തയ്യൽ തുടക്കം മുതൽ പഠിക്കാം - Class 14 / Old saree to blouse stitching / Celebrate Onam

Поділитися
Вставка
  • Опубліковано 22 сер 2024
  • Please mail your Photos : myfrockspriya@gmail.com
    തയ്യൽ തുടക്കം മുതൽ പഠിക്കാം - Class 14/ My frocks Malayalam stitching class 14. പട്ടുപാവാടയും ബ്ലൗസും തൈക്കാൻ പഠിക്കാം , അതും പഴയ സാരിയിൽ നിന്നും . Today I am showing a blouse cutting and stitching in Malayalam from old saree. Old cloth reuse ideas.
    Sleeve cutting and stitching : • churidar sleeve cuttin...
    Zip attaching : • stitching tutorial for...

КОМЕНТАРІ • 195

  • @beenabasheer4830
    @beenabasheer4830 3 роки тому +31

    ഞാൻ ആദ്യമായി കണ്ട ക്ലാസ് ആണ്. അത്യാവശ്യം സ്റ്റിച്ചിംഗ് അറിയാം. എന്നാലും ഒന്ന് കൂടി പെർഫക്ട് ആയി മനസ്സിലാക്കാൻ പറ്റി്‌ താങ്ക്യൂ

  • @unnipakshi8082
    @unnipakshi8082 3 роки тому +8

    നന്നായിട്ടുണ്ട്, പെട്ടെന്ന് മനസ്സിലാവും വിധം പറഞ്ഞു തന്നു

  • @kadheejacm9505
    @kadheejacm9505 3 роки тому +5

    വളരെ നന്നായിട്ടുണ്ട് ഞാൻ ഇപ്പോളാണ് ക്ലാസ് കാണുന്നത്

  • @anuudayan1910
    @anuudayan1910 2 роки тому +5

    നല്ല അവതരണം നല്ലത് പ്പോലെ മനസ്സിൽക്കുന്നുണ്ട് ഒരു പാട് നന്ദി ടീച്ചർക്കു റെകാലമായി ഇങ്ങനെ ഒരു വീഡിയോക്ക് കത്തിരിക്കുന്നു താങ്ക്സ്

  • @ajithadeneeshajitha3500
    @ajithadeneeshajitha3500 4 роки тому +6

    കൊള്ളാം നല്ലത് പോലെ മനസ്സിലാകുന്നുണ്ട്

  • @starmagicqueen3285
    @starmagicqueen3285 9 місяців тому +2

    Enik nalla eshtaman teacherude class

  • @ennusworld7311
    @ennusworld7311 3 роки тому +10

    മുത്തുമണിയെ എന്താ പറയേണ്ട അറിയില്ല. ഒരുപാട് നന്ദി 🙏😘😘😘

  • @parvathymg2403
    @parvathymg2403 4 роки тому +10

    പാവാടയും ബ്ലൗസസും വളരെ നന്നായിട്ടുണ്ട്. Thank you 👍😊😊

  • @sabiniyas5935
    @sabiniyas5935 8 місяців тому +2

    Njan blouse and pavada adichu, super class aayirunnu 🥰, Thanks dear🥰

  • @geethachandrapal135
    @geethachandrapal135 2 роки тому +3

    വളരെ നന്നായി പറഞുതന്നതിനു നന്ദി

  • @preethishajicr9429
    @preethishajicr9429 3 роки тому +6

    മിടുക്കി ടീച്ചർ,,,,,,,,,,,,,,,,,

  • @shafeenaeyelips
    @shafeenaeyelips 3 місяці тому +1

    ചേച്ചി അടിപൊളി ക്ലാസ്സാണ് നന്നായിട്ട് മനസ്സിലാവുന്നുണ്ട് യൂട്യൂബ് ചാനലിൽ ഏറ്റവും നല്ല സ്റ്റിച്ചിങ് ക്ലാസ് ചേച്ചിയുടെ ആണ്

  • @chinjuchinju6843
    @chinjuchinju6843 3 роки тому +4

    ഒരു വീഡിയോ പോലും കാണാത്ത ദിവസമില്ല ചേച്ചി വളരെ പ്രചൊദനമയി തോന്നുന്നുണ്ട് thanku sister

  • @mayamolmonichen4876
    @mayamolmonichen4876 4 місяці тому

    ഒരുപാട് vdo കണ്ടിട്ടുണ്ട് എന്നിട്ടും.. മനസിലായില്ല.. ചേച്ചി ഈ ചാനെൽ കണ്ടത്.. മുതൽ.. നന്നായി മനസിലായി 🥰🥰🥰🥰thank u sooo much ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @TEACHFROMHEART
    @TEACHFROMHEART 3 роки тому +4

    നന്നായി മനസിലാക്കാൻ കഴിഞ്ഞു. Thanksss

  • @sanamujeebsanamujeeb151
    @sanamujeebsanamujeeb151 3 роки тому +1

    Thank you teacher
    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കാണുന്നത്. വിശദമായി തന്നെ ക്ലാസ്സ്‌ കിട്ടി ഉപകാരമായിരുന്നു

  • @chandrikavishwambharan3765
    @chandrikavishwambharan3765 4 роки тому +7

    These two classes are good. The markings are legible. So thank you Padma for yr best class

  • @vaheedaharif6235
    @vaheedaharif6235 2 роки тому +3

    Chechi princess cut sareeblouse normal sareeblouse cutting stitching kaanikkumo?

  • @nworld3645
    @nworld3645 4 роки тому +2

    Hii chechiii njn chechide stiching class thudakkam mudhal kaanarund. nannaye manasilavunnund.ellarkkum valare ubhakarapradhamaaya class aanu. thankuuu chechiikutty...🥰🥰🥰🥰

  • @priyan4360
    @priyan4360 4 роки тому +2

    Thanku

  • @NavaneethNRaj
    @NavaneethNRaj 2 роки тому +2

    Mini. Paranjuthannathu. nannayittu manasilai. thanks

  • @nikhil.k8938
    @nikhil.k8938 9 місяців тому +1

    valare nannai paranju thannu tq

  • @binikunju8402
    @binikunju8402 2 роки тому +2

    വളരെ നല്ല ക്ലാസ്സ്‌ ആണ് ടീച്ചർ 👌👌

  • @shivaniaamy5642
    @shivaniaamy5642 3 роки тому +1

    Super chechi 👌👌nannayitt paranju tharunnund thanks

  • @beenabasheer4830
    @beenabasheer4830 3 роки тому +2

    നല്ല ക്ലാസ് ആയിരുന്നു. നന്നായി മനസ്സിലായി. Very good

  • @c4smart387
    @c4smart387 6 місяців тому +1

    അവതരണം അടി പൊളി❤ Perfect

  • @jayalakshmikerala9865
    @jayalakshmikerala9865 2 роки тому +4

    Was searching for 5 year old girls skirt and blouse...got a perfect one❤️

  • @kadeejasalim1276
    @kadeejasalim1276 4 роки тому +2

    Atheda, machine undenkilum stitching onnum ariyaathavarkku valare upakaaramakunnundu ketto. Thank you chakkare.👍👍🥰🥰🥰🥰

  • @agnaykrishna
    @agnaykrishna Рік тому +1

    Super class thanks

  • @syamjithjith9587
    @syamjithjith9587 3 роки тому +3

    ചേച്ചി നെക്ക് cross piece വച്ചു ചെയ്യുന്ന ഒരു vdo ഇടാവോ.. ചേച്ചീടെ vdo കണ്ടാണ് ഞാൻ തയ്യൽ പഠിക്കുന്നത് നന്നായി മനസിലാകാറുണ്ട് ഇടക്ക് കുറച്ചു തിരക്കായിപ്പോയി ഇപ്പോഴാ continue cheyyunne atha late aaye

  • @Sandra-eq8lp
    @Sandra-eq8lp 3 роки тому +2

    njum pavada thaichu...thanks chechi

  • @divyas7559
    @divyas7559 4 роки тому +3

    Hi njn oru sari eaduth vachekkuvaa thaikkuvan njn kazhinja class kandirunnu

  • @neslyalna2297
    @neslyalna2297 Рік тому +1

    Good explanation

  • @jijikannan2511
    @jijikannan2511 7 місяців тому +1

    Super class

  • @kusumamjacob8315
    @kusumamjacob8315 3 роки тому +1

    ഞാൻ ഈ ഒരു ക്ളാസിന് വേണ്ടി വെയിറ്റ് ചെയ്യുക ആയിരുന്നു. Thank you so much dear 🥰❤️

  • @nashanechu1498
    @nashanechu1498 3 роки тому +2

    Super clas chechi

  • @jayakj6664
    @jayakj6664 4 роки тому +2

    Hi nalla class aanu... details description boxil kodukkavo.... kurachu koodie concept an measurement manasilaakum.

  • @NavaneethNRaj
    @NavaneethNRaj 2 роки тому

    Thank you nannai manasilakunnundu

  • @gasalvichu2112
    @gasalvichu2112 4 роки тому +2

    Kaikkuzhi enta 2alavil vettunat

  • @ziyarabi7162
    @ziyarabi7162 4 роки тому +2

    എന്റെ ഒരു ഫ്രണ്ട് പട്ടു പാവാടയുടെ അരവണ്ണം എത്ര ഇരട്ടി എടുക്കണം എന്ന് ചോദിച്ചു എനിക്ക് സംശയം വന്നപ്പോൾ നിങ്ങളുടെ ചാനൽ ഞാൻ പറഞ്ഞുകൊടുത്തു അവൾ അത് കണ്ടു അവൾക്ക് നല്ല ഉപകാരമായി അവളെന്നോട് പറഞ്ഞു ഞാൻ അവളോട് പറഞ്ഞു എന്ത് സംശയമുണ്ടെങ്കിൽ ഈ ചാനലിൽ വന്ന നോക്കിയാൽ മതി

  • @suchithrasreelal8391
    @suchithrasreelal8391 Рік тому +1

    Thanku chechi🙏🏻🙏🏻🙏🏻🙏🏻. Super class

  • @alameenalarif5337
    @alameenalarif5337 4 роки тому +1

    Thanks chechi super video 👌👌😍😍

  • @chandrikavishwambharan3765
    @chandrikavishwambharan3765 3 роки тому +1

    Padma cheriya kuttikalkkayi oru churidar cutting video idamo pls

  • @geethaviswan9964
    @geethaviswan9964 10 місяців тому +1

    Clear explanation

  • @safinaseppi9517
    @safinaseppi9517 3 роки тому

    Masha Allah 😍 enthu clear aayittaan chechi paranjhu tharunath🤗🤗🤗🤗🤗

  • @sindhubhadra2260
    @sindhubhadra2260 3 роки тому +1

    Suuper stitching class aanu..എല്ലാവർക്കും upayogapradam ആകും .

  • @abdulmujeeb2712
    @abdulmujeeb2712 3 роки тому

    chechy superaa nalla classs enium vedio predhishikunnu

  • @shemisudheer1903
    @shemisudheer1903 2 роки тому +2

    Plus 1 kuttikulla uniform alav onno id tharumu plz

  • @imamudeena2902
    @imamudeena2902 4 роки тому +1

    Nalla manasilavum class👍🏻

  • @PrajishaPrajisha-yr1et
    @PrajishaPrajisha-yr1et Рік тому +1

    Njn thaychu super thanks.

  • @renjusharaji8513
    @renjusharaji8513 2 роки тому +2

    Super class tr. Thank you.

  • @Sandra-eq8lp
    @Sandra-eq8lp 3 роки тому +1

    nallath pole manasilakki tharunnud....thanks chechi....class mudagathe kaanunnud

  • @mariyamashraf2099
    @mariyamashraf2099 Рік тому +1

    Nalla classh

  • @neethusvlog66
    @neethusvlog66 3 роки тому +2

    Super &detailed class...👍

  • @nasiyajameer4996
    @nasiyajameer4996 4 роки тому +2

    Tnx chechi ❣️❣️❣️

  • @ahalyaarun732
    @ahalyaarun732 Рік тому +1

    Chechi thanks

  • @shanthirajasekar2521
    @shanthirajasekar2521 3 роки тому +2

    Super mam i will try

  • @subaidacrescent9593
    @subaidacrescent9593 3 роки тому +1

    Veryusefulclass

  • @arushworld1101
    @arushworld1101 13 днів тому

    ഈ ഓണത്തിന് മുന്നേ കാണുന്ന ഞാൻ😅

  • @sabicreations6360
    @sabicreations6360 2 роки тому +1

    Nalla. Class. 👍👌

  • @ishasworld.ishafa4659
    @ishasworld.ishafa4659 4 роки тому +1

    Tnx chechi. Nannayi manassilavndtto. Njn innaleya vedios kandathu. Molkoru frok adikan nokan vnnadha

    • @margretp9883
      @margretp9883 2 роки тому

      പഫ് കൈ കട്ടിങ് കാണിക്കാമോ.. പ്ലീസ്..

  • @Hehe-ro4uq
    @Hehe-ro4uq 4 роки тому +2

    Sooper

  • @gamingtechno5314
    @gamingtechno5314 4 роки тому +1

    Super explanation

  • @shinysony2844
    @shinysony2844 4 роки тому +2

    Good

  • @hyruhyru8657
    @hyruhyru8657 Рік тому +1

    Thankyou teacher

  • @yakubyakub1242
    @yakubyakub1242 4 роки тому +1

    Superrr....thank uju..sister...next calss waitinggggggg

  • @unnimayaunnima6463
    @unnimayaunnima6463 4 роки тому +2

    Tnx❤️❤️❤️

  • @sindhumani9664
    @sindhumani9664 3 роки тому +1

    നന്നായിട്ടുണ്ട് 👍

  • @ambadikannan843
    @ambadikannan843 3 роки тому +1

    adipoli classs

  • @muthu5659
    @muthu5659 2 роки тому +1

    പട്ടുപാവാട സ്റ്റിച്ച് ചെയ്യാൻ എത്ര ആകും

    • @muthu5659
      @muthu5659 2 роки тому

      പ്ലീസ് റിപ്ലൈ

  • @navyakrishna601
    @navyakrishna601 2 роки тому +1

    Super chechi

  • @ashaktr2028
    @ashaktr2028 3 роки тому +1

    Supper chechi

  • @umasathya7082
    @umasathya7082 2 роки тому

    അടിപൊളി

  • @appusvlog259
    @appusvlog259 3 роки тому +1

    Super

  • @musicmojo7286
    @musicmojo7286 4 роки тому +1

    Super chech

  • @darkredhenna
    @darkredhenna 3 роки тому +1

    Adipoyaatto

  • @sivasreya7973
    @sivasreya7973 4 роки тому +1

    Thank u chechi

  • @fathimamufliha8609
    @fathimamufliha8609 3 роки тому +1

    Chechine oru pad ishttaa

  • @sainudeensainudeen1663
    @sainudeensainudeen1663 3 роки тому +1

    Thykkunnath kaniykkamo

  • @rukiyap.k2978
    @rukiyap.k2978 Рік тому +1

    സൂപ്പർ ക്ലാസ്.

  • @prajithaanil7594
    @prajithaanil7594 4 місяці тому +1

    Chest 12.5 കിട്ടിയത് എങ്ങനെ

  • @suneerasunisuneerasuni5557
    @suneerasunisuneerasuni5557 2 роки тому +1

    Super useful video

  • @innovativeagriculture6900
    @innovativeagriculture6900 Рік тому

    Thank you so much❤😊

  • @55.sajvasaleema40
    @55.sajvasaleema40 4 роки тому +1

    Next class pettenn idanee chechi

  • @pkadeeja3103
    @pkadeeja3103 2 роки тому +1

    Very good 👍👍

  • @milsonvarghese7120
    @milsonvarghese7120 4 роки тому +1

    Nice

  • @sanncreations5942
    @sanncreations5942 4 роки тому +5

    10 vayasulla kuttikk frock thaykan ethra thuni venam onnu parayamo

  • @divyaap537
    @divyaap537 Рік тому

    Supper mem 👌👌👌👌👌👌👌

  • @arsheesworld7500
    @arsheesworld7500 4 роки тому +2

    Hii

  • @kpmkuttykunhava290
    @kpmkuttykunhava290 3 роки тому

    Enikum stiching ariyillayirunn pinne ith kandappol ellam mnsillayi....

  • @sindhusajeev3119
    @sindhusajeev3119 Рік тому +1

    saree blouse stiching video idumo

  • @nishamisworld6
    @nishamisworld6 4 роки тому +2

    👍👍

  • @ribusworld7694
    @ribusworld7694 4 роки тому +2

    FIRST time anu video kanunnath . Ippo thayyal padikkan thudangiyathanu. Nool idakkidakk potti pokunnath enth kondanu? pls enthenkilum solution undo

  • @vahidhanizar7659
    @vahidhanizar7659 Рік тому

    സാരി ബ്ലൗസ് കാണിക്കാമോ

  • @ramsisalumonoos7459
    @ramsisalumonoos7459 Рік тому +1

    Njan pavada asichu

  • @SN1334VLOG
    @SN1334VLOG Рік тому +2

    ചേച്ചി എനിക്ക് 6വയസ്സ് ഉള്ള കുട്ടിയുടെ skirt &blouse പേപ്പർ cutting കാണിച്ചു തരുമോ അളവ് ഞാൻ താഴെ കൊടുക്കാം പ്ലീസ് ചേച്ചി
    Skirt length 26
    Band round 19
    Blouse length 13
    Chest 21
    Waist 20
    Shoulder 10
    പേപ്പർ cutting ബുദ്ധിമുട്ട് ആണെങ്കിൽ എങ്ങനെ വെട്ടുന്നത് msg ചെയ്തു തന്നാൽ മതി പ്ലീസ് chechi

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Рік тому

      Eppol ഒരു വീഡിയോ crop top ഇ ട്ടു. കണ്ടു നോക്കു👍

  • @shabeebaizzudheen7686
    @shabeebaizzudheen7686 4 роки тому +2

    Box pleat frockinte stitching idamo dear?

  • @majithaa7201
    @majithaa7201 4 роки тому +2

    Lining piece cloth ethra meter vanganam

  • @Nithyajojy
    @Nithyajojy 4 роки тому +1

    സൂപ്പർ chechi

  • @sudhasuresh8901
    @sudhasuresh8901 2 роки тому +1

    ഞാൻ എന്റെ മക്കൾ ക്കു വേണ്ടിയാണു പാട്ടുപാവാട തയ്ക്കാൻ ആദ്യമായി കണ്ട വീഡിയോ ആണ് എന്തായാലും തയ്ക്കും വലുതായിട് തയ്ക്കാനൊന്നുമറിയില്ല

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 роки тому

      ഞാനും ഇങ്ങനെ ഒക്കെ ആണ് തുടങ്ങിയത്. All the best