#BBMS6

Поділитися
Вставка
  • Опубліковано 12 кві 2024
  • #BBMS6 "ഈ yellow കാർഡ് പിന്നെ റെഡ് കാർഡ് ആകാം " സായിക്കും അഭിഷേകിനും ലാലേട്ടന്റെ മുന്നറിയിപ്പ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 657

  • @user-cu3lt5dw1k
    @user-cu3lt5dw1k 3 місяці тому +2142

    നന്നായി ലാലേട്ടാ..... അഭിഷേക് നോമിനേഷനിൽ വരട്ടെ. ഞങ്ങൾ വോട്ട് ചെയ്യും. 💪🔥. Vote for അഭിഷേക് 💯

    • @Kannurkaran2255
      @Kannurkaran2255 3 місяці тому +30

      ഫുൾ സപ്പോർട്ട് 🔥

    • @aneekaashika5752
      @aneekaashika5752 3 місяці тому +24

      Yes abishek sreekumar ku full support 🎉

    • @nikhilp942
      @nikhilp942 3 місяці тому +12

      Full support

    • @jubimathew3169
      @jubimathew3169 3 місяці тому +5

      Iyalum koopu bb team um koodi AS inae bad akkan nokkunnu

    • @user-sz4mb3ff5x
      @user-sz4mb3ff5x 3 місяці тому +4

      S njn vote chethrnu inium cheyyum❤

  • @hawkbgmi248
    @hawkbgmi248 3 місяці тому +735

    Sai : അത് എന്റെ ഒരു kind ഓഫ് game തന്നെ ആണ്
    ലാലേട്ടൻ : അതിവിടെ പറ്റില്ല കാറിൽ ഇരുന്ന് കളിച്ചാൽ മതി 😂😂

    • @rhanbrothers9258
      @rhanbrothers9258 3 місяці тому +3

      Ath scn😂😂👍

    • @riyapk360
      @riyapk360 3 місяці тому

      🤣🤣🤣🤣🤣

    • @binuluvies8698
      @binuluvies8698 3 місяці тому +7

      വീണിടത്തു കിടന്നു ഉരുണ്ടതാണ് അവൻ. അവന്റെ game ആണുപോലും

    • @nishanthm3204
      @nishanthm3204 3 місяці тому +2

      അരിയുടെ ഒരു മുറി ഇംഗ്ലീഷ് 😂😂😂😂

  • @rightway1006
    @rightway1006 3 місяці тому +1075

    നല്ല ഒരു പയ്യൻ, gentleman... Abhishek Sreekumar, നിങ്ങളുടെ അമ്മയ്ക്ക് എവിടെ ഇരുന്നു ആയാലും നിങ്ങളെ കണ്ടു സന്തോഷിക്കാം, അഭിമാനിക്കാം, നിങ്ങളെ വളർത്തിയവർക്കും.

    • @philanthropist1582
      @philanthropist1582 3 місяці тому +12

      🤣🤣

    • @JaisWorld1
      @JaisWorld1 3 місяці тому +18

      Pennu nokan ano 😂😂

    • @greenstorm6755
      @greenstorm6755 3 місяці тому +30

      ഒരു സമൂഹത്തിനു നാശം വിതയ്ക്കാൻ വേണ്ടി പടച്ചു വിട്ടിരിക്കുന്നു. ഇവന്റെ പ്രവൃത്തി ഓർത്താണോ അവർ അഭിമാനിക്കേണ്ടത്❓❓ കഷ്ടം. എത്രത്തോളം ആളുകളുടെ എക്സിസ്റ്റൻസ് ആണ് ഇവനും ഇവന്റെ ഫാൻസും ചേർന്ന് ചോദ്യം ചെയ്യുന്നത്❓ സഹജീവികളെ സ്നേഹിക്കാനും അംഗീകരിക്കാനും മനസ്സില്ലാത്ത ഇവനേ ഓർത്തു ലജ്ജിക്കണം ഇവന്റെ വേണ്ടപ്പെട്ടവർ❗️❗️❗️❗️❗️

    • @dhanya3102
      @dhanya3102 3 місяці тому +18

      ​@@greenstorm6755janmony ye kurichanalle nigal parayunnath.. nadakkatte...😂😂

    • @dhanya3102
      @dhanya3102 3 місяці тому +16

      @ Right way 100% correct.. Abhishek sreekumar is a gentleman, genuine person ,kind and good hearted too .we will surely support him.

  • @_________KING_________________
    @_________KING_________________ 3 місяці тому +886

    ലാലേട്ടന് ദേഷ്യപ്പെടേണ്ട സ്ഥലത്ത് ദേഷ്യപ്പെടാൻ അറിയാം, എല്ലാവരെയും ഹാപ്പി ആക്കാൻ അറിയാം & സ്മൂത്ത്‌ & കെയർഫുൾ ആയി ഡീൽ ചെയ്യണ്ട കാര്യങ്ങൾ പെർഫെക്റ്റ് ആയി ഡീൽ ചെയ്യാൻ അറിയാം....❤️❤️❤️
    ലാലേട്ടൻ റോക്കിങ്... 🫶🏻🔥🔥🔥

    • @shanekylerfoxx5978
      @shanekylerfoxx5978 3 місяці тому +24

      പഴം വിഴുങ്ങിയപോലെ ഇരിക്കേണ്ടിടത്ത് പഴം വിഴുങ്ങിയപോലെ ഇരിക്കാനും അറിയാം

    • @samlalsonysony
      @samlalsonysony 3 місяці тому +5

      Kundan big boss

    • @yagoo225
      @yagoo225 3 місяці тому

      പെണ്ണുങ്ങളോട് ദേഷ്യപ്പെടൽ കുറവാണ്

    • @hiker7720
      @hiker7720 3 місяці тому +1

      Thats why he is known as a actor

    • @parvathysankarbr5549
      @parvathysankarbr5549 3 місяці тому

      n❤​@@shanekylerfoxx5978

  • @rifanrafi521
    @rifanrafi521 3 місяці тому +332

    അഭിഷേക് ശ്രീകുമാർ super ആണ് അയാൾ പറഞ്ഞത് എന്താണ് തെറ്റ് ഞങ്ങൾ വോട്ട് ചെയ്യും കമ്മ്യൂണിറ്റി എന്താണ് പ്രേതെകത എല്ലാരും ഒരുപോലെ ആണ് 👍

    • @nishamchelakkara
      @nishamchelakkara 3 місяці тому +5

      ബിഗ്‌ബോസ് അങ്ങനെയാണ് ഒരുപാട് റൂൾസ്‌ തെറ്റിക്കുന്ന അവർക്കിഷ്ടമുള്ളവരെ നല്ലോണം protect ചെയ്യും.. ബാക്കിയുള്ളവരെ വെറുതെ വാണിംഗ് കൊടുക്കും

    • @rayofhope9793
      @rayofhope9793 3 місяці тому +4

      വേറെ വല്ല ഇടത്തും പോയി പറയാൻ പറ. ഇവിടെ ഇതൊന്നും നടക്കില്ല😌🔥

    • @Rokzzone
      @Rokzzone 3 місяці тому

      CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥🎉

    • @Rokzzone
      @Rokzzone 3 місяці тому

      CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥🎉

    • @Rokzzone
      @Rokzzone 3 місяці тому

      CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥❤

  • @ysanju4330
    @ysanju4330 3 місяці тому +243

    കമ്മ്യൂണിറ്റിയിൽ ഉള്ളവർ തെറ്റ് ചെയ്താൽ - ആഹാ 🥴
    കമ്മ്യൂണിറ്റിയെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞ - ഓഹോ 😵

    • @sathyadev6315
      @sathyadev6315 3 місяці тому

      ശരിയാ എത്ര ആണുങ്ങളാണ് കൊച്ചുകുട്ടികളെ sexual abuse ചെയ്യുന്നത്, അത് കൊണ്ട് ആണുങ്ങളെല്ലാം Peadophile ആണെന്ന് അടച്ചങ്ങ് പറയാം അല്ലേ.
      ആരും community based ആയല്ലാ കുറ്റങ്ങൾ ചെയ്യുന്നത്. അത് വ്യക്താധിഷ്ഠിതമാണ്.
      അവർ തെറ്റ് ചെയ്താൽ മറ്റെല്ലാ community ലും നടക്കുന്ന പോലെ നിയമം അതിനുള്ള കൊടുത്തോളും. അതിന് വേണ്ടി ആരെയും ആരും appoint ചെയ്തിട്ടില്ല.

  • @learnielife5553
    @learnielife5553 3 місяці тому +1256

    അഭിഷേക് ശ്രീകുമാർ നോട്‌ ഭയങ്കര ദേഷ്യം ആയിരുന്നു ആദ്യം.. But നല്ല പയ്യൻ ആണേന്ന് തോന്നുന്നു.. അനാവശ്യ talks ഒഴിവാക്കിയത് നന്നായി...1 വീക്ക്‌ കൊണ്ട് ഇഷ്ടപ്പെട്ടു...വല്ല്യ കേമൻ player ഒന്നും അല്ലെങ്കിലും ചെക്കൻ കൊള്ളാം.... 👍🏼

    • @rayofhope9793
      @rayofhope9793 3 місяці тому +27

      പേടിച്ചു നിലപാടും മാറ്റി. ആദ്യം പറഞ്ഞു കമ്മ്യൂണിറ്റിക്ക് എതിരെ ആണെന്ന്..പിന്നെ പറഞ്ഞു എല്ലാവരും അല്ല ചിലർക്ക് എതിരെ ആണെന്ന്..😂പുറത്ത് അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഇവൻ വാക്ക് മാറ്റിയത് കണ്ടു ഇവൻ്റെ ടോക്‌സിക് പിള്ളേർ എങ്ങനെ സഹിക്കും😢

    • @samlalsonysony
      @samlalsonysony 3 місяці тому +2

      Kundan big boss

    • @samlalsonysony
      @samlalsonysony 3 місяці тому +3

      Kundanmarukku vndiyulla Kundan big boss

    • @blessenjohn300
      @blessenjohn300 3 місяці тому

      ​@@rayofhope9793പോ ഊളെ... His stand is clear from the beginning. Even before coming to big boss he had a clear stand.

    • @rb483
      @rb483 3 місяці тому

      ​.. Athe

  • @dancelover187
    @dancelover187 3 місяці тому +258

    Abhishek Sreekumar is soo bloody handsome

  • @Cool-Cool904
    @Cool-Cool904 3 місяці тому +236

    Abhishek Sreekumar 🔥 He is a genuine person ❤️Top 5 il veranam agrahikkunnavar undo?

    • @oldizzzzzzzxx
      @oldizzzzzzzxx 3 місяці тому +1

      Verum.top 3

    • @Rokzzone
      @Rokzzone 3 місяці тому

      CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥❤

    • @Rokzzone
      @Rokzzone 3 місяці тому

      CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥❤

    • @vishnuknair1693
      @vishnuknair1693 3 місяці тому

      എന്തിന്

  • @nandanarajesh2468
    @nandanarajesh2468 3 місяці тому +113

    Abishek Sreekumar
    I think he has a gd character live kanumbol manasilavym❤
    Vakkukal use cheyyubnath sooksichal mathy

  • @_________KING_________________
    @_________KING_________________ 3 місяці тому +602

    അടുത്തടുത്തു രണ്ട് വട്ടം നോമിനെഷനിൽ വന്നിട്ടും അഭിഷേകിനു ഒരു പേടിയില്ല... !! അവന് അറിയാം ഗെയിം തിരിച്ചു പിടിക്കാനും, ഇനി ശ്രദ്ധിച്ചു കളിക്കാനും - കോൺഫിഡൻസ് ഉള്ള പ്ലയെർ ആണ്..... ❤️❤️❤️❤️

    • @rayofhope9793
      @rayofhope9793 3 місяці тому +12

      പേടിച്ചു നിലപാടും മാറ്റി. ആദ്യം പറഞ്ഞു കമ്മ്യൂണിറ്റിക്ക് എതിരെ ആണെന്ന്..പിന്നെ പറഞ്ഞു എല്ലാവരും അല്ല ചിലർക്ക് എതിരെ ആണെന്ന്..😂പുറത്ത് അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഇവൻ വാക്ക് മാറ്റിയത് കണ്ടു ഇവൻ്റെ ടോക്‌സിക് പിള്ളേർ എങ്ങനെ സഹിക്കും😢

    • @jubimathew3169
      @jubimathew3169 3 місяці тому

      @@rayofhope9793pinnae, look at him. He’s confident. He doesn’t need ur one vote.

    • @NigelMullet
      @NigelMullet 3 місяці тому

      Athe Avan kore fansum 😂😂​@@rayofhope9793

    • @Tara_rohit
      @Tara_rohit 3 місяці тому +16

      ​@@rayofhope9793 ith elladthum copy paste chyyuvanalloo😂😂 nee aarde sprt aanenn oke manasilayy🥴

    • @pramodcea5380
      @pramodcea5380 3 місяці тому +2

      Verum vazha

  • @NishakDiya
    @NishakDiya 3 місяці тому +48

    അഭിഷേക് ശ്രീകുമാർ direct നോമിനേഷൻ വന്നാൽ എല്ലാവരും വോട്ട് ചെയ്തു വിജയിപ്പിക്കുക

  • @laxmithisside9943
    @laxmithisside9943 3 місяці тому +600

    സായ് endho വലിയ സംഭവം ആണെന്ന് ആണ് സായിടെ വിചാരം😅....നമ്മുക്കും സായിക്ക് വേണ്ടി അങ്ങനെ തന്നെ വിചാരിക്കാം😁😌

    • @Ajusummi
      @Ajusummi 3 місяці тому +2

      😂

    • @hamnu9131
      @hamnu9131 3 місяці тому +1

      🤣🤣

    • @hamnu9131
      @hamnu9131 3 місяці тому +5

      ചിരിപ്പിക്കല്ലെ

    • @ajmanjamal1
      @ajmanjamal1 3 місяці тому +2

      Sai verum jocker

    • @VKV92
      @VKV92 3 місяці тому +1

      Verum Jada aanu avan

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 3 місяці тому +11

    അഭിഷേകിന്റെ ഉള്ളിൽ എവിടെയോ സ്നേഹമുള്ള ഒരു കൊച്ച് മനസ്സുണ്ട്... ❤️🥰

  • @adrishyapraveen5569
    @adrishyapraveen5569 3 місяці тому +593

    അഭിഷേക് ശ്രീകുമാറിന് തീരെ സ്ക്രീൻ സ്പേസ് കൊടുക്കുന്നില്ല...............
    ഇന്നത്തെ പോയിൻറ് നൽകുന്ന ടാസ്ക്കിൽ തന്നെ അത് വളരെ വ്യക്തമാണ്...............
    As❤

  • @minnominoos9675
    @minnominoos9675 3 місяці тому +97

    Abhoshek nu bote cheyyan vendi njn hotstar download cheyyunnu😌

    • @95zlove15
      @95zlove15 3 місяці тому

      Same

    • @vishnuknair1693
      @vishnuknair1693 3 місяці тому

      എന്റെ പൊന്നോ അവൻ അവിടെ എന്താണ് ചെയ്യുന്നത് സുഹൃത്തേ

    • @minnominoos9675
      @minnominoos9675 3 місяці тому +1

      @@vishnuknair1693 avan avde enthelum cheythotte, ororutharkkum avaravarude abiprayam und abidhekinte abiprayathod njn yojikkunnu athukond vote cheyyunnu thats it

  • @VishnuR322
    @VishnuR322 3 місяці тому +166

    ലാലേട്ടൻ അടക്കം so dramatic 🤣🤣

  • @beenas9753
    @beenas9753 3 місяці тому +195

    Abhishek sreekumar😍❤❤

  • @sreenandhana903
    @sreenandhana903 3 місяці тому +228

    ഇതിൽ അഭിഷേകിന്റെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ല...Yellow card കിട്ടാൻമാത്രമുള്ള തെറ്റൊന്നും അവൻ ചെയ്തിട്ടില്ല...#ForeverAbhishekSreekumar❤🔥

    • @theavacadoturtle
      @theavacadoturtle 3 місяці тому +5

      Ahha nigalu pinne enthava ee kannune he literally said ithrem moshapetta oru community 😅you can defend without denying

    • @an_jal6188
      @an_jal6188 3 місяці тому +4

      @@theavacadoturtle moshapetta community thanneyanu... jaanmoni, abhishek k oke athil ullathalle.. vere engottum example thiranj povenda.. 😂

    • @rayofhope9793
      @rayofhope9793 3 місяці тому

      ​@@an_jal6188നിൻ്റെ കമ്മ്യൂണിറ്റിയിൽ നീ ഉള്ളത് കൊണ്ട് കമ്മ്യൂണിറ്റി മുഴുവൻ മോശം എന്ന് വിളിക്കാൻ പറ്റുമോ

    • @Humen36788
      @Humen36788 3 місяці тому +2

      അല്ല bro ഒരാളെ gender vech insult ചെയ്തു അപ്പോൾ അത് അയാൾക്ക് വിഷമം ഉണ്ടാക്കും

    • @Grimlock__831
      @Grimlock__831 3 місяці тому

      ​@@theavacadoturtleപോടാ kunda 🏳️‍🌈

  • @Be_unique_one.
    @Be_unique_one. 3 місяці тому +14

    Abishek s.... ❤️vannappo thottee sradhikkunnund ivane.... Bb cup adikkaanulla ellaa yogyathayum avanil njn kaanunnund baakki avde irikkunnavare abekshich nokkumbo.... Good player

  • @Jojo12532
    @Jojo12532 3 місяці тому +3

    Sreekumar Shashikumar aaya moment😂😂😂

  • @greeshmaliya3755
    @greeshmaliya3755 3 місяці тому +145

    Nomination il ittolu😂😂😂😂 vote nammal ittolaam 😎

    • @JaisWorld1
      @JaisWorld1 3 місяці тому +5

      Red card kanich purath akiyal ninak vote oomban pato enthonnedey 😂

    • @an_jal6188
      @an_jal6188 3 місяці тому

      @@JaisWorld1 vote oombathirikkan red card kittiyillallo.. enthonnadey

    • @jtoms5470
      @jtoms5470 3 місяці тому

      Horny voter

    • @kavyasj712
      @kavyasj712 3 місяці тому

      ​@@JaisWorld1aa poothi ang vangi vechek.. Red card poothi.. Allathe voting vazhi purathakan pattillennu manasilayallo... Athanu power..

  • @girishkarunagappally
    @girishkarunagappally 3 місяці тому +317

    Abhishek ❤ sree Kumar

  • @vijishviju
    @vijishviju 3 місяці тому +98

    Abhs ee nomination voting topil aarunnu avan 2 nomination vannalum povilla. Chekkn etra coolayan avnte life story parnjt. Avnte amma marichu at avan parnjilla avn senti vaangi vote kittan talparyamilla. Apsara amma ippo enth cheyyunnu enn chodichappo 2mont kayinjappo marichu shoked ayi apsara. etra coolayan avn at parnj manage cheytat i like his attittude not over, drama and cringe. hes real

    • @rayofhope9793
      @rayofhope9793 3 місяці тому +3

      പേടിച്ചു നിലപാടും മാറ്റി. ആദ്യം പറഞ്ഞു കമ്മ്യൂണിറ്റിക്ക് എതിരെ ആണെന്ന്..പിന്നെ പറഞ്ഞു എല്ലാവരും അല്ല ചിലർക്ക് എതിരെ ആണെന്ന്..😂പുറത്ത് അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഇവൻ വാക്ക് മാറ്റിയത് കണ്ടു ഇവൻ്റെ ടോക്‌സിക് പിള്ളേർ എങ്ങനെ സഹിക്കും😢

    • @vijishviju
      @vijishviju 3 місяці тому

      ​​​@@rayofhope9793porathegne aarunu ee 2 gender squard idunnavar ellarum lgbtq against alla. Agnanel enthinan lgbtq represent cheyyunnat ellarum equal alle avark pratwekich munganana vendallo. Avnte ac avare adichu poyat avn screen shot ittittan aa video youtubil und ippalum atilum avnte bagath oru tettumilla. Pinne njn ivde parnjt avn real aayaan nikkunnat satyam ahn chumma senti oombunnilla over show illa cringe illa set ahn game onnukoodi settavanm payyan oru postive und tats it. Pinne ite lgbtyle aj vach compare aakkumbol atra 🚀 alla ivan pinneyum mecham avana comentitt konachitan ivde vann oombiya kona adikkunnat

    • @Ft23415
      @Ft23415 3 місяці тому +14

      ​@@rayofhope9793
      Ith ntha ellavadem copy paste cheythirikkanalo😂

    • @rayofhope9793
      @rayofhope9793 3 місяці тому

      @@Ft23415 ഉള്ള കാര്യം അല്ലേ പറഞ്ഞത്

    • @kavyasj712
      @kavyasj712 3 місяці тому

      ​@@rayofhope9793aanenki njangal sahichu.. Thaniku ishtapetillenki vote cheyanda.. Njangal cheytholam..

  • @user-ri1qy4ub2t
    @user-ri1qy4ub2t 3 місяці тому +450

    Well played abhishek sreekumar 💞💞 ഒരു ചെറിയ തീപ്പൊരി ഇട്ട് കൊടുത്തു, പിന്നെ ചുമ്മാ ഇരുന്നു.. അയാൾക്ക് അറിയാം പുറത്തു ചർച്ച മുഴുവൻ അയാളെ കുറിച്ച് തന്നെ ആവും എന്ന്.. ഈ കാര്യം അഭിഷേക് സുബിനോട് ഒരിക്കൽ പറഞ്ഞിരുന്നു.. ഇനി ന്യൂട്രൽ ആയി കളിച്ചാലും പുറത്തു വോട്ട് കിട്ടുമെന്ന് അയാൾക്ക്‌ അറിയാം.. കാഞ്ഞ ബുദ്ധി 😅😅😅

    • @rayofhope9793
      @rayofhope9793 3 місяці тому +14

      പേടിച്ചു നിലപാടും മാറ്റി. ആദ്യം പറഞ്ഞു കമ്മ്യൂണിറ്റിക്ക് എതിരെ ആണെന്ന്..പിന്നെ പറഞ്ഞു എല്ലാവരും അല്ല ചിലർക്ക് എതിരെ ആണെന്ന്..😂പുറത്ത് അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഇവൻ വാക്ക് മാറ്റിയത് കണ്ടു ഇവൻ്റെ ടോക്‌സിക് പിള്ളേർ എങ്ങനെ സഹിക്കും😢

    • @vibha.govindh
      @vibha.govindh 3 місяці тому +4

      Abhishek is brave enough to face the consequences,he doesn't care powerteam and nominations.that attitude is good.what he done is done. that's it

    • @Rzxh.r
      @Rzxh.r 3 місяці тому +2

      @@rayofhope9793why do you like a gay? 🤧

    • @rayofhope9793
      @rayofhope9793 3 місяці тому +3

      @@Rzxh.r ആണെങ്കിൽ നിനക്ക് എന്താടാ? I'm not interested sorry 🤮

    • @sajadhpullani8546
      @sajadhpullani8546 3 місяці тому

      ​@@rayofhope9793Copy paste അടിച്ചു കൈ കുഴയുന്നില്ലേ

  • @user-mn1uv7oc9k
    @user-mn1uv7oc9k 3 місяці тому +335

    Pls vote അഭിഷേക് 🙏🏻🙏🏻🙏🏻

  • @ajmal55597
    @ajmal55597 3 місяці тому +57

    Good guy Abhishekh.. Said sorry, took his punishment and he is doing fine.. I like you brother.. Play hard now.. Sai also needed to get a yellow card.. Who the hell does he think he is??

  • @________athira_________
    @________athira_________ 3 місяці тому +137

    അഭിഷേക് ശ്രീകുമാറിന് ജാൻ മണി 1st Rank അല്ലേ കൊടുത്തത് 🤔പക്ഷെ ലാലേട്ടൻ Reason ചോദിച്ചില്ല മറ്റുള്ളവരോടൊക്കെ ചോദിച്ചു

    • @Fathi-ma-Pathu-
      @Fathi-ma-Pathu- 3 місяці тому +26

      Yes.. മനഃപൂർവം ലാലേട്ടൻ അവോയ്ഡ് ചെയ്തു 😏

    • @snehanair5294
      @snehanair5294 3 місяці тому +12

      Chodichu kanum.editor nice aayi mukki kaanum

  • @reebaroyce5616
    @reebaroyce5616 3 місяці тому +9

    Title is misleading.. yellow card is only for Abhishek..why is it mentioned sai too

  • @Shahanasherinn123
    @Shahanasherinn123 3 місяці тому +184

    Abhishek sreekumar ❤

  • @lovely-gg2fc
    @lovely-gg2fc 3 місяці тому +5

    അഭിയുടെ പവർ കാണിക് മുത്തുമണികളെ 🔥🔥🔥

  • @Thereseaneesh
    @Thereseaneesh 3 місяці тому +15

    Nagal VOTE CHAUM Abhishek S vendii❤️🔥🔥🔥❤️❤️❤️❤️
    KATTA FAN OF ABHISHEK S😍

  • @bindhu8126
    @bindhu8126 3 місяці тому +138

    He just expressed his opinion . Why not allowed in power room ? They earned it .

    • @JaydenJoseph-lf1tj
      @JaydenJoseph-lf1tj 3 місяці тому +14

      Ys avan kalichu nediyath aanu ..athu thadayan enth avakasham

    • @theavacadoturtle
      @theavacadoturtle 3 місяці тому +11

      Did you even watch that live he literally addressed LGBTQ as a bad community...he said ithrem moshapetta oru community ennu so athu wrong statement anu

    • @yogalover1862
      @yogalover1862 3 місяці тому

      Athu shariya lle myree Avante mattavidatge lgbt myrru ​@@theavacadoturtle

    • @Grimlock__831
      @Grimlock__831 3 місяці тому

      ​@@theavacadoturtleaynu നിന്റെ തന്ത ആണോ vaanam 🏳️‍🌈lgtv

    • @ItachiUchiha-qp8kf
      @ItachiUchiha-qp8kf 3 місяці тому +1

      ​@@theavacadoturtleമോശപ്പെട്ടതാണ് 😅

  • @Kumaran319
    @Kumaran319 3 місяці тому +27

    Abhishek Sreekumar ❤❤❤❤

  • @TzuyulovelyTzu
    @TzuyulovelyTzu 3 місяці тому +58

    Abhishek s🔥♥️

  • @smithapp00
    @smithapp00 3 місяці тому +20

    അഭിഷേക് ശ്രീകുമാർ ♥️♥️♥️

  • @fairy12406
    @fairy12406 3 місяці тому +41

    Abhishek s❤

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 3 місяці тому +62

    Abishek ശ്രീകുമാർ ❤️

  • @Achushihab
    @Achushihab 3 місяці тому +10

    അഭിഷേക്കിന്റെ നിലപാട് പറയാനല്ലേ അവിടെ വന്നത്..അദ്ദേഹം നിലപാട് ഇല്ലാത്ത ആളായി നിൽക്കണോ

  • @seldom44
    @seldom44 3 місяці тому +31

    വെറും ചീപ്പ് പരിപാടി...നിങൾ എന്തിനാണ് അയാളെ ഭീഷണിപ്പെടുത്തുന്നത്...? അയാൾക്ക് അയാളുടെ അഭിപ്രായം ശരി....നിങ്ങൾക്ക് നിങ്ങളുടെ ശരി....!!!...support Abhishek Sreekumar

    • @rayofhope9793
      @rayofhope9793 3 місяці тому +5

      Hate speech can't be tolerated

    • @seldom44
      @seldom44 3 місяці тому +6

      @@rayofhope9793 That's his opinion..and he is free to express what he thinks...punishing him for that is a fascist act.

    • @anjaliajith5909
      @anjaliajith5909 3 місяці тому

      ​@@seldom44no

    • @muhammedunais2952
      @muhammedunais2952 3 місяці тому +3

      ​@@seldom44 sathyabama പറഞ്ഞതും അപ്പൊ അഭിപ്രായ സ്വാതന്ത്ര്യം അല്ലെ? അവർക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തത് അപ്പൊ ഫാസിസ്റ്റു ആക്ട് അല്ലെ? as per your logic 😂

  • @sreelekshmicr
    @sreelekshmicr 3 місяці тому +12

    Abhishek sreekumar❤️ poojappi❤️ Sijo re entry❤️

  • @thomassampeediyakal
    @thomassampeediyakal 3 місяці тому +157

    Abhishek sreekumar full support..Evare pole ullavare ethinte apparam parayanam

    • @VeritasOphanious
      @VeritasOphanious 3 місяці тому

      Nee okee adutha pandemic varumbolo illengilo nallonam anubhavichite thazhotek edukavu🙏 oru kootam alukalk ehtire verthe hate azhichu vidunna neeyoke anubhavikathe povilla mone ...ipo nee okke comedy ayt kanum , varan povunne ullu ninne polulla evil minded aytulla teams okke orikalum jayikkila

    • @rayofhope9793
      @rayofhope9793 3 місяці тому +8

      എതിർത്ത് പറയാൻ വേറെ ഷോ നോക്ക്. ഇവിടെ ഇതൊന്നും നടക്കില്ല. They have their own policies. They are with LGBT as they should be.❤️🏳️‍🌈

    • @JaydenJoseph-lf1tj
      @JaydenJoseph-lf1tj 3 місяці тому +7

      Nammade veedukalil pillarodu nallapole paranju kodukanam allenkil ivattakal pillere brain wash cheyth koottathil kootum

    • @Alm-wm5we
      @Alm-wm5we 3 місяці тому

      ​@@JaydenJoseph-lf1tjഅങ്ങനെയാണോ ഇത് സംഭവിക്കുന്നത് ഞാൻ വിചാരിച്ചു ജന്മനാ ഇങ്ങനെ ഉള്ളത് കുറച്ച് പ്രായം ആകുമ്പോൾ മാറുന്നത് എന്ന്

    • @JaydenJoseph-lf1tj
      @JaydenJoseph-lf1tj 3 місяці тому

      Yea most of the cases but exceptions und type LGBTQ IN NEWYORK schools in youtube ..ningade piller njangade aanu ennokkeya parayunne

  • @the_realadhi
    @the_realadhi 3 місяці тому +40

    abhishek cup adikkum ❤

  • @F.haya._
    @F.haya._ 3 місяці тому +284

    Abhishek S fans
    👇

  • @user-jo9dx8xg1w
    @user-jo9dx8xg1w 3 місяці тому +12

    അഭിഷേക് ♥️♥️👍👍

  • @syamazworld7068
    @syamazworld7068 3 місяці тому +4

    Nomination il vannal athrem nallath... Njaghal vote cheith support cheyyum

  • @DreamComeTrue24
    @DreamComeTrue24 3 місяці тому +14

    Y only sreekumar have punishment

  • @vishnuknair1693
    @vishnuknair1693 3 місяці тому +4

    എന്റെ പൊന്നോ ഇത്രക്ക് പോസിറ്റീവ് കമന്റ് ബോക്സ് അതും പ്രത്യേകിച്ചു അവിടെ ഒന്നും തന്നെ ചെയ്യാത്ത ഒരാൾക്ക്..ലൈവിൽ പോലും ഇവാൻ ഒന്നും വാ തുറക്കുന്നില്ല..പെയ്ഡ് pr നല്ലോം ഉണ്ടെന്ന് മനസിലാക്കാം..കളിക്കുന്നവർ മുന്നേറി വരട്ടെ..വെറുതെ ഒന്നും ചെയ്യാത്തവരെ സപ്പോർട്ട് ചെയ്യാതിരിക്കുക..

    • @Jojo12532
      @Jojo12532 3 місяці тому +4

      Keralathile oolakalkum oru rayavine vende😂

  • @reenamani3390
    @reenamani3390 3 місяці тому +5

    Abhishek Sreekumar❤❤onnu kolluthy koduthu n rest game wil go by itself 🔥

  • @feelkmo6338
    @feelkmo6338 3 місяці тому +45

    Abishek bro njgal undu bro de koode.

  • @assubassu8523
    @assubassu8523 3 місяці тому +11

    Vote for Abhishek s 💪❤🎉

  • @abduljalaljellu4026
    @abduljalaljellu4026 3 місяці тому +63

    Abhishek❤

    • @haseenasmr1042
      @haseenasmr1042 3 місяці тому

      Abhishek sangiyaN .enthin support cheyunnu

  • @Fathi-ma-Pathu-
    @Fathi-ma-Pathu- 3 місяці тому +136

    അഭിഷേക് ❤️

  • @kyami2478
    @kyami2478 3 місяці тому +34

    Gentleman abishek s ❤️❤️❤️

  • @jubimathew3169
    @jubimathew3169 3 місяці тому +4

    Why was he kicked out of power room? He worked hard for that. Theriveeran kamaprantan power roomil favoritism base il keripatti. Why was he allowed?

  • @travelwithtrivians
    @travelwithtrivians 3 місяці тому +5

    Support Abhishek pulli paranjathu correct alle?

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 3 місяці тому +3

    Abhishek sreekumarine enthuparanjalum aven positive aayi edukkum good player❤

  • @bintvm
    @bintvm 3 місяці тому +8

    ആഹാ അത്രയെല്ലാ ഉള്ളൂ
    ഞങ്ങൾ അഭിഷേകിനു വോട്ട് ചെയ്തോളാം....
    കൂട്ടത്തിൽ ആ കമ്മ്യൂണിറ്റിയിൽ ഒരാൾ എല്ലാവരെയും പഴിച്ചു ശപിച്ചു ഇരിപ്പുണ്ടല്ലോ
    അതിനെന്താ ഈ കാർഡ് ഒന്നും കൊടുക്കുന്നില്ലേ

    • @sree__.lakshmii
      @sree__.lakshmii 3 місяці тому

      💯

    • @josmyjohnson8532
      @josmyjohnson8532 3 місяці тому +1

      പേടി ആകും... ശപിച്ചാലോ ഇനി 😂... ഇനിയും സീസൺ മുന്നോട്ട് കൊണ്ടുപോകണ്ടേ 🤣🤣

  • @Flower-ks7jw
    @Flower-ks7jw 3 місяці тому +4

    Athenthaa mohanlal kurachuperkkumaathramano ee punishment kal?its sounds very bad.abhishek s nee ethrapraavasyam nomination il vannalum pedikkanda ninne ishtapedunna othiri per purathund🙏🙏keep going mone all the very best.❤❤❤❤

  • @raaniyaaaaah.
    @raaniyaaaaah. 3 місяці тому +3

    Abhishek sreekumar not a bad man...he is good and vote for Abhi S♥️♥️

  • @siyutech1934
    @siyutech1934 3 місяці тому +103

    Lalettante mumbil Jasmin cuteness thoori eriyan

    • @ashmitha5048
      @ashmitha5048 3 місяці тому +8

      Athennee🤮🤮🤮

    • @abhiramii4611
      @abhiramii4611 3 місяці тому +17

      Dude she is just sitting there..athilum negative kand pidikkuano kastam thanne😂

    • @ashmitha5048
      @ashmitha5048 3 місяці тому +5

      Iyyyooo.... Full video kandillee... Last eneettu ninnu kunungunnath kandu kaanilla.. 🥴🥴🥴

    • @onvibs
      @onvibs 3 місяці тому +1

      Vomit cheyth vannit lalettan athe paty chodikumo ennayirunnu pullikkari vjarichath

    • @Xstasey
      @Xstasey 3 місяці тому +4

      Ellarum ath kudichh.... jasmin over drama...ippo manasillayalloo enthu kondaanu drama ennu parayunnath ennu

  • @shareefaashkar
    @shareefaashkar 3 місяці тому +5

    He is come back 🔥🔥🔥#abisheksreekumar

  • @vani5134
    @vani5134 3 місяці тому +3

    Vote for Abhishek sreekumar ❤🎉💯🔥💯🔥💯🔥🔥

  • @CutteeGirl-cc3wq
    @CutteeGirl-cc3wq 3 місяці тому +128

    Abishek ഒരു strong player ആയിട്ട് മാറുമോ 🤔

    • @Abhi-lj7xp
      @Abhi-lj7xp 3 місяці тому +20

      Nalla potential ond 🔥 wise ayitt use cheythal 💯 cup kayyil irikkum

    • @rayofhope9793
      @rayofhope9793 3 місяці тому +3

      ​@@Abhi-lj7xpആകെ LGBT മാത്രം ഉണ്ട്. അതാണോ potential😂

    • @anupriyavs9226
      @anupriyavs9226 3 місяці тому +3

      ​@@rayofhope97931st nomination kazhimbo Avan safe annu ariybo arikum next move ......so korchu time koduku...

    • @junu700
      @junu700 3 місяці тому

      💯

  • @Thinkahead617
    @Thinkahead617 3 місяці тому +12

    Good for Abhishek … two nomination’s make him stronger

  • @oneplus7t539
    @oneplus7t539 3 місяці тому +6

    I stand with anhisheek sreekumar…

  • @aswathywinsten180
    @aswathywinsten180 3 місяці тому +15

    Abhishek ❤

  • @user-kk4pg9ry7n
    @user-kk4pg9ry7n 3 місяці тому +7

    Abishek good player 👍🏻👍🏻👍🏻

  • @priyaanil5537
    @priyaanil5537 3 місяці тому +3

    Big boss & Asianet Abhishekinod kanichath koodipoyi... yellow cardum two weeks nominationum.ethilum valia tettukal cheytavar avde ille... Abhishekinod cheytat cruel aayipoyi..

  • @vishnuks5263
    @vishnuks5263 3 місяці тому +10

    വാഴപോലെ ഇനി അവിടെ ഇരിക്കാൻ ആണ് സാധ്യത 👍🏻 പുറത്ത് നിന്ന് നിലപാട് പറഞ്ഞു ഷൈൻ ചെയ്യുന്നപോലെ അല്ല ഇതുപോലൊരു ഷോയിൽ അത് കൊണ്ട് ആണ് ഇപ്പോൾ ക്ഷമ ഒക്കെ ചോദിച്ചത് 👍🏻 ഇനി എങ്കിലും നന്നായി എല്ലാർക്കും എതിരെ കളിക്കട്ടെ

  • @julietangelanicetus5213
    @julietangelanicetus5213 3 місяці тому +10

    Abhishek sreekumar pavam anu..💯

  • @MuhammedAjmalJ
    @MuhammedAjmalJ 3 місяці тому +24

    Always vote AS

  • @aspirant335
    @aspirant335 3 місяці тому +5

    Daiyude vicharam ahlu edho valya sambhavam ahnenna.but Abhishek kollam.oru manners ulla oru cool payyan

  • @SSS_HAPPINESS
    @SSS_HAPPINESS 3 місяці тому +5

    Abishekine kondu vannathu veruthe allalo ethinu vendiyalle 😂😂😂😂

  • @shafana_jahan
    @shafana_jahan 3 місяці тому +2

    Abhishekh&jinto❤

  • @KidstalksbyAchu-to7nn
    @KidstalksbyAchu-to7nn 3 місяці тому +18

    Abhishek ne kondu kure vote medikkum .Abhishek unde vote kittum.

  • @jainmj7670
    @jainmj7670 3 місяці тому +34

    അല്ലെങ്കിലും അവൻ കാര്യമായി ബിഗ്‌ബോസിൽ വന്നിട്ട് മോശം എന്താ പറഞ്ഞെ.... അമ്മൂമ്മടെ ഒരു കമ്മ്യൂണിറ്റി... അതിൽ ജീവിക്കുന്നവർ ഒരു family ജീവിക്കുന്നതിന്റെ മഹത്വം മനസിലാക്കണം... അത് മനസിലാകാത്തവരെ പറയുന്നതിൽ എന്താ തെറ്റ്...ഇമ്മാതിരി ഒരോ കോലങ്ങൾ..

    • @rayofhope9793
      @rayofhope9793 3 місяці тому +3

      പേടിച്ചു നിലപാടും മാറ്റി. ആദ്യം പറഞ്ഞു കമ്മ്യൂണിറ്റിക്ക് എതിരെ ആണെന്ന്..പിന്നെ പറഞ്ഞു എല്ലാവരും അല്ല ചിലർക്ക് എതിരെ ആണെന്ന്..😂പുറത്ത് അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഇവൻ വാക്ക് മാറ്റിയത് കണ്ടു ഇവൻ്റെ ടോക്‌സിക് പിള്ളേർ എങ്ങനെ സഹിക്കും😢

    • @jalazmani4842
      @jalazmani4842 3 місяці тому +2

      അമ്മൂമ്മേടെ കമ്മ്യൂണിറ്റി എന്ന വാക്കിൽ ഉണ്ട് നിന്റെ നിലപാട്. നിന്റെ അമ്മൂമ്മടെ ഒരു കുടുംബം

  • @theslythechy2255
    @theslythechy2255 3 місяці тому +10

    Abhishekine kond vote vanghaam 😂

  • @neethijose3725
    @neethijose3725 3 місяці тому +14

    Enniku abisheknode istam thonnithu thanna e LGBTQ communityku against paranthkonde ane such a good person ❤❤ njan hotstar download chayithathu thanna abishek vote kodukan ane

  • @anandasahasram
    @anandasahasram 3 місяці тому +57

    ബിഗ്‌ബോസ്സേ ജാസ്മിനെ എന്തിനാണ് ഇങ്ങിനെ support ചെയ്യുന്നേ

    • @kavyasj712
      @kavyasj712 3 місяці тому +4

      Villian illenki Hero illa.. Content illa...

    • @oldizzzzzzzxx
      @oldizzzzzzzxx 3 місяці тому

      Avalano villan....sibin parnjapole tholla policha viddhitharam..ath nlla confidenceil paryan aryam

    • @kunjus177
      @kunjus177 3 місяці тому

      Atha enikum ariyathe😤😤

  • @user-cf4jp5qr1j
    @user-cf4jp5qr1j 3 місяці тому +24

    Sai caril thanne poyi irikkunnathaaa nallath😅😅😅😂😂

  • @p4prank539
    @p4prank539 3 місяці тому +5

    Jasmine thalarthyth lalettanum biggbossinm pidichitllaaaa😂

  • @uhikuse478
    @uhikuse478 3 місяці тому +28

    ഇയാളെ സ്വഭാവം ഇഷ്ടമാണ്👍.....But Game കളിക്കുന്നില്ല മിണ്ടാതെ ഇരിക്കാണ്

    • @believer2001.
      @believer2001. 3 місяці тому +14

      Ayal oru pravishyam mindiyathintteya ippo yellow card kittiyath

    • @vijishviju
      @vijishviju 3 місяці тому +6

      Avde karyamayi aarum game kalikkunnilla

    • @karthkaimal1992
      @karthkaimal1992 3 місяці тому +5

      screen space kodukathath avum

    • @nichoosechinnoose15
      @nichoosechinnoose15 3 місяці тому

      Abhishek nu screen space kodukkaathath aanu

    • @nashcutz3654
      @nashcutz3654 3 місяці тому

      bigboss warning koduth athaaa

  • @ancygeorge3921
    @ancygeorge3921 3 місяці тому +5

    Abhishek Sreekumar👍🏻👍🏻👍🏻

  • @sne274
    @sne274 3 місяці тому +6

    Abhiii Sreekumar ❤

  • @dancelovers9978
    @dancelovers9978 3 місяці тому +13

    1:24 അരിഅണ്ണന്‍റെ അഹങ്കാരം കണ്ടോ

  • @RYedukrishnan-cn5ft
    @RYedukrishnan-cn5ft 3 місяці тому +3

    ബിഗ് ബോസിന്റെ ചരിത്രത്തിൽ ആരോടും ഒരുതരത്തിലുള്ള സഹിക്കാൻ പറ്റാത്ത തെറ്റും ചെയ്യാത്ത ഏക വ്യക്തി sai 😂

  • @pakshitraychand3631
    @pakshitraychand3631 3 місяці тому +16

    Both Abhishek should stop using community card & should come forward to play the game.
    Abhishek S planning plotting with Sibin & Pooja but he should try to play individual game rather than being with Pooja sibin

  • @Monuschannel-s
    @Monuschannel-s 3 місяці тому +6

    Full support abhishek sk ❤

  • @advaitanair8871
    @advaitanair8871 3 місяці тому +7

    Asianet please arkum vendi Abhishekinte screen space avoid cheyyathirikku
    Abhishekine ishtappedunna orupadu peru undu
    Season 4 avarthikathirikkatte
    Abhishekine ozhivakkumbol favourism munnittu nilkkunnatayi thonnunnu
    Asianet viewers inte avasyam angeekarikkum ennu viswasikkunnu
    Human being ellavarum tulyaranu

  • @abhiramii4611
    @abhiramii4611 3 місяці тому +3

    Lalettan has a soft corner towards janmoni and ansiba...jasmine gabri jintokk okke nallath kodukkum but ivarod okke oru soft approach aan..if jasmin was in janmonis place, ithonnum aayirikkila response

  • @asharanjith1
    @asharanjith1 3 місяці тому +6

    Abhishek S 🎉

  • @kichunandu
    @kichunandu 3 місяці тому +4

    അഭി വോട്ടിന് വരട്ടെ. തീ ആയി ഫൈനൽ എത്തും

  • @shijinatc7268
    @shijinatc7268 3 місяці тому +6

    Abhishek sreekumar❤️

  • @nibaniya7948
    @nibaniya7948 3 місяці тому +4

    Abhishek sreekumar 💖💗

  • @_________KING_________________
    @_________KING_________________ 3 місяці тому +57

    (1:34)..... ലാലേട്ടൻ.... ❤️❤️ റൂൾ അറിഞ്ഞു ഷോ പഠിച്ച ആൾ ആണ് സായി, ഒരു ബിഗ്‌ബോസ് ഷോ റിവ്യൂവർ കൂടി ആണ് - പുള്ളിടെ ഭാഗത്തു നിന്നും വീക്ക്‌ ഗെയിം അല്ല സ്ട്രോങ്ങ്‌ ഗെയിം ആണ് വരേണ്ടത്.... 🔥🔥 സായി ഇനി തന്റെ ഗെയിം കാര്യങ്ങൾ സീരിയസ് ആയിട്ട് എടുത്താൽ മതി & ജാസ്മിനെ ബന്ധപ്പെടുത്തി (2:16) ലാലേട്ടൻ നന്നായി ഇക്കാര്യം ഹാൻഡിൽ ചെയ്തു.... ❤️❤️❤️

    • @NoonuNoonu-qv3ye
      @NoonuNoonu-qv3ye 3 місяці тому +2

      ലാലേട്ടൻ 👍❤️

    • @suhaib859
      @suhaib859 3 місяці тому +3

      അതിൽ വേറേ ഒരു പ്രോബ്ലം കൂടി ഉണ്ട് . ഞാൻ ഒരു മലപ്പുറംകാരൻ ആണ് ഇവിടേ ഉള്ളവർ 95%ആളുകൾ ഒരു പെൺ കുട്ടിയെ സാംരശിക്കൻ ആണ് നോക്കുക. സായി അവൾക്ക് മാറി ചിന്തിക്കാൻ ഒരു അവസരം കൊടുത്തു എന്നാണ് എനിക്ക് മനസിൽ ആയത് .അത് ലാലേട്ടൻ അവൾക്ക് പഴയതുപോലെ പോവാനുള്ള ഒരു ചാൻസ് കൊടുത്തു . അത് ആ പെൺകുട്ടിക്ക് വീണ്ടും നെഗറ്റീവ് ഉണ്ടാക്കും ( മൈൻഡ് ഗെയിം കളിച്ചാൽ കൊള്ളാം)

  • @ShreyaAnmu
    @ShreyaAnmu 3 місяці тому +16

    AbhishekSreekumar ❤

  • @jocreations5803
    @jocreations5803 3 місяці тому +37

    എന്തോ എനിക്ക് ഈ സീസണിലെ എല്ലാരേം ഒരുപാട് ഇഷ്ടായി 🥰🥰ഒന്നുടെ power ആയിട്ട് കളിച്ചാൽ മതി 😍😍

  • @_________KING_________________
    @_________KING_________________ 3 місяці тому +124

    ഒരു ഹേറ്റ് കൂടുതൽ സ്പ്രെഡ് ചെയ്യാതെ ഇത് ക്ലിയർ ചെയ്യാൻ അഭിഷേകിനു ഒപ്പം നിന്ന ലാലേട്ടന്..... ❤️❤️❤️
    ടാലെന്റ് ഉണ്ട് അഭിഷേകിനു ഇനി കമ്മ്യൂണിറ്റി ബെയ്‌സ് ഇഷ്യൂസ് കൊണ്ട് സ്വന്തം ഗെയിം ഡാമേജ് ആവാതെ കളിക്കട്ടെ... ❤️❤️❤️

    • @rayofhope9793
      @rayofhope9793 3 місяці тому +2

      പേടിച്ചു നിലപാടും മാറ്റി. ആദ്യം പറഞ്ഞു കമ്മ്യൂണിറ്റിക്ക് എതിരെ ആണെന്ന്..പിന്നെ പറഞ്ഞു എല്ലാവരും അല്ല ചിലർക്ക് എതിരെ ആണെന്ന്..😂പുറത്ത് അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഇവൻ വാക്ക് മാറ്റിയത് കണ്ടു ഇവൻ്റെ ടോക്‌സിക് പിള്ളേർ എങ്ങനെ സഹിക്കും😢

    • @Miamian22
      @Miamian22 3 місяці тому

      But lalettan has given a strong message

  • @swiftgamerz2184
    @swiftgamerz2184 3 місяці тому +8

    abishek s 🔥🔥