അൽഹംദുലില്ലാഹ് സന്തോഷവും സങ്കടവും വന്ന വാർത്ത കാരണം ഒരു വീട് ആവാൻ ഒരു ജീവൻ പോലിയൊണ്ടി വന്നു എന്ന് ചിന്തിക്കുമ്പോൾ വലിയ വിഷമം തോന്നി ചിന്തിക്കാൻ വയ്യ അള്ളാഹ്😢😢😢😢😢😢😢😢'
സങ്കടം കൂടെ സന്തോഷം കേട്ടപ്പോ ... Masha allah🤲🤲 ആ പൊന്ന് മക്കളെ മരണം കണ്ണിൽ നിന്നും മനസ്സിൽ നിന്നും മായുന്നില്ല ...😢😢 മാതപിതാക്കൾക്കള്ളാ ക്ഷമ കൊടുക്കട്ടെ..
വ അലൈകും മുസ്സലാം...... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആ വീട് എന്ന സ്വപ്നം സഫലമാക്കി കൊടുക്കുന്നവർക് അർഹമായ പ്രതിഫലം നാഥാ നീ നൽകി അനുഗ്രഹിക്കനെ 🤲🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം 👍👍👍അതിന് വേണ്ടി സഹായിക്കുന്ന എല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം കൊടുക്കട്ടെ 🤲ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ 🤲😥🤲🤲
മഹല്ല് അവർ ദരിദ്രരെ കണ്ഡ്ഢാലും അവർക്ക് വേണ്ട സഹായം ചെയ്യാൻ തയ്യാറല്ല നല്ല സൗഗര്യമുള്ള പള്ളി ആയാലും അതു പൊളിച്ചു ബീമഗരമായ പള്ളി പണിയാനുള്ള മത്സരത്തിലാണ് എന്നിട്ട് കടം വന്നാൽ സാധാരണക്കാരായ പ്രവാസികളുടെ മുന്നിലേക്ക് പിരിവ് എന്ന് പറഞ്ഞു ഇറങ്ങും കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്ന് പാവം പ്രവാസികൾ ഒരു വിഹിദം നൽകുന്നു . പള്ളി വലിതാക്കിയത് കൊണ്ട് മഹല്ലിൽ ഉള്ള പാവപ്പെട്ട ജനങ്ങൾക്ക് വല്ല ഉപകാരം ഉണ്ടെങ്കിൽ തരക്കേടില്ല പള്ളി വക പിരിവെടുത്ത് കാശുകൊണ്ട് പള്ളിയുടെ കമ്മറ്റിയിൽ ഉള്ള ആളുകൾ സ്വന്തം കാര്യത്തിന് റോൾ ചെയ്ത് ഉപയോഗിക്കുകയാണ്
സഹായിച്ചവർക്ക് നന്ദി ഇങ്ങനെ എല്ലാ സ്ഥലത്തും ഉണ്ടാകു പൊകെണ്ടവർ പെയതിന്ന് ശേശം മാത്രമെ എല്ലാവരും കാണു അത് വരേ ആരും കാണില്ല ഇല്ലാത്തവർക്ക് ഇല്ലാതെ പോയി ഉള്ളവർക്ക് കാണാതെ പോയി എന്ത് കാര്യം : സഹായിച്ചവർക്ക് അള്ളാഹു അർഹമായ ഫ്രതിഫലം നൽകട്ടെ: ആമീൻ
ഇതൊന്നും അവരുടെ നഷ്ടത്തിന് തുല്യം ആകില്ല എന്നാലും റബ്ബിൻ്റെ. വിധിയെ മറികടക്കാൻ കഴിയില്ലല്ലോ 😢😢😢😢😢😢അല്ലാഹു എല്ലാവിധ ആപതിനെ തൊട്ട് കാത്തു രക്ഷിക്കട്ടെ ആമീൻ 😢😢😢😢😢 നാല് കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾക്ക് സമാധാനം നൽകട്ടെ ആമീൻ
നമ്മുടെ സഹായങ്ങൾ എല്ലാം വലിയ നഷ്ടങ്ങൾക്കു ശേഷമാണ്. ഒരു പക്ഷെ സ്വന്തം നാട്ടുകാർക്ക് എല്ലം അറിയാമായിരിക്കും but ആരും മുന്നിട്ടിറങ്ങില്ല. ഈ പ്രവണത മാറണം. സന്തോഷിക്കാൻ ആളുള്ളപ്പോഴല്ലേ അതിനു ഇരട്ടി മധുരം നുകരാൻ കഴിയൂ... എന്നാലും ഈ വലിയ സഹായത്തിനു മുന്നിട്ടു വന്നവർക്ക് നാഥൻ പ്രതിഫലം നൽകട്ടെ.. 🤲
സന്തോഷമുണ്ട് എന്നാലും അവൾ ഒരു വീടിന് വേണ്ടി എത്ര കൊതിച്ചിട്ട് ഉണ്ടാവും അവൾ പോയിട്ട് എന്ത് കിട്ടിയിട്ട് എന്താ കാര്യം ഇത് അവൾ ജീവനോടെ ഉള്ളപ്പോൾ ചെയ്യുക യാണെങ്കിൽ ഇതിലും സന്തോഷമായിരുന്നു
ആ കുടുംബങ്ങളെ സഹായിച്ചവർക്ക് അല്ലാഹു ആയുരാരോഗ്യ സൗഖ്യം നൽകട്ടെ. ആമീൻ.
Aameen🤲🤲🤲
അള്ളാഹു ആ കുടുമ്പത്തിന്നും. ഇതിന്ന് പ്രവർത്തിച്ചവർക്കും ആ സ്ഥലം കൊടുത്ത ആർക്കും അള്ളാഹു എനിയും ബർത്ത് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ
ആമീൻ😢
ആമീൻ
Ameen
Al hamdililla😅@@RukkiyaKP-wx8po
Ameen
ദാന ദർമ്മം ആപത്തുകളെ തടയും
അൽഹംദുലില്ലാഹ് സന്തോഷവും സങ്കടവും വന്ന വാർത്ത കാരണം ഒരു വീട് ആവാൻ ഒരു ജീവൻ പോലിയൊണ്ടി വന്നു എന്ന് ചിന്തിക്കുമ്പോൾ വലിയ വിഷമം തോന്നി ചിന്തിക്കാൻ വയ്യ അള്ളാഹ്😢😢😢😢😢😢😢😢'
സത്യം 😥😥🤲🤲🤲
ആ. മോളുടെ. പേരിൽ. ഒരു. വീട് നൽകുന്നത്. ഹായറാണ്... അള്ളാഹു. ആ. കുടുംബത്തിന്. ക്ഷമ. സമാധാനം. നൽകട്ടെ ബർക്കത്ത് നൽകട്ടെ ❤❤❤
ജീവിച്ചേ erekubole ആരും സഹായം ചെയ്യില്ല
ഒരു ദുഖ ത്തിന് സന്തോഷം ഉണ്ട്
Oru dukhathinu sesham oru sandosham tarum...maranamayalum shari allah ellavarum Kanan vendi avanilekku vilichathanu
അൽഹംദുലില്ലാഹ് സന്തോഷം പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
ദാന ധർമം ആപത്തുകളെ തടയും
നാസർ മാനുക്കക്കും ഇതുപോലെ ചാരിറ്റി ചെയ്യുന്ന എല്ലാവർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
ആമീൻ
സങ്കടം കൂടെ സന്തോഷം കേട്ടപ്പോ ... Masha allah🤲🤲 ആ പൊന്ന് മക്കളെ മരണം കണ്ണിൽ നിന്നും മനസ്സിൽ നിന്നും മായുന്നില്ല ...😢😢 മാതപിതാക്കൾക്കള്ളാ ക്ഷമ കൊടുക്കട്ടെ..
ആമീൻ
അൽഹംദുലില്ലാഹ്... അല്ലാഹുവേ പാവങ്ങളെ സഹായിക്കുന്ന എല്ലാവർക്കും അർഹമായ പ്രതിഫലം നൽകണേ
ദാനധർമ്മം ആപത്തുകളെ തടയും
ദാനധർമ്മം ആബാതുക്കളെ thadayum🏕️
വ അലൈകും മുസ്സലാം...... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആ വീട് എന്ന സ്വപ്നം സഫലമാക്കി കൊടുക്കുന്നവർക് അർഹമായ പ്രതിഫലം നാഥാ നീ നൽകി അനുഗ്രഹിക്കനെ 🤲🤲
നാസർ മോനെ നിനക്ക് ഇഹത്തി പരത്തിലും അല്ലാഹു മോനിക്ക് കരുണ ചെയ്യട്ടെ ആമിൻ സ്വഗ്ഗത്തിൽ മോനിക്ക് അല്ലാഹു വീട് നൽകട്ടെ ആമീൻ
ആമീൻ
സന്തോഷം ❤❤..ആ കുടുംബത്തിന് സഹായം ചെയ്യാൻ ആ മോളുടെ ജീവൻ കൊടുക്കേണ്ടി വന്നല്ലോ. 😢😢എല്ലാം അല്ലാഹുവിന്റെ തീരുമാനം 😌😌..
ദാനം ധർമം അഫാത്തിനെ thadayum
ധാന ധർമം ആപത്തുകൾ തടയും
റബ്ബേ ഇതിന് പിന്നിൽ സഹായവുമായി വന്ന നാസർ മാനുക്ക ഉൾപ്പെടെ ആരൊക്കെ ഉണ്ടോ എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും മനസ്സമാധാനവും നൽകട്ടെ 🤲
ആമീൻ
Aameen
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആഫിയത്തും ദീർഘയുസും കൊടുക്കട്ടെ ആമീൻ
അള്ളാഹു അർഹമായ പ്രതിഫലം അവർക്ക് കൊടുക്കട്ടെ
അൽഹംദുലില്ലാ മാഷാ അല്ലാ അവർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
ഹദീസ്. ഉത്തരം.. ധാനധർമങ്ങൾ. ആപത്തുകൾ തടയും.
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം 👍👍👍അതിന് വേണ്ടി സഹായിക്കുന്ന എല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം കൊടുക്കട്ടെ 🤲ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ 🤲😥🤲🤲
@@-shefna780 🤲🤲🤲🥰
امين امين يارب العالمين
Aameen aameen....
മഹല്ല് അവർ ദരിദ്രരെ കണ്ഡ്ഢാലും അവർക്ക് വേണ്ട സഹായം ചെയ്യാൻ തയ്യാറല്ല നല്ല സൗഗര്യമുള്ള പള്ളി ആയാലും അതു പൊളിച്ചു ബീമഗരമായ പള്ളി പണിയാനുള്ള മത്സരത്തിലാണ് എന്നിട്ട് കടം വന്നാൽ സാധാരണക്കാരായ പ്രവാസികളുടെ മുന്നിലേക്ക് പിരിവ് എന്ന് പറഞ്ഞു ഇറങ്ങും കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്ന് പാവം പ്രവാസികൾ ഒരു വിഹിദം നൽകുന്നു . പള്ളി വലിതാക്കിയത് കൊണ്ട് മഹല്ലിൽ ഉള്ള പാവപ്പെട്ട ജനങ്ങൾക്ക് വല്ല ഉപകാരം ഉണ്ടെങ്കിൽ തരക്കേടില്ല പള്ളി വക പിരിവെടുത്ത് കാശുകൊണ്ട് പള്ളിയുടെ കമ്മറ്റിയിൽ ഉള്ള ആളുകൾ സ്വന്തം കാര്യത്തിന് റോൾ ചെയ്ത് ഉപയോഗിക്കുകയാണ്
സഹായിച്ചവർക്ക് നന്ദി ഇങ്ങനെ എല്ലാ സ്ഥലത്തും ഉണ്ടാകു പൊകെണ്ടവർ പെയതിന്ന് ശേശം മാത്രമെ എല്ലാവരും കാണു അത് വരേ ആരും കാണില്ല ഇല്ലാത്തവർക്ക് ഇല്ലാതെ പോയി ഉള്ളവർക്ക് കാണാതെ പോയി എന്ത് കാര്യം : സഹായിച്ചവർക്ക് അള്ളാഹു അർഹമായ ഫ്രതിഫലം നൽകട്ടെ: ആമീൻ
യാ റബ്ബേ ഒരിക്കലും ആ മാതാപിതാക്കൾ ഇങ്ങനെ ഒരു അവസ്ഥയിൽ ഒരു വീട് ആ മാണുക്കയ്ക്ക് ആഫിയത്തുള്ള ദിർഗ്ഗായിസ് കൊടുക്കണെ റബ്ബേ 🤲🤲🤲🤲🤲😭😭😭😭😭👍👍👍👍❤❤
ഇതിൽപെറത്തിച്ചഎല്ലാവർക്കുംദിർകായൂസ്സും ആരോഹിയും നൽണെ റബ്ബേ യാറബ്ബൽആലമീൻ
Dear manuka and team thank u nani sukriya
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍👍
👍👍👍ഇതിൽ വാക് കൊണ്ടും പ്രവർത്തി കൊണ്ടും സഹായം കൊണ്ടും പങ്കു കൊണ്ട എല്ലാവർക്കും നാഥൻ അർഹിച്ച പ്രതിഫലം കൊടുക്കട്ടെ ആമീൻ 👌👌💯💯💯🤔🤲🤲🤲 🤝
Ameen🤲
മാഷാഅല്ലാഹ് ഇനി വീടും കുടി വേഗം റെഡിയാകട്ടെ എന്ന് പ്രാർത്ഥനയോടെ....
ഈ കുടുബത്തെ സഹായിക്കണം
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
വിബത്തുകളേ തട്ടി മാറ്റുന്നു
അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ 🤲
😭😭😭😭😭😭😭😭t
ആമീൻ 🤲🏻
അൽഹംദുലില്ലാഹ്. അല്ലാഹു വിജയിപ്പിക്കട്ടെ. ആമീൻ
Mashallah അൽഹംദുലില്ലാഹ്
Alhamdulillah Alhamdulillah Alhamdulillah Mashaallaha
Dhana darmmam. Aapathukalay. Sahayikkum
അൽഹംദുലില്ലാഹ്
ഇതൊന്നും അവരുടെ നഷ്ടത്തിന് തുല്യം ആകില്ല എന്നാലും റബ്ബിൻ്റെ. വിധിയെ മറികടക്കാൻ കഴിയില്ലല്ലോ 😢😢😢😢😢😢അല്ലാഹു എല്ലാവിധ ആപതിനെ തൊട്ട് കാത്തു രക്ഷിക്കട്ടെ ആമീൻ 😢😢😢😢😢 നാല് കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾക്ക് സമാധാനം നൽകട്ടെ ആമീൻ
ആമീൻ
Aameen
എല്ലാർക്കും ആഫിയത്തും ഇസ്സത്തു നൽകട്ടേ
അസ്സലാമുഅലൈക്കും നാസർമാന്നു എനിക്ക് വോയിസ് വിട്ടിരുന്നു,,നാസ്സർ മാനുഅത് ചെയ്യും അല്ലാഹു എല്ലാവർക്കും റഹ്മത്ത് ചെയ്യട്ടെ ഹംസ, വാവാസ്
നമ്മുടെ സഹായങ്ങൾ എല്ലാം വലിയ നഷ്ടങ്ങൾക്കു ശേഷമാണ്. ഒരു പക്ഷെ സ്വന്തം നാട്ടുകാർക്ക് എല്ലം അറിയാമായിരിക്കും but ആരും മുന്നിട്ടിറങ്ങില്ല. ഈ പ്രവണത മാറണം. സന്തോഷിക്കാൻ ആളുള്ളപ്പോഴല്ലേ അതിനു ഇരട്ടി മധുരം നുകരാൻ കഴിയൂ... എന്നാലും ഈ വലിയ സഹായത്തിനു മുന്നിട്ടു വന്നവർക്ക് നാഥൻ പ്രതിഫലം നൽകട്ടെ.. 🤲
സന്തോഷമുണ്ട് എന്നാലും അവൾ ഒരു വീടിന് വേണ്ടി എത്ര കൊതിച്ചിട്ട് ഉണ്ടാവും അവൾ പോയിട്ട് എന്ത് കിട്ടിയിട്ട് എന്താ കാര്യം ഇത് അവൾ ജീവനോടെ ഉള്ളപ്പോൾ ചെയ്യുക യാണെങ്കിൽ ഇതിലും സന്തോഷമായിരുന്നു
അതെ
Dhana dharmagal vibathine thadayum
ഒരു മനുഷ്യന്റെ മുഖത്തു നോക്കി പുഞ്ചിരിക്കാൻ പോലും സതക്കയാണ്
s
Masha allah🤲😢
ആമീൻ.ആമീൻ.👍👍👍👍
Mashaallah. Manukka. Abdurahmanhaji. Nammde. Nazar. Ellam👌👌👌
Dana darmmam abattukale thadayum
Masha allah.. Alhamdulillah
വീട് കാണാൻ ആ കുരുന്നു ഇല്ലല്ലോ 😥💔
m😢
Masah Allaha 😢
എന്താണിത് ഒരു വീട് കിട്ടണമെങ്കിൽ ഇപ്പൊ വീടില്ലാത്തവർ മരിക്കണം ഇന്നലെ വീട് കിട്ടു അല്ലാതെ കിട്ടില്ല... കഷ്ടം തന്നെ.. 😔
എനിക്കും വീട് ഇല്ല ദേ കഷ്ട്ട പ്പെട്ട ആണ് ജീവിക്കുന്നദ് ദുആ ചെയ്യാം വേറെ എന്താ വഴി
Ameen🤲
AL hamdulilla
Aameen 🤲 alhamdulillah
MashaAllaha🤲🏻🤲🏻
Allhu ellveryum Anukrhikette Aameen
Masha allah ആൽഹംദുലില്ലഹ്
Al hamdulillha🤲🤲
امين يا رب العالمين😢😢
Danadharmamafathugalethadayum
Alhamdulillah 🤲🤲🤲
Oru manushante mukath noki punchirikkalannu lokathilee attavum valiya swadhaka
ഉത്തരം തെറ്റ്
ماشاء الله الحمد لله 🤲
ആ നാട്ടുകാർ അവർക്ക് മുന്നേ വീട് വെച്ചിരുന്നെങ്കിൽ ആ പൊന്നു മോൾക് കാണാം ആയിരുന്നു 😢
Masha Allah...Alhamdulillah...
Allahuaakkbar
Mashaallah
ഈ സ്ഥലം കൊടുത്തത്ആരാണെന്ന് വെച്ചാൽഅവർക്ക് അല്ലാഹുഅതിലും കൂടുതൽനാളെ സ്വർഗ്ഗത്തിൽമേനിയും ഇരട്ടി കൊടുക്കും
അതെ
ആദരാഞ്ജലികൾ.
👍🏻👍🏻👍🏻
ഗണേശൻഖജനാവിലേക്പുതിയ പുതിയനിയമങ്ങളുണ്ടാക്കി ജനങ്ങളെപിഴിഞ്ഞ് പണമുണ്ടാക്കാനുള്ളതിരക്കിലല്ലേ അതുകൊണ്ട് ഈ പാവങ്ങൾക്ക്ധനസഹായംകൊടുക്കാൻ നീകിയരുപ്പില്ല
🤲🏽🤲🏽
Masah allah
ജീവിച്ചിരിക്കുമ്പോൾ ഈ ചിന്ത വേണമാർന്നു.....ippo ആ കുട്ടിക്ക് അതിൽ ജീവിക്കാൻ കഴിയുമോ...... ഇങ്ങനെ തന്നെ സ്റ്റാർമജിക്കിലെ സുധിചേട്ടനും
പറഞാൽ മതി നമുക്ക് ഈ മ്യൂസിക്ക് ൻ്റെ ഒന്നും ആവിശ്യം ഇല്ല?!
അൽഹംദുലില്ല
അല്ല മാഷേ ഉമ്മാന്റെ അവസ്ഥ എന്താ... Sgm ആയോ 🥰🥰
🤲🤲
Alhamdulillah
😭😭😭😭😭😭😭🌹🌹🌹🌹
🤲🤲🤲🤲
Ameen
Inshallah
Orru maranm veretty vanNu avark orru veed kheettan
Mashallaha ❤
Aa. Mol kuttukarikal. 😭😭😭😭
Mashallah alhamdulillah 🤲🤲🤲🤲
ഫസ്റ്റ്💪🙋🥲🥲
നിങ്ങൾ എവിടെ കാണുന്നില്ല😢😢
പൊന്നുമോളെ...
ഇത് പോലെയുള്ള ആളുകളെ യുസുഫ് അലി കാണുന്നില്ലല്ലോ
Njan minjanne paranju saree 100 sand stalam ullavar oru 4send stalam kodutoodee
Hello
മാഷാ അള്ളാ
പാലൂർ
Aameen
Dana darmmam