anitharamesh6579
    @anitharamesh6579 6 годин тому

    Aswathi Visshgm,FMG, Ramesh revathi good health,Anitha Visagham good luck 🙏🙏🙏

  • @unkn0wn_77
    @unkn0wn_77 15 годин тому +1

    നന്ദി മാം. നല്ലൊരു വീഡിയോ. ഇന്ന്‌ മുതൽ ചെയ്തു തുടങ്ങുന്നതാണ് 🙏🥰

  • @shijipramod7856
    @shijipramod7856 10 годин тому +2

    നമസ്കാരം സഹോദരി എന്റെ ഇഷ്ടദൈവേം ഗുരുവായൂർ അപ്പാനാണ് പക്ഷെ ഇന്നു എനിക്കു തിങ്കളാഴ്ച vrithum ആണ് ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🏻

  • @lilalila4912
    @lilalila4912 11 годин тому +2

    ഓം നമശിവായ
    വളരെ നല്ല അറിവ്

  • @RekhaRekha-c3s
    @RekhaRekha-c3s 6 годин тому

    Enikkum ee vdeo kananulla bagym undayi ente ishtadhaivam sivabaghavananu kure kadangalum vishamangalum undengilum bagavan entekoodethanneyundennu thonnarund innale ente monte kuttiye pambukadichu icu vilayi nhan apothanne avide vazhipadu sheett ezhuthunna ale vilichu vazhipadu shhettakki kurchkazhinhu mole athayath kuttiyude ammaye vilichu dr vannu bood resultt nokkiyapo oru kuzhpavumillannu paranhu mon samsarikunnundennumparanhu apozhanu bagavane nhan sherikum arinhath❤❤❤❤❤

  • @SreelekhaLekha-m3c
    @SreelekhaLekha-m3c 11 годин тому +2

    ഓം നമ:ശിവായ🙏🙏🙏 ഓം ഹ്രീം നമ: ശിവായ🙏🙏🙏 കടബാദ്ധ്യത തീരാനും പണയ സ്വർണ്ണങ്ങൾ തീരാനും മനസ്സമാധാനം ഉണ്ടാവാനും ശരീരത്തിനുംവേണ്ടി പ്രാർത്ഥിക്കണം🙏 ശ്രീലേഖ രോഹിണി

  • @sudhadevi2088
    @sudhadevi2088 9 годин тому +2

    Ente സ്വർണം എല്ലാം പണയത്തിൽ നിന്ന് എടുക്കാൻ കഴിയണേ അതിനു വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി സുധ തിരുവോണം

  • @SurjithPt-fn5nn
    @SurjithPt-fn5nn 10 годин тому +1

    Namaskaram mam🙏🙏🙏 sandhyak kulichitanu vilakku vekkunnad. Kidakan neram manthram japikunnadinu veendum kulikano.pls replymam.

  • @simisaju2000
    @simisaju2000 7 годин тому +1

    തീർച്ചയായും ചെയ്യും❤❤

  • @AswathyPS-d6p
    @AswathyPS-d6p 15 годин тому +5

    കട ബാധ്യത തീരാനും, സ്വർണപ്പണയം എടുക്കാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ ചേച്ചി അശ്വതി -മകയിരം 🙏🙏🙏

  • @SATHYABHMAE
    @SATHYABHMAE 10 годин тому +2

    എനിക്കും എന്റെ കുടുംബത്തിനും ധനവുo സമ്പത്തുംദുരിതങ്ങളുoമറ്റാ.ൻ ഞാൻ ഈ നാമം ജപിക്കുന്നതാണ് നമശ്ശിവായ..

  • @leenanair6667
    @leenanair6667 14 годин тому +1

    Ente makalude vivaham nadakan prarthanayil ulpeduthenam Navya Ayilyam. 🙏🏻🙏🏻🙏🏻

  • @lalut.g.9187
    @lalut.g.9187 11 годин тому +2

    Thank you mem❤❤❤

  • @lincyjoshi7072
    @lincyjoshi7072 8 годин тому +1

    പുണർതം ജോഷി 🙏🙏🙏

  • @sithara-n7c
    @sithara-n7c 7 годин тому +1

    കടം തീരാനും പണയം ഇരിക്കുന്നത് എടുക്കാനും മകളുടെ ജോലി ശമ്പളം കുട്ടി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണം സിതാര അശ്വതി സേതുലക്ഷ്മി ആയില്ലിയം മനോജ്‌ പൂരം

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 9 годин тому +1

    Nanjalkoruveedi nu
    Anugraham
    Undakan
    Prarthikane

  • @MallikaNarayanan-k5d
    @MallikaNarayanan-k5d 7 годин тому +1

    എന്റെ വീടിന്റെ പണി പൂർത്തീകരിക്കാനും. കട ബാധ്യത തീരാനും. എന്റെ ഭർത്താവിന്റെ അസുഖം മാറാൻ പ്രാർത്ഥിക്കണം. എന്റെ ഇഷ്ടഭഗവാൻ ഗുരുവായൂർ അപ്പൻ ആണ്

  • @Pushpalatha-z5n
    @Pushpalatha-z5n 7 годин тому +1

    ഭഗവാനെ എന്റെ കുടുംബത്തെ കരകയറ്റിത്തരാണ് ഭഗവാനെ ഓംനമഃശിവായ

  • @girijaprasad16
    @girijaprasad16 16 годин тому +3

    മാം മാമിൻ്റെ വീഡിയോ കണ്ടിട്ട് ഞാൻ അതുപോലെ എന്നെ കൊണ്ട് ആവുന്നതുപോലെ എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു എൻ്റെ മകൾക്ക് നല്ല ഒരു ജോലി കിട്ടുന്നതിനുവേണ്ടിയായിരുന്നു ഞാൻ ചെയ്തത് പക്ഷെ ഇവിടെ നോക്കിയിട്ട് ഒരു ജോലിച്ചും ഇതുവരെ കിട്ടിയില്ല എൻ്റെ മകൻ യുകെയിലാണ് അവൻ പഠിക്കാനായിട്ടാണ് പോയത് പഠിത്തം കഴിഞ്ഞു പാർട്ട് ടൈം ജോലിയുണ്ട് നല്ല ജോലികിട്ടുവാനായി പ്രാർത്ഥിക്കുന്നുണ്ട് ഇപ്പോൾ എൻ്റെ മകൻ മകളെ കൂടി കൊണ്ടുപോകാൻശ്രമിക്കുന്നു അതിൻ്റെ പേപ്പർ ഒക്ക ശരിയാകുന്നു മാം പ്രാർത്ഥിക്കണം ലക്ഷമി - ഭരണി വിഷ്ണു തിരുവാതിര🙏🙏🙏

    • @Souparnikamritham-7
      @Souparnikamritham-7  15 годин тому

      നിങ്ങൾ ഇവിടെ ജോലി അന്വേഷിച്ചതിൽ നിങ്ങൾ ജോലിക്ക് വേണ്ടി ചെയ്ത ക്രിയയിൽ നിങ്ങൾക്ക് അനുയോജ്യമായത് വിദേശത്ത് തന്നെയായിരിക്കും.ആ കുട്ടിയുടെ ഭാവി തെളിയുകയും അതിലൂടെ നിങ്ങൾക്ക്സകല സൗഭാഗ്യങ്ങൾ നിങ്ങൾക്ക് വന്നുചേരാൻ വേണ്ടിയും ഈ ഒരു ക്രിയ പറഞ്ഞതുപോലെ ചെയ്തു കുട്ടി പോയാലും ഇതുപോലെ ചെയ്യുകഎല്ലാം ഭംഗിയായി നടക്കും.പ്രാർത്ഥിക്കാം

    • @sunithakumari9294
      @sunithakumari9294 15 годин тому +1

      മാo എന്റെ മകൾക്ക് ഒരു ഗവൺമെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ പേര് -ഗ്രീഷ്മ നക്ഷത്രം - മകം
      എന്റെ മകൾ UK യിൽ ആണ് അവന് സ്ഥിരമായി ജോലി കിട്ടാൻ പ്രാർത്ഥിക്കണ
      പേര് - ഗിരീഷ്
      നക്ഷത്രം - മകീര്യം പ്രാർത്ഥിക്കണേമാം

    • @Souparnikamritham-7
      @Souparnikamritham-7  15 годин тому

      തീർച്ചയായിട്ടും പ്രാർത്ഥിക്കാം ഈ ക്രിയ മുടങ്ങാതെ ചെയ്യൂ

    • @leenanair6667
      @leenanair6667 14 годин тому +1

      Ente makalude vivaham nadakan prarthanayil ulpeduthenam Navya Ayilyam 🙏🏻🙏🏻🙏🏻🌹

    • @Souparnikamritham-7
      @Souparnikamritham-7  13 годин тому

      @leenanair6667 തീർച്ചയായും

  • @reghupillai4041
    @reghupillai4041 10 годин тому +2

    ഓം നമ:ശിവായ

  • @02.aleenaadithyan82
    @02.aleenaadithyan82 10 годин тому +1

    Mam.ente nakshathram thiruonam. Date of birth 13 03 1980 aanu.13 Oru bhagyam illatha no.aanennu parayunnu.ente karyathil athu 💯% sathyamanu.ee bhagyamillatha no.bhagyamullathaki theerkan enthu cheyyanam

  • @Krishnakumari-e4d
    @Krishnakumari-e4d 7 годин тому +1

    Om. Nama. Shivaya. Om. Hree. Nama. Shivaya. ❤🙏🙏🙏🙏🙏🤝🙏🙏🙏❤

  • @remyaraj4125
    @remyaraj4125 12 годин тому +1

    Ente kudubathinu vendi prarthikane Anilkumar aswathy
    Ardhra Pooram husbandinum molk vendi prarthikane orupadu vishamathil kude anu pokunne prarthikane 🙏

  • @surabhichinnu14
    @surabhichinnu14 13 годин тому +1

    Ente oru friend gulfil ninnu varshangalayi naatil varan pattathe thadasapett nikukayanu.. Varan vendi ellamm kariyavum sheriyakitm... Avasanam enthklm thadasapedum... Enthklm pariharam paranhu tharumo..

    • @Souparnikamritham-7
      @Souparnikamritham-7  12 годин тому +1

      21 ദിവസം ഈ മന്ത്രം ജപിച്ച് ഭഗവാനോട് ആത്മാർത്ഥമായി മനസ്സുരുകി പ്രാർത്ഥിക്കുന്നു തീർച്ചയായിട്ടും വരും

    • @surabhichinnu14
      @surabhichinnu14 12 годин тому

      Mam period ayitt 7 days kaihittale ithu chellam pattum​@@Souparnikamritham-7

  • @AjithakumariAs
    @AjithakumariAs 13 годин тому +1

    OM...Nama....Sivaya......🙏🙏🙏🙏🙏🙏🙏

  • @manujabanerjee3588
    @manujabanerjee3588 12 годин тому +1

    Thankyou mam

  • @krishnanp7680
    @krishnanp7680 14 годин тому +1

    Innumuthal cheythu thudanganam

  • @Uthami-ss8dv
    @Uthami-ss8dv 13 годин тому +1

    നമസ്ക്കാരം 🙏 ഉത്തമി തിരുവാതിര
    വീട് ഇല്ല വാടകക്കാണ് 14വർഷം ആയി പൂജയിൽ 🪔🙏

  • @sheeladevaki8693
    @sheeladevaki8693 8 годин тому +1

    Om namasivaya 🙏🙏🙏

  • @sreesree7327
    @sreesree7327 16 годин тому +4

    സന്ധ്യ സമയം നമ്മൾ ദീപം കൊളുത്തുമ്പോൾ എന്താ പറയുക. ഹരി ഹരി എന്ന് പറഞ്ഞാൽ തെറ്റുണ്ടോ. ദീപം അണ ക്കുമ്പോൾ എന്താ പറയുക

    • @Souparnikamritham-7
      @Souparnikamritham-7  15 годин тому

      ചിത് പിംഗല ഹനഹന
      ദഹ ദഹ പച പച സർഞ്ജാ ജ്‍ഞാപയ സ്വാഹ'
      വിളക്ക് കത്തിച്ച് തൊഴുത് പ്രാർഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം
      'ശിവം ഭവതു കല്ല്യാണ-
      മായുരാരോഗ്യവർദ്ധനം
      മമ ബുദ്ധി പ്രകാശായ
      ദീപതേ നമോനമ:'

    • @Souparnikamritham-7
      @Souparnikamritham-7  15 годин тому

      അഗ്നിയെ സ്മരിച്ചുകൊണ്ട് തിരി സാവധാനം എണ്ണയിലേക്ക് താഴ്ത്തി വിളക്ക് കെടുത്തുക

    • @VaishnaDeena
      @VaishnaDeena 14 годин тому +1

      നമസ്കാരം അമ്മേ സന്ധ്യക്ക് 7 മണിയാകുമ്പോൾ കുളിച്ച് നാമജപം ചെയ്യുന്ന എനിക്ക് വീണ്ടും ശരീരത്തിന് ശുദ്ധത വരുത്തണാ. ഞാൻ മത്സ്യമാംസം കഴിക്കാറില്ല
      ലളിതാസഹസ്രനാമം എന്നും ചൊല്ലാറുണ്ട്
      എൻറെ സ്വന്തം അമ്മയുടെ വാക്കുകൾ കേട്ട് ഭൂമിയും വീടും മറ്റുള്ളവരുടെ കയ്യിലാണ് കുറച്ചു സ്വർണം ഭർത്താവിൻറെ കയ്യിലാണ്
      ധനവും സ്വർണവും എല്ലാം നഷ്ടപ്പെട്ട എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല
      10- 2-1981 മകര മാസത്തിലെ ഡീന
      അശ്വതി ഉച്ചസമയം
      എനിക്ക് രണ്ട് പെൺമക്കളാണ്

    • @Souparnikamritham-7
      @Souparnikamritham-7  14 годин тому

      @VaishnaDeena ഇത് ജപിച്ചുകൊണ്ട് മഹാദേവനോട് സങ്കടം ഉണർത്തിക്കുക കാര്യം ആവശ്യപ്പെടുക അപേക്ഷ രൂപയാണ് പറയുക അതുപോലെതന്നെ തീർച്ചയായിട്ടും ഇത് വിശ്വസിച്ച് ചെയ്താൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ്. പിന്നീട് ശരീരശുദ്ധി വരുത്തേണ്ടതില്ല

  • @MiaM-s5w
    @MiaM-s5w 12 годин тому +1

    Non veg kazhichittu pinne kulichittano cheyandeth.

  • @omanaunnikrishnan5018
    @omanaunnikrishnan5018 14 годин тому +1

    , എന്റെ മകളുടെ അസുഖം മാറി അവൾക്ക് സന്താന ലബ്ദിക്ക് അശ്വതി കുട്ടി ഉത്രാടം🙏🙏🙏❤️ മഹാദേവ ശരണം.

    • @Souparnikamritham-7
      @Souparnikamritham-7  14 годин тому

      ഇതു പ്രാർത്ഥിക്കു മോളോട് കൂടി ഇത് പ്രാർത്ഥിക്കാൻ പറയൂ

  • @MolyBaiju-g1n
    @MolyBaiju-g1n 10 годин тому +1

    എന്റെയും വിഷമങ്ങൾ മാറാൻ വേണ്ടി പ്രാത്ഥിക്കണം മാം മോളി മൂലം ഒരുപാട് ദുരിതത്തിൽ ആണ് 🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 14 годин тому +1

    ഓം നമഃ ശിവായ 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @aestheticlily3750
    @aestheticlily3750 11 годин тому +1

    Namah shivaya 🙏🙏🙏🙏🙏

  • @sureshbabu588
    @sureshbabu588 13 годин тому +1

    ഓം നമശിവായ

  • @PreejaP-w9i
    @PreejaP-w9i 14 годин тому +2

    എന്റെ മക്കൾ 2പേർക്കും ജോലി ശരി ആകണേ

    • @Souparnikamritham-7
      @Souparnikamritham-7  14 годин тому

      ഇത് ദിവസവും പ്രാർത്ഥിക്കുക

  • @jincyprabi3742
    @jincyprabi3742 14 годин тому +1

    Mam 5 sem pass ആവാൻ prardikkane results weight ആണ്

  • @SumaMotta
    @SumaMotta 12 годин тому +1

    എനിക്ക് ഒ രൂപയുടെ കടം ഉണ്ട് അത് വേ ഡി പ്ര ർ ത്തി ക്കാമോ ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 10:33

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 15 годин тому +3

    💖💖💖💖💖💖

  • @imbroke7886
    @imbroke7886 8 годин тому +1

    എന്നിൽ നിന്നും ഷാഹിന, അർഷാത് വാങ്ങിയ 35000 രൂപ ഇനിയെങ്കിലും ഒന്ന് തിരിച്ചു തന്നെങ്കിൽ വളരെ ആശ്വാസം ആയേനെ. അതിനു വേണ്ടി പ്രാർത്ഥിക്കണം

  • @Fayis-x9z
    @Fayis-x9z 9 годин тому +1

    Kudumbathe badicha thakarchakal uyarchayaki mattane.. mahadevaa...

  • @reejasreeragam
    @reejasreeragam 8 годин тому +1

    Om namah shivaya Om namah shivaya Om namah shivaya

  • @JinduKP
    @JinduKP 14 годин тому +1

    മത്സ്യ മാംസ കഴികമോ.പിരിയഡ് ടൈമിൽ ചൊല്ലൽ പാഠ്കുമോ

    • @Souparnikamritham-7
      @Souparnikamritham-7  14 годин тому

      മത്സ്യമാംസങ്ങൾ കഴിച്ചു എന്ന് വിചാരിച്ച് ഒരു കുഴപ്പവുമില്ല പിരീഡ്സ് ടൈമിൽ ശരീരശുദ്ധി ഇല്ലാത്ത ടൈമിൽ ഒഴിവാക്കുക.

  • @ravik7513
    @ravik7513 8 годин тому +1

    എൻറെ മകന് ഒരു സർകാർ ജോലി ലഭിക്കുവാൻ എന്ത് വഴിപാടാണ് ചെയ്യേണ്ടത് മാഡം യാദൃശ്ചികം ആയിട്ടാണ് ഞാൻ ഇന്ന് താങ്കളുടെ വീഡിയോ കണ്ടത് എൻ്റെ ഈ ആവശ്യം ഒന്നു പരിഗണികനെ

    • @Souparnikamritham-7
      @Souparnikamritham-7  8 годин тому

      ഇതു ചെയ്യുക മോനോട് പറയുക ഹനുമാൻസ്വാമി ക്ഷേത്രത്തിൽ 41 ദിവസം നിർമ്മാല്യം തൊഴാൻ മുടങ്ങാതെ തൊഴുകയാണെങ്കിൽ തീർച്ചയായിട്ടും സർക്കാർ ജോലി ഉറപ്പാണ്.

  • @sreelathasubhash2697
    @sreelathasubhash2697 15 годин тому +1

    ❤❤❤❤❤

  • @cibib2265
    @cibib2265 14 годин тому +1

    Omnaomnamcivaya

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 15 годин тому +2

    🙏🙏🙏🙏🙏🙏

  • @babucp3688
    @babucp3688 15 годин тому +2

    നമസ്കാരം ഈ 0:04 ശക്തിയാർന്ന മന്ത്രം ജപിക്കുമ്പോൾ ഋഷി ചന്ദസ് ദേവത സ്മരണ വേണ്ടേ. അതുകൊണ്ട് ദോഷമുണ്ടോ. സംശയംമാത്രമാണ് തെറ്റിദ്ധരിക്കരുത്. മഹാദേവനെ പ്രാർത്ഥിച്ചു തുടങ്ങിയാൽ മതിയോ.അങ്ങയെ വിശ്വാസമാണ്. എന്തായാലും ഇന്നുമുതൽ മന്ത്രജപം തുടങ്ങും 🙏🙏🙏

    • @Souparnikamritham-7
      @Souparnikamritham-7  15 годин тому +1

      ഋഷി ചന്ദസ് ദേവത എല്ലാം വേണംഎന്നിരുന്നാലും ചില മന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ നമുക്ക് ശിവഭഗവാനെ സ്മരിച്ചു കൊണ്ട് അതായത് ഏത് ദേവതയുടെ മന്ത്രമാണ് ഉരുവിടുന്നത് ആ മന്ത്ര ദേവതയെ സ്മരിച്ചുകൊണ്ട് മന്ത്രജപം തുടങ്ങാവുന്നതാണ്. ഇത് അങ്ങനെയുള്ള ഒരു മന്ത്രം തന്നെയാണ് അല്ലാത്ത ഒരു മന്ത്രവും ഒരാളെയും അപായപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു തരില്ല. തീർച്ചയായിട്ടും ഇത് നിങ്ങൾക്ക് ജപിക്കാവുന്ന മന്ത്രം തന്നെയാണ് 'മന്ത്ര വിധികളിൽ ഇത് പറയുന്നുണ്ട് അതുകൊണ്ട് ധൈര്യമായി ജപിച്ചുകൊൾക

    • @babucp3688
      @babucp3688 15 годин тому

      മറുപടി ഉടനെ പറഞ്ഞു തന്നതിന് അങ്ങേക്ക് വലിയ നമസ്കാരം 🙏🙏🙏​@@Souparnikamritham-7

  • @Krishnakumari-e4d
    @Krishnakumari-e4d 7 годин тому

    Om. Nama. Shivaya.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 15 годин тому +2

    ❤️❤️❤️❤️❤️❤️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 15 годин тому +2

    🥰🥰🥰🥰🥰🥰

  • @sreesree7327
    @sreesree7327 16 годин тому +1

    മരിച്ചു പോയവർക്ക് എന്ന് സങ്കല്പിച്ചു നമ്മൾ ഭക്ഷണം ആയി കഴിഞ്ഞാൽ എടുത്തുവെക്കില്ലേ ഒരു പാത്രത്തിൽ. അത് എന്നും ചെയണോ. അതോ വിശേഷ ദിവസങ്ങളിൽ മാത്രമോ. പിരിയഡ് സമയത്ത് ഇങ്ങനെ പറ്റുമോ

    • @Souparnikamritham-7
      @Souparnikamritham-7  15 годин тому +1

      മരിച്ചുപോയവർക്ക് എന്നും ഭക്ഷണം എടുത്തു വെക്കേണ്ടതില്ല വിശേഷ ദിവസങ്ങളിൽ മാത്രം ഭക്ഷണം എടുത്തു വയ്ക്കാവുന്നതാണ്.പിരീഡ്സ് ടൈമിൽ ഒരിക്കലും ഈ ഒരു പ്രവർത്തി ചെയ്യരുത് അതുപോലെതന്നെ എന്നും ഭക്ഷണം എടുത്തു വെക്കുന്ന പ്രവൃത്തിയും ചെയ്യരുത്

  • @Vidya-r8l
    @Vidya-r8l 16 годин тому +1

    🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 15 годин тому +2

    🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @UnniManiyath
    @UnniManiyath 8 годин тому +1

    ഓം നമഃ sivaya
    എൻ്റെ mudagi കിടക്കുന്ന.ജോലി.ചെയ്യാൻ..കഴിഞ്ഞാൽ.madhi.. ശിവ ബഗവനെ

  • @mayajayakumar5870
    @mayajayakumar5870 6 годин тому

    മന്ത്ര ദീക്ഷ എടുക്കാതെ ഈ മന്ത്രം ചൊല്ലിയാൽ കുഴപ്പമുണ്ടോ

  • @chithram6547
    @chithram6547 13 годин тому +1

    Sreerag rohini,for good,fast alliance 3.1.1996

  • @lalitamohan8960
    @lalitamohan8960 11 годин тому +2

    ഓം നമഃശിവായ🙏🏼🙏🏼🙏🏼🙏🏼

  • @jayakumaris8847
    @jayakumaris8847 8 годин тому +1

    ഓം നമ ശിവായ

  • @vineethak2943
    @vineethak2943 10 годин тому +2

    ഓം നമഃ ശിവായ... 🙏🙏🙏

  • @NeethuZz-m6b
    @NeethuZz-m6b 7 годин тому +1

    ഓം നമഃശിവായ 🙏

  • @jayanthammadp989
    @jayanthammadp989 8 годин тому +1

    🙏 ഓം നമഃ ശിവായ 🙏

  • @saranyavivek2838
    @saranyavivek2838 7 годин тому +1

    ഓം നമഃ ശിവായ 🙏🙏🙏