Pattu pavada blouse cutting and stitching/simple pattu pavada blouse

Поділитися
Вставка
  • Опубліковано 22 сер 2024
  • Pattu pavada blouse cutting and stitching/simple pattu pavada/pattu pavada blouse disign
    #kids
    #pattu pavada
    #blouse
    #cutting
    #stitching
    #Malayalam
    #cee pee creation

КОМЕНТАРІ • 71

  • @user-uj6xc8gz4s
    @user-uj6xc8gz4s 10 місяців тому +2

    Super video എല്ലാം നല്ല ക്ലിയർ ആയി പറഞ്ഞു തന്നു

  • @dharmikunju272
    @dharmikunju272 10 місяців тому +5

    Super bro nalla helpful vedio

  • @rejilariyaz2359
    @rejilariyaz2359 Рік тому +6

    Very helpful video thank you so much

  • @bijibijiesh2517
    @bijibijiesh2517 10 місяців тому +6

    13 വയസു ള്ള കുട്ടിയുടെ അളവ് ഒന്ന് കാണിക്കാമോ

  • @LakshmiJayakumar-mv9cl
    @LakshmiJayakumar-mv9cl 24 дні тому

    Super

  • @afraaza4737
    @afraaza4737 11 місяців тому +6

    നന്നായിട്ട് മനസിലാകുന്നുണ്ട്

  • @shobhapnairponnu8675
    @shobhapnairponnu8675 21 день тому

    Nice

  • @dhanyavinod4695
    @dhanyavinod4695 Місяць тому +1

    5 വയസ്സുള്ള കുട്ടികൾക്കുള്ള അളവ് എടുത്ത് cut ചെയ്യുന്നത് പറഞ്ഞു തരാമോ

  • @shajuathira4338
    @shajuathira4338 Рік тому +2

    Very nice video 👍👍👍

  • @Sheena.819
    @Sheena.819 7 місяців тому

    Super❤❤❤

  • @Sreessss370
    @Sreessss370 15 днів тому

    15 vayasulla kochinu armhole um neck width um ethra edukkum..

  • @Alifvlog01
    @Alifvlog01 Місяць тому

    Tnx sir

  • @user-bc9mh2uf7j
    @user-bc9mh2uf7j 11 місяців тому +1

    Thank you sir. വളരെ ഉപകാരമായി. Pattupavada with blouse സ്റ്റിച്ചിങ് charge ethraya.

    • @cpcreation7
      @cpcreation7  11 місяців тому

      Evide 450-500

    • @user-bc9mh2uf7j
      @user-bc9mh2uf7j 11 місяців тому

      @@cpcreation7 മലപ്പുറം. കിഴിശേരി

    • @cpcreation7
      @cpcreation7  11 місяців тому

      @@user-bc9mh2uf7j അവിടെത്തെ അറിയില്ല..

  • @divyashijith247
    @divyashijith247 Рік тому

    Thank you. Njan ende molk vendi stich cheythu

  • @minik4141
    @minik4141 Рік тому +2

    👍👍

  • @Qtees143
    @Qtees143 4 місяці тому

    1year ulla kuttik ethraya measurement

  • @faseelasainudheen2010
    @faseelasainudheen2010 Рік тому +1

    Coller neck cheyyumbol neck length meshermens oru video cheyyo

  • @pmh6689
    @pmh6689 Рік тому +22

    6 വയസുള്ള കുട്ടിക്ക് ഇറക്കം 14 മതിയൊ ഞാൻ അളവെളുത്തപ്പോൾ എനിക്ക് അതാണ് കിട്ടിയത്

    • @cpcreation7
      @cpcreation7  Рік тому +3

      മതിയാവും

    • @mynasevenmynaseven5933
      @mynasevenmynaseven5933 Рік тому

      എനിക്ക് 16 ആണ് കിട്ടിയദ് molk

    • @pmh6689
      @pmh6689 11 місяців тому

      @@mynasevenmynaseven5933 👍

  • @kogulkogul8884
    @kogulkogul8884 7 місяців тому

    ❤👌👏

  • @riswanaramlath5056
    @riswanaramlath5056 Рік тому

    , 👌👌👌👌

  • @devisreerajesh9440
    @devisreerajesh9440 16 днів тому

    ആദ്യമായി തൈക്കുന്നവർക്ക് അത്ര പറ്റില്ല ഇത്.. അറിയാവുന്നവർക്ക് ok

  • @user-yz7hq3zp5i
    @user-yz7hq3zp5i Рік тому

    Super sir

  • @aslaa851
    @aslaa851 Рік тому +1

    പഴയകാലത്തുളള ഹൈനെക്ക് ലോങ് ബ്ലൌസ് 20 വയസ് പ്രായമുള്ള പിള്ളേർക്ക് വേണ്ടി ഉള്ളത് ഒന്നു ചെയ്യുമോ (കോളർ നെക്ക് അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്) എല്ലാവരും കോളർ വെച്ച് ഇതാണ് ഹൈനെക്ക് എന്നു പറയുന്നുണ്ട് അതല്ല ശരിയായ ഹൈനെക്ക്

  • @risingstar4089
    @risingstar4089 4 місяці тому

    Shoulder athepole kodukkano kurakkande

    • @cpcreation7
      @cpcreation7  4 місяці тому

      Kurakkanam,back neck 2"cut cheyyumbol 1/2"kurachalmathi..

    • @risingstar4089
      @risingstar4089 4 місяці тому

      @@cpcreation7 ok thankyou
      Useful vedeo

    • @risingstar4089
      @risingstar4089 4 місяці тому

      Bodyil ninnedutha alavinte koode ethra vannam koottanam

    • @cpcreation7
      @cpcreation7  4 місяці тому

      @@risingstar4089 chest/4+2"

  • @sunithagopi9644
    @sunithagopi9644 Рік тому

    👍👍👍👍

  • @archasworld2814
    @archasworld2814 Рік тому

    👍🏻

  • @user-lk8tg4ic7g
    @user-lk8tg4ic7g 10 місяців тому

    Ith ethrq vayyasulla kuttikullatthan

  • @priyadarsinicg8388
    @priyadarsinicg8388 Рік тому +1

    5year baby measurment parayamo

  • @Aayushvlogs...
    @Aayushvlogs... 4 місяці тому

    Hii ❤️❤️🥰👌

  • @Come-dy379
    @Come-dy379 Рік тому

    Idhite bodyil നിന്നുള്ള armhloe roundum shourder um ethreyanu plz reply

  • @habeebashabeer
    @habeebashabeer Рік тому

    5വസ്സായ കുട്ടിക്ക് എത്ര തുണി വേണം

    • @cpcreation7
      @cpcreation7  Рік тому

      ഈ അളവിന് 80cm മതി

  • @akhilasyamkumar7359
    @akhilasyamkumar7359 Місяць тому +1

    ഞാൻ തയ്യൽ പഠിക്കുന്നുണ്ട് എനിക്കൊന്നും തലയ്ക്കകത്ത് കേറുന്നില്ല ഫ്രിൻഡ് നെക്ക് എന്ന് പറയുന്നത് കഴുത്തു അകലം അല്ലെ...കഴുത്തു അകാലത്തിൽ നിന്നല്ലേ മുൻ കഴുത്തിന്റെ താഴ്ച എടുക്കുന്നത്.എനിക്ക് 3:20 വയസുള്ള മോളു ഉണ്ട് അവളുടെ അളവാണ് പറയുന്നത്... രണ്ടേകാൽ എടുക്കുമ്പോൾ മുൻ കഴുത്തിന്റെ താഴ്ച എത്ര വരും എത്ര എടുക്കണം.... രണ്ടിഞ്ച് എങ്ങനെ പുറകിൽ എടുക്കും .... എനിക്ക് ഇവിടെ നോട്ട് തന്നിരിക്കുന്നത് ഷേപ്പിന്റെ... ആ യുടെയും B യുടെയും പകുതി എടുക്കാനാണ് കുഞ്ഞിന്റെ വണ്ണം 21, ഇറക്കം 12, ഷോൾഡർ 10, എങ്ങനെയാണ് ഷേപ്പ് എടുക്കുന്നത് താഴോട്ട് ത്രികോണം പോലെ എങ്ങനെ വരയ്ക്കുന്നത് ഒന്ന് പറഞ്ഞു തരാമോ തരാമോ.. അതിന്റെ കണക്ക് എങ്ങനെയാണ്... മലയാളത്തിൽ ടൈപ്പ് ചെയ്യണേ... Chest... വണ്ണത്തിന്റെ നാലോന്ന് പ്ലസ് രണ്ടല്ലേ

    • @cpcreation7
      @cpcreation7  Місяць тому +1

      നോക്കൂ തയ്യൽ "എല്ലവർക്കും" എളുപ്പത്തിൽ പഠിക്കാവുന്ന ഒന്നല്ല.കലയും കണക്കും കുറച്ചു ശരീരശാസ്ത്രവും കൂടെ അറിഞ്ഞാലേ ഒരു ടൈലർ എന്ന നിലയ്ക്ക് വിജയിക്കാൻ കഴിയുകയുള്ളൂ.. താങ്കൾ വിഷമിക്കേണ്ട ബേസിക് ആയ കാര്യങ്ങൾ ആദ്യം പഠിക്കുക തുടർന്ന് യൂട്യൂബിൽ വീഡിയോകൾ കൂടതൽ തവണ കണ്ട് സംശയം തീർക്കുക അതു പോലെ ആദ്യം വേസ്റ്റ് തുണിയിൽ തയ്ച്ച് ക്ലിയർ ആയശേഷം മാത്രം നല്ല തുണിയിൽ തയ്ക്കാൻ ശ്രമിക്കുക..

    • @akhilasyamkumar7359
      @akhilasyamkumar7359 Місяць тому

      @@cpcreation7 😊😊

    • @akhilasyamkumar7359
      @akhilasyamkumar7359 Місяць тому

      ഫ്രിൻഡ് നെക്ക് എന്ന് പറയുന്നത് കഴുത്തു അകലം അല്ലെ... എനിക്ക് 2 കാലു bആണ് തന്നിരിക്കുന്നത് 3 വയസുള്ള കുഞ്ഞിന് മുൻകഴുത്തിന്റെ താഴ്ച എത്ര എടുക്കണം

    • @cpcreation7
      @cpcreation7  Місяць тому +1

      @@akhilasyamkumar7359 കഴുത്തു വീതി 3 3/4 ഇഞ്ച്,ഇറക്കം 4 ഇഞ്ചും മതി (തയ്ച്ച് കഴിഞ്ഞ്)

  • @yousafchittambalath7703
    @yousafchittambalath7703 10 місяців тому

    13 വയസുള്ള കുട്ടിക്ക് എത്ര ഇറക്കം വേണം 🤔

    • @cpcreation7
      @cpcreation7  10 місяців тому

      അത് കസ്റ്റമറുടെ ആവശ്യാനുസരണം വയ്ക്കാം

  • @bindudarwin8746
    @bindudarwin8746 Рік тому

    Stitching charge ethrayanu

  • @ajikumary7044
    @ajikumary7044 Рік тому

    ഏഴര ഇഞ്ച് body യിൽ കൊടുത്തത് എത്രയാണ് അളവ

  • @mehradesign
    @mehradesign 11 місяців тому

    Super